Electromagnetic waves Malayalam | പ്രകാശത്തിൽ എവിടെയാണ് വൈദ്യുതിയും കാന്തവും? | Science for mass

แชร์
ฝัง
  • เผยแพร่เมื่อ 20 พ.ย. 2020
  • Dear Friends,
    This video explains about, electromagnetic waves, How they are formed and why light is called an electromagnetic wave. Electric field and magnetic fields are explained. Electromagnetic spectrum is explained.
    #electromagneticwaves #light #science #physics #scienceformass #science4mass #sciencefacts #physicsfacts
    E Mail ID: science4massmalayalam@gmail.com
    Face book page: / science4mass-malayalam
    Please like , share and SUBSCRIBE to my channel .
    Thanks for watching.
  • วิทยาศาสตร์และเทคโนโลยี

ความคิดเห็น • 196

  • @ANURAG2APPU
    @ANURAG2APPU 3 ปีที่แล้ว +45

    sir..... പറയാൻ വാക്കുകളില്ല... ഒരു അദ്ധ്യാപകൻ ശരിക്കും ഇങ്ങനെ ആവണം... thankuuuu sir..... 👍👍👍👍👍👌👌👌👌👌👌👌👌

  • @renireni7512
    @renireni7512 2 ปีที่แล้ว +5

    ഇങ്ങനെ ഒരു അധൃപകൻ ഉണ്ടായിരുന്നു വെന്കിൽ ഞാൻ തീർച്ചയായും ഒരു ശാസ്ത്ര ജ്ഞനായേനെ.. ലളിതം സുന്ദരം..

  • @msvenugopalan4442
    @msvenugopalan4442 3 ปีที่แล้ว +8

    സാധാരണക്കാർക്ക് കൂടി മനസ്സിലാകുന്ന ലളിതവും രസകരവുമായ ക്ളാസ്. നന്ദി.

  • @a.k.arakkal2955
    @a.k.arakkal2955 10 หลายเดือนก่อน +4

    Thank you sir വളരെ ഉപകാരപ്രദമായ അറിവ് കണ്ടെത്തി ജനങ്ങളിലേക്ക് എത്തിച്ചതിനു അഭിനന്ദനങ്ങൾ അറിയിക്കട്ടെ.....❤

  • @irshadpp9661
    @irshadpp9661 3 ปีที่แล้ว +32

    I was looking for a man like you
    Great work bro
    Keep it up
    It took me ten times repeatation to understand,
    Looking for more complicated science in simple words and terms
    Thanks ♥️

  • @neyjr1483
    @neyjr1483 3 ปีที่แล้ว +13

    You are a legend in explaining concepts 👏👏👏

  • @jayasreeayyaruthodiyil6556
    @jayasreeayyaruthodiyil6556 3 ปีที่แล้ว +11

    interest is everything..
    once again proved😇

  • @rakeshnravi
    @rakeshnravi 2 ปีที่แล้ว +4

    എൻ്റെ പൊന്നു സാറേ ...ഭാഗ്യമുള്ള കുട്ടികളാണ് സാറിൻ്റെ കാസ്സിലുള്ള കുട്ടികൾ. ഞാൻ പഠിച്ചകാലത്ത് സാറിൻ്റെ ക്ലാസിൽ ആയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു. എത്ര ലളിതമായിട്ടാണ് സാറ് കാര്യങ്ങൾ മനസ്സിലാക്കി തരുന്നത്.. വളരെ വളരെ നന്ദി.. 👍👍👍

  • @rakeshnravi
    @rakeshnravi 3 ปีที่แล้ว +2

    കപട ശാസ്ത്രങ്ങളെ, ശാസ്ത്രമായി കൊണ്ടാടപ്പെടുന്ന ചാനലുകൾ ആണ് യൂട്യൂബിൽ അധികവും.. അതൊക്കെ തന്നെ ഒരു നാസയിലെ ശാസ്ത്രജ്ഞന്റെ ആധികാരികതയിൽ അവിടെ ആഘോഷിക്കപ്പെടുകയും ചെയ്യുന്നുണ്ട്.. പക്ഷേ യഥാർത്ഥ ശാസ്ത്രത്തിൽ വരുമ്പോൾ..വളരെ ചെറിയ ഒരു കാര്യത്തിന് പോലും പലർക്കും ചാനലുകളിൽ ഉത്തരം ഉണ്ടാവാറില്ല എന്നതാണ് സത്യം.പലരും ബ്ലാക്ക് ഹോളും, ടൈം ട്രാവലുമായി സൗരയൂഥം വഴി ഊർത്ത് ക്ലൗഡിലേക്ക് ഊളിയിടും....പക്ഷേ സാറിന്റെ ഈ ചാനലിൽ എനിക്ക് പ്രതീക്ഷ ഉണ്ട്.അവിചാരിതമായി കണ്ടതാണെങ്കിലും,പലതിനും നിങ്ങളുടെ ചാനലിൽ ഉത്തരം ഉണ്ട്..ഇനിയും ഇതുപോലെയുള്ള ടോപ്പിക്കുകൾ പ്രതീക്ഷിക്കുന്നു..👍

