Distribuition transformer 11KV/433v||വിതരണ ട്രാൻസ്‌ഫോർമർ മലയാളം

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ย. 2024

ความคิดเห็น • 12

  • @kalesht3219
    @kalesht3219 5 หลายเดือนก่อน +1

    Good

  • @dasdsa949
    @dasdsa949 ปีที่แล้ว

    Informative video

  • @PraveenPraveen-tl8mm
    @PraveenPraveen-tl8mm ปีที่แล้ว +1

    👍

  • @samdkvkave2368
    @samdkvkave2368 5 หลายเดือนก่อน

    👍👍👍

  • @addams6786
    @addams6786 11 หลายเดือนก่อน

    Road side ulka distribition transformer station nte parts explain cheyyamo like AB switch,drop fuse ,lightning arrestor kke

    • @DELTAACADEMYELECTRICAL
      @DELTAACADEMYELECTRICAL  11 หลายเดือนก่อน

      യെസ്.. അത്തരം വീഡിയോ ക്ലാസുകൾ ചെയ്യാം..

  • @addams6786
    @addams6786 11 หลายเดือนก่อน

    Vector diagram entha mean cheyunath

    • @DELTAACADEMYELECTRICAL
      @DELTAACADEMYELECTRICAL  11 หลายเดือนก่อน

      ഒരു ട്രാൻസ്ഫോർമറിന്റെ പ്രൈമറി സൈഡിൽ നൽകുന്ന വോൾട്ടേജ് അത് ഫെയ്സ് അകലത്തിൽ അല്ല സെക്കൻഡറിയിൽ ലഭിക്കുന്നത്, ഇതിന് ചെറിയ വ്യത്യാസം വരുന്നുണ്ട്. ഇത് രേഖപ്പെടുത്തുന്നതിനും മനസ്സിലാക്കുന്നതിനും ഉള്ള ഒരു രീതിയാണ് വെക്ടർ
      ഒരു ട്രാൻസ്ഫോർമറിന്റെ പ്രൈമറി, സെക്കൻഡറി, വോൾട്ടേജ്, കരണ്ട് ഇവ തമ്മിലുള്ള ഫേസ് റിലേഷൻ രേഖപ്പെടുത്തുന്നതിനും പെട്ടെന്ന് മനസ്സിലാക്കുന്നതിനും വെക്ടർ ഡയഗ്രം ഉപയോഗിക്കുന്നു.

  • @kkkrrr12
    @kkkrrr12 ปีที่แล้ว

    ഒരു ഡീസൽ ജനറേറ്റ൪ എന്തുകൊണ്ട് സ്റ്റെപ്പ് അപ്പ് ട്രാ൯സ്ഫോ൪മറുമായ് കണക്റ്റ് ചെയ്യാ൯ പറ്റുന്നില്ല
    അറിയാവുന്നവ൪ പറഞ്ഞുതരിക

