ഈ ഭക്ഷണങ്ങൾ കഴിച്ചാൽ കാൽസ്യം കൂടി വേദനകളെല്ലാം പമ്പകടക്കും | calcium Kuranjal | Dr Manoj Jhonson

แชร์
ฝัง
  • เผยแพร่เมื่อ 12 ม.ค. 2025

ความคิดเห็น • 352

  • @shylabalan9184
    @shylabalan9184 9 หลายเดือนก่อน +8

    ഡോക്ടർ എനിക്കും ഈ പ്രശ്നങ്ങൾ ഉണ്ട് ഇത്രയും കാര്യങ്ങൾ പറഞ്ഞു തന്നതിന് thanks

  • @jsanju4143
    @jsanju4143 5 หลายเดือนก่อน +3

    Tnk u dr. ഞാൻ ഈ പ്രശ്നം എല്ലാം അനുഭവിക്കുന്ന ആളാണ്.. 50 yrs കഴിഞ്ഞു... ഒരു ശാശ്വത പരിഹാരം പോലെ ആണ് ഈ വീഡിയോ കാണാൻ ഇടയായത്.. വളരെ ഉപകാരം

  • @ReshmaUnnikrishnan-nv2yh
    @ReshmaUnnikrishnan-nv2yh ปีที่แล้ว +3

    Plz include some diet charts for calcium, magnesium and vitamin d deficiency

  • @Harihappinesshaven
    @Harihappinesshaven ปีที่แล้ว +10

    You are amazing.... ഈ രീതിയിൽ പോയാലെ ജീവിതം രക്ഷപ്പെടൂ

  • @chaithuchaithra4640
    @chaithuchaithra4640 ปีที่แล้ว +10

    ഈ വിലപ്പെട്ട അറിവിന് നന്ദി പറയുന്നു

  • @tangomongorongo4361
    @tangomongorongo4361 ปีที่แล้ว +3

    Parayunnathu kelkan nalla resama eppozhum ingane kazhickan.pattilla ennalum nokam.kto thanks dr

  • @omanabai2734
    @omanabai2734 ปีที่แล้ว +3

    ഉപകാരപ്രദമായ വീഡിയോ

  • @Balakri15
    @Balakri15 ปีที่แล้ว +6

    വെജിറ്റബിൾ കാത്സ്യം വർദ്ധിക്കുന്നതിനു എന്തെല്ലാം കഴിക്കാം ഡോക്ടർ🙏

  • @mariammageorge3339
    @mariammageorge3339 ปีที่แล้ว +4

    Dr. ഇപ്പോൾ പറഞ്ഞത് എല്ലാം എനിക്കുണ്ട്.. എനിക്ക് Dr. Tab. പറഞ്ഞു തരുമോ. എന്റെ വീട് അടൂർ ആണ്.please. Dr.. Avide വരെ വരാൻ പറ്റുന്നില്ല. നഖം എല്ലാം വരകൾ പോലെ ആണ്. രാത്രിയിൽ മസിൽ പിടുത്തം ഉണ്ട്. കുറച്ചു നടന്നു കഴിയുമ്പോൾ ക്ഷീണം ഉണ്ട്.

    • @nck7813
      @nck7813 4 หลายเดือนก่อน

      മസിൽ പെയിൻ ഇപ്പോൾ ഉണ്ടോ. പൂർണ്ണമായി മാറുന്ന ഒരു പരിഹാരമുണ്ട്

  • @ks.geethakumariramadevan3511
    @ks.geethakumariramadevan3511 ปีที่แล้ว +8

    Thank you Dr for your valuble Advise 🙏🙏🙏

  • @silpasvlogs3943
    @silpasvlogs3943 ปีที่แล้ว +1

    Sir hypocalcemia condition il ith thanne follow cheythal mathiyo

  • @solly549
    @solly549 ปีที่แล้ว +1

    Supper njan agrahichirunna vedio

  • @gracyvarghese2394
    @gracyvarghese2394 ปีที่แล้ว

    Thanks Dr.doctor.paranja.ithellam.enikund.njan.daily.calciium.edukkunund.stiphens.okeep.und

  • @sujabalachandran9208
    @sujabalachandran9208 ปีที่แล้ว +1

    Doctor enikk sariram varijjmrugett epozum vedaanayanu enthu chiyanamennu ariyyilla

  • @SureshKumar-gc8rl
    @SureshKumar-gc8rl ปีที่แล้ว +8

    Unfortunately there are quite a number of doctors and medical shops advising calcium tablets. Anything in excess is dangerous and thanks for your valuable suggestion.

