Science Of Laser Weapons (Israel's Iron Beam) malayalam | എന്താണ് ലേസർ, അതെങ്ങനെ പ്രവർത്തിക്കുന്നു?

แชร์
ฝัง
  • เผยแพร่เมื่อ 30 มิ.ย. 2024
  • 0:00 - Intro
    01:55 - What is a Laser
    03:09 - Speciality of Laser Light (monochromatic)
    05:07 - Collimated
    06:26 - Coherent
    07:43 - How Laser Light is Produced?
    11:33 - How Laser works?
    14:24 - Normal Weapons vs Laser Weapons
    18:01 - Advantage of Laser Weapons (Israel's Iron Beam)
    Have you heard of the Iron Dome missile defense system developed by Israel? The next version of this defense system is the Iron Beam. It is a laser-based defense weapon, meaning it uses laser light to operate. It is said to be still in the testing phase.
    In fact, LASER is not a weapon. It is a device that emits a special type of light beams. The first LASER was invented in 1960. Soon after its invention, many movies were released that depicted laser-based weapons. As a result, people have formed an image of laser as a futuristic weapon. The time periods depicted as the future in those movies have already passed, but lasers have not yet been used as full-fledged weapons.
    Today, lasers have become a part of our everyday lives. Many people have devices in their homes that use lasers. Lasers are used in devices such as DVD players, laser pointers, laser printers, barcode scanners used in supermarkets, and the FACE ID system and LiDAR scanner on iPhones.
    All of these are very low-power lasers. However, there are also high-power lasers that can generate temperatures higher than those in the core of the sun. This type of laser has been used to artificially create fusion reactions on Earth.
    Many people wonder why laser-based weapons are still in the testing phase despite all of this.
    What is a laser? How does it work? What are the special properties of the light it emits? What are the problems in using it as a weapon?
    Let's take a look at this video.
    #Laser #whatisalaser #Laserlight #workingprincipleoflaser #howlaserworks #Directedenergyweapons #Beamweapons #Laserphysics #Laserweaponsystems #Laserweaponapplications #Laserweapontechnology #Laserweaponlimitations #science4mass #scienceformass #science #sciencefacts #physics #physicsfacts #ironbeam #israelweapon #israelironbeam #israelwar #israelirondome #irondome