  • @anasmmaz4799
    @anasmmaz4799 3 ปีที่แล้ว +1

    ഇത്രയും ഡീറ്റൈൽഡ് ആയി ആരും പറഞ്ഞു തരില്ല നിങ്ങൾ അടിപൊളി ആണ് ഞാൻ ഇപ്പൊ അടുത്താണ് വീഡിയോസ് കാണുന്നത്

  • @vayalkarasteel5603
    @vayalkarasteel5603 2 ปีที่แล้ว +1

    ഞാൻ അനിയൻ മക്കളോടും സബ് ക്രെബ് ചെയ്യിച്ചു സ്ഥിരമായി പ്രാവശ്യം കാണാനും പറഞ്ഞു മറ്റുള്ളവരിലേക്ക് അറിവ് പകരാൻ ഉള്ള ആത്മാർത്ഥക്ക് നന്ദി സഹോദരാ കൂടാതെ മലയാളത്തിൽ മലയാളം തന്നെ ഉപയോഗിക്കുന്നതിനും നന്ദി ഒരു പാട് കുട്ടികൾക്കും മുതിർന്നവർക്കും വളരെ ഉപകാരപ്രഥമാണ് വളരെ വളരെ നന്ദി !!!

  • @chandraboseg4527
    @chandraboseg4527 2 หลายเดือนก่อน

    ഞാൻ ഏറ്റവും കൂടുതലായി പഠിച്ച കാര്യം.35വർഷമായി . റേഡിയോയെ കുറിച്ച് ഇതിൽ ലളിതമായി ഇലക്ട്രോ മാഗ്നറ്റിക് വേവ് ഉണ്ടാക്കാനുളള സർക്ക്യൂട്ടാണ് റേഡിയോയിലെ LC circuit അഥവാ ടാങ്ക് സർക്ക്യൂട്ട്.

  • @ajmalhussain3800
    @ajmalhussain3800 2 ปีที่แล้ว +2

    മികച്ച അവതരണം, നല്ല അറിവ്, thank u sir

  • @sathishkumar2390
    @sathishkumar2390 3 ปีที่แล้ว +1

    സർ, School ൽ പഠിക്കുമ്പോൾ ഇതു പോലൊരു അദ്ധ്യാപകനെ കിട്ടിയിരുന്നങ്കിൽ നല്ല .. mark schor ചെയ്യുൻസാധിച്ചേനേം ... വളരെ വളരെ .... സ്വാഗതം .....

  • @karadistudio418
    @karadistudio418 22 ชั่วโมงที่ผ่านมา +1

    thank you sir especialy for your "simple narration"

  • @weldingtechnique4482
    @weldingtechnique4482 2 ปีที่แล้ว

    It's a fantastic video
    ഞാൻ വർക്ക് ചെയ്യുന്നത് ഒരു ആന്റിന ഡിവഷനിൽ 18 GHz വരെ പ്രവർത്തിക്കുന്നവ പക്ഷെ അതിന്റെ പ്രവർത്തനം എങ്ങനെ എന്ന് കൂടുതൽ കര്യങ്ങൾ നന്നായി മനസിലാക്കാൻ സാധിച്ചു. അതുപോലെ വെൽഡിംഗിലും ഇലക്ട്രോമാഗ്നറ്റിക്ക് തരംഗങ്ങൾ വളരെ വലിയൊരു ഭാഗം ആണ് അത് ഏകദേശം 200 നാനോമീറ്റർ മുതൽ 1400 നാനോമീറ്റർ വരെ . വളരെ ഉപയോഗപ്രദമായ ഒരു വീഡിയോ

  • @jithinvm3686
    @jithinvm3686 2 ปีที่แล้ว

    വളരെ നല്ല വിശദീകരണം മനസ്സിലാക്കാൻ വളരെ എളുപ്പമാണ്

  • @rajeshkurian1948
    @rajeshkurian1948 ปีที่แล้ว +1

    TONS OF THANKS TO YOU AND THE SCIENTIFIC FRATERNITY DISCOVERING AND PROPAGATING THE GEMS ....
    Great teacher of extreme complex things in extremely simplistic ways....
    May it generate more students at all ages and all languages( may be good to share this to wider audience of the similar interests)....
    May God be pleased to open up more of the marvels of HIS design and make us humans more humble...