    • @DELTAACADEMYELECTRICAL
      @DELTAACADEMYELECTRICAL  ปีที่แล้ว

      സാധാരണ ഡീസൽ ജനറേറ്ററുകളിൽ ഉത്പാദിപ്പിക്കുന്ന വൈദ്യുതി എസി സപ്ലൈ ആണ്. എസി ജനറേറ്റർ ഉപയോഗിച്ചാണ് ഇത് സാധ്യമാകുന്നത്.
      കേരളത്തിലെ കോഴിക്കോട് ജില്ലയിലുള്ള നല്ലളം ഡീസൽ പവർ സ്റ്റേഷൻ, എറണാകുളം ജില്ലയിലുള്ള ബ്രഹ്മപുരം ഡീസൽ പവർ സ്റ്റേഷൻ എന്നീ സ്ഥലങ്ങളിൽ വൈദ്യുതി ഉല്പാദിപ്പിക്കുന്നത് വലിയ ഡീസൽ ജനറേറ്ററുകൾ ഉപയോഗിച്ചാണ്. ഈ ഡീസൽ ജനറേറ്റർ എസി ജനറേറ്ററുമായി കപ്ളിങ് ചെയ്യുകയും എൻജിൻ പ്രവർത്തിക്കുമ്പോൾ ജനറേറ്ററും കറങ്ങി എസി സപ്ലൈ ഉത്പാദിപ്പിക്കുകയും ആണ് ചെയ്യുന്നത്. ഈ സപ്ലൈ സ്റ്റെപ്പ് ട്രാൻസ്ഫർമറുകളിലേക്ക് എത്തിച്ച് സ്റ്റെപ്പ് ചെയ്താണ് ട്രാൻസ്മിഷൻ ലൈനുകളിൽ കണക്ട് ചെയ്യുന്നത്.
      എന്നാൽ ഇങ്ങനെ ചെയ്യുന്നതിന് ഒരുപാട് നിബന്ധനകൾ പാലിക്കേണ്ടതാണ്. ഉല്പാദിപ്പിക്കപ്പെടുന്ന എസി ജനറേറ്ററിന്റെ വോൾട്ടേജും ഫ്രീക്കൻസിയും ട്രാൻസ്ഫോർമറിന്റെ വോൾട്ടേജും ഫ്രീക്കൻസിയുമായി ഒരുപോലെ ആയിരിക്കണം.
      💡 ജനറേറ്ററിന്റെ ഔട്ട്പുട്ട് ടെർമിനലും ട്രാൻസ്ഫോർമറിന്റെ ഇൻപുട്ട് ടെർമിനലും കണക്ട് ചെയ്യുന്നതിനുവേണ്ടി അനുയോജ്യമായ വയറിങ് രീതികളും സർക്യൂട്ട് ബ്രേക്കറുകളും റിലേ പ്രൊട്ടക്ഷൻ സംവിധാനങ്ങളും നൽകേണ്ടതുണ്ട്
      💡 വയറിങ് കണക്ഷൻ രീതികളെല്ലാം ശരിയായ രീതിയിൽ എർത്തിങ് ചെയ്തു ഉറപ്പുവരുത്തണം
      💡 എസി ജനറേറ്റർ സ്റ്റാർട്ട് ചെയ്യുന്ന സമയത്ത് ഉത്പാദിപ്പിക്കപ്പെടുന്ന വോൾട്ടേജും ഫ്രീക്വൻസിയും ശരിയാണോ എന്ന് ഉറപ്പുവരുത്തണം
      💡 ട്രാൻസ്ഫോർമറിൽ നൽകുന്ന ലോഡ് ജനറേറ്ററിന്റെ കപ്പാസിറ്റിക്ക് അനുപാധികമായിരിക്കണം.ലോഡ് സാവധാനമാണ് ഉയർത്താനായി സാധിക്കുക.
      💡 എസി ജനറേറ്ററും ട്രാൻസ്ഫോമറുമായി കപ്ലിൻ ചെയ്ത് കണക്ഷൻ ചെയ്യുന്ന രീതി കോംപ്ലിക്കേഷൻ നിറഞ്ഞതും അതിന് പരിശീലനം ലഭിച്ച ടെക്നീഷ്യന്മാരും എൻജിനീയർമാരും സഹായം ആവശ്യവുമാണ്.
      💡 ഈ കാരണങ്ങളാലും ഇതിനുള്ള മറ്റ് ഉപകരണങ്ങൾക്ക് ആവശ്യങ്ങൾക്ക് ചിലവ് കൂടുതൽ ആയതിനാലും ചെറിയ ആവശ്യങ്ങളിൽ കടകളിലും മറ്റും ഉപയോഗിക്കുന്ന ജനറേറ്ററുകൾ ട്രാൻസ്ഫോർമറുകളും ആയി സാധാരണ രീതിയിൽ കണക്ട് ചെയ്യാറില്ല.

    • @BalachandranMp-hi7rx
      @BalachandranMp-hi7rx 3 หลายเดือนก่อน

      ഡെൽറ്റ എന്ന് പറഞ്ഞു പോയി, അതിന്റെ നിർവചനം മനസിലായില്ല, ന്യൂട്രൽ എങ്ങനെ ട്രാൻസ്‌ഫോമറിൽ ഉണ്ടാകുന്നു,, ഈ ചോദ്യം ഒരു മണ്ടത്തരമാണെന്ന് കരുതാതെ ഉത്തരം പ്രതീക്ഷിക്കുന്നു

  • @sravansreeni8248
    @sravansreeni8248 ปีที่แล้ว +1

    👍🏻