    ഇസ്രായേൽ വികസിപ്പിച്ചെടുത്ത Iron Dome എന്ന Missile defence സിസ്റ്റത്തെ കുറിച്ച് നിങ്ങൾ കേട്ട് കാണും. അതിന്റെ അടുത്ത version ആയിട്ട് പറയപെടുന്ന defence സിസ്റ്റം ആണ് Iron Beam. ഇത് ഒരു Laser Based Defence Weapon ആണ്. അതായത് Laser പ്രകാശം ഉപയോഗിച്ചു പ്രവർത്തിക്കുന്ന ഒരു ആയുധം. അത് ഇന്നും, പരീക്ഷണ ഘട്ടത്തിൽ ആണ് എന്നാണു പറയപ്പെടുന്നത്.
    സത്യത്തില് LASER എന്നത് ഒരു ആയുധം അല്ല. അത് ഒരു പ്രിത്യേക തരം പ്രകാശ രശ്മികൾ പുറപ്പെടുവിക്കുന്ന ഒരു ഉപകരണം ആണ്. ആദ്യത്തെ LASER കണ്ടുപിടിക്കുന്നത് 1960ൽ ആണ്.
    ഇന്ന് ലേസർ എന്നത് നമ്മുടെയൊക്കെ നിത്യ ജീവിതത്തിന്റെ ഒരു ഭാഗമായി കഴിഞ്ഞു. ലേസർ ഉപയോഗിച്ചു പ്രവർത്തിക്കുന്ന ഉപകരണങ്ങൾ നമ്മുടെ പലരുടെയും വീടുകളിൽ ഇന്നുണ്ട്. DVD player, Laser Pointer, Laser Printer, Super marketഇൽ ഉപയോഗിക്കുന്ന Barcode scanner, മുതലായ ഉപകരണങ്ങളിൽ ഒക്കെ LASER ഉപയോഗിക്കുന്നുണ്ട്. Iphoneൻറെ FACE ID സിസ്റ്റവും LiDAR scannerഉം പ്രവർത്തിക്കുന്നത് Laser ഉപയോഗിച്ചാണ്.
    ഈ പറഞ്ഞതൊക്കെ വളരെ power കുറഞ്ഞ Laserഉകൾ ആണ്. എന്നാൽ സൂര്യന്റെ കോറിലുള്ളതിനേക്കാൾ കൂടുതൽ താപനില ഉണ്ടാക്കാൻ കഴിയുന്ന High Power Laserഉകൾ ഇന്നുണ്ട്. ഭൂമിയിൽ കൃത്രിമമായി Fusion റിയാക്ഷൻ നടത്താൻ ഇത്തരം ലേസറുകൾ ഉപയോഗിച്ചു കഴിഞ്ഞു.
    ഇത്രയൊക്കെയായിട്ടും Laser ഉപയോഗിച്ചു പ്രവർത്തിക്കുന്ന ആയുധങ്ങൾ ഇന്നും പരീക്ഷണ ഘട്ടത്തിൽ ആണ് എന്ന് കേൾക്കുമ്പോ, അതെന്തുകൊണ്ടാണ് എന്ന് പലരും ചിന്തിക്കാറുണ്ട്.
    എന്താണ് ഒരു Laser. അത് എങ്ങിനെ പ്രവർത്തിക്കുന്നു. അതിൽ നിന്നും വരുന്ന പ്രകാശത്തിനു എന്ത് പ്രിത്യേകതയാണ് ഉള്ളത്. അത് ഒരു ആയുധമായി ഉപയോകിക്കുന്നതിൽ ഉള്ള പ്രശ്നങ്ങൾ എന്തൊക്കെയാണ്?
    നമുക്ക് ഈ വീഡിയോ വഴി കണ്ടു നോക്കാം
    You are welcome to my Malayalam Science Channel, Science 4 mass (Science for mass). My name is Anoop. I am a science enthusiast. My science talk videos are an attempt to simplify complicated science topics so that everybody can understand. My videos will include topics like Physics, Astrophysics, Astronomy, Black Holes, Special Theory of relativity, General Theory of relativity, Space time, Stars, Quantum Physics, Science experiments, Science projects, Technology, Biology, Aliens, Science facts, Science Documentary etc. I will try to explain science in a simple way without too much of equations, formulas and graphs. Some of my videos may be useful for Science students, Science class, Science master, and competitive exams students like UPSC etc.
    ഞാൻ, ശാസ്ത്രത്തിൽ താല്പര്യം ഉള്ള ഒരു സാധാരണക്കാരനാണ്.
    ശാസ്ത്ര വിഷയങ്ങൾ ലളിതവത്കരിച്ചു സാധാരണക്കാർക്കു മനസിലാക്കികൊടുക്കാൻ വേണ്ടിയാണു ഈ ചാനൽ.
    Email ID: science4massmalayalam@gmail.com
    Facebook Page: / science4mass-malayalam
    TH-cam: / science4mass
    Please like , share and SUBSCRIBE to my channel .
    Thanks for watching.
  • วิทยาศาสตร์และเทคโนโลยี

