നടുവേദന കാലിലേക്ക് വന്നു തുടങ്ങിയാൽ ഉടനെ ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെ | Naduvedana maran malayalam

แชร์
ฝัง
  • เผยแพร่เมื่อ 25 ธ.ค. 2024

ความคิดเห็น • 263

  • @sakkeerhussain6011
    @sakkeerhussain6011 10 หลายเดือนก่อน +27

    അൽഹംദുലില്ലാ ഡോക്ടർക്ക് അല്ലാഹു ദീർഘായുസ്സ് തരട്ടെ

  • @sabiramk4036
    @sabiramk4036 ปีที่แล้ว +13

    മാഷാ അല്ലാഹ്..
    ഞാൻ വേദന കൊണ്ട് ബുദ്ദിമുട്ടിയ സമയത്താണ് dr എക്‌സൈസ് കണ്ടത്.. ഞാൻ ചെയ്തു സമാധാനം കിട്ടി
    ഒരുപാട് നന്ദി ❤❤❤

  • @thasleenathasleena6373
    @thasleenathasleena6373 ปีที่แล้ว +24

    എത്ര നന്ദി പറഞ്ഞാലും മതിയാകില്ല വേദന സഹിക്കാദെ യൂട്യൂബ് തപ്പി വന്നതാ ഇ വീഡിയോ കണ്ടു അപ്പൊ തന്നെ ചെയ്‌തു സത്യം പറയാലോ എത്രയോ വേദന മാറിക്കിട്ടി. നടക്കാൻപോലും ബുദ്ധിമുട്ടായ അവസ്ഥ ആയിരുന്നു നല്ല റിസൾട്ട്‌ ഉള്ള വ്യായാമം ഒരുപാട് താങ്ക്സ് ഡോക്ടർ.... 👍👍👍👍👍👍

  • @Harihari-hd2he
    @Harihari-hd2he ปีที่แล้ว +46

    വലിയ ഉപകാരം Dr ഞാൻ ഇന്ന് അനുഭവിച്ചു കൊണ്ടേയിരുന്നു ഈ വേദന

  • @Ridhyakrishna
    @Ridhyakrishna 11 หลายเดือนก่อน +18

    സഹിക്കാനാവാത്ത വേദന വന്നപ്പോഴാണ് ഈ വീഡിയൊ കാണുന്നത് നല്ല ആശ്വസം ഉണ്ട് 🙏🙏❤❤

    • @fiyamol6790
      @fiyamol6790 11 หลายเดือนก่อน

      2 neram cheyynudo

  • @ushak8492
    @ushak8492 2 หลายเดือนก่อน

    വളരെയധികം ഇതിന്റെ വേദന സഹിച്ചു. യൂ ട്യൂബ് തപ്പിയപ്പോൾ ഈ വീഡിയോ കണ്ടു. ഉടനെത്തന്നെ ഈ എക്സർ സെയിസ് ചെയ്തു.വളരെയധികം വേദന കുറവ് ഉണ്ട്. നന്ദി.

  • @amaljose3941
    @amaljose3941 ปีที่แล้ว +15

    സഹിക്കാനാവാത്ത വേദന വന്നപ്പോഴാണ് ഈ വീഡിയോ കാണുന്നത്. നല്ല 🙏🙏🙏🙏

    • @amaljose3941
      @amaljose3941 ปีที่แล้ว +1

      നല്ല ആശ്വാസം ഉണ്ട്

  • @anvarmuhammad1816
    @anvarmuhammad1816 ปีที่แล้ว +23

    ഇങ്ങനെ കുറച്ച്‌ ദിവസമായി ഞാൻ ചെയ്യുന്നത്‌ കൊണ്ട് വേദന‌ എനിക്ക്‌ നല്ല മാറ്റം ഉണ്ട്‌.. നന്ദി ഡോക്ടർ.. 🙏
    പടച്ചവൻ നിങ്ങളെ അനുഗ്രഹിക്കട്ടേ..🤲🏻

