നടുവിന് വേദന ഈ ഭാഗത്തേക്ക് വ്യപിച്ചോ ഇതാണ് കാരണം ഇതാ പരിഹാരം /Dr Manoj Johnson

แชร์
ฝัง
  • เผยแพร่เมื่อ 25 ธ.ค. 2024

ความคิดเห็น • 804

  • @ertugrulwithmalayalamsubti6589
    @ertugrulwithmalayalamsubti6589 ปีที่แล้ว +256

    പറഞ്ഞ് കേട്ടപ്പോൾ എന്നെക്കുറിച്ചാണ് പറഞ്ഞതെന്ന് തോന്നിപ്പോയി. ഈ ബുദ്ധിമുട്ട് 100 ശതമാനവും എനിക്കുണ്ട്. ഡോ. പറഞ്ഞത് പോലെ പല ചികിത്സകളും ചെയ്തു. തൽക്കാല ആശ്വാസം മാത്രം ഫലം! ഒരു പാട് ഉപകാരപ്രദമായ സന്ദേശമാണ് ഡോ. പങ്കുവച്ചത്. Thank you so much 🙏

  • @pgyesudasan4308
    @pgyesudasan4308 ปีที่แล้ว +219

    ❤ ഇത്രയും വിശദവും കൃത്യവുമായി വിവരങ്ങൾ പങ്കു വച്ച ഡോക്ടർക്ക് ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു🙏🙏🙏❤️❤️❤️👏👏👏

  • @remanair7144
    @remanair7144 ปีที่แล้ว +53

    എനിക്കും ഈ പ്രശ്നമാണ് .അതു കൊണ്ട് തന്നെ ഈ video വളരെ use full ആയി തോന്നുന്നു .thanku dr 🙏

    • @reenamundadan5305
      @reenamundadan5305 ปีที่แล้ว

      👍🏼🙏🏻

    • @ramlu_kunjimon1486
      @ramlu_kunjimon1486 ปีที่แล้ว +1

      എനിക്കും ഡിസ്ക് അകൽച്ച എന്ന് പറയുന്നു

  • @avymed
    @avymed ปีที่แล้ว +18

    ഇത്രയും കൃത്യമായി ഒരു രോഗിക്കു കാര്യങ്ങൾ വിവരിച്ചുതന്ന താങ്ങൾ ആണ് യഥാർത്ഥ ഡോക്ടർ, Real love from heart ❤️

  • @ShibuBalan
    @ShibuBalan ปีที่แล้ว +23

    വളരെ നല്ല ഡോക്ടർ.. എത്ര നന്നായിട്ടാണ് അദ്ദേഹം കാര്യങ്ങൾ പറഞ്ഞു തരുന്നത്.. Thank you so much Doc 🥰👍

  • @asmamamu157
    @asmamamu157 ปีที่แล้ว +6

    Dr പറഞ്ഞ കാര്യങ്ങൾ എല്ലാം എന്നോടാണെന്ന് തോന്നിപോയി ഇത്രയും പ്രശ്നം എനിക്കുണ്ട്

  • @abdulhakkeem8877
    @abdulhakkeem8877 ปีที่แล้ว +5

    എനിക്ക് അനുഭവപ്പെട്ടത്
    Dr.കറക്റ്റായി
    പറഞ്ഞു
    മനസ്സിലായി
    ❤❤❤❤❤

  • @vijithavs1923
    @vijithavs1923 ปีที่แล้ว +30

    ഡോക്ടർ ദൈവമാണ് ഇതൊക്കെ കേട്ടപ്പോൾ ആശ്വാസമാണ്. ഒരുവർഷമായി ഈ നടുവേദന കാലുവേദന കൊണ്ട് നടക്കുന്നു. ഇതിനെക്കുറിച്ചു ആലോചിച്ചുവിഷമിക്കാത്ത ദിവസമില്ല. ട്രീറ്റ്മെന്റ് ചെയ്തിട്ടും ഒരുകുറവുമില്ല. ഡോക്ടറുടെ വാക്കുകൾകേട്ടപ്പോൾ കണ്ണുനിറഞ്ഞുപോയി എന്റെ അവസ്ഥയാണല്ലോ ഇതെന്ന് ഓർത്ത്. ഇപ്പോഴാ ഒരാശ്വാസം തോന്നുന്നത്. ഡോക്ടറിനും കുടുംബത്തിനും എല്ലാവിധ ദൈവാനുഗ്രഹങ്ങളും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @sherlymathew4845
    @sherlymathew4845 ปีที่แล้ว +44

    Doctor ആണ് ഡോക്ടറെ ശരിയായ docter 🎉🎉.എത്രയോ വർഷമായി ഈ പറഞ്ഞ രോഗം വന്ന് നടുവേദനയും,കാൽവിരലുകൾ മരവിപ്പും സഹിക്കുന്നു. Thank you Sir.