ความคิดเห็น • 310

  • @teslamyhero8581
    @teslamyhero8581 7 หลายเดือนก่อน +90

    ഹോ... എന്റെ അമ്മോ... ഇതു മുഴുവൻ ശ്വാസം അടക്കിപിടിച്ചു കേട്ടിരുന്ന ഞാൻ ❤️❤️❤️ഉഗ്രൻ വീഡിയോ... ഇതെല്ലാം കണ്ടുപിടിക്കുന്നവരുടെ ബുദ്ധി അപാരം.. 👍👍💪💪നന്ദി അനൂപ് സർ.. മനസിലാക്കി തന്ന വിവരണത്തിന് 🙏🙏💕💞💕

    • @Science4Mass
      @Science4Mass  7 หลายเดือนก่อน +7

      Thank you 👍

    • @srnkp
      @srnkp 7 หลายเดือนก่อน +2

      Good knowledge

    • @lp.a.5929
      @lp.a.5929 7 หลายเดือนก่อน

      😔😊

    • @lp.a.5929
      @lp.a.5929 7 หลายเดือนก่อน

      😔😊

    • @lp.a.5929
      @lp.a.5929 7 หลายเดือนก่อน

      😔😊

  • @abdulmajeedkp24
    @abdulmajeedkp24 7 หลายเดือนก่อน +24

    ഇത്രയും സങ്കീർണ്ണമായ ഒരു അറിവ്, വളരെ ലളിതമായി പറഞ്ഞു മനസ്സിലാക്കി തന്ന സാറിന് ഒരുപാട് നന്ദി.എനിക്ക് laser നേ കുറിച്ച് ഈ വീഡിയോ കാണുന്നത് വരെ യാതൊരു ധാരണയും ഇല്ലായിരുന്നു. ഇത് കണ്ടപ്പോൾ വളരെ clear ആയി മനസ്സിലായി.

    • @ShajiPm-qn5dv
      @ShajiPm-qn5dv 3 หลายเดือนก่อน

      Ggy688😊😊

  • @rosegarden4928
    @rosegarden4928 7 หลายเดือนก่อน +17

    ആധുനിക സാങ്കേതിക വിദ്യയായ ലേസർ ടെക്നോളജിയെക്കുറിച്ച് വിശദമായ അറിവ് പകർന്നു നൽകിയതിന് നന്ദി

    • @Science4Mass
      @Science4Mass  7 หลายเดือนก่อน +1

      Thank you 👍

  • @teslamyhero8581
    @teslamyhero8581 7 หลายเดือนก่อน +18

    ലേസർ പ്രകാശത്തെ പറ്റി എന്തെല്ലാം അറിവുകൾ 👍👍❤️❤️

    • @Science4Mass
      @Science4Mass  7 หลายเดือนก่อน +1

      Thank you 👍

  • @pamaran916
    @pamaran916 7 หลายเดือนก่อน +12

    ഞാൻ ഇത്രയും കാലം കരുതിയത് ഇലക്ട്രോണുകൾ എനർജി കൂടി പുറത്തേക്ക് തെറിക്കുകയായിരിക്കും ലേസർ എന്നാണ് എന്നാൽ ഇലക്ട്രോണുകൾ പുറത്തേക്ക് തെറിക്കുന്നില്ല എന്നുള്ളത് ഇപ്പോൾ ആണ് മനസ്സിലായത് കമ്പ്യൂട്ടറിൻറെ മെമ്മറി കാർഡുകളിൽ എങ്ങനെയാണ് ഡാറ്റ സംഭരിക്കുന്നത് എന്നതിന്റെ ഒരു വീഡിയോ പ്രതീക്ഷിക്കുന്നു

  • @cosmology848
    @cosmology848 7 หลายเดือนก่อน +10

    എത്ര വ്യക്തമായാണ് കാര്യങ്ങൾ പറഞ്ഞുതരുന്നത്❤

    • @Science4Mass
      @Science4Mass  7 หลายเดือนก่อน +1

      Thank you 👍

  • @rahulcnair
    @rahulcnair 7 หลายเดือนก่อน +3

    The best science related TH-cam channel❤❤. sound & clarity 🔥🔥🔥

  • @user-np3ok7ug3e
    @user-np3ok7ug3e 6 หลายเดือนก่อน +1

    ലേസറിനെ കുറിച്ച്ഇത്രയും വിശദമായി പറഞ്ഞു തന്നതാങ്കൾ നന്ദി

  • @sebastianaj728
    @sebastianaj728 7 หลายเดือนก่อน +2

    Laser നെ കുറിച്ച് വളരെ ഡീറ്റൈൽ ആയി മനസിലായി thank you

  • @roykunnappilly4501
    @roykunnappilly4501 7 หลายเดือนก่อน +2

    very good നന്നായി വിശദീകരിച്ചതിന് നന്ദി സർ

  • @movieblink007
    @movieblink007 7 หลายเดือนก่อน +8

    Very Very informative video. Well explained in simple language. ❤❤👌👌Please create these types of more videos.

