@NisNaasശാസ്ത്ര സാങ്കേതിക രംഗത്ത് മികച്ച നേട്ടങ്ങൾ കൈവരിച്ചിട്ടുള്ള രാജ്യമാണ് ഇന്ത്യ. സ്പേസ്, IT, microchip designing, മെഡിസിൻ, പ്രതിരോധം, ടെലികോം, ഓട്ടോമൊബൈൽ, ആണവോർജ്ജം, ഹെവി എഞ്ചിനീയറിംഗ്, റെയിൽവേ ..അങ്ങനെ നിരവധി മേഖലകളിൽ.. അറബ്, മുസ്ലിം രാജ്യങ്ങളൊന്നും ഇത്തരം നേട്ടങ്ങളിൽ ഇന്ത്യയുടെ നാലയലത്ത് വരില്ല..എന്നാൽ നൂതന ശാസ്ത്ര, സാങ്കേതിക കണ്ടുപിടിത്തങ്ങളിൽ (original innovative inventions) ഇന്ത്യക്കാർക്ക് കാര്യമായ നേട്ടങ്ങളൊന്നും അവകാശപ്പെടാനില്ല.. എങ്കിലും എടുത്തു പറയാവുന്ന ചില കണ്ടുപിടിത്തങ്ങൾ ഇന്ത്യക്കാരുടേതായി ഉണ്ട്... അവയിൽ പ്രധാനപ്പെട്ടവ : USB, Iron- ion battery, visual j# programming language,Autolay aircraft design software, ZyCoV-D vaccine, Crescograph, Shearing interferometer, ISRO air-breathing rocket, SEBEX 2 high explosive, MD-15 methanol fuel,Bipyrazole organic crystals, Mercurous nitrite compound, UPI, Raman effect, Ramanujan theta function, Ramanujan prime, elementary particle Boson, Saha ionization equation, Chandrasekhar limit (in blackhole research), and Vinod dham, an Indian-american engineer who was a leader in developing processors is known as the father of Pentium microprocessor...
@NisNaasശാസ്ത്ര സാങ്കേതിക രംഗത്ത് മികച്ച നേട്ടങ്ങൾ കൈവരിച്ചിട്ടുള്ള രാജ്യമാണ് ഇന്ത്യ. സ്പേസ്, IT, microchip designing, മെഡിസിൻ, പ്രതിരോധം, ടെലികോം, ഓട്ടോമൊബൈൽ, ആണവോർജ്ജം, ഹെവി എഞ്ചിനീയറിംഗ്, റെയിൽവേ ..അങ്ങനെ നിരവധി മേഖലകളിൽ..എന്നാൽ നൂതന ശാസ്ത്ര, സാങ്കേതിക കണ്ടുപിടിത്തങ്ങളിൽ (original innovative inventions) ഇന്ത്യക്കാർക്ക് കാര്യമായ നേട്ടങ്ങളൊന്നും അവകാശപ്പെടാനില്ല.. എങ്കിലും എടുത്തു പറയാവുന്ന ചില കണ്ടുപിടിത്തങ്ങൾ ഇന്ത്യക്കാരുടേതായി ഉണ്ട്... അവയിൽ പ്രധാനപ്പെട്ടവ : USB, Iron- ion battery, visual j# programming language,Autolay aircraft design software, ZyCoV-D vaccine, Crescograph, Shearing interferometer, ISRO air-breathing rocket, SEBEX 2 high explosive, MD-15 methanol fuel,Bipyrazole organic crystals, Mercurous nitrite compound, UPI, Raman effect, Ramanujan theta function, Ramanujan prime, elementary particle Boson, Saha ionization equation, Chandrasekhar limit (in blackhole research), and Vinod dham, an Indian-american engineer who was a leader in developing processors is known as the father of Pentium microprocessor...
