അടുക്കളയിലെ ഈ അഞ്ചുവിഷങ്ങൾ എടുത്തു പുറത്തെറിഞ്ഞില്ല എങ്കിൽ കുടുംബത്തിലെ എല്ലാവര്ക്കും കാൻസർ വരും /CA

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 348

  • @BaijusVlogsOfficial
    @BaijusVlogsOfficial  ปีที่แล้ว +107

    ഡോക്ടർ ഷിംജിയുമായി എറണാകുളം ,കോഴിക്കോട് കാഞ്ഞങ്ങാട് എന്നിവിടങ്ങളിലുള്ള അദ്ദേഹത്തിന്റെ ക്ലിനിക്കിൽ നേരിട്ടുള്ള അപ്പൂന്റ്മെന്റ് ലഭിക്കുന്നതിന് താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കാവുന്നത് ആണ്
    Phone ,9947637707

  • @jameelamanikoth4390
    @jameelamanikoth4390 ปีที่แล้ว +37

    ചുരുക്കി പറഞ്ഞാല് നാടൻ കോഴി ,നാടൻ പശു നെല്ലുൽപാദനം
    പച്ചക്കറി കൃഷി ,പഴയതിലേക്കുള്ള മടക്കം .ശ്റമിച്ചാ നടക്കും.

  • @fathimamirsana481
    @fathimamirsana481 ปีที่แล้ว +8

    താങ്ക്യൂ ഡോക്ടർ. നല്ല അറിവാണ് ഡോക്ടർ പറഞ്ഞതെന്ന് ദൈവം അനുഗ്രഹിക്കട്ടെ🤲🤲🫶🫶

  • @sahadevanokveryverythakns.2355
    @sahadevanokveryverythakns.2355 ปีที่แล้ว +17

    ഈ മഹത്തായ അറിവിന്റ മുമ്പിൽ നമിക്കുന്നു . 🙏🙏

  • @padmarajank720
    @padmarajank720 11 หลายเดือนก่อน +1

    ഡോക്ടർ നന്നായി വരും അഭിനന്ദനങ്ങൾ 👍👍

  • @jayan7511
    @jayan7511 ปีที่แล้ว +6

    Diabetic cancer തുടങ്ങി മാരക രോഗം ങ്ങളുട തലസ്ഥാനം ആയികൊണ്ടിരിക്കുന്ന പ്രബുദ്ധർ എന്ന് വീമ്പിളക്കുന്ന കേരള യീയരുടെ പുതിയ തലമുറകു കുഞ്ഞും നാളിൽ school തലത്തിൽ പ്രാടമീക വിദ്യാഭ്യാസത്തിൽ ഉൾപെടുത്തേണ്ട വിഷയം ഈ doctor തിരിച്ചറിവിൽ ഉണ്ടെന്ന് മനസ്സിൽ ആക്കുന്നു.
    👍👍🙏🙏

  • @BipinKumar-sq6uw
    @BipinKumar-sq6uw ปีที่แล้ว +27

    നല്ല ജാഗിരി എവുടെ കിട്ടും പഞ്ചസാരക്കു പകരം use ചെയ്യാൻ,, ഉപ്പ് ഇന്തുപ്പ് നല്ലതാണ്,, പശുവിന്റെ പാൽ വളരെ നല്ലതാണ് പക്ഷെ cover പാൽ കൊള്ളില്ല.,. നമ്മൾ മലയാളികൾ എന്ന് മുതൽ packed foodനെ ആശ്രയിക്കാൻ തുടങ്ങിയോ അന്ന് മുതൽ കഷ്ട്ടകാലം തുടങ്ങി

    • @ramlakp7016
      @ramlakp7016 ปีที่แล้ว

      Very good class God bless you

    • @anantaias-x1k
      @anantaias-x1k 2 วันที่ผ่านมา

      Organic jaggery kitim... Farmer first company yil undu... Noku... Am using from farmers first products

