ട്രാൻസിസ്റ്ററുകളെ പറ്റി പ്രാക്ടിക്കൽ ആയി അറിയേണ്ടതെല്ലാം!

แชร์
ฝัง

ความคิดเห็น • 239

  • @rageshar5382
    @rageshar5382 ปีที่แล้ว +52

    താങ്കളെ പോലുള്ള..... നിഷ്കളങ്ക പെരുമാറ്റം ഉള്ള.... Teachers ഉണ്ടായിരുന്നെങ്കിൽ.... ഞാൻ ഇപ്പോൾ electronics ൽ പുലി.... ആയേനെ... 😅....... എന്നെയൊക്കെ പഠിപ്പിച്ചത് ചൂടന്മാരായ.... ടീച്ചേർസ് ആയിരുന്നു.... സംശയം ചോദിക്കാൻ തന്നേ പേടിയാ..... ഒന്നും മനസിലാവുകയും ഇല്ല 😪

    • @AloysiusPraveen
      @AloysiusPraveen ปีที่แล้ว +1

      👍

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  ปีที่แล้ว +18

      നല്ല ദേഷ്യം, കലിപ്പ്, വെപ്രാളം ഇവ ഉള്ളവർക്ക് ഇലക്ട്രോണിക്സ് പഠിക്കാനോ നല്ല രീതിയിൽ പറഞ്ഞു കൊടുക്കുവാനോ ക്ഷമ കാണില്ല എന്നതാണ് വാസ്തവം 🤣 എൻ്റെ ഒരു അഭിപ്രായത്തിൽ ക്ഷമ, നല്ല നിരീക്ഷണ പാടവം, പുതിയ കണ്ടുപിടുത്തങ്ങൾ ചെയ്യാൻ അത് പരീക്ഷിച്ചു നോക്കാൻ താൽപ്പര്യം ഇവയോക്കെ ഉണ്ടെങ്കിൽ ഏതൊരാൾക്കും അനായാസം ഇലക്ട്രോണിക്സ് പഠിച്ചെടുക്കാൻ സാധിക്കും. താങ്കൾക്ക് ആ ഒരു ക്വാളിറ്റി ഉണ്ടെന്ന് ഞാൻ നന്നായി വിശ്വസിക്കുന്നു. ഇലക്ട്രോണിക് നന്നായി പഠിച്ചെടുക്കാൻ ഇനിയും സമയമുണ്ട് ⚡Thanks for watching ❤️ Also share to your friends those who are interested in practical Electronics 👍👍

    • @khalidrahiman
      @khalidrahiman ปีที่แล้ว

      @@ANANTHASANKAR_UA Correct

    • @SRTechversity
      @SRTechversity ปีที่แล้ว

      വളർന്നു വരുന്ന ചാനൽ ആണ് , 500 ആകാൻ സഹായിക്കുമോ ?

    • @usamathvalanchery6849
      @usamathvalanchery6849 ปีที่แล้ว

      പഠിപ്പിച്ച ഗുരുനാഥന്മാരെ കുറ്റം പറയരുത് മണ്ട ശിരോമണി

  • @MrtechElectronics
    @MrtechElectronics ปีที่แล้ว +12

    Transistor നെ കുറിച്ച് പുതിയ കാര്യങ്ങൾ ഈ video യിലൂടെ അറിയാൻ സാധിച്ചു. Exellent explanation.. Waiting for more videos ❤❤❤❤

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  ปีที่แล้ว +1

      Thank you so much brother 🥰

    • @SRTechversity
      @SRTechversity ปีที่แล้ว

      വളർന്നു വരുന്ന ചാനൽ ആണ് , 500 ആകാൻ സഹായിക്കുമോ ?