സാറിന്റെ ജെറ്റ് എഞ്ചിന്റെ നിർമ്മാണവുമായി ബന്ധപ്പെടുത്തിയ "അവിയൽ ക്ലാസ്സ്" ഏറെ രസകരവും വിജ്ഞാനപ്രദവും ആയിരുന്നു. ഈ ക്ലാസ്സും ഒട്ടും വ്യത്യസ്ഥമല്ല. വളരെ വിജ്ഞാനപ്രദം, സാധാരണക്കാർക്കുപോലും മനസ്സിലാക്കാൻ കഴിയുന്ന സാറിന്റെ ക്ലാസ്സ് ഏറെ ഉപയോ ഗപ്രദം നന്ദി സർ🙏🙏🙏
വളരെ നല്ല അവതരണം, വിജ്ഞാനപ്രദവും ആയിരുന്നു ടെക്നിക്കലി പഠിക്കുന്ന വിദ്യാർത്ഥികൾ ചിന്തിക്കുക ഇന്ത്യയിൽ സങ്കേതികമികവുകൾ തെളിയിക്കാൻ വലിയ അവസരങ്ങൾ ബാക്കിയുണ്ട് നാം ഇപ്പോഴും വളരെ വളരെ പുറകിലാണ് എന്ന സത്യം മനസ്സിലാക്കി കഴിവുകൾ രാജ്യത്തിന് സമർപിക്കുക, അങ്ങിനെ നമ്മുടെ രാജ്യം ലോകത്തിന് മുൻനിരയിൽ എത്തട്ടെ ഭരണകൂടങ്ങളുടെ പിഠിപ്പ് കേടാണ് നമ്മെ പുറകോട്ട് വലിക്കുന്നത് ഉദാ: ഇപ്പോഴും ഒരു IC ചിപ്പ് പോലും നിർമിക്കാനായിട്ടില്ല എന്നത് ലജ്ജാകരംതന്നെ ലിഥിയം ബാറ്ററി, സോളാർ തുടങ്ങിയവയൊക്കെ അങ്ങിനെ കിടക്കുന്നു മൂല്യവത്തായ ടെക്നിക്കൽ വിദ്യാഭ്യാസവും പ്രോത്സാഹനവും നൽകുന്നില്ല ഉദ്ധ്യോഗസ്ഥരെ നിലക്ക് നിറുത്താൻ ഭരണകൂടങ്ങൾക്ക് സാധിക്കുന്നില്ല
Very Good video, please note that F35 which use Pratt & Whitney F135 engine can fly supersonic without after burner also its output thrust is 63kN meanwhile F-15Ex (GE engine) output thrust is 76kN. So if we already achieved 70+kN this is more than enough then the real issue we face reliability. We fired our engine back in 1996 and we are working on this ever since. Once test are successful we have to put this in our flight and try this at different condition like Kashmir or Chinese or Rajasthan (Cold, wet and dry condition at different altitude) once all test are completed we have to start building this in number which means create a production line. Overall even if all the goes well, we might see this engine in mass use maybe close to 2035 or 2040.
Turkiye 6 generation jet is years away from reality..it's only in early development stage..And they've no indigenously developed jet engine.. Still in development stage.. Priduction years away from reality just like us
തീർച്ചയായും ഭാരതം
ജറ്റ് എഞ്ചിൻ സാങ്കേതിക
വിദ്യ നേടും.❤❤❤
ഒരു ക്ലാസ്സിൽ ഇരുന്ന് പഠിക്കുന്നത് പോലെ തോന്നി. നല്ല വിവരണം, അഭിനന്ദനങ്ങൾ 👍🏻
കാത്തു കാത്തിരുന്ന...വാർത്ത!.നമ്മുടെ ഫൈറ്റർജെറ്റുകൾ കാവേരിയുമായ് പറക്കട്ടേ!ഈ വാർത്തയറിച്ച താങ്കൾക്ക് അഭിനന്ദനങ്ങൾ 🎉🎉🎉🎉
ഇദ്ദേഹം ഒരു അധ്യാപകൻ ആണെങ്കിൽ ഇദ്ദേഹം പഠിപ്പിക്കുന്ന കുട്ടികളെല്ലാം വിജയിക്കും
Very correct 🙏🙏🙏🙏
ബ്രിട്ടനെയും റോൾസ് റോയി സിനെയും മറക്കാൻ പാടില്ലായിരുന്നു. ലോകത്തെ പ്രമുഖ ജെറ്റ് എഞ്ചിൻ നിർമ്മാതാക്കളാണ് അവർ.
