ഈ രണ്ടു ഭക്ഷണങ്ങൾ കഴിച്ചാൽ മുട്ട് വേദന പമ്പകടക്കും

แชร์
ฝัง
  • เผยแพร่เมื่อ 11 ม.ค. 2025

ความคิดเห็น •

  • @glpsnariparamba1913
    @glpsnariparamba1913 5 หลายเดือนก่อน +58

    കൂടുതൽ വലിച്ചു നീട്ടാതെ മുട്ടുവേദനയ്ക്കുള്ള രണ്ട് ഭക്ഷണം ഏതാണ് എന്ന് പറയുകയാണെങ്കിൽ ഉപകാരം

  • @sivadasanbabu6766
    @sivadasanbabu6766 ปีที่แล้ว +16

    പ്രകൃതി ജീവനമാർഗം സ്വീകരിക്കുക.. That is the Best treatment...!

  • @SalimSalim-m8c
    @SalimSalim-m8c 9 หลายเดือนก่อน +4

    ഞാൻ ഈ പറയുന്ന ആമ വാത രോഗിയാണ് ഇപ്പൊ എറണാ 25:19 കുളം ഡോക്ടറുടെ ചികിത്സയിലാണ് ഇപ്പൊ വേതന കുറവുണ്ട് ഞാൻ കഴിക്കുന്ന ടാബാലറ്റ് മേഡ്രോൽ lifno HCQS 200ഇന്റജക് ഒക്കെ യാണ്

  • @NarayanikuttyVijaya
    @NarayanikuttyVijaya 7 หลายเดือนก่อน +27

    വളരെ വിലപിടിപ്പുള്ള ഉപദേശങ്ങൾ നൽകിയതിന് നന്ദിപ്രകടിപ്പിച്ചുകൊള്ളട്ടെ 🙏ഒരു വലിയ സംശയം ചോദിച്ചുകൊള്ളട്ടെ സാർ. Chronic constippetion laxative കഴിക്കാതെ നോർമൽ ആക്കാൻ എന്താണുവഴി. അഭിനന്ദനങ്ങൾ സാർ ❤️❤️

    • @kunjimuhammed7194
      @kunjimuhammed7194 5 หลายเดือนก่อน +3

      Nane

    • @gracemathew4762
      @gracemathew4762 หลายเดือนก่อน

      Edo no job for you.why are you talking through the channel

  • @novavlogs8440
    @novavlogs8440 ปีที่แล้ว +17

    അതേ ഫുഡ്‌ ആണ് ഇതിനു കാരണം, good അറിവ്

  • @asharafgaffar1009
    @asharafgaffar1009 ปีที่แล้ว +5

    സർ മലയാളത്തിൽ പറഞ്ഞാൽ നന്നായി രുന്നു

  • @bhargavic7562
    @bhargavic7562 ปีที่แล้ว +67

    വളരെ നന്നായി പറഞ്ഞു മനസ്സിലാക്കി തന്നു. സന്തോഷവും നന്ദിയും അറിയിക്കുന്നു. 🙏🙏

    • @alif7862
      @alif7862 11 หลายเดือนก่อน +1

      ആ പഴങ്ങൾ വേഗം പറഞ്ഞു കൂടെ ടൈം വേസ്റ്റ് ആക്കാതെ

    • @lissyphilip2704
      @lissyphilip2704 หลายเดือนก่อน

      Thangal dr. Ano ,santhosham Mataram, heading u forgot

  • @sasidharanp.v3404
    @sasidharanp.v3404 11 หลายเดือนก่อน +7

    ആമ വാതം നന്നായി വിവരിച്ചു.'' നന്ദി..🙏🏼

  • @rahmath-s2n
    @rahmath-s2n ปีที่แล้ว +14

    Nalla oru arivanu kittiyath kurekalamay mottuvethana Karanam buthimuttunu e video valare gonna jeithu arevum thanu thanks

  • @sreelathap4127
    @sreelathap4127 ปีที่แล้ว +20

    Thank you Docter. Nb. Sir... Naduvele. THYEMANATENE ANDANE CHEKELSZA. ULLATE.

