15 varshamayi ee feeldil work chaiyunna thangalkku appol ithuvareyum binary,bit,byte,memory ithine kurichu vyakthamaayi oru idea ithuvareyum kittiyillarunno…adipoli.
പ്രകൃതിയിൽ നമ്മൾ കാണുന്ന കാഴ്ചകൾ തലകുത്തിയാണ് കണ്ണിൽ പതിയുന്നതെന്നും, തലച്ചോറിന്റെ ട്രിക്ക് മൂലമാണ് നമ്മൾക്ക് അതൊക്കെ നേരെ കാണാൻ സാധിക്കുന്നത് എന്ന് പറഞ്ഞപോലെ ഇതൊരു വല്ലാത്ത അറിവായി പോയി 😎😎ഇതിനെ പറ്റി ഒന്നും അറിയില്ലാതിരുന്ന എന്നെപോലെയുള്ളവർക്ക് ഏതാണ്ടൊക്കെ മനസിലാവും 😄😄😄🫶🫶🫶🫶വിവരണം 👌👌👌❤❤
Almost 15+ Years il കൂടുതല്‍ iT Filed ഇല്‍ ജോലി ചെയ്തിട്ട്, ദിനം പ്രതി എട്ടു മണിക്കൂറില്‍ കൂടുതല്‍ കമ്പ്യൂട്ടര്‍ ഉപയോകിച്ചുകൊണ്ടിരിക്കുകയും ചെയ്തിട്ട് പോലും, ഇത്രയും കാര്യങ്ങള്‍ വിശദമായി ഇന്നേവരെ അറിയില്ലായിരുന്നു, താങ്കളുടെ വിശദീകരണം ചെറിയ അഭിനന്ദനം അല്ല അര്‍ഹിക്കുന്നത് അതിലുപരി വളരെ വളരെ വളരെ വലിയ മറ്റെന്തോ ആണ് ,,,, വളരെയധികം നന്ദി, തികര്രുകള്‍ കഴിഞ്ഞു ഫ്രീ ആയിട്ടു വ്യക്തമായി കേള്‍കാന്‍ തലകളുടെ വീഡിയോസ് സേവ് ചെയ്തു വെക്കലാണ് ഇപ്പോഴത്തെ പരിപാടി ... ഒരുപാടധികം നന്ദി ... വളരെ സങ്കീര്‍ണ്ണമായ പലതിനെയും ഇതുപോലെ അവതരിപ്പിക്കാന്‍ ശ്രമിക്കുനത് ഒരുപാട് അധികം ഉപകരപ്രധമാണ് ഒരുപാട് പേര്‍ക്ക് ...
അനൂപ് sir , ദയവായി താങ്കൾ IT related topics ഒരു detailed series aayi ചെയ്തു ഒരു playlist ആക്കണം. ഇനി സർക്കാരിനോട്, ദയവായി ഇദ്ദേഹം ചെയ്യുന്ന വീഡിയോകൾ പ്ലസ് ടു കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥികൾക്കും എൻജിനീയറിങ് ഡിഗ്രി ഒന്നാംവർഷ വിദ്യാർഥികൾക്കും സിലബസ്സായി ഉൾപ്പെടുത്തുകയും ഇത് പഠിപ്പിക്കാൻ വേണ്ടി ഏൽപ്പിച്ചിരിക്കുന്ന അധ്യാപകരെ ശമ്പളം കൊടുത്തു ഒരു വർഷം വീട്ടിലിരുത്തണമെന്നും അഭ്യർത്ഥിക്കുന്നു. അവരുടെ അധ്യാപന രീതികൾ കാരണം ഈ വിഷയങ്ങളോട് വിദ്യാർത്ഥികൾക്ക് ഈ വിഷയങ്ങളോടുള്ള താല്പര്യം നഷ്ടപ്പെടുന്നത് ഒഴിവാക്കുവാനും കൂടുതൽ മനസ്സിലാക്കി പഠിക്കുവാനും ഉള്ള അവസരം നഷ്ടപ്പെടുകയും ചെയ്യുന്നു. ഇന്ത്യയിൽ സ്കിൽഡ് ലേബേഴ്സ് ഇല്ല എന്ന് എല്ലാവരും പറയാറുണ്ട് ഇതാണ് അതിനു കാരണം. അടിസ്ഥാന വിഷയങ്ങൾ പഠിക്കേണ്ട സമയത്ത് അത് പഠിപ്പിച്ചു വെറുപ്പിക്കുന്നു. അത് ചെയ്യാതിരുന്നാൽ തന്നെ കുട്ടികളുടെ സ്വന്തം കൗതുകം കൊണ്ട് അവർ സ്വന്തമായി കാര്യങ്ങൾ പഠിച്ചെടുത്തു കൊള്ളും. ഉദാഹരണം ഈ ചാനലിന്റെ ശ്രോതാക്കൾ തന്നെയാണ്
കോഡിങ് പഠിക്കുമ്പോൾ സാറ് പറഞ്ഞിട്ടുണ്ട് കമ്പ്യൂട്ടറിന്റ ഭാഷ 0,1 ആണെന്ന്. അത് വളരെ ലളിതമായ രീതിയിൽ ഈ ഒരു വീഡിയോയിലൂടെ മനസിലാക്കാൻ സാധിച്ചു വളരെ നല്ല അവതരണം 👍🏻♥️
ഒരു നീലത്തിമിംഗലത്തെ ക്ലാസ്റും ടേബിളിൽ കിടത്തിക്കാണിച്ചതുപോലെ ശ്രമകരമായ ദൗത്യം!എന്നിട്ടും വിജയിച്ചു!വെരി പവർഫുൾ പ്രസന്റേഷൻ! ( ആസ്കി - ASCII -American Standard Code for Information Interchange എന്നും JPEG - Joint Photographic Expert Group എന്നും കൂടി പറഞ്ഞുവയ്ക്കാമായിരുന്നു, ആകാംക്ഷ കുറക്കാനായി!പിന്നെ സാധാരണക്കാരെ സംബന്ധിച്ച് തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കൽ ശ്രീ.അനൂപ് വളരെ വിജയകരമായി ചെയ്തു കേട്ടോ!അഭിനന്ദനങ്ങൾ!☺️👏❤️🌹
ഒന്നും അറിയാത്ത സാധാരണക്കാർക്ക് കമ്പ്യൂട്ടർ മെമ്മോറിയുടെ ബേസിക് പ്രവർത്തന തത്വങ്ങൾ പറഞ്ഞുകൊടുക്കുക എന്ന ഉദശത്തോടെ ഉള്ള ഈ വീഡിയോയിൽ ASCII യുടെയും JPEG ഇൻ്റെയും acronym ഡെഫിനിഷൻ relevant അല്ല. അതാകാൻ ആണ് കാരണം.
കുറച്ച് കാലമായി കമ്പ്യൂട്ടർ ഉപയോഗിക്കാൻ തുടങ്ങിയിട്ട് കുറച്ച് കാലമായി. അത്യാവശ്യം Trouble shooting എല്ലാം അറിയാം. പക്ഷേ മെമ്മറിയെ കുറിച്ച് ഇത്രയും deep ആയി വിശദമാക്കിത്തന്ന ഈ വീഡിയോയ്ക്ക് ഒരു Like തരാനേ option ഉള്ളൂ. ഞാനൊരായിരം Like വേറെ തരുന്നു.
Thanks 👍🏼 sir ഞാൻ ഇത് comment ചെയ്തിരുന്നു കമൻറ് കാണില്ല എന്നാണ് കരുതിയത് എന്നാൽ സാർ കമന്റ് വായിക്കുകയും അത് വീഡിയോ ആക്കുകയും ചെയ്തു ഇതിനെപ്പറ്റി അറിയാൻ ഞാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു പക്ഷേ പലതും മനസ്സിലായില്ല. sir നെ പോലേയുള്ളവർ ഇതുപോലുള്ള വിഷയങ്ങൾ ഏതൊരാൾക്കും മനസ്സിലാകുന്ന രീതിയിൽ (JR stdio ,bright keralite , 47ARENA , Umesh Ambady , PCD world) പറയുന്നത് വളരെ ഉപകാരപ്രദമാണ്. ഇന്ന് ഞാൻ വളരെ വളരെ വളരെ സന്തോഷത്തിലാണ് Thanku sir✨
Pakshe aa paranja channel kalil Contentukal depth alla... Scientific explanation surface level il maatramaanu... PCD il click bite contents um vararund....Conspiracy therorykalum Umesh ambady ,47Arena um Space videos aa kooduthal contents diverse alla
@@Manas_nannvatte bro ഇങ്ങനെയുള്ള ചാനലുകളുടെ പേര് എടുത്തു പറഞ്ഞത് മറ്റുള്ളവർക്കും ഇതുപോലുള്ള അറിവുകൾ കിട്ടട്ടെ എന്ന് കരുതിയാണ്. ഈ ചാനലുകളെ അവരും അറിയട്ടെ എന്ന് കരുതിയാണ്. വളരെ ആഴത്തിലുള്ള സയന്റിഫിക്ക് അന്വേഷണങ്ങളിലേക്ക് പോയില്ലെങ്കിലും വലിയൊരു പരിധിവരെ ഈ ചാനലുകളിൽ നിന്ന് കാര്യങ്ങൾ നമുക്ക് മനസ്സിലാക്കാൻ പറ്റും.
Well explained in a simple way. Thank you sir ആരും പറഞ്ഞു തരാത്ത ഇത്തരം കാര്യങ്ങളെ വളരെ ലളിതമായ ഉദാഹരണങ്ങളിലൂടെ പറഞ്ഞു തരാനുള്ള താങ്കളുടെ സന്മനസ്സും കഴിവും അഭിനന്ദനങ്ങൾ അർഹിക്കുന്നു. Brilliant efforts 🎉
......ഇലക്ട്രോണിക്കൽ ആയി മെമ്മറി അടയാളപ്പെടുത്തുന്ന അതിന്റെ ലളിതമായ പദാർത്ഥ സാങ്കേതിക രൂപം മുതൽ സങ്കീർണ്ണവും വികസിതവുമായ സംവിധാനം വരെ വസ്തുതയിലും യാഥാർത്യത്തിലും ഊന്നി വളരെ നന്നായും ഭംഗിയായും Mr. അനൂപ് പറഞ്ഞു..!!!!!..
