Science Corner
Science Corner
  • 123
  • 1 436 398
വൻ നേട്ടവുമായി വീണ്ടും ISRO പുതിയ ഉയരങ്ങളിലേക്ക് I Spadex project
What is SPADEX project and objectives.Explained in Malayalam by Shabu Prasad.
ബഹിരാകാശത്ത് വെച്ച് രണ്ട പേടകങ്ങളെ ബന്ധിപ്പിക്കുന്ന പരീക്ഷണം തുടങ്ങിവെച്ചുകൊണ്ട് ഭാരതം SPADEX പദ്ധതി വിക്ഷേപിച്ചിരിക്കുകയാണ്...ഇത് എങ്ങനെയാണ് പ്രവർത്തിക്കുന്നത്..എന്താണിതിന്റെ വിശദാംശങ്ങൾ..എലാം വിശദീകരിക്കുന്ന വീഡിയോ...കാണുക...പിന്തുണക്കുക
I am Shabu Prasad, a science enthusiast, keen to promot deep scientific and technological knowledge in a simple manner among common people.
SPADEX
ISRO
India
India in space
PSLV
มุมมอง: 1 602

วีดีโอ

ലിഥിയം അയോൺ ബാറ്ററി...ശാസ്ത്രവും പ്രവർത്തനവും I Working of Lithium Ion Battery
มุมมอง 4.6K13 ชั่วโมงที่ผ่านมา
How Lithium Ion Battery works, explained by Shabu Prasad in Malayalam ഇക്കാലത്ത് മൊബൈൽ ഫോൺ മുതൽ ഇലക്ട്രിക് വാഹനങ്ങളിലും ,കൃത്രിമ ഉപഗ്രഹങ്ങളിലും വരെ വ്യാപകമായി ഉപയോഗിക്കുന്ന ബാറ്ററിയാണ് ലിഥിയം അയോൺ ബാറ്ററികൾ...അവയുടെ ശാസ്ത്രവും പ്രകാരത്താനാവും വിവരിക്കുന്ന വീഡിയോ...കാണുക..പിന്തുണക്കുക I am Shabu Prasad, a science enthusiast, keen to promot deep scientific and technological knowledge in a simple ...
ബാറ്ററി...ശാസ്ത്രം പ്രവർത്തനം I How battery works
มุมมอง 5K18 ชั่วโมงที่ผ่านมา
How battery works, science behind it, explained by Shabu Prasad in Malayalam. നാം എന്നും ഉപയോഗിക്കുന്ന ഒരു സാങ്കതികസംവിധാനമാണ് ബാറ്ററി..വൈദ്യുതി സംഭരിച്ചു ,ആവശ്യത്തിന് ഉപയോഗിക്കുന്ന ബാറ്ററികൾ പ്രവർത്തിക്കുന്നതു എങ്ങനെയെന്നും അതിലെ സയൻസ് എന്തെന്നും വിശദമാക്കുന്ന വീഡിയോ...സ്കിപ്പ് ചെയ്യാതെ കാണുക... I am Shabu Prasad, a science enthusiast, keen to promot deep scientific and technological knowledge...
ഗൂഗിൾ പേ പ്രവർത്തിക്കുന്നതെങ്ങനെ I How UPI payment system works
มุมมอง 7Kวันที่ผ่านมา
How UPI payment system, google pay, Phonepe etc are working smoothly. Explained in Malayalam by Shabu Prasad. ഗൂഗിൾ പേ, ഫോൺ പേ തുടങ്ങിയ യുപിഐ ആപ്പ്ളിക്കേഷനുകൾ ഇല്ലാത്ത ഒരു അവസ്ഥ ഇന്ന് ചിന്തിക്കാൻ പോലും കഴിയില്ല...അത്രയേറെ നമ്മുടെ ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞ ഇവയൊക്കെ എങ്ങിനെയാണ് പ്രവർത്തിക്കുന്നത്...വീഡിയോ കാണുക..പിന്തുണയ്ക്കുക... I am Shabu Prasad, a science enthusiast, keen to promot deep sc...
ജിപിഎസ് എന്ന വഴികാട്ടി I How GPS works
มุมมอง 7Kวันที่ผ่านมา
How GPS and Google Maps works and became one of most popular technologies in the world.Explained by Shabu Prasad in Malayalam. ജിപിഎസ് ഇല്ലാതെ ജീവിക്കാൻ കഴിയില്ല എന്ന് ആയിട്ടുണ്ട്. എങ്ങനെയാണ് ഈ സംവിധാനം പ്രവർത്തിക്കുന്നത് എന്നറിയണ്ടേ...വീഡിയോ കാണുക...പിന്തുണക്കുക I am Shabu Prasad, a science enthusiast, keen to promot deep scientific and technological knowledge in a simple manner among common p...