    • @ANMohananDassan
      @ANMohananDassan หลายเดือนก่อน +1

      എന്തക്കെ പച്ചകറികഴിക്കണം

  • @niyaskuttimon6326
    @niyaskuttimon6326 8 หลายเดือนก่อน +5

    Nannaayi pachakkarikal kazhikkuka. Ari Aaharam kurakkuka . Ith parayaanan 30 minute eduthath

  • @lakshmithankamaniamma644
    @lakshmithankamaniamma644 5 หลายเดือนก่อน +2

    Thank you Dr. for your valuable information. But as you mentioned in the title to reduce Knee /back pain, Please tell what are the Two Special Food/ Vegetable?
    I have been suffering knee pain n severe back pain for the last one year.

  • @karmalystephen3775
    @karmalystephen3775 หลายเดือนก่อน

    Valichu neettathe kariumthilekku kadakkuuu

  • @amahadeviamma7984
    @amahadeviamma7984 ปีที่แล้ว +15

    ഭക്ഷണം പറയില്ല 👍

  • @ushamurugan1873
    @ushamurugan1873 ปีที่แล้ว +3

    Dr.enikku valare varzhangalayittu leginte padhathinum jointinum vedhanayanu epozhum neeru vachirikkum kurachu samayam irunnittu ettennu ezhunnettu ndakkan bhudhimuttanu vedhana asahyamanu

  • @pratheeshpratheeshk9335
    @pratheeshpratheeshk9335 หลายเดือนก่อน +3

    പറയണ്ട കാര്യം മര്യാദക്ക് പറയാതെ വലിച്ചു നീട്ടിയതിനു നന്ദി

  • @BabuK-pb7mq
    @BabuK-pb7mq 3 หลายเดือนก่อน +4

    Padekunna
    Stuantsenu
    Nalla
    Klasse

    • @sheenababuraj8388
      @sheenababuraj8388 วันที่ผ่านมา

      Food enthanennu paranjal nannayirunnu

  • @MuhammadSha-xl6sy
    @MuhammadSha-xl6sy ปีที่แล้ว +3

    Nallavannam manassilakunund pakshe athrakk mansilaayyilla thanks d.r

    • @UshaMp-vm8lh
      @UshaMp-vm8lh 7 หลายเดือนก่อน

      r മുട്ട് വേദ ക്ക് രണ്ട് ഭക്ഷണം എന്ന് പറഞ്ഞില്ലേ അത് ഡോക്ടർ പറയില്ല

  • @sarammaphilip583
    @sarammaphilip583 ปีที่แล้ว +10

    എന്തൊക്കെ ഫുഡ് ആണ് കഴിക്കേണ്ടത്? Prebiotic s aethokkae food il ഉണ്ട്

  • @arithottamneelakandan4364
    @arithottamneelakandan4364 ปีที่แล้ว +6

    ദഹനം ശരിയായി നടക്കാൻ വ്യായാമം വേണം.
    യീസ്റ്റ് ഒരു കാലത്ത് മരുന്നായി കൊടുത്തിരുന്നു. പക്ഷേ ബാക്ടീരിയ അതല്ല.
    ബാക്ടീരിയ നല്ലതും ചീത്തയുമുണ്ട്.
    തടി കൂടിയാൽ ഏതു പ്രായത്തും മുട്ടം, നടുവും വേദനിയ്ക്കും. തടി കുറക്കുന്ന ഭക്ഷണം കഴിക്കണം. veg . or non veg .
    ഇരുപ്പും നടപ്പും വേണ്ട പോലെ ആയില്ലെങ്കിൽ എല്ലുകൾ വളയും. വേദനയാകും. സ്കൂളിൽ drill മാഷ്‌ ശ്രദ്ധിയ്ക്കണം.