  • @vanajarajan1096
    @vanajarajan1096 ปีที่แล้ว

    താങ്ക്യൂ ഡോക്ടർ ഇതുപോലുള്ള അറിവ് പറഞ്ഞു തന്നതിൽ ഒരുപാട് നന്ദിയുണ്ട്

  • @dreampalace6746
    @dreampalace6746 ปีที่แล้ว +7

    സർ നിങ്ങളുടെ ഒരു ദിവസത്തെ ജീവിത ശൈലി (ഭക്ഷണ രീതി )ഒന്ന് പറയാമോ

  • @mathrukripa4626
    @mathrukripa4626 ปีที่แล้ว +9

    ഒരുപാട് അറിവ് നൽകിയ സാറിന് നന്ദി 🙏🙏🙏🙏

  • @beenamadhav4145
    @beenamadhav4145 5 หลายเดือนก่อน

    നല്ല അറിവു കൾ പറഞ്ഞു തന്ന ത ന്ന ത ന് ഒരു പാട് നന്ദി 🙏🙏

  • @sheejamohanan-cr2un
    @sheejamohanan-cr2un ปีที่แล้ว +9

    വളരെനല്ല ഇൻഫർമേഷൻ ഡോക്ടർ താങ്ക്സ് 👍👍

  • @vijayaviswadev626
    @vijayaviswadev626 ปีที่แล้ว +6

    മഞ്ഞൾപൊടിയും തൈരും ചേർത്ത് കഴിക്കുന്നത്‌ പ്രയോജനപ്രദമാണോ സാർ

  • @premamv1186
    @premamv1186 ปีที่แล้ว +5

    നല്ല അവതരണം .... വളരെ നല്ല അറിവുകൾ ....🙏🙏

  • @paulpp7459
    @paulpp7459 ปีที่แล้ว +1

    Very nice health information. But v speedy and so not able to grasp.What is this PSA?

  • @Siddique-bi3qr
    @Siddique-bi3qr 5 วันที่ผ่านมา +1

    പശുവിൻ്റെ പാലല്ല പ്രശ്നം
    മായം ചേർത്ത പാലാണ് അല്ലെങ്കിൽ നിർമ്മിച്ച പാലാണ്

    • @BaijusVlogsOfficial
      @BaijusVlogsOfficial  5 วันที่ผ่านมา +1

      അങ്ങനെയല്ല ഇന്ന് പശുക്കൾക്ക് കൊടുക്കുന്ന ഭക്ഷണം ഹോർമോണുകൾ അടങ്ങിയ പെല്ലറ്റു ആണ് .ഇത് പശുവിനു കൊടുക്കുന്നത് കൂടുതൽ പാൽ കിട്ടാൻ ആണ് ഇതാണ് പ്രശനം .പച്ചപ്പുല്ലും കാച്ചിയും പഴയതുപോലെ തേങ്ങാ പിണ്ണാക്കും കടലപ്പിണ്ണാക്കും ഒക്കെ കഴിക്കുകയും കൂട്ടിൽ നിന്നിറങ്ങി നടന്നായി പറമ്പിൽ ഒക്കെ നടക്കുകയും ചെയ്യുന്ന ജനിതകമാറ്റം വരുത്താത്ത പശുവിന്റെ പാല് നല്ലതാണു

    • @Siddique-bi3qr
      @Siddique-bi3qr 4 วันที่ผ่านมา

      @BaijusVlogsOfficial
      അത് ശരിയാണ്
      പക്ഷെ വീഡിയോയിൽ പശുവിൻ്റെ പാല് എന്ന് മാത്രമാണ് പറഞ്ഞത്

  • @sjlpsudumbannoor7075
    @sjlpsudumbannoor7075 2 หลายเดือนก่อน

    Good information Thanku sarinte ella videosum njan kanarund ellam nalla videos kettirikkan thonnum🙏🏽🙏🏽🙏🏽🙏🏽

  • @Roseroseeee860
    @Roseroseeee860 3 หลายเดือนก่อน +1

    സാർ എനിയ്ക്ക് അയ്ഡിന്റെ കുറവുകൊണ്ട് ഉണ്ടാകുന്ന തൈറോയിടാണ്, ഉപ്പ് പൊടിയാണ് ഉപയോഗിക്കുന്നത്, പക്ഷെ ഉപ്പ് പൊടിയിൽ അയഡിനുണ്ടോ എന്ന് എങ്ങനെ അറിയാൻ സാധിയ്ക്കും, ഏതാണ്

  • @clchinnappan5110
    @clchinnappan5110 10 หลายเดือนก่อน

    നല്ല അവതരണം.thank u so much.❤

  • @somanvayanari9154
    @somanvayanari9154 ปีที่แล้ว

    Ow,wonderful teaching.Thank you so much.