  • @rafeeqrafe5357
    @rafeeqrafe5357 9 หลายเดือนก่อน +1

    super അവതരണം
    ഇപ്പോ എനിക്ക് നല്ല വെത്യാസം ഉണ്ട് thanku

  • @kpsureshsuresh9446
    @kpsureshsuresh9446 10 หลายเดือนก่อน +2

    വളരെ നന്ദി മാഡം ഒരു പാട് സിറ്റിക്കാ പ്രശ്നം കൊണ്ട് ബുദ്ധിമുട്ടുന്ന് ഞാൻഓപ്പറേഷൻ പറഞത് അത് ചെയ്താലും പാർണ്ണമായി മാറുകയില്ലാ എന്ന് ഡോക്ടർ പറഞ്ഞത് ഈ എക്സർ സൈസ്ചെയ്യു സം കുറവുണ്ട് വേദനക്ക് വളരെ നന്ദി മാഡം നിങ്ങൾക്ക് ഇത്രയും വിശദമായി പറഞ് തന്നതിന്

  • @sajidpshams1098
    @sajidpshams1098 ปีที่แล้ว +4

    വളരെ വിശദമായ വീഡിയോ thank you

  • @satheedavi61
    @satheedavi61 9 หลายเดือนก่อน +2

    നല്ല ഡോക്ടർ 🥰🙏

  • @divyabineesh8866
    @divyabineesh8866 9 หลายเดือนก่อน +1

    Maadam, nalla vedana ullapolanu kaanunney nalla aaswasam kitti. Thanks madam

  • @nawjan476
    @nawjan476 2 ปีที่แล้ว +13

    Thnk u so much dr.i am suffering with this pain

  • @kpsureshsuresh9446
    @kpsureshsuresh9446 9 หลายเดือนก่อน +2

    മാഡം സൂപ്പർ നന്നായി വിവരിച്ചു തരുന്നുണ്ട് ഇ വീഡിയോ കണ്ടു ഞാൻ സ്ഥിരമായി ഇതുexecercise mada ചെയുന്നു എന്നു ഇപ്പോൾ നല്ല മാറ്റം ഉണ്ട് വേദനകുറഞ്ഞു വളരെ നന്ദി

  • @semeerabacker1379
    @semeerabacker1379 2 หลายเดือนก่อน

    Valare upakaaramulla Video❤

  • @ayshaaysa8966
    @ayshaaysa8966 2 ปีที่แล้ว +3

    Thanks dr ingeneyulla vedio cheyyunnadin nganum kureyayi nadu vedana kond anubavikkunnu

  • @satheedavi61
    @satheedavi61 ปีที่แล้ว +3

    നന്ദി മാഡം 🥰👍

  • @sunithabharathan1496
    @sunithabharathan1496 ปีที่แล้ว +5

    Thnks madam.❤very effective

  • @_xa_nah_
    @_xa_nah_ 10 หลายเดือนก่อน +2

    ഞാൻ ഇതിന് മുൻമ്പുള്ള വീടിയോയിൽ പുറംവേദന ക്കുള്ള എക്സസ് കണ്ടു അത് ചെയ്തു നോക്കി നല്ല റിസൽട്ടാണ് Dr
    പിന്നെ ഊര വേദന സഹിക്കാൻ വയ്യാണ്ട് ഒരു മാസമായി അങ്ങനെ ഈ വീട്ടിയോ വിൽപറഞ്ഞ പോലെ ചെയ്തു നോക്കി അൽഹംദുലില്ലാഹ് നല്ല മാറ്റണ്ട്

  • @hazimvlogs6166
    @hazimvlogs6166 2 ปีที่แล้ว +66

    എനിക്കു കാലിലേക്ക് ഇറങ്ങുന്ന വേദന ആണ്. കുനിഞ്ഞു നിന്നുള്ള ഒരു ജോലിയും ചെയ്യാൻ പറ്റില്ലായിരുന്നു. But എക്സസൈസ് കൊണ്ട് ഒരുപാട് മാറ്റമുണ്ട്

    • @rockroker6630
      @rockroker6630 ปีที่แล้ว +1

      Nth exicrs chythe

    • @muhammedanshifk2568
      @muhammedanshifk2568 ปีที่แล้ว +2

      Thanks DR :