  • @Pulpara-ze5eu
    @Pulpara-ze5eu 8 หลายเดือนก่อน +5

    ചെറുപ്പാകാരായ ഡോക്ടർ ഇത്രയും നീട്ടി സമയം കളയാതെ എന്താണ് വേണ്ടതെന്ന് ചുരുക്കി പറഞ്ഞാൽ കൊള്ളാം

  • @MaimoonakMaimu
    @MaimoonakMaimu 8 หลายเดือนก่อน +1

    Adin Vallarta chood anubhavappedille.chuduvadamnnnum parayum.enikk kore mump undayittund .ayurvesdic medicine kazhich can Ann mariyad

  • @UshaKumari-ii5ey
    @UshaKumari-ii5ey 7 หลายเดือนก่อน +2

    Nannayi paranju

  • @celinejohnson7414
    @celinejohnson7414 10 หลายเดือนก่อน +1

    മുട്ടിന് നല്ല വേദന ഉണ്ട് .രാത്രികാലങ്ങളിൽ കാലിൻ്റെ മുട്ടിൽ ചുള ചുള വിങ്ങുകയാണ് .കുറെ നീരും ഉണ്ട്. Supplements കഴിക്കുന്നുണ്ട് .Exercise ചെയ്യുന്നുണ്ട് .വലിയ മാറ്റമില്ല.

  • @nanmamedicals-z4f
    @nanmamedicals-z4f ปีที่แล้ว +4

    Looks like brother of Johnson’s mavingal

    • @ksj490
      @ksj490 7 หลายเดือนก่อน

      Absolutely right.

  • @muhammedkabeerkabeercochin3639
    @muhammedkabeerkabeercochin3639 ปีที่แล้ว +7

    Valare Ubhakaraprathamaya arivaanu nalkiyathu Abhinathanaghal

  • @noorah7099
    @noorah7099 10 หลายเดือนก่อน

    Doctor, I understand that Prophet Muhammad (peace be upon him) utilized this probiotic treatment method, correct?

  • @augustinemanickathan3989
    @augustinemanickathan3989 ปีที่แล้ว +16

    Appreciate your efforts to explain the issue. Thank you.

  • @minukkupani525
    @minukkupani525 2 หลายเดือนก่อน

    You forgot to mention the fruits. I was listening all through. All the same, thank you for the suggestions, Doctor.

  • @beenaal
    @beenaal 9 หลายเดือนก่อน +1

    How about taking ragi

  • @Learn_think_more_
    @Learn_think_more_ 5 หลายเดือนก่อน +2

    Sir eth hospital il ann work cheyyunnath,

  • @rasiyaabdulhameed4688
    @rasiyaabdulhameed4688 9 หลายเดือนก่อน

    Sir sr enikk lung cancer àyirunnu eppo kalmuttill asugham vannu sahikkan pattunnillatha veddana endenkilum pariharam undi

  • @rahmath3883
    @rahmath3883 8 หลายเดือนก่อน +2

    You fantastic doctor

  • @lisylis6389
    @lisylis6389 ปีที่แล้ว +2

    Sugar ഒഴിവാക്കുക. നന്നായി vegetables കഴിക്കുക. Very correct. എന്നാലും ഇങ്ങനെ വലിച്ചു നീട്ടരുതേ

  • @mohammeda6382
    @mohammeda6382 7 หลายเดือนก่อน +12

    ഈ രണ്ടു ഭക്ഷണങ്ങൾ കഴിച്ചാൽ മുട്ടുവേദന മാറും എന്ന് പറയുമ്പോൾ
    ആ ഉത്തരം കേൾക്കാൻ ഇഷ്ടപ്പെടുന്നവർ നിങ്ങളുടെ മറ്റു വിവരങ്ങളല്ല ശ്രദ്ധിക്കുക ആ ഭക്ഷണം എന്താണന്ന് വെച്ചാൽ അത് കേൾക്കാനാണ് ഇഷ്ടപ്പെടുക.
    ആളുകളെ ഒരു പറ്റിക്കലാണ് എല്ലാം '

  • @susanxavier3150
    @susanxavier3150 ปีที่แล้ว +29

    ''Yeast' as far as I know, is not bacteria instead a fungus .

