നിങ്ങളുടെ നടുവേദന ഡിസ്ക് തെറ്റിയത് കൊണ്ടാണോ എങ്ങനെ മനസിലാക്കാം|Disc theymanam in malayalam|Dr.Nishad

แชร์
ฝัง
  • เผยแพร่เมื่อ 13 ม.ค. 2025

ความคิดเห็น • 308

  • @ajithanallakandy9235
    @ajithanallakandy9235 ปีที่แล้ว +44

    സാറിന് ഒരായിരം നന്ദി സാറിന് ആരോഗ്യവായി ആയുസ്സോട് കൂടി ദൈവം അനുഗ്രഹിക്കട്ടെ നല്ല വാർത്തകൾ എത്തിക്കുവാൻ കഴിയുമാറാകട്ടെ

  • @D4U-s9s
    @D4U-s9s 11 หลายเดือนก่อน +9

    സാറിന് ഒരായിരം നന്ദി സാധാരണക്കാർക്ക് മനസ്സിലാവുന്ന രീതിയിൽ പറഞ്ഞു തന്നതിന്

  • @Thaju-lb7tm
    @Thaju-lb7tm 9 หลายเดือนก่อน +2

    Jazakallah khair. നന്നായി മനസ്സിലാക്കി thannu. വേദനകൊണ്ട് റെസ്റ്റിലാണ്. സമാധാനമായി

  • @geethaganga1410
    @geethaganga1410 ปีที่แล้ว +31

    സാറാണ് ഈ കാര്യങ്ങളൊക്കെ ഓരോന്നും തരം തിരിച്ച് പറഞ്ഞു തന്നത്. ഒരു പാട് കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു. ഇനിയും പ്രതീക്ഷയോടെ

  • @abdulsalamkyd5944
    @abdulsalamkyd5944 ปีที่แล้ว +6

    ഉപകാരപ്രദമായ ഉപദേശങ്ങൾ, നിർദേശങ്ങൾ പറഞ്ഞു തന്ന ഡോക്ടർക്ക് ഒരായിരം അഭിനന്ദനങ്ങൾ 🌹🌹🌹

  • @kochuranips1498
    @kochuranips1498 9 หลายเดือนก่อน +3

    Dr valaray nalla reethiyil vivarich thannayhinay nanni parayunnu ❤❤❤❤❤❤❤❤❤❤

  • @romyvellammel7895
    @romyvellammel7895 10 หลายเดือนก่อน +3

    എന്റെ പ്രശ്നം കൃത്യമായി പറഞ്ഞുതന്നു... വളരെ നല്ല ഡോക്ടർ.... നന്ദി സർ

  • @shahidtvp3433
    @shahidtvp3433 10 หลายเดือนก่อน +5

    മാശാ അള്ളാ അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🤲🤲

  • @shinyshaju6170
    @shinyshaju6170 ปีที่แล้ว +6

    Good information thku ialso havethis upe probelms some times

  • @aadviklekshmi7241
    @aadviklekshmi7241 4 หลายเดือนก่อน +6

    സർ എനിക്ക് ഇങ്ങനെ ഉണ്ടായിരുന്നു. L4-L5 പ്രശ്നം ആയിരുന്നു. 15വർഷം തൊട്ട് സഹിക്കുന്നു. അപ്പോൾ എല്ലാം ആയുർവേദ ചികിത്സാ ചെയ്തു കൊണ്ടിരിക്കും. മെഡിസിൻ കഴിക്കും കിഴി ഇവ ചെയ്യും. ഇപ്പോൾ ഞാൻ ലാമിനേറ്റമി ചെയ്തു. രണ്ടര മാസമായി. അതു ചെയ്ത് രണ്ടു ദിവസം തൊട്ട് ചെറിയരീതിയിൽ ഫിസിയോ തെറാപ്പി ചെയ്യും. പിന്നെ ചെറിയ രീതിയിൽ നടക്കും. അങ്ങനെ രണ്ടാഴ്ച കഴിഞ്ഞപ്പോൾ മുതൽ എനിക്ക് ബട്ടക്സിന്റെ rightsidil നല്ലവേദന ഉണ്ടായിരുന്നു. Constipation അത് നേരത്തെയും ഉണ്ടായിരുന്നു. മെഡിസിൻ എടുത്തു. റസ്റ്റ്‌ മൂന്നു ദിവസം എടുത്തു. പിന്നെ ചെറിയ രീതിൽ plank exercise ചെയ്തു കൊണ്ടിരിക്കുന്നു. നടക്കുന്നു. ഇപ്പോൾ വെത്യാസം ഉണ്ട്. അങ്ങനിരിക്കുമ്പോൾ ആണ് സാറിന്റെ ഈ vedio കാണുന്നത്. എനിക്ക് വളരെ സന്തോഷം തോന്നി. നല്ലരീതിയിൽ മനസിലാക്കി. Tku 👏🏻🙏🏻❤️