പ്രോബ 3 വിക്ഷേപണം...യൂറോപ്പ് ഭാരതത്തെ ആശ്രയിക്കുന്നു..I Proba 3 satellite launch by ISRO
มุมมอง 5K14 วันที่ผ่านมา
Why ESA approached ISRO to launch their satellite. Expalined in Malayalam by Shabu Prasad ഒരു സമയത്ത് ഭാരതം ഉപഗ്രഹവിക്ഷേപങ്ങൾക്ക് സ്ഥിരമായി ആശ്രയിച്ചിരുന്ന യൂറോപ്യൻ സ്‌പേസ് ഏജൻസി അവരുടെ ഒരു വിക്ഷേപണത്തിന് ISRO യെ ആശ്രയിച്ചിരിക്കുന്നു.അതാണ് കഴിഞ്ഞ ആഴ്ച വിക്ഷേപിച്ച പ്രോബ 3...ഈ പദ്ധതിയുടെ വിശദാംശങ്ങൾ വ്യക്തമാക്കുന്ന വീഡിയോ...മുഴുവൻ കാണുക...പിന്തുണയ്ക്കുക... I am Shabu Prasad, a science enthusiast,...
വിമാന എഞ്ചിൻ -ശാസ്ത്രവും പ്രവർത്തനവും I How Aircraft engine works
มุมมอง 16K14 วันที่ผ่านมา
How aircraft engine works, science and technology..Explained in Malayalam by Shabu Prasad. വിമാനങ്ങൾ പറക്കാൻ ഉപയോഗിക്കുന്ന എഞ്ചിനുകളുടെ പ്രവർത്തനം എങ്ങിനെയെന്ന് വിശദമാക്കുന്ന വീഡിയോ...മുഴുവൻ കാണുക..പിന്തുണക്കുക I am Shabu Prasad, a science enthusiast, keen to promot deep scientific and technological knowledge in a simple manner among common people.
ലോകം കാത്തിരിക്കുന്ന ഹൈപ്പർലൂപ്പ് I Hyperloop, science and technology
มุมมอง 27K14 วันที่ผ่านมา
The great revolution in travel, Hyperloop is nearing to be a reality. Science and technology behind hyperloop is explained by Shabu Prasad in Malayalam. ഇന്ത്യയിലും ഹൈപ്പർലൂപ്പ് യാഥാർഥ്യമാവുകയാണ്..ഭാവിയുടെ ഗതാഗതത്തെ മാറ്റിമറിക്കുന്ന മഹാവിപ്ലവമായ ഹൈപ്പർലൂപ്പിനെപ്പറ്റിയുള്ള വിശദമായ വീഡിയോ..സ്കിപ്പ് ചെയ്യാതെ മുഴുവൻ കാണുക I am Shabu Prasad, a science enthusiast, keen to promote deep scientific and ...
പെട്രോൾ എഞ്ചിനിൽ ഡീസൽ നിറച്ചാൽ എന്ത് സംഭവിക്കും...I What will happen if Petrol fill in Diesel car
มุมมอง 13K21 วันที่ผ่านมา
What will happen in case you fill wrong fuel in your car. Explained in Malayalam by Shabu Prasad എഞ്ചിനിൽ ഇന്ധനം മാറിപ്പോയാൽ എന്ത് സംഭവിക്കും..പൊതുവെയുള്ള സംശയമാണ്..പലർക്കും അബദ്ധം പറ്റിയിട്ടുമുണ്ട്...എന്താണ് ടു സ്‌ട്രോക്കും ഫോർ സ്‌ട്രോക്കും...എന്താണ് ടർബോ ചാർജ്ജിങ് ...വിശദമായ വീഡിയോ...കാണുക പിന്തുണക്കുക... I am Shabu Prasad, a science enthusiast, keen to promot deep scientific and technologica...
എന്താണ് ന്യൂനമർദ്ദം I Cyclones due to tropical depression
มุมมอง 16K21 วันที่ผ่านมา
