സഹോദരന് നല്ല നമസ്കാരം... താങ്കൾ സംസാരിക്കുന്നത് താങ്കളുടെ ഹൃദയം കൊണ്ടാണ്.. താങ്കൾ ഓരോന്നും നിർമ്മിക്കുന്നത് താങ്കൾക്ക് പൂർവികമായി കിട്ടിയ അറിവും അനുഭവ സമ്പത്തും, അതിലുപരി നിങ്ങളുടെ ചെയ്യുന്ന പ്രവർത്തിയോടുള്ള ഇഷ്ടത്തോടും കൂടിയാണ്. താങ്കൾ ഈ വിഡിയോവിലൂടെ കാണിച്ചുതന്നത് വളരെ ചെറിയ വലിയകാര്യങ്ങൾ ആണ്.. മറ്റുള്ളവർ എന്തുപറയുന്നു എന്ന തിലല്ലല്ലോ, നമ്മൾ എന്ത് എങ്ങിനെ, എന്തിനുവേണ്ടി ചെയ്യുന്നതിലല്ലേ കാര്യം... Keep going man.. ഈ നല്ല മനസ്സ് എന്നും ഇതുപോലെതന്നെ ആയിരിക്കട്ടെ...
ചേട്ടാ ഞാനും ഒരു കൊല്ല സമുദായത്തിൽ ഉള്ള ആളാണ്... ചേട്ടന്റെ വീഡിയോ എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു... നമ്മുടെ കുലത്തൊഴിൽ ചേട്ടൻ ചെയ്യുന്നത് കണ്ടിട്ട് അഭിമാനം തോന്നുന്നു... ചേട്ടന്റെ അവതരണവും ഒത്തിരി ഇഷ്ടപ്പെട്ടു ❤....
താങ്കളിൽ നല്ല ഒരു അധ്യാപകൻ ഉണ്ട്. വളരെ പക്യതയോടെ പറഞ്ഞു. എല്ലാ ജോലിക്കും അതിന്റെതായ മഹത്വം ഉണ്ട്. അറിവ് കൊടുക്കുന്തോറും കൂടും അതിനുള്ള മനസും ഉണ്ട്. പിന്നെ തിയറി കൂടി മനസിലാക്കുക. ഇംഗ്ലീഷുകാർ പലതും നമ്മുടെ നാട്ടിൽ നിന്നും മനസ്സിലാക്കിയിട്ട് അവരുടെ ടെക്‌നിക് കൂടെ ആഡ് ചെയ്തു പുതിയ രീതിയിൽ ചെയ്യുന്നു. നമ്മൾ കാലത്തിനനുസരിച്ചു അപ്ഡേറ്റ് ആകുന്നില്ല. അതാണ് നമ്മളും ഇഗ്ലീഷുകാരും തമ്മിലുള്ള വ്യത്യാസം...എന്തായാലും മുന്നോട്ടുപോകുക നല്ല mnasukale
ITI, Engineering course കൾ വരുന്നതിനു മുൻപ് ഇവിടെ engineering കാരുടെ അപ്പൻ അപ്പുപ്പൻ മാരും ഇവിടെ ഉണ്ടായിരുന്നു 👍. 5 മക്കളെ തോൽപ്പിക്കാൻ ആവും എന്ന് ധരിക്കല്ലേ മക്കളെ. ഈ channel ലിനു ഞാൻ support 👍❤️.
ഇരുമ്പിനെ ഓരോ ആവശ്യങ്ങൾക്കനുസരിച്ചു എന്തെല്ലാം മാറ്റങ്ങൾ വരുത്തിയാണ് നമ്മുടെ പൂർവികർ ഉപയോഗിച്ചിരുന്നത്.. മോഡേൺ tech ലോകം.. കണ്ടു പഠിക്കട്ടെ.. പഴമയിലെ.. സയൻസ്.. താങ്കൾക്ക് സല്യൂട്ട് 👌👍
തിയറി പഠിച്ചെടുക്കാനുള്ള വിദ്യാഭ്യാസം ഇല്ലാതിരുന്നിട്ടും, സ്വന്തം മിടുക്കു കൊണ്ട് പാരമ്പര്യമായി കണ്ട് പഠിച്ചെടുത്ത് സമൂഹത്തിന്റെ അറിവിലേക്കായി വളരെ വിനയപൂർവ്വം താങ്കൾ പോസ്റ്റ് ചെയ്ത വീഡിയോകൾ വളരെ വിലപ്പെട്ടതാണ്. രാജു , അഭിനന്ദനങ്ങൾ🌹 "വിവരദോഷി " കളെ താങ്കൾ ശ്രദ്ധിക്കേണ്ട . അറിവ് നേടാൻ ആഗ്രഹിക്കുന്ന അനേകം പേർ താങ്കളെ ശ്രദ്ധിക്കുന്നുണ്ട്. വിജയാശംസകൾ🌹🌹🌹
Dear Raju, You are a skilled professional. Just ignore that ITI theorist. He is useless to himself and society. Continue your learning and you are a great teacher. God bless you.
തല മൂത്ത ആശാരി മാര് സ്വന്തം ആൾക്കാർക്ക് പോലും പറഞ്ഞു കൊടുക്കാത്ത ഇത്രയും മഹത്തായ അറിവുകൾ ജാതി മതഭേദം ഇല്ലാതെ എല്ലാവർക്കും പറഞ്ഞു കൊടുക്കുന്ന നിങ്ങൾ വലിയവനാണ് ❤️❤️❤️ കട്ട സപ്പോർട്ട് ചേട്ടാ... 😘
ഏട്ടാ... അടിപൊളി... അനുഭവത്തിലൂടെയും കഠിനാധ്വാനത്തിലൂടെയും പരമ്പരാഗതമായും കിട്ടിയ അറിവിനെ നിഷ്കളങ്കമായി ഞങ്ങൾക്ക് പകർന്നു തരാൻ കാണിച്ച ആ വലിയ മനസ്സിന് ഒരു പാട് നന്ദി...... വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് കിട്ടുന്ന heat treatment process കളെക്കുറിച്ചുള്ള അറിവ് പരിമിതമാണ്. പ്രയോഗത്തിന് ഇത്തരം കളരികളിൽ നിന്നേ പഠിക്കാനാകൂ... ഇന്ത്യയിൽ പ്രാചീന കാലം മുതൽ എല്ലാത്തരം പരമ്പരാഗത തൊഴിലുകളും അനൗപചാരികമാണ്. ഇരുത്തംവന്നാലേ ഗുരു കാരണവൻമാർ പറഞ്ഞു തരൂ... ഏട്ടൻ തൊഴിലിനെ ആത്മാർത്ഥമായി സ്നേഹിക്കുന്നുവെന്ന് വീഡിയോയിൽ നിന്ന് മനസ്സിലായി. വാച്യ ദൃശ്യങ്ങൾക്കപ്പുറം മറ്റു തലങ്ങളിലേക്കും കൂടി മനസ്സിനെ കൂട്ടിക്കൊണ്ടുപോയ ഒരു +ve വീഡിയോ.... ഇനിയും ഇത്തരം അറിവുകൾ ഷെയർ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. 🙏🙏🙏
ഇതാ ന്നുo വിലയിരുത്താനുള്ള ക്ഷെമജനറേഷൻ ആർജിച്ചില്ല എല്ലാവർക്കും പാട പുസ്ഥ ത്തിലെ അറിവ് മാത്രമാണ് അറിവിന്ന് കരുതുന്നതാണ് തെറ്റ് എനിക്ക് ഇതറിയണമെന്ന് ഉണ്ടായിരുന്നു. അത് സാധിച്ച വളരെ അഭിനന്ദനങ്ങൾ.... എനിയും വരട്ടേ അറിവുകൾ.❤