  • @sujathagopi119
    @sujathagopi119 ปีที่แล้ว +4

    Valare nalla class. Othiri karyangal manasilayi iniyum ithupolulla cllasukal pratheeshikunnu

  • @anandneeranjanam
    @anandneeranjanam ปีที่แล้ว +9

    Great explanation ever seen.. God bless you doctor.. Thanks

  • @Ezmiyaezmi
    @Ezmiyaezmi ปีที่แล้ว +7

    Thanks Dr Thanks lot എന്റെ പ്രശ്നം മനസ്സിലാക്കി തന്നു

  • @kochuranips1498
    @kochuranips1498 9 หลายเดือนก่อน +1

    Valaray nalla message thank you God bless you❤❤❤❤❤❤

  • @jameelajameela2169
    @jameelajameela2169 11 หลายเดือนก่อน +2

    Very good information.Thank you doctor.

  • @sulekharasheed4463
    @sulekharasheed4463 2 ปีที่แล้ว +7

    جزاك الله خيرا وبارك الله فيكم

  • @nazeermoideenkunju6978
    @nazeermoideenkunju6978 ปีที่แล้ว +3

    നന്ദി സാർ...അഭിനന്ദനങ്ങൾ

  • @lathaunni3045
    @lathaunni3045 2 ปีที่แล้ว +6

    വളരെ നല്ല ഇൻഫൊർമേഷൻ

  • @shafeekpdm5228
    @shafeekpdm5228 2 ปีที่แล้ว +4

    കാര്യങ്ങൾ വളരെ വെക്തമായി masha allah

  • @fahadk116
    @fahadk116 2 ปีที่แล้ว +6

    Good explain جزاك الله خيرا

  • @sebbykx304
    @sebbykx304 9 หลายเดือนก่อน +1

    Very good explanation

  • @shreya.mshreya.m8100
    @shreya.mshreya.m8100 2 หลายเดือนก่อน +1

    Nalla information Dr thankyou

  • @rosammakoshy2087
    @rosammakoshy2087 ปีที่แล้ว +3

    Thank you. Can you suggest a doctor for this treatment in trivandrum.

  • @PulseLaboratory-cd9or
    @PulseLaboratory-cd9or ปีที่แล้ว +9

    sir എനിക്ക് നടുവിനേക്കാൾ കൂടുതൽ വേദന .കാലിലേക്ക് വേദനയും. ഒരു പിടുത്തവും

  • @shahidha1575
    @shahidha1575 11 หลายเดือนก่อน

    Doctor sherikum ellam paranjuthannu enikumund ee vedanaghal disc problem kure kalamayitu und thank you doctor 🥰👍

  • @sasujans
    @sasujans ปีที่แล้ว +2

    Well explanation.thank you sir

  • @HafsaMuhammed-r3w
    @HafsaMuhammed-r3w 20 วันที่ผ่านมา

    അൽഹംദുലില്ലാഹ് നല്ല അവതരണം

  • @nimilc.v528
    @nimilc.v528 ปีที่แล้ว +8

    Bilateral Sacroilitis എങ്ങനെ മാറ്റാൻ പറ്റും ഡോക്ടർ??

  • @surfarazu3338
    @surfarazu3338 ปีที่แล้ว +9

    Well Explained, Extreme Useful information. Thanks a lot Dr.

  • @kphonemobiles4039
    @kphonemobiles4039 2 ปีที่แล้ว +7

    Thanks നന്നായി മനസ്സിലായി ടോക്ടർ

  • @shajithapk1615
    @shajithapk1615 9 หลายเดือนก่อน +1

    Good information

  • @ashikcp6728
    @ashikcp6728 6 หลายเดือนก่อน

    Njan innu doctore kaanichu nalla oru anubavam❤❤❤

  • @Aquicc
    @Aquicc 2 ปีที่แล้ว +4

    Dr., explained well..thanks...