  • @sana_sabik5869
    @sana_sabik5869 ปีที่แล้ว +41

    എന്നും എന്നെപോലെ ക്ഷീണമുള്ളവർ ഉണ്ടോ 🤣

  • @jessyxavierjessy8553
    @jessyxavierjessy8553 ปีที่แล้ว +1

    Thank you. God blessyou and your family.

  • @aboobackerp2105
    @aboobackerp2105 หลายเดือนก่อน

    വളരെ ശരിയാണ്❤❤❤❤

  • @francisjose4447
    @francisjose4447 ปีที่แล้ว +1

    Thanks

  • @remadevipv9120
    @remadevipv9120 ปีที่แล้ว +4

    🙏, Doctor, sir super message, Thank you, sir 🙏👍

  • @Abhishek-y6u
    @Abhishek-y6u 2 ปีที่แล้ว +5

    Dr mon nalavanam idak idak kal kayi vedhana undavarund avanty teeth pettan paranju povunnu 11age ayi enth konda onnu parayanam dr.

  • @KAVIYA682
    @KAVIYA682 ปีที่แล้ว +11

    He explained well as well as the good and bad conditions to take the medicine for our health according to the present situations. Thank you doctor.

  • @kumariks741
    @kumariks741 ปีที่แล้ว +2

    Very good information

  • @vineethapv951
    @vineethapv951 ปีที่แล้ว +9

    Doctor eniku hypothyroidism undu. Ipol lichen planus aanennu diagnose cheythu.. Ithu ennanu ennum and its treatment onnu explain cheyyaamo

  • @fathimabiabdulrahman1779
    @fathimabiabdulrahman1779 ปีที่แล้ว +2

    Mg labhikuvan eath food kazhikanam.

    • @dhanyachithra3651
      @dhanyachithra3651 5 หลายเดือนก่อน

      ഇലക്കറികൾ.. 👍

  • @chandnivijaykumar5197
    @chandnivijaykumar5197 ปีที่แล้ว +2

    Good information

  • @bijicv3500
    @bijicv3500 ปีที่แล้ว

    Dr Gemcal 3 masam kazhikkunnathu kondu kuzhappam undo

  • @Malunikhil56
    @Malunikhil56 8 หลายเดือนก่อน

    Sir,calcium carbonate tab um tab dyclofenac um thannillu vethiyasam undo??

  • @mujeebrahiman1142
    @mujeebrahiman1142 4 หลายเดือนก่อน

    നല്ല ഡോക്ടർ

  • @Narutoedit2468
    @Narutoedit2468 ปีที่แล้ว +2

    Good 👍🏻👍🏻നല്ല വ്യക്താക്കി പറഞ്ഞു തരുന്നു ഡോക്ടർ 🌹🌹🌹

  • @KaliyanSp-vw4kp
    @KaliyanSp-vw4kp 9 หลายเดือนก่อน

    Vitamin d kuravullavar medicine edukkumbol veyil kollano

  • @ishttaganangal3695
    @ishttaganangal3695 ปีที่แล้ว +6

    മഗ്നീഷ്യം ഗുളിക ഏതാണ് കഴിക്കേണ്ടത്? ഞാൻ കാൽസ്യം + വൈറ്റമിൻ D എടുക്കുന്നുണ്ട്

  • @leenapeter4823
    @leenapeter4823 ปีที่แล้ว +4

    Nice video, Sir. 👍👍 Thank you Sir for this valuable information 🙏🙏😊

  • @jameelat2214
    @jameelat2214 2 ปีที่แล้ว +1

    enik fybro mayalgia und body motham pain Aanu. hippinu bayangara pain Aanu vayarinu nalla prasnam und vitamin D3 edukunund prigabalin sisodon kazhikunund calsium megneetioim ethra dosil kazhikanam plz Rply

  • @tangomongorongo4361
    @tangomongorongo4361 ปีที่แล้ว

    Seafood pronze njand kaka alerji undu ellarkum pattilla molku prone kazhichu 1year ayittum chikilsaya swasathadassam entha margam thank you

  • @margaretmathai5328
    @margaretmathai5328 2 ปีที่แล้ว +17

    Hi Doctor! Please put a video regarding IBS D with hashimotothyroditis with lactose intolerance and gluten allergy. What kind of food they can eat to prevent IBS D.