  • @mujeebrahman7730
    @mujeebrahman7730 ปีที่แล้ว +52

    പറയുന്നതെല്ലാം കേൾക്കേണ്ടതുതന്നെ എങ്കിലും ഇക്കാലത്തു വലിച്ചു നീട്ടിയാൽ ആയുസ്സ് കുറയും വേണ്ടത് വേണ്ടപോലെ അവതരിപ്പിക്കുക

    • @jancybabu3015
      @jancybabu3015 8 หลายเดือนก่อน

      Re.asema21mmarmon nomi

  • @prasanthapradeep9901
    @prasanthapradeep9901 ปีที่แล้ว +2

    Onnu vegam paranju thannal valare upakaramayi doctore

  • @hamzakotayil399
    @hamzakotayil399 7 หลายเดือนก่อน +198

    ട്ടൈറ്റിലിൽകൊടുത്തിറ്റുള്ള ഫുഡ്ഏതൊക്കെ പച്ചക്കറി ഉൾപ്പെടും എന്ന് പറയാതെ വെറുതെ വലിച്ചു നീട്ടി എന്തിനാ വീവെഴ്സ്നെ മുഷിപ്പിക്കുന്നത്

    • @sakeenaSakeena-yk8du
      @sakeenaSakeena-yk8du 7 หลายเดือนก่อน +35

      4:49 😊

    • @sirajelayi9040
      @sirajelayi9040 6 หลายเดือนก่อน +6

      ​@@sakeenaSakeena-yk8du2 ഫുഡ് എന്തൊക്കെ

    • @MaryPaul-z8n
      @MaryPaul-z8n 4 หลายเดือนก่อน

      S​@@sakeenaSakeena-yk8du

    • @Reality-kj5rk
      @Reality-kj5rk 3 หลายเดือนก่อน +2

      Thank you ,kanathe kazhinju 😅

    • @vknair1
      @vknair1 3 หลายเดือนก่อน +5

      Viewers നെ കിട്ടാനുള്ള തട്ടിപ്പ്

  • @MrPeethu
    @MrPeethu 2 หลายเดือนก่อน

    Do some stretching exercises. You can solve all pains

  • @PradeepKumar-xo8gx
    @PradeepKumar-xo8gx หลายเดือนก่อน

    Doctor, എനിക്ക് വലത്തേ കാൽമുട്ടിൽ നീര് ഉണ്ട്..
    ആൻ്റി സിസിപി പോസിറ്റീവ് ആണ് , ana positive ആണ് .. IGE elevated ആണ് 1500. Absolute Eosonofill 1000 ആണ്. എനിക്ക് യഥാർഥ ആമ വാതം ആണോ?

  • @babuantonyt.iantony8187
    @babuantonyt.iantony8187 7 หลายเดือนก่อน +16

    താങ്കളുടെ പ്രിയപ്പെട്ട രണ്ട് ഭക്ഷണം എന്താണ് ഇനി പച്ചക്കറികൾ എന്തെല്ലാം ആണ് അല്ലെങ്കിൽ എന്തെങ്കിലും സപ്ലിമെന്റ് ഫുഡ് ആണോ പറയാം തുടങ്ങി വിട്ട് സമയം ഏറെയായീ

  • @kulangarahouse5913
    @kulangarahouse5913 9 หลายเดือนก่อน +2

    Alukalude. Shama. Parisodikkunnu

  • @margaretmeyn802
    @margaretmeyn802 หลายเดือนก่อน

    That two food dr. Will disclose when we meet him directly.