കത്തിയുടെ മൂർച്ച ചില്ലറ കാര്യമല്ല. എനിക്കതൊരു അഭിമാനത്തിന്റെ പ്രശ്നമായിരുന്നു. എന്നുവച്ചാൽ വാങ്ങുന്ന കത്തിക്കൊന്നും മൂർച്ച നിക്കുന്നില്ല. മൂർച്ച വാര്ത്തതാണ് അറിയാവുന്ന പണികളൊക്കെ നോക്കി, രക്ഷയില്ലാ!. എന്റെ പ്രയത്നങ്ങളൊക്കെ വിഭലമാകുന്നത് കണ്ടപ്പോൾ ഭാര്യ കളിയാക്കലും തുടങ്ങി. ഭാര്യയുടെ അമ്മയാണെങ്കിൽ വരുമ്പോഴൊക്കെ നിസ്സാരമായി മൂർച്ച വരുത്തിത്തരും. പിന്നെ പറയാണോ! കഴിഞ്ഞയിടക്ക് രണ്ടുമൂന്നു കത്തി ഒരുമിച്ച് കിട്ടി. ഫ്രീയായി കിട്ടിയതാണ്. കാർബെണോ മറ്റോ അടങ്ങിയ എന്തോ സംഭവം. (വിവരിക്കാൻ പറ്റുന്നില്ല മറന്നുപോയി). വലിയപ്രതീക്ഷയായിരുന്നു നല്ല മൂർച്ച കിട്ടുമെന്ന്. എവിടെ മൂർച്ച, ഒരു തക്കാളി പോലും നന്നായി മുറിയാത്തതില്ല. ഭാര്യ ഇന്ന് ഒരു സ്റ്റൈൻലെസ്സ് സ്റ്റീലിന്റെ ഒരു കത്തി വാങ്ങിക്കൊണ്ടുവന്നു. നല്ല ഒന്നാംതരം മൂർച്ച. പിന്നെ പറയണ്ടല്ലോ. നാണംകെട്ടു എന്നല്ലാതെ എന്ത് പറയാൻ. പക്ഷെ കാര്യങ്ങളുടെ ട്വിസ്റ്റ് അവിടെനിന്നും തുടങ്ങി. കാരണം ഞാനും ചെറിയൊരു റിസേർച് ചെയ്യാൻ തുടങ്ങിയിരുന്നു. ബ്രോയുടെ വീഡിയോ ഒന്ന് കാണുകയും ചെയ്തു. നമ്മുടെ കത്തി മൂർച്ച കൂട്ടുന്ന വീഡിയോയെ. അതുകൊണ്ടു ഞാനും വിട്ടുകൊടുക്കാൻ തയ്യാറല്ലായിരുന്നു. ഗ്യാസ് സ്ററൗ കത്തിച്ച് കത്തിയൊന്നെടുത്ത് ചൂടാക്കി അരമെടുത്തൊന്നു പിടിച്ചു. പിന്നെ ഒന്നുകൂടിചൂടാക്കി വെള്ളത്തിലൊന്നുമുക്കി. പിന്നെ ഒന്നുകൂടി അതുതന്നെ ആവർത്തിച്ചു. സംഗതി എവിടൊക്കെയോ കൊണ്ടു. ആദ്യമായി ഞാൻ കത്തിക്ക്മൂർച്ച കിട്ടിയിരിക്കുന്നു. എന്നാൽ ഇതിനു മൂർച്ച നിൽക്കാത്തതൊന്നുമില്ല എന്ന് ഭാര്യ. എന്തായാലും ഞാനും വിട്ടു കൊടുക്കാൻ ഉദ്ദേശിച്ചിട്ടില്ല. ഇന്ന് ഞാൻ ബ്രോയുടെ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്. എന്തായാലും ആത്മാർത്ഥതായും വിനയവും വ്യക്തതയും ഉള്ള അവതരണം ആണ് എന്ന് പറയാതിരിക്കാൻ ആവുന്നില്ല. പിന്നെ ഒരു കാര്യം കൂടി പരമ്പരാഗതമായ അറിവിനാണ് കൂടുതൽ സ്വീകാര്യത, ശാസ്ത്രീയമായ രീതികളെ സ്വാഗതം ചെയ്യുന്നതിനോടൊപ്പം. വന്ന കമന്റിനെപ്പറ്റിയുള്ള വിഷമം കേട്ടതുകൊണ്ടു പറഞ്ഞതാണ്. ഗുഡ് ഡേ......
സുഹൃത്തേ നിങ്ങളുടെ വിനയത്തോടെ ഉള്ള സംസാരം അതാണ് നിങ്ങള ജീവിതവിജയത്തിലേക്ക് ഉള്ള ചവിട്ട് പടി 🤝🙏 എനിക്ക് കൊല്ലപ്പണി ഭയങ്കര ഇഷ്ട്ടമാണ് പഠിക്കാൻ ഇഷ്ട മായിരുന്നു ഇപ്പോളും ഇരുമ്പ് കമ്പി കളും മറ്റും അടിച്ചു പലതും ഉണ്ടാക്കി നോക്കും 🥰 ഞാൻ ഒരു തീയ സമുദായ കാരണാണ് . നിങ്ങള പോലെ ഈ കാലത്തും കുല തൊഴിൽ സംരഷിക്കുന്ന ഒരു സ്വർണപ്പണിക്കാരൻ സുഹൃത്തു എനിക്ക് ഉണ്ട് . ഇപ്പോൾ നിങ്ങളും 🤝🙏🙏👍👌💪 ഈ കലാപരമായ തൊഴിൽ മുന്നോട്ടു കൊണ്ട് പോകാൻ നിങ്ങൾക്കു ആയിസും ആരോഗ്യ വും നേരുന്നു
സഹോദരന്റെ എളിമയേ ഞാൻ ആദരിക്കുന്നു. പാര്യംപര്യമായി കിട്ടിയ പല അറിവുകളും / അനുഭവത്തിൽനിന്നും കിട്ടുന്ന അറിവുകളും പലപ്പോഴും കൂടുതൽ ഉത്തമമായിരിക്കും എന്നത് അനുഭവത്തിൽനിന്നും അറിയാൻ കഴിഞ്ഞിട്ടുണ്ട്. കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു.
പ്രീയ സഹോദരാ താങ്കൾ ഗ്രേറ്റ് ആണ് , ഇതുപോലുള്ള അറിവുകൾ ശാസ്ത്രീയമായി അപഗ്രഥിച്ച്, കണക്കുകൾ ഉണ്ടാക്കിയതാണ് എഞ്ചിനീയറിംഗ് , താങ്കൾ അങ്ങയുടെ അറിവിൽ Phd ഉള്ള ആളാണ് , ITI ക്കാരൻ പറയുന്നത് കണക്കാക്കണ്ട അറിവില്ലാത്ത മുറി വൈദ്യനാണ് , അവൻ അതിൽ ഡിഗ്രി എടുക്കട്ടെ അപ്പോളെ അയാൾക്ക് വിവേകവും ബധിയും ഉറയ്ക്കൂ. ഇനിയും താങ്കളുടെ പ്രവൃത്തി പരിചയ സമ്പത്ത് ഞങ്ങൾ പ്രതീക്ഷിക്കുന്നു . വിനയ പുർവ്വം ഷിബു
ജീവിതത്തിൽ അനുഭവമാണ് ഗുരു....അറിവുകൾ അത് എത്ര വലുതാവട്ടെ/ചെറുതാകട്ടെ അത് മറ്റൊരാൾക്ക് പകർന്നു കൊടുക്കാൻ കാണിച്ച സന്മനസ്സിനെ അഭിനന്ദിക്കുന്നു 👌👍 Thanku 🥰
വളരെ ഉപയോഗപ്രദമായ കാര്യങ്ങളാണ് ഈ വീഡിയോയിൽ ഉൾപെടുത്തിയിട്ടുള്ളത്, ഇത് എല്ലാവരും പറഞ്ഞു കൊടുക്കില്ല. താങ്കൾ ഇത് പറഞ്ഞു തരുന്നത് ചില ആൾക്കാർക്ക് ദഹിക്കില്ല. അതാണ് ഇതിരഭിപ്രായം വരുന്നത്. ഉപകാരപ്രദമായ ഇതുപോലുള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു. Thank you
സുഹൃത്തേ ഐടിഐ കാരൻമാർ എന്തുവേണേലും പറഞ്ഞോട്ടെ. താങ്കൾക്കും താങ്കളുടെ പിതാമഹൻ മാർക്കും പരമ്പരാഗതമായി കിട്ടിയ അറിവ് ഉപയോഗിച്ച് ആയുധങ്ങൾ ഉണ്ടാക്കിയത് കൊണ്ടാണല്ലോ ഇത്രയും ജനറേഷൻ സ് അത് ഉപയോഗിച്ച് മുൻപോട്ട് വന്നത്. ഒരു എളിയ ഉപദേശം മാത്രം ഇരുമ്പ് എന്ന് പറയരുത്- നമ്മൾ ടെമ്പർ ചെയ്യാൻ ഉദ്ദേശിക്കുകയാണെങ്കിൽ. ഉരുക്ക് എന്നു പറയൂ
ഞാൻ സാധാരണ ഒരു യൂ Tubes നും കമൻറ്റ് ചെയ്യാറില്ല പക്ഷെ താങ്കളുടെ പ്രവൃത്തിയിൽ നമ്മ കാന്നുന്നു മുൻകാലത്ത് പ്രഗത്ഭരായ കൊല്ല പണിക്കാർ ഉണ്ടായിരുന്നു ആറന്മുള കണ്ണാടി, രാജക്കന്മാർക്ക് വാളുകൾ ഒറ്റ വീശിന് ആളു പോലും അറിയാതെ 2 കഷ്ണം ആക്കുന്ന രീതിയിൽ പണിയുന്നവർ അത് അംഗീകരിക്കാത്ത ആ വ്യക്തിയെ അതിന്റെ തായ അർത്ഥത്തിൽ തള്ളി കളയുക
പ്രിയ സമുദായ സഹോദരാ ... താങ്കൾ ചെയ്യുന്നത് വലിയ തെറ്റാണ് .പരമ്പര പരമ്പരയായ് പകർന്നു കിട്ടിയ അമൂല്യമായ അറിവ് പൈത്യക ത്തിൻ്റെ മഹത്വമറിയാത്തവർക്കു മുൻപിൽ അവതരിപ്പിക്കുന്നത് തെറ്റു തന്നെയാണ് .....