  • @aneeshklm285
    @aneeshklm285 ปีที่แล้ว

    നന്ദി പറയാൻ വാക്കുകളില്ല. ഈ ഒറ്റ Video യിൽ എന്റെ 100 കണക്കിന് സംശയങ്ങൾക്ക് ഉത്തരം കിട്ടി.
    Thank u sir

  • @skassociates1613
    @skassociates1613 3 ปีที่แล้ว +6

    Great work. Keep going. You have a great caliber in presenting tough ideas of physics in a very simple manner. Thanks

  • @yaseen5372
    @yaseen5372 3 ปีที่แล้ว +4

    Really very useful and helpful.. sir ✨️❤️
    Thank you for your great dedication

  • @vimalsuku9452
    @vimalsuku9452 ปีที่แล้ว

    ഇതിൽ കൂടുതൽ simple ആയിട്ടു പറയാൻ കഴിയില്ല Super 👍🏻

  • @RatheeshRTM
    @RatheeshRTM 3 ปีที่แล้ว +1

    നല്ല അറിവ് thankyou 💐💐💐

  • @engineeringmaniac9696
    @engineeringmaniac9696 2 ปีที่แล้ว +2

    Great Effort Sir. Thank you

  • @madhulalitha6479
    @madhulalitha6479 6 หลายเดือนก่อน

    Sir,melodious like music what a thrilling talk .light ,elcty,magntsm,staticelcty ,e.m.sptrm,this is beyond my words are not enough to congratulate you .also very interseting topic.valare nandi.

  • @suhailummer2697
    @suhailummer2697 ปีที่แล้ว +1

    ❤️❤️❤️ Great work hope this will help lot of students. Thank you

  • @sonivarghese7701
    @sonivarghese7701 3 ปีที่แล้ว

    Thank you for detailed explanation

  • @akhildev3214
    @akhildev3214 4 หลายเดือนก่อน

    Thank you, Super explanation

  • @MukeshKumar-gj1rs
    @MukeshKumar-gj1rs 2 ปีที่แล้ว

    Super video.... നന്ദി sir 🙏🙏🙏🙏

  • @parameswarantk2634
    @parameswarantk2634 3 ปีที่แล้ว +3

    Electromagnetic nature of radiations well explained.

    • @Science4Mass
      @Science4Mass  3 ปีที่แล้ว +1

      Thank you 🙏

    • @parameswarantk2634
      @parameswarantk2634 3 ปีที่แล้ว

      In college classes teachers don't explain like this as to how the electromagnetic radiations propagate.

  • @madhulalitha6479
    @madhulalitha6479 2 ปีที่แล้ว +1

    Sir velocity of light and that of e m wave are equal that is an observed fact from that how can we claim that light is em eave can we deviate the path of a light beam by magnetic field

  • @akashrj6085
    @akashrj6085 3 ปีที่แล้ว

    Supeeer... iniyum inganathe vidiyokal pradishikunnu...

  • @eapenjoseph5678
    @eapenjoseph5678 3 ปีที่แล้ว +2

    Thank you so much.
    Kindly start a question answer section also. All that you explained are very fundamentals.
    Is it possible to make an English translation also. Many in the younger generations under stand English better than malayalam.

  • @hcross4222
    @hcross4222 2 ปีที่แล้ว

    Thank u sir, sir AC carring antina yil ninu em waves propagate cheyyubo energy lose undaville, emit cheytha athe wave (frequncy&wavelength) thane resieve cheyyan patto

  • @salintdr7098
    @salintdr7098 3 ปีที่แล้ว

    മനോഹരം ❤️

  • @lineshta3104
    @lineshta3104 6 หลายเดือนก่อน

    Thank you❤

  • @binukodikulambinukodikulam1329
    @binukodikulambinukodikulam1329 2 ปีที่แล้ว

    Thanks sir super explanation, really great

  • @rajeshshanmughan4290
    @rajeshshanmughan4290 3 ปีที่แล้ว

    സർ പറയുന്നത് ഒരു അനിമേഷൻ വീഡിയോ പോലെ വ്യക്തമാണ് 👍👍👍👍

  • @fr.jaimsonthomasthekkekkar3310
    @fr.jaimsonthomasthekkekkar3310 3 ปีที่แล้ว

