ഡോക്ടറെ പോലെ ഉള്ള നല്ല ഡോക്ടർമാരെ ദൈവം ഭൂമിയിലേക്ക് പറഞ്ഞു വിടുന്നത് ആണ്, കാരണം അതുപോലെ ഉപകാരപ്രദമാണ് ഓരോ വീഡിയോയും, ഇവിടെ ഒരുപാട് വ്യാജ ഡോക്ടർമാരും, മുറിവൈദ്യൻ യൂട്യൂബർമാറും ആളുകളെ ഒരുപാട് തെറ്റിദ്ധരിപ്പിക്കുന്നുണ്ട്, ഇനിയും ഒരുപാട് ഒരുപാട് നല്ല വീഡിയോസ് ഇടണം, ഡോക്ടറിനും കുടുംബത്തിനും ആയുസ്സും ആരോഗ്യവും ദൈവം തരും 🙏
"നടുവേദന ഇല്ലായിരുന്നു, but, ഇപ്പോൾ കുറച്ചു ദിവസമായി ചെറിയ രീതിയിൽ, നടു വേദന ഉണ്ട്. Hospitalil, പോകാമെന്നു husband പറഞ്ഞു. But husband ന്റെ, ജേഷ്ഠൻ, doctor ആണ്. അദ്ദേഹം പറഞ്ഞു, ഹോസ്പിറ്റലിൽ ഒന്നും, പോകേണ്ട. രണ്ടുമൂന്ന് day rest എടുത്താൽ മതി മാറും എന്നും. So rest ആണ്. Hus, banglore പോയി ഇരിക്കുന്നു. Hus നു, കൂടെ പഠിച്ച ഒത്തിരി friends അവിടെ, it കമ്പനിയിൽ വർക്ക് ചെയ്യുന്നു. അവരെ visit ചെയ്യാൻ പോയി. ഞാൻഇവിടെ rest ഉം". 🙂
Dr c. 2 c3c4 c5 c6 l4. L5 disc buldging anu appo randinum pattiya exercise koodi parayamo...cheyyannpadillatha karyangal koodi onnu parayamo normalayittulla jolikal
Doctor you really are a blessing to all of us. Your sincereness that everyone should lead a comfortable and pain-free life is very commendable. Also , they are very brief and crisp and in layman's simple language. Waiting for your exercise video, Dr.
Sirnde ella videosum kanarund one weekayi nadu vedana kond kashtappedunnu, marunn kazhikkan madichitt dr aduth povathe nikkunnu, appozhan ie videoyude varav enik vendi paranjatha pole thankyou ❤
Dr. എനിക്ക് ചില സമയങ്ങളിൽ നടുവേദന വരാറുണ്ട്. അപ്പോൾ ഞാൻ മലർന്നു കിടക്കും അപ്പോൾ നടുവേദന കുറഞ്ഞത് പോലെ ഉണ്ടാവും. Dr. എന്ത്കൊണ്ടാണ് ഇങ്ങനെ ചെയ്യുമ്പോൾ വേതന കുറയുന്നത് ഇതിനെ കുറിച് ഒരു വീഡിയോ ചെയ്യുമോ dr
Very very informative and trustful information. My ortho doctor also gave me the exactly same information. Thank you very much!! Waiting for your excs video
ഡോക്ടർ പൊളിയാണ്. ഓരോ പ്രാവശ്യവും വളരെ വേണ്ടപ്പെട്ട കാര്യങ്ങൾ ആണ് എല്ലാവർക്കും വേണ്ടി ഷെയർ ചെയ്യുന്നത് 😍
വളരെ വിലയേറിയ അറിവാണ് ,സമൂമഹത്തി
നോടുള്ള ഡോക്ടറുടെ
പ്രതിബദ്ധത നിറവേറ്റുന്നതിന്
എല്ലാ വിധ അനുഗ്രഹങ്ങളും
ജഗദീശ്വരൻ തരുമാറാകട്ടെ.