  • @akberkhan5926
    @akberkhan5926 ปีที่แล้ว +6

    Yes He is giving good Healthcare
    Speches. Thank-you.

  • @jancybenny6978
    @jancybenny6978 ปีที่แล้ว +12

    പഞ്ചസാരക്ക് പകരം കൽക്കണ്ടം അല്ലെങ്കിൽ പന കൽക്കണ്ടം ഉപയോഗിക്കാമോ

  • @mohamedkodithodika7463
    @mohamedkodithodika7463 ปีที่แล้ว +5

    വിദേശ രാജ്യങ്ങളിൽ ന്യൂട്രിഷൻ ട്രീറ്റ്മെന്റ് കാണുന്നുണ്ടെങ്കിലും നമ്മുടെ നാട്ടിൽ ഇത്തരം ട്രീറ്റ്മെന്റ് വളരെ കുറവാണെന്നു തോന്നുന്നു...
    ഡോക്ടർ, വലിയ ഒരു പാട് കാര്യങ്ങൾ പറഞ്ഞു തന്നു..
    Thanks a lot...

    • @susanjacob3398
      @susanjacob3398 ปีที่แล้ว +1

      Thankyou sir...... 👍👌👍👍👍

    • @sobhaaravind3559
      @sobhaaravind3559 10 หลายเดือนก่อน

      🙏🙏🌹🌹

    • @sobhaaravind3559
      @sobhaaravind3559 10 หลายเดือนก่อน

      Thank, you, so, much, sir, for, givong, us, suchavauluablle,,, informatins,,, God,,Blessyou, and, your, family,,, 🙏🙏

  • @SureshKumar-jt5kt
    @SureshKumar-jt5kt ปีที่แล้ว +2

    Sunflower oil ചൂടാക്കാതെ എങ്ങനെ കടുക് വറുക്കുക എങ്ങനെ ഉപയോഗിക്കണം sunflower oil

    • @shahidasalam1145
      @shahidasalam1145 ปีที่แล้ว +1

      പകരം Coconut oil ഉപയോഗികൂ

    • @merinealex2716
      @merinealex2716 ปีที่แล้ว

      തവിടെണ്ണ use ചെയ്‌യു യാതൊരു പ്രോബ്ലം ഉണ്ടാകില്ല

  • @MohandasE_53
    @MohandasE_53 ปีที่แล้ว +2

    നല്ല അറിവുകൾ🙏

  • @akhila950
    @akhila950 11 หลายเดือนก่อน

    Liver cerosis രോഗികൾ ക്ക് വേണ്ടി ഉള്ള ഭക്ഷണത്തിനെ കുറിച് പറയുമോ sir

  • @user-ul2gv8sw4p
    @user-ul2gv8sw4p ปีที่แล้ว

    Njan healthy drinks ...veettil thanneyulla plants kondulla drinks kudikkarundu....manjal...vellom mikkavarum kazhikkum....covid polum vannilla....vaxinum eduthilla...immunity power venduvolum undu😜😜😜💪🙏👍

  • @sangeethasiva329
    @sangeethasiva329 ปีที่แล้ว +17

    നല്ല അവതരണം നല്ല അറിവുകൾ. Thank you sir

    • @aysha8721
      @aysha8721 ปีที่แล้ว +1

      നല്ല. അറിവുകൾ. താങ്ക്സ്. ഡോക്ടർ.