    Beautiful explanation. Congratulations. Go ahead

  • @shajipp7550
    @shajipp7550 3 ปีที่แล้ว

    Very good and informative class

  • @brijithap2507
    @brijithap2507 4 หลายเดือนก่อน +1

    Explained very well

  • @chettoor
    @chettoor 2 ปีที่แล้ว +1

    very nice...thanks a lot

  • @manukj1526
    @manukj1526 3 ปีที่แล้ว +6

    ഇടിമിന്നലിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ

  • @pmrejikumar8270
    @pmrejikumar8270 หลายเดือนก่อน

    V good.thanks

  • @haneeshmh125
    @haneeshmh125 3 ปีที่แล้ว +1

    Thank you.. sir🙏

  • @johnulahannan9198
    @johnulahannan9198 4 หลายเดือนก่อน

    Thanks

  • @vasudevannambudiri5916
    @vasudevannambudiri5916 3 ปีที่แล้ว

    Excellent explanation.
    👌

  • @shamsuputhan
    @shamsuputhan 3 ปีที่แล้ว

    It's very informative

  • @mustafapk2727
    @mustafapk2727 2 ปีที่แล้ว

    Great sir, wel explained 👌👌

  • @myrecoveryfromtheaccidentd4350
    @myrecoveryfromtheaccidentd4350 2 ปีที่แล้ว

    A good class. Well explained 🙏👍🙂

  • @Leo-do4tu
    @Leo-do4tu ปีที่แล้ว +1

    Excellent class, sir

  • @itssreekumar
    @itssreekumar 2 ปีที่แล้ว

    Beautiful explanation

  • @rajeshchandrasekharan3436
    @rajeshchandrasekharan3436 2 ปีที่แล้ว

    Superb and simple explanation

  • @sajup.v5745
    @sajup.v5745 3 ปีที่แล้ว +1

    Thanks 🙏

  • @anilpvkumar008
    @anilpvkumar008 3 ปีที่แล้ว

    Good info 👍 thanks......

  • @rafeequetarafe1331
    @rafeequetarafe1331 ปีที่แล้ว

    So good in explaining this👌👌👌

  • @rajanmd4226
    @rajanmd4226 3 ปีที่แล้ว

    Thank you sir

  • @sufaily7166
    @sufaily7166 3 ปีที่แล้ว

    Super. No words to appreciate.

    • @Science4Mass
      @Science4Mass  3 ปีที่แล้ว +1

      Thank you so much 😀

  • @jithinlakshman9605
    @jithinlakshman9605 4 หลายเดือนก่อน

    Amazing sir. Thanks alot

  • @srnkp
    @srnkp ปีที่แล้ว

    your vedio everitything i like and i discussed it to meny my frinds i m a reasercher i have a small laboratory

  • @smaayitto1622
    @smaayitto1622 2 ปีที่แล้ว

    Sir you are awesome

  • @akhills5611
    @akhills5611 2 ปีที่แล้ว +1

    Well explained sir😊🥰

  • @freethinker3323
    @freethinker3323 ปีที่แล้ว

    Very informative

  • @sangeethaprasad7014
    @sangeethaprasad7014 10 หลายเดือนก่อน

    Sir ,could u explain the maxwell eqn ,curl and div in case of EMW

  • @subinchekkulathukoshy8047
    @subinchekkulathukoshy8047 5 หลายเดือนก่อน

    👌

  • @vipinv6821
    @vipinv6821 2 ปีที่แล้ว

    Sir please explain, how electricity produced in conductor according to Faradays low. please make a video

  • @kkvishakk
    @kkvishakk 3 ปีที่แล้ว

    Informative

  • @sureshsony8086
    @sureshsony8086 3 ปีที่แล้ว

    വളരെ നന്നായി സാർ .

  • @notebook938
    @notebook938 3 ปีที่แล้ว

    കിടു 😍😍

  • @aneeshcramankutty3905
    @aneeshcramankutty3905 3 ปีที่แล้ว +2

    താങ്ക്സ് സർ

  • @vijoyjoseph9734
    @vijoyjoseph9734 2 ปีที่แล้ว

    Awesome sir

  • @pranoy1342
    @pranoy1342 3 ปีที่แล้ว

    സൂപ്പർ ക്ലാസ്സ്‌ 👍❤❤

  • @sajithaunni5329
    @sajithaunni5329 3 ปีที่แล้ว +1

    Super class sir

  • @jaisonj465
    @jaisonj465 2 ปีที่แล้ว

    Good video. Upload more informations

  • @sudheerswalihmundakkalh8413
    @sudheerswalihmundakkalh8413 2 ปีที่แล้ว

    Brilliant

  • @sanjunasprasad4567
    @sanjunasprasad4567 ปีที่แล้ว

    Nice video

  • @tkramachandranpillai974
    @tkramachandranpillai974 2 หลายเดือนก่อน

    Does the electro magnetic waves have any effect on the gravitational force

  • @sameeshsivaraman8813
    @sameeshsivaraman8813 2 ปีที่แล้ว

    Nice

  • @sooryarajesh3848
    @sooryarajesh3848 3 ปีที่แล้ว +1

    Njangalde Physics portions super

    • @Science4Mass
      @Science4Mass  3 ปีที่แล้ว

      I am happy that my video is useful to you. Please see the double slit experiment and interferometer videos. I heard those are also there in your portions.