പുതിയ കമ്പ്യൂട്ടറുകളും പഴയ കമ്പ്യൂട്ടറുകളും വർക്ക് ചെയ്യുന്നത് ഒരേ രീതിയിലാണ് പ്രധാനമായും വീഡിയോയുടെ ആദ്യം കാണിച്ചത് പോലെ തന്നെ ഒരു സിപിയു യൂണിറ്റും മറ്റ് ഹാർഡ്‌വെയർ യൂണിറ്റുകളും കൂടിച്ചേർന്ന ഒരു ഫിസിക്കൽ മെഷീൻ എന്ന ലോജിക് ഇപ്പോഴും തുടരുന്നു സെൻട്രൽ പ്രോസസിംഗ് യൂണിറ്റ് ഉള്ളിൽ ഉപയോഗിക്കുന്ന പ്രോസസ്സർ കളുടെ പ്രവർത്തനശേഷിയും വന്ന മാറ്റം അല്ലാതെ ഹാർഡ്‌വെയർ ലെവലുകളിൽ കമ്പ്യൂട്ടറിനെ കാര്യമായ മാറ്റമൊന്നും കഴിഞ്ഞ പതിറ്റാണ്ടുകളിൽ നടന്നിട്ടില്ല എന്നതാണ് സത്യം, തിരിച്ച് അനലോഗ് കമ്പ്യൂട്ടറുകളിലേക്ക് or ഭാവിയിൽ ക്വാണ്ടം കമ്പ്യൂട്ടറുകളിലേക്ക് നമ്മൾ ഒരുപക്ഷേ മാറിയേക്കാം
@@Manas_nannvatte ചെറിയ ഒരു മാറ്റം വന്നത് മെമ്മറി ഉപയോഗിക്കുന്ന രീതിയിലാണ്. പണ്ട് കമ്പ്യൂട്ടർ മെമ്മറി നേരിട്ട് ഉപയോഗിക്കുന്ന രീതിയായിരുന്നു ഉണ്ടായിരുന്നത്. അതിനാൽ ഒരു പ്രോഗ്രാമിൽ എന്തെങ്കിലും പിഴവു വന്നാൽ കമ്പ്യൂട്ടർ മൊത്തത്തിൽ ഓഫായിപ്പോകുന്ന അവസ്ഥയുണ്ടായിരുന്നു. എന്നാൽ തൊണ്ണൂറുകളുടെ മദ്ധ്യത്തോടെ വിർച്വൽ മെമ്മറി എന്ന ആശയം ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിൽ നടപ്പിൽ വന്നു. അതോടെ ഒരു പ്രോഗ്രാമും നേരിട്ടു കമ്പ്യൂട്ടർ മെമ്മറി ആക്സസ് ചെയ്യാതെയായി. പകരം ഓപ്പറേറ്റിംഗ് സിസ്റ്റം പ്രോഗ്രാമുകൾക്കായി ഒരു നിശ്ചിത അളവ് മെമ്മറി അനുവദിക്കുകയാണു ചെയ്യുക. ഓരോ പ്രോഗ്രാമിനും സ്വന്തമായി ഒരു വിർച്വൽ സ്പേസ്. അവിടേയ്ക്ക് പ്രോഗ്രാം ഡാറ്റ റൈറ്റ് ചെയ്യുന്നു, ഓപ്പറേറ്റിംഗ് സിസ്റ്റം അത് അവിടെ നിന്ന് എടുത്ത് ഫിസിക്കൽ മെമ്മറിയിൽ റൈറ്റ് ചെയ്യുന്നു. അതിനാൽ ഒരു പ്രോഗ്രാം ക്രാഷായാലും സിസ്റ്റം ക്രാഷാവില്ല. മാത്രമല്ല, ഒരു പ്രൊഗ്രാമിന് മറ്റൊന്നിന്റെ മെമ്മറി കാണാനോ തിരുത്താനോ സാധിക്കുകയുമില്ല. സെക്യൂരിറ്റി കൂടി.
സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആയ എനിക്ക് ഇത്രയും കാലമായിട്ട് ഇതിനെ കുറിച്ച് വലിയ ധാരണ ഇല്ലായിരുന്നു. ക്വാണ്ടം കമ്പ്യൂട്ടിങ് വിശദമായ വീഡിയോ ക്കായി കാത്തിരിക്കുന്നു 🤍
ഒരു വലിയ സത്യം സാർ പറഞ്ഞു. അതായത് നമ്മൾ പണ്ട് കമ്പ്യുട്ടർ പഠിക്കുമ്പോൾ input, cpu, output ഇതൊക്കെ വരച്ച് കാണിച്ചിട്ട് ഇതാണ് കമ്പ്യൂട്ടർ എന്ന് പറഞ്ഞു വെച്ചു. പക്ഷെ അത് എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് പറഞ്ഞ് തന്നില്ല. സത്യം പറഞ്ഞാൽ ഈയിടക്കാണ് എൻ്റെ തലയിൽ ഇതേ പറ്റി ഒരു സംശയം വന്നതും ജെമിനിയോട് ചോദിച്ച് കാര്യങ്ങൾ അറിഞ്ഞതും. അതിൽ കൂടുതൽ സാറിൻ്റെ ഇല്ലസ്ട്രേഷനിലൂടെ മനസ്സിലാക്കാൻ സാധിച്ചു. അപ്പൊഴും ഒരു സംശയം ബാക്കി. ഈ പറയുന്ന കപ്പാസിറ്ററുകളിൽ A എന്ന് Type ചെയ്യുമ്പോൾ ഇന്ന ഇന്ന കപ്പാസിറ്റർ ആയിരിക്കണം ഓഫ് / ഓൺ എന്ന് എങ്ങനെയാണ് നിജപ്പെടുത്തിയിട്ടുണ്ടാവുക? ആരായിരിക്കും അത് ചെയ്തത് ?അത് പോലെ ഓരോ കളർ കോഡിനും ഇന്ന കപ്പാസിറ്റർ ആയിരിക്കണം റെപ്രസെൻ്റ് ചെയ്യുന്നതെന്ന് എങ്ങനെ നിജപ്പെടുത്തി. എൻ്റെ കയ്യിൽ 256 കപ്പാസിറ്റർ ഉണ്ടെങ്കിൽ അതിൽ ഏത് കപ്പാസിറ്റർ ഏത് അക്ഷരത്തിനെ പ്രതിനിധീകരിക്കുന്നുവെന്ന് ആദ്യമായി സെറ്റ് ചെയ്ത ആൾ ഉണ്ടാവില്ലെ? അത് എങ്ങനെ ആയിരുന്നു?
What an explanation! Included all necessary technicalities being an electronics engineer, the explanation for me i felt like the best and simplified explanation., expecting more from you sir.❤
ഒരു concept കൂടെ ഇതിൽ ഉണ്ട് volatile and non volatile memory, Anoop sir explain ചെയതത് volatile memory ee പറ്റിയാണ്, ഇത്തരം memory ഇല്‍ നമ്മൾ ലോങ് ടേം സ്റ്റോറേജ് ചെയ്യാറില്ല, എപ്പോൾ നമ്മൾ ee capasitor ട്രാന്‍സിസ്റ്റര്‍ ലേക്കുള്ള power supply നിര്‍ത്തുന്നു അപ്പൊ capacitor ഡിസ്ചാര്‍ജ് ആയ് അതിൽ സൂക്ഷിച്ചിരുന്ന memory (information ) നഷ്ടമാവുന്നു. ഉത്തരം memory kooduthal RAM nu vendi aanu use cheyyuka അതായത് നമ്മടെ removable memory ആയ Pendrive, memorycard, ssd onnum ith പോലെ അല്ല, pakshe അടിസ്ഥാനത്തില്‍ same ആണ്.
അല്ല സാർ,ആൽഫബറ്റ് സ്റ്റോർ ആവുമ്പോൾ അതിന്റെ ആകൃധി ഇങ്ങനെ കമ്പ്യൂട്ടർ വായിച്ചെടുക്കും അഥവാ ഡിസ്പ്ലേ ചെയ്യും അതുപോലെ ഫോട്ടോ അവിടെ ഒരു കളർ വേണ്ടേ...അത് എങ്ങനെ
@@Ifclause11ഇങ്ങനെ സ്റ്റോർ ചെയ്ത ബൈറ്റ് ഇൻഫർമേഷൻ കളെ മറ്റൊരു data set ആയി cpu കംപയർ ചെയ്യുന്നു ഇങ്ങനെ compare cheyyan upayogikunnna data aanu ഫോണ്ട് എന്ന് വിളിക്കുന്നത് ഇങ്ങനെയുള്ള ഫോണ്ടുകളിൽ എങ്ങനെയാണ് ഒരു ആസ്കി കോഡിനെ allagil unicode ne ഗ്രാഫിക്കൽ ആയി കാണിക്കേണ്ടത് എന്നുള്ള രൂപത്തിൽ ഒരു vector representation ഉണ്ടാവും ഇങ്ങനെ രണ്ടു വിവരങ്ങളും സംയോജിപ്പിച്ചാണ് ഡിസ്പ്ലേയിൽ നമുക്ക് ആ Alphabet net chitram കാണിച്ചുതരുന്നത്
@@Ifclause11എനിക്കറിയില്ല എന്നാലും ഞാൻ വിചാരിക്കുന്നത് അതിന്റെ ലാസ്റ്റ് നമ്മൾ കൊടുക്കുന്ന ഫോർമാറ്റ് ആയിരിക്കും അതിനെ അനുയോജ്യമായ അപ്ലിക്കേഷനിൽ ഓപ്പൺ ആക്കുകയും അതിനു തുല്യമായ ഔട്ട് പുട്ട് കൊടുക്കുന്നതും. ഒരു ഉദാഹരണം പറഞ്ഞാൽ. നമ്മൾ. Txt ഫോർമാറ്റ് ആകുമ്പോൾ അത് ടെക്സ്റ്റ് ആണെന്നും. Jpeg എന്ന് കൊടുക്കുമ്പോൾ അത് പിക്ചർ ആയും കാണിക്കുന്നു.. Mp3 ആണെങ്കിൽ അതിനെ അപേക്കറിലേക്കുള്ള കണക്ഷൻ പോകുകയും ചെയ്യുന്നതായിരിക്കും.
ഒരുപാട് കാലമായി ഉള്ള സംശയമാണ് ഇത് ഈ വീഡിയോ കണ്ടപ്പോൾ കുറച്ച് കാര്യങ്ങള് മനസ്സിലായി എന്നാല് ഇപ്പോഴും പൂർണ്ണമായി മനസ്സിലായിട്ടില്ല. ഇത് കൃത്യമായി മനസ്സിലാവണം എങ്കിൽ ഒരു ഇമേജ് നമ്മൾ ക്യാമറയിൽ എടുക്കുമ്പോൾ അത് ഏത് രീതിയിലേക്ക് ആണ് convert ആകുന്നത് എന്നും അത് സ്റ്റോറേജിലേക്ക് എത്തുന്നത് വരെയും ഉള്ള കാര്യങ്ങള് അറിയണം. മാത്രമല്ല ഈ വീഡിയോയിൽ പറഞ്ഞ പോലെ ഒരു ഫോട്ടോ സേവ് ചെയ്താൽ അത് തിരിച്ച് വരുമ്പോൾ അതിൻ്റെ ഓർഡർ മാറി ചിത്രം disorder ആകാതെ എങ്ങനെയാണ് നമുക്ക് കിട്ടുന്നത്. ഇങ്ങിനെ കുറെ സംശയങ്ങൾ ഉണ്ട് ഈ മേഖലയിൽ. ഇനിയും ഇതേ പോലെ ഉള്ള വീഡിയോസ് ചെയ്യുമോ sir
Quick notes 1 byte = 8 set of capacitor ASCI code ( in word ) & binary code ( on off ) Image - pixel ( colour , - 8 bit venam - 256 colour , 1- black & 256 - white ) 10,000 byte (100l * 100b ) 8bit --> 24 bit ( for transition sun asthamayam yellow to red transition ) Compressed format - JPEG Dynamic ram - cap & transistor 3cr Hard disk
26 കൊല്ലം മുൻപ് പഠിച്ചതാണ്, പക്ഷേ അന്നത്തേതിലും വൃത്തിയായി ഒന്നുകൂടി റിഫ്രഷ് ചെയ്യാൻ സാധിച്ചു! താങ്ക് യൂ🙏😊 പിന്നെ അന്നത്തെ ഹാർഡ് ഡിസ്കും പോർട്ടബിൾ മെമ്മറിയായ ഫ്ലോപ്പിഡിസ്കുൾപ്പെടെ ഇന്നുവരെയുള്ള മെമ്മറിയെക്കുറിച്ച് ചെറുതായി ഒന്നു പറഞ്ഞാൽ നന്നായേനെ!