നല്ല അവതരണം കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു താങ്ക്യൂ സാർ'
ക്രയോജനക്ക് സാങ്കേതികവിദ്യ നമ്മൾ കൈവരിച്ചതുപോലെ. ഇതും നമ്മൾ വിജയിച്ചിരിക്കും❤MY🇮🇳❤
Of no use.
വളരെ നല്ല അറിവ് തന്നെയാണ് സാറ് തരുന്നത്❤️❤️😘
കേൾക്കുമ്പോൾ തന്നെ കുളിരു വരുന്നു ❤
pinalla athramathram prethikshyode design chythathanu kaveri❤
സൂപ്പർ അറിവുകൾ സമ്മാനിച്ചു ഈ വീഡിയോ 👍🏻
നമ്മുടെ ഇന്ത്യ ഒരുനാൾ ലോകത്തിൻറെ അഭിമാനആകും
No chance…നമ്മൾ ഇത് വരെ ലോകത്തിനാവശ്യമായ ഒരു പ്രോഡക്റ്റ് പോലും ഉണ്ടാക്കിയിട്ടില്ല
@NisNaasശാസ്ത്ര സാങ്കേതിക രംഗത്ത് മികച്ച നേട്ടങ്ങൾ കൈവരിച്ചിട്ടുള്ള രാജ്യമാണ് ഇന്ത്യ. സ്പേസ്, IT, microchip designing, മെഡിസിൻ, പ്രതിരോധം, ടെലികോം, ഓട്ടോമൊബൈൽ, ആണവോർജ്ജം, ഹെവി എഞ്ചിനീയറിംഗ്, റെയിൽവേ ..അങ്ങനെ നിരവധി മേഖലകളിൽ.. അറബ്, മുസ്ലിം രാജ്യങ്ങളൊന്നും ഇത്തരം നേട്ടങ്ങളിൽ ഇന്ത്യയുടെ നാലയലത്ത് വരില്ല..എന്നാൽ നൂതന ശാസ്ത്ര, സാങ്കേതിക കണ്ടുപിടിത്തങ്ങളിൽ (original innovative inventions) ഇന്ത്യക്കാർക്ക് കാര്യമായ നേട്ടങ്ങളൊന്നും അവകാശപ്പെടാനില്ല.. എങ്കിലും എടുത്തു പറയാവുന്ന ചില കണ്ടുപിടിത്തങ്ങൾ ഇന്ത്യക്കാരുടേതായി ഉണ്ട്... അവയിൽ പ്രധാനപ്പെട്ടവ : USB, Iron- ion battery, visual j# programming language,Autolay aircraft design software, ZyCoV-D vaccine, Crescograph, Shearing interferometer, ISRO air-breathing rocket, SEBEX 2 high explosive, MD-15 methanol fuel,Bipyrazole organic crystals, Mercurous nitrite compound, UPI, Raman effect, Ramanujan theta function, Ramanujan prime, elementary particle Boson, Saha ionization equation, Chandrasekhar limit (in blackhole research), and Vinod dham, an Indian-american engineer who was a leader in developing processors is known as the father of Pentium microprocessor...