  • @asharafksckm834
    @asharafksckm834 ปีที่แล้ว +2

    ഞാൻ ഒരു electronics ആണ്. ഇത്രയും വ്യക്തമായി പറഞ്ഞുകൊടുക്കുന്ന ഒരു ക്ലാസ്സ് കാണുന്നത് ആദ്യം 👍

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  ปีที่แล้ว

      Thank you so much brother 🤗 Alao share maximum to your friends groups 👍

  • @mohamedmuzammilp6057
    @mohamedmuzammilp6057 11 หลายเดือนก่อน +1

    അടിപൊളി video. ഇപ്പോഴാണ് ഞാൻ transistor നെ കുറിച്ച് ശരിക്ക് പഠിച്ചത്
    Thanks ❤

  • @josemonvarghese3324
    @josemonvarghese3324 ปีที่แล้ว +3

    സർ, വളരെ ലളിതമായി ട്രാൻസിസ്റ്റർ നെ ക്കുറിച്ച് ഇത്രെയും വിവരങ്ങൾ വിവരിച്ചു തന്നതിന് നന്ദി...
    ക്ലാസ്സ്‌ നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ...

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  ปีที่แล้ว

      Very Happy to hear that from you 😊 Also share to your friends those who are interested in practical Electronics 👍

  • @RatheeshRTM
    @RatheeshRTM ปีที่แล้ว +1

    Thanks bro. പുതിയ അറിവായിരുന്നു കൂടുതലും. 👍

  • @vktismail5757
    @vktismail5757 ปีที่แล้ว +2

    ഉഗ്രൻ ക്ലാസ്. ദൈവം നിങ്ങൾക്ക് ദീർഘായുസ്സ് നൽകട്ടേ. നന്ദി സർ.

  • @Siva-qp3cs
    @Siva-qp3cs ปีที่แล้ว +1

    You are an excellent instructor, well done keep it up. Thank you💯👍👏👌

  • @jilluaravind
    @jilluaravind ปีที่แล้ว +1

    Very good class, Thanks ☺️

  • @somysebastian7209
    @somysebastian7209 ปีที่แล้ว

    ഇത്രയും ശാന്തമായി ഇലക്ട്രോണിക് സാങ്കേതിക വിദ്യയിലെ അടിസ്ഥാന വിവരങ്ങൾ (സൗജന്യമായി) പങ്കുവെക്കുന്ന അദ്ധ്യാപകരെ വളരെ വിരളമായേ വിദ്യാലയങ്ങളിൽ പോലും കണ്ടിട്ടുള്ളൂ.
    ഇപ്രകാരം സമൂഹത്തിനും രാജ്യത്തിനും പ്രയോജനപ്രദമായ വിവരങ്ങൾ പകർന്നു നൽകുന്ന അദ്ധ്യാപകർക്ക് സർക്കാർ തലത്തിലും പഞ്ചായത്ത് തലത്തിലും പ്രോത്സാഹനവും പ്രത്യേക കരുതലും നൽകേണ്ടതാണ്. ഇവരെ രാജ്യത്തിന്റെ പൊതുസ്വത്തായി കരുതി ആദരിക്കേണ്ടതുമാണ്.
    ഈ അദ്ധ്യാപകനെപ്പോലെ നല്ല അറിവുള്ളവർ നമ്മുടെ ഭരണതലത്തിൽ ഉണ്ടായാൽ രാജ്യത്തിന്റെ ചിത്രവും ഗതിയും തന്നെ മാറും.
    അഭിനന്ദനവും പ്രാർത്ഥനയും അർപ്പിക്കുന്നു.

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  ปีที่แล้ว +1

      Dear Somy Sebastian, താങ്കളുടെ വിലയേറിയ അഭിപ്രായത്തിനു വളരെ നന്ദി സഹോദരാ ❤️ എന്നിലുള്ള അറിവ് മറ്റോരാൾക്ക് പ്രയോജനപ്പെടുന്നതിൽ സന്തോഷവും പൂർണ്ണ സംതൃപ്തിയും ഉണ്ട് 🤗. വീഡിയോ ഇഷ്ടപെട്ടാൽ താങ്കളുടെ പ്രിയപ്പെട്ട കൂട്ടുകാർക്കും ഷെയർ ചെയ്യണേ 👍👍

  • @60pluscrazy
    @60pluscrazy ปีที่แล้ว +1

    Very intelligent explanations 🙏

  • @rajupaul9822
    @rajupaul9822 ปีที่แล้ว +1

    Great explanation 👍🏼

  • @alexjoseph9844
    @alexjoseph9844 ปีที่แล้ว +1

    Thank you sir...