    • @hazimvlogs6166
      @hazimvlogs6166 ปีที่แล้ว +11

      @@rockroker6630 നിവർന്നു കിടന്നു കൊണ്ട് കാലുകൾ കുത്തിവെച്ചു നടു ഭാഗം മാത്രം ഉയർത്തുക.20 എന്നുന്നതുവരെ. അങ്ങിനെ 5time ചെയ്യുക

    • @JijoIssac-do7up
      @JijoIssac-do7up ปีที่แล้ว

      ​@@rockroker6630 ..⁰1/ 8:41

    • @mustubdk
      @mustubdk ปีที่แล้ว +1

      Enikum same

  • @nandanaajayan6435
    @nandanaajayan6435 ปีที่แล้ว +2

    താങ്ക്സ് ഡോക്ടർ
    അമ്മയ്ക് പറഞ്ഞു കൊടുക്കണം

  • @Noorjahan-g1k
    @Noorjahan-g1k 10 หลายเดือนก่อน +2

    Very useful 👌

  • @balachandrankartha6134
    @balachandrankartha6134 ปีที่แล้ว +4

    Congratulations

  • @jessydevassy4742
    @jessydevassy4742 10 หลายเดือนก่อน +1

    Enday siatica sirinday exercisil sukkhamayi thanks

  • @ashifptpt8129
    @ashifptpt8129 ปีที่แล้ว +9

    ഡിസ്ക് bulgin വരാൻ ഉള്ള പ്രധാന കാരണം വ്യായാമം ഇല്ലായ്മ ആണ്.6 വർഷം ഗൾഫിൽ ഡ്രൈവർ ആയി ജോലി ചെയ്ത് കിട്ടിയതാ ഈ ട്രോഫി.വ്യായാമം ഒട്ടും ചെയ്യില്ലായിരുന്നു

  • @mathewas6978
    @mathewas6978 6 หลายเดือนก่อน

    Veryuseful class in simple language

  • @suseelats6238
    @suseelats6238 3 วันที่ผ่านมา

    എനിക്ക് 5 വർഷത്തോളമായി. ആദ്യം ഇടതുകാല് ബലം ഇല്ലാത്ത അവസ്ഥ. ആദ്യം ഓർത്തോയെ കണ്ടു അദ്ദേഹം Xray എടുത്തിട്ടുപറഞ്ഞു എല്ലുവളരുക എന്ന് ശേഷം മുട്ടിൽ Hidrocortison injection എടുത്തു എനിക്ക് 1-2 ആഴ്ച അതിവേദന കുറേ വിറ്റാമിൻ ടാബ്ലറ്റ് തന്നു ഒരു വ്യത്യാസം വന്നില്ല പിന്നീട് ആയൂർവേദ മെഡിസിൻ കഴിച്ചു കിഴി കുത്തി 3 വർഷം അപ്പോൾ കുറച്ചു കുറഞ്ഞു വീണ്ടും വേറൊരു ഓർത്തോയെ കണ്ടു അദ്ദേഹം പറഞ്ഞു ഇത് നേർവ് പ്രോബ്ലം ആണെന്ന്. ഡിസ്ക്. ഇപ്പോൾ ആണ് Yutube madatthint എക്സർസയിസ് കണ്ടത് ചെയ്തു നോക്കട്ടെ 🙏🏻നമസ്കാരം.

  • @muhammedthonnakkal3831
    @muhammedthonnakkal3831 ปีที่แล้ว +86

    ഞാൻ വേദന കൊണ്ട് ബുദ്ധിമുട്ടി ഇരിക്കുമ്പോ ആണ് ഈ വീഡിയോ കാണുന്നത് ഇത്‌ പോലെ ചെയ്തപ്പോൾ നല്ല ആശ്വാസം ഉണ്ട്