  • @saradak7624
    @saradak7624 4 หลายเดือนก่อน +1

    Muttuvedana yude reason parayu Dr.

  • @rosponnusvlog1937
    @rosponnusvlog1937 7 หลายเดือนก่อน +1

    Aamavaadham varaathirikkaan enthokke cheyyaam Sir. ende ummaakku aamavaadhamaanu

  • @pearlTraders-q1p
    @pearlTraders-q1p 2 หลายเดือนก่อน +3

    Sir padichathu visarjichittu karyam illa 2 food ethanannu paranjilla patients kuravayirikkum alle

  • @ckmvilla9447
    @ckmvilla9447 ปีที่แล้ว +2

    2ഭചണം ഏതാണ് ഒന്ന് പറയുമോ?

  • @joanbella3611
    @joanbella3611 ปีที่แล้ว +25

    Thank you sankar vidwan

    • @santhakrishnan7096
      @santhakrishnan7096 3 หลายเดือนก่อน

      വളരെ നല്ല ഒരു അറിവാണ് ഡോക്ടർ നൽകിയത്

  • @Smasunga7Smasunga7
    @Smasunga7Smasunga7 ปีที่แล้ว +8

    Thanks Dr,

  • @rehnanaser387
    @rehnanaser387 ปีที่แล้ว +2

    Churukiparanjutharamo?

  • @mygphil123
    @mygphil123 11 หลายเดือนก่อน +3

    Very useful information shared.
    Thanks a lot.
    Keep up the good work
    With All Good Wishes From Philip Secunderabad

  • @syamalanp9024
    @syamalanp9024 11 หลายเดือนก่อน +1

    What is the two food as you said

  • @ashishm1758
    @ashishm1758 ปีที่แล้ว +5

    Enik muttuvedanyum verikosum und nallavedanayane eppol treetmendil ane kurea kuravund ellakaryavum vallera nanayiparanjuthannu thanks doctor food thanneyane main vegitables daralam kazikanam 🙏🙏🙏 ethra visathamayi paranjuthannu doctor👍👍

    • @omanamohan8320
      @omanamohan8320 ปีที่แล้ว

      Cut short

    • @fathimabeevi464
      @fathimabeevi464 9 หลายเดือนก่อน

      എനിക്കും ഉണ്ട് vericose and knee pain 😢

  • @karmalystephen3775
    @karmalystephen3775 หลายเดือนก่อน

    Two kind of food enthanennu parau

  • @hajarayoonus8324
    @hajarayoonus8324 หลายเดือนก่อน

    2 ആഴ്ച ആയിട്ട് വലത് മുട്ടിന് വേദന ' മടക്കാൻ പ്രയാസം. വയസ് 41. പരിഹാരം പറയാമോ സർ?

  • @BalaGopalan-c3o
    @BalaGopalan-c3o 8 หลายเดือนก่อน

    Simple trick is in yoga to avoid naduvenna.porranamayi mattan pattum.there is a good ashna in yyoga

    • @BalaGopalan-c3o
      @BalaGopalan-c3o 8 หลายเดือนก่อน

      Smoking also cause muttuvrndahana and also over weight

  • @shinemishal8921
    @shinemishal8921 8 หลายเดือนก่อน

    Thanks a lot doctor ❤❤❤❤❤❤

  • @bettyvarghesebnf7125
    @bettyvarghesebnf7125 ปีที่แล้ว +37

    Hi Doctors..thank you for your valuable advise. But pls also mention the methid of taking prebiotic n probiotic.digestive enzymes. etc..how to take..like before food or after food...etc...appreciate if you could add up. Thank you.

  • @alicexavier2352
    @alicexavier2352 6 หลายเดือนก่อน +1

    What are the 2 foots ?

