ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

സംസാരിക്കുന്ന നാണയം കണ്ടിട്ടുണ്ടോ? A/C മ്യൂസിയം വീട്ടിൽ ഒരുക്കിയ ചെറുപ്പക്കാരൻ.! അതും ഫ്രീയായി കാണാം

แชร์
ฝัง
  • เผยแพร่เมื่อ 22 ก.ย. 2022
  • #shilamuseum #adoor

ความคิดเห็น • 101

  • @mohsinkhan-es7hu
    @mohsinkhan-es7hu ปีที่แล้ว +28

    സാമൂഹ്യ പ്രതിബദ്ധതയുള്ള ഈ കലാകാരന് ഇരിക്കട്ടെ ഒരു ബമ്പർ സല്യൂട്ട്👏

    • @hibaskhaan
      @hibaskhaan ปีที่แล้ว

      🤣🤣കണ്ണടയുടെ വീഡിയോ കണ്ടില്ല അല്ലേ

    • @deepakgovindam
      @deepakgovindam 9 หลายเดือนก่อน

      @@hibaskhaan eth?

  • @faseelafaseela4231
    @faseelafaseela4231 ปีที่แล้ว +20

    വളരെയധികം ഇഷ്ടമായി..... പഠിക്കാൻ വളരെ ഉപകാര പ്പെടുന്ന ഒരു video

  • @infotainmenttv6372
    @infotainmenttv6372 ปีที่แล้ว +16

    Sila Santhosh is a unique person with a mission and vision

  • @rejikattamballi3921
    @rejikattamballi3921 ปีที่แล้ว +7

    Verygood effort bro a big salute👍👍👍

  • @MyDaiju
    @MyDaiju ปีที่แล้ว +4

    Super bro really appreciable hard work ❤❤❤❤❤. Thank you so much

  • @shameemali9046
    @shameemali9046 ปีที่แล้ว +3

    Woooow collection 👍👍

  • @MohanRaj-uk6eu
    @MohanRaj-uk6eu ปีที่แล้ว +3

    മനോഹരം

  • @salisalie8793
    @salisalie8793 ปีที่แล้ว

    മനോഹരമായി അവതരിപ്പിച്ചു..
    Super..

  • @Rohithhhhhhh___
    @Rohithhhhhhh___ ปีที่แล้ว +1

    Super bro sathosh chettan oru രക്ഷയും ഇല്ല ✨️✨️😘😘

  • @prasanthpariyathara2646
    @prasanthpariyathara2646 ปีที่แล้ว +2

    സൂപ്പർ 🌹

  • @sumeshprasad8807
    @sumeshprasad8807 ปีที่แล้ว

    Super👌👌👌... Namal oru place lum kannatha koraya iteam kannan paty..

  • @a2aa154
    @a2aa154 ปีที่แล้ว +4

    സന്തോഷം തോന്നുന്ന വിഡിയോ

  • @rajeshkrishnan6824
    @rajeshkrishnan6824 ปีที่แล้ว +2

    Gr8 collection bro..👍

  • @jeyakumara9686
    @jeyakumara9686 ปีที่แล้ว

    V v v Nice super.

  • @anandhu5184
    @anandhu5184 ปีที่แล้ว

    Samuhatthinu gunam ulla karyam aanu ideham cheyyunnath . Prathyekich vidhyarthikalkk

  • @shajanabraham3753
    @shajanabraham3753 ปีที่แล้ว

    Super 🙏🙏💐💐

  • @lalspalathara
    @lalspalathara ปีที่แล้ว

    Prathibhalam pratheekshikkaathe engane cheyyum ee manushane daivam anugrahikkatte