  • @famnank790
    @famnank790 ปีที่แล้ว

    Muringa ilayil high calcium undo Dr

  • @mohandasthampi4533
    @mohandasthampi4533 ปีที่แล้ว +1

    എന്റെ രണ്ട് കാലിന്റെയും മസിലിനും, ജോയിന്റിനും നല്ല വേദന അനുഭവപ്പെട്ടപ്പോൾ അഞ്ച് ദിവസം കാൽസ്യം ടാബ്‌ലറ്റ് മാത്രമായി കഴിച്ചു. വേദന നിശേഷം മാറിയല്ലോ. കാൽസ്യം കൂടുതൽ കിട്ടാൻ എള്ള് ഏറ്റവും നല്ലതാണ്.

    • @Guxtavooo7
      @Guxtavooo7 4 หลายเดือนก่อน

      Helloh.. Mutinu calcium vannal enthelum sound varuooo bruoo?? Pls rply🥹

  • @thammus1775
    @thammus1775 ปีที่แล้ว

    Vegitariyan ane it hallam kura eanth a kazhikendath

  • @safirafathima2684
    @safirafathima2684 ปีที่แล้ว

    Alarhgi gulika daily kazhikkunnad doshamano

  • @jojivarghese3494
    @jojivarghese3494 ปีที่แล้ว +3

    Thank you doctor

  • @fasnahusain9730
    @fasnahusain9730 ปีที่แล้ว

    You should study one year diploma course of accupuncture

  • @subaida2454
    @subaida2454 ปีที่แล้ว

    എന്താണ് മെഗ്നീഷ്യം ഗുളിക yallade വേറെ എങ്ങനെ കിട്ടും

  • @sanalkumaran439
    @sanalkumaran439 ปีที่แล้ว +1

    Super🥰❤❤❤❤❤

  • @bijicv3500
    @bijicv3500 ปีที่แล้ว

    Dr 3month Gemcal kazhikkan parachu

  • @indhuprasad7238
    @indhuprasad7238 ปีที่แล้ว +5

    Dr join t pain maraan entha cheyya. Pain karanam nadakkaan pattunnilla. Joli cheyyan pattunnilla. Enik thyroid ondu tablet kazhikunnund (Elthroxin tablet 100)plz rply Dr

  • @ushalobo1692
    @ushalobo1692 ปีที่แล้ว

    Thanks 👍

  • @geethanambiar5403
    @geethanambiar5403 ปีที่แล้ว +1

    Thank you very much for the valuable information 🙏🌹
    God bless you and family 🙏

  • @jumailasaleem4227
    @jumailasaleem4227 2 ปีที่แล้ว +1

    Calciam syrup mookkil ittikkunnad nallathano

  • @durgajayesh8023
    @durgajayesh8023 ปีที่แล้ว

    Very informative…tnq Dr

  • @AsokanKamala
    @AsokanKamala ปีที่แล้ว +1

    Good

  • @anushana8033
    @anushana8033 ปีที่แล้ว

    Thank you Dr ♥️ God bless you ❤️🔥🔥🔥🔥

  • @swalimuhammed4767
    @swalimuhammed4767 ปีที่แล้ว

    Thankzz🥰dr

  • @jameelakp7466
    @jameelakp7466 6 หลายเดือนก่อน

    Oru food sapliment und ath upayokichal mathi ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന് വിളിക്കുക

  • @_jichooz_cutz
    @_jichooz_cutz ปีที่แล้ว +6

    Sir,maravi ozhichu sir പറഞ്ഞതെല്ലാം എനിക്കുണ്ട് .ഇന്നുവരെ ഒരു medicinum എടുത്തിട്ടില്ല.എന്തു ചെയ്യണം...പിന്നെ എൻ്റെ 13 വയസുള്ള മോൾക്ക് ചിലപ്പോഴൊക്കെ മുഖവും ചുണ്ടും ഓക്കേ വിളറി velukkum എന്നിട്ട് തലകറക്കം എന്ന് പറയും ..Dr.kaanichu എന്നിട്ടും കുറവില്ല .സ്കൂളിൽ കൊണ്ടുപോകുന്ന ഫുഡ് കഴിക്കില്ല.ഇപ്പോഴും ഉറക്കമാണ് . please marupadi tharane...