    • @Science4Mass
      @Science4Mass  7 หลายเดือนก่อน

      I will try my best

  • @rakeshkanady330
    @rakeshkanady330 7 หลายเดือนก่อน +1

    Very nice explanation & Fantastic edit👌.Thank you

  • @renjithaj
    @renjithaj 7 หลายเดือนก่อน +17

    Now i have stopped watching other science videos and am exclusively watching science 4 Mass videos. I'm eagerly awaiting more contents. ❤❤👍👍👍

    • @Science4Mass
      @Science4Mass  7 หลายเดือนก่อน +2

      Thank you 👍

    • @user-ui4dw8tm2d
      @user-ui4dw8tm2d 7 หลายเดือนก่อน +1

      Me too.. 😂

    • @vishnusrinivas7761
      @vishnusrinivas7761 7 หลายเดือนก่อน

      Same here.. this is the only one we need.. 😊

  • @aue4168
    @aue4168 7 หลายเดือนก่อน +2

    ⭐⭐⭐⭐⭐
    Very interesting and informative video.
    Thank you sir
    👍💐💐

  • @sivanc.k.4950
    @sivanc.k.4950 7 หลายเดือนก่อน +3

    Thanks for this information Sir❤

  • @ratnakartaikandi6203
    @ratnakartaikandi6203 7 หลายเดือนก่อน

    വളരെ വ്യത്യസ്തമായ വീഡിയോ വളരെ നന്ദി

  • @bobythomas4427
    @bobythomas4427 7 หลายเดือนก่อน +6

    Awesome video! You explained the science behind LASER very well!! There are a lot of applications for LASER, in addition to that in defense. Medical applications like eye surgery, industrial applications especially for sensing the level of a surface, in lithography, in communication engineering.......

    • @liyarasmi9897
      @liyarasmi9897 7 หลายเดือนก่อน

    • @Nieyog
      @Nieyog 7 หลายเดือนก่อน

      ​@@liyarasmi9897dm

  • @rejisebastian7138
    @rejisebastian7138 7 หลายเดือนก่อน +9

    Very clearly explained, thankyou sir Appraise you for your vast knowledge and dedication behind each subject you handling.

    • @Science4Mass
      @Science4Mass  7 หลายเดือนก่อน

      Thank you 👍

    • @farhanaf832
      @farhanaf832 7 หลายเดือนก่อน

      We can help scientists by processing data ♥️
      Can you please make a video about it?

  • @allaboutdetail
    @allaboutdetail 6 หลายเดือนก่อน

    This video has been very informative and helpful in understanding Laser.

  • @georgevarghese1184
    @georgevarghese1184 7 หลายเดือนก่อน

    Very valuable information. Thanks a lot.

  • @sajithmb269
    @sajithmb269 7 หลายเดือนก่อน +1

    സാറിന്റെ വീഡിയോ ക്ക്..... എന്നും വെയ്റ്റിംഗ് 😊

  • @sandipraj100
    @sandipraj100 7 หลายเดือนก่อน +2

    Nice informative. Hope you will do a video on our own direct energy weapon KALI.

  • @samuelmathew7387
    @samuelmathew7387 7 หลายเดือนก่อน

    Thank you for the new knowledge.

  • @josephagustin8119
    @josephagustin8119 7 หลายเดือนก่อน

    Thank you ,very good information

  • @ijoj1000
    @ijoj1000 7 หลายเดือนก่อน +1

    Gr8... വളരെ ഉപകാരപ്രദം....നന്ദി❤

    • @Science4Mass
      @Science4Mass  7 หลายเดือนก่อน +2

      Thank you 👍

  • @ManoharMenon
    @ManoharMenon หลายเดือนก่อน

    It's a great information. Thxz

  • @jophinekurisinkaljos8610
    @jophinekurisinkaljos8610 7 หลายเดือนก่อน

    Informative video, thank you sir 🤝🤝🤝

  • @althafyoosuf7945
    @althafyoosuf7945 7 หลายเดือนก่อน

    Awesome man... Very nice ❤❤

  • @abhilashassariparambilraja2534
    @abhilashassariparambilraja2534 7 หลายเดือนก่อน +2

    Outstanding illustration, very valuable & informative🙏🤝🙏

    • @Science4Mass
      @Science4Mass  7 หลายเดือนก่อน

      Thank you 👍

  • @thrishaishubho2779
    @thrishaishubho2779 3 หลายเดือนก่อน

    Your videos are amazing, you are very knowledgeable. Hope one day you will be a great professor.