    • @nidhishpanayal528
      @nidhishpanayal528 ปีที่แล้ว

    • @vibi5915
      @vibi5915 ปีที่แล้ว +3

      എനിക്കും ഉണ്ടായിരുന്നു ഇപ്പോ സർജറി കഴിഞ്ഞു ഒരു കുഴപ്പവും ഇല്ല

    • @jobyv4012
      @jobyv4012 ปีที่แล้ว +2

      ​@@vibi5915avida surgery cheythe...expense atra ayi

    • @harishmasugathan3216
      @harishmasugathan3216 ปีที่แล้ว

    • @harishmasugathan3216
      @harishmasugathan3216 ปีที่แล้ว

      Contact no plse

  • @sunilkumar-ns9eo
    @sunilkumar-ns9eo ปีที่แล้ว +50

    മനുഷ്യത്വമുള്ള ഡോക്ടർ നൽകുന്ന വിലയേറിയ അറിവുകൾ. വളരെ നന്ദി സർ

    • @molyanto7351
      @molyanto7351 ปีที่แล้ว

      Nice Dr. Midukkan Thanks

  • @ninanabraham1987
    @ninanabraham1987 ปีที่แล้ว +344

    ഒരു രോഗിയെ എങ്ങനെയും സൗഖ്യമാക്കണം ഒരു എന്ന ആത്മാർത്ഥത ഈ ഡോക്ടറിൽ കാണാം🎉🎉

  • @saibunneesak8466
    @saibunneesak8466 ปีที่แล้ว +31

    ഡോക്ടർ പൊളിയാണ് ഒരുപാടു പേർക്ക് വലിയ ആശ്വാസമാണ് ഡോക്ടർക്കും കുടുംബത്തിനും നല്ലത് മാത്രം വരട്ടെ ♥️🔥👌🥰👍

  • @athirakm4662
    @athirakm4662 ปีที่แล้ว +5

    ഒരായിരം നന്ദി ഞാൻ ഒരുപാട് ഡോക്ടർമാരെ കാണിച്ചു പക്ഷേങ്കിൽ എന്താണ് എന്റെ അസുഖമെന്നും വേദന ഒരു പരിഹാരവും ഇതുവരെ ലഭിച്ചില്ല പക്ഷേ എങ്കിൽ ഈ വീഡിയോ കണ്ടപ്പോൾ എന്താണ് എനിക്ക് ഉള്ള രോഗം എന്ന് മനസ്സിലായി. താങ്ക്യൂ ഡോക്ടർ ലവ് യു 🙏🙏🙏🙏🙏

  • @SosammaMathew-x1r
    @SosammaMathew-x1r ปีที่แล้ว +29

    God bless doctor. ഞാൻ വീഡിയോകൾ കാണാറുണ്ട്.but കമെന്റ് ചെയ്തിട്ടില്ല. But എന്നും sir നെ ഓർത്തു പ്രാർത്ഥിക്കാറുണ്ട്. അനേകർക്ക് പ്രയോജനപ്പെടുന്നുണ്ട്. Dr ന്റെ ആത്മാർത്ഥ തയ്ക്കും ജനത്തോടുള്ള സ്നേഹത്തിനും ദൈവം നിങ്ങളെ കുടുംബ മായി സമൃദ്ധി യായി അനുഗ്രഹിക്കട്ടെ...

  • @mohammedishak7547
    @mohammedishak7547 ปีที่แล้ว +94

    ദൈവത്തിന്റെ സൃഷ്ടിപ്പിലെ
    അൽഭുതങ്ങൾ !!!❤

    • @attn2020
      @attn2020 ปีที่แล้ว

      such a worst designed area in human body

  • @akilkumar9443
    @akilkumar9443 ปีที่แล้ว +7

    ഡോക്ടർ. എനിക്ക് ഈ പറഞ്ഞ പോലെ തന്നെ നടുവേദന ഒണ്ട് ഞാൻ വെയ്റ്റ് ഉള്ള ഒരു സാധനം പൊക്കിയപ്പോൾ തൊട്ടാണ് തുടങ്ങിയത് കലിൽവേദന ഉണ്ട്. ബത്റൂമിൽ നിന്ന് എഴുന്നേൽക്കാൻ പറ്റുന്നില്ല. കാലിൽ ഒരു പിടുത്തം പോലെയാണ്. ഈ മരുന്ന് കഴിച്ചാൽ മാറ്റം ഉണ്ടാവുമൊ. നാല് മാസം ആയി. ഇങ്ങനെ ഒരു വിഡിയോ ചെയ്തതിന് നന്ദി. ഈ മരുന്ന് എപ്പോഴാണ് കഴിക്കേണ്ടത്.