  • @princefrancis9209
    @princefrancis9209 ปีที่แล้ว

    ഗുഡ് വർക്ക്‌ 👍

  • @praveeng9677
    @praveeng9677 ปีที่แล้ว +1

    Congratulations santhosh G

  • @baburaj1180
    @baburaj1180 ปีที่แล้ว

    👍👍

  • @josekottackal5525
    @josekottackal5525 ปีที่แล้ว

    👍

  • @sujith.p.rsujithramakrishn7211
    @sujith.p.rsujithramakrishn7211 ปีที่แล้ว

    👌👌👌👌👌👍👍👍❤️❤️❤️സന്തോഷ്‌ ഭായ് ഞങ്ങൾ വരുന്നുണ്ട്. From തൃപ്രയാർ സുജിത്ത് പുതുമനകര.🙏

  • @rajeevkarimpaloor8421
    @rajeevkarimpaloor8421 ปีที่แล้ว +1

    Supper ♥️♥️♥️♥️

  • @gafoorgafoor7186
    @gafoorgafoor7186 ปีที่แล้ว

    👍👍👍

  • @andrewssebi8100
    @andrewssebi8100 ปีที่แล้ว

    🙏🏻🙏🏻🙏🏻🙏🏻🙏🏻⛪️⛪️⛪️⛪️⛪️🙏🏻 nigalkkonnum maranamundakalle ishwara enna otta prarthanayeyulllu🙏🏻🙏🏻🥰

  • @Dileepdilu2255
    @Dileepdilu2255 ปีที่แล้ว +1

    Super

  • @ramshee
    @ramshee ปีที่แล้ว +4

    മാവുങ്കാ ൽ ടിപ്പുസുൽത്താന്റെ സിംഹസനം കാണിച്ച പോലെ ആവൂല്ലല്ലോ 😄😄😄...

  • @vijayanm493
    @vijayanm493 ปีที่แล้ว +1

    wich plase

  • @sijin8943
    @sijin8943 ปีที่แล้ว

    Adippoli👌🏽🤝🏼🤝🏼

  • @joelgeorge1090
    @joelgeorge1090 ปีที่แล้ว

    Ithil onnil kuduthal ulla vasthukkal sale cheyumo ?

  • @geetharajapradeep1914
    @geetharajapradeep1914 ปีที่แล้ว

    Supper

  • @nibusingh
    @nibusingh ปีที่แล้ว

    👍👍👍👍

  • @jyothiskumarcnarayanan7287
    @jyothiskumarcnarayanan7287 ปีที่แล้ว

    Good

  • @ibrahimkappil8832
    @ibrahimkappil8832 ปีที่แล้ว +1

    Modiram. Kurach
    Boranu chetaaa

  • @sumo890
    @sumo890 ปีที่แล้ว

    Great effort. Keep it up

  • @navaradnamnavaradnamnavam1104
    @navaradnamnavaradnamnavam1104 ปีที่แล้ว +2

    Wow superbb chetta. adipoli chetta your video welldone keepitup chetta adipoli valthukkal welcome vanakkam vazhga vazhglamudan chetta adipoli nandri vanakkam valthukkal chetta adipoli nanni chetta oky chetta.🙏👩👩👩‍🦰👩‍🦰🤝🤩🌟🤲✌👌🤟💥👍👨‍🦱👨‍🦱👌✌🤲🌟🤩🤝🙏🙏🙏

  • @Dileepdilu2255
    @Dileepdilu2255 ปีที่แล้ว +1

    ❤️❤️❤️❤️👍😍😍😍💕

  • @sreenathkk6279
    @sreenathkk6279 ปีที่แล้ว

    Ennanu inauguration ?
    Location evda ?

  • @shakirkoya55koya66
    @shakirkoya55koya66 ปีที่แล้ว

    Where is this musium

  • @poochakutti7762
    @poochakutti7762 ปีที่แล้ว

    Very good👍👍monson ne pole ullavare sookshikkuka🙄

  • @abdularif6911
    @abdularif6911 ปีที่แล้ว

    🥰🙏👍

  • @bluerayaquatics
    @bluerayaquatics ปีที่แล้ว

    👌🏻👌🏻👌🏻🌿🌿🌿🐠🐠🐠🐠

  • @Godismyrefuge35
    @Godismyrefuge35 ปีที่แล้ว +1

    സൂപ്പറായിട്ടുണ്ട് ഇത് എവിടെയാണ് ലൊക്കേഷൻ

  • @Kavitha-135
    @Kavitha-135 ปีที่แล้ว

    Eth avideyanu

  • @mohammedyounus8860
    @mohammedyounus8860 ปีที่แล้ว +4

    ആശാനെ സൂപ്പറായിട്ടുണ്ട് പക്ഷേ ഇതൊക്കെ എങ്ങനെ maintain ചെയ്തു കൊണ്ടു പോകുന്നു
    വരുമാനം വല്ലതുമുണ്ടോ ഇതിൽ നിന്നും
    ഗവൺമെന്റ് അടുത്തുനിന്നും ഹെല്പ് കിട്ടുന്നുണ്ടോ