  • @sajithbalakrishnan2787
    @sajithbalakrishnan2787 7 หลายเดือนก่อน +2

    Dear Anoop.
    Request to upload a video explaining how Eintiens theory predicts Mercury's orbit. and also how Newton' s law failed in it.

  • @ranjithkrishnan8573
    @ranjithkrishnan8573 7 หลายเดือนก่อน +1

    Hayo vayyachetta athukond pakuthiyayappol nirthi 🙏🏼 video 👍🏼

  • @serjibabu
    @serjibabu 7 หลายเดือนก่อน

    സൂപ്പർ വിവരണം

  • @user-mk1no3ul5s
    @user-mk1no3ul5s 7 หลายเดือนก่อน

    Good explanation... 👍

  • @freethinker3323
    @freethinker3323 7 หลายเดือนก่อน +1

    Thanks for the video...very informative.

    • @Science4Mass
      @Science4Mass  7 หลายเดือนก่อน

      Thank you 👍

  • @jithinraj6847
    @jithinraj6847 7 หลายเดือนก่อน +20

    ജൂതൻ മാസാണ് സാറെ 🎉🎉🎉

    • @uniteddreams4099
      @uniteddreams4099 7 หลายเดือนก่อน +3

      ജൂതൻ ഇപ്പൊൾ വെള്ളം കുടിക്കുന്നു അവസാനത്തെ വെള്ളം കൂടി.....

    • @sreeneshpv123sree9
      @sreeneshpv123sree9 7 หลายเดือนก่อน

      ​@@uniteddreams4099ബ്രാണ്ടി വാങ്ങും😅

    • @rajan3338
      @rajan3338 7 หลายเดือนก่อน

      💟🙏

    • @rajan3338
      @rajan3338 7 หลายเดือนก่อน +6

      ​@@uniteddreams4099joothan allaa ippol vellam kudikkunnathu! palastinum hamasum hisbullayum okkeyaadaa!🤪😝😀😁😁😤😤😃😃😜😜

    • @jithinraj6847
      @jithinraj6847 7 หลายเดือนก่อน +4

      @@rajan3338 കറക്ട്😄😄😄 തൈക്കുണ്ടിൽ വീണിട്ടും ഞമ്മന്റെ കാല് മേലെ

  • @pelakkatramakrishnan4766
    @pelakkatramakrishnan4766 2 หลายเดือนก่อน

    Sir, great.you took me to my old physics classes

  • @albertjoefrancy7309
    @albertjoefrancy7309 7 หลายเดือนก่อน

    super sir, very informative

  • @64906
    @64906 7 หลายเดือนก่อน

    very good presentation

  • @narayanankuttynair8699
    @narayanankuttynair8699 7 หลายเดือนก่อน +1

    A Great Information 👍

  • @Blackrose.924
    @Blackrose.924 หลายเดือนก่อน

    Good presentation

  • @sabijesh2147
    @sabijesh2147 7 หลายเดือนก่อน +1

    sir, oru laser monochromatickum coherentum aagaanulla reason paranju, but enthukondanu collimated aagunnathu ennu paranjilla.And why we can't achieve diffraction pattern in double slit experiment using normal flash light

  • @jayaprakashc.a2941
    @jayaprakashc.a2941 26 วันที่ผ่านมา

    Good explanation

  • @paulymundadan4071
    @paulymundadan4071 หลายเดือนก่อน

    Very good 👍 GOD BLESS U ALL 🙏

  • @abrahamjoseph8399
    @abrahamjoseph8399 หลายเดือนก่อน

    Anoop deserves un limited appreciation!