I am quite glad to watch this episode for two reasons. 1) I have come across with an honest, sincere and a loyal man through this video. 2) I have gained some knowledge about tempering and hardening of iron tools. Well done my brother. I am very much impressed by your humble presentation. May God bless you. 🙏
Negative സംസാരിച്ചാൽ കേമനാവും എന്ന് കരുതി കാണും 😅 പാരമ്പര്യമായി പകർന്നു കിട്ടിയ അറിവിൻ്റെ കുലപതി❤ മരപണിയിൽ നിന്നും കൊല്ലപണി പഠിക്കണമെന്ന് ആഗ്രഹ മുണ്ട് 👍🙏
നല്ലൊരു കലയാണ്. ഈ വർക്കുകൾ .ആര് കുറ്റം പറഞ്ഞാലും അതിനെ പറ്റി അറിവില്ലാത്തവർ ആണെന്ന് കരുതി ക്ഷമിക്കുക. ഇത് നല്ല കഴിവ് തന്നെയാണ് താങ്കൾക്ക് . ഇത് മറ്റൊരാൾക്ക് പറഞ്ഞ് പഠിപ്പിച്ച് കൊടുക്കുന്നത് നല്ല പ്രവർത്തി തന്നെയാണ്. വളരെ സമാധാനമായി മുന്നോട്ട് പോകൂ . നല്ലത് വരട്ടെ ... നന്ദിയുണ്ട്
ഒരു തൊഴിലും പഠിപ്പിക്കാൻ ഇന്നത്തെകാലത്ത് ആരും മെനക്കെടാറില്ല താങ്കളുടെ ഉദ്യമത്തിന് ആശംസകൾ താങ്കളുടെ പുതിയ വീഡിയോപ്രതീക്ഷിക്കുന്നു എല്ലാ കാര്യങ്ങളും വെക്തമായി പറയുന്ന വീഡിയോ ആണ് താങ്കളുടേത് എല്ലാവിധ സപ്പോർട്ടും 👍👍
ഇന്ന് ഈ ജോലി ചെയ്യുന്ന ആളുകൾ തീരെ കുറവാണ് ഞാൻ കൊല്ലപ്പണി ചെയ്തിരുന്ന ഒരു കുടുംബത്തിലുള്ളതാണ് പക്ഷേ എൻറെ തൊഴിൽ വേറെയാണ് താങ്കളെ പോലെയുള്ള ഒരു ചെറുപ്പക്കാരൻ ഈ തൊഴിൽ ചെയ്യുന്നു എന്ന അറിഞ്ഞതിൽ ഭയങ്കര സന്തോഷം തോന്നുന്നു അഭിനന്ദനങ്ങൾ
സുഹൃത്തിന്റെ ചാനൽ വളരെ ശ്രദ്ധയോടെ ഞാൻ കണ്ടുകൊണ്ടിരിക്കുകയാണ്, എത്ര ആത്മാർത്ഥമായി ട്ടാണ് അങ്ങ് വിവരിക്കുന്ന ത്, എന്നീട്ടും താങ്ങാൻ കഴിയാത്ത ഈഗോ ഉള്ള ദുഷിച്ച മനസ്സിനുടമയും ആണ് ആ മഹാൻ, നിങ്ങളുടെ കൂടെ ഞാൻ ഉണ്ട്.
ചില ജീവികൾ കുരച്ചു കൊണ്ടിരിക്കും.താങ്കൾ അത് കാര്യമാക്കേണ്ടതില്ല.എല്ലാം അറിയും എന്ന അഹങ്കാരികൾ പലതും പറയും. താങ്കൾക്ക് എല്ലാ വിധ അഭിനന്ദനങ്ങളും നേരുന്നു.
ഞൻ ഒരു lathe വർക്കർ ആണ് ഞൻ ഒരു വെട്ടു kathi tompor ചെയ്തു നിർഭാഗ്യവച്ചാൽ അതു വിറകു വെട്ടിയപ്പോൾ പൊട്ടിപ്പോയി.... നിങ്ങളുടെ ഈ മനസിന് നന്ദി.... ഞൻ ട്രൈ ചെയ്തു നോക്കും.... 😊😊
ഞാൻ Govt സ്കൂളിൽ പഠിപ്പിക്കുന്ന അധ്യാപകനാണ് ഞാൻ കത്തികൾ ടെoപർ ചെയ്യുന്ന വീഡിയോകൾ ഒത്തിരി തിരക്കിയതാണ് എനിക്ക് നിങ്ങളുടെ വീഡിയോ ഒരു പാട് പ്രയോജനപ്പെട്ടു ഞാൻ കത്തികൾ വെള്ളത്തിൽ മുക്കി ടെംപർ ചെയ്തു നന്നായിരിക്കുന്നു ഞാൻ കട്ടിയുള്ള തകിട് കട്ട്ചെയ്തെടുത്ത് ഗ്രെയ്ഡ് ചെയ്ത് കത്തിയുണ്ടാക്കി പഴുപ്പിച്ച് വെള്ളത്തിൽ മുക്കി ടെംപർ ചെയ്തു അതും നന്നായിരിക്കുന്നു
സുഹൃത്തേ താങ്കൾ പറയുന്നത് വളരെ ശരിയാണ്. ഏട്ടിലെ പശു ഒരിക്യ്ക്കലും പുല്ലു തിന്നുകയില്ല. താങ്കൾ താങ്കളുടെ രീതി തുടരുക വളരെയധികം ആളുകൾക്ക് ഈ രീതി ഇഷ്ടമാണ്. നൂറ്റാണ്ടുകൾക്കു മുമ്പു തന്നെ ഇരുമ്പു പണി ഉണ്ടായിരുന്നുവല്ലോ. അവരൊക്കെ ഏതു ഡിഗ്രി ചൂടു നോക്കിയാണ് ടെമ്പോ ചെയ്തിരുന്നത്. നന്ദി സുഹൃത്തേ നന്ദി.
Chettai go-ahead Don't mind those negative reviews This channel became one of favorite 👷♂️ because I believe this would be a next stage to sustain blacksmith profession among the new gens throughout state
താങ്കൾ ധൈര്യമായി മുന്നേറുക. പ്രാക്ടിക്കലായി താങ്കൾ കാണിച്ചു തരുന്നു. തിയറി മൂല്യം ഒട്ടും കുറയാതെ തന്നെ കാര്യങ്ങൾ കാണിച്ചു തരുന്നു. നന്മകൾ.... വിമർശങ്ങളെ നിഷേധങ്ങളെ ചിരിച്ചു കൊണ്ട് നേരിടുക. നന്മകൾ
താങ്കളുടെ എളിമ എനിക്ക് നന്നേ ഇഷ്ടപ്പെട്ടു...അവിചാരിതമായി ട്ടാണ് ഞാൻ താങ്കളുടെ വീഡിയോ കണ്ടത് ഇഷ്ടപ്പെട്ടു..ITI പഠിച്ചു കഴിഞ്ഞാൽ ഒരാൾ സർവ്വജ്ഞാനി ആയെന്നു പറയാൻ പറ്റില്ല എനിക്ക് പുതിയ പല കാര്യങ്ങൾ അറിയാൻ കഴിഞ്ഞു നന്ദി ഉറുമ്പിൽ നിന്നു പോലും പഠിക്കാൻ പാഠങ്ങൾ ഉണ്ടെന്നാണ് ജ്ഞാനികളിൽ ജ്ഞാനിയായ സോളമൻ പറഞ്ഞിട്ടുള്ളത്
പടത്തിലെ പുലി പുല്ല് തിന്നും അതുപോലെ ഉള്ളൂ ITI നിങ്ങൾക്ക് പണി അറിയാം ITI പഠിച്ചവനോട് ചോദിക്ക് ടെമ്പറുള്ളകത്തി ഉണ്ടാക്കി തരൻ പറ്റൂ മോ എന്ന്. ഇല്ല കാരണം അവന് തിയറി മാത്രമേ അറിയൂ അത് വച്ച് ക്ലാസ്സ് എടുക്കാം
Brother you are doing a good Job Keep it up… please continue your knowledge and experience sharing… Ignore all stupid and egoistic comments from so called “ Polytechnic Padichavar” … What you are sharing is amazing and valuable.. and it’s part of our heritage… Hats Off
കൊല്ലൻ മാരും ആശാരിമാരും മൂശാരിമാരും ഒക്കെ പഴയ കാലത്തെ Engineer മാരാണ്. അത് മനസ്സിലാവാതെ പോയതാണ് പുതിയ തലമുറയുടെ കുഴപ്പം നല്ല വീഡിയോ. നല്ല Presentation.