  • @ValsalaC-l6l
    @ValsalaC-l6l 2 หลายเดือนก่อน +1

    Pattippeeranalle Vedeo kandu subscribers kuudumallo Venamenkil itrayim doctorode parayippicha stitikku aa randu food kuudi parayippikkamayirunnu.Appo engine aduthavedeo idum alle?

  • @lizajoy365
    @lizajoy365 3 หลายเดือนก่อน

    Valichu nittatha matter parayu👍🤣😂👍

  • @saidu154
    @saidu154 2 หลายเดือนก่อน +2

    അടിച്ചുപരത്തി പറയാതെ കാപ്‌ഷൻ കൊടുത്ത വിഷയത്തിലേക്കു വരാൻ ഇത്രയും നീട്ടണോ... മൊത്തം ആരോഗ്യശാസ്ത്രം ഒറ്റയടിക്ക് കേൾക്കാൻ ആളുകൾക്ക് സമയം ഇല്ലാ,.. 😄🙏

  • @geethageorge8752
    @geethageorge8752 4 หลายเดือนก่อน

    Can osteoarthritis also be reversed with good gut bacteria

  • @p.p.radhakrishnanradhakris1030
    @p.p.radhakrishnanradhakris1030 ปีที่แล้ว +15

    Thank you doctor. Very well explained.

  • @ashrafsha1410
    @ashrafsha1410 6 หลายเดือนก่อน +2

    ഇത് doctor തന്നെയാണൊ

  • @helenbabu8948
    @helenbabu8948 ปีที่แล้ว +6

    Please be short in explainewich are two food?

  • @induprakash01
    @induprakash01 ปีที่แล้ว +70

    കമന്റ്സ് കണ്ടു കേൾക്കാതെ തിരിച്ചു പോകുന്നു. കാരണം സമയം വിലപ്പെട്ടതാണ് ഓരോ ആൾക്കും 🙏

    • @gopinathanta1175
      @gopinathanta1175 ปีที่แล้ว +11

      🙏 സർ, ഭക്ഷണം ഏതാണെന്നു പറഞ്ഞില്ല അതാണ് എനിക്ക് സങ്കടം.

    • @pradeepdeviprasad8428
      @pradeepdeviprasad8428 ปีที่แล้ว

      ​pàà😅❤6miml0

    • @induprakash01
      @induprakash01 ปีที่แล้ว +5

      ചോറൊക്കെ കൂമ്പാരം പോലെയൊക്കെ ഇപ്പോ ആരാണാവോ കഴിക്കുന്നത്. 😳😳

    • @shanthamenon5716
      @shanthamenon5716 ปีที่แล้ว +1

      ​@@gopinathanta1175 ઠભ

    • @sujathaharidas6994
      @sujathaharidas6994 ปีที่แล้ว

      ​@@indirasudhakaran6730❤

  • @raveedranp8942
    @raveedranp8942 ปีที่แล้ว +8

    അവതാരകൻ ഡോക്ടർ ആവുന്നു

    • @chandrantp344
      @chandrantp344 8 หลายเดือนก่อน

      നമ്മളെ ഇത്രയും വലിച്ചു നീട്ടേണ്ട കാര്യമില്ല ഉള്ള സംഭവം എന്താണെന്ന് പറ

  • @UshaKumaris-po5dr
    @UshaKumaris-po5dr 7 หลายเดือนก่อน

    Asukham mattunnathinulla chikilsavithi parayu.

  • @babyk3664
    @babyk3664 ปีที่แล้ว +1

    13 varshamay enik muttuvedana nhan enth cheyanam please reply dr

  • @lalithammabharghavan4593
    @lalithammabharghavan4593 4 หลายเดือนก่อน +1

    മുയിട്ടുവേദന, മുട്ടുവേദന എന്ന് ആവർത്തിച്ചാൽ മരുന്ന് ആകുമോ,,? എന്താണ് പ്രതി വിധി എന്നറിയാൻ ആകാം ഷായോടെ കാത്തിരുന്നു....