  • @Turbo-ld7ll
    @Turbo-ld7ll 10 หลายเดือนก่อน +17

    അല്ലാഹ് കടുത്ത വേദന ആണ് നിക്കാനോ നടക്കാനോ വയ്യ 😞കാലിന് ഞരമ്പ് വലിച്ചിൽ 🥹

    • @mususamad5620
      @mususamad5620 9 หลายเดือนก่อน +2

      അതിനു എന്ത് മരുന്ന് ചെയ്തു.... എനിക്കു m ഉണ്ട്....

    • @astarvlogger6301
      @astarvlogger6301 3 หลายเดือนก่อน

      ​@@mususamad5620ipulse und ayurvedic product

    • @galleries5514
      @galleries5514 2 หลายเดือนก่อน

      @@mususamad5620ippoozhum undo ?

    • @galleries5514
      @galleries5514 2 หลายเดือนก่อน

      Ipoozhum undo ?

    • @nafirahmank7131
      @nafirahmank7131 11 วันที่ผ่านมา

      എനിക്കും

  • @valsalam4605
    @valsalam4605 ปีที่แล้ว +1

    വളരെ നല്ല അറിവ്

  • @arshinaarshi3802
    @arshinaarshi3802 2 ปีที่แล้ว +4

    jazakallah khair

  • @akhilachu2996
    @akhilachu2996 8 หลายเดือนก่อน +32

    Sir ഞാൻ ഈ കാരണം കൊണ്ട് നരകിച്ചു ജീവിക്കുകയാണ്. കൂലിപ്പണി ചെയ്തു വീട്ടുകാര്യവും എന്റെ കാര്യവും psc യും വളരെ ബുദ്ധിമുട്ടിയാണ് മുന്നോട്ട് കൊണ്ട് പോകുന്നത്. അതിനു ഇടക്ക് കൈ പൊട്ടിയപോലെ ആയി 8മാസം.18കെട്ട് കെട്ടി പക്ഷെ പിന്നീടാണ് മനസിലായത് ഡിസ്ക് പ്രോബ്ലം കാരണം ആണ് ഈ പ്രശ്നം വന്നതെന്ന്. പിന്നെയും ഇന്റർലോക്ക് തേപ്പ് പണിക്ക് പോയി. പിന്നെ കാൽ മുട്ടിന്റെ ജോയിന്റ് കിട്ടിയപോലെ ആയി 2മാസം . ഇപ്പോ നടുവേദന സഹിക്കാൻ വയ്യ 15ദിവസം ആയി, ഇടത് കാൽ ഫുൾ time തരിപ്പാണ് 24മണിക്കൂറും . dr മരുന്ന് തന്നു പക്ഷെ ഒരു കുറവും ഇല്ല. ദേഹം മുഴുവനും സൂചി കുത്തുന്നപോലെ തോനുന്നു. ഞരമ്പുകൾ പുറത്ത് നിന്നും ഞെട്ടി കളിക്കുന്നു. Marunnu കുടിച് മാറ്റം ഇല്ലെങ്കിൽ mri ചെയ്യണം എന്ന് പറഞ്ഞു അത് ചെയ്താൽ കെട്ടിക്കണം. Mri, കെട്ടിക്കൽ ഉഴിച്ചിൽ എല്ലാം കൂടെ 12000+ആകും പിന്നെ ee രണ്ടു മാസം അടുത്തുള്ള റസ്റ്റ്‌ കൂടെ ആകുമ്പോ 25000+ആകും. വളരെ കഷ്ടപ്പെട്ടാണ് ജീവിക്കുന്നത്. പഠിക്കാൻ പോകാനായി ഉള്ള പണം ഒരുപാടു സന്തോഷം ആഘോഷം മാറ്റിവെച്ചാണ് സേവ് ചെയ്യുന്നത്. ഒരുപാടു പട്ടി പണി എടുത്തു കിട്ടുന്ന ഈ പണം എനിക്ക് എടുത്തു വെക്കാൻ ഈ പ്രശ്നം കാരണം പറ്റുന്നില്ല. അച്ഛൻ മരിച്ചു പോയ ഞാൻ kashtapettanu jeevithathinod പൊരുതി ജീവിക്കുന്നത്. ഇനി കിടപ്പിലായി പോയാൽ ആരെയും budhumuttikkaathe ആർക്കും ഭാരം ആകാതെ മരിക്കുക എന്നത് മാത്രം ആണ് എനിക്കുള്ള ഓപ്ഷൻ. എനിക്ക് കൂലിപ്പണി helper അല്ലാതെ വേറെ ഒരു പണിയും അറിയില്ല. പാക്കിങ്, എഴുത്തു ലോട്ടറി കട അങ്ങനെ വലിയ ഭാരം ഇല്ലാത്ത പണി കിട്ടിയാൽ സമാധാനം ആയിരുന്നു. പക്ഷെ അതും. കിട്ടുന്നില്ല. കഷ്ടപ്പെട്ട് എല്ലാം ത്യജിച്ചു ജീവിക്കുന്നത് ഒരു ദിവസം വിജയിക്കുമെന്ന പ്രേതീക്ഷയിലാണ്. പക്ഷെ എന്റെ ഡിസ്ക് പ്രോബ്ലം എന്റെ മരണം കണ്ടേ തീരു എന്ന നിലയിലാണ്. ശരിക്കും ഞാൻ praanthamaya ഒരു അവസ്ഥയിലൂടെ കടന്നുപോകുകയാണ്. Naalku നാൾ എന്റെ ഓരോ ജോയിന്റും പൊട്ടിയപോലെ ഒരു കുത്തുന്ന വേദന വരികയാണ്