  • @CATips
    @CATips ปีที่แล้ว +1

    Explained very well .

  • @bineshm7626
    @bineshm7626 ปีที่แล้ว +1

    Very informative 💯👍

  • @Victor_202
    @Victor_202 ปีที่แล้ว +1

    Great presentation 👏👏

  • @prasadk1
    @prasadk1 ปีที่แล้ว +2

    Very informative video, nicely explained. Looking forward for more such videos

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  ปีที่แล้ว

      Thank you so much 🥰 also share to your friends 👍

  • @anokhautomation4453
    @anokhautomation4453 ปีที่แล้ว +1

    Very very useful tutorial 👍👌🙏. thank you very much for sharing this much valuable information to us.🙏🙏

  • @pscvision1800
    @pscvision1800 ปีที่แล้ว +1

    Thank you Sir

  • @user-sz5tz7yo4s
    @user-sz5tz7yo4s 2 หลายเดือนก่อน

    Excellent presentation and very useful. Thanks ❤

  • @user-yi8rq5cd2l
    @user-yi8rq5cd2l ปีที่แล้ว +1

    വളരെ ഉപകാരപ്പെട്ടു. മുൻപ് പഠിച്ചെതെല്ലം റിവൈസ് ചെയ്യാൻ കഴിഞ്ഞു.

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  ปีที่แล้ว

      വളരെ സന്തോഷം 🤗 കൂട്ടുകാർക്കും ഷെയർ ചെയ്യണേ 👍

  • @nidhinprasadv.p4237
    @nidhinprasadv.p4237 ปีที่แล้ว

    First and most detailed class on Transistor in Malayalam TH-cam channel.... Excellent class 🔥🔥🔥.. We are waiting for more topics and practical experiments...

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  ปีที่แล้ว

      Thank you so much ❤️ also share to your friends 👍

  • @prasads8603
    @prasads8603 ปีที่แล้ว +1

    Yes very useful video 👍👍

  • @gokuldaskv96
    @gokuldaskv96 11 หลายเดือนก่อน

    Well said... Thanks

  • @nivin2941
    @nivin2941 ปีที่แล้ว

    excellent presentation

  • @ALIAKBER-333
    @ALIAKBER-333 ปีที่แล้ว

    വലരെ നല്ല ക്ലാസ്.... best of luck

  • @wilsonsebastian3784
    @wilsonsebastian3784 9 หลายเดือนก่อน

    Thank you for your very valuable information 👍🏻👍🏻👍🏻👍🏻

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  9 หลายเดือนก่อน

      Glad it was helpful! Also share with your friends groups maximum 😀👍

  • @yassarkollam6513
    @yassarkollam6513 5 หลายเดือนก่อน

    very good And usefull video Sir Thank you
    smd transistors And resistors നെ കുറിച്ചുള്ള ഒര് വീഡിയോ തയാറാക്കി അയച്ചാൽ വളരെ ഉപകാരമായിരിക്കും
    പലപ്പോഴും കോഡ് കണ്ടാൽ npn ആണോ pnp ആണോ ഒന്നും മനസ്സിലാകാറില്ല

  • @babumangalam8062
    @babumangalam8062 ปีที่แล้ว +1

    Usefull information

  • @vasum9245
    @vasum9245 10 หลายเดือนก่อน

    Thanks

  • @unitygaming_apk
    @unitygaming_apk 3 หลายเดือนก่อน

    Thank sir 💯❤

  • @ashokkumarkumar8993
    @ashokkumarkumar8993 ปีที่แล้ว +1

    Sir Oru amplifier inpedans matching um out put om kandupidikuna video cheyyumo

  • @beanhabeeb506
    @beanhabeeb506 ปีที่แล้ว

    Very good information

  • @ansisaifudeen8028
    @ansisaifudeen8028 ปีที่แล้ว

    Good teaching

  • @babubaburaj6136
    @babubaburaj6136 5 หลายเดือนก่อน

    Thank you👌 you are fantastic👍

  • @girishchandra2236
    @girishchandra2236 ปีที่แล้ว +3

    You articulated a basic yet a foremost topic so wonderfully.Your classes are unparalleled.