  • @appos3834
    @appos3834 ปีที่แล้ว +2

    Thankyou dr 🥰🥰🥰🥰
    എനിക്ക് വയറു വേദന തുടങ്ങിയിട്ട് ആണ് പിന്നെ നടുവേദന തുടങ്ങിയത്

  • @ushasuresh9455
    @ushasuresh9455 ปีที่แล้ว +5

    Dr എപ്പോൾ ഇതിനെപ്പറ്റി എപ്പോൾ സംസാരിക്കും എന്നു wait,ചെയ്യുവായിരുന്നു...എന്റെ problms ഇതു തന്നെ ആണ്...thanks for the information

  • @girijasujathan3638
    @girijasujathan3638 ปีที่แล้ว +11

    Valuable information doctor 🙏🙏God bless u and your family abundantly

  • @aryanarayanan287
    @aryanarayanan287 ปีที่แล้ว +1

    Thq sir ithrayum valiya upadesam thannathnu many more thanks

  • @maheendrakumar4898
    @maheendrakumar4898 ปีที่แล้ว +2

    Very very good informationDr
    Thanks very much

  • @sathykumari3827
    @sathykumari3827 ปีที่แล้ว +14

    ഈ ബുദ്ധിമുട്ട് എല്ലാം എന്റെ താണ്. നന്ദി ഡോക്ടർ ❤

    • @woundofLove
      @woundofLove ปีที่แล้ว

      എന്റേം.....

    • @anithomas7065
      @anithomas7065 ปีที่แล้ว

      എനിക്കുമുണ്ട് ഈ പ്രേശ്നങ്ങൾ എല്ലാം

    • @NasikbNasi
      @NasikbNasi ปีที่แล้ว

      എനിക്കും

  • @minitomy3875
    @minitomy3875 ปีที่แล้ว +3

    Dr ക്ലാസ്സ്‌ ഒത്തിരി അറിവ് കിട്ടുന്നതാ ഇങ്ങനെയുള്ള Dr മാരാണ് നമ്മുടെ ഭൂമിയിൽ ഇരിക്കേണ്ടത്

  • @SureshBabuKp-xd5bh
    @SureshBabuKp-xd5bh ปีที่แล้ว +1

    സൂപ്പർ ആയിട്ടുണ്ട് വളരെ ഉപകാരപ്രദമായി

  • @jagadeeshmg1786
    @jagadeeshmg1786 ปีที่แล้ว +6

    ഡോക്ടർ, ഗർഭ പാത്രം നീക്കിയാൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ, പരിഹാരങ്ങൾ ഇതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @fathimarisha6317
    @fathimarisha6317 ปีที่แล้ว +3

    എനിക്കും Dr ഈ പറഞ്ഞ അസുഖമാണ് എനിക്ക് സാറിനെ കാണാനാഗ്രഹമുണ്ട് എങ്ങനെയാണ് സാറിന്റെ അടുത്തേക്ക് വരുക

  • @UmaDevi-o8x
    @UmaDevi-o8x 7 หลายเดือนก่อน +2

    ശെരിക്കും എന്റെ അതെ ലക്ഷണങ്ങൾ. Thank you doctor 🙏🏻. പകുതി അസുഖം മറി. ഞാൻ വിചാരിച്ചു ഇനി വേറെ വല്ല അസുഖം ആയിരിക്കുമെന്ന്.