  • @tomyjose3928
    @tomyjose3928 7 หลายเดือนก่อน +1

    thank you

  • @balakrishnanr7827
    @balakrishnanr7827 11 วันที่ผ่านมา

    Excellent

  • @vishnup.r3730
    @vishnup.r3730 7 หลายเดือนก่อน

    നന്ദി സാർ

  • @sujika8547
    @sujika8547 7 หลายเดือนก่อน

    ഗംഭീരം

  • @psycho_vattan
    @psycho_vattan 7 หลายเดือนก่อน

    Great work ji❤

    • @Science4Mass
      @Science4Mass  7 หลายเดือนก่อน

      Thanks a lot

  • @rajithlalkj
    @rajithlalkj 7 หลายเดือนก่อน

    Super sir 👍

  • @sankarannp
    @sankarannp 7 หลายเดือนก่อน

    Good topic. Thank you Sir

    • @Science4Mass
      @Science4Mass  7 หลายเดือนก่อน

      Thank you 👍

  • @sheebannv5851
    @sheebannv5851 7 หลายเดือนก่อน

    സൂപ്പർ

  • @sureshasureshap8112
    @sureshasureshap8112 7 หลายเดือนก่อน

    Super👍👍👍

  • @sajishtbhaskaran7691
    @sajishtbhaskaran7691 7 หลายเดือนก่อน +2

    Thank you sir❤️

    • @Science4Mass
      @Science4Mass  7 หลายเดือนก่อน

      Thank you 👍

  • @trravindrakurup8183
    @trravindrakurup8183 7 หลายเดือนก่อน

    Thank you sir

  • @tanojshanu7430
    @tanojshanu7430 7 หลายเดือนก่อน

    KALI electron accelerator weapon നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?????

  • @aneeshfrancis9895
    @aneeshfrancis9895 7 หลายเดือนก่อน +4

    Thanks

    • @Science4Mass
      @Science4Mass  7 หลายเดือนก่อน

      Thank you for your Support 👍

  • @ktkheaven4639
    @ktkheaven4639 7 หลายเดือนก่อน

    അടിപൊളി 👌

    • @Science4Mass
      @Science4Mass  7 หลายเดือนก่อน

      Thank you 👍

  • @sasidharanpk7741
    @sasidharanpk7741 7 หลายเดือนก่อน

    😮❤🎉 sir ISRO യിലോ മറ്റോ ആകേണ്ടിയിരുന്നു. ഈ കാലത്ത് ആധുനിക യുദ്ധതന്ത്രങ്ങളാണല്ലോ🙏👍

  • @mansoormohammed5895
    @mansoormohammed5895 7 หลายเดือนก่อน

    Thank you anoop sir ❤

    • @Science4Mass
      @Science4Mass  7 หลายเดือนก่อน

      Thank you 👍

  • @valsalababu4326
    @valsalababu4326 3 หลายเดือนก่อน

    Good ❤

  • @unnivu2nku
    @unnivu2nku 7 หลายเดือนก่อน

    Very intersting.

    • @Science4Mass
      @Science4Mass  7 หลายเดือนก่อน

      Thank you 👍

  • @divyalalraveendran1647
    @divyalalraveendran1647 7 หลายเดือนก่อน

    Super

  •  7 หลายเดือนก่อน

    Super vedio 👍👍👍👍🙏

  • @indiananish
    @indiananish 7 หลายเดือนก่อน

    Dyson sphere നെ പറ്റി ഒരു വിഡിയോ ചെയ്യാമോ സർ🙏

  • @ashmeerkc8265
    @ashmeerkc8265 7 หลายเดือนก่อน

    Assadhya vivaranam anoop sir 😊

  • @royparekkatt9005
    @royparekkatt9005 7 หลายเดือนก่อน +2

    ഭൂമിയിൽ നിന്നും ചന്ദ്രനിലേയ്ക്ക് മൊട്ടുസൂചിയുടെ മൊട്ടിന്റെ വണ്ണത്തിൽ അയച്ച laser beam ഭൂമിയിൽ തിരിച്ചെത്തിയപ്പോൾ അതിന് 01 meter dia വണ്ണമുണ്ടായിരുന്നു. (Dr. രാജഗോപാൽ കമ്മത്തിന്റെ പുസ്തകത്തിൽ നിന്ന് )