I am an engineer Your videos are highly informative and real sharing of experience gained from your forefathers.Please keep it up Rajan Joseph Chief Engineer KSEBL Moolamattom
നിങ്ങളുടെ ഭാഗം 100% ക്ലിയർ ആണ്, എല്ലാം പറഞ്ഞിട്ടാണ് തുടക്കം 👍🏼🤗
ഞാൻ ഒരു അദ്ധ്യാപകൻ ആണ്.വിദ്യാലയങ്ങളിൽ നിന്നും കിട്ടുന്ന അറിവിനെക്കൽ നല്ലതാണു പ്രയോഗിമായ അറിവ്.മകനെ, ധൈര്യമായി മുന്നോട്ടു പോകുക.
ഡാ ഐടിഐ ഊളെ നീ പോയി വേറെ പണി നോക്കെടാ ബുക്കിലെ പഠിത്തം അല്ല ഇദ്ദേഹം ചെയ്യുന്നത് എന്തെങ്കിലും പറയുമ്പോൾ ആലോചിച്ചു പറയുക
സൂപ്പർ അവതരണം ഇങ്ങനെ വേണം മറ്റുള്ളവർക്കും ഇരുമ്പു പണി നന്നായിട്ട് അറിയാത്തവർക്കും ഇത് ഉപകാരപ്പെടും
സഹോദരന് നല്ല നമസ്കാരം... താങ്കൾ സംസാരിക്കുന്നത് താങ്കളുടെ ഹൃദയം കൊണ്ടാണ്.. താങ്കൾ ഓരോന്നും നിർമ്മിക്കുന്നത് താങ്കൾക്ക് പൂർവികമായി കിട്ടിയ അറിവും അനുഭവ സമ്പത്തും, അതിലുപരി നിങ്ങളുടെ ചെയ്യുന്ന പ്രവർത്തിയോടുള്ള ഇഷ്ടത്തോടും കൂടിയാണ്. താങ്കൾ ഈ വിഡിയോവിലൂടെ കാണിച്ചുതന്നത് വളരെ ചെറിയ വലിയകാര്യങ്ങൾ ആണ്.. മറ്റുള്ളവർ എന്തുപറയുന്നു എന്ന തിലല്ലല്ലോ, നമ്മൾ എന്ത് എങ്ങിനെ, എന്തിനുവേണ്ടി ചെയ്യുന്നതിലല്ലേ കാര്യം... Keep going man.. ഈ നല്ല മനസ്സ് എന്നും ഇതുപോലെതന്നെ ആയിരിക്കട്ടെ...
വളരെ ഇഷ്ടമായി. എനിക്ക് കൊല്ലപ്പണി പഠിക്കണമെന്ന് ആഗ്രഹമുണ്ട്. ഇത് എനിക്ക് തീർച്ചയായും ഉപകാരപ്പെടും. ഒരുപാട് നന്ദി 🙏🙏🙏
ഞാൻ ഇതു ചെയ്യുന്ന ആളാണ് നല്ല ഉഗ്രൻ ആയാണ് താങ്കൾ ഇതു പറഞ്ഞു തരുന്നത് ❤️❤️❤️
ഇങ്ങനെയുള്ള കാര്യങ്ങൾ പറഞ്ഞു തന്നതിന് അതും മനസ്സിൽ ആകുന്നു രീതിയിൽ പറഞ്ഞു തന്നതിൽ വളരെ നന്ദി 🙏🏻
ചേട്ടാ ഞാനും ഒരു കൊല്ല സമുദായത്തിൽ ഉള്ള ആളാണ്... ചേട്ടന്റെ വീഡിയോ എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു... നമ്മുടെ കുലത്തൊഴിൽ ചേട്ടൻ ചെയ്യുന്നത് കണ്ടിട്ട് അഭിമാനം തോന്നുന്നു... ചേട്ടന്റെ അവതരണവും ഒത്തിരി ഇഷ്ടപ്പെട്ടു ❤....
കൊല്ലാസമുദായം എന്നൊരു സമുദായം ഉണ്ടോ 🤔
വിശ്വകർമസമുദായം
മരാശാരി , കല്ലാശാരി , തട്ടാൻ ,മുശാരി , കൊല്ലൻ ഈ സമുദായങ്ങൾ എല്ലാം ചേരുന്ന വിഭാഗമാണ് വിശ്വകർമ്മജർ.
ബുദ്ധിയുള്ള ഏതു മനുഷൃനും ഏതുജോലിയും പ0ിക്കാം ചെയ്തു ഉപജീവനമാര്ഗ്ഗമാക്കാം.മനുഷൃത്ത്വം ഉപേക്ഷിക്കാതിരുന്നാല് മതി.
@@johnyv.k3746 Athallade....Manu.maya.thwasta.silpi.viswanjga....anade..arivillankil...mindathiri.....
എന്റെ വീടിന്റെ അടുത്ത് ആല ഉണ്ട് ഈപറഞ്ഞ method എല്ലാം അവിടെ ചെയ്യുന്നത് കണ്ടിട്ടുണ്ട് ഇതിന്റെ secret ഇപ്പഴാ മനസിലായെ... അടിപൊളി 👍
ചേട്ടൻ ചെയ്യുന്ന വീഡിയോകൾ ഞാൻ പ്രധീക്ഷിച്ചു ഇരുന്നതാണ്
അനുഭവത്തിലൂടെയുള്ള പഠനമാണ് മൂല്യം ഉള്ളത്. താങ്കൾക്കു അതാനുള്ളത്. ഇനിയും കൂടുതൽ videos പ്രതീക്ഷിക്കുന്നു.
👍👍👍
നല്ല അവതരണം. ഇനിയും practical ആയി മുന്നോട്ടു പോകുക. ഒരു അധ്യാപകന്റെ മികവുണ്ട്.
good GUY CARRY ON.
താങ്കളുടെ ശിക്ഷണം വളരെ ഇഷ്ടപ്പെട്ടു ദയവായി മരപ്പണിക്കാരുടെ ഉളികൾ ടെoബർ ചെയ്യുന്ന രീതി ഒന്ന കാണിച്ചു തരുമോ?
താങ്കളിൽ നല്ല ഒരു അധ്യാപകൻ ഉണ്ട്. വളരെ പക്യതയോടെ പറഞ്ഞു. എല്ലാ ജോലിക്കും അതിന്റെതായ മഹത്വം ഉണ്ട്. അറിവ് കൊടുക്കുന്തോറും കൂടും അതിനുള്ള മനസും ഉണ്ട്. പിന്നെ തിയറി കൂടി മനസിലാക്കുക. ഇംഗ്ലീഷുകാർ പലതും നമ്മുടെ നാട്ടിൽ നിന്നും മനസ്സിലാക്കിയിട്ട് അവരുടെ ടെക്‌നിക് കൂടെ ആഡ് ചെയ്തു പുതിയ രീതിയിൽ ചെയ്യുന്നു. നമ്മൾ കാലത്തിനനുസരിച്ചു അപ്ഡേറ്റ് ആകുന്നില്ല. അതാണ് നമ്മളും ഇഗ്ലീഷുകാരും തമ്മിലുള്ള വ്യത്യാസം...എന്തായാലും മുന്നോട്ടുപോകുക നല്ല mnasukale
നിങ്ങൾ നല്ല ഒരു അധ്യാപകൻ ആണ്. 👍👍👍
ബ്രോ ഞങ്ങൾ ഉണ്ട് കൂടെ നിങ്ങൾ മുന്നോട്ട് കുതിക്ക്
ITI, Engineering course കൾ വരുന്നതിനു മുൻപ് ഇവിടെ engineering കാരുടെ അപ്പൻ അപ്പുപ്പൻ മാരും ഇവിടെ ഉണ്ടായിരുന്നു 👍. 5 മക്കളെ തോൽപ്പിക്കാൻ ആവും എന്ന് ധരിക്കല്ലേ മക്കളെ. ഈ channel ലിനു ഞാൻ support 👍❤️.