  • @M63-z1e
    @M63-z1e ปีที่แล้ว +5

    Sir എനിക് 18 ആം വയസ്സിൽ ഡിസ്ക് herniation സംഭവിച്ചു...siatica കാരണം നടക്കാൻ വരെ വളരെ budimutt ആയിരുന്നു..കാണിക്കാത്ത ഹോസ്പിറ്റൽ ഇല്ല എല്ലാവരും surgery ആയിരുന്നു പറഞ്ഞത്..ഇത്ര ചെറുപ്പം ആയത് കൊണ്ട് ഞാൻ അത് ചെയ്തില്ല...പിന്നെ ആയുർവേദം,മർമ ചികിത്സ ഒക്കെ നടത്തി ഒത്തിരി പൈസ കളഞ്ഞു...എല്ലാം കഴിഞ്ഞ് 6 വർഷം ഈ വേദന സഹിച്ച് അവസാനം..ഞാൻ chiropractic treatment ചെയ്തു....❤6 വർഷത്തിനു ശേഷം ഞാൻ വേദന ഇല്ലാതെ കിടന്നു ഉറങ്ങിയത് അന്നാണ് 👍👍👍👍👍..
    ഒരു വർഷത്തിൽ 4 തവണ treatment ചെയ്തു...ഡോക്ടർ പറഞ്ഞ പോലെ core,back muscle strength cheyyan ulla exercise um 1 year ചെയ്തു 👍👍👍..ഇപ്പോളും ആഴ്ചയില് 2 തവണ ആഴ്ചയിൽ ചെയ്യുന്നു..
    ഒരു cup വെള്ളം കുനിഞ്ഞ് എടുക്കാൻ ബുദ്ധിമുട്ട് ഉണ്ടായിരുന്ന....ഞാൻ ഇന്ന് 60 kg squat gym il അടിക്ക്കും....🔥🔥🔥
    ദയവ് ചെയ്ത് ഈ കമൻ്റ് PIN ചെയ്യണം..കാരണം ഇതിൻ്റെ വേദന എനിക് അറിയാം..ഈ രോഗികളുടെ വീട്ടുകാർക്ക് പോലും അവർ അനുഭവിക്കുന്ന വേദന പറഞ്ഞൾ മനസ്സിലാവില്ല👍..
    അത് കൊണ്ട് നിങൾ ലക്ഷങ്ങൾ മുടക്കി surgery ചെയ്യുന്നതിന് മുൻപ് ഈ treatment onn ചെയ്തത് നോക്കുക😊

    • @M63-z1e
      @M63-z1e ปีที่แล้ว

      @Mekhamalhar123 bro...അതുകൊണ്ട് തന്നെയാണ്..ഞാനും പേര് പറയാത്തത് ...chiro treatment...evide ചെയ്യണം എന്ന് patients അവരവർ തന്നെ തീരുമാനിക്കുന്നത് ആണ് നല്ലത്. കേരളത്തിൽ ഇത് വളരെ കുറവ് ആണ്....
      ഞാനും 5 hr train il യാത്ര ചെയ്ത ആണ് പോയത്...but അന്ന് തന്നെ തിരിച്ച് പോരും.ഞാൻ പോയ സ്ഥലത്ത് ആണോ ബ്രോ പോയത് എന്ന് എനിക് അറിയില്ല...
      But എന്നോട് ആദ്യം ചെന്നപ്പോൾ തന്നെ പുള്ളി പറഞ്ഞത്..ഒന്നുകിൽ ഇവിടെ treatment cheyyam..angane cheythaal min 4 months engilim correct aayit rest എടുക്കണം എന്നാണ്.....
      അല്ലെങ്കിൽ വീടിൻ്റെ അടുത്തുള്ള ഏതെങ്കിലും നല്ല physio center il poi pulli parayunna രീതിയിൽ ബെൽറ്റ് ഇട്ടാൽ മതി എന്നാണ്..
      അതാകുമ്പോൾ treatment kazhinju പോകാൻ ഉള്ള പ്രശ്നവും ഇല്ല, spinal manipulation cheyth kazhinju body care cheyyunna pole അത്രക്ക് restum വേണ്ട..വർകിനും പോകാം എന്നാണ്...
      But njan avide thanne treatment cheythu..enik effective aayi

    • @shahalrahman5610
      @shahalrahman5610 ปีที่แล้ว

      plzzz contact

    • @shahalrahman5610
      @shahalrahman5610 ปีที่แล้ว

      hlooo

    • @shahalrahman5610
      @shahalrahman5610 ปีที่แล้ว

      plzz repaly

    • @M63-z1e
      @M63-z1e ปีที่แล้ว

      @@shahalrahman5610 yes bro

  • @Spu_kkd_Knr
    @Spu_kkd_Knr ปีที่แล้ว +7

    Doctor Sir പറയുന്നത് കേൾക്കാൻ തന്നെ എന്ത് രസമാ

  • @rameshcl8892
    @rameshcl8892 ปีที่แล้ว +2

    Thank you dr
    Enikkum kalilekku perippu undu
    Muzhuvan kettu

  • @shafimkd2288
    @shafimkd2288 ปีที่แล้ว +3

    ഞാൻ 6 വർഷം കമ്പ്യൂട്ടറിൽ വർക്ക് ചെയ്തിരുന്നു.
    ഈ പറയുന്ന പ്രശ്നം കാരണം ഒന്നര വർഷത്തോളം ആയി ജോലിക്ക് ഒന്നും പോകാൻ കഴിയാതെ ഇരിക്കുന്നു.