നടുവേദന കൊണ്ട് സഹിക്കാൻ പറ്റാതെ കാണുന്ന ഞാൻ, dr. ഞങ്ങളുടെ മുത്താണ് 😍😍😍😍
അതെ ബെഡ്റസ്റ്റ് ൽ കാണുന്നു
ഞാനും
Exercise cheyu
Nalla foods kazhiku
Sugar cut cheyu
Nallonam vellam kudiku
Ellam seriyayikollum 🥰
Me to
ഡോക്ടറെ പോലെ ഉള്ള നല്ല ഡോക്ടർമാരെ ദൈവം ഭൂമിയിലേക്ക് പറഞ്ഞു വിടുന്നത് ആണ്, കാരണം അതുപോലെ ഉപകാരപ്രദമാണ് ഓരോ വീഡിയോയും, ഇവിടെ ഒരുപാട് വ്യാജ ഡോക്ടർമാരും, മുറിവൈദ്യൻ യൂട്യൂബർമാറും ആളുകളെ ഒരുപാട് തെറ്റിദ്ധരിപ്പിക്കുന്നുണ്ട്, ഇനിയും ഒരുപാട് ഒരുപാട് നല്ല വീഡിയോസ് ഇടണം, ഡോക്ടറിനും കുടുംബത്തിനും ആയുസ്സും ആരോഗ്യവും ദൈവം തരും 🙏
വളരെ വിലയേറിയ അറിവാണ് dr. നൽകിയത്. സംശയിച്ചു നടന്ന ഒരുപാട് കാര്യങ്ങൾക്ക് ഉത്തരം കിട്ടി realy ur great doctor..
Exercise. Ethrayum vegam cheyyane
Dr scoliosis ne kurichum athinte Exercise ne kurichum parayamo
Ennikkum back pain vannu operation paranju nane cheyyithilla medicine kondu shariyyayi Thank you Doctor
"നടുവേദന ഇല്ലായിരുന്നു, but, ഇപ്പോൾ കുറച്ചു ദിവസമായി ചെറിയ രീതിയിൽ, നടു വേദന ഉണ്ട്. Hospitalil, പോകാമെന്നു husband പറഞ്ഞു. But husband ന്റെ, ജേഷ്ഠൻ, doctor ആണ്. അദ്ദേഹം പറഞ്ഞു, ഹോസ്പിറ്റലിൽ ഒന്നും, പോകേണ്ട. രണ്ടുമൂന്ന് day rest എടുത്താൽ മതി മാറും എന്നും. So rest ആണ്. Hus, banglore പോയി ഇരിക്കുന്നു. Hus നു, കൂടെ പഠിച്ച ഒത്തിരി friends അവിടെ, it കമ്പനിയിൽ വർക്ക് ചെയ്യുന്നു. അവരെ visit ചെയ്യാൻ പോയി. ഞാൻഇവിടെ rest ഉം". 🙂
തിരിച്ചു വരുമ്പോൾ നടുവിന് വേദന
Dr. Super. Njan oru aradhika ayi mari. Kidu videos eppolzhum 👌👌👍
വളരെ ഉപകാരപ്പെട്ട വീഡിയോ ആണ് .പല തെറ്റിധാരണകൾ മാറി.
സത്യമാണ്
എനിക്കും ഉണ്ടായിരുന്നു നടുവേദന
Skipping jogging jumping
ചെയ്യാൻ തുടങ്ങിയപ്പോൾ വേദന മാറി തുടങ്ങി 👌🏻
അതെയോ
Eppol
Got this in exact time... Jazakallahu khairan 🙏🙏
Yes dr. എല്ലാവർക്കും share ചെയ്യും
Hi dr sayattica problems onnu parayaamo
അയ്യോ.... ഉണ്ടേ 😭😭താങ്ക്യു Dr 🙏🏻🙏🏻
Spondylitis ullavarkulla information vedio koodi idumo... about exercises also..
Thank you Doctor... found your video very useful.
Please do the exercise video doctor.Thank you😊
Dear sir disc prolapsinte video cheyyumpol athil athinte stage level koodi paranju tharane.,
Dr dandruff and full damage ayaa hair il hair spa cheyunnth nallath ano athine patti oru video idamo!