  • @shajithamusthafa4372
    @shajithamusthafa4372 9 หลายเดือนก่อน +1

    മുട്ടും ഇടുപ്പും ഷോൾഡർ വേദന യാ ഇതിനെ കുറിച്ച് ഒരു ക്ലാസ്സ്‌ ഇടുമോ വല്ലാത്ത വേദന യാ സാർ പ്ലീസ്

  • @ananthalekshmy2278
    @ananthalekshmy2278 7 หลายเดือนก่อน +1

    Come to the point dir without lag pl

  • @sinanpv489
    @sinanpv489 ปีที่แล้ว

    Orthok theymanamanenn parayunnedin anthu chayyum amavadathil pedumo

  • @ayishaputhukkudy7156
    @ayishaputhukkudy7156 ปีที่แล้ว +3

    ഇതൊക്കെ അറിയുന്ന ഡോക്ടർ മാർക്കും ഈ രോഗം വരുന്നുണ്ട് കേൻസർ വരെയും വരുന്നുണ്ടല്ലോ 😔

  • @Jayasreemohan342
    @Jayasreemohan342 ปีที่แล้ว +2

    താങ്ക്സ് Dr.

  • @SaidaNizar-x9p
    @SaidaNizar-x9p ปีที่แล้ว +1

    Dr Muttu vedhanayum naduvedhanakkum rakhi kazhikkamo

  • @LeelammaSudhakar
    @LeelammaSudhakar 8 หลายเดือนก่อน

    Ithravaliya speach thannitum rande aharathinte peruparanjilla

  • @babup1007
    @babup1007 ปีที่แล้ว +10

    Which 2 food to eat to heal the knee pain

  • @marykuttyvk6256
    @marykuttyvk6256 ปีที่แล้ว +3

    Which are two food

  • @vijayakumariv.s9923
    @vijayakumariv.s9923 6 หลายเดือนก่อน

    Thanks

  • @HabeebaPT-fr8gt
    @HabeebaPT-fr8gt 5 หลายเดือนก่อน

    Shameem സംസാരിക്കുമ്പോൾ dr danish nte sound പോലെ ഉണ്ട്

  • @aboobackerkc4938
    @aboobackerkc4938 7 หลายเดือนก่อน +1

    English words malaleekarichal best

  • @thomasbenjamin1074
    @thomasbenjamin1074 4 หลายเดือนก่อน

    അറു മുഷിപ്പന് വിശദീകരണം.

  • @georgemg8760
    @georgemg8760 11 หลายเดือนก่อน

    മുട്ടു വേദന അനുഭവിക്കുന്ന ഭാഗത്ത് ചൂടുകിട്ടുന്ന പ്ലാനൽ തുണികൾ ചുറ്റി രാത്രി കിടന്നുറങ്ങുന്നത് മൂലം ബാക്ടീരിയകൾക്ക് അവിടത്തെ കേടുപാടുകൾ തീർക്കാൻ സാധിക്കും. വെണ്ടയ്ക്ക സൂപ്പ് + നറുനെയ്യ് തുടങ്ങിയവ ഉപയോഗിക്കുന്നത് നല്ലതാണ്.

  • @unnikrishnanp1263
    @unnikrishnanp1263 ปีที่แล้ว +8

    Informative. We will try. 🙏

  • @MahmoodAli-r2p
    @MahmoodAli-r2p 8 หลายเดือนก่อน

    Allam manassilayee
    Ante asugam mari
    Eee aama vatham avidannu Vannu

  • @thekkanathchakkunny8385
    @thekkanathchakkunny8385 11 หลายเดือนก่อน +5

    സർ എന്റെ ചില സമയങ്ങളിൽ എന്റെ കാൽ പാദത്തിന്റെ അടിയിൽ ഭയങ്കര വേദന വരുന്നു അതുപോലെ തന്നെ നടക്കുമ്പോൾ വേദന ഉള്ള ഭാഗത്ത് എന്തോ ഒന്നിൽ ചവിട്ടിയിരിക്കുന്നപോലെ ഫീൽ ചെയ്യുന്നു എന്താ ഇതിനു കാരണം