Why tropical depressions causing cyclones and assosciated disasters.Explained in Malayalam by Shabu Prasad. ന്യൂനമർദ്ദം മൂലമുള്ള ദുരിതങ്ങൾ ഇന്ന് നിത്യസംഭവമാണ്..അപ്രതീക്ഷിതമായ കൊടുങ്കാറ്റും പേമാരിയും വലിയ നാശനഷ്ടങ്ങളാണ് ഉണ്ടാക്കുന്നത്..എന്താണീ ന്യൂമർദ്ദം ,എന്തുകൊണ്ടാണ് ഇത് ഇത്ര വലിയ അപകടങ്ങൾ ഉണ്ടാക്കുന്നത്...വിശദമായ വീഡിയോ...കാണുക ..പിന്തുണക്കുക ... I am Shabu Prasad, a science enthusiast, keen ...
പെട്രോൾ-ഡീസൽ എഞ്ചിനുകൾ ,വ്യത്യാസവും പ്രവർത്തനവും I Difference of Petrol and diesel engines
มุมมอง 27K21 วันที่ผ่านมา
Science and technology behind petrol and diesel engines explained by Shabu Prasad in Malayalam നമ്മുടെ നിത്യജീവിതത്തിലെ അനിവാര്യമായ ഘടകമാണ് പെട്രോളും ഡീസലും.എന്നാൽ ഇവ തമ്മിലുള്ള ശാസ്ത്രീയമായ വ്യത്യസം എന്താണെന്ന് വിദഗ്ദ്ധർക്ക് മാത്രമേ അറിയൂ...വീഡിയോ കാണുക...പിന്തുണക്കുക... I am Shabu Prasad, a science enthusiast, keen to promot deep scientific and technological knowledge in a simple manner among...
രക്തം കട്ടപിടിക്കുന്നതെങ്ങിനെ I Coagulation of blood
มุมมอง 1.3Kหลายเดือนก่อน
How coagulation of blood and coagulation cascade works.Explained in Malayalam by Shabu Prasad. ജീവശാത്രപ്രവർത്തനങ്ങളിൽ വെച്ച് ഏറ്റവും സങ്കീർണ്ണമായതും അദ്‌ഭുതാവഹവുമായ ഒരു പ്രതിഭാസമാണ് രക്തം കട്ടപിടിക്കൽ അഥവാ കൊയാഗുലേഷൻ ..ഒരുപാട് ഘടകങ്ങൾ ചേർന്ന ഈ അതിസങ്കീർണ്ണ പ്രക്രിയ വിവരിക്കുന്ന വീഡിയോ...കാണുക..പിന്തുണക്കുക .. I am Shabu Prasad, a science enthusiast, keen to promot deep scientific and technolog...
മുംബൈയിൽ നിന്ന് ന്യൂയോർക്കിലേക്ക് അര മണിക്കൂറിൽ ഏതാണ് കഴിയുമോ..In 30 minutes, anywhere in the world
มุมมอง 5Kหลายเดือนก่อน
Is it really possible to travel to anywhere in the world in 30 minutes..Yes possible in near future..Explaine in Malayalam by Shabu Prasad. കേൾക്കുമ്പോൾ ഭ്രാന്താണെന്ന് തോന്നുന്ന, എന്നാൽ സമീപഭാവിയിൽ യാഥാർഥ്യമാകാൻ പോകുന്ന കാര്യമാണിത്..അപസർപ്പക കഥകളെപ്പോലും വെല്ലുന്ന രീതിയിൽ ശാസ്ത്രം വളർന്നുകൊണ്ടിരിക്കുന്ന കാലത്ത് അസാധ്യമായി ഒന്നുമില്ല...വീഡിയോ കാണുക...പിന്തുണക്കുക... I am Shabu Prasad, a science ...
എന്താണ് വാഹനങ്ങളുടെ ടോർക്ക് ..I What is torque of vehicles
มุมมอง 70Kหลายเดือนก่อน
Torque of vehicles, science and technology explained in Malayalam by Shabu Prasad. വാഹനങ്ങളെപ്പറ്റി ചർച്ച ചെയ്യുമ്പോൾ കേൾക്കുന്ന ഒരു പ്രധാനപ്പെട്ട പദമാണ് ടോർക്ക്..എന്നാൽ എന്താണ് ഈ സാങ്കേതികപദം കൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് അധികമാർക്കും അറിയില്ല...ടോർക്കിനെപ്പറ്റിയുള്ള വിശദമായ വീഡിയോ...കാണുക...പിന്തുണക്കുക... I am Shabu Prasad, a science enthusiast, keen to promot deep scientific and technologic...
മനുഷ്യന് ബുദ്ധിയുണ്ടായതെങ്ങനെ , Human intelligence
มุมมอง 2.1Kหลายเดือนก่อน