    • @SirajC-u1v
      @SirajC-u1v 7 หลายเดือนก่อน +1

      Bro evideyaa sthalam

    • @akhilachu2996
      @akhilachu2996 7 หลายเดือนก่อน +1

      @@SirajC-u1v കോഴിക്കോട് ആണ് ബ്രോ

    • @Joby-ke9sj
      @Joby-ke9sj 7 หลายเดือนก่อน

      Phone number

    • @bushjose3649
      @bushjose3649 7 หลายเดือนก่อน +1

      Same

    • @muhammedshabnk7469
      @muhammedshabnk7469 6 หลายเดือนก่อน

      ​@@akhilachu2996 Mri eduthu nokkiyo

  • @jameelaismail3744
    @jameelaismail3744 2 ปีที่แล้ว +2

    👍 super ..🙏Tanks doctor

  • @Haneef-uv2sb
    @Haneef-uv2sb ปีที่แล้ว +4

    Allahu Deergayus tharatte ❤

  • @vaijayanthip163
    @vaijayanthip163 9 หลายเดือนก่อน

    Well.explained sir

  • @itjustus7955
    @itjustus7955 8 หลายเดือนก่อน

    വളരെ നല്ല മറുപിടി sir 👍

  • @rajeenaop6725
    @rajeenaop6725 2 ปีที่แล้ว +1

    Thanks dr. Goodcession

  • @Hellowkf7112
    @Hellowkf7112 2 ปีที่แล้ว +8

    നല്ല വിവരണം 👍👍👍

  • @thomasjacob9225
    @thomasjacob9225 10 หลายเดือนก่อน +1

    Thank you DR
    Good Information see👀 you👌❤❤
    10/3/2024

  • @abbasmaniyarath9492
    @abbasmaniyarath9492 ปีที่แล้ว +2

    പരിഹാരം പറയു മാഷേ

  • @hajarabeevi1478
    @hajarabeevi1478 ปีที่แล้ว +1

    Valare nalla vedio

  • @premjipanikkar490
    @premjipanikkar490 3 หลายเดือนก่อน +1

    ഡോക്ടർ നിങ്ങൾ വാരിവലിച്ചു ഒരുപാട് കാര്യം പറഞ്ഞു, എന്നാൽ നിങ്ങൾ ശരീര ഭാരം കുറക്കാൻ പറഞ്ഞില്ല. 88 കിലോ ഉണ്ടായിരുന്ന ഞാൻ 70 കിലോ ആക്കിയപ്പോൾ എനിക്ക് നടുവ് വേദതന നിന്നു, pray😂കൂടുംതോറും ഫുഡ്‌ കുറക്കൂ ബോഡി ഭാരം കുർക്കു ഈ പ്രശനം മാറും. ഉറപ്പ്.