  • @venugopalp7149
    @venugopalp7149 25 วันที่ผ่านมา

    Thank 🙏🏻 you🙏🏻👌🏻

  • @sheminjose5481
    @sheminjose5481 7 หลายเดือนก่อน +5

    Thanks sir. Keep teaching us🎉

  • @bennyp.j1487
    @bennyp.j1487 7 หลายเดือนก่อน

    Super 👍

    • @Science4Mass
      @Science4Mass  7 หลายเดือนก่อน

      Thank you 👍

  • @sijokjjose1
    @sijokjjose1 7 หลายเดือนก่อน +1

    🙏 thanks sir🥰

    • @Science4Mass
      @Science4Mass  7 หลายเดือนก่อน

      Most welcome

  • @sajeevpathiyil1500
    @sajeevpathiyil1500 7 หลายเดือนก่อน

    Sir,square,square root ഇവയുടെ real life ഉപയോഗം എന്താണ്? അതുപോലെ E=MC^2 Equation നിൽ why C^2 instead of using C. ഒരു unit എന്ന നിലയിൽ മാത്രമാണോ അതോ Energy has a quadratic relationship with velocity എന്നത് കൊണ്ടാണോ.ഈ വിഷയം വച്ചു ഒരു video ചെയ്യാമോ?

  • @farhanaf832
    @farhanaf832 7 หลายเดือนก่อน

    We can help scientists by processing data from boinc distributed computing software and participating in citizen science projects in nasa please make a video about it?
    Note:- there are many citizen science projects including Quantum moves,foldit, eterna etc....

  • @apolloappolo3031
    @apolloappolo3031 7 หลายเดือนก่อน

    free will topic video cheyyamo sir...

  • @sreekuttanm8034
    @sreekuttanm8034 7 หลายเดือนก่อน

    This topic is more interesting sir

  • @thinker4191
    @thinker4191 7 หลายเดือนก่อน

    Poli 🎉🎉🎉🎉👏👏👏

    • @Science4Mass
      @Science4Mass  7 หลายเดือนก่อน +1

      Thank you 👍

  • @asifmuhammed.s377
    @asifmuhammed.s377 7 หลายเดือนก่อน

    👏🏻👏🏻👏🏻

  • @rinujeslin7637
    @rinujeslin7637 7 หลายเดือนก่อน

    ബ്രദർ ബാൾ ലൈറ്റിങിനെ ക്കുറിച്ച് ഒരു video ചെയ്യാവോ

  • @josephma1332
    @josephma1332 7 หลายเดือนก่อน

    You could have explain laser guided missiles and bombs....

  • @rathakrishnan2444
    @rathakrishnan2444 7 หลายเดือนก่อน

    👌👌👌

  • @rashinraj6309
    @rashinraj6309 7 หลายเดือนก่อน

    Good

    • @Science4Mass
      @Science4Mass  7 หลายเดือนก่อน

      Thank you 👍

  • @sunilkumarpanicker1055
    @sunilkumarpanicker1055 7 หลายเดือนก่อน +1

    Nice ❤

  • @alexdevasia3601
    @alexdevasia3601 7 หลายเดือนก่อน +1

    Laser ഉപയോഗിച്ച് eye power increase ചെയ്യുന്നത് എങ്ങനെ ആണ്.

  • @jaihind6208
    @jaihind6208 7 หลายเดือนก่อน

    ഒന്നും പറയാനില്ല..💐💐💐

  • @spjpj3529
    @spjpj3529 7 หลายเดือนก่อน +4

    ❤️ഇസ്രായേൽ എത്രയും പെട്ടന്ന് ഈ സിസ്റ്റം പൂർത്തിയാക്കട്ടെ..

    • @abdussamadnm
      @abdussamadnm 7 หลายเดือนก่อน

      Shoe worker

    • @spjpj3529
      @spjpj3529 7 หลายเดือนก่อน

      @@abdussamadnm മുഹമ്മദിന്റെ അനുയായി വന്നല്ലോ ഇവറ്റകളെ കൊണ്ട് ജീവിക്കാൻ പറ്റാതായി ഈ ലോകം.. സകലയിടത്തും ഇവറ്റകളുടെ ചൊറിച്ചിൽ. ആണ്.. ഇത് പോലെ നശിപ്പ് വർഗം ഈ ഭൂമിയിലില്ല.