Verynicedomonstration thanks
കത്തിയുടെ മൂർച്ച കൂട്ടുന്നതും അത് ഊട്ട് ഉറപ്പിക്കുന്നതും വളരെ
(അഹംഭാവമില്ലാതെ) ലളിതമായി പറഞ്ഞു
സാധാരണക്കാർക്ക്
മനസിലാക്കിതന്ന സഹോദരന് അഭിനന്ദനങ്ങൾ,
താങ്കൾ നല്ലൊരു അദ്ധ്യാപകൻ ആണ് നന്ദി
ആരും പറയാതെ ഒതുക്കി വെയ്ക്കുന്നത് താങ്കൾ തുറന്ന് പറഞ്ഞു നല്ല കാര്യം
ഇരുമ്പിനെ ഓരോ ആവശ്യങ്ങൾക്കനുസരിച്ചു എന്തെല്ലാം മാറ്റങ്ങൾ വരുത്തിയാണ് നമ്മുടെ പൂർവികർ ഉപയോഗിച്ചിരുന്നത്.. മോഡേൺ tech ലോകം.. കണ്ടു പഠിക്കട്ടെ.. പഴമയിലെ.. സയൻസ്.. താങ്കൾക്ക് സല്യൂട്ട് 👌👍
തിയറി പഠിച്ചെടുക്കാനുള്ള വിദ്യാഭ്യാസം ഇല്ലാതിരുന്നിട്ടും, സ്വന്തം മിടുക്കു കൊണ്ട് പാരമ്പര്യമായി കണ്ട് പഠിച്ചെടുത്ത് സമൂഹത്തിന്റെ അറിവിലേക്കായി വളരെ വിനയപൂർവ്വം താങ്കൾ പോസ്റ്റ് ചെയ്ത വീഡിയോകൾ വളരെ വിലപ്പെട്ടതാണ്.
രാജു , അഭിനന്ദനങ്ങൾ🌹
"വിവരദോഷി " കളെ താങ്കൾ ശ്രദ്ധിക്കേണ്ട . അറിവ് നേടാൻ ആഗ്രഹിക്കുന്ന അനേകം പേർ താങ്കളെ ശ്രദ്ധിക്കുന്നുണ്ട്. വിജയാശംസകൾ🌹🌹🌹
congratulations
സ്ഥിരമായി കാണുന്ന ഒരു കാര്യത്തിൻ്റെ രഹസ്യം എന്താണെന്ന് പിടികിട്ടി
അനുഭവമാണ് ഏറ്റം വലിയ ഗുരുനാഥൻ ! ഫലമുള്ള മാവിൽ ഏറും കൂടും... അത്ര തന്നെ ---
പിന്നല്ല. കിടു അവതരണം ഒരു ക്ലാസ്സിൽ ഇരുന്നു പഠിച്ച അനുഭവം. ഇതിലും വ്യക്തമായി പറഞ്ഞുതരാൻ ഒരു iti മാഷിന് പോലും പാടാണ് 😍
Bro. VERY GOOD INFERMATION..Thank you ...
.
Very good information എല്ലാ ജോലികളും experience കൊണ്ടാണ് കൂടുതൽ അറിവ് നടുന്നത്
Dear Raju,
You are a skilled professional. Just ignore that ITI theorist. He is useless to himself and society. Continue your learning and you are a great teacher. God bless you.
തല മൂത്ത ആശാരി മാര് സ്വന്തം ആൾക്കാർക്ക് പോലും പറഞ്ഞു കൊടുക്കാത്ത ഇത്രയും മഹത്തായ അറിവുകൾ ജാതി മതഭേദം ഇല്ലാതെ എല്ലാവർക്കും പറഞ്ഞു കൊടുക്കുന്ന നിങ്ങൾ വലിയവനാണ്
❤️❤️❤️
കട്ട സപ്പോർട്ട് ചേട്ടാ... 😘
വ്യക്ത മായി,ലളിതസുന്ദരമായി പറഞ്ഞു, മിടുക്കൻ, ധൈര്യമായി മുന്നോട്ട് പോവുക❤
ഏട്ടാ... അടിപൊളി... അനുഭവത്തിലൂടെയും കഠിനാധ്വാനത്തിലൂടെയും പരമ്പരാഗതമായും കിട്ടിയ അറിവിനെ നിഷ്കളങ്കമായി ഞങ്ങൾക്ക് പകർന്നു തരാൻ കാണിച്ച ആ വലിയ മനസ്സിന് ഒരു പാട് നന്ദി......
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് കിട്ടുന്ന heat treatment process കളെക്കുറിച്ചുള്ള അറിവ് പരിമിതമാണ്. പ്രയോഗത്തിന് ഇത്തരം കളരികളിൽ നിന്നേ പഠിക്കാനാകൂ... ഇന്ത്യയിൽ പ്രാചീന കാലം മുതൽ എല്ലാത്തരം പരമ്പരാഗത തൊഴിലുകളും അനൗപചാരികമാണ്. ഇരുത്തംവന്നാലേ ഗുരു കാരണവൻമാർ പറഞ്ഞു തരൂ...
ഏട്ടൻ തൊഴിലിനെ ആത്മാർത്ഥമായി സ്നേഹിക്കുന്നുവെന്ന് വീഡിയോയിൽ നിന്ന് മനസ്സിലായി. വാച്യ ദൃശ്യങ്ങൾക്കപ്പുറം മറ്റു തലങ്ങളിലേക്കും കൂടി മനസ്സിനെ കൂട്ടിക്കൊണ്ടുപോയ ഒരു +ve വീഡിയോ....
ഇനിയും ഇത്തരം അറിവുകൾ ഷെയർ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
🙏🙏🙏
നല്ല വീഡിയോ , പരമ്പരാഗത അറിവുകൾ പുസ്തകത്തിലെ തിയറിയേക്കാൾ വലുതാണ്. അത് പ്രായോഗികവും ആണ്.👍👍
👍
ഇത്രയും വിനയവും സത്യസന്ത്യതയും ഉള്ള ഒരാളേ ഇപ്പോ
കാണാൻ തന്നെ പറ്റില്ല
ബ്രോ ദൈര്യമായി മുന്നോട്ടു പോകൂ
ITI യിൽ പഠിച്ചത് കൊണ്ട് മാത്രമാകില്ല ഇതിനു കലാബോധവും ഇരുത്തവും വേണം. താങ്കൾ തുടരുക
ഹോ ITI ഇൽ പഠിച്ച ആ ചാത്രജ്ഞൻ ആരാണാണാവോ 🤣🤣🤣
Iti പഠിച്ചു കമന്റ് ഇടാൻ ആർക്കും പറ്റും.ആലയിൽ ഇരുന്നു വർക്ക് ചെയ്തു കാണിക്കനാ ബുദ്ധിമുട്ട്.
മാഷ് പൊള്ളിച്ചു kto.
@@vimeshvasudevan3092 👍
പ്റതിപക്ഷബഹുമാനത്തോടെ കമന്ടുകളെഴുതാന് കഴിയാത്തവരെക്കുറിച്ച് സഹതപിക്കാം.
താങ്കളെ സർവ്വകൊല്ലന്മാരും നോട്ടമിടും കാരണം അവർ ഒരിക്കലും താങ്കളെപ്പോലെ പറഞ്ഞു കൊടുക്കില്ല!
താങ്കളുടെ സംസാരം കേട്ടാൽ പഠിപ്പില്ലാത്തവനാണെന്ന് തോന്നില്ല. ഞാനും ഒരു കരുവാനാണ്. വളരെ ഇഷ്ട്ടപെട്ടു. താങ്കൾക്കും കുടുംബത്തിനും നല്ലത് വരട്ടെ 🙏
അനുഭവമാണ് ഏറ്റവും വലുത്, താങ്കൾ ധൈര്യമായി മുന്നോട്ട് പോകുക 🌹
ഇതാ ന്നുo വിലയിരുത്താനുള്ള ക്ഷെമജനറേഷൻ ആർജിച്ചില്ല എല്ലാവർക്കും പാട പുസ്ഥ ത്തിലെ അറിവ് മാത്രമാണ് അറിവിന്ന് കരുതുന്നതാണ് തെറ്റ് എനിക്ക് ഇതറിയണമെന്ന് ഉണ്ടായിരുന്നു. അത് സാധിച്ച വളരെ അഭിനന്ദനങ്ങൾ....
എനിയും വരട്ടേ അറിവുകൾ.❤
കത്തിയുടെ മൂർച്ച ചില്ലറ കാര്യമല്ല. എനിക്കതൊരു അഭിമാനത്തിന്റെ പ്രശ്നമായിരുന്നു. എന്നുവച്ചാൽ വാങ്ങുന്ന കത്തിക്കൊന്നും മൂർച്ച നിക്കുന്നില്ല. മൂർച്ച വാര്ത്തതാണ് അറിയാവുന്ന പണികളൊക്കെ നോക്കി, രക്ഷയില്ലാ!. എന്റെ പ്രയത്നങ്ങളൊക്കെ വിഭലമാകുന്നത് കണ്ടപ്പോൾ ഭാര്യ കളിയാക്കലും തുടങ്ങി. ഭാര്യയുടെ അമ്മയാണെങ്കിൽ വരുമ്പോഴൊക്കെ നിസ്സാരമായി മൂർച്ച വരുത്തിത്തരും. പിന്നെ പറയാണോ! കഴിഞ്ഞയിടക്ക് രണ്ടുമൂന്നു കത്തി ഒരുമിച്ച് കിട്ടി. ഫ്രീയായി കിട്ടിയതാണ്. കാർബെണോ മറ്റോ അടങ്ങിയ എന്തോ സംഭവം. (വിവരിക്കാൻ പറ്റുന്നില്ല മറന്നുപോയി). വലിയപ്രതീക്ഷയായിരുന്നു നല്ല മൂർച്ച കിട്ടുമെന്ന്. എവിടെ മൂർച്ച, ഒരു തക്കാളി പോലും നന്നായി മുറിയാത്തതില്ല. ഭാര്യ ഇന്ന് ഒരു സ്റ്റൈൻലെസ്സ് സ്റ്റീലിന്റെ ഒരു കത്തി വാങ്ങിക്കൊണ്ടുവന്നു. നല്ല ഒന്നാംതരം മൂർച്ച. പിന്നെ പറയണ്ടല്ലോ. നാണംകെട്ടു എന്നല്ലാതെ എന്ത് പറയാൻ.