    • @sabithabibu9570
      @sabithabibu9570 ปีที่แล้ว +1

      കുട്ടിക്ക് heamoglobin കുറവായിരിക്കാം. ഒരു ഗൈനേക്കോളജിസ്റ്റിനെ കാണിക്കു

  • @veenaprakash8704
    @veenaprakash8704 ปีที่แล้ว

    Thank youuuu...

  • @vandana_sriya8955
    @vandana_sriya8955 ปีที่แล้ว

    Ellatha rogam koottunna. Manushyan

  • @sreelekha2023
    @sreelekha2023 ปีที่แล้ว +1

    ഡോക്ടർ ഞാൻ 54 വയസുള്ള ഒരു സ്ത്രീയാണ്. 3 വർഷമായി ഞാൻ എന്റെ യൂട്രസ് റിമൂവ് ചെയ്തു ഇതിനു ശേഷം എനിക്ക് ശരീരത്തിലെ ഓരോ ജോയിന്റിനും നുറുങ്ങുന്ന വേദനയാണ്. ശരീരഭാരമാണെങ്കിൽ ഇപ്പോ 94 Kg ഉണ്ട് . എനിക്ക് ഉപയോഗപ്രദമായ ഒരു diet chart advise ചെയ്തു തരാമോ സർ Please . Hypothyroidism ഉണ്ട. thyro norm 100 കഴിക്കുന്നുണ്ട്. Sugar ഇല്ല. cholestrol , B P ഇവയുണ്ട്. മരുന്ന് കഴക്കുന്നുണ്ട്

    • @sheejasheena4085
      @sheejasheena4085 ปีที่แล้ว

      കാൽസ്യം മഗ്‌നീഷ്യം വിറ്റാമിൻ ഡി. ഇവ മൂന്നും കൂടി അടങ്ങിയ ഗുളിക മേടിച്ചു 3. മാസം കഴിക്

  • @hhgh-x9x
    @hhgh-x9x ปีที่แล้ว +1

    ❤❤❤❤❤നന്ദി

  • @jomasworld
    @jomasworld ปีที่แล้ว

    Super👍 (joma's world)

  • @jameelat2214
    @jameelat2214 2 ปีที่แล้ว +2

    Fybro mayalgia ne kurichu oru veedio cheyamo

  • @kamalammavn3938
    @kamalammavn3938 ปีที่แล้ว +4

    Vitamins ethra vachu kazhikkanam reply tharamo

  • @ansonjoju4806
    @ansonjoju4806 ปีที่แล้ว

    Hypocalcemia undu. Thyroid operate chaithathanu.12 years ayi .enthoke food Kazikan pattunnathu.please tell me doctor.please.pls.pls.pls .pls.pls.pls.pls

    • @UshaRani-sf4lg
      @UshaRani-sf4lg ปีที่แล้ว

      Food vdo യിൽ പറഞ്ഞിട്ടുണ്ടല്ലോ

  • @Vasantha-et9pd
    @Vasantha-et9pd ปีที่แล้ว +4

    Valareyere arivukal paranju thannu. Thank you Dr. God bless you always.

  • @Deadpoolgaming764
    @Deadpoolgaming764 ปีที่แล้ว

    Vitamin d 22 unde please medicine doctor

  • @mariespv513
    @mariespv513 ปีที่แล้ว +1

    Very very useful for my family. Thankyou sir 🙏

  • @muhammadshimla393
    @muhammadshimla393 ปีที่แล้ว

    Dr kollam tvm fagangalil ethelum hospitalil undo

  • @ChackochanAntony
    @ChackochanAntony ปีที่แล้ว

    കാൽസ്യം മഗ്‌നീഷിയും സിങ്ക് ഒരുമിച്ചുള്ള കോ മ്പിനേഷനും വിറ്റാമിൻ d ടെ പൌഡറും കൂടി ഒരുമിച്ച് കഴിക്കാമൊ

  • @endeavoracademy7984
    @endeavoracademy7984 ปีที่แล้ว

    VitD +Calcium kazhikamo

  • @Guxtavooo7
    @Guxtavooo7 4 หลายเดือนก่อน +1

    സർ 18 വയസ്സുള്ളവർക് calcium കാരണം knee pain varumooh??