  • @jaisammageorge5791
    @jaisammageorge5791 ปีที่แล้ว +7

    എത്ര ലളിതമായിട്ടാണ് അങ്ങ് കാര്യങ്ങൾ മനസിലാക്കി തരുന്നത്. അങ്ങ് പറഞ്ഞ എല്ലാ ലക്ഷണങ്ങളും അദ്ദേഹത്തിനുണ്ട്. ഓടിയോടി പല ഡോക്ടർസിനെയും കാണും. ഒരു ആശ്വാസവും ഇല്ല. ഇത്തരം അറിവുകൾ ഞങ്ങൾക്ക് എത്ര വലിയ ആശ്വാസമാണ് തരുന്നത്. ഇപ്പോൾ ഭക്ഷകാര്യങ്ങൾ വളരെ മാറ്റം വരുത്തി.❤❤❤🙏🙏🙏

  • @konenkandyabdulsalam
    @konenkandyabdulsalam ปีที่แล้ว +2

    ഡോക്ടർ പറഞ്ഞത് എന്നെ സംബദിച്ച് ക്രിത്യമാണ്.' ഞാൻ സൂക്കുളിൽ പഠിക്കുബോൾ വികൃതി കളിച്ച് വീണിരുന്നു ഇപ്പോൾ അത്യാവിശ്വം ശരീരം വണ്ണം വെച്ചു ഇപ്പോൾ Back Pan ഈ പറഞ്ഞ അസുഖമാണ്

  • @saleenathomasthomas7768
    @saleenathomasthomas7768 ปีที่แล้ว +1

    ഡോക്ടറെ 20 വർഷമായി ഞാൻ ഈ ബുദ്ധിമുട്ടെ ല്ലാം അനുഭവിക്കുന്നു തോട്ടിൽ ഒരു കല്ലിൽ തെന്നി ബട്ടക്സ്‌ കുത്തി വീണതാണ് കുറെ മരുന്നുകൾ മാറി മാറിചെയ്തു വെയിറ്റ് എടുക്കാനോ കിളയ്ക്കാനോ ഒട്ടും സാധിക്കില്ല അങ്ങനെ ചെയ്താൽ അന്ന് വേദന തുടങ്ങും മരുന്ന് കഴിച്ചാലും രണ്ട് മാസം എങ്കിലും എടുക്കും അല്പമെങ്കിലും കുറയാൻ എനിക്ക് ഇതിൽ നിന്ന് ഒരു മോചനമുണ്ടാകുമോ ഡോക്ടർ

  • @askarali7575
    @askarali7575 ปีที่แล้ว +1

    Orupad usful cheythu vedio. Ellavarum paranju pedipichu.ippo samadanamaayi.thankyou Dr.god bless you

  • @anitharcily1315
    @anitharcily1315 ปีที่แล้ว +2

    Very very thank u Doctor. God bless u

  • @sreeshmapv4086
    @sreeshmapv4086 ปีที่แล้ว +6

    Rheumatoid arthritis ne kurich oru vedio cheyyu sir

  • @sujatharajan240
    @sujatharajan240 ปีที่แล้ว +1

    എല്ലാകാര്യങ്ങളും നല്ല രീതിയിൽ പറഞ്ഞു തന്നു 🙏🙏🌹🌹🙏🙏

  • @ushaks3623
    @ushaks3623 ปีที่แล้ว +1

    വളരെ സത്യം ഏറ്റവും പ്രയോജനം ചെയ്യും ഈ വീഡിയോ 👏👏

  • @kpsureshsuresh9446
    @kpsureshsuresh9446 9 หลายเดือนก่อน

    വളരെ നന്ദി സാർ

  • @dhanyaprakasan4342
    @dhanyaprakasan4342 ปีที่แล้ว +3

    ഇത് കേട്ടപ്പോൾ ഒരു കോൺഫിഡൻസ് വന്നു വളരെ സന്തോഷം

  • @Rejina-m9j
    @Rejina-m9j ปีที่แล้ว +2

    Dr എന്റെ നാവിന്റെ തലഭാഗം തരിപ്പ് തുടങ്ങി രണ്ടു വർഷമായി കുറേ ഡോക്ടർമാർ കാണിച്ചു മാറ്റമില്ല എന്തുകൊണ്ടാണ് ഈ തരിപ്പ് വരുന്നത്

  • @gitadas2322
    @gitadas2322 ปีที่แล้ว +3

    Kathirunna vedio... Yes enikum monum ithu thanneyanu dr.... Thanks dr....
    Pro biotics prebiotic supplement eduthal matiyo dr...