ആറ്റങ്ങള് എങ്ങനെ കണ്ടെത്തി ന്യൂട്റോൺ , എലക്ട്രോൺ , പ്രോടോൺ എങ്ങനെ കണ്ടെത്തി അവ എങ്ങനെ കൃത്യമായി എണ്ണി ചിട്ടപ്പെടുത്തി പീരിയോടിക് ടേബിൾ ആക്കി അതിനു എന്ത് സാങ്കേതിക വിദ്യയാണ് ഉപയോഗിക്കുന്നത് എന്നു പറയാമോ ? അത് പോലെ ക്വാര്ക് പോലുള്ള സബ് atmonic particle എങ്ങനെ കണ്ടെത്തി എന്നും വിശദമാക്കാമോ ?
@@d.skillzacademy Bro, Ee paranja memory alla aa memory, Anoop sir explain ചെയതത് basic aayi computer engana memory sookshikunnu ennanu. Actually ee device memory store ചെയുന്നത് aanu main ayi ചെയ്യുക, Data delete എന്ന oru hardware operation സാധാരണ nilayil നടക്കാറില്ല..... ചുരുക്കി പറഞ്ഞാല്‍ നമ്മൾ oru file ഡിലീറ്റ് ചെയ്യുമ്പോള്‍ aa ഡാറ്റാ avide നിന്ന് ഡിലീറ്റ് ആവുന്നില്ല, Just nammale pattikan deleted ennu കാണിക്കുന്നു - സത്യത്തില്‍ back il നടക്കുന്നത് eath file ano ഡിലീറ്റ് ചെയതത് aa file store cheyyan upayogicha memory unit (Cap/Trabsustor pair or Mosfets or FET) ne അടുത്ത file store cheyyan അനുവദിക്കും, Adutha file vannu existing memory cells ne overwrite ചെയുന്നത് vare, നേരത്തെ ഉണ്ടായിരുന്ന data അവിടെ thanne ഉണ്ടാവും.... engum povunnilla
@@Ifclause11 ഞാൻ ഉദ്ദേശിച്ചത് ഇതേപോലുള്ള മെമ്മറി സെല്ലുകളിലേക്ക് ഡാറ്റ എഴുതുന്നതാണ് കമ്പ്യൂട്ടറിൻറെ പ്രധാന പരിപാടി ഇതൊരു ഹാർഡ്‌വെയർ ലെവലിൽ നടക്കുന്ന പ്രവർത്തനമാണ് എന്നാൽ മെമ്മറി അഡ്രസുകളിൽ ഉള്ള ഡാറ്റ അഥവാ ബിറ്റ് കളെ നശിപ്പിക്കുക എന്ന ഹാർഡ്‌വെയർ പ്രവർത്തനം മിക്കപ്പോഴും നടക്കാറില്ല കാരണം ഇങ്ങനെ ഒരു മെമ്മറി അഡ്രസുകളിൽ സൂക്ഷിച്ചിരിക്കുന്ന വോൾട്ടേജ് കളെ റൈസ് ചെയ്യാൻ വീണ്ടും വൈദ്യുതി ഉപയോഗിക്കേണ്ടിവരും ഇങ്ങനെ നേരത്തേ ഉണ്ടായിരുന്ന ബിറ്റ് ഇൻഫർമേഷൻ അഥവാ വൈദ്യുതി സ്റ്റോർ ചെയ്യപ്പെട്ട ഇൻഫർമേഷൻ കളെ നശിപ്പിക്കാൻ സമയമെടുക്കുന്ന പ്രോസസ് ആണ് അതുകൊണ്ടുതന്നെ സാധാരണ നിലയിൽ ഇങ്ങനെ ഒരു പ്രവർത്തനം നടക്കാറില്ല, ഡിലീറ്റ് ഓപ്പറേഷൻ ഒരു സോഫ്റ്റ്‌വെയർ ലെവലിൽ നടക്കുന്ന ഓപ്പറേഷനാണ് അതായത് ഒരു മെമ്മറി സെല്ലിൽ ഒരു ഇമേജ് സൂക്ഷിച്ചിട്ടുണ്ട് എന്ന് വിചാരിക്കുക നമ്മൾ ആ ഇമേജ് ഡിലീറ്റ് ചെയ്യുമ്പോൾ ആ മെമ്മറി അഡ്രസ്സിൽ ഉണ്ടായിരുന്ന bits മാറുന്നില്ല അത് അങ്ങനെ തന്നെ നിലകൊള്ളും, പക്ഷേ ആ മെമ്മറി അഡ്രസ്സുകൾ ഇനി അടുത്ത ഡാറ്റ എഴുതപ്പെടാൻ ആയി ഫ്രീ ആണെന്നുള്ള നിലയിൽ കാറ്റഗറൈസ് ചെയ്യും അതായത് എപ്പോഴാണോ അടുത്ത ഡാറ്റ അതിനെ ഓവർ write ചെയ്യുന്നത് അതുവരെ പഴയ ഉണ്ടായിരുന്ന ഇമേജ് അവിടെത്തന്നെ ഉണ്ടാകും
എല്ലാ ഫൈലിനും ഒരു ഫെയിൽ അലോക്കേഷൻ ടേബിൾ ഉണ്ടാകും, അതിൽ ഫൈൽ സൈസ്, അതിൻ്റെ സ്റ്റോറേജ് ഇവിടെ നിന്നും ഇവിടെ വരെ ആണ് എന്നീ ഇൻഫർമേഷൻ അണ് ഉള്ളത്. ഡിലീറ്റ് ചെയ്യുമ്പോൾ ഇത് മാതൃ ഡിലീറ്റ് ആവുക ഉള്ളൂ, യഥാർത്ഥ ഡാറ്റാ അവിടെ തന്നെ കാണും. ഇത് കൊണ്ട് ആണ് ഡിലീറ്റ് ചെയ്ത ഫയലുകൾ recover ചെയ്യാൻ ചിലപ്പോൾ സാധിക്ക്കുന്നത്.
രണ്ടും രണ്ടാണ്. അനൂപ് ഈ വീഡിയോയിൽ പറഞ്ഞത് കമ്പ്യൂട്ടറിലെ പ്രൈമറി മെമ്മറിയെക്കുറിച്ചാണ്. താങ്കൾ ചോദിച്ചത് സെക്കൻഡറി മെമ്മറിയെപ്പറ്റിയാണ്. പ്രൈമറി മെമ്മറി എന്നാൽ കമ്പ്യൂട്ടർ പ്രവർത്തിക്കുമ്പോൾ അതിനാവശ്യമായ ഡാറ്റ ശേഖരിച്ചു വയ്ക്കുന്ന സ്ഥലമാണ്. കമ്പ്യൂട്ടർ ഓഫാകുമ്പോൾ അതിലെ ഡാറ്റ എല്ലാം പോകും, അതായത് അവിടുത്തെ കപ്പാസിറ്ററുകളിലെ ഇലക്ട്രോൺസ് എല്ലാം ഇറങ്ങിപ്പോകും. പക്ഷേ സെക്കൻഡറി മെമ്മറി അങ്ങനെയല്ല, അവിടെ സ്റ്റോർ ചെയ്യുന്ന കാര്യങ്ങൾ കമ്പ്യൂട്ടർ ഓഫായാലും എങ്ങും പോകില്ല. വീണ്ടും ഓൺ ചെയ്തിട്ട് റീഡ് ചെയ്യാനും റൈറ്റ് ചെയ്യാനും പറ്റും. പണ്ടൊക്കെ അതിനുപയോഗിച്ചിരുന്നത് മാഗ്നറ്റിക് ടേപ്പായിരുന്നു. ഇപ്പോൾ നാൻഡ് ഫ്ലാഷ് ഗേറ്റ് എന്ന സങ്കേതമാണ് ഉപയോഗിക്കുന്നത്. സ്പീഡ് കൂടും, വലിപ്പം കുറയും, ഡാറ്റ സൈസും കൂടും. ഇനി താങ്കളുടെ ചോദ്യത്തിലേയ്ക്കു വരാം. ഡാറ്റ ഡീലീറ്റ് ചെയ്യുമ്പോൾ അവ സ്ഥിതി ചെയ്തിരുന്ന സെല്ലുകളിലെ ഇലക്ട്രോൺസിനെ നമ്മൾ അടിച്ചു വെളിയിൽ കളയുന്നില്ല, പകരം അവയിലേയ്ക്കുള്ള വഴിയിൽ ഒരു ബോർഡെടുത്തു വയ്ക്കുകയാണു ചെയ്യുക. അതായത് ഹാർഡ് ഡിസ്കിനെ 100 മുറിയുള്ള ഒരു ഹോട്ടലായി സങ്കല്പിക്കുക. നടുക്ക് ഒരു ഇടനാഴി. രണ്ടു വശങ്ങളിലേയ്ക്കും ചെറിയ ഇടനാഴികൾ. ഈ ചെറിയ ഇടനാഴികളുടെ ഇരുപുറങ്ങളിലും ആയി മുറികൾ ഉണ്ടെന്നു കരുതുക. മുറിയിലെ താമസക്കാരാണു ഡാറ്റ. താങ്കളോട് ഹോട്ടൽ മുതലാളി പറയുകയാണ്, രണ്ടാമത്തെ ഇടനാഴിയിലെ 10 മുറികളിലെ താമസക്കാരെ ഇറക്കി വിട്ടേക്ക്, അവരെ നമുക്കിനി ആവശ്യമില്ല. താങ്കൾ നേരേ ചെന്ന് ആ പത്തു മുറികളിലേയ്ക്കു കടക്കാനുള്ള ഇടനാഴിയിലെ വാതിൽ അടച്ചിട്ട് ഒരു ബോർഡ് വയ്ക്കുന്നു, ഇവിടെ ആളില്ല എന്ന്. അതോടെ അതിലെ താമസക്കാർ അവിടെ കുടുങ്ങുന്നു. പക്ഷേ ഹോട്ടൽ റിസപ്ഷനിൽ ചെന്നു ചോദിച്ചാൽ ആ പത്തു മുറിയും ഒഴിവാണെന്നേ കാണിക്കൂ. കാരണം അവരുടെ കണക്കിൽ അതിലെ താമസക്കാരെ ഇറക്കി വിട്ടു കഴിഞ്ഞു. പക്ഷേ കുറച്ചു കഴിയുമ്പോൾ മുതലാളിക്കു തോന്നുകയാണ്. ആ പഴയ താമസക്കാരെ ഒന്നു കാണണമല്ലോ എന്ന്. അതിനുള്ള പ്രത്യേക സോഫ്റ്റ് വെയർ ഉപയോഗിച്ചാൽ അവ ആളില്ല എന്ന ബോർഡുള്ള സകല ഇടനാഴികളിലും ചെന്ന് അതിനുള്ളിലെ മുറികളിൽ നിന്ന് താമസക്കാരെ പൊക്കിയെടുത്തു മുന്നിൽ നിർത്തും. അതാണു ഡാറ്റ റിക്കവറി. പക്ഷേ ഒരു പ്രശ്നമുണ്ട്, പുതിയ താമസക്കാർ വന്നാൽ പഴയ താമസക്കാരെ കിട്ടില്ല.