How only human got intelligence than other creatures. There is science behind it. Explained in Malayalam by Shabu Prasad. ഭൂമിയിലെ ലക്ഷക്കണക്കിന് ജീവിവർഗ്ഗങ്ങളിൽ മനുഷ്യന് മാത്രം എന്തുകൊണ്ട് വിശേഷബുദ്ധി ഉണ്ടായി എന്നത് എക്കാലത്തെയും വലിയ ഒരു പഠനവിഷയമാണ്..അതെങ്ങനെ എന്ന ശാസ്ത്രീയമായി വിവരിക്കുന്ന വീഡിയോ..കാണുക ,പിന്തുണക്കുക I am Shabu Prasad, a science enthusiast, keen to promot deep scientific and...
മൈക്രോഫോൺ, ലൗഡ്‌സ്പീക്കർ...പ്രവർത്തനം ,ശാസ്ത്രം...I Microphone,Loudspeker, Science and working
มุมมอง 4Kหลายเดือนก่อน
മൈക്രോഫോൺ, ലൗഡ്‌സ്പീക്കർ...പ്രവർത്തനം ,ശാസ്ത്രം...I Microphone,Loudspeker, Science and working
ജെസിബി..സയൻസ്, ടെക്‌നോളജി, പ്രവർത്തനം ..I Science of JCB
มุมมอง 6Kหลายเดือนก่อน
ജെസിബി..സയൻസ്, ടെക്‌നോളജി, പ്രവർത്തനം ..I Science of JCB
സ്‌പേസ് ഷട്ടിൽ ചലഞ്ചർ തകർന്നതെങ്ങനെ I How Space Shuttle Challger disaster happened
มุมมอง 1.6Kหลายเดือนก่อน
സ്‌പേസ് ഷട്ടിൽ ചലഞ്ചർ തകർന്നതെങ്ങനെ I How Space Shuttle Challger disaster happened
ചന്ദ്രനിൽ പോയി എന്നത് അമേരിക്കയുടെ നാടകമോ I Moon landing is a hoax?
มุมมอง 2.3Kหลายเดือนก่อน
ചന്ദ്രനിൽ പോയി എന്നത് അമേരിക്കയുടെ നാടകമോ I Moon landing is a hoax?
രക്തപരിശോധനകൾ ചെയ്യുന്നതെങ്ങനെ? I How to do Biochemistry tests
มุมมอง 17Kหลายเดือนก่อน
രക്തപരിശോധനകൾ ചെയ്യുന്നതെങ്ങനെ? I How to do Biochemistry tests
വിമാനവാഹിനികൾ ...ഒഴുകുന്ന പടകുടീരങ്ങൾ I Aircraft Carrier
มุมมอง 12Kหลายเดือนก่อน
വിമാനവാഹിനികൾ ...ഒഴുകുന്ന പടകുടീരങ്ങൾ I Aircraft Carrier
ശനിയുടെ വലയങ്ങൾ ..എന്ത് എങ്ങനെ I Rings of saturn
มุมมอง 1.2Kหลายเดือนก่อน
ശനിയുടെ വലയങ്ങൾ ..എന്ത് എങ്ങനെ I Rings of saturn
മഹാന്മാരായ ഭാരതീയ ശാസ്ത്രജ്ഞന്മാർ I Great Indian Scientists
มุมมอง 1.6K2 หลายเดือนก่อน
മഹാന്മാരായ ഭാരതീയ ശാസ്ത്രജ്ഞന്മാർ I Great Indian Scientists
ആന്റിവെനം എന്ത് ,എങ്ങനെ ? I What is antivenom
มุมมอง 21K2 หลายเดือนก่อน
ആന്റിവെനം എന്ത് ,എങ്ങനെ ? I What is antivenom
പറക്കും ട്രെയിനുകൾ I Maglev Trains
มุมมอง 5K2 หลายเดือนก่อน
പറക്കും ട്രെയിനുകൾ I Maglev Trains
ഇലോൺ മസ്കിന്റെ ഭ്രാന്തൻ ചിന്തകൾ I Spacex and Elon Musk
มุมมอง 16K2 หลายเดือนก่อน
ഇലോൺ മസ്കിന്റെ ഭ്രാന്തൻ ചിന്തകൾ I Spacex and Elon Musk
ആണവവൈദ്യുതി ..എന്ത് ..എങ്ങനെ ...I Nuclear Energy
มุมมอง 24K2 หลายเดือนก่อน
ആണവവൈദ്യുതി ..എന്ത് ..എങ്ങനെ ...I Nuclear Energy
കൂകിപ്പായാൻ ഹൈഡ്രജൻ ട്രെയിനുകൾ I Hydrogen trains in India
มุมมอง 6K2 หลายเดือนก่อน
കൂകിപ്പായാൻ ഹൈഡ്രജൻ ട്രെയിനുകൾ I Hydrogen trains in India
സോളാർ പാനൽ -ശാസ്ത്രവും പ്രവർത്തനവും I Solar Power
มุมมอง 11K2 หลายเดือนก่อน
സോളാർ പാനൽ -ശാസ്ത്രവും പ്രവർത്തനവും I Solar Power
ബഹിരാകാശമെന്ന ജയിൽ..I Life in space I
มุมมอง 8K2 หลายเดือนก่อน
ബഹിരാകാശമെന്ന ജയിൽ..I Life in space I