  • @umarabdulrahman7984
    @umarabdulrahman7984 ปีที่แล้ว +3

    Great 👍
    Thank you Doctor

  • @rasheedakhaja6116
    @rasheedakhaja6116 ปีที่แล้ว +4

    Dr. പറഞ്ഞത് വളരെ ശരിയാണ്. നമുക്ക് ആവശ്യമുള്ള minaralsum vitaminsum കിട്ടിയാൽ നമ്മുടെ ഒരുവിധം ഉള്ള പ്രശ്നങ്ങൾക്കു പരിഹാരം കാണാൻ കഴിയും. അല്ലാതെ പൈൻ കില്ലർ കഴിച്ചു വേറെ രോഗങ്ങൾ വിളിച്ചു വരുത്താതെ ശ്രദ്ധിക്കണം

  • @JanardhananPillai-j6x
    @JanardhananPillai-j6x ปีที่แล้ว

    വള്ളര നന്ദി എല്ലാവിത ആംശങ്ങൾ നേരും

  • @josephvincent8715
    @josephvincent8715 ปีที่แล้ว +1

    Bless you🙌 abundantly doctor👨‍⚕ thank🙏 you

  • @myrtlemendez3994
    @myrtlemendez3994 ปีที่แล้ว +3

    Very good information
    Thank you

  • @Asma-ud7gd
    @Asma-ud7gd 6 หลายเดือนก่อน +3

    എനിക്ക് കുറേവർഷം ആയി ഈ വേദന അനുഭവിക്കുന്നു ഇപ്പോൾ ഒരു രണ്ടാഴ്ച ആയി കാലിന്റെ അടിയിലേക്ക് ഒരു പോകച്ചിൽ വരുന്നു.

  • @remyamuraleedharan9455
    @remyamuraleedharan9455 4 หลายเดือนก่อน

    Thank you so much doctor..I was looking for a proper advice.👍

  • @a.vhabeeba2278
    @a.vhabeeba2278 ปีที่แล้ว +11

    So genuinely excited to provide all possible treatment for the patients.

  • @marshamol9285
    @marshamol9285 ปีที่แล้ว +3

    Very good and informative video thanks Doctor God Bless You and your family

  • @noorjahanmuhammed1127
    @noorjahanmuhammed1127 ปีที่แล้ว +1

    Ee problems enikum und. Nalla ariv thannathinn.,Thank-you Dr.

  • @shilaabhiman4779
    @shilaabhiman4779 ปีที่แล้ว +2

    You r a real doctor

  • @mayaprasannan6778
    @mayaprasannan6778 ปีที่แล้ว

    Valare nalla arivanu kittiyathu. Thank you doctor.

  • @lillyjoshy4366
    @lillyjoshy4366 ปีที่แล้ว +2

    താങ്ക് you ഡോക്ടർ. 👍👍👍

  • @manjusomaraj2091
    @manjusomaraj2091 ปีที่แล้ว +4

    Yes Dr you’re 1000 %correct. Thanks for your great great information.Thankyou

  • @bindusuresh348
    @bindusuresh348 ปีที่แล้ว +1

    Thank you so much.may God bless you sir.

  • @ponnujoseph584
    @ponnujoseph584 ปีที่แล้ว +1

    Dr Manoj Johnson give good information about back pain Thanks

  • @sinusinu9119
    @sinusinu9119 ปีที่แล้ว

    തീർച്ചയായും 😍😍
    Sir പറയുന്ന പോലെ കുറെ മെഡിസിൻ എടുത്തിട്ട് കാര്യമില്ല
    ഞാനൊരു ഡോക്ടറെ കണ്ടു തല്കാലം മെഡിസിൻ തന്നു രണ്ടാമതും വരാൻ പറഞ്ഞു
    വിഷയങ്ങൾ വിശദമായി പറഞ്ഞു തന്നു അൽപം എക്സസൈസും
    അത്യാവശ്യം ഉണ്ടെങ്കിൽ വിളിച്ചാൽ മതിയെന്നും പറഞ്ഞു നമ്പർ തന്നു
    മെഡിസിൻ കുറെ കഴിക്കേണ്ടന്ന് prethekam പറഞ്ഞു
    എക്സൈസ് സ്ഥിമായി ചെയ്യുന്നു നല്ല സുഖമുണ്ട്
    യാത്രക്കൊന്നും പഴയ പോലെ ബുദ്ധിമുട്ടില്ല ബാക്കിൽ സപ്പോർട്ട് ഇല്ലാതെ ഇരിക്കാനും ബുദ്ധിമുട്ട് ആയിരുന്നു ഇപ്പോ അതും ഒരുപാട് കുറഞ്ഞു

  • @sivakumaranmannil1646
    @sivakumaranmannil1646 ปีที่แล้ว +1

    Thanks Dr for this valuable information.