1TB memory card കണ്ടിരുന്നു ഫോണിൽ ഇടുന്ന ചെറുത്. ഇതിൽ എത്ര capacitor, transistor ഉണ്ടാവും.. ലക്ഷം കോടി.. ഇത്രയും transistors എങ്ങനെ ഇതിൽ കൊള്ളിക്കുന്നു എന്താണ് technology? wonderful
വളരെ നന്നായിട്ടുണ്ട്❤ ഒരു കാര്യം പറയാൻ വിട്ടു പോയതാണോ എന്ന് അറിയില്ല, മെമ്മറി കപ്പാസിറ്ററുകളിൽ, ചുരുങ്ങിയ സമയം മാത്രമേ ചാർജ് നിൽക്കൂ, അത് പരിഹരിക്കാൻ, മെമ്മറി കൺട്രോളറുകൾ ഉണ്ട്. അതിന്റെ പണി നിരന്തരമായി കപ്പാസിറ്ററുകളെ സ്കാൻ ചെയ്ത്, അത് നിലനിർത്തുക എന്നതാണ്, ഇല്ലെങ്കിൽ മെമ്മറി ക്ലിയർ ആയി പോകും. 🌹
Many of us use mobile as pillow but never took interest in knowing about what this pillow is made of. Thank you Anoop you have shown us what is inside at least by opening a keyhole in the pillow. So many still left.
സർ, ഞാൻ 85 ലാണ് digital electronics പഠനത്തിൻ്റെ ഭാഗമായി പഠിച്ചത്. 93 ൽ ജോലിയോടനുബന്ധിച്ച് കൂടുതൽ training കിട്ടി. പക്ഷെ ഇന്നതിൻ്റെ ആഴത്തിലുള്ള പ്രായോഗിക തലം മനസിലായി. നന്ദിയുണ്ട് സാർ എന്തു ചെയ്യുന്നു എന്നറിയാൻ താല്പര്യമുണ്ട്. എവിടെയാണ്. വെറുതെ ചോദിച്ചതാണ്. താങ്കളുടെ ക്ലാസുകൾ വിഷയത്തിൻ്റെ ഒരു തരം സുതാര്യമായ ബൈനറി തലത്തിലുള്ള അഴിച്ചു പണി തന്നെയാണ്. വ്യക്തമായി പഠിപ്പിക്കുന്ന രീതി. നന്ദി...
ഇത്രെയും പഠിച്ചിട്ടു ലളിതമായി പറഞ്ഞു. മനസിലാക്കി തരുന്ന നിങ്ങടെ കഴിവ് super and respect sir
He was a scientist
അത്രയും പഠിച്ചതുകൊണ്ട് മാത്രമാണ് ഇങ്ങനെ ലളിതമായി പറയാൻ സാധിയ്ക്കുന്നത് 😅😅😅😍😍😍.
കുറച്ചു പഠിച്ചവർ നമ്മളെ കൺഫ്യൂഷൻ ആക്കും 😅😅😅😅
@@bibinKRISHNAN-qs8no teaching skill എന്ന ഒന്നും ഉണ്ട്.
@@sathyajithunni അതാണ് പറഞ്ഞത്.
ഡിഗ്രി ഉള്ള പലരുടെയും വീഡിയോ കണ്ടിട്ടുണ്ട് പക്ഷെ ഒന്നും മനസ്സിലാക്കാൻ പറ്റുന്നില്ല...
❤❤❤ അറിവ് അറിവിൽ തന്നെ പൂർണ് മായി❤❤❤
പത്തെഴുപത് വയസ്സായി. ഡെസ്‌ൿടോപ്പുമായി പരിചയപ്പെട്ട തൊള്ളായിരത്തി തൊണ്ണൂറ്റിയെട്ടു മുതൽ കൊണ്ടുനടക്കുന്ന സംശയമാണ്. പഴയ സയൻസ് ബിരുദധാരിയാണെന്നൊന്നും പറഞിട്ട് കാര്യമില്ല. ഇപ്പൊഴാണ് തലയ്ക്കകത്ത് കുറച്ചെങ്കിലും വെളിച്ചം വീണത്. 'നന്ദി പ്രിൻസീ, ഒരായിരം നന്ദി' എന്ന സിനിമാ ഡയലോഗാണ് ഓർമ്മ വരുന്നത്. നാളെ വിഡിയോ ഒന്നുകൂടി കാണണം (അതിനുള്ള ബാല്യമുണ്ടെങ്കിൽ).
❤
💯💯💯👌 അറിവ് ഒരിക്കലും പൂർണ്ണമാവുന്നില്ല പുതിയ അറിവുകൾ ഉണ്ടായിക്കൊണ്ടിരിക്കുന്നു
❤
👍
കിട്ടിയ അറിവുകൾ ഉപയോഗിക്കാനും കഴിയും💯 ... കഴിയട്ടെ💯✅
15 വർഷമായി ഈ ഫീൽഡിൽ വർക്ക് ചെയ്യുന്നു ബിറ്റ് നെ കുറിച്ച് വളരെ കൃത്യമായ ധാരണ തന്നതിന് നന്ദി ❤
15 varshamayi ee feeldil work chaiyunna thangalkku appol ithuvareyum binary,bit,byte,memory ithine kurichu vyakthamaayi oru idea ithuvareyum kittiyillarunno…adipoli.
Mandan😂😂
@@midhunm9099ukk*iu*ikI'm UK I'm j#......... 20:14 20:14 20:14
@@midhunm9099ukk*iu*ikI'm UK I'm j#......... 20:14 20:14 20:14
15 yrs ayitum ithariyillenno 😂 thaangal enthu wrk aanu cheyyunnath 😂
പ്രകൃതിയിൽ നമ്മൾ കാണുന്ന കാഴ്ചകൾ തലകുത്തിയാണ് കണ്ണിൽ പതിയുന്നതെന്നും, തലച്ചോറിന്റെ ട്രിക്ക് മൂലമാണ് നമ്മൾക്ക് അതൊക്കെ നേരെ കാണാൻ സാധിക്കുന്നത് എന്ന് പറഞ്ഞപോലെ ഇതൊരു വല്ലാത്ത അറിവായി പോയി 😎😎ഇതിനെ പറ്റി ഒന്നും അറിയില്ലാതിരുന്ന എന്നെപോലെയുള്ളവർക്ക് ഏതാണ്ടൊക്കെ മനസിലാവും 😄😄😄🫶🫶🫶🫶വിവരണം 👌👌👌❤❤
Vysakan thampiyude latest video kandu alle
@@shijinmathew8598 ഏയ്.. പഠിച്ച ഓർമ്മകൾ വച്ചു പറഞ്ഞതാണ് ഗഡി 👍👍
Almost 15+ Years il കൂടുതല്‍ iT Filed ഇല്‍ ജോലി ചെയ്തിട്ട്, ദിനം പ്രതി എട്ടു മണിക്കൂറില്‍ കൂടുതല്‍ കമ്പ്യൂട്ടര്‍ ഉപയോകിച്ചുകൊണ്ടിരിക്കുകയും ചെയ്തിട്ട് പോലും, ഇത്രയും കാര്യങ്ങള്‍ വിശദമായി ഇന്നേവരെ അറിയില്ലായിരുന്നു, താങ്കളുടെ വിശദീകരണം ചെറിയ അഭിനന്ദനം അല്ല അര്‍ഹിക്കുന്നത് അതിലുപരി വളരെ വളരെ വളരെ വലിയ മറ്റെന്തോ ആണ് ,,,, വളരെയധികം നന്ദി, തികര്രുകള്‍ കഴിഞ്ഞു ഫ്രീ ആയിട്ടു വ്യക്തമായി കേള്‍കാന്‍ തലകളുടെ വീഡിയോസ് സേവ് ചെയ്തു വെക്കലാണ് ഇപ്പോഴത്തെ പരിപാടി ... ഒരുപാടധികം നന്ദി ... വളരെ സങ്കീര്‍ണ്ണമായ പലതിനെയും ഇതുപോലെ അവതരിപ്പിക്കാന്‍ ശ്രമിക്കുനത് ഒരുപാട് അധികം ഉപകരപ്രധമാണ് ഒരുപാട് പേര്‍ക്ക് ...
Enthaa thaangalude job ??
അനൂപ് sir , ദയവായി താങ്കൾ IT related topics ഒരു detailed series aayi ചെയ്തു ഒരു playlist ആക്കണം.
ഇനി സർക്കാരിനോട്,
ദയവായി ഇദ്ദേഹം ചെയ്യുന്ന വീഡിയോകൾ പ്ലസ് ടു കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥികൾക്കും എൻജിനീയറിങ് ഡിഗ്രി ഒന്നാംവർഷ വിദ്യാർഥികൾക്കും സിലബസ്സായി ഉൾപ്പെടുത്തുകയും ഇത് പഠിപ്പിക്കാൻ വേണ്ടി ഏൽപ്പിച്ചിരിക്കുന്ന അധ്യാപകരെ ശമ്പളം കൊടുത്തു ഒരു വർഷം വീട്ടിലിരുത്തണമെന്നും അഭ്യർത്ഥിക്കുന്നു.
അവരുടെ അധ്യാപന രീതികൾ കാരണം ഈ വിഷയങ്ങളോട് വിദ്യാർത്ഥികൾക്ക് ഈ വിഷയങ്ങളോടുള്ള താല്പര്യം നഷ്ടപ്പെടുന്നത് ഒഴിവാക്കുവാനും കൂടുതൽ മനസ്സിലാക്കി പഠിക്കുവാനും ഉള്ള അവസരം നഷ്ടപ്പെടുകയും ചെയ്യുന്നു.