    • @aysha8721
      @aysha8721 ปีที่แล้ว

      താങ്ക്സ്,..... ഡോക്ടർ.
      നല്ല. Avatharanam

  • @SureshKumar-gc8rl
    @SureshKumar-gc8rl ปีที่แล้ว +6

    You rightly said about insomnia and the lack of essential minerals and vitamins . Low levels of vitamin D was the reason for my sleep problems and related problems of terrible bad health for which doctors prescribed various 'terrible tablets '. I suffered for 2 years and solved it myself even after going to five doctors. Thank you for all the advice. GREAT EFFORTS!!!

  • @sudhareji5797
    @sudhareji5797 ปีที่แล้ว +1

    Dr. Ee fruits vegetables Allam chemical ndallo pinne kazhichal angane

  • @yehsanahamedms1103
    @yehsanahamedms1103 ปีที่แล้ว +21

    Dr പറയുന്നു...പഞ്ചസാരക്ക് പകരം ശർക്കര ഉപയോഗിക്കാം എന്ന്.ശർക്കരയിൽ സാധാരണ കേടുവരാതെ ഏറെക്കാലം ഇരിക്കാനായി ചേർക്കുന്ന മഞ്ഞ നിറത്തിലുള്ള ഒരു കെമിക്കൽ കാൻസർ ഉണ്ടാക്കുമെന്ന് പഠനങ്ങൾ പറയുന്നു. അപ്പോൾ....നാം ശ്രദ്ധിക്കേണ്ടത് കറുത്ത നിറമുള്ള കരുപ്പെട്ടി,കറുത്ത നിറമുള്ള ശർക്കര എന്നിവ വാങ്ങി ഉപയോഗിക്കാൻ ആണ്.

  • @fazioop4159
    @fazioop4159 ปีที่แล้ว +6

    Sir,please tell me about polished grains

  • @geethamenon2597
    @geethamenon2597 ปีที่แล้ว +8

    Thank you Doctor, for your valuable support and excellent guidance....🙏🙏🙏🙏🙏🙏

  • @HakkimS-ft8su
    @HakkimS-ft8su 3 หลายเดือนก่อน +1

    Hai dr thanks

  • @omanak1914
    @omanak1914 8 หลายเดือนก่อน

    Thank you Doctor , God bless u

  • @balachandranm.b3888
    @balachandranm.b3888 ปีที่แล้ว +3

    🙏നമസ്കാരം ഡോക്ടർ🙏

  • @valsanair1817
    @valsanair1817 ปีที่แล้ว +1

    വളരേ നല്ല explanation. Waiting for your next informative video. Thank very much Doctor.

  • @karappansuresh2197
    @karappansuresh2197 ปีที่แล้ว +3

    Respected Sir
    Sir I am a CAD and CKD patient. There is no other problem as only S.creatinine is 1.8mg/dl and S.chlostrol is 125 mg/dl ad per two months back tested report. As per your advise on you tube I am interested to take turmeric plus Dhai to protect cancer in body as I am also a smoker. Is this suitable to me. I seek your kind advise sir.

  • @nimmirajeev904
    @nimmirajeev904 ปีที่แล้ว +3

    Very good Information Thank you Doctor

  • @jayasreek2079
    @jayasreek2079 ปีที่แล้ว

    Ipol Doctors paraunne annajem kazhikkunne kurakkanem enne pandoke 3 neravum ariyaharem kazhikkunnavarane Malayalikal rogangal ithraum illayirunnu thanum enthane ingane

  • @khamarunnisaadappadathil6403
    @khamarunnisaadappadathil6403 ปีที่แล้ว +2

    പിങ്ക് കളരുള്ള ഉപ്പ് ഉപയോഗിക്കാമോ

  • @ABCD-cv2ef
    @ABCD-cv2ef 8 หลายเดือนก่อน

    Veetil valarthunna cow inte milk nallathaano ? Dr❤

  • @rajamkm7530
    @rajamkm7530 11 หลายเดือนก่อน

    Samoohathilullajanagalodullasneahamkoddumkoodiyanudoctoreethuparayunnaththankesdoctor

  • @murphybabumurphybabu3986
    @murphybabumurphybabu3986 ปีที่แล้ว +3

    പാൽ കഴിക്കാൻ പറ്റില്ലെങ്കിൽ തൈര് മോര്, നെയ്യ് ഇല്ല ഒന്നും കഴിക്കാൻ പറ്റില്ലല്ലോ.