ความคิดเห็น

  • @ajithjyothi2237
    @ajithjyothi2237 14 ชั่วโมงที่ผ่านมา

    സർ എനിക്ക് വളരെ അതികം സന്തോഷം ഉണ്ട് കാരണം.ഏതൊരു സാധാരണകാരനുപോലും മനസിക്കാൻ പറ്റുന്നതുപോലെ ആയിരുന്നു സർ ന്റെ വിശദീകരണം 👏🏻👏🏻👏🏻👏🏻

  • @rajagopalpillai-n4o
    @rajagopalpillai-n4o 15 ชั่วโมงที่ผ่านมา

    ജയ് ഹിന്ദ്

  • @JoseChempakasseril-y2o
    @JoseChempakasseril-y2o 15 ชั่วโมงที่ผ่านมา

    കെമിക്കൽ റിയാക്ഷൻ അവിയൽ വെക്കുന്നതല്ല.

  • @mc-ns9ty
    @mc-ns9ty 16 ชั่วโมงที่ผ่านมา

    നല്ല വിവരണം, നന്ദി🤏

  • @sunil68894
    @sunil68894 16 ชั่วโมงที่ผ่านมา

    ഇത്രയും നാൾ ഉപയോഗപ്രദമായ കാര്യങ്ങൾ പറഞ്ഞിട്ട് എല്ലാം കളഞ്ഞല്ലോ ? അന്ധവിശ്വാസം പ്രചരിപ്പിച്ചതുകൊണ്ട് എന്തു പ്രയോജനം.

  • @harismohammed3925
    @harismohammed3925 17 ชั่วโมงที่ผ่านมา

    .....ഡീസൽ എഞ്ചിൻ ആയി ഓടുന്ന ട്രെയിൻ പോലും ഇല ക്ട്രിക് മോട്ടോർ സംവിധാന ത്തിലൂടെയാണ് ഓടുന്നതെ ന്ന സാങ്കേതികതയുടെ സ ങ്കീർണ്ണമായ നിരവധി പ്രക്രി യയുടെ വിശദവും സമഗ്രവു മായ പ്രതിപാദ്യങ്ങൾ...!!!!!!..

  • @dranilkumarraghavanpillai8843
    @dranilkumarraghavanpillai8843 18 ชั่วโมงที่ผ่านมา

    Excellent explanation

  • @kvjayasankar9263
    @kvjayasankar9263 วันที่ผ่านมา

    Brilliant ❤

  • @SanthoshKumar-jq4ei
    @SanthoshKumar-jq4ei วันที่ผ่านมา

    👍🙏

  • @ShajeerKhan-ug6ns
    @ShajeerKhan-ug6ns วันที่ผ่านมา

    Titan submarine അറിയാമോ sir ന്‌.അത് പോലെ ആവരുത് എന്ന് പ്രാര്‍ത്ഥിക്കാം നമ്മുക്ക്.