ഇന്ത്യയിൽ സ്കിൽഡ് ലേബേഴ്സ് ഇല്ല എന്ന് എല്ലാവരും പറയാറുണ്ട് ഇതാണ് അതിനു കാരണം. അടിസ്ഥാന വിഷയങ്ങൾ പഠിക്കേണ്ട സമയത്ത് അത് പഠിപ്പിച്ചു വെറുപ്പിക്കുന്നു. അത് ചെയ്യാതിരുന്നാൽ തന്നെ കുട്ടികളുടെ സ്വന്തം കൗതുകം കൊണ്ട് അവർ സ്വന്തമായി കാര്യങ്ങൾ പഠിച്ചെടുത്തു കൊള്ളും. ഉദാഹരണം ഈ ചാനലിന്റെ ശ്രോതാക്കൾ തന്നെയാണ്
ഞാൻ ആഗ്രഹിച്ചതാണ് ഇത് പഠിക്കാൻ വളരെ നന്ദി
Thanks!
ഒരുപാട് കാലത്തെ സംശയമായിരുന്നു. അറ്റവും മുറിയും മാത്രമേ അറിയാമായിരുന്നുള്ളൂ. ഇപ്പോഴാണ് ക്ലിയർ ആയത്. 👏🏻👏🏻👏🏻
കോഡിങ് പഠിക്കുമ്പോൾ സാറ് പറഞ്ഞിട്ടുണ്ട് കമ്പ്യൂട്ടറിന്റ ഭാഷ 0,1 ആണെന്ന്. അത് വളരെ ലളിതമായ രീതിയിൽ ഈ ഒരു വീഡിയോയിലൂടെ മനസിലാക്കാൻ സാധിച്ചു വളരെ നല്ല അവതരണം 👍🏻♥️
ഇന്നലെ കൂടി ഇതിനെക്കുറിച്ച് ആലോചിച്ചിട്ട് ഉണ്ടായിരുന്നുള്ളൂ. അപ്പോഴേക്കും എത്തി❤
AI ബിപ്ലവം
ഒരു നീലത്തിമിംഗലത്തെ ക്ലാസ്റും ടേബിളിൽ കിടത്തിക്കാണിച്ചതുപോലെ ശ്രമകരമായ ദൗത്യം!എന്നിട്ടും വിജയിച്ചു!വെരി പവർഫുൾ പ്രസന്റേഷൻ!
( ആസ്കി - ASCII -American Standard Code for Information Interchange എന്നും JPEG - Joint Photographic Expert Group എന്നും കൂടി പറഞ്ഞുവയ്ക്കാമായിരുന്നു, ആകാംക്ഷ കുറക്കാനായി!പിന്നെ സാധാരണക്കാരെ സംബന്ധിച്ച് തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കൽ ശ്രീ.അനൂപ് വളരെ വിജയകരമായി ചെയ്തു കേട്ടോ!അഭിനന്ദനങ്ങൾ!☺️👏❤️🌹
ഒന്നും അറിയാത്ത സാധാരണക്കാർക്ക് കമ്പ്യൂട്ടർ മെമ്മോറിയുടെ ബേസിക് പ്രവർത്തന തത്വങ്ങൾ പറഞ്ഞുകൊടുക്കുക എന്ന ഉദശത്തോടെ ഉള്ള ഈ വീഡിയോയിൽ ASCII യുടെയും JPEG ഇൻ്റെയും acronym ഡെഫിനിഷൻ relevant അല്ല. അതാകാൻ ആണ് കാരണം.
@@dodge9600yes absolutely you are right.
@@dodge9600 അതാവാം!👍
ഈ രീതിയിലൊക്കെ കാര്യങ്ങൾ മനസ്സിലാക്കി തരാൻ ഒരു അപാര കഴിവ് വേണം ,hats off 🙏 sir, ,
കുറച്ച് കാലമായി കമ്പ്യൂട്ടർ ഉപയോഗിക്കാൻ തുടങ്ങിയിട്ട് കുറച്ച് കാലമായി. അത്യാവശ്യം Trouble shooting എല്ലാം അറിയാം. പക്ഷേ മെമ്മറിയെ കുറിച്ച് ഇത്രയും deep ആയി വിശദമാക്കിത്തന്ന ഈ വീഡിയോയ്ക്ക് ഒരു Like തരാനേ option ഉള്ളൂ. ഞാനൊരായിരം Like വേറെ തരുന്നു.
Thanks 👍🏼 sir ഞാൻ ഇത് comment ചെയ്തിരുന്നു കമൻറ് കാണില്ല എന്നാണ് കരുതിയത് എന്നാൽ സാർ കമന്റ് വായിക്കുകയും അത് വീഡിയോ ആക്കുകയും ചെയ്തു ഇതിനെപ്പറ്റി അറിയാൻ ഞാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു പക്ഷേ പലതും മനസ്സിലായില്ല. sir നെ പോലേയുള്ളവർ ഇതുപോലുള്ള വിഷയങ്ങൾ ഏതൊരാൾക്കും മനസ്സിലാകുന്ന രീതിയിൽ (JR stdio ,bright keralite , 47ARENA , Umesh Ambady , PCD world) പറയുന്നത് വളരെ ഉപകാരപ്രദമാണ്. ഇന്ന് ഞാൻ വളരെ വളരെ വളരെ സന്തോഷത്തിലാണ് Thanku sir✨
Pakshe aa paranja channel kalil Contentukal depth alla... Scientific explanation surface level il maatramaanu...
PCD il click bite contents um vararund....Conspiracy therorykalum
Umesh ambady ,47Arena um Space videos aa kooduthal contents diverse alla
@@Manas_nannvatte bro ഇങ്ങനെയുള്ള ചാനലുകളുടെ പേര് എടുത്തു പറഞ്ഞത് മറ്റുള്ളവർക്കും ഇതുപോലുള്ള അറിവുകൾ കിട്ടട്ടെ എന്ന് കരുതിയാണ്. ഈ ചാനലുകളെ അവരും അറിയട്ടെ എന്ന് കരുതിയാണ്. വളരെ ആഴത്തിലുള്ള സയന്റിഫിക്ക് അന്വേഷണങ്ങളിലേക്ക് പോയില്ലെങ്കിലും വലിയൊരു പരിധിവരെ ഈ ചാനലുകളിൽ നിന്ന് കാര്യങ്ങൾ നമുക്ക് മനസ്സിലാക്കാൻ പറ്റും.
നല്ല ഉദാഹരണങ്ങൾ 😂 അവന്മാരൊന്നും പറഞ്ഞ ഒരു വക എനിക്ക് മനസ്സിലായിട്ടില്ല
കൊച്ചു കുട്ടികൾക്ക് പോലും മനസിലാവും വിധമുള്ള ലളിതമായ ക്ലാസ്. Great🙏❤️
BTech EEE Kazhichitt 12yrs aayi... ippozhanu ithinte behind the scenes ariyan kazhinhathu.... Ithuvare Padippicha teachers ne smarikkunnu.... Sir nu orayiram thanx...
Digital ഇലക്ട്രോണിക്സ് പഠിച്ചപ്പോൾ ഇതെല്ലാം പഠിപ്പിച്ചിരുന്നു പക്ഷേ ഇത്ര വിശദമായി പറഞ്ഞിരുന്നില്ല great sr 👍👍👍
Well explained in a simple way. Thank you sir
ആരും പറഞ്ഞു തരാത്ത ഇത്തരം കാര്യങ്ങളെ വളരെ ലളിതമായ ഉദാഹരണങ്ങളിലൂടെ പറഞ്ഞു തരാനുള്ള താങ്കളുടെ സന്മനസ്സും കഴിവും അഭിനന്ദനങ്ങൾ അർഹിക്കുന്നു. Brilliant efforts 🎉
വല്ലാത്ത അവതരണമായി പോയി സർ..
താങ്കളുടെ കഴിവിനോട് ഏറെ ബഹുമാനം.... 👍🌹
......ഇലക്ട്രോണിക്കൽ ആയി മെമ്മറി അടയാളപ്പെടുത്തുന്ന അതിന്റെ ലളിതമായ പദാർത്ഥ സാങ്കേതിക രൂപം മുതൽ സങ്കീർണ്ണവും വികസിതവുമായ സംവിധാനം വരെ വസ്തുതയിലും യാഥാർത്യത്തിലും ഊന്നി വളരെ നന്നായും ഭംഗിയായും Mr. അനൂപ് പറഞ്ഞു..!!!!!..