  • @sumikrishnan7686
    @sumikrishnan7686 ปีที่แล้ว

    Rly helpful infrmtn. Thank u dr🙏🙏❤

  • @cherupushpam
    @cherupushpam ปีที่แล้ว +1

    Aviyal pachakary engana mix ayi methed parayamo

  • @naseembanu9525
    @naseembanu9525 6 หลายเดือนก่อน

    Mashaallah very helpful video thanks so much

  • @xavier9000
    @xavier9000 ปีที่แล้ว

    🙏🙏 thanks a lot Dr. God Bless U.

  • @sasidharanmk4494
    @sasidharanmk4494 ปีที่แล้ว +2

    Thank you Doctor 🙏

  • @yousufthiruvallam4217
    @yousufthiruvallam4217 ปีที่แล้ว +3

    Very super class.Very informative

  • @rukkyamajeed4636
    @rukkyamajeed4636 ปีที่แล้ว +1

    Thanks🎉🎉🎉🎉🎉🎉❤😊

  • @josemercy1546
    @josemercy1546 ปีที่แล้ว +1

    Vitamin B12 Ethanu kazhikendathu. VitaminBcomplex aano

  • @nuzrathnuzrath2473
    @nuzrathnuzrath2473 ปีที่แล้ว +1

    Enikum e problem und... Thank u doctor your great information

  • @rupeesh9643
    @rupeesh9643 8 หลายเดือนก่อน

    പ്രിയ ഡോക്ടർ 🙏🙏god blessing 🙏🙏

  • @valsalakrishnadas9247
    @valsalakrishnadas9247 ปีที่แล้ว +2

    God bless you and your family

  • @LakshmiPriya-ss7mp
    @LakshmiPriya-ss7mp ปีที่แล้ว +1

    Thank you very much sir kure years ayi ee prblm kondu nadakunu. Ipo proper solution kitti next day thottu try cheyum

  • @vijayakumarik1580
    @vijayakumarik1580 ปีที่แล้ว +1

    Thank you so much doctor 🙏🙏🌹🌹❤️❤️

  • @pushkalasankar7682
    @pushkalasankar7682 ปีที่แล้ว

    Thank you for your advice

  • @ponnammathankan616
    @ponnammathankan616 ปีที่แล้ว

    Very very informative and useful information tks dr

  • @bobinvarghese5982
    @bobinvarghese5982 ปีที่แล้ว +1

    Good information. Thank you Doctor

  • @sunithasundaran8758
    @sunithasundaran8758 ปีที่แล้ว +30

    താങ്കൾ ഓരോ Patient കാര്യം പറയുന്നുണ്ടല്ലോ, എന്റെ അമ്മക്ക് treatment ന് വേണ്ടി പാല ഹോസ്പിറ്റലിൽ ഞങ്ങൾ വന്നിരുന്നു എന്നിട്ട് കെഞ്ചി പറഞ്ഞിട്ടും medical report എങ്കിലും Dr. കാണിക്കുമോ എന്ന് ചോദിച്ചിട്ട് പറ്റില്ല എന്നാണ് അവിടെ ഉള്ളവർ പറഞ്ഞത് , ഞങ്ങളുടെ നാട്ടിലുള്ള ഒരുപാട് Dr കണ്ടു മാറാതെ severe case ആയത് കൊണ്ട് താങ്കളിൽ പ്രതീക്ഷ വച്ചു കൊണ്ടാണ് വന്നത്, അതുപോലെ മീൻ എണ്ണ ഗുളിക, suppliments എല്ലാം താങ്കളുടെ ഹോസ്പിറ്റൽ നിന്നാണ് വാങ്ങുന്നത് ഇപ്പൊ അത് കിട്ടാൻ appoimtment എടുത്താലെ തരുള്ളൂ എന്ന് പറയുന്നു. മരുന്ന് കഴിക്കുന്ന ആൾക് അത് ചേരുന്നില്ല എങ്കിൽ ആരേകിലും അത് തുടർച്ചയായി കഴിക്കോ, മരുന്ന് കിട്ടാൻ എല്ലാ മാസവും appointment എടുക്കുന്നത് നടക്കുന്ന കാര്യം ആണോ. Popular ആയി കഴിഞ്ഞാൽ എങ്ങനെ ആണോ , പരസ്യം പോലെ കുറേ Dr. ഇതിൽ വരുന്നുണ്ടല്ലോ. ഇങ്ങനെ അവിടെ വന്നു നോക്കിയവർ പറയുന്നുമുണ്ട് എന്നു Dr. അറിയിക്കുക. നേരിട്ട് Dr. Manojകാണാൻ ഈ ചാനൽ നടത്തുന്നവർ ഒരുappointment എടുത്തു തരിക. 2വർഷം ആയി ഒരു appointment നോക്കുന്നു. വാചകമടിയിൽ മാത്രം കാര്യം ഇല്ല.