    • @tonyjoseph200
      @tonyjoseph200 7 หลายเดือนก่อน

      calcium block

    • @asharani668
      @asharani668 2 หลายเดือนก่อน

      Athu eangane മാറ്റും

    • @devadarshm5798
      @devadarshm5798 2 หลายเดือนก่อน +1

      Plantar fasciitis : google ചെയ്യൂ

  • @fathimaali1233
    @fathimaali1233 8 หลายเดือนก่อน +5

    20 മിനിറ്റ് swipe ചെയ്തിട്ട് കേൾക്കുക. 👍👍

  • @gracemathew4762
    @gracemathew4762 หลายเดือนก่อน

    No medicine.kalapilakalapila.are you a doctor? Did your valuable talk

  • @lklm3404
    @lklm3404 ปีที่แล้ว +54

    കഥ കേൾക്കാൻ ടൈം ഇല്ലാത്തവരെ വെറുപ്പിക്കാതെ ആ 2 ഭക്ഷണം ഏതാണ് പറയു

    • @darinthomas5765
      @darinthomas5765 ปีที่แล้ว +8

      That right.😊😊

    • @shaunsojan9269
      @shaunsojan9269 ปีที่แล้ว +2

      00

    • @SabiraNasar-bn4xj
      @SabiraNasar-bn4xj ปีที่แล้ว +2

      😊😊

    • @lklm3404
      @lklm3404 ปีที่แล้ว +5

      ഓരോരുത്തരുടെ താങ്ക്സ് കേട്ടാൽ തോന്നും അവർക്ക് ആ രണ്ടു ഭക്ഷണം മനസ്സിലായെന്നു.എന്തു കേട്ടിട്ടാണാവോ.ചുമ്മ പ്രഹസനം.😂😂😂😂

    • @philipk.m6192
      @philipk.m6192 ปีที่แล้ว

      ​@@darinthomas5765o

  • @AlexanderCC-iw1is
    @AlexanderCC-iw1is 3 หลายเดือนก่อน

    Randu bhakshanam ethennu parayoo

  • @Kadheeja-jk3cn
    @Kadheeja-jk3cn 8 หลายเดือนก่อน +1

    വളരെ ഉബൈകാരം

  • @vijaykumarvakkayil3800
    @vijaykumarvakkayil3800 11 หลายเดือนก่อน +1

    Not mentioned the foods to be taken why

  • @VenugopalS-bk1vy
    @VenugopalS-bk1vy 11 หลายเดือนก่อน

    Excellent 🎉🎉🎉🎉

  • @seenajacob414
    @seenajacob414 8 หลายเดือนก่อน +2

    Beaf കഴിച്ചാൽ കൊളെസ്ട്രോൾ കൂടില്ലേ

  • @jessammajohn3416
    @jessammajohn3416 4 หลายเดือนก่อน +1

    ടൈറ്റിലിൽ പറഞ്ഞ ആ രണ്ടു ഭക്ഷണങ്ങൾ ഏതാണു എന്ന് പറയാൻ പറ്റില്ലേ പറഞ്ഞു തന്നാൽ വളരെ ഉപകാരമായിരുന്നു

    • @sinigeorge9259
      @sinigeorge9259 หลายเดือนก่อน

      Prebiotics and probiotics😅

  • @thankachyrohitaswan9858
    @thankachyrohitaswan9858 ปีที่แล้ว +6

    Thanks doctor .very good infoy.I am also suffering rheumatoid arthritis 😊 l
    Pain in all joints knee and finger joints etc. Thanks a lot

  • @saradap1440
    @saradap1440 ปีที่แล้ว +1

    Nallapole varuppichu .avsanam Care.