ശരിക്കും പറഞ്ഞാൽ ഇലക്ട്രോണിക്സിനേക്കാൾ വലിയ അത്ഭുതം ഈഭൂമിയിൽ വേറെയില്ല💯
anganeyengi ee same process okke nammade brainu ullil engane nadakunnu ennarinjal enthu parayum nd molecular biology, quantum physics 🤯😹
ഏറ്റവും വലിയ അത്ഭുതം "ജീവൻ"
@@Moon-Gods-Yahweh-And-Allahഅതും decode ചെയ്യും, sure
Mathematics bro. Everything's based in maths electronics are magical but maths is the language of our universe
@nkaguray6727 maths and chemistry
Soooper. ഇതിനെ പറ്റി ഇത്രയും മനോഹരമായ ഒരു explanation വേറെ ഇല്ല
ഇതിലും simple ആയ explanation കേട്ടിട്ടില്ല. ഇപ്പോൾ ആണ് കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിഞ്ഞത്. വളരെയധികം നന്ദി. ❤❤❤
നല്ല അറിവ്
പുതിയ computer ന്റെ പ്രവർത്തനരീതിയും അതിന്റെ ശാസ്ത സാങ്കേതിക വിദ്യയും അടങ്ങുന്ന ഒരു video ഉറപ്പായും ചെയ്യണം
കട്ട waitin
പുതിയ കമ്പ്യൂട്ടറുകളും പഴയ കമ്പ്യൂട്ടറുകളും വർക്ക് ചെയ്യുന്നത് ഒരേ രീതിയിലാണ് പ്രധാനമായും വീഡിയോയുടെ ആദ്യം കാണിച്ചത് പോലെ തന്നെ ഒരു സിപിയു യൂണിറ്റും മറ്റ് ഹാർഡ്‌വെയർ യൂണിറ്റുകളും കൂടിച്ചേർന്ന ഒരു ഫിസിക്കൽ മെഷീൻ എന്ന ലോജിക് ഇപ്പോഴും തുടരുന്നു സെൻട്രൽ പ്രോസസിംഗ് യൂണിറ്റ് ഉള്ളിൽ ഉപയോഗിക്കുന്ന പ്രോസസ്സർ കളുടെ പ്രവർത്തനശേഷിയും വന്ന മാറ്റം അല്ലാതെ ഹാർഡ്‌വെയർ ലെവലുകളിൽ കമ്പ്യൂട്ടറിനെ കാര്യമായ മാറ്റമൊന്നും കഴിഞ്ഞ പതിറ്റാണ്ടുകളിൽ നടന്നിട്ടില്ല എന്നതാണ് സത്യം, തിരിച്ച് അനലോഗ് കമ്പ്യൂട്ടറുകളിലേക്ക് or ഭാവിയിൽ ക്വാണ്ടം കമ്പ്യൂട്ടറുകളിലേക്ക് നമ്മൾ ഒരുപക്ഷേ മാറിയേക്കാം
@@Manas_nannvatte ചെറിയ ഒരു മാറ്റം വന്നത് മെമ്മറി ഉപയോഗിക്കുന്ന രീതിയിലാണ്. പണ്ട് കമ്പ്യൂട്ടർ മെമ്മറി നേരിട്ട് ഉപയോഗിക്കുന്ന രീതിയായിരുന്നു ഉണ്ടായിരുന്നത്. അതിനാൽ ഒരു പ്രോഗ്രാമിൽ എന്തെങ്കിലും പിഴവു വന്നാൽ കമ്പ്യൂട്ടർ മൊത്തത്തിൽ ഓഫായിപ്പോകുന്ന അവസ്ഥയുണ്ടായിരുന്നു. എന്നാൽ തൊണ്ണൂറുകളുടെ മദ്ധ്യത്തോടെ വിർച്വൽ മെമ്മറി എന്ന ആശയം ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിൽ നടപ്പിൽ വന്നു. അതോടെ ഒരു പ്രോഗ്രാമും നേരിട്ടു കമ്പ്യൂട്ടർ മെമ്മറി ആക്സസ് ചെയ്യാതെയായി. പകരം ഓപ്പറേറ്റിംഗ് സിസ്റ്റം പ്രോഗ്രാമുകൾക്കായി ഒരു നിശ്ചിത അളവ് മെമ്മറി അനുവദിക്കുകയാണു ചെയ്യുക. ഓരോ പ്രോഗ്രാമിനും സ്വന്തമായി ഒരു വിർച്വൽ സ്പേസ്. അവിടേയ്ക്ക് പ്രോഗ്രാം ഡാറ്റ റൈറ്റ് ചെയ്യുന്നു, ഓപ്പറേറ്റിംഗ് സിസ്റ്റം അത് അവിടെ നിന്ന് എടുത്ത് ഫിസിക്കൽ മെമ്മറിയിൽ റൈറ്റ് ചെയ്യുന്നു. അതിനാൽ ഒരു പ്രോഗ്രാം ക്രാഷായാലും സിസ്റ്റം ക്രാഷാവില്ല. മാത്രമല്ല, ഒരു പ്രൊഗ്രാമിന് മറ്റൊന്നിന്റെ മെമ്മറി കാണാനോ തിരുത്താനോ സാധിക്കുകയുമില്ല. സെക്യൂരിറ്റി കൂടി.
സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആയ എനിക്ക് ഇത്രയും കാലമായിട്ട് ഇതിനെ കുറിച്ച് വലിയ ധാരണ ഇല്ലായിരുന്നു. ക്വാണ്ടം കമ്പ്യൂട്ടിങ് വിശദമായ വീഡിയോ ക്കായി കാത്തിരിക്കുന്നു 🤍
പഴയ വീഡിയോ നോക്കു .
മരിയാതയ്ക്ക് പഠിക്കാത്തതിന്റെ കുഴപ്പം ആണ്,, ഇതൊക്കെ ഫസ്റ്റ് സെമസ്റ്ററിൽ തന്നെ പഠിപ്പിക്കുന്ന കാര്യം ആണ്,,,
Condomoo
@@alanjoji5254ഇതേ പോലെ നല്ല വീഡിയോ കണ്ട് പഠിക്കാൻ ഉള്ള അവസരം അന്ന് ഇല്ലാരുന്നു
ഒരുപാട് നാളായുള്ള സംശയമാണ്, തീർത്തു തന്നതിനു നന്ദി.
നല്ലൊരു വിശദീകരണം ആണ്.
ഒത്തിരി ഇഷ്ടമായി.
വളരെ സന്തോഷം ഉണ്ട് ഇങ്ങനെ ഉള്ള കാര്യങ്ങൾ അറിയാൻ
ഇത്രയും വലിയ ഒരു അറിവിനെ വളരെ ചെറുതാക്കി മനസിലാക്കി തന്ന അങ്ങയുടെ അറിവിനെ നമിക്കുന്നു
ഒരു വലിയ സത്യം സാർ പറഞ്ഞു. അതായത് നമ്മൾ പണ്ട് കമ്പ്യുട്ടർ പഠിക്കുമ്പോൾ input, cpu, output ഇതൊക്കെ വരച്ച് കാണിച്ചിട്ട് ഇതാണ് കമ്പ്യൂട്ടർ എന്ന് പറഞ്ഞു വെച്ചു. പക്ഷെ അത് എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് പറഞ്ഞ് തന്നില്ല. സത്യം പറഞ്ഞാൽ ഈയിടക്കാണ് എൻ്റെ തലയിൽ ഇതേ പറ്റി ഒരു സംശയം വന്നതും ജെമിനിയോട് ചോദിച്ച് കാര്യങ്ങൾ അറിഞ്ഞതും. അതിൽ കൂടുതൽ സാറിൻ്റെ ഇല്ലസ്ട്രേഷനിലൂടെ മനസ്സിലാക്കാൻ സാധിച്ചു. അപ്പൊഴും ഒരു സംശയം ബാക്കി. ഈ പറയുന്ന കപ്പാസിറ്ററുകളിൽ A എന്ന് Type ചെയ്യുമ്പോൾ ഇന്ന ഇന്ന കപ്പാസിറ്റർ ആയിരിക്കണം ഓഫ് / ഓൺ എന്ന് എങ്ങനെയാണ് നിജപ്പെടുത്തിയിട്ടുണ്ടാവുക? ആരായിരിക്കും അത് ചെയ്തത് ?അത് പോലെ ഓരോ കളർ കോഡിനും ഇന്ന കപ്പാസിറ്റർ ആയിരിക്കണം റെപ്രസെൻ്റ് ചെയ്യുന്നതെന്ന് എങ്ങനെ നിജപ്പെടുത്തി. എൻ്റെ കയ്യിൽ 256 കപ്പാസിറ്റർ ഉണ്ടെങ്കിൽ അതിൽ ഏത് കപ്പാസിറ്റർ ഏത് അക്ഷരത്തിനെ പ്രതിനിധീകരിക്കുന്നുവെന്ന് ആദ്യമായി സെറ്റ് ചെയ്ത ആൾ ഉണ്ടാവില്ലെ? അത് എങ്ങനെ ആയിരുന്നു?
Great explanation sir !! I wish I had a teacher like you in my school.
ഹൃദയത്തിൻറെ ഉള്ളിൽനിന്ന് താങ്കൾക്ക് ഈ ജന്മ സാഫല്യമായി നന്ദി രേഖപ്പെടുത്തി കൊള്ളട്ടെ❤🙌
Many thanks for this valuable information.I was serving searching for this for many days 🎉🎉🎉
പണ്ട് പഠിച്ചപ്പോൾ ഇത് എന്താണെന്ന് ഒന്നും മനസ്സിലായിരുന്നില്ല.
ഈ വിലയേറിയ അറിവിന് നന്ദി Sir🙏
കാര്യങ്ങൾ നന്നായി പറഞ്ഞു തന്ന സുന്ദരനായ ചേട്ടന് നൂറു നന്ദി കൂടുതൽ കൂടുതൽ അറിവുകൾ താങ്കളിൽ നിന്നും പ്രതീക്ഷിക്കുന്നു
കുറേ കാലങ്ങളായുള്ള എന്റെ ചിന്തയായിരുന്നു ഇവയുടെ പ്രവർത്തനം എങ്ങനെ എന്നുള്ളത്. ഇപ്പോഴാണ് കുറച്ചെങ്കിലും മനസിലായത്. നന്ദി.
Great class sir . Orupaad kaalathe samshayagal . Theernnu ... thanks dear sir for this valuable class
A great information that I had never heard before in very simple language. Thanks bro 🙏
വളരെ ഉപകാരപ്പെടുന്ന വീഡിയോ❤
ഇങ്ങനെപറഞ്ഞു തരാൻ പഠിക്കുന്ന കാലത്ത് ആരും ഇല്ലാരുന്നല്ലോ ഈശ്വരാ...
What an explanation! Included all necessary technicalities being an electronics engineer, the explanation for me i felt like the best and simplified explanation., expecting more from you sir.❤
വളരെ നല്ല രീതിയിൽ അവധരിപ്പിച്ചു സാർ ഇതിനെക്കാൾ നന്നായി സൊപ്നത്തിൽ മാത്രം !
ഒരു concept കൂടെ ഇതിൽ ഉണ്ട്
volatile and non volatile memory, Anoop sir explain ചെയതത് volatile memory ee പറ്റിയാണ്, ഇത്തരം memory ഇല്‍ നമ്മൾ ലോങ് ടേം സ്റ്റോറേജ് ചെയ്യാറില്ല, എപ്പോൾ നമ്മൾ ee capasitor ട്രാന്‍സിസ്റ്റര്‍ ലേക്കുള്ള power supply നിര്‍ത്തുന്നു അപ്പൊ capacitor ഡിസ്ചാര്‍ജ് ആയ് അതിൽ സൂക്ഷിച്ചിരുന്ന memory (information ) നഷ്ടമാവുന്നു.
ഉത്തരം memory kooduthal RAM nu vendi aanu use cheyyuka
അതായത് നമ്മടെ removable memory ആയ Pendrive, memorycard, ssd onnum ith പോലെ അല്ല, pakshe അടിസ്ഥാനത്തില്‍ same ആണ്.