  • @Ponnu-d2v
    @Ponnu-d2v 6 หลายเดือนก่อน +1

    എനിക്ക് 5 ദിവസമായി സർ നടു വേദനയായിട്ട് റെസ്റ്റിൽ ആണ് രാവിലേക്ക് വേദന കൂടുതലാണ്

  • @roypjohno8118
    @roypjohno8118 ปีที่แล้ว +2

    Sir Good morning Thanks

  • @RAKESHKUMAR-rt4dm
    @RAKESHKUMAR-rt4dm 4 หลายเดือนก่อน +9

    എനിക്ക് ഇരിക്കാനും വയ്യ കുനിയാനും വയ്യ... പണി ചെയ്യുന്നതെല്ലാം നടുവ് നിവർത്തി തന്നെ ആണ്..ഇപ്പൊൾ നിവർത്തിയ നടുവ് കുനിക്കാൻ പറ്റുന്നില്ല...നല്ല വേദന ആണ്..😢

    • @astarvlogger6301
      @astarvlogger6301 3 หลายเดือนก่อน +1

      Ipulse use aku nalla result kitum

    • @Naivedhya2016
      @Naivedhya2016 หลายเดือนก่อน

      Enikkum same problem

    • @Naivedhya2016
      @Naivedhya2016 หลายเดือนก่อน

      Eappozhum undo

  • @vaishnavsb8175
    @vaishnavsb8175 3 หลายเดือนก่อน +2

    Hi Sir, gyml workout cheythapp..pettanu or u pain vannu..1 week bend Cheyan patilatyirunu..but after that Athul maari..but still kuniyumbo epozm cheriya pain indu..1 month aayi..entha cheyendae?

  • @shinick4995
    @shinick4995 2 ปีที่แล้ว +4

    Anik Dr treatment kondu vedhana mariya alanu tku so much Dr ,

    • @faristhoran9241
      @faristhoran9241 2 ปีที่แล้ว +3

      Nigalku disc bulge aayiruno nthayirunu anit nthu treatment konda mariyath pls onu reply tarumo 🙏🏻

    • @vinnibeneesh1745
      @vinnibeneesh1745 2 ปีที่แล้ว

      Pls reply engana.mariyath

    • @sandhyabala5344
      @sandhyabala5344 ปีที่แล้ว

      Pls reply 🙏

    • @KLbrofamilyvlogs786
      @KLbrofamilyvlogs786 ปีที่แล้ว

      ഹലോ നമ്പർ ഒന്നു തരുമോ ചേച്ചി എനിക്ക് ഈ ഹോസ്പിറ്റലിൽ ഒന്നു പോകണം

  • @sheelaramachandran4490
    @sheelaramachandran4490 ปีที่แล้ว +1

    Tku doctor♥️♥️♥️👌🏻

  • @vijayanvijayan5421
    @vijayanvijayan5421 2 ปีที่แล้ว +2

    Very good

  • @valsalaprakash420
    @valsalaprakash420 8 หลายเดือนก่อน

    Namaskaram sir🙏🙏🙏

  • @insomniamalayalam3319
    @insomniamalayalam3319 11 หลายเดือนก่อน +2

    We’ll explained…thank you

  • @pradeepat376
    @pradeepat376 ปีที่แล้ว +1

    സാർ, MRI കാണുന്നു L4, L5, SI. Problem. Back pain undu. Siatica probelom illa. Yoga ചെയ്യുന്നുണ്ട്. കഷായം കുടിക്കുന്നു. എങ്കിലും നീർക്കെട്ട് മാറുന്നില്ല. എന്ത് ചെയ്യണം.