  • @rijesh2029
    @rijesh2029 ปีที่แล้ว +1

    Thanque Dr👍

  • @jyothyraju2979
    @jyothyraju2979 ปีที่แล้ว +1

    Thank you so much❤️

  • @amrithask8787
    @amrithask8787 ปีที่แล้ว +1

    Thankyou dr 🙏🙏🙏

  • @jasleenbenipal2488
    @jasleenbenipal2488 ปีที่แล้ว +1

    Namaskaram Dr., etrayum vishada mayi rogathe kurich paranju thannadinu thanks,ethe kurichu etrayo vediokal kandittundunpakshey Dr . paranjadu pole oru vedioyilum. vishadamayi manascilakkan pattiyilla, diet change cheidal mattam varumennu ,thanks Dr ,again thanks

  • @miniramesh6026
    @miniramesh6026 ปีที่แล้ว +1

    Ente problem ipozha manassilayath, thank u Dr. 🙏🙏

  • @dkpets343
    @dkpets343 ปีที่แล้ว +1

    True.. എനിക്കും e പ്രശ്നമുണ്ട്

  • @rajia1486
    @rajia1486 ปีที่แล้ว

    Thank you Dr God bless you

  • @anilar7849
    @anilar7849 ปีที่แล้ว

    Thanks🎉Doctor🙏

  • @shakeelabeegum190
    @shakeelabeegum190 ปีที่แล้ว +1

    Doctor Paranja ee preshnagall enikund B12 njn kazhikunnund exercise chyunnilla chyam
    Thanks Doctor

  • @philominajoseph7545
    @philominajoseph7545 ปีที่แล้ว +11

    Definitely. muscle strengthening and stretching exercises really works very well
    I am one of the examples..

    • @bincychinthakindi9942
      @bincychinthakindi9942 ปีที่แล้ว +1

      Thank you for your valuable suggestions ❤...God bless you Doctor

    • @hasnasherin2043
      @hasnasherin2043 ปีที่แล้ว

      Ys ,exercises are more help to cure with supplements

  • @cherupushpam
    @cherupushpam ปีที่แล้ว

    Valare manoharavum spudavumai explain cheythathinu

  • @surendran27
    @surendran27 ปีที่แล้ว +1

    Thank you sir 🥰🤝🥇💐

  • @ancymattackadan
    @ancymattackadan ปีที่แล้ว

    God bless you doctor🙏🙏🙏

  • @laibyjoseph9228
    @laibyjoseph9228 ปีที่แล้ว +2

    Thank you so much Dr.God bless you and your family members ❤❤❤

  • @archanamolpv6953
    @archanamolpv6953 ปีที่แล้ว

    എനിക്കും ഉണ്ട്, ഡെലിവറി കഴിഞ്ഞു 2 weeks മുതൽ സ്റ്റാർട്ട്‌ ചെയ്തു,2.5 years ആയി അനുഭവിക്കുന്നു

  • @nasareramala7807
    @nasareramala7807 ปีที่แล้ว

    താങ്ക്യൂ ഡോക്ടർ

  • @RishaanRiza
    @RishaanRiza ปีที่แล้ว

    Tnqu so much dctr 😊

  • @geethajayakumar4524
    @geethajayakumar4524 ปีที่แล้ว

    Thank you so much doctor.

  • @jalajaka8342
    @jalajaka8342 ปีที่แล้ว +1

    Thank you doctor

  • @sreedevipillai7693
    @sreedevipillai7693 ปีที่แล้ว

    Thank you so much sir 🙏🙏🙏

  • @dottyrajan3309
    @dottyrajan3309 ปีที่แล้ว +2

    I had a appointment with your on line but I have a request pls your Dr. Telling we have only time for 1 patients only consultation time 3 minutes. More question you should send voice massage then next week when this Dr. Comes for work .That is very pathetic situation. Pls do some necessary action. I know this all bit difficult pls take care.we patience fully depends on this .Fist is effect your business also patients losing there confidence. We really like you Dr. Manoj Johnson. Your advice is really helpful this also pls consider. Thank you Dr.

  • @girijab551
    @girijab551 ปีที่แล้ว +5

    നന്ദി സർ, എനിക്കും ഇതേ പ്രശ്നം ആണ്