അല്ല സാർ,ആൽഫബറ്റ് സ്റ്റോർ ആവുമ്പോൾ അതിന്റെ ആകൃധി ഇങ്ങനെ കമ്പ്യൂട്ടർ വായിച്ചെടുക്കും അഥവാ ഡിസ്പ്ലേ ചെയ്യും അതുപോലെ ഫോട്ടോ അവിടെ ഒരു കളർ വേണ്ടേ...അത് എങ്ങനെ
@@Ifclause11ഇങ്ങനെ സ്റ്റോർ ചെയ്ത ബൈറ്റ് ഇൻഫർമേഷൻ കളെ മറ്റൊരു data set ആയി cpu കംപയർ ചെയ്യുന്നു ഇങ്ങനെ compare cheyyan upayogikunnna data aanu ഫോണ്ട് എന്ന് വിളിക്കുന്നത് ഇങ്ങനെയുള്ള ഫോണ്ടുകളിൽ എങ്ങനെയാണ് ഒരു ആസ്കി കോഡിനെ allagil unicode ne ഗ്രാഫിക്കൽ ആയി കാണിക്കേണ്ടത് എന്നുള്ള രൂപത്തിൽ ഒരു vector representation ഉണ്ടാവും ഇങ്ങനെ രണ്ടു വിവരങ്ങളും സംയോജിപ്പിച്ചാണ് ഡിസ്പ്ലേയിൽ നമുക്ക് ആ Alphabet net chitram കാണിച്ചുതരുന്നത്
@@Ifclause11Sir alla njan , Chill🎉 Ningale polulla oru student
@@Ifclause11എനിക്കറിയില്ല എന്നാലും ഞാൻ വിചാരിക്കുന്നത് അതിന്റെ ലാസ്റ്റ് നമ്മൾ കൊടുക്കുന്ന ഫോർമാറ്റ് ആയിരിക്കും അതിനെ അനുയോജ്യമായ അപ്ലിക്കേഷനിൽ ഓപ്പൺ ആക്കുകയും അതിനു തുല്യമായ ഔട്ട് പുട്ട് കൊടുക്കുന്നതും. ഒരു ഉദാഹരണം പറഞ്ഞാൽ. നമ്മൾ. Txt ഫോർമാറ്റ് ആകുമ്പോൾ അത് ടെക്സ്റ്റ് ആണെന്നും. Jpeg എന്ന് കൊടുക്കുമ്പോൾ അത് പിക്ചർ ആയും കാണിക്കുന്നു.. Mp3 ആണെങ്കിൽ അതിനെ അപേക്കറിലേക്കുള്ള കണക്ഷൻ പോകുകയും ചെയ്യുന്നതായിരിക്കും.
@@BijuChandravayal🙂
This is what I was searching for years.. thank you sir ❤
Simply great dear. ഇത് അറിയാമായിരുന്നു. പക്ഷേ ഇപ്പോഴാണ് ശരിക്കും അറിഞ്ഞത്.
Interesting topic you have choosen. Thank you sir.
Super class Sir. Explained in a way a common man can understand.
Thank you sir!! The best presentation I have ever seen on this topic. You made it as simple as possible
ഒരുപാട് കാലമായി ഉള്ള സംശയമാണ് ഇത്
ഈ വീഡിയോ കണ്ടപ്പോൾ കുറച്ച് കാര്യങ്ങള് മനസ്സിലായി എന്നാല് ഇപ്പോഴും പൂർണ്ണമായി മനസ്സിലായിട്ടില്ല.
ഇത് കൃത്യമായി മനസ്സിലാവണം എങ്കിൽ ഒരു ഇമേജ് നമ്മൾ ക്യാമറയിൽ എടുക്കുമ്പോൾ അത് ഏത് രീതിയിലേക്ക് ആണ് convert ആകുന്നത് എന്നും അത് സ്റ്റോറേജിലേക്ക് എത്തുന്നത് വരെയും ഉള്ള കാര്യങ്ങള് അറിയണം.
മാത്രമല്ല ഈ വീഡിയോയിൽ പറഞ്ഞ പോലെ ഒരു ഫോട്ടോ സേവ് ചെയ്താൽ അത് തിരിച്ച് വരുമ്പോൾ അതിൻ്റെ ഓർഡർ മാറി ചിത്രം disorder ആകാതെ എങ്ങനെയാണ് നമുക്ക് കിട്ടുന്നത്.
ഇങ്ങിനെ കുറെ സംശയങ്ങൾ ഉണ്ട് ഈ മേഖലയിൽ.
ഇനിയും ഇതേ പോലെ ഉള്ള വീഡിയോസ് ചെയ്യുമോ sir
Nalla explanation and example aayirunnu. Ithu temporary storage il matram aanu Like Ram. HDD, SSD, DVD, USB etc anganey alla
7:19 എങ്ങനെ read ചെയ്തു എടുക്കും??
10 വർഷം കൊണ്ട് പഠിച്ച കാര്യം 10 മിനിട്കൊണ്ട് മനസിലായി ❤❤ അമാനുഷികത
Quick notes
1 byte = 8 set of capacitor
ASCI code ( in word ) & binary code ( on off )
Image - pixel ( colour , - 8 bit venam - 256 colour , 1- black & 256 - white ) 10,000 byte (100l * 100b )
8bit --> 24 bit ( for transition sun asthamayam yellow to red transition )
Compressed format - JPEG
Dynamic ram - cap & transistor
3cr
Hard disk
Quantum computing ഒരു video ചെയ്യാമോ
Brilliant sequential explanation. Thank you so much
Very simplified version of video which digital electronics authorities should learn, also request u to do video on logic gates👍
ഇതിലും സിംപിളായി വിശദീകരിക്കാൻ ആർക്കുമാവില്ല. ഏതാണ്ടൊക്കെ ഒരു ധാരണ ഉണ്ടായിരുന്നു. ഇപ്പോൾ നല്ല clear ആയി
26 കൊല്ലം മുൻപ് പഠിച്ചതാണ്, പക്ഷേ അന്നത്തേതിലും വൃത്തിയായി ഒന്നുകൂടി റിഫ്രഷ് ചെയ്യാൻ സാധിച്ചു! താങ്ക് യൂ🙏😊
പിന്നെ അന്നത്തെ ഹാർഡ് ഡിസ്കും പോർട്ടബിൾ മെമ്മറിയായ ഫ്ലോപ്പിഡിസ്കുൾപ്പെടെ ഇന്നുവരെയുള്ള മെമ്മറിയെക്കുറിച്ച് ചെറുതായി ഒന്നു പറഞ്ഞാൽ നന്നായേനെ!
കേട്ടിട്ട് ഒത്തിരി നന്ദി പറയുന്നു
Well explained in the very simple way possible...👏👏👏. Thank you very much 🙏👍👍👍👍
An excellent video ! It is one of your best ones, Anoop !
Hats off to you sir. You are an excellent teacher-one of the best in the world.
Thank you for sharing this informative video. The explanation was crystal clear. Well done sir .
അറിയാൻ ഒരുപാട് ആഗ്രഹിച്ച കാര്യം.. Thank you very much Sir ❤❤❤
Very big salute sir. Good information that I have ever heard as a computer science student
really explained, expecting part 2
ആറ്റങ്ങള് എങ്ങനെ കണ്ടെത്തി ന്യൂട്റോൺ , എലക്ട്രോൺ , പ്രോടോൺ എങ്ങനെ കണ്ടെത്തി അവ എങ്ങനെ കൃത്യമായി എണ്ണി ചിട്ടപ്പെടുത്തി പീരിയോടിക് ടേബിൾ ആക്കി അതിനു എന്ത് സാങ്കേതിക വിദ്യയാണ് ഉപയോഗിക്കുന്നത് എന്നു പറയാമോ ? അത് പോലെ ക്വാര്ക് പോലുള്ള സബ് atmonic particle എങ്ങനെ കണ്ടെത്തി എന്നും വിശദമാക്കാമോ ?
Sorry only physics no chemistry 😅
Dear Sir, I am very much indebted and grateful to you as you have made complicated things easy for me, So May Allah bless you to reach eternal heaven.
🌹🌹🌹
Thankful for satisfying a long-standing desire.
കളർ നെ കുറിച്ച് അറിയത്തില്ലായിരുന്നു മനസ്സിലാക്കി തന്നതിന് നന്ദി
Great Explanation.....oru doubt
Delete cheyyunna datas engane appo recover cheyyunnath...nammal delete cheythalaum ....ithil store aayitt nilkkunnundo?
@@d.skillzacademy Bro, Ee paranja memory alla aa memory, Anoop sir explain ചെയതത് basic aayi computer engana memory sookshikunnu ennanu.
Actually ee device memory store ചെയുന്നത് aanu main ayi ചെയ്യുക, Data delete എന്ന oru hardware operation സാധാരണ nilayil നടക്കാറില്ല.....
ചുരുക്കി പറഞ്ഞാല്‍ നമ്മൾ oru file ഡിലീറ്റ് ചെയ്യുമ്പോള്‍ aa ഡാറ്റാ avide നിന്ന് ഡിലീറ്റ് ആവുന്നില്ല, Just nammale pattikan deleted ennu കാണിക്കുന്നു - സത്യത്തില്‍ back il നടക്കുന്നത് eath file ano ഡിലീറ്റ് ചെയതത് aa file store cheyyan upayogicha memory unit (Cap/Trabsustor pair or Mosfets or FET) ne അടുത്ത file store cheyyan അനുവദിക്കും, Adutha file vannu existing memory cells ne overwrite ചെയുന്നത് vare, നേരത്തെ ഉണ്ടായിരുന്ന data അവിടെ thanne ഉണ്ടാവും.... engum povunnilla
എന്ത്!😳
@@Ifclause11 ഞാൻ ഉദ്ദേശിച്ചത് ഇതേപോലുള്ള മെമ്മറി സെല്ലുകളിലേക്ക് ഡാറ്റ എഴുതുന്നതാണ് കമ്പ്യൂട്ടറിൻറെ പ്രധാന പരിപാടി ഇതൊരു ഹാർഡ്‌വെയർ ലെവലിൽ നടക്കുന്ന പ്രവർത്തനമാണ് എന്നാൽ മെമ്മറി അഡ്രസുകളിൽ ഉള്ള ഡാറ്റ അഥവാ ബിറ്റ് കളെ നശിപ്പിക്കുക എന്ന ഹാർഡ്‌വെയർ പ്രവർത്തനം മിക്കപ്പോഴും നടക്കാറില്ല കാരണം ഇങ്ങനെ ഒരു മെമ്മറി അഡ്രസുകളിൽ സൂക്ഷിച്ചിരിക്കുന്ന വോൾട്ടേജ് കളെ റൈസ് ചെയ്യാൻ വീണ്ടും വൈദ്യുതി ഉപയോഗിക്കേണ്ടിവരും ഇങ്ങനെ നേരത്തേ ഉണ്ടായിരുന്ന ബിറ്റ് ഇൻഫർമേഷൻ അഥവാ വൈദ്യുതി സ്റ്റോർ ചെയ്യപ്പെട്ട ഇൻഫർമേഷൻ കളെ നശിപ്പിക്കാൻ സമയമെടുക്കുന്ന പ്രോസസ് ആണ് അതുകൊണ്ടുതന്നെ സാധാരണ നിലയിൽ ഇങ്ങനെ ഒരു പ്രവർത്തനം നടക്കാറില്ല,
ഡിലീറ്റ് ഓപ്പറേഷൻ ഒരു സോഫ്റ്റ്‌വെയർ ലെവലിൽ നടക്കുന്ന ഓപ്പറേഷനാണ് അതായത് ഒരു മെമ്മറി സെല്ലിൽ ഒരു ഇമേജ് സൂക്ഷിച്ചിട്ടുണ്ട് എന്ന് വിചാരിക്കുക നമ്മൾ ആ ഇമേജ് ഡിലീറ്റ് ചെയ്യുമ്പോൾ ആ മെമ്മറി അഡ്രസ്സിൽ ഉണ്ടായിരുന്ന bits മാറുന്നില്ല അത് അങ്ങനെ തന്നെ നിലകൊള്ളും, പക്ഷേ ആ മെമ്മറി അഡ്രസ്സുകൾ ഇനി അടുത്ത ഡാറ്റ എഴുതപ്പെടാൻ ആയി ഫ്രീ ആണെന്നുള്ള നിലയിൽ കാറ്റഗറൈസ് ചെയ്യും അതായത് എപ്പോഴാണോ അടുത്ത ഡാറ്റ അതിനെ ഓവർ write ചെയ്യുന്നത് അതുവരെ പഴയ ഉണ്ടായിരുന്ന ഇമേജ് അവിടെത്തന്നെ ഉണ്ടാകും
എല്ലാ ഫൈലിനും ഒരു ഫെയിൽ അലോക്കേഷൻ ടേബിൾ ഉണ്ടാകും, അതിൽ ഫൈൽ സൈസ്, അതിൻ്റെ സ്റ്റോറേജ് ഇവിടെ നിന്നും ഇവിടെ വരെ ആണ് എന്നീ ഇൻഫർമേഷൻ അണ് ഉള്ളത്. ഡിലീറ്റ് ചെയ്യുമ്പോൾ ഇത് മാതൃ ഡിലീറ്റ് ആവുക ഉള്ളൂ, യഥാർത്ഥ ഡാറ്റാ അവിടെ തന്നെ കാണും. ഇത് കൊണ്ട് ആണ് ഡിലീറ്റ് ചെയ്ത ഫയലുകൾ recover ചെയ്യാൻ ചിലപ്പോൾ സാധിക്ക്കുന്നത്.