  • @najmucheruveettil7567
    @najmucheruveettil7567 ปีที่แล้ว +10

    Jazaakallaah khair👍👍

  • @rathilraj5025
    @rathilraj5025 7 หลายเดือนก่อน

    നല്ല വേദന കുറവുണ്ട് ❤️❤️

  • @basheerbasheer2775
    @basheerbasheer2775 7 หลายเดือนก่อน

    വളരെ നന്ദിയുണ്ട്

  • @maheendrakumar4898
    @maheendrakumar4898 ปีที่แล้ว +2

    Super presentation

  • @rejujunu9453
    @rejujunu9453 11 หลายเดือนก่อน +1

    Orupad maattamund, Alhamdulillah

  • @satheedavi61
    @satheedavi61 ปีที่แล้ว +2

    ഞാൻ എപ്പോഴും യൂട്യൂബിൽ ഉള്ള ആളാണ്‌ ഈ ഒരു ഫിസിയോ തെറ്റാപ്പിസ്റ്റ് നെ പോലെ ഞാ നസ്തയെ കണ്ടിട്ടില്ല 🥰👍

  • @Khadeeja-f5r
    @Khadeeja-f5r หลายเดือนก่อน +1

    Dr anikk ith pola pain undu
    But anikk 17 vayasse ullu
    Appol anikk eeh asugam aano

  • @jayaprakashck9568
    @jayaprakashck9568 2 ปีที่แล้ว +8

    Thanks Madam for your kind information

  • @fahimfinu6160
    @fahimfinu6160 ปีที่แล้ว +1

    Dr thandalil nerukettu indagill sciatica problem Indavo plz reply

  • @hakkimhussainnedumangad2056
    @hakkimhussainnedumangad2056 2 ปีที่แล้ว +6

    എല്ലാവർക്കും ഉപകാരപ്ര തം ആയത്

  • @faseelacdlm7763
    @faseelacdlm7763 ปีที่แล้ว +2

    Njn aadhyamaayyi we problems face cheyyukayya ...nalla veydhanayyum kazhappum undu ,yenthayyalum ith cheythnokkam

  • @shabnav.p8871
    @shabnav.p8871 3 หลายเดือนก่อน

    Ethra samayam cheyyanam
    Ella exercise um cheyyano

  • @sidiqsidiq1284
    @sidiqsidiq1284 8 หลายเดือนก่อน +1

    എവിടെയാണ് സ്ഥലം ഞാൻ മലപ്പുറം ജില്ലയിൽ ആണു

  • @augusthypa4485
    @augusthypa4485 2 ปีที่แล้ว +6

    Thanks madam Your Information is true.

  • @muhsiworld007
    @muhsiworld007 ปีที่แล้ว +4

    Assalamu alaikkum mam enikkum ethe prshnaman

  • @ajithc6853
    @ajithc6853 11 หลายเดือนก่อน +1

    Si pain ആണ് കൂടെ l5 s1 bulge ആണ് left കാലിലിൽ pain ഉണ്ട്

  • @sajithafaizal485
    @sajithafaizal485 10 หลายเดือนก่อน +1

    Vedanayullappol cheyyan pattumo doctor 😢

  • @geethuaugustine7162
    @geethuaugustine7162 11 หลายเดือนก่อน +1

    Doctor enikku syrinjomelia malformation type 1 anu.3 surgry finish.but more pain.enikku jolikku pokan polum pattunnillaa.oru suggestion parayamo?ippolum medicine undu.

  • @vishnuvijayan4063
    @vishnuvijayan4063 2 หลายเดือนก่อน

    Enikkum e problm ane akappde pettirikkuvne life ful poy

  • @ubidubidubaid.kduoachayyan5648
    @ubidubidubaid.kduoachayyan5648 10 หลายเดือนก่อน +3

    ഡേക്റ്ററോ...
    ഇത് ഇങ്ങനെ ചെയ്യുമ്പോൾ കാലിൻ്റെ ബോക്ക് ഭാഗത്ത് ന്നല്ലതായിട്ട് 'വലിവും വേദനയും ആണ്..ആ വലിവും വോദനയും. ഇത് സ്തിരമായി ചെയ്യുമ്പോൾ പൂർണമായും മാറുമോ?
    പറയണോ

  • @sajinamusthafa2931
    @sajinamusthafa2931 ปีที่แล้ว +3

    Thank you docter

  • @farijamoideen8471
    @farijamoideen8471 5 หลายเดือนก่อน +5

    ഈ വ്യായാമം വേദന ഉള്ള സമയം ചെയ്യാമോ..