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  ปีที่แล้ว +1

      Thank you so much brother 👍Also share to your friends those who are interested in practical Electronics 👍

    • @hajiravv1138
      @hajiravv1138 ปีที่แล้ว

      Op op

  • @sinojcs3043
    @sinojcs3043 ปีที่แล้ว

    Good infermation 👍❤❤

  • @0557630
    @0557630 ปีที่แล้ว +1

    അവതരണം സൂപ്പർ 👍👍👍 1000ലൈക്.

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  ปีที่แล้ว

      Thank you so much 🥰 also share to your friends groups 👍

  • @oblu43
    @oblu43 ปีที่แล้ว +1

    👍 👍 👌 👍 👌 Great piece of information...

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  ปีที่แล้ว

      Thank you so much brother ☺️Also share to your friends 👍

  • @shibinpp165
    @shibinpp165 ปีที่แล้ว

    Usefull video

  • @subhashsree2251
    @subhashsree2251 ปีที่แล้ว

    സൂപ്പർ

  • @mahelectronics
    @mahelectronics 9 หลายเดือนก่อน

    താങ്കൾ നാച്ചുറലിനേ വളരെ അധികം സ്നേഹിക്കുന്നു. ഞാൻ ഒരു കൃഷിക്കാരനും കൂടിയാണ്.

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  9 หลายเดือนก่อน

      വളരെ സന്തോഷം സഹോദരാ ☺️ താങ്കളുടെ കൂട്ടുകാരിലേക്കും ഷെയർ ചെയ്യണേ 👍

  • @mohomedbasheer7574
    @mohomedbasheer7574 ปีที่แล้ว +1

    Excellent presentation, 👌🙏🏽🌹

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  ปีที่แล้ว

      Thanks brother for watching ❤️ Also share maximum to your friends those who are interested in practical Electronics 👍

  • @lintoedkulathoor2871
    @lintoedkulathoor2871 ปีที่แล้ว +1

    Excellent, it's very very useful.
    Symple aanu, power full anu, easy aaanu

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  ปีที่แล้ว

      Thanks brother for watching ❤️ Also share maximum to your friends those who are interested in practical Electronics 👍

  • @FasalMusicAndVlog
    @FasalMusicAndVlog 10 หลายเดือนก่อน +1

    Sir ❤❤❤❤❤ super

  • @syamkumarks9845
    @syamkumarks9845 11 หลายเดือนก่อน

    Good video 🎉🎉🎉

  • @gammersunity4117
    @gammersunity4117 5 หลายเดือนก่อน

    bro voltage amplification process inne shesham power amplification cheyunna enna patti oru video audio amplifiers inna patti ulla oru full video.

  • @mastergaming9043
    @mastergaming9043 ปีที่แล้ว

    Super video

  • @lesleypaulvj_TVPM
    @lesleypaulvj_TVPM ปีที่แล้ว +1

    Very good information about transistors. 👍

  • @pfarchimedes
    @pfarchimedes ปีที่แล้ว +1

    Extraordinary explanation 🔥🔥🔥🔥

  • @mpshahana5248
    @mpshahana5248 ปีที่แล้ว +1

    Good presentation 👍

  • @noushad2777
    @noushad2777 ปีที่แล้ว

    👍 good bro

  • @telsonlancycrasta
    @telsonlancycrasta ปีที่แล้ว

    Nice ❤

  • @adwaidpola286
    @adwaidpola286 ปีที่แล้ว +1

    I learned lot more new and exciting things about transistor from your video.
    Thank you❤❤❤
    Can you suggest a course project of analog electronics lab????
    Just give a abstract any idea which can work.