പക്ഷെ കാര്യങ്ങളുടെ ട്വിസ്റ്റ് അവിടെനിന്നും തുടങ്ങി. കാരണം ഞാനും ചെറിയൊരു റിസേർച് ചെയ്യാൻ തുടങ്ങിയിരുന്നു. ബ്രോയുടെ വീഡിയോ ഒന്ന് കാണുകയും ചെയ്തു. നമ്മുടെ കത്തി മൂർച്ച കൂട്ടുന്ന വീഡിയോയെ. അതുകൊണ്ടു ഞാനും വിട്ടുകൊടുക്കാൻ തയ്യാറല്ലായിരുന്നു. ഗ്യാസ് സ്ററൗ കത്തിച്ച് കത്തിയൊന്നെടുത്ത് ചൂടാക്കി അരമെടുത്തൊന്നു പിടിച്ചു. പിന്നെ ഒന്നുകൂടിചൂടാക്കി വെള്ളത്തിലൊന്നുമുക്കി. പിന്നെ ഒന്നുകൂടി അതുതന്നെ ആവർത്തിച്ചു. സംഗതി എവിടൊക്കെയോ കൊണ്ടു. ആദ്യമായി ഞാൻ കത്തിക്ക്മൂർച്ച കിട്ടിയിരിക്കുന്നു.
എന്നാൽ ഇതിനു മൂർച്ച നിൽക്കാത്തതൊന്നുമില്ല എന്ന് ഭാര്യ. എന്തായാലും ഞാനും വിട്ടു കൊടുക്കാൻ ഉദ്ദേശിച്ചിട്ടില്ല. ഇന്ന് ഞാൻ ബ്രോയുടെ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്.
എന്തായാലും ആത്മാർത്ഥതായും വിനയവും വ്യക്തതയും ഉള്ള അവതരണം ആണ് എന്ന് പറയാതിരിക്കാൻ ആവുന്നില്ല.
പിന്നെ ഒരു കാര്യം കൂടി പരമ്പരാഗതമായ അറിവിനാണ് കൂടുതൽ സ്വീകാര്യത, ശാസ്ത്രീയമായ രീതികളെ സ്വാഗതം ചെയ്യുന്നതിനോടൊപ്പം. വന്ന കമന്റിനെപ്പറ്റിയുള്ള വിഷമം കേട്ടതുകൊണ്ടു പറഞ്ഞതാണ്.
ഗുഡ് ഡേ......
പ്രിയ സഹോദര താങ്കൾ സത്യമായി താങ്കളുടെ കാര്യം പറഞ്ഞു. അതാണ് ശരി 'വിടുവായത്തം പറഞ്ഞിട്ട് പ്രയോജനം ഇല്ല എന്ന് തെളിയിച്ചു അതാണ് ശരി 100 %
രാജു, നന്നായിട്ടുണ്ട്, നിങ്ങൾ നല്ല ആത്മവിശ്വാസത്തോടെ മുന്നോട്ടു പോകു.
സുഹൃത്തേ നിങ്ങളുടെ വിനയത്തോടെ ഉള്ള സംസാരം അതാണ് നിങ്ങള ജീവിതവിജയത്തിലേക്ക് ഉള്ള ചവിട്ട് പടി 🤝🙏 എനിക്ക് കൊല്ലപ്പണി ഭയങ്കര ഇഷ്ട്ടമാണ് പഠിക്കാൻ ഇഷ്ട മായിരുന്നു ഇപ്പോളും ഇരുമ്പ് കമ്പി കളും മറ്റും അടിച്ചു പലതും ഉണ്ടാക്കി നോക്കും 🥰 ഞാൻ ഒരു തീയ സമുദായ കാരണാണ് . നിങ്ങള പോലെ ഈ കാലത്തും കുല തൊഴിൽ സംരഷിക്കുന്ന ഒരു സ്വർണപ്പണിക്കാരൻ സുഹൃത്തു എനിക്ക് ഉണ്ട് . ഇപ്പോൾ നിങ്ങളും 🤝🙏🙏👍👌💪 ഈ കലാപരമായ തൊഴിൽ മുന്നോട്ടു കൊണ്ട് പോകാൻ നിങ്ങൾക്കു ആയിസും ആരോഗ്യ വും നേരുന്നു
സഹോദരന്റെ എളിമയേ ഞാൻ ആദരിക്കുന്നു. പാര്യംപര്യമായി കിട്ടിയ പല അറിവുകളും / അനുഭവത്തിൽനിന്നും കിട്ടുന്ന അറിവുകളും പലപ്പോഴും കൂടുതൽ ഉത്തമമായിരിക്കും എന്നത് അനുഭവത്തിൽനിന്നും അറിയാൻ കഴിഞ്ഞിട്ടുണ്ട്. കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു.
Bro യാദ്യശ്ചികമായാണ് വിഡിയോ കണ്ട് തുടങ്ങിയത് ..
സാധാരണക്കാർക്ക് മനസിലാകുന്ന രീതിയിൽ വ്യക്തമാക്കുന്ന അവതരണം .... ആശംസകൾ
പ്രീയ സഹോദരാ താങ്കൾ ഗ്രേറ്റ് ആണ് , ഇതുപോലുള്ള അറിവുകൾ ശാസ്ത്രീയമായി അപഗ്രഥിച്ച്, കണക്കുകൾ ഉണ്ടാക്കിയതാണ് എഞ്ചിനീയറിംഗ് , താങ്കൾ അങ്ങയുടെ അറിവിൽ Phd ഉള്ള ആളാണ് , ITI ക്കാരൻ പറയുന്നത് കണക്കാക്കണ്ട അറിവില്ലാത്ത മുറി വൈദ്യനാണ് , അവൻ അതിൽ ഡിഗ്രി എടുക്കട്ടെ അപ്പോളെ അയാൾക്ക് വിവേകവും ബധിയും ഉറയ്ക്കൂ.
ഇനിയും താങ്കളുടെ പ്രവൃത്തി പരിചയ സമ്പത്ത് ഞങ്ങൾ പ്രതീക്ഷിക്കുന്നു .
വിനയ പുർവ്വം ഷിബു
ജീവിതത്തിൽ അനുഭവമാണ് ഗുരു....അറിവുകൾ അത് എത്ര വലുതാവട്ടെ/ചെറുതാകട്ടെ അത് മറ്റൊരാൾക്ക് പകർന്നു കൊടുക്കാൻ കാണിച്ച സന്മനസ്സിനെ അഭിനന്ദിക്കുന്നു 👌👍
Thanku 🥰
വളരെ ഉപയോഗപ്രദമായ കാര്യങ്ങളാണ് ഈ വീഡിയോയിൽ ഉൾപെടുത്തിയിട്ടുള്ളത്, ഇത് എല്ലാവരും പറഞ്ഞു കൊടുക്കില്ല. താങ്കൾ ഇത് പറഞ്ഞു തരുന്നത് ചില ആൾക്കാർക്ക് ദഹിക്കില്ല. അതാണ് ഇതിരഭിപ്രായം വരുന്നത്. ഉപകാരപ്രദമായ ഇതുപോലുള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു. Thank you
മുറിവിദ്യകൊണ്ട് നെഗളിക്കുന്ന എല്ലാവർക്കും ഒരു പാഠം,,, സൂപ്പർ,,, അറിവുള്ളോർ അഹങ്കരിക്കാറില്ല,,,, ആശംസകൾ
താങ്കളുടെ വീഡിയോയിൽ നിന്നും കിട്ടുന്ന, മൂല്യമുള്ള അറിവുകൾക്ക് , മൂല്യമുള്ള ആളുകൾ നന്ദി പറയാതിരിക്കില്ല.
Thanks dear bro❤️🌹
സുഹൃത്തേ ഐടിഐ കാരൻമാർ എന്തുവേണേലും പറഞ്ഞോട്ടെ. താങ്കൾക്കും താങ്കളുടെ പിതാമഹൻ മാർക്കും പരമ്പരാഗതമായി കിട്ടിയ അറിവ് ഉപയോഗിച്ച് ആയുധങ്ങൾ ഉണ്ടാക്കിയത് കൊണ്ടാണല്ലോ ഇത്രയും ജനറേഷൻ സ് അത് ഉപയോഗിച്ച് മുൻപോട്ട് വന്നത്.