@NisNaasശാസ്ത്ര സാങ്കേതിക രംഗത്ത് മികച്ച നേട്ടങ്ങൾ കൈവരിച്ചിട്ടുള്ള രാജ്യമാണ് ഇന്ത്യ. സ്പേസ്, IT, microchip designing, മെഡിസിൻ, പ്രതിരോധം, ടെലികോം, ഓട്ടോമൊബൈൽ, ആണവോർജ്ജം, ഹെവി എഞ്ചിനീയറിംഗ്, റെയിൽവേ ..അങ്ങനെ നിരവധി മേഖലകളിൽ..എന്നാൽ നൂതന ശാസ്ത്ര, സാങ്കേതിക കണ്ടുപിടിത്തങ്ങളിൽ (original innovative inventions) ഇന്ത്യക്കാർക്ക് കാര്യമായ നേട്ടങ്ങളൊന്നും അവകാശപ്പെടാനില്ല.. എങ്കിലും എടുത്തു പറയാവുന്ന ചില കണ്ടുപിടിത്തങ്ങൾ ഇന്ത്യക്കാരുടേതായി ഉണ്ട്... അവയിൽ പ്രധാനപ്പെട്ടവ : USB, Iron- ion battery, visual j# programming language,Autolay aircraft design software, ZyCoV-D vaccine, Crescograph, Shearing interferometer, ISRO air-breathing rocket, SEBEX 2 high explosive, MD-15 methanol fuel,Bipyrazole organic crystals, Mercurous nitrite compound, UPI, Raman effect, Ramanujan theta function, Ramanujan prime, elementary particle Boson, Saha ionization equation, Chandrasekhar limit (in blackhole research), and Vinod dham, an Indian-american engineer who was a leader in developing processors is known as the father of Pentium microprocessor...
@NisNaas
Pakisthan happy indexil എത്രയാ number കോയ
Saudi, ഉ ആ ഇ, തുടങ്ങി എല്ലാ കാട്ടറബികളും നമ്മളെക്കാളും മുകളിൽ ആണോ
സാർ, വളരെ ലളിതം നന്നായി മനസിലാകുന്നു....
ഭാരതം ജയ്ക്കട്ടെ🇮🇳🇮🇳🇮🇳
സാറിന്റെ ജെറ്റ് എഞ്ചിന്റെ നിർമ്മാണവുമായി ബന്ധപ്പെടുത്തിയ "അവിയൽ ക്ലാസ്സ്" ഏറെ രസകരവും വിജ്ഞാനപ്രദവും ആയിരുന്നു.
ഈ ക്ലാസ്സും ഒട്ടും വ്യത്യസ്ഥമല്ല. വളരെ വിജ്ഞാനപ്രദം, സാധാരണക്കാർക്കുപോലും മനസ്സിലാക്കാൻ കഴിയുന്ന സാറിന്റെ ക്ലാസ്സ് ഏറെ ഉപയോ ഗപ്രദം നന്ദി സർ🙏🙏🙏
Debate ൽ കാണാറുണ്ട് വ്യക്തവും ലളിതമായും വിവരിക്കാറുണ്ട്, technology ലും അതുപോലെ തന്നെ 👍
Crystal clear explanation 🎉🎉🎉
Thank you Sir, 🙏🙏
( I was an Aircraft Technician in IAF)
Very ഗുഡ് സ്‌പ്ലൈനേഷൻ
ആർക്കും മനസിലാകുന്ന പോലെ വളരെ ഭംഗിയായി പറഞ്ഞു തന്നതിന് നന്ദി
നല്ല വ്യക്തമായ വിവരണം. 🙏
ഇവിട്ത്തെ ദുഷ്ട മനസുള്ള രാഷ്ട്രീയക്കാർ ഭാരതത്തേയും ഇവിട്ത്തെജനത്തേയും. സംരക്ഷിക്കാൻതാല്പര്യം കാണിച്ചില്ല. അഴിമതി മാത്രം. ഭരണ നേട്ടം❤️😍❤️❤️
നല്ല വിവരണം...അഭിനന്ദനങ്ങൾ ഷാബു സർ🙏❤❤
ജയ് ഭാരത് 🇮🇳🇮🇳🇮🇳🇮🇳🇮🇳
വളരെ നല്ല അവതരണം, വിജ്ഞാനപ്രദവും ആയിരുന്നു
ടെക്നിക്കലി പഠിക്കുന്ന വിദ്യാർത്ഥികൾ ചിന്തിക്കുക
ഇന്ത്യയിൽ സങ്കേതികമികവുകൾ തെളിയിക്കാൻ വലിയ അവസരങ്ങൾ ബാക്കിയുണ്ട്
നാം ഇപ്പോഴും വളരെ വളരെ പുറകിലാണ് എന്ന സത്യം മനസ്സിലാക്കി കഴിവുകൾ രാജ്യത്തിന് സമർപിക്കുക, അങ്ങിനെ നമ്മുടെ രാജ്യം ലോകത്തിന് മുൻനിരയിൽ എത്തട്ടെ