  • @bijianil9113
    @bijianil9113 ปีที่แล้ว +4

    Well explained, very useful information, thanks doctor

  • @kalapournami-jh2iy
    @kalapournami-jh2iy ปีที่แล้ว +1

    Thanqu doctor

  • @DilahadmM
    @DilahadmM ปีที่แล้ว +1

    Thanks

  • @athulroy9972
    @athulroy9972 4 หลายเดือนก่อน

    Enik vayatteenn pokan budhimutt und. Chila neram vayar vedhanayum. Ayurvedic treatment aanipol. 3 months aayi

  • @Rafsalk
    @Rafsalk 11 หลายเดือนก่อน +1

    Ennike neck pain ulla polle anne kunniyan pattunilla kiddanite kallu pokkan pattunilla pinne thoddayile tharripum und

  • @PetPanther
    @PetPanther 2 ปีที่แล้ว +6

    Buldge aaya disc physiotherapy kondo matto correct positionilek return pokumo

  • @KalidKalu-jc9xw
    @KalidKalu-jc9xw 10 หลายเดือนก่อน

    Sir back pain enikimund scan cheytu nokiyappo neerkettanenna paranje exasais cheyyubo just pain marum pinne veendum tudangum tabletsokke kore use cheytu sir mattamilla nthan itin oru pariharam

  • @siyad_s553
    @siyad_s553 5 หลายเดือนก่อน

    ഞാൻ മുമ്പ് കോൺക്രീറ്റ് പണിക്ക് പോയപ്പോൾ പണി സൈറ്റിൽ വെച്ച് 'നടുവെട്ടി'....ഭയങ്കര വേദന ആയിരുന്നു.... ശേഷം നിവർന്ന് ഇരിക്കുമ്പോൾ 'ടക്ക്' എന്നൊരു സൗണ്ട് കേൾക്കും....അപ്പോൾ ഒരു ആശ്വാസം കിട്ടും....അഞ്ച് മിനിട്ട് കഴിഞ്ഞാൽ വീണ്ടും വേദന....Same Repeat.....8 വർഷമായി അനുഭവിക്കുന്നു😢

  • @lalithag9222
    @lalithag9222 8 หลายเดือนก่อน +2

    സർ എന്റെ നടുവിൽ മിന്നിപിടുത്തം ഉണ്ടാവുന്ന ത് ഞാൻ ഇരുന്നു കഴിഞ്ഞ പിന്നെ എഴുന്നേറ്റ് നടക്കാൻ പറ്റാത്ത അവസ്ഥ. കിടന്ന് എഴുന്നേറ്റ് നടക്കാൻ പറ്റാത്ത അവസ്ഥ 4 ദിവസം വരെ നീണ്ടു നിൽക്കും. അടുത്തുളള ഡോ ക്ടഏഴ്സഇനഎ പലപ്പോഴും കണ്ട് ചികിത്സ ചെയ്തു ഒരു പ്രയോജനം ഇല്ല. ഇതിനുള്ള പരിഹാരം പറഞ്ഞു തരാമോ പ്ളീസ്

  • @subhashkramlal2043
    @subhashkramlal2043 ปีที่แล้ว +5

    Docter❤
    Great explanation❤❤❤❤

  • @HasharudeenHasharudeen
    @HasharudeenHasharudeen 11 หลายเดือนก่อน +1

    sir enik disk akalchayundenn M R I scanil kandu 2 masamayi marunn kazikunnu restum edukunnund pakshe vedanak mattamonnuilla

  • @Richuuu2015
    @Richuuu2015 8 หลายเดือนก่อน

    Sir zumba oke namuk excercise cheyamoo enik disc bulge und ethome excercise anu safe

  • @bindunc4981
    @bindunc4981 2 ปีที่แล้ว +5

    Thank you so much doctor

  • @Miinaajj_
    @Miinaajj_ 9 หลายเดือนก่อน +1

    Kidannal thiriyanum മാറിയാനും പറ്റുന്നില്ല കുറച്ചു കഴിഞ്ഞു നടന്നാൽ കുറവ് ആവുന്നു

  • @Raina2233
    @Raina2233 ปีที่แล้ว +17

    ചില സമയങ്ങളിൽ കുനിഞ് നീരുമ്പോ എന്തെകിലും വെയിറ്റ് പൊക്കുമ്പോൾ ഇടി മിന്നണ പോലെയാ വേദന വരുന്നേ...... സഹിക്കാൻ പറ്റില്ല 🥲🥲

    • @rahulcheckzz646
      @rahulcheckzz646 7 หลายเดือนก่อน

      ഇപ്പോൾ എങ്ങനെ ഉണ്ട്???

    • @sukeshkp6548
      @sukeshkp6548 3 หลายเดือนก่อน

      Ithaa nte problem. Ipozhuum nd

  • @pradeepat376
    @pradeepat376 ปีที่แล้ว +1

    സാർ പറഞ്ഞ ഇൻജെക്ഷൻ എടുക്കണമോ?