    • @shafeekhabdulla4208
      @shafeekhabdulla4208 ปีที่แล้ว

      അൽപ്പസ്വൽപ്പം ഉഡായിപ്പൊക്കെ ഉള്ളതുകൊണ്ട് ജീവിച്ചു പോകുന്നു സേട്ടാ. പിന്നെ ഒഴിവു സമയങ്ങളിൽ ഞാൻ കണ്ണട പറത്താറുമുണ്ട്

    • @sreejithk.s902
      @sreejithk.s902 หลายเดือนก่อน

      നിങ്ങളുടെ പോലെ സ്വർണം.. മയക്കുമരുന്ന്..കള്ള നോട്ട്..മുതലായ കലാപരിപാടികൾ അയാൾക്കില്ല.. എന്തിനാടോ ഈകുശുമ്പ് അയാൾ അയാളുടെ പണം ചിലവഴിച്ചു സമൂഹത്തിന് കാണാനും പഠിക്കാനും വേണ്ടി ഇങ്ങനെയൊക്കെ ചെയ്യുന്നു അതിന് തനിക്ക് എന്താ .​@@shafeekhabdulla4208

  • @phyco3346
    @phyco3346 ปีที่แล้ว

    Itokke ingerkk eavidnn kittunn

  • @m.....mgameging473
    @m.....mgameging473 ปีที่แล้ว

    സ്ഥലം എവിടെ ആണ്??

  • @paulosept5366
    @paulosept5366 ปีที่แล้ว

    ഇത് എവിടെ ആണ് സ്ഥലം..

  • @shivan528
    @shivan528 ปีที่แล้ว +1

    തീർപ്പ് filim ഓർമ വന്ന ആരേലും ഉണ്ടോ

  • @sajeevanjp3302
    @sajeevanjp3302 ปีที่แล้ว

    താങ്കൾക്ക് പകരം താങ്കൾ മാത്രം.

  • @simiudayan6288
    @simiudayan6288 ปีที่แล้ว +1

    Or r u apooorva Manushyan🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👌👌👌👌👌👌👌👌💓💖💓💖💓💖💓💖💓💖💖💓💖💓👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👏👏👏👏👏👏👏👏👏👏👏👏👏👏

  • @jintumjoy7194
    @jintumjoy7194 ปีที่แล้ว +1

    ഇത് എവിടാ സ്‌ഥലം

  • @kiranalkas9027
    @kiranalkas9027 ปีที่แล้ว

    ഇതെവിടെയ ഉള്ളത്. വന്നു കാണാൻ ആണ്

  • @anandnaick2897
    @anandnaick2897 ปีที่แล้ว

    ❤🤝👍👏👌💪🙏

  • @oxocreations6747
    @oxocreations6747 ปีที่แล้ว +2

    ചേട്ടായി ഒന്ന് പതുക്കെ പറഞ്ഞു കൊടുക്ക് എന്നാലേ മനസ്സിലാവൂ 😊

  • @semimolabdulaziz3655
    @semimolabdulaziz3655 ปีที่แล้ว

    Monson achachane ormavannu, any way super 😍

  • @vipinjpillai7545
    @vipinjpillai7545 ปีที่แล้ว +2

    ഇതെല്ലാം വില കൊടുത്ത് വാങ്ങിയതാണോ

    • @techytravelerofficial
      @techytravelerofficial ปีที่แล้ว

      കൊടുക്കുന്നത് ഉണ്ടവാം ചോദിച്ചു വാങ്ങുന്നത് ഉണ്ടാവും, വിലകൊടുത്തു വാങ്ങുന്നതും ഉണ്ടാവും passion anu main

  • @subashr8675
    @subashr8675 ปีที่แล้ว +1

    തീർപ്പ് സിനിമ ഓർമ്മ വന്നവർ ഉണ്ടോ..

  • @bristowaugustin