രണ്ടും രണ്ടാണ്. അനൂപ് ഈ വീഡിയോയിൽ പറഞ്ഞത് കമ്പ്യൂട്ടറിലെ പ്രൈമറി മെമ്മറിയെക്കുറിച്ചാണ്. താങ്കൾ ചോദിച്ചത് സെക്കൻഡറി മെമ്മറിയെപ്പറ്റിയാണ്. പ്രൈമറി മെമ്മറി എന്നാൽ കമ്പ്യൂട്ടർ പ്രവർത്തിക്കുമ്പോൾ അതിനാവശ്യമായ ഡാറ്റ ശേഖരിച്ചു വയ്ക്കുന്ന സ്ഥലമാണ്. കമ്പ്യൂട്ടർ ഓഫാകുമ്പോൾ അതിലെ ഡാറ്റ എല്ലാം പോകും, അതായത് അവിടുത്തെ കപ്പാസിറ്ററുകളിലെ ഇലക്ട്രോൺസ് എല്ലാം ഇറങ്ങിപ്പോകും. പക്ഷേ സെക്കൻഡറി മെമ്മറി അങ്ങനെയല്ല, അവിടെ സ്റ്റോർ ചെയ്യുന്ന കാര്യങ്ങൾ കമ്പ്യൂട്ടർ ഓഫായാലും എങ്ങും പോകില്ല. വീണ്ടും ഓൺ ചെയ്തിട്ട് റീഡ് ചെയ്യാനും റൈറ്റ് ചെയ്യാനും പറ്റും. പണ്ടൊക്കെ അതിനുപയോഗിച്ചിരുന്നത് മാഗ്നറ്റിക് ടേപ്പായിരുന്നു. ഇപ്പോൾ നാൻഡ് ഫ്ലാഷ് ഗേറ്റ് എന്ന സങ്കേതമാണ് ഉപയോഗിക്കുന്നത്. സ്പീഡ് കൂടും, വലിപ്പം കുറയും, ഡാറ്റ സൈസും കൂടും.
ഇനി താങ്കളുടെ ചോദ്യത്തിലേയ്ക്കു വരാം. ഡാറ്റ ഡീലീറ്റ് ചെയ്യുമ്പോൾ അവ സ്ഥിതി ചെയ്തിരുന്ന സെല്ലുകളിലെ ഇലക്ട്രോൺസിനെ നമ്മൾ അടിച്ചു വെളിയിൽ കളയുന്നില്ല, പകരം അവയിലേയ്ക്കുള്ള വഴിയിൽ ഒരു ബോർഡെടുത്തു വയ്ക്കുകയാണു ചെയ്യുക. അതായത് ഹാർഡ് ഡിസ്കിനെ 100 മുറിയുള്ള ഒരു ഹോട്ടലായി സങ്കല്പിക്കുക. നടുക്ക് ഒരു ഇടനാഴി. രണ്ടു വശങ്ങളിലേയ്ക്കും ചെറിയ ഇടനാഴികൾ. ഈ ചെറിയ ഇടനാഴികളുടെ ഇരുപുറങ്ങളിലും ആയി മുറികൾ ഉണ്ടെന്നു കരുതുക. മുറിയിലെ താമസക്കാരാണു ഡാറ്റ. താങ്കളോട് ഹോട്ടൽ മുതലാളി പറയുകയാണ്, രണ്ടാമത്തെ ഇടനാഴിയിലെ 10 മുറികളിലെ താമസക്കാരെ ഇറക്കി വിട്ടേക്ക്, അവരെ നമുക്കിനി ആവശ്യമില്ല. താങ്കൾ നേരേ ചെന്ന് ആ പത്തു മുറികളിലേയ്ക്കു കടക്കാനുള്ള ഇടനാഴിയിലെ വാതിൽ അടച്ചിട്ട് ഒരു ബോർഡ് വയ്ക്കുന്നു, ഇവിടെ ആളില്ല എന്ന്. അതോടെ അതിലെ താമസക്കാർ അവിടെ കുടുങ്ങുന്നു. പക്ഷേ ഹോട്ടൽ റിസപ്ഷനിൽ ചെന്നു ചോദിച്ചാൽ ആ പത്തു മുറിയും ഒഴിവാണെന്നേ കാണിക്കൂ. കാരണം അവരുടെ കണക്കിൽ അതിലെ താമസക്കാരെ ഇറക്കി വിട്ടു കഴിഞ്ഞു. പക്ഷേ കുറച്ചു കഴിയുമ്പോൾ മുതലാളിക്കു തോന്നുകയാണ്. ആ പഴയ താമസക്കാരെ ഒന്നു കാണണമല്ലോ എന്ന്. അതിനുള്ള പ്രത്യേക സോഫ്റ്റ് വെയർ ഉപയോഗിച്ചാൽ അവ ആളില്ല എന്ന ബോർഡുള്ള സകല ഇടനാഴികളിലും ചെന്ന് അതിനുള്ളിലെ മുറികളിൽ നിന്ന് താമസക്കാരെ പൊക്കിയെടുത്തു മുന്നിൽ നിർത്തും. അതാണു ഡാറ്റ റിക്കവറി. പക്ഷേ ഒരു പ്രശ്നമുണ്ട്, പുതിയ താമസക്കാർ വന്നാൽ പഴയ താമസക്കാരെ കിട്ടില്ല.
Thank you for this detailed video. I very much appreciate the effort that you have put in to create this video. Thank you once again.
Great effort Anoop Sir❤
Thanks.. Now i got answer which is hunting me long back..😊
Very nice video. This increased my enthusiasm😊
ഈ സേവനം വിലമതിക്കാനാവാത്തതാണ് ❤❤
1TB memory card കണ്ടിരുന്നു ഫോണിൽ ഇടുന്ന ചെറുത്. ഇതിൽ എത്ര capacitor, transistor ഉണ്ടാവും..
ലക്ഷം കോടി..
ഇത്രയും transistors എങ്ങനെ ഇതിൽ കൊള്ളിക്കുന്നു എന്താണ് technology?
wonderful
Nano technology, ee 4mm 3mm technologynoke parayile
മനോഹരം..അധ്യാപനം ഒരു കല ആകുന്നത് അങ്ങയെ പോലുള്ളവർ അത് കൈകാര്യം ചെയ്യുമ്പോൾ ആണ്🎉🎉🎉🎉❤❤❤
ഇതുപോലെ കുറെ സംശയങ്ങൾ ഉണ്ട്...വളരെ നന്ദി❤ സിംപിളായി മനസ്സിലാക്കി തന്നു🙏🙏🙏
Electronics padichitum manasilkatha karyam simple ayi explain cheythu
കിടു ....,atamic level,.......👌👌👌👌👌
സൂപ്പർ .. നന്നായ് പറഞ്ഞു തന്നു താങ്ക്സ്❤️👍
super...! and want more like this . thanks, if possible second part and so so....
വളരെ നന്നായിട്ടുണ്ട്❤ ഒരു കാര്യം പറയാൻ വിട്ടു പോയതാണോ എന്ന് അറിയില്ല, മെമ്മറി കപ്പാസിറ്ററുകളിൽ, ചുരുങ്ങിയ സമയം മാത്രമേ ചാർജ് നിൽക്കൂ, അത് പരിഹരിക്കാൻ, മെമ്മറി കൺട്രോളറുകൾ ഉണ്ട്. അതിന്റെ പണി നിരന്തരമായി കപ്പാസിറ്ററുകളെ സ്കാൻ ചെയ്ത്, അത് നിലനിർത്തുക എന്നതാണ്, ഇല്ലെങ്കിൽ മെമ്മറി ക്ലിയർ ആയി പോകും. 🌹
Thank u sir. നല്ല വിവരണം.
Many of us use mobile as pillow but never took interest in knowing about what this pillow is made of. Thank you Anoop you have shown us what is inside at least by opening a keyhole in the pillow. So many still left.
Great explanation. Thank you..
Brilliantly explained 👏🏻👏🏻
Outstanding explanation ❤
Njan eppozum ith chindikkarund.Thakyou sir❤
Very new information . Amazing . Thank you ❤❤❤
Very very good presentation.
A big salute to you.
Thank you❤
you are a great educator. 🙏🙏salute you
Simple and powerful explanation
Thanks for your efforts Sir. ❤
Sir.... thanks a million times ...!!!
സർ,
ഞാൻ 85 ലാണ് digital electronics പഠനത്തിൻ്റെ ഭാഗമായി പഠിച്ചത്.
93 ൽ ജോലിയോടനുബന്ധിച്ച് കൂടുതൽ training കിട്ടി.
പക്ഷെ ഇന്നതിൻ്റെ ആഴത്തിലുള്ള പ്രായോഗിക തലം മനസിലായി. നന്ദിയുണ്ട്
സാർ എന്തു ചെയ്യുന്നു എന്നറിയാൻ താല്പര്യമുണ്ട്. എവിടെയാണ്.
വെറുതെ ചോദിച്ചതാണ്.
താങ്കളുടെ ക്ലാസുകൾ വിഷയത്തിൻ്റെ ഒരു തരം സുതാര്യമായ ബൈനറി തലത്തിലുള്ള അഴിച്ചു പണി തന്നെയാണ്.
വ്യക്തമായി പഠിപ്പിക്കുന്ന രീതി.
നന്ദി...
Very good explanation easy to grasp
ഇതിനേക്കാൾ ലളിതമായി ലോകത്ത് ആർക്കും കഴിയില്ല ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