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  ปีที่แล้ว +1

      Thank you so much brother ☺️ also share to your friends groups 👍

  • @ashiquekri3813
    @ashiquekri3813 ปีที่แล้ว

    Suppar

  • @anugrahkumar3060
    @anugrahkumar3060 ปีที่แล้ว

    Adipoli

  • @shiljumon
    @shiljumon 8 หลายเดือนก่อน

    how the capacitor is charging in astable multi vibrateor, bcoz both terminals of capacitor is in +ve, can u pls explain

  • @bijufrancis4284
    @bijufrancis4284 ปีที่แล้ว

    very good video. informative

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  ปีที่แล้ว

      Thanks brother 🤗 also share to your friends 👍

  • @sajiktm
    @sajiktm ปีที่แล้ว +1

    oscilloscope നെ കുറിച് ഒരു വീഡിയോ ഇടാമോ

  • @ajaisunesh68
    @ajaisunesh68 ปีที่แล้ว

    മൈക്രോ controler വീഡിയോ ചെയ്യാമോ

  • @ajeshmonk3179
    @ajeshmonk3179 ปีที่แล้ว +1

    മോസ്ഫെറ്റ് & ട്രാൻസിസ്റ്റർ വ്യത്യാസം വീഡിയോ ചെയ്യാമോ

  • @thankarajanmv
    @thankarajanmv ปีที่แล้ว +1

    Very complicated subject presenting in very simple ways . Thanks 😊

  • @sachinsahadevan1626
    @sachinsahadevan1626 ปีที่แล้ว

    👍

  • @Siva-qp3cs
    @Siva-qp3cs ปีที่แล้ว

    വളരെയധികം ഉപകാരപ്രദമായ വീഡിയോ ആണ്, ഒരു ട്രാൻസിസ്റ്റർ കണ്ടാൽ അതിന്റെ, എമിറ്റർ, കളക്ടർ, ബേസ് ഏതെല്ലാം ആണ് എന്ന് നോക്കി മനസ്സിലാക്കുന്ന ട്രേഡ് സീക്രട്ട് കൂടി പറയുമായിരുന്നു ❗❓👌👌👌

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  ปีที่แล้ว

      Thanks for watching 🥰Also share to your friends those who are interested in practical electronics 👍

  • @noushadkv7786
    @noushadkv7786 21 วันที่ผ่านมา

    Super bro👍🏻👍🏻👍🏻👍🏻

  • @deljofrancis9349
    @deljofrancis9349 7 หลายเดือนก่อน

    Nce30TH60BPN1HNF4 ENNU ORU TRANSISTOR il koduthittunde idhu data sheet il nokkittu kittunnilla .engane anu date sheet il idhinte details Ida ennu parayamo

  • @sanalnc6266
    @sanalnc6266 ปีที่แล้ว

    Sir ithil relay conect cheyunna ckt pls

  • @joydc5460
    @joydc5460 ปีที่แล้ว

    സർ, metal transistor ആണോ plastic transistor ആണോ vintage integrated stereo amplifier കളിൽ മികച്ച performance കിട്ടുന്നത്.

  • @dikru3193
    @dikru3193 11 หลายเดือนก่อน

    Kuree electronic channel kanditt und pashe ith polatha channel aadhiyam ayitta😮🥰

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  11 หลายเดือนก่อน

      Thank you so much for watching and also share with your friends groups 👍👍

  • @reneeshify
    @reneeshify ปีที่แล้ว +1

    😍😍😍

  • @MrAjithutube
    @MrAjithutube ปีที่แล้ว

    ❤👌👌👌👌

  • @mphaneefakvr
    @mphaneefakvr ปีที่แล้ว +1

    ഒരുപാട് നല്ല അറിവുകൾ പകർന്നു നൽകി 👍👍👍👍👍

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  ปีที่แล้ว

      Thanks Haneefa ⚡Also share to your friends 👍👍

  • @nandakumarvg
    @nandakumarvg ปีที่แล้ว +1

    ♥️♥️♥️

  • @techmacha1121
    @techmacha1121 ปีที่แล้ว +1

    BC 548 transistor 2 packages aayittu varunundu.