    • @rajan3338
      @rajan3338 7 หลายเดือนก่อน

      thanks YAHOVE!💋💋💋💋💋🇮🇱

    • @Sinayasanjana
      @Sinayasanjana 3 หลายเดือนก่อน

      ❤️🙏🥰

    • @paruth1
      @paruth1 3 หลายเดือนก่อน

      അപ്പോഴേക്കും ഇസ്രു കഴിയും

  • @francisantony12
    @francisantony12 7 หลายเดือนก่อน +1

    A complex subject explained in simple terms without losing any of the details...Thank you very much Anoop..
    So the term 'laser' should be used only to refer to the device and not to the light it generates?
    Light from laser should be called something else ?
    ( maybe in the future, we will invent some other method to generate monochromatic/coherent/collimated light without stimulated emission and light amplification )

  • @nalininalini8620
    @nalininalini8620 7 หลายเดือนก่อน +3

    ലേസർ മനുഷ്യജീവിതത്തിന് ഉപയോഗപ്രദമാകുന്നതാണ് നല്ലത്

    • @Science4Mass
      @Science4Mass  7 หลายเดือนก่อน

      Thank you 👍

    • @rajan3338
      @rajan3338 7 หลายเดือนก่อน

      poraa! sathruvine thakarkkanam!🇮🇱💋

  • @roshanbaig1487
    @roshanbaig1487 7 หลายเดือนก่อน

    Irom dome malfunctioning kurichu ketairno...

  • @govindank5100
    @govindank5100 หลายเดือนก่อน

    മനുഷ്യൻ്റെ അത്യാർത്ഥി കുറക്കുവാൻ പറ്റിയ ടൂൾസ് ആണ് അറിവ് ഇതുപോലുള്ള വീഡിയോകൾ മനുഷ്യനെ ഉയർന്ന തലത്തിലേക്ക് എത്തിക്കും - Super😅😅

  • @psn9630
    @psn9630 7 หลายเดือนก่อน

    Very good information..👍🙏

    • @Science4Mass
      @Science4Mass  7 หลายเดือนก่อน

      Thanks a lot

  • @littlethinker3992
    @littlethinker3992 7 หลายเดือนก่อน

    👍🔥💥⚡

  • @venugopalnair3743
    @venugopalnair3743 7 หลายเดือนก่อน

    👍👍

  • @sijojoseph214
    @sijojoseph214 7 หลายเดือนก่อน

    👍👍👍

  • @GiriVV-nx1yx
    @GiriVV-nx1yx 7 หลายเดือนก่อน

    Sir Thrissur style kadannuvarunnu. Speed kurakuka Thrissurkaran.

  • @thelasteye2024
    @thelasteye2024 หลายเดือนก่อน

    💪

  • @teslamyhero8581
    @teslamyhero8581 7 หลายเดือนก่อน +1

    ❤❤❤👍👍

  • @praveencg5828
    @praveencg5828 7 หลายเดือนก่อน +1

    • @Science4Mass
      @Science4Mass  7 หลายเดือนก่อน

      Thank you 👍

  • @BaburajanMamba
    @BaburajanMamba 7 หลายเดือนก่อน

    Sir Lazer light spread aavinillengil nml engne aan athu povunne path kanunne , athava athu particlesil thatti nml kanunne angengil appo vaccum allath mediathil ninn lazer light spread aavulle so athinte power korayilleh ?

    • @Science4Mass
      @Science4Mass  7 หลายเดือนก่อน

      laser light will scatter by dust and other particles in the air.

    • @BaburajanMamba
      @BaburajanMamba 7 หลายเดือนก่อน

      @@Science4Mass sir athu oky appo vaccum allatha medithil ninn laser lightinte complete efficiency povule?

  • @mathewssebastian162
    @mathewssebastian162 7 หลายเดือนก่อน +1

    ❤❤❤

    • @Science4Mass
      @Science4Mass  7 หลายเดือนก่อน

      Thank you 👍