  • @UnniKrishnan-rj3bw
    @UnniKrishnan-rj3bw วันที่ผ่านมา

    🤍🤍🤍🤍

  • @gopalakrishnanv6108
    @gopalakrishnanv6108 วันที่ผ่านมา

    Thangs 🎉🎉🎉🎉

  • @gopalakrishnanv6108
    @gopalakrishnanv6108 วันที่ผ่านมา

    Suuuuuuuuper

  • @akmob7714
    @akmob7714 วันที่ผ่านมา

    ഈ ഷാബു പ്രസാദ് ആണോ ബിജെപി യുടെ നേതാവ് ഷാബു പ്രസാദ് ഇത്രയും ബുദ്ധി ഉള്ള ആളാണോ?ഇവിടെ എത്ര സൗമ്യൻ

  • @MuhammadJabir-k7w
    @MuhammadJabir-k7w วันที่ผ่านมา

    Varigod

  • @arjunkrishna8092
    @arjunkrishna8092 วันที่ผ่านมา

    Good topic

  • @syamaladevitc6790
    @syamaladevitc6790 วันที่ผ่านมา

    ഇപ്പോഴാണ് ത്രീ ഫേസ് മനസ്സിലായതു

  • @syamaladevitc6790
    @syamaladevitc6790 วันที่ผ่านมา

    Sir 👍 ❤

  • @premanpunnoli1727
    @premanpunnoli1727 วันที่ผ่านมา

    Very informative.

  • @abdurauoof
    @abdurauoof วันที่ผ่านมา

    Silicon carbon battery യെ കുറിച്ച് പറയാമോ

  • @sathishkumar2390
    @sathishkumar2390 วันที่ผ่านมา

    വളരെ നല്ലത്

  • @mohancherukat
    @mohancherukat วันที่ผ่านมา

    Space നെ സംബന്ധിച്ച വിവരണങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു

  • @renjithpr2082
    @renjithpr2082 2 วันที่ผ่านมา

    Super video👍👍 China jet engine technology nediyittundo?

  • @renjithpr2082
    @renjithpr2082 2 วันที่ผ่านมา

    Super 🥰

  • @suneeshs.s.2086
    @suneeshs.s.2086 2 วันที่ผ่านมา

    Thank you

  • @dominicsebastian4671
    @dominicsebastian4671 2 วันที่ผ่านมา

    Density of mercury is 13.6 not 13.5

  • @royroy-ml7ju
    @royroy-ml7ju 2 วันที่ผ่านมา

    🎉🎉🎉🎉

  • @viswanathanmkviswanathamk6430
    @viswanathanmkviswanathamk6430 2 วันที่ผ่านมา

    സാറെ,1000 mAh ആണൊ 1Ah,

  • @t.vijayakumarvijayan6940
    @t.vijayakumarvijayan6940 2 วันที่ผ่านมา

    👌👍🙏

  • @arjunkrishna8092
    @arjunkrishna8092 2 วันที่ผ่านมา

    Lithiyam ferrosulphatebattery undallo

  • @muhammedali7747
    @muhammedali7747 2 วันที่ผ่านมา

    നല്ല അറിവ് പകർന്നു തന്നതിന് നന്ദി

  • @cdeepak101
    @cdeepak101 2 วันที่ผ่านมา

    Sir one doubt when this lithium ions travel through the electrolyte and reach the anode , wont it combine with the free electron and become a stable atom?

  • @cdeepak101
    @cdeepak101 2 วันที่ผ่านมา

    Had our teachers have this much knowledge and such teaching abilities, we would have got much more talented brains. Hats off to you sir. ❤

    • @shabuprasad
      @shabuprasad 2 วันที่ผ่านมา

      Thank you so much for your appreciation!