ഭരണകൂടങ്ങളുടെ പിഠിപ്പ് കേടാണ് നമ്മെ പുറകോട്ട് വലിക്കുന്നത്
ഉദാ: ഇപ്പോഴും ഒരു IC ചിപ്പ് പോലും നിർമിക്കാനായിട്ടില്ല എന്നത് ലജ്ജാകരംതന്നെ
ലിഥിയം ബാറ്ററി, സോളാർ
തുടങ്ങിയവയൊക്കെ അങ്ങിനെ കിടക്കുന്നു
മൂല്യവത്തായ ടെക്നിക്കൽ വിദ്യാഭ്യാസവും പ്രോത്സാഹനവും നൽകുന്നില്ല
ഉദ്ധ്യോഗസ്ഥരെ നിലക്ക് നിറുത്താൻ ഭരണകൂടങ്ങൾക്ക് സാധിക്കുന്നില്ല
സാറിന്റെ അവതരണം 👌👌
വളരെ നല്ല കാര്യം. തന്നെ ലോകം ഉറ്റ് നോക്കുന്നത്. ഭാരതത്തെ തന്നെ♥️🥰🥰🥰
ഇയാൾ എല്ലായിടത്തും ഉണ്ടല്ലോ
നല്ല അവതരണം, വളരെ ലളിതമായി മനസിലാക്കി തന്നു 👍
വളരെ അഭിമാനം ഇന്ത്യ ജയിക്കട്ടെ
Sir Super presentation
Thank you so much!
ഇന്ത്യ ഉയരങ്ങളിൽ എത്തട്ടെ
Very good explanation. 🙏🙏 JAI BHARAT. ❤ ✌✌
ഇന്ത്യയുടെ വിജയം കാണാൻ കൊതിക്കുന്നു 🇮🇳💪
താങ്കളുടെ അറിവ് എല്ലാപേർക്കും പകർന്നു നൽകുക.നന്മ വരട്ടെ.
I am very proud about my Nation,Jai Hind, Vandhe Matharam❤🎉❤🎉❤
Thank you sir, for your good information 👍👍👍👍👍🙏🙏🙏🙏
നല്ല രീതിയിൽ വിവരിച്ചു
....... നന്ദി.. നമസ്കാരം...
സൂപ്പർ
നല്ല വിവരണം
Proud 👏 ✌️ to be an Indian 🇮🇳 ✈️ 👍
Sir എന്റെ class sir ആയിരുന്നു എങ്കിൽ ✌🏼✌🏼✌🏼👍🏼👍🏼👍🏼
Thanks for the valuable information sir ❤❤❤❤❤
Very Good video, please note that F35 which use Pratt & Whitney F135 engine can fly supersonic without after burner also its output thrust is 63kN meanwhile F-15Ex (GE engine) output thrust is 76kN. So if we already achieved 70+kN this is more than enough then the real issue we face reliability. We fired our engine back in 1996 and we are working on this ever since. Once test are successful we have to put this in our flight and try this at different condition like Kashmir or Chinese or Rajasthan (Cold, wet and dry condition at different altitude) once all test are completed we have to start building this in number which means create a production line. Overall even if all the goes well, we might see this engine in mass use maybe close to 2035 or 2040.
UK has it Roll Royce ,good narration , wish you all the best
Super vedio
Tthank you sir... This video will help me in my mechanical exam 🙏
Iam proud of india❤❤❤❤❤❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏👍👍👍👍👍👍
RR ബ്രിട്ടീഷ് എൻജിൻ എന്താ വിട്ട് കളഞ്ഞു..നമ്മൾ പതിറ്റാണ്ട് ആയി,വിജയംഅതാണ് കാത്തിരിക്കുന്നു
Very much informative..
Thank you sir..