  • @lintoedkulathoor2871
    @lintoedkulathoor2871 ปีที่แล้ว

    👌👌👌👌

  • @shafiakshafi3955
    @shafiakshafi3955 ปีที่แล้ว +1

    💫

  • @muhammedkunju341
    @muhammedkunju341 ปีที่แล้ว

    👍💕💞

  • @Manu-np5re
    @Manu-np5re หลายเดือนก่อน

    Sir oru doubt undu.. BC 547 lu *BC enthanu onu parayavo?

  • @diac580
    @diac580 ปีที่แล้ว

    Sir transister data sheet engane manasilakkam ennathine patti oru detailed video cheyyamo

  • @aswinkalphonseachu9850
    @aswinkalphonseachu9850 ปีที่แล้ว

    sir car battery computer upsil veikkan pattumo please give reply and also try to make a video about that

  • @abduraheemraheem7619
    @abduraheemraheem7619 ปีที่แล้ว +1

    എനിക്ക് ഇലക്രോണിക്സ് ഭയങ്കര ഇഷ്ടം ആണ്....

    • @SRTechversity
      @SRTechversity ปีที่แล้ว

      വളർന്നു വരുന്ന ചാനൽ ആണ് , 500 ആകാൻ സഹായിക്കുമോ ?

  • @sureshedavana193
    @sureshedavana193 ปีที่แล้ว

    Very good thanks ❤️

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  ปีที่แล้ว

      Thank you so much ❤️ also share to maximum 👍👍

    • @sureshedavana193
      @sureshedavana193 ปีที่แล้ว

      @@ANANTHASANKAR_UA ok അടുത്ത വീഡിയോക്കായി കാത്തിരിക്കുന്നു പുതിയ അറിവുകൾക്കായി .....

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  ปีที่แล้ว

      @@sureshedavana193 Surely 👍👍Stay tuned ⚡

  • @baburaj210
    @baburaj210 ปีที่แล้ว

    ❤️❤️❤️

  • @sudeepks1055
    @sudeepks1055 ปีที่แล้ว +1

    Great👌thanks 😍oru karyam chodichotte ente kaiyil oru amplifier board und athil GE 2N 3055 enna 4 transistor und athileykk 18-0-18 voltum koduthittund transformer ampire ariyilla ithinte output watts ohms ith ethrayayirikkum

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  ปีที่แล้ว +4

      Thanks for watching ❤️🤗 2N3055x4 eannam undekil 200Watts okke output expect chyam.... Pinney power supply il use chyunna transformer oru 5Amp eagilum vendi varum atream power deliver chyam... speaker 8Ohms use chyam

    • @sudeepks1055
      @sudeepks1055 ปีที่แล้ว +1

      @@ANANTHASANKAR_UA thanks chettaa

    • @sudeepks1055
      @sudeepks1055 ปีที่แล้ว

      Chetta ee transformer nte ampire engane chekk cheyyum?. Multymeter linil parallel cheythum inputil series cheythum okke video youtubil kandu but no clarity😀

  • @ajeebkunnakkavu
    @ajeebkunnakkavu 10 หลายเดือนก่อน

    Je171g transistors ariyumo

  • @usjdjdjder
    @usjdjdjder ปีที่แล้ว

    Sir, please do a video about 'MOSFET'

  • @akhilpavanan8151
    @akhilpavanan8151 ปีที่แล้ว

    Vaccum tube radiokale kurich ore video chaiyumo

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  ปีที่แล้ว

      Thanks for watching ❤️ I will consider 👍

  • @venuvenugopal1599
    @venuvenugopal1599 ปีที่แล้ว

    What is transiter what for

  • @albinkannur8436
    @albinkannur8436 ปีที่แล้ว

    Hello ഇനി xmas വരികയാണല്ലോ സ്റ്റാർ തുക്കണം ഞാൻ കുറച്ചു നാള് ആയി 10ചാനൽ ചൈസർ ഉണ്ടാകണം എന്ന് വിചാരിക്കുന്നു ട്രാൻസിസ്റ്റർ, ic 4017, ne 555, 230v ൽ ഉപയോഗിച്ച് സീറോ ബൾബ് ഓടിക്കുന്ന ചൈസർ ഉണ്ടാകാൻ പറ്റുമോ ഇതേ ചൈസർ ഉപയോഗിച്ച് one കളർ ഉള്ള മല ബൾബ് ഉണ്ടല്ലോ നമ്മൾ ഉണ്ടാകുന്നത് ബ്രിഡ്ജ് റെക്റ്റിഫൈർ ഉപയോഗിച്ച് ഉണ്ടാകുന്നത് ആ മല ബൾബ് ഓടിക്കാൻ പറ്റുമോ പറ്റുമെങ്കിൽ 10ചാനലോ 12ചാനലോ വരുന്ന ചെസർ ഉണ്ടാകുന്ന വീഡിയോ ചെയ്യുമോ