ഒരു എളിയ ഉപദേശം മാത്രം
ഇരുമ്പ് എന്ന് പറയരുത്- നമ്മൾ ടെമ്പർ ചെയ്യാൻ ഉദ്ദേശിക്കുകയാണെങ്കിൽ. ഉരുക്ക് എന്നു പറയൂ
ഞാൻ സാധാരണ ഒരു യൂ Tubes നും കമൻറ്റ് ചെയ്യാറില്ല പക്ഷെ താങ്കളുടെ പ്രവൃത്തിയിൽ നമ്മ കാന്നുന്നു മുൻകാലത്ത് പ്രഗത്ഭരായ കൊല്ല പണിക്കാർ ഉണ്ടായിരുന്നു ആറന്മുള കണ്ണാടി, രാജക്കന്മാർക്ക് വാളുകൾ ഒറ്റ വീശിന് ആളു പോലും അറിയാതെ 2 കഷ്ണം ആക്കുന്ന രീതിയിൽ പണിയുന്നവർ അത് അംഗീകരിക്കാത്ത ആ വ്യക്തിയെ അതിന്റെ തായ അർത്ഥത്തിൽ തള്ളി കളയുക
ഇത്രയും ഭംഗിയായി പറഞ്ഞു തരുന്നുണ്ടല്ലോ!
അനുഭവമാണ് ഏറ്റവും വലിയ ജ്ഞാനം. അത് താങ്കൾക്കുണ്ട്. മറ്റേ കുണാപ്പന് അഹന്തയാണ്.
എത്ര സത്യസന്ധമായ
നിഷ്കളങ്കമായ ഹൃദയത്തിൽ നിന്ന് വരുന്ന വാക്കുകൾ. ❤ നന്നായി സുഹൃത്തേ🙏👍
നല്ല വൈദ്യൻമാരെ കാണുമ്പോൾ ചില അലോപ്പതിക്കാർക്ക് ചൊറിച്ചിൽ വരുന്നത് പോലെ കണ്ടാൽ മതി.... താങ്കൾ തുടരുക....💪💪💪
പ്രിയ സമുദായ സഹോദരാ ... താങ്കൾ ചെയ്യുന്നത് വലിയ തെറ്റാണ് .പരമ്പര പരമ്പരയായ് പകർന്നു കിട്ടിയ അമൂല്യമായ അറിവ് പൈത്യക ത്തിൻ്റെ മഹത്വമറിയാത്തവർക്കു മുൻപിൽ അവതരിപ്പിക്കുന്നത് തെറ്റു തന്നെയാണ് .....
I am quite glad to watch this episode for two reasons.
1) I have come across with an honest, sincere and a loyal man through this video.
2) I have gained some knowledge about tempering and hardening of iron tools.
Well done my brother. I am very much impressed by your humble presentation. May God bless you. 🙏
ITi padichavanmarku myrariyam
Nalla videos iniyum venam enik orupad gunamulla videos anu rajueta ningal cheyyarullad Ellam nalla clearayitu manasilavunnund Innu njan swanthamayi oru kunju kathi undakitund nannayitundavumennu vijarikunnu Ellam Raju ettante video kandadu kondanu tnx
സഹോ നിങ്ങൾ വിഷമിക്കണ്ട, നിങ്ങൾ പറഞ്ഞത് നിങ്ങളുടെ അനുഭവമാണ്... ചില അല്പന്മാർ കുറയ്ക്കട്ടെ...
താങ്കളുടെ അനുഭവ കഥ മറ്റുള്ളവർക്കും വളരെ ഉപകാരപ്രദം.
🙏☘️🍀🥀👍🙏
നല്ല വിനയം ഉയരങ്ങളിൽ എത്തട്ടെ
Negative സംസാരിച്ചാൽ
കേമനാവും എന്ന് കരുതി
കാണും 😅
പാരമ്പര്യമായി പകർന്നു
കിട്ടിയ അറിവിൻ്റെ കുലപതി❤ മരപണിയിൽ നിന്നും
കൊല്ലപണി പഠിക്കണമെന്ന്
ആഗ്രഹ മുണ്ട് 👍🙏
*Enthu paranjalum, aaru paranjalum enikku ithokkeya ishtam* 🥰
Enokkum
Good asooyakkar palathum parayum ithonnum cheyyatha kuttikal avatharanam nallathanu oru nalla adhyapakananu ❤
An excellent teacher!!!
വളരെ കഴിവുള്ള പയ്യൻ ഗുരുത്വമുള്ള ആൾ . ഒളിച്ചു വെയ്ക്കാതെ നല്ലതുപോലെ പറഞ്ഞു തരുന്നു നല്ല കാര്യം നന്ദി❤
നിങൾ പോളിക്ക് ബ്രോ ആരാധകൻ ഇവിടെ ഉണ്ട്❤️❤️🔥🔥
നല്ല പ്രയോഗിക വിശദീകരണം. അഭിവാദ്യങ്ങൾ
I have not found such a youtuber like you humble and sincere. Go ahead congratulations
കുറേ അധികം കാര്യങ്ങള്‍ അറിയാന്‍ കഴിഞ്ഞു...വളരെ നന്ദി
എല്ലാം നല്ല വ്യക്തമായി പറഞ്ഞ് തന്ന ചേട്ടന് ഒരു BIG Thanks
നല്ലൊരു കലയാണ്. ഈ വർക്കുകൾ .ആര് കുറ്റം പറഞ്ഞാലും അതിനെ പറ്റി അറിവില്ലാത്തവർ ആണെന്ന് കരുതി ക്ഷമിക്കുക. ഇത് നല്ല കഴിവ് തന്നെയാണ് താങ്കൾക്ക് . ഇത് മറ്റൊരാൾക്ക് പറഞ്ഞ് പഠിപ്പിച്ച് കൊടുക്കുന്നത് നല്ല പ്രവർത്തി തന്നെയാണ്. വളരെ സമാധാനമായി മുന്നോട്ട് പോകൂ . നല്ലത് വരട്ടെ ... നന്ദിയുണ്ട്
Nalla rasam und bro thalaranda yenik ithinod ishtam aanh
വിശാലമായിട്ടല്ലെങ്കില്ളും ചെറുതായിട്ടാണെങ്കിലും അങ്ങ് എന്റെ ഗുരുവാണ്
മനുഷ്യകുലത്തിന് പുരോഗതിയിലേക്ക് നയിച്ച സുപ്രധാനമായ ഒരു തൊഴിൽ 👍
പഠിക്കാൻ ആഗ്രഹം
ഒരുപാട് പേരുടെ ജീവൻ പോവാനും 😋
Bro.... ആള് ചെറിയ ഒരു പുലിയാണ്...... go ahead....
ഇന്ന് ഇരുന്ന് മൂന്ന് പുല്ല് അരിവ കാച്ചി. ഉപേക്ഷിച്ചതായിരുന്നു
Thank u bro
നല്ല അറിവ് .തീർശ്ചയായും മനസ്സിലാക്കുന്നു❤ നല്ല കാര്യങ്ങൾ ഇനിയും പറഞ്ഞു തരണം ....നന്ദി
ഒരു തൊഴിലും പഠിപ്പിക്കാൻ ഇന്നത്തെകാലത്ത് ആരും മെനക്കെടാറില്ല താങ്കളുടെ ഉദ്യമത്തിന് ആശംസകൾ താങ്കളുടെ പുതിയ വീഡിയോപ്രതീക്ഷിക്കുന്നു എല്ലാ കാര്യങ്ങളും വെക്തമായി പറയുന്ന വീഡിയോ ആണ് താങ്കളുടേത് എല്ലാവിധ സപ്പോർട്ടും 👍👍
ഇന്ന് ഈ ജോലി ചെയ്യുന്ന ആളുകൾ തീരെ കുറവാണ് ഞാൻ കൊല്ലപ്പണി ചെയ്തിരുന്ന ഒരു കുടുംബത്തിലുള്ളതാണ് പക്ഷേ എൻറെ തൊഴിൽ വേറെയാണ് താങ്കളെ പോലെയുള്ള ഒരു ചെറുപ്പക്കാരൻ ഈ തൊഴിൽ ചെയ്യുന്നു എന്ന അറിഞ്ഞതിൽ ഭയങ്കര സന്തോഷം തോന്നുന്നു അഭിനന്ദനങ്ങൾ
വളരെ നന്നായി അവതരിപിച്ചു അഭിനന്ദനങ്ങൾ
സുഹൃത്തിന്റെ ചാനൽ വളരെ ശ്രദ്ധയോടെ ഞാൻ കണ്ടുകൊണ്ടിരിക്കുകയാണ്, എത്ര ആത്മാർത്ഥമായി ട്ടാണ് അങ്ങ് വിവരിക്കുന്ന ത്, എന്നീട്ടും താങ്ങാൻ കഴിയാത്ത ഈഗോ ഉള്ള ദുഷിച്ച മനസ്സിനുടമയും ആണ് ആ മഹാൻ, നിങ്ങളുടെ കൂടെ ഞാൻ ഉണ്ട്.