ലാസ്റ്റ് പറഞ്ഞ കുട്ടമ്പായി യുടെ excercise അടിപൊളി
Great explain... and informative. Txs💗
Dr can you please tell exercise after spine surgery
Doctor 120 vayas vare jeevichirikkatte Engane yulla doctore aannu samoohathinu aavashyam
Sir pilonidal synus ne kurich oru video cheyyamo please
Kuttapai njanum same dreamila exercise doctor
Dr c. 2 c3c4 c5 c6 l4. L5 disc buldging anu appo randinum pattiya exercise koodi parayamo...cheyyannpadillatha karyangal koodi onnu parayamo normalayittulla jolikal
Ippol ellavarum skincare koodutal sraddikkunna koottathilanu,facil use cheyyunna orupad serum und, atinetenkilum side affect undo?facile laser treatmentne kurichum oru detailed vedeo cheyyamo?
Hai Dr ❤
Next video udane cheyyane...
Eanik bk pain und 😢
Thank you so much doctor
Doctor you really are a blessing to all of us. Your sincereness that everyone should lead a comfortable and pain-free life is very commendable. Also , they are very brief and crisp and in layman's simple language. Waiting for your exercise video, Dr.
Waiting for next video about exercise for IVDP
Sir piles ullavar chicken poornamai oyivakkanamo
Chiropractic treat ment nallathaano
Posture proper allathath kond undavunna backpain side wings l ano varika. Posture maintain cheyan ulla exercise ethoke ano
Thanks doctor ❤
Very nice video sir Thank u🙏
Neelam vekkumbol chele aalkark vedhena undaavum enn parayunnu, aah tym endheelum cheiyyano?
കാൽ പാദത്തിൻ്റെ അടിയിലെ വേദന എങ്ങനെ മാറ്റാം. ഡോക്ടർ ഒരു വീഡിയോ ചെയ്യുമോ
Divasavum 8 manik munne kulikkuka....90 shathmnm vedhanayum marum ..try
ഇദ്ദേഹ० വെരിക്കോസിൽ. വെയിൻമാറാൻ. ഒരുവ്യായാമ० വീഡീയോ. ചെയ്തിരിന്നു. സ്റ്റെപ്പിൽ. നിന്നു० കാൽപാദ० ഉയർത്തുകയു० താഴ്ത്തുകയു० ചെയ്യുന്നത്. മാറു० ഉറപ്പാ
God bless you Sir for all that you inform us.🙏🙌💯
Thank you 🙏
Sirnde ella videosum kanarund one weekayi nadu vedana kond kashtappedunnu, marunn kazhikkan madichitt dr aduth povathe nikkunnu, appozhan ie videoyude varav enik vendi paranjatha pole thankyou ❤
doctor thalayana use cheyyan pattumo?
Thank you so much Dr.
Dr disck bulj ullavar enthu cheyyanam
Thankyou doctor
Dr ude hospital എവിടെയാണ് എനിക്ക് ഒന്ന് വന്നു കാണിക്കാൻ ആയിരുന്നു back pain u
Doctor back neck hump ne കുറിച്ച് ഒരു വീഡിയോ ചെയ്യാമോ plss 🙏🙏
Hyd raipdo ഓടിച്ച് നടുവേദന പോലെ ഉണ്ടെന്ന് പറഞ്ഞ് നിൽകുമ്പോൾ ദേ കാണുന്നു സാറിൻ്റെ വീഡിയോ😍
Dr. Please explain about nuro problems
Dr. എനിക്ക് ചില സമയങ്ങളിൽ നടുവേദന വരാറുണ്ട്. അപ്പോൾ ഞാൻ മലർന്നു കിടക്കും അപ്പോൾ നടുവേദന കുറഞ്ഞത് പോലെ ഉണ്ടാവും.
Dr. എന്ത്കൊണ്ടാണ് ഇങ്ങനെ ചെയ്യുമ്പോൾ വേതന കുറയുന്നത് ഇതിനെ കുറിച് ഒരു വീഡിയോ ചെയ്യുമോ dr
Dr sciatica ye kurich video cheyaamo
Foot pain after dancing/running/jogging. Entha cheyya doctor?
Very very informative and trustful information. My ortho doctor also gave me the exactly same information. Thank you very much!! Waiting for your excs video
Theymanam kond ulla vedana enthu cheyum Dr?