  • @merlinthomas3640
    @merlinthomas3640 ปีที่แล้ว

    Pallu kedakunnu,mudi koziyunnu enthanu reason.

  • @Annz-g2f
    @Annz-g2f ปีที่แล้ว +2

    If 36D weekly once is taken will it lead to any problem

  • @shobhavv9533
    @shobhavv9533 11 หลายเดือนก่อน

    എനിക്ക് കാൽസ്യത്തിന്റെ കുറവുണ്ട് dr പറഞ്ഞ മൂന്നു വിറ്റാമിൻ പറഞ്ഞു തരുമോ

  • @ManikuttysWorld
    @ManikuttysWorld ปีที่แล้ว +3

    Callit സുപ്ലിമെന്റ് ആഴ്ചയിൽ ഒന്ന് വച്ചു കഴിക്കുന്നുണ്ട് അത്‌ മതിയോ

  • @sachuffgamer1442
    @sachuffgamer1442 ปีที่แล้ว

    ഡോക്ടർ എന്റെ കാൽമുട്ടിന് തേച്ചില്ല ആണ് അത് എങ്ങനെയാണ് സുഗമാകുമോ അത് എങ്ങനെ മാറും

  • @kripayes
    @kripayes ปีที่แล้ว +5

    വിര മരുന്നിനെ കുറിച്ച പറയാമോ

  • @sujathamathew1511
    @sujathamathew1511 ปีที่แล้ว +2

    Getting non adulterated fish is the problem

  • @kunhimohammedmlpm7250
    @kunhimohammedmlpm7250 ปีที่แล้ว +6

    Sir കാൽസ്യം ഉണ്ടാവാൻ നെല്ലിക്ക ജൂസ് കുടിച്ചു കൂടെ,

  • @HOMLIES
    @HOMLIES ปีที่แล้ว +2

    Pregnant ladies kayikkunnille.ath thettano

  • @Soumis-12
    @Soumis-12 ปีที่แล้ว +2

    Sir ഈ കോമ്പിനേഷൻ ചേർന്ന ഒരു മെഡിസിൻ പറയു

  • @geethak5612
    @geethak5612 ปีที่แล้ว +1

    മഗ്‌നീഷ്യം കിട്ടാൻ എന്താണ് കഴിക്കുക ഡോക്ടർ അത് പറയാൻ മറന്നു

  • @babuthekkekara2581
    @babuthekkekara2581 2 ปีที่แล้ว

    Very Helpful Information Thanks for Dr.Take Care God Bless Take

  • @jeenasimon8371
    @jeenasimon8371 2 ปีที่แล้ว +2

    Dr please vericosvain Karanam budhimuttunnu calicutil consultation varumbol onnariyikumo.sthalam,time.

  • @lavender1232
    @lavender1232 2 ปีที่แล้ว +4

    Very good information 🙏❤️

  • @bijubaskaran1281
    @bijubaskaran1281 2 ปีที่แล้ว +1

    Thanku Dr.. ❤️

  • @beenajacob3471
    @beenajacob3471 2 ปีที่แล้ว +5

    Thank you sir

  • @premajohn5001
    @premajohn5001 2 ปีที่แล้ว +11

    മൾട്ടി വൈറ്റമിൻ ഗുളികകൾ കഴിക്കുന്നത് കൊണ്ട് എന്തെങ്കിലും പ്രശ്നമുണ്ടോ ഡെയിലി അത് ഉപയോഗിക്കാമോ