Can you also do a video on Chinese 6 th generation aircrafts recently announced 😅
Very good info
Good for India. Good knowledge sharing
Very good explanation and presentation. Please note Britan has jett engine. Rollce Royce product.
Very good explanation.. 👍
Thanks alot
Good video ❤❤
Good chettaa
Thankful sir
Very well explained 🎉
Thank You Sir, for giving us the details of the working technology of this new Kaveri jet engine.
ഇതിൽ ഒരു ഭാഗം ആയതിൽ അഭിമാനിക്കുന്നു .
Good sir❤
Thank you, sir. Your explanation is excellent. Pls concentrate more on popularising pure science. 🙏👍
Jai hind
നമ്മളിനിയും ഒരുപാടു മുന്നോട്ടു പോകുവാൻ ഉണ്ട്
👏👏👏👏
I love my Indiya ❤❤❤❤❤❤❤❤❤❤❤❤❤
Veteran... 👍
We are in Top by Grace of GOD
🌹🌹🌹🌹🌹🌹🙏
സാർ ഏത്ര വൈകാരികമായിട്ടാണ് എറോസ്പേസ് കഥകൾ അവതരിപ്പിക്കുന്നത് 😊
Good and simple explnation👍
Pls do a thorium based nuclear plant
Explanation
Let be best bet winner forever ❤
ഉടനേ തന്നെ ഉണ്ടാവട്ടേ എന്ന കാര്യത്തിൽ. സംശയമില്ല😄😄😍
Thank you sir
After burning നൂ exhaust gasil oxygen മതിയാകുമോ
GTRE is started at Smt Indira Gandhi's time as PM.
What about china and turkey… avark 2 perkm 5th generation stealth flights indallo…?
Sir anikku thonunnu britanum jet engine vikasappichittund .
I love india ❤️❤️❤️
🙏🙏good 🇮🇳 ഇനിയും മുൻപോട്ടു പോകേണ്ടത് anuvaryam
Kaveri engine achieved 52 Kn dry thrust and expected after burning thrust of 82 KN, which is far below the desired thrust for a fighter air craft
🙏🌹
👍👏👏👏🇮🇳🇮🇳🇮🇳
നമ്മൾക്കിനി സ്വന്തമായിട്ട് പാസഞ്ചർ ഫ്ലൈറ്റ് ഉണ്ടാക്കാൻ പറ്റുമോ...?
Already ഉണ്ട്.. കുഞ്ഞു Dronier വിമാനം
I don't know how he forgot the Rolls Roys of Britain, which is one of the oldest & and most experienced in this field
Afterburner എപ്പോളും ഉപയോഗിക്കേണ്ട സാർ അത് അത്യാവശ്യ സമയത്തെ ഉപയോഗിക്കു
Bro still india waiting 3 years LCA Project engine from GE not yet conform sales
👍👍
👍💪💪💪🙏
💪👍👌
America, UK,Russia, France, China, India
Brother Turkey already developed and tested 6 generation fighter aircraft And Engine Joints With BAE all aviation industry's known experts
Turkiye 6 generation jet is years away from reality..it's only in early development stage..And they've no indigenously developed jet engine.. Still in development stage.. Priduction years away from reality just like us
40 കൊല്ലം 😮😮😮
താങ്കൾ കുറി തൊടണ്ട എന്നാണെൻ്റെ അഭിപ്രായം പൊതു പ്ലാറ്റ്ഫോമല്ലേ
❤❤❤💐👍
🇮🇳 🇮🇳 🇮🇳
ചൈന , ബ്രിട്ടൻ എന്നി രാജ്യങ്ങൾ സൗകര്യപൂർവ്വം മറന്നോ.
ചേട്ടൻ uk പറഞ്ഞില്ല റോൾസ് റോയ്സ്
❤❤🚩
Kaveri 2.0 Development start ayoo
ബ്രിട്ടനും ജെറ്റ് എഞ്ചിൻ സാങ്കേതികവിദ്യ ഉണ്ട്
Why Rolls Royce of Britain is also making jet engines, which you are not mentioning
👍