Plse ഡോക്ടർ എക്സർസിസ് വീഡിയോ ഇടണേ കാത്തിരിക്കുന്നു
sir .. i puls,I care , I coffee ഇവയെക്കുറിച്ചു വീഡിയോ ചെയ്യാമോ
Sir.. Enik neerkettanu ennanu Dr. Paranjadh. Athinu endhanu cheyyendath?
Disc problam ullavar.cheyyavunna.exersise parayane
ഡോക്ടർ എന്റെ ഇടതു കയ്യിന്റെ ചെറുവിരൽ മടക്കിയാൽ നിവരുന്നില്ല. നിവർത്തുമ്പോൾ നല്ല വേദന. എന്താണ് treat ment എടുക്കേണ്ടത്
Dr rosocea kurich vedio cheyumo entan treetment ennulath
Dr flat footine kurich oru video cheyamo
Sir..ee disc nu preshnam olle video..ethann paranju tharumoo? I m just 19.😶
❤good information, 🙏 Laser treatmentനെ കുറിച്ച് പറയാമോ?
Herniated pain ulla exercise parayumo
Super vedio ❤👍👌
Urin infection ullvark varunna back pain ne kurichu parayumo?
Dr can you please make video about Rumatoied arthritis
Pls uluva daily 1/2 tsp kazhikamo.pls answer
Good massage 💯
Spring matrex-lu kidannal Nadu vedana varunnund,ath onnu clear aakitharo
Next video udane pratheekshikunnu
Thank youuu Dr 👍👌
Cherry angioma യെ പറ്റി വീഡിയോ ചെയ്യാമോ?
Sir,
Pilonidal cyst , ne kurich vedio cheyyano ...
How how heal without surgery,
Advanced Surgery options , rest , post surgical care, etc..
Sciatica ullavark exercise parayammo
Same saiticaa scne aaney
Will you pls do a video for knee pain
Thank you dr
Yes, my father and mother who crossed 70 still carry weights. They both never complained of back pain
ജിമ്മിൽ workout ചെയ്യുമ്പോൾ കാർഡിയോ workout ചെയ്യാൻ പറ്റുമോ? Treadmill, cycle etc..?
Hi doctor..I am suffering from coccydynea last 6 months...mecicines taken and pillow used ..but no use 😢
After D&c (abotion) നടുവേദന ഉണ്ട് എന്ത് ചെയ്യണം
Back pain ullavar purakil thalayana vechu uragiyal vedana kurayumo..? Athu cheyyunathu nallathano ?
Appo arthritis kondu sareerathil inflammation ullavar thanutha vellathilano kulikkendathu?
Very good message Dr
Sirr disck bulg ayal endh cheyyanam😢
Please give remedy for melasma
Dental care video cheyumo
Sir enik disc prolapse qnu appol enthokke exercise cheyyan pattum ,please sir reply yk vendi pratheekshikunnu
Neck painn kurichh video edaamoo
ജനകീയ ഡോക്ടർ ❤️
Clinic evide ullad dr
Sir
Backbone is slightly bend to left side
Give the proper suggestions or remedies to this
Sir, Tail bone pain nde oru video cheyiyumo🙂
Same problem
Enkk mild scholiosis und. physiotherapy try cheythittum improvement undavunnilla.
Si joint video chaiyumo
Very good information 👍
Enikk eppoyum inflammation varum after delivery kure okke medicine kazhich alopathy poyappo marunn thann rest edukkan paranju kure struggle cheythulla c section aayond aaan enikk onn bend cheyth ente moneyo ente aavishyakaaryangal polum vayyathe aay.. mon ullond over dose marunn avar thannilla reat paranju ... Kure nokki maareelaa.. pinne njan aayurvedic nokki no change ath cheyyan time illa... Pinneyaan acupuncture poyath alhamdulillah rand sittig kond pakuthy enikk maarii.. avarum body mothathil weak aan monu 2 year aayitt enthelum nokkiya mathy enn paranju ennalum.njan kurachokke move on cheyyan nokki pathiye pathiye nadakkanum food control aakanum vellam orupaad kudikkkathirikkan okke nokki... Pinne okay aay vannappol exercise cheyyan thudangii epo nalla maattam und..ennum paranj over aay exercise cheyyaruth nammude bodye nammal venam manasilaakkan.. vellam over aay kudikkaruth.. athan inflammation varunnavarkk nallath..
Correct timing 🥰