  • @sreejith_kottarakkara
    @sreejith_kottarakkara 2 วันที่ผ่านมา

    ലിഥിയം

  • @georgebinu7593
    @georgebinu7593 2 วันที่ผ่านมา

    Thank you sir

  • @dr.sangeethraveendran4737
    @dr.sangeethraveendran4737 2 วันที่ผ่านมา

    നല്ല അവതരണം

  • @ASHRAFHUSSAIN-sd1zu
    @ASHRAFHUSSAIN-sd1zu 2 วันที่ผ่านมา

    സയൻസ് ഒന്നും നമുക്ക് പറ്റിയ വിഷയം അല്ലല്ലോ😂😂😂😂😂

    • @sreejith_kottarakkara
      @sreejith_kottarakkara 2 วันที่ผ่านมา

      അയ് ശരിയാ കോയാ,ഞമ്മക്ക് ബോംബും തോക്കും മതിയല്ലോ

    • @muhammedali7747
      @muhammedali7747 2 วันที่ผ่านมา

      നല്ല അറിവ് പകർന്ന് തന്നതിന് നന്ദി

    • @mrtrack1421
      @mrtrack1421 2 วันที่ผ่านมา

      ​@@sreejith_kottarakkara 🙏🏻🙏🏻🙏🏻 മതവും ജാതിയും ഒട്ടും ബന്ധം ഇല്ലാത്ത ഒരു വീഡിയോക്ക് വരെ ഇത്തരം കമന്റ്‌ ഇടുന്നുണ്ടെങ്കിൽ നീ ഒരു ------ തന്നെ സത്യം

  • @bijuvc9381
    @bijuvc9381 2 วันที่ผ่านมา

    Very good informations 🙏🙏🙏

  • @chandraboseg4527
    @chandraboseg4527 2 วันที่ผ่านมา

    ❤❤

  • @ryzindia1883
    @ryzindia1883 2 วันที่ผ่านมา

    പശ്റ്റ് റ്റിം ആണ് സയൻസ് പറയുന്നത്.😂😂😂

    • @vishnuabhilechu
      @vishnuabhilechu 2 วันที่ผ่านมา

      എന്നാ നീ പറ ആദ്യം പോയ്‌ എഴുതാൻ പഠിക്കാൻ നോക്ക്

    • @harikk1490
      @harikk1490 2 วันที่ผ่านมา

      എഴുത്തും വായനയും അലർജിയായ പ്രവാചകൻമാരെ കണ്ടാണ് നമുക്ക് പരിചയം

  • @kcpaulachan5743
    @kcpaulachan5743 2 วันที่ผ่านมา

    🙏👌👍😄

  • @kiranchoyyan3092
    @kiranchoyyan3092 2 วันที่ผ่านมา

    Thank you sir❤

  • @nanduvipin1993
    @nanduvipin1993 2 วันที่ผ่านมา

    Super 😍👌✨

  • @KabeerKoppilan
    @KabeerKoppilan 3 วันที่ผ่านมา

    വലിയൊരു doubt തീർന്നുകിട്ടി thanks 👍🏻👍🏻

  • @valsalanmathew3092
    @valsalanmathew3092 3 วันที่ผ่านมา

    please give us atalk ongoogle pay sir

  • @valsalanmathew3092
    @valsalanmathew3092 3 วันที่ผ่านมา

    Very good talk

  • @jomythomas8648
    @jomythomas8648 3 วันที่ผ่านมา

    Good information sir👍

    • @shabuprasad
      @shabuprasad 2 วันที่ผ่านมา

      So nice of you

  • @venukp6619
    @venukp6619 3 วันที่ผ่านมา

    എന്റെ സാറേ സാറിൽ നിന്നും ഞാൻ ഒരുപാട് അറിഞ്ഞതിനേക്കാൾ കൂടുതൽ പഠിക്കുന്നു എന്നാൽ സാറ് പറഞ്ഞതിൽ ഏതേലും ഒരു ബാറ്ററിയെങ്കിലും ഏസി യിൽ ചാർജ് സംമ്പരിക്കാൻ കഴിയുമോ? ഇനി ഏതെങ്കിലും ഒര് ചാർജ് ഡീസിൽ നിർമ്മിക്കാൻ കഴിയുമോ ഉണ്ടാകുന്ന അഥവാ ഉണ്ടാക്കുന്ന എനർജി പവർ കറണ്ട് ഏസിയിലേ കഴിയൂ ഇനി ശേഖരിച്ചുവെക്കുന്നത് അത് ഡീസിയിലേ കഴിയൂ എന്തുകൊണ്ട് ഒന്ന് വിവരിച്ചുതരാമോ ഒരുവിശദീകരണം അടുത്തവീഡിയോയിൽ പ്രതീക്ഷിക്കുന്നു❤

  • @cdeepak101
    @cdeepak101 3 วันที่ผ่านมา

    Well Explained sir. Waiting for Lithium Ion battery video.

  • @AshrafEcho
    @AshrafEcho 3 วันที่ผ่านมา

    3 phase motorinu nuterl veno?