blacksmith work How to make a new rustic thumpa ? ( പുതിയ നാടൻ തൂമ്പ നിർമ്മിക്കുന്നത് എങ്ങനെ ? )

แชร์
ฝัง
  • เผยแพร่เมื่อ 21 ก.พ. 2023
  • blacksmith work How to make a new rustic thumpa ?
    പുതിയ നാടൻ തൂമ്പ നിർമ്മിക്കുന്നത് എങ്ങനെ ?
    മണ്ണ് ഇളക്കാൻ ഉപേയാഗിക്കുന്ന ഉപകരണമാണ് തൂമ്പ. ചതുരത്തിൽ ഉള്ള ഉറപ്പേറിയ ഉരുക്ക് പാളിയാണ് തൂമ്പയുടെ പ്രധാനഭാഗം. ഏറെക്കുറെ ചതുരാകൃതിയിലുള്ള ഇതിന്റെ ഒരുവശം മൂർച്ചയുള്ള വീതിയുള്ള ഭാഗമായിരിക്കും. ഇതിനു തൊട്ടെതിർവശത്ത് ഒരു ദ്വാരം ഉണ്ടായിരിക്കും. ഈ ദ്വാരത്തിലൂടെ തടി കൊണ്ടു നിർമിച്ച ഒരു പിടി ഉറപ്പിച്ചിരിക്കും. തൂമ്പക്കൈ, താഴി എന്നിങ്ങനെയുള്ള പേരുകളിൽ ഈ പിടി അറിയപ്പെടുന്നു. പറമ്പ് കിളയ്ക്കുക, കൂടിക്കിടക്കുന്ന മണ്ണ്, ചരൽ തുടങ്ങിയവ നീക്കം ചെയ്യുക, നിരപ്പാക്കുക എന്നീ ആവശ്യങ്ങൾക്ക് തൂമ്പ ഉപയോഗിക്കുന്നു.
    #acharyapaduppu #blacksmith #binurpaduppu

ความคิดเห็น • 19