  • @unaisapv5206
    @unaisapv5206 3 หลายเดือนก่อน

    Enik 1 aychayayi naduvil ninn kalilek vedana ethiri nilkumboll vedana varum njan pilasheri shifayil kanichu thepp itt kettunund vedanak oru kuvum ella

  • @rahmathv6488
    @rahmathv6488 2 ปีที่แล้ว +1

    Enik bhayankara naduvedana enthenkilum joli cheyyumbol bhayankara vedhana ith enth kondayirikum

  • @asmak8500
    @asmak8500 6 หลายเดือนก่อน +1

    Naduvedhana kalilek vedhana exra eduthu mri chythu diskthetti kaserukal purathek thhallittund enthane chikhtilsa

    • @akhilaarun983
      @akhilaarun983 5 หลายเดือนก่อน

      Epo eangane und

  • @franciskv2411
    @franciskv2411 2 ปีที่แล้ว +1

    Good

  • @jayasreebalachandran677
    @jayasreebalachandran677 ปีที่แล้ว

    Kiidannu ka zhinjal ezhunnelkan vayya nalla vedhana ithinu pariharamundo

  • @itsjonastime5802
    @itsjonastime5802 ปีที่แล้ว +6

    Nadu left muthal kal vare pain.. bend cheyth ninna vedana marum. Dr paranjath disc il neeranenn. Pain idak verarund. Enth kondavum. Bhayankara pain aanu

    • @jameelakp7466
      @jameelakp7466 ปีที่แล้ว

      Eth maran oru food സപ്ലിമെന്റ് ഉണ്ട് അത് ഉപയോഗിച്ചാൽ മതി മാറും ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആറ് മൂന്ന് മൂന്ന് മൂന്ന് വിളിക്കുക

  • @mujeebkaipankandy7850
    @mujeebkaipankandy7850 ปีที่แล้ว +1

    2 nervilekkum vedhana varumo

  • @bindhupj502
    @bindhupj502 ปีที่แล้ว +4

    സാർ എന്റെ മകൾക്ക് ഡിസ്ക് തെന്നി മാറി ഇരിക്കുകയാണ്. ഏണിൽ നിന്നും വലതു കാലിലേക്ക് വലിച്ചിലും വേദനയും ആണ്. ഒരു ജോലിയും ചെയ്യാൻ പറ്റാത്ത അവസ്ഥയിലാണ്. കുറച്ചു നേരം പോലും നിൽക്കാനോ, ഇരിക്കാനോ ഒന്നും പറ്റുന്നില്ല വേദന ആണ്.മോൾക്ക് ഇപ്പൊ 19 വയസ്സ് മാത്രേ പ്രായം ഉള്ളു. ഈ വേദന ഉം വലിച്ചിലും മാറാൻ എന്താണ് ചെയ്യേണ്ടത് ഡോക്ടർ.

    • @ice5842
      @ice5842 ปีที่แล้ว +1

      Enthegilum doc kando

  • @Ahaana.m
    @Ahaana.m 15 วันที่ผ่านมา

    പെട്ടെന്ന് കുനിഞ്ഞു നിവരുമ്പോ ഉള്ള വേദന എന്തു കൊണ്ടാണ്.. നിസ്കരിക്കാൻ കുനിയുമ്പോൾ ഒക്കെയാണ് വരുന്നത്

  • @Thebesties7
    @Thebesties7 9 หลายเดือนก่อน +1

    Disc problem doctors nokukuthika,

  • @ziyaniya6983
    @ziyaniya6983 2 ปีที่แล้ว

    Enikkund Dr,. Valerie krect

  • @RubySunny.GSunny
    @RubySunny.GSunny 9 หลายเดือนก่อน

    Dr. Paranja reethiyil naduvaedhaba thudanghi kaalilake vaedhana undu. Peruppum undakunnu.ന്നു