  • @rainbow-fr5ny
    @rainbow-fr5ny ปีที่แล้ว +5

    Dr കാൽസ്യം vitaminD ഒകെ കുറവാ. കിഡ്‌നി ചെറിയ പ്രോബ്ലം. രണ്ടു ദിവസം ആയി body full മരവിപ്പ്. ഇപ്പോൾ time 1.55am ഉറക്കമില്ല മരവിപ്പും വോമിറ്റിംഗ് tentency ഉണ്ട്. Dr ഇന്നു കാൽസ്യം ടാബ് തന്നു. ഒന്നിടവിട്ട് ഡേ കഴിക്കാൻ പറഞ്ഞു .. മോർണിംഗ് എണീക്കാൻ പറ്റുന്നില്ല hus ന്റെ വീട്ടിൽ ആണ് ആകെ പ്രശ്നം 🥺🥺.. എന്താ ഈ മരവിപ്പ്

  • @bindhubindhu4033
    @bindhubindhu4033 ปีที่แล้ว +95

    ഡോക്ടർ അമ്പത് വയസ്സിന് മുകളിൽ പ്രായമുള്ള ആളുകൾക്ക് ആരോഗ്യം സംരക്ഷിക്കാൻ കഴിക്കേണ്ട ഭക്ഷണത്തിന്റെ അളവ് ചാർട്ട് അപ്‌ലോഡ് ചെയ്യമോ

    • @beatricebeatrice7083
      @beatricebeatrice7083 ปีที่แล้ว +12

      തീർച്ചയായും ഒരു വീഡിയോ വേണം

    • @rosammajoy8218
      @rosammajoy8218 ปีที่แล้ว +2

      @@beatricebeatrice7083 0

    • @ajithalalu8993
      @ajithalalu8993 ปีที่แล้ว +3

      വളരെ ഉപകാരപ്രദമായ വീഡിയോ.. Thanks doctor 🙏🙏

    • @mansimajeed1831
      @mansimajeed1831 ปีที่แล้ว +1

      222222

    • @mansimajeed1831
      @mansimajeed1831 ปีที่แล้ว

      22

  • @safanaappi7214
    @safanaappi7214 ปีที่แล้ว

    ഡോക്ടർ എനക് എന്നും കൈ കാൽ വേദന ഉണ്ടാകും അതിനു എന്ത് ചെയ്യണം പറയാമോ

  • @ayishaayisha9873
    @ayishaayisha9873 ปีที่แล้ว

    Dr enthanu omega 3

  • @harisk2178
    @harisk2178 ปีที่แล้ว +2

    Sir വേരിക്കോസ് vine എന്താണ് മാർഗം

  • @fousiyakdy2984
    @fousiyakdy2984 ปีที่แล้ว

    Soap powder,bar soap, skin allergy 1 dust allergyum und 13age oru vedio pls

  • @jishithanithyanand5164
    @jishithanithyanand5164 ปีที่แล้ว +6

    Sir.. കാൽസ്യം കൂടുതൽ ആയാൽ യൂറിക് ആസിഡിന്റിന്റെ പ്രശ്നം വരില്ലേ

  • @solly549
    @solly549 ปีที่แล้ว +2

    Ante midi koshinju theernnu

  • @ahmedgs2747
    @ahmedgs2747 2 ปีที่แล้ว +3

    ഇഗുളികയുടെ പേര് പറഞ്ഞു തരുമോ

  • @aiswaryaaju4396
    @aiswaryaaju4396 ปีที่แล้ว

    Dr എനിക്ക് വെയിൽ കൊണ്ടാൽ സ്‌കിൻ ആകെ ചുവന്നു താങ്റപ്പ് വരും ഇത്‌ എന്ത് കൊണ്ടാണ് ഒരു വീഡിയോ ചെയ്യുമോ

  • @sirajelayi9040
    @sirajelayi9040 ปีที่แล้ว +1

    എൻ്റെ 6 വയസ്സ് ഉള്ള മോൻ ഇടക്ക് കഠിനമായ കാൽ വേധനയാ😢😢😢

  • @fivestar-vp7mk
    @fivestar-vp7mk ปีที่แล้ว

    Calcium kurav ullavark thalakarakkam verumo..enik calcium low aanu

  • @zyxwe3390
    @zyxwe3390 2 ปีที่แล้ว +3

    Thanku Dr.. thayirod ഉള്ളവർക്ക് കക്ക ഞണ്ട് തോടുള്ളവ കഴിക്കാമോ..

    • @zyxwe3390
      @zyxwe3390 2 ปีที่แล้ว

      Test IL normal