  • @anoopw7099
    @anoopw7099 ปีที่แล้ว

    arduino ഉപയോഗിച്ചുള്ള ഒരു പ്രോജെക്റ്റിൽ Arduino യുടെ 5V output ഉപയോഗിച്ച് 12 v വേണ്ട മറ്റൊരു ലോഡ് ഡ്രൈവ് ചെയ്യാനായി പല ട്രാൻസിസ്റ്റോഴ്സ് ഉപയോഗിച്ച് കുറെ ശ്രമിച്ചു .അവസാനം ട്രാൻസിസ്റ്റർ ഷോർട് ആയി 12 V arduino യിലേക്ക് പോയി അത് കേടായി. 12 v E-C വോൾടേജ് ഉള്ളപ്പോൾ 5V base വോൾട്ടേജിൽ ട്രാൻസിസ്റ്റർ സ്വിച്ചു ചെയ്‌യില്ല .പിന്നെ ഞാൻ arduino യുടെ outputs ഒരു വോൾടേജ് ലെവൽ ഷിഫ്റ്റർ IC -CD 4504 ഉപയോഗിച്ച് 12 V ആക്കിയ ശേഷം BD 139 ട്രാൻസിസ്റ്റർ ഉപയോഗിച്ചപ്പോൾ ശരിയായി . ഇതല്ലാതെ ട്രാൻസിസ്റ്റർ മാത്രം ഉപയോഗിച്ച് കഴിയുമായിരുന്നോ.

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  ปีที่แล้ว

      Oru protection diode collector il koduthal ok aakumarunnu ....I think so

  • @majeedkoya1759
    @majeedkoya1759 ปีที่แล้ว

    Hello dear ...thanks a lot...I am not a technician. I don't have any qualifications in electronics. But I like electronics.and doing some small experiments also..you know I am 68 year old. So you can imagine...now I will come to my question or request. I want to make a day /night light circuit which is using bt136 .can I use this circuit for my 9w front light...I hope you will give your suggestion....once again thanks dear....

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  ปีที่แล้ว

      Thanks sir for your valuable feedback ☺️ Also share to your friends groups👍We can use BD139 or C1351 with heatsink....it definitely works well

    • @majeedkoya1759
      @majeedkoya1759 ปีที่แล้ว

      Thanks dear...for your valuable information..I am following you because your videos are very helpful for everybody...we need basic idea of each component which is available in your videos...thanks once again

  • @Highwayoooooo23223
    @Highwayoooooo23223 ปีที่แล้ว

    Ente kayyil oru rc car undu wireless pakshe . athinte circuit board full adichu poyi . athinte motor 7.4v anu . motor working anu pakshe circuit board full adichu poyi.Remote illa
    (Namukku vere enthekiilum board vekkan
    pattumo)
    Servo motor anu front tyre control cheyan use cheyyunnathu .
    Circuit boardil 6 MOSFET undu athellam dead ayi. Boardum damage ayi
    Engane repair cheyum

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  ปีที่แล้ว

      Thanks for watching my video 😊 We can replace it with L293D circuit www.instructables.com/How-to-Make-L293D-Motor-Driver-Board/

    • @Highwayoooooo23223
      @Highwayoooooo23223 ปีที่แล้ว

      @@ANANTHASANKAR_UA ithu oru buggy car anu single motor mathrame ullu 7.4 volt.4×4 anu .servo anu upayogikunnathu controlinginu. Ee circuit vecheu servo control cheyan pattathilla (servo il ninnu 5 wire varunnudu red, black, white, yellow, orange) .pinne ee circuit vechu ithra Power ulla motor run cheyan pattathilla ( adichu poya circuit il motor drive cheyan MOSFET undayirunnu 6 nos) ee circuit il athu illa