    • @abeesbs5339
      @abeesbs5339 9 หลายเดือนก่อน

      Number tharramoo

  • @UsmanMk-s7h
    @UsmanMk-s7h ปีที่แล้ว +2

    Sir ellathivasavum mimsil inda

    • @ssssbbbb1232
      @ssssbbbb1232 4 หลายเดือนก่อน

      Missil alla cottex eranjippalam

  • @zonetime888
    @zonetime888 20 วันที่ผ่านมา

    ❤🎉❤

  • @yusafm3578
    @yusafm3578 9 หลายเดือนก่อน +5

    നടുവേദന, അല്ലാതെ അരക്ക്സൈഡ് വേദന ഒരു കാലിലേക്ക് തരിപ്പ് വരുന്നത് ആരും പറയുന്നില്ല

  • @shamsushamsu4448
    @shamsushamsu4448 ปีที่แล้ว

    Dr androlisthesis kurich pari dr plz 😞

  • @skvkskvk6705
    @skvkskvk6705 7 หลายเดือนก่อน +1

    കശേരുക്കളിലെ ഹെമൻ ജിയോ മിയ എന്താണ് സേർ

    • @skvkskvk6705
      @skvkskvk6705 7 หลายเดือนก่อน

      അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ഹെമൻജിയോമ ക്യാൻസറിന് സാദ്യതയുണ്ടോ?

  • @FathialiAli-pf1hl
    @FathialiAli-pf1hl 6 หลายเดือนก่อน

    എനിക്ക് നടുവേദന കിടക്കാൻ വയ്യ. പനി വന്നതിനു ശേഷം.ഒരു സൈഡ് anu

  • @sheejapv8885
    @sheejapv8885 2 ปีที่แล้ว +2

    Njan ninghalude pationtanu

  • @mamedia2201
    @mamedia2201 ปีที่แล้ว

    Nadu vedanakk parayaan oru point illa chuttun thonnunnu. Chilappo oru said
    Kalilott

  • @KLbrofamilyvlogs786
    @KLbrofamilyvlogs786 ปีที่แล้ว +2

    ഞാൻ കരിം കല്ലു തലയിൽ കയറ്റി ആണ് നെക്ക് ഡിസ്ക് ബൾജ് ആയതു ഇപ്പോൾ 1 ഇയർ ആയി ഗൾഫിൽ വെച്ച് ട്രീറ്റ്മെന്റ് നല്ല ക്യാഷ് ആകും സോ നിർത്തി നാട്ടിൽ വന്നു പല ഹോസ്പിറ്റലിലും പോയി നെക്ക് കോളർ ഒക്കെ ഇട്ടു ഫലമില്ല പിന്നെ അവസാനം ആണ് നിഷാദ് ഡോക്ടർന്റെ ഈ വീഡിയോ കാണുന്നത് .... ഇൻജെക്ഷൻ ചെയ്‌താൽ ബാൽജിങ് മാറുമോ വേദനയു അല്ലേ മാറു ഒന്നു വ്യകതമാകുമോ

    • @nazim3785
      @nazim3785 6 หลายเดือนก่อน

      ആയുർവേദ നോക്കു. ഷൊർണുർ കുളപ്പുള്ളി വിഷ്ണു ഹോസ്പിറ്റലിൽ

  • @jaihojavan8304
    @jaihojavan8304 2 ปีที่แล้ว +2

    Dr scoliyosis ne kurichu oru video cheyyamo athu varaan enthaanu kaaranam

  • @susanalex4113
    @susanalex4113 ปีที่แล้ว +2

    Sir disc complaint ullavark gymil workout cheyyamo. Plz reply 🙏

  • @Muhammadfalilcmfalil
    @Muhammadfalilcmfalil 8 หลายเดือนก่อน

    Oru.masatolamayi.kalilayirunnuvadana.doctara.kandumarunna.kayichu.ad.mari.pinna.naduvadanavannunadakankayiyTha.vadana
    .randkalilumtharippu
    Mvalathakalilvral.calikunnumilla.m.r.i.aduthu.3sthalathu.njaramb.thallinilkunnu.discil.orumasambadrastparanju.asarjarivenamannanparayunnad.4.oparashan.kayinja.alanu.

  • @sainulabidsainu2298
    @sainulabidsainu2298 2 ปีที่แล้ว +1

    Dr കാണാൻ

  • @ssssbbbb1232
    @ssssbbbb1232 4 หลายเดือนก่อน

    Dr place evide vannal kanan pato

  • @_SREERAMSKUMAR
    @_SREERAMSKUMAR ปีที่แล้ว

    🙏🙏