  • @sree4607
    @sree4607 ปีที่แล้ว +72

    ഭൂരിപക്ഷം ആൾക്കാരും മഞ്ഞൾ വീട്ടിലുണ്ടാക്കുന്നതല്ല കഴിക്കുന്നത്, ഏത് കാലാവസ്ഥയിലും എവിടെയും ചുമ്മാ ഇട്ടാപോലും കിളിർത്തു ധാരാളം മഞ്ഞൾ വിത്തുകൾ ഉണ്ടാകുന്ന ഒരു സസ്യാണ് മഞ്ഞൾ എന്നിട്ടും അത് നട്ടുപിടിപ്പിക്കാൻ ആർക്കും കഴിയില്ല,,കടയിൽനിന്നും വാങ്ങുന്ന മഞ്ഞൾപൊടിയിൽ മുഴുവനും വിഷമല്ലേ,

    • @thresiammascaria
      @thresiammascaria ปีที่แล้ว +1

      Ok

    • @antonykj1779
      @antonykj1779 ปีที่แล้ว

    • @സത്യംസത്യമായി
      @സത്യംസത്യമായി ปีที่แล้ว +6

      എസ്സൻസ് എടുത്ത മഞ്ഞളിന്റെ ചണ്ടി പൊടിച്ചു വരുന്നതാണ് മിക്ക മഞ്ഞൾ പൊടികളും.

    • @DeepaKl-mv2yc
      @DeepaKl-mv2yc ปีที่แล้ว +1

      Good

  • @rajasreekr8774
    @rajasreekr8774 ปีที่แล้ว +4

    Uppinu pakarom vere enthaa use chayyendathu

  • @brightfuturepsc35
    @brightfuturepsc35 ปีที่แล้ว

    Omega 3 കൂടുതലുള്ള സപ്ലിമെൻറ് ഏതാണുള്ളത്..?

  • @renukavasunair4388
    @renukavasunair4388 ปีที่แล้ว +3

    എന്റെ കുട്ടിക്കാലം അരി പമ്പക്കറി പഴം പാൽ ചിക്കൻ മുട്ട എല്ലാം വീട്ടിൽ തന്നെ ഉണ്ടാക്കുമായിരുന്നു അന്ന് ഈ മാതിരി അസുഖങ്ങളുടെ പേരുപോലും കേട്ടിട്ടില്ല ഡോക്ടർ 🙏 ശരിക്കും ഭയമാണു

  • @kalasr8545
    @kalasr8545 ปีที่แล้ว +3

    Very valuable speech. Thank you sir

  • @sathyamohan6801
    @sathyamohan6801 ปีที่แล้ว

    Namaskaram Dr Arivinnu Nanni namaskaram 🙏

  • @babysarada4358
    @babysarada4358 ปีที่แล้ว +8

    Very valuable speech. Thanks Dr🙏

  • @udayakumar1197
    @udayakumar1197 ปีที่แล้ว

    Aarko veandi thilakunna sambar

  • @Salyjosrph123
    @Salyjosrph123 8 หลายเดือนก่อน

    ജാഗിരി എന്താണ് ഡോക്ടർ.. എവിടെ കിട്ടും? മഞ്ഞൾ എന്റെ വീട്ടിൽ ഉണ്ടാക്കു ന്നതാണ്. മൈദ ഉപയോഗിക്കാറില്ല.. ഇന്ദുപ്പ് കറികൾക്കു ചേർത്താൽ നല്ലതാണോ.. ഗുഡ് മെസ്സേജ് ആണ്. നന്ദി..

    • @UshaDutt-d1x
      @UshaDutt-d1x 5 หลายเดือนก่อน

      ജാഗറി.. ശർക്കര..