  • @riyast6620
    @riyast6620 ปีที่แล้ว +6

    രണ്ട് കാലും ഒരുമിച്ചാണൊ അല്ലെങ്കിൽ ഓരോന്നായിട്ടാണൊ ചെയ്യേണ്ടത്?

    • @safeyak.k2089
      @safeyak.k2089 11 หลายเดือนก่อน

      Enikkum undu e samshayam

  • @suharasuhara2019
    @suharasuhara2019 9 หลายเดือนก่อน

    Enikkum kalilekk vedhana irangann nnadakkan thevayya sarjariyann paranjirikkunnadh njan endhann veendadh sahikkan pathunnilla

  • @nasnanas5574
    @nasnanas5574 ปีที่แล้ว +1

    10.varsham. Kazginj. Pooyadoke. Marumo. Kanikum. Kurachkurayum. Pinne. Nirthum. Penekanikum. Varshanglolam. Aaypoy. Marumumo. Onnumcheyyan.

  • @fathoomiiii
    @fathoomiiii 10 หลายเดือนก่อน +1

    ശരിയായി

  • @ANdrIA-zc9gt
    @ANdrIA-zc9gt ปีที่แล้ว +6

    Thank you so much

  • @ShameemaShameema-jj8fo
    @ShameemaShameema-jj8fo 5 หลายเดือนก่อน

    Enik uthe vedana thanks

  • @homeyoutube544
    @homeyoutube544 ปีที่แล้ว +2

    പ്ലീസ് റിപ്ലേ Dr

  • @fathimasuhara2509
    @fathimasuhara2509 2 ปีที่แล้ว +4

    Enikkum ee prasnangal okke anu.naduvinum oorakkum vedanayund.3 varshamayi.enthelumn weight edukunbozhanu adikavun varar.allenkil yathra.disc problem anennanu dr.paranhath.ee exercise cheythal mathiyo

    • @FaZI-qd7qf
      @FaZI-qd7qf 2 ปีที่แล้ว

      Bed rest.. after reduce the pain... start excerse

    • @naseerarafeek7628
      @naseerarafeek7628 ปีที่แล้ว

      ​@ക്ലിഞ്ഞോ പ്ലിഞ്ഞോ evideyenn paranj tharumoo

    • @nin8687
      @nin8687 ปีที่แล้ว

      @@mIgOs046bro number undo …location thannalum mathi

  • @sajidafasal97
    @sajidafasal97 ปีที่แล้ว +3

    Thank u ma’am for sharing 🙏🙏🙏

  • @marythomas45690
    @marythomas45690 2 ปีที่แล้ว +3

    നന്ദിഡോക്റ്റർ

  • @bushrap8565
    @bushrap8565 ปีที่แล้ว +14

    സഹിക്കാൻ പറ്റാത്ത വേദനയാണ് കാലിലേക്ക് ഇറങ്ങുന്ന പോലെ 😢

  • @jancythomas-j3j
    @jancythomas-j3j 7 หลายเดือนก่อน

    Nadu mnnunnu athinu entha prathivithi

  • @ismailism5486
    @ismailism5486 ปีที่แล้ว +4

    Hi doctor 5 varshamayi disc pain aan marunn kond kuravilla chiyam 👍 thanks doctor

  • @devivijayan5181
    @devivijayan5181 9 หลายเดือนก่อน

    Thanku medam

  • @ubidubidubaid.kduoachayyan5648
    @ubidubidubaid.kduoachayyan5648 10 หลายเดือนก่อน

    اللة ربوالعالمين...
    നിങ്ങളെ അനുഗ്രഹിക്കട്ടെ🤲

  • @noushadnoushad2767
    @noushadnoushad2767 ปีที่แล้ว

    Ee dr avidaya sthalam

  • @ziya5755
    @ziya5755 2 ปีที่แล้ว +6

    Entey makalk 12 vayass kayinnu avalk ipo scoliosis enna rokam und Spain surganey kanichirunnu. 75% valavundenna Dr parannadh surgeryil mathram shariyaavum enna parayunnadh. Nattellu valave exercisil shariyavumo