    • @Highwayoooooo23223
      @Highwayoooooo23223 ปีที่แล้ว

      Reply

  • @simple_electronics8091
    @simple_electronics8091 ปีที่แล้ว

    I ❤️ mosfet 😊😊❤️❤️❤️ pinnr chettaneyum❤️❤️❤️

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  ปีที่แล้ว +1

      Thanks ❤️Electronics istamulla ella friends num namude channel Share chydholu

    • @simple_electronics8091
      @simple_electronics8091 ปีที่แล้ว

      @@ANANTHASANKAR_UA sure aayum❤️

  • @a2zcraftcreation
    @a2zcraftcreation ปีที่แล้ว

    Ahuja amplifier il ulla output transformer illathe prawarthipikkan pattumo

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  ปีที่แล้ว

      Thanks for watching my video 😊 Also share to your friends 👍
      Without output transformer impedance matching doesn't happen and energy loss and overheating will occurs

    • @a2zcraftcreation
      @a2zcraftcreation ปีที่แล้ว

      Thanks

  • @copyright_edits
    @copyright_edits ปีที่แล้ว

    ഒരു electrical & electric engineering diploma വിദ്യാർത്ഥി ആയ എനിക്ക് നിങ്ങളുടെ channel വളരെ ഉപകാരപ്രദമാണ് എന്റെ പല സംശയങ്ങൾക്കും നിങ്ങളുടെ channel ലിലെ videos കണ്ട് മനസ്സിലാക്കാർ ഉണ്ട്..
    ഇപ്പോൾ 5th semeter ൽ എന്റെ ഒരു seminar topic ആയി എടുത്തത് Artificial intelligence in substation എന്നതാണ് but youtube ൽ ഒരു മലയാളം video പോലും ഇല്ല അതുകൊണ്ട് നിങ്ങൾ എന്നെ ഒന്നു സഹായിക്കുമോ ?? ഒരു video ചെയ്തു ???

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  ปีที่แล้ว

      Thanks brother for watching ❤️ Also share maximum to your friends those who are interested in practical Electronics 👍

  • @techgaming252
    @techgaming252 ปีที่แล้ว

    SCR and transistor same aaano plz answer sir

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  ปีที่แล้ว

      Allallo SCR is thyristor power electronic device

  • @techworld8587
    @techworld8587 ปีที่แล้ว

    Ningalude place evideyanu

  • @aswinsambunath.t1354
    @aswinsambunath.t1354 ปีที่แล้ว

    how to identify transistor is NPN Or PNP with out data sheet

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  ปีที่แล้ว

      NPN on when base is positive with respect to emitter . While PNP on when base is negative with respect to emitter

  • @albinkannur8436
    @albinkannur8436 ปีที่แล้ว

    മുൻപ് ചെയ്ത xmas സ്റ്ററിൽ ബൾബ് ഇടുന്ന ചെസർ വീഡിയോ ഞാൻ കണ്ടിരുന്നു പുതിയമോഡൽ ഞാൻ പറഞ്ഞാ ചെസർ ഉണ്ടാകാൻ പറ്റുമോ സംശയം ഉണ്ടെഗിൽ മൊബൈൽ നമ്പർ തരുമോ ഞാൻ അതിൽ വിളിച്ചു കൂടുതൽ കാര്യം പറയാം ഞാൻ

  • @deljofrancis9349
    @deljofrancis9349 3 หลายเดือนก่อน

    Bro enikke nce30th60 igbt venam .local shop ilo online ilo kittan illa .what should I do ?

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  3 หลายเดือนก่อน

      th-cam.com/video/mD9OsmDQWLE/w-d-xo.htmlsi=0-NgP8G-nwxrScXk

    • @deljofrancis9349
      @deljofrancis9349 2 หลายเดือนก่อน

      @@ANANTHASANKAR_UA thanks alot bro