  • @gowrimohan6816
    @gowrimohan6816 11 หลายเดือนก่อน

    പ്രഷർ കുറഞ്ഞാൽ ഉപ്പുധാരാളം കഴിക്കണം എന്നു പറയുന്നു. അപ്പൊ എന്തു ചെയ്യും

  • @zoro-rt6hj
    @zoro-rt6hj ปีที่แล้ว

    Thankyou Dr your useful information

  • @sheelaviswam9845
    @sheelaviswam9845 ปีที่แล้ว +1

    Thanks doctar

  • @SreelathaT-j6m
    @SreelathaT-j6m 10 หลายเดือนก่อน

    Good 18:08

  • @KAMALkamal-om6ji
    @KAMALkamal-om6ji ปีที่แล้ว +3

    ഒരുപാട് നന്ദിയുണ്ട് ഡോക്ടർ 🙏❤️

  • @mayareghu3102
    @mayareghu3102 ปีที่แล้ว +1

    Good presentation
    Good information
    Thanks Dr

  • @SudhaNayar-m8e
    @SudhaNayar-m8e ปีที่แล้ว

    പച്ചക്കറി എല്ലാം വിഷം അല്ലെ എങ്ങനെ കഴിക്കാനാ ണ് ഡോക്ടർ 🙏

  • @annjohn4586
    @annjohn4586 ปีที่แล้ว +1

    Excellent presentation.

  • @abdussamadcvk8177
    @abdussamadcvk8177 ปีที่แล้ว

    Very good dr നിങ്ങൾ 👌🏼👌🏼👌🏼

  • @dasprem3992
    @dasprem3992 ปีที่แล้ว

    Are you a doctor practicing modern medicine? Just for information

  • @jeyaeswaris3538
    @jeyaeswaris3538 ปีที่แล้ว +1

    Thank-you. Namaste 👍 🙏

  • @rangithamkp7793
    @rangithamkp7793 ปีที่แล้ว +2

    🙏🏾 Thank you sir , vilayeriya nirdesangal .👍

  • @marcymarcymarcymarcy1900
    @marcymarcymarcymarcy1900 ปีที่แล้ว +3

    Thank you for tha meseging Dr

  • @Pubg-uc6cx
    @Pubg-uc6cx 5 หลายเดือนก่อน

    Exelent prasentation

  • @SubiSubi-c7q
    @SubiSubi-c7q ปีที่แล้ว

    Kanjangad yavide hospital

  • @raginimani5002
    @raginimani5002 ปีที่แล้ว +2

    good knowledge, thanks Doctor

  • @vijayasreeks1613
    @vijayasreeks1613 ปีที่แล้ว

    Polish meen gothabe podiyano sir

  • @toholisema4u
    @toholisema4u 8 หลายเดือนก่อน

    What about goat milk?

  • @chembarathy3299
    @chembarathy3299 ปีที่แล้ว

    Sadharanakkarku ee arivukal manassilakunna reethiyil paranju thannathinu thanks doctor. Pinne doctor..... watch, shirt nannayitundu..😂❤

  • @rashiyaameer3341
    @rashiyaameer3341 ปีที่แล้ว

    Coconet oil pam oil enniva upayogikkan pattumo

    • @LucyThomas-w3l
      @LucyThomas-w3l 6 วันที่ผ่านมา

      Coconut oil is good

  • @jeenajames2727
    @jeenajames2727 ปีที่แล้ว +4

    Very good medical info Doctor....

  • @leelammathomasleelammathom1844
    @leelammathomasleelammathom1844 ปีที่แล้ว +2

    Thanks dr. God bless you

  • @ismailpk2418
    @ismailpk2418 ปีที่แล้ว +8

    Good information Dr ❤️

  • @ahammedkabeer5331
    @ahammedkabeer5331 ปีที่แล้ว

    Valare nalla arivu

  • @radhabalan546
    @radhabalan546 ปีที่แล้ว

    Very informative ...😊

  • @sumanair9778
    @sumanair9778 10 หลายเดือนก่อน

    Ethepolulla Nalla,Nalla Arivukal Njangalkke Vendi Nalkunna Doctor kke Nanmakal Nerunnu Athe Pole Aayurarogya Soubhagyangalum Nerunnu