  • @DouglasGeorge-n2p
    @DouglasGeorge-n2p ปีที่แล้ว

    Thanks

  • @nowfalsiyad
    @nowfalsiyad 11 หลายเดือนก่อน +2

    Thangs

  • @dkdawood6914
    @dkdawood6914 ปีที่แล้ว +2

    ബട്ടക്സിന്റ ജോയാന്റിൽ പൈനും ഇടക്ക് സൗണ്ടും വരുന്നു. എന്താ ചെയ്യേണ്ടേ

  • @qqqqqqqqqqqqq306
    @qqqqqqqqqqqqq306 ปีที่แล้ว

    Ee vedhana ullavar gymil povunnathkond enthelumbpreshnam undo

  • @arshavijayan6884
    @arshavijayan6884 ปีที่แล้ว +2

    Mam njan pregnant aanu...nik e exercise chyamo...

    • @rimnarinu8703
      @rimnarinu8703 ปีที่แล้ว

      Njanum.. But bayankara pain an

  • @RahanaAseef123
    @RahanaAseef123 10 หลายเดือนก่อน

    എനിക്കി 1y ആയിട്ട് ഉണ്ട് ഈ വേദന 😞😞..

  • @beenamuhammed8503
    @beenamuhammed8503 11 หลายเดือนก่อน +2

    ThanksDoctor

  • @johnjoseph997
    @johnjoseph997 ปีที่แล้ว

    Thank you

  • @Deepa-w5f4n
    @Deepa-w5f4n 7 หลายเดือนก่อน

    എനിക്കും ബാക്ക് പെയിൻ ഭയങ്കര ആയിട്ടുണ്ട് ഡോക്ടറെ നിർദ്ദേശം ഞാൻ സ്വീകരിക്കുന്നതായിരിക്കും🙏

  • @bareeratm1307
    @bareeratm1307 2 ปีที่แล้ว +1

    Sthalam. Evideyanu

  • @hamzak2569
    @hamzak2569 ปีที่แล้ว +3

    Decompression cheidhavark ee exercise cheyyamo

  • @anjuabish
    @anjuabish 7 หลายเดือนก่อน

    😄😄 super

  • @mygallery2017
    @mygallery2017 ปีที่แล้ว +1

    Vedhana ullapol cheyan pattumo

  • @bushrap8565
    @bushrap8565 ปีที่แล้ว +3

    വേദന ഉള്ളപ്പോൾ ചെയ്യാൻ പറ്റുന്നില്ല നല്ല pain ആണ്

  • @sofisofi5963
    @sofisofi5963 ปีที่แล้ว +1

    Orupaad thnx

  • @benny6307
    @benny6307 ปีที่แล้ว

    Super madam❤🎉🎉🎉

  • @Alfiya84182
    @Alfiya84182 9 หลายเดือนก่อน

    Ente rabbinanew kale pokkaan polum vayyaa

  • @AsiyaKomu-jh5gj
    @AsiyaKomu-jh5gj 11 หลายเดือนก่อน

    🎉🎉🎉shattosam🎉🎉🎉

  • @malappuramkaka
    @malappuramkaka ปีที่แล้ว +2

    I have l5 spondylosis, can the separated bones fuse together?

  • @soukuktr1337
    @soukuktr1337 2 ปีที่แล้ว +5

    Scisserian cheythathu mulam ee problems undavumo

    • @shadiaalikoya9873
      @shadiaalikoya9873 2 ปีที่แล้ว

      illa.