  • @muhammedsameeh
    @muhammedsameeh 3 ปีที่แล้ว +1

    Good 👍

  • @rajeshkurian1948
    @rajeshkurian1948 ปีที่แล้ว

    At 11:13 it shows that the electric and magnetic field are maximizing and minimizing synchronisation or concurrently.... Here can we explain wether decaying magnetic field causes electric field and vice versa. This is said to be true in near field radiation ,say in reactive field ( as in case of transformer induction), but in far field of radiation the timing relation seems not honored or one causing the latter seems conflicting.
    Am I missing.
    Could you please throw more light on this?

  • @andrewsfrancis5583
    @andrewsfrancis5583 3 ปีที่แล้ว +2

    quantum tunnelling na kurich explain chayyamO

  • @shyamlalh3454
    @shyamlalh3454 3 ปีที่แล้ว

    Adipoli♥️🔥

  • @jainendrancb5673
    @jainendrancb5673 3 ปีที่แล้ว

    Good

  • @LibinBabykannur
    @LibinBabykannur 3 ปีที่แล้ว +1

    Electro magnetic radiation egane effect cheyum cheriya electronic devices nu...

  • @shibupc2398
    @shibupc2398 2 ปีที่แล้ว

    ജെയിംസ് വെബ് ടെലെസ്കോപ്പ വീഡിയോക്ക് ശേഷം ഈ വീഡിയോ കൂടുതൽ ഇഷ്ടത്തോടെ കേൾക്കാൻ പറ്റി 🥰🥰

  • @aneeshprapraneeshprapr
    @aneeshprapraneeshprapr 2 ปีที่แล้ว

    Ithine nalla pole use cheythayalanu Nicola Tesla adheham wirless current undakan vendi try cheythu high-frequency kitaan vendi lightning energy receive cheythu irattiyaki thirichu ayakkan shramichathaanu but adhehathinu athu poorthiyakan kazinjilla parayumbol AC current adhehathinte sambavanayanu adhehathe kurichu onnu parayamaayirunnu...

  • @amigogamers3717
    @amigogamers3717 2 หลายเดือนก่อน

    Sir🤗

  • @importanceonly8982
    @importanceonly8982 2 ปีที่แล้ว +1

    Nice vid

  • @rajeshsithara2964
    @rajeshsithara2964 3 ปีที่แล้ว +1

    സർ താങ്കൾ സിംപിൾ ആയിട്ട് മനസിലാവുന്ന രീതിയിൽ കാര്യങ്ങൾ വിശദീകരിക്കുന്നു കിപിറ്റപ്

  • @huntsman6565
    @huntsman6565 2 ปีที่แล้ว

    Electro magnetic spectruthil photos'ne koodi ulpeduthi oru video cheyyamo

  • @heartofbansuri1083
    @heartofbansuri1083 3 ปีที่แล้ว +1

    സർ ഈ permitivitty, permiability values എങ്ങനെ യാണ് ശാസ്ത്രജ്ഞർ കണ്ടെത്തിയത്

  • @dragondragon84
    @dragondragon84 3 ปีที่แล้ว

    Super

  • @subhashjohnson2333
    @subhashjohnson2333 15 วันที่ผ่านมา

    ❤❤❤

  • @denishxavier
    @denishxavier ปีที่แล้ว

    Supper

  • @fuhrer6819
    @fuhrer6819 2 ปีที่แล้ว

    Super😍100%👌

  • @noblemottythomas7664
    @noblemottythomas7664 2 ปีที่แล้ว

    oru government should scrutinize educational and informative TH-cam channels and should honour the channels it's asset for Kerala

  • @elvinvarghese1036
    @elvinvarghese1036 3 ปีที่แล้ว +1

    👍

  • @Alavuddin5982
    @Alavuddin5982 2 ปีที่แล้ว

    sun to earth light speed calculate cheyyamo... 8 minute anenn ariyam. Distance ARIYAN AANN. 14.3 CORE KITTY

  • @zxcvmnb933
    @zxcvmnb933 ปีที่แล้ว

    Wonderful videos.
    Can you number your videos right from the beginning?