അങ്ങയുടെ അവതരണം വളരെ നല്ലതാണ്. അങ്ങ് ഉന്നത നിലയിൽ എത്തും.
ചില ജീവികൾ കുരച്ചു കൊണ്ടിരിക്കും.താങ്കൾ അത് കാര്യമാക്കേണ്ടതില്ല.എല്ലാം അറിയും എന്ന അഹങ്കാരികൾ പലതും പറയും.
താങ്കൾക്ക് എല്ലാ വിധ അഭിനന്ദനങ്ങളും നേരുന്നു.
ഓട്ടോമൊബൈൽ എഞ്ചിനീയറിംഗ് പഠിച്ച ശ്രീനിവാസനെ ഓർമവരുന്നു ബ്രോ ഇതൊന്നും കേട്ടു തളരാതെ മുന്നോട്ട് പോവുക ❤❤❤❤
ഞൻ ഒരു lathe വർക്കർ ആണ് ഞൻ ഒരു വെട്ടു kathi tompor ചെയ്തു നിർഭാഗ്യവച്ചാൽ അതു വിറകു വെട്ടിയപ്പോൾ പൊട്ടിപ്പോയി.... നിങ്ങളുടെ ഈ മനസിന് നന്ദി.... ഞൻ ട്രൈ ചെയ്തു നോക്കും.... 😊😊
These are technics, which skilled persons usually do not disclose or share with others, but you are different. Keep it up. Thanks
ഞാൻ Govt സ്കൂളിൽ പഠിപ്പിക്കുന്ന അധ്യാപകനാണ് ഞാൻ കത്തികൾ ടെoപർ ചെയ്യുന്ന വീഡിയോകൾ ഒത്തിരി തിരക്കിയതാണ് എനിക്ക് നിങ്ങളുടെ വീഡിയോ ഒരു പാട് പ്രയോജനപ്പെട്ടു ഞാൻ കത്തികൾ വെള്ളത്തിൽ മുക്കി ടെംപർ ചെയ്തു നന്നായിരിക്കുന്നു
ഞാൻ കട്ടിയുള്ള തകിട് കട്ട്ചെയ്തെടുത്ത് ഗ്രെയ്ഡ് ചെയ്ത് കത്തിയുണ്ടാക്കി പഴുപ്പിച്ച് വെള്ളത്തിൽ മുക്കി ടെംപർ ചെയ്തു അതും നന്നായിരിക്കുന്നു
സൂപ്പർ മോനെ... മുന്നോട്ട് പോകു... ഞങ്ങൾക്ക് ഉപകാരം ആണ് മോന്റെ വീഡിയോസ്... ഭഗവാൻ അനുഗ്രഹിക്കട്ടെ...🙏🏻 Love youuu 🥰
ഇങ്ങനെ വ്യക്തമായി ആരും പറഞ്ഞുകൊടുക്കില്ല. ഇങ്ങനെ ഒരു വീഡിയോ രണ്ടു ദിവസമായി തപ്പികൊണ്ടിരിക്കുക ആയിരുന്നു.
ആ പറഞ്ഞ ആള്.. വീട്ടിൽ പിച്ചാത്തി മേടിക്കുന്നത് അതിൽ കാർബൺ എത്രേയ ഒള്ളത് എന്ന് നോക്കിയാണോ... , മേടിക്കുന്നത്.......
സുഹൃത്തേ താങ്കൾ പറയുന്നത് വളരെ ശരിയാണ്. ഏട്ടിലെ പശു ഒരിക്യ്ക്കലും പുല്ലു തിന്നുകയില്ല. താങ്കൾ താങ്കളുടെ രീതി തുടരുക വളരെയധികം ആളുകൾക്ക് ഈ രീതി ഇഷ്ടമാണ്. നൂറ്റാണ്ടുകൾക്കു മുമ്പു തന്നെ ഇരുമ്പു പണി ഉണ്ടായിരുന്നുവല്ലോ. അവരൊക്കെ ഏതു ഡിഗ്രി ചൂടു നോക്കിയാണ് ടെമ്പോ ചെയ്തിരുന്നത്. നന്ദി സുഹൃത്തേ നന്ദി.
Chettai go-ahead
Don't mind those negative reviews
This channel became one of favorite 👷♂️ because I believe this would be a next stage to sustain blacksmith profession among the new gens throughout state
താങ്കൾ ധൈര്യമായി മുന്നേറുക.
പ്രാക്ടിക്കലായി താങ്കൾ കാണിച്ചു തരുന്നു. തിയറി മൂല്യം ഒട്ടും കുറയാതെ തന്നെ കാര്യങ്ങൾ കാണിച്ചു തരുന്നു.
നന്മകൾ....
വിമർശങ്ങളെ നിഷേധങ്ങളെ
ചിരിച്ചു കൊണ്ട് നേരിടുക.
നന്മകൾ
മുന്നോട്ടു പൊയ്ക്കോളൂ ഞങ്ങൾ കൂടെയുണ്ട്
ഞാനും ഒരു വിശ്വകർമ്മജനാണ്
വളരെ നന്നായിട്ടുണ്ട്.
Keep it up.
Iti പഠിച്ച ആളോട് അണ്ണാനെ മരം കേറ്റം പഠിപ്പിക്കേണ്ട താൻ കേട്ടോ....
ചേട്ടൻ പൊളിക്ക് ചേട്ടാ ഞങ്ങൾ ഉണ്ട് കൂടെ..... 🥰🥰🥰🥰👍👍👍👍👍👍
വളരെ ഉപകാര പ്രദമായ വീഡിയോ അഭിനന്ദനങ്ങൾ
അനുഭവമാണ് ഗുരു 🤝🤝❤️❤️
താങ്കളുടെ എളിമ എനിക്ക് നന്നേ ഇഷ്ടപ്പെട്ടു...അവിചാരിതമായി ട്ടാണ് ഞാൻ താങ്കളുടെ വീഡിയോ കണ്ടത് ഇഷ്ടപ്പെട്ടു..ITI പഠിച്ചു കഴിഞ്ഞാൽ ഒരാൾ സർവ്വജ്ഞാനി ആയെന്നു പറയാൻ പറ്റില്ല
എനിക്ക് പുതിയ പല കാര്യങ്ങൾ അറിയാൻ കഴിഞ്ഞു നന്ദി
ഉറുമ്പിൽ നിന്നു പോലും പഠിക്കാൻ പാഠങ്ങൾ ഉണ്ടെന്നാണ് ജ്ഞാനികളിൽ ജ്ഞാനിയായ സോളമൻ പറഞ്ഞിട്ടുള്ളത്
പടത്തിലെ പുലി പുല്ല് തിന്നും അതുപോലെ ഉള്ളൂ ITI നിങ്ങൾക്ക് പണി അറിയാം ITI പഠിച്ചവനോട് ചോദിക്ക് ടെമ്പറുള്ളകത്തി ഉണ്ടാക്കി തരൻ പറ്റൂ മോ എന്ന്. ഇല്ല കാരണം അവന് തിയറി മാത്രമേ അറിയൂ അത് വച്ച് ക്ലാസ്സ് എടുക്കാം
Super super super keep going
ഞങ്ങൾ എല്ലാം പിന്നിൽ ഉണ്ട് താങ്കളിൽ നിന്ന് കൂടുതൽ ഇത്തരം വിഡിയോകൾ ഇനിയും പ്ര് തിക്ഷിക്കുന്നു
നിങ്ങളുടെ ഓരോ പ്രവർത്തിയും വളരെ നന്നായി ട്ടുണ്ട്. കുറ്റം പറയാൻ കുറെ പേർ എവിടെയും ഉണ്ടാകുമെന്ന് കരുതുക.
Brother you are doing a good Job
Keep it up… please continue your knowledge and experience sharing…
Ignore all stupid and egoistic comments from so called “ Polytechnic Padichavar” …
What you are sharing is amazing and valuable.. and it’s part of our heritage… Hats Off
താങ്കളുടെ വീഡിയൊ വളരെ ഉപകാരപ്രദമാണ് പോസിറ്റീവ് മാത്രമായി എല്ലാം എടുക്കുക
കൊല്ലൻ മാരും ആശാരിമാരും മൂശാരിമാരും ഒക്കെ പഴയ കാലത്തെ Engineer മാരാണ്. അത് മനസ്സിലാവാതെ പോയതാണ് പുതിയ തലമുറയുടെ കുഴപ്പം നല്ല വീഡിയോ. നല്ല Presentation.
I am an engineer
Your videos are highly informative and real sharing of experience gained from your forefathers.Please keep it up
Rajan Joseph
Chief Engineer KSEBL
Moolamattom
thanku sir