    • @sheriashik2274
      @sheriashik2274 ปีที่แล้ว

      എനിക്കും സിസേറിയൻ കഴിഞ്ഞപ്പോ ആണ് തുടങ്ങിയ

    • @mayalaxmi2294
      @mayalaxmi2294 ปีที่แล้ว

      ബന്ധം ഉണ്ടെന്ന് തോന്നുന്നില്ല. എനിക്ക് normal delivery ആയിരുന്നു. എന്നിട്ടും ഈ വേദന വന്നു

  • @rasinaarshu6998
    @rasinaarshu6998 ปีที่แล้ว

    Sir olready three month ayi nallapain und appol exaxais cheyyamo? Pls repply

  • @hakkimhussainnedumangad2056
    @hakkimhussainnedumangad2056 2 ปีที่แล้ว +2

    Thank u mam

  • @vdkfox
    @vdkfox ปีที่แล้ว +2

    എനിക്ക് ഇതേ വേദന തന്നെയാ - നിങ്ങളേ നമ്പർ കിട്ടുമോ - ഫറോക്കിൽ നിന്ന് വഹിദ

  • @praseedkumar4476
    @praseedkumar4476 ปีที่แล้ว +1

    👍👍

  • @kunjolktkl7314
    @kunjolktkl7314 11 หลายเดือนก่อน +1

    ഞാൻ കുറെ ആയി നടുവേദന കാരണം കഷ്ടപെടുന്നു ഇപ്പോഴും ഉണ്ട്😢😢😢😢😢

  • @ajmalk8020
    @ajmalk8020 ปีที่แล้ว

    ഇതു രാവിലെ ചെയ്‌താൽ മതിയോ.

  • @theslianu1435
    @theslianu1435 ปีที่แล้ว

    Njn 4 month pregnant aan yenik siatic nerve pain aanu yenik ee excerse cheyyamo

  • @MhdFarhan-n9l
    @MhdFarhan-n9l 10 หลายเดือนก่อน

    madab vethana mruvan

  • @suharakwt4072
    @suharakwt4072 ปีที่แล้ว +3

    എനിക്ക് one വീക്ക്‌ ആയി back പൈൻ ഈ exersise ചെയ്യാമോ

  • @raihanathtp5697
    @raihanathtp5697 ปีที่แล้ว +5

    എനിക്ക് ഇരിക്കാനും നടക്കാനും പറ്റാത്ത വേദനയാണ് കിടക്കലല്ലാത്ത വേറെ മാർഗമില്ല. ഈ exais മുഴുവൻ ചെയ്യാൻ എനിക്ക് കഴിയുന്നില്ല വേദന കാരണം കഴിയുന്നത് ചെയ്യാൻ പറ്റുമോ

    • @fayisfayis8501
      @fayisfayis8501 ปีที่แล้ว +1

      Yoga cheyth nokkim

    • @fayisfayis8501
      @fayisfayis8501 ปีที่แล้ว

      @@Risla--Sherin അതിന്റെ പേര് എന്താ
      Kaalile തരിപ്പ് maro 🙂

    • @fayisfayis8501
      @fayisfayis8501 ปีที่แล้ว

      @@Risla--Sherin prdct nte പേര് ariyo ingalk

    • @fayisfayis8501
      @fayisfayis8501 ปีที่แล้ว

      @@Risla--Sherin ith evideyaa place?

  • @seenasayed2304
    @seenasayed2304 9 หลายเดือนก่อน

    കാലിന്റെ പാദം വേദനക്ക് കാരണം പറയാമോ? അമർത്തിയാൽ വേദന ഇല്ല. ഇടക്ക് ഒരു മിന്നൽ പോലെ

  • @nishabiju869
    @nishabiju869 ปีที่แล้ว +9

    എനിക്ക് കഴുത്ത് മുതൽ രണ്ട് കയ്യിലോട്ടും കൈ ജോയിൻറും വേദന ഉണ്ട് പിന്നെ നട്ടെല്ല് വേദന ഉണ്ട് നട്ടെല്ലിന്റെ അവിടെ നിന്ന് 2 കാലിലോട്ടും വേദന ഉണ്ട് 😢 😢😢

    • @riyabimal9042
      @riyabimal9042 ปีที่แล้ว +1

      Kanicho doctor ne?enikkum ithellam undu koodathe cheriya head ache

    • @Baby-g1p
      @Baby-g1p 7 หลายเดือนก่อน

      എനിക്ക് വലതു കയ്യ് shoulderum വാരിയെല്ലും (right സൈഡ് ) right leg ഉം പിന്നെ ബാക്ക് പൈനും ഉണ്ട്... 😰നിങ്ങൾ എന്താ ചെയ്തത്...