  • @anicekurian5256
    @anicekurian5256 ปีที่แล้ว +3

    Thank you very much for your informative presentation ✨🙏

  • @zahvazubairzahva3406
    @zahvazubairzahva3406 ปีที่แล้ว +2

    ചോറ്. അരിപൊടി. കഴിച്ചാൽ. രോഗം വരുമോ

  • @satharsathar798
    @satharsathar798 ปีที่แล้ว +1

    സിഗരറ്റ് മറ്റിയം ഇതിന്റെ പുറത്ത് എഴുതി പോലെ ആരോഗ്യത്തിന് ഹാനികരം എന്ന് എഴുതണം

  • @sumanair9778
    @sumanair9778 ปีที่แล้ว

    Thanks Doctor Thanks

  • @syamalanarayanan1259
    @syamalanarayanan1259 ปีที่แล้ว +2

    Good information.thank you Doctor 🙏

  • @shreyasreenath9197
    @shreyasreenath9197 ปีที่แล้ว

    Will pink himalayan salt cause cancer ?

  • @lavender1232
    @lavender1232 ปีที่แล้ว +1

    Thanks for the valuable information 🙏🙏🙏

  • @rajiv.v4939
    @rajiv.v4939 8 หลายเดือนก่อน +1

    May God bless you Docter

  • @ramakrishnan1887
    @ramakrishnan1887 ปีที่แล้ว +1

    ഈന്തപ്പഴം കഴിക്കാമോ

  • @najeemas4337
    @najeemas4337 10 หลายเดือนก่อน

    Thankyoudoctor❤

  • @sherlysharon9810
    @sherlysharon9810 ปีที่แล้ว +1

    Good advise

  • @rekhaaneesh2038
    @rekhaaneesh2038 ปีที่แล้ว +3

    Sir oru dout needle prick vazhi CA pakarumo? Insulin needle prick aanu ondayath

    • @littlebuddies953
      @littlebuddies953 วันที่ผ่านมา

      No..

    • @littlebuddies953
      @littlebuddies953 วันที่ผ่านมา

      CA orru contagious disease alaa..communicable diseaseumme alaa cell mutation anne so dont worry...

  • @jayasreek4663
    @jayasreek4663 ปีที่แล้ว +1

    Can we use Olive oil for cooking?

  • @babuthekkekara2581
    @babuthekkekara2581 ปีที่แล้ว +2

    Very Helpful Information Thanks 👍🙏👍🙏

    • @BaijusVlogsOfficial
      @BaijusVlogsOfficial  ปีที่แล้ว

      Thanks for liking

    • @bhimaandkittosworld219
      @bhimaandkittosworld219 ปีที่แล้ว

      Good information thanks doctor, എനിക്ക് ഡോക്ടറെ ഒന്നു Consult ചെയ്യണമെന്ന് ഉണ്ട്. കൊല്ലത്താണ് വീട് എങ്ങിനെ കാണും.

    • @BaijusVlogsOfficial
      @BaijusVlogsOfficial  ปีที่แล้ว

      @@bhimaandkittosworld219 Videoyil number undallo athil vilicholu

  • @sherlyjoseph7064
    @sherlyjoseph7064 ปีที่แล้ว

    Enthu kazhicchal entha? Ellathilum chemicals aanu. So enthayalum cancer varum.

  • @abdulmajeed5417
    @abdulmajeed5417 ปีที่แล้ว +2

    So nice presentation.
    Congratulations
    Best wishes
    🥦🥦🥦

  • @sudarsanans4744
    @sudarsanans4744 ปีที่แล้ว +2

    ❤🙏👌👍🏻🙂Thank you sir...

  • @girijaradhakrishna5230
    @girijaradhakrishna5230 ปีที่แล้ว +1

    Really good vedio Dr.

  • @pradeepanpv8115
    @pradeepanpv8115 ปีที่แล้ว +7

    dear dr. you always come with your valuable thought.👍

  • @rkpravi9386
    @rkpravi9386 ปีที่แล้ว

    H.pylori ഉണ്ടോ എന്ന് എങ്ങനെ അറിയാം

    • @LucyThomas-w3l
      @LucyThomas-w3l 6 วันที่ผ่านมา

      Blood test, stool test,urea breath test ,consult a gastro Dr.

  • @MountThab
    @MountThab ปีที่แล้ว +3

    Very good information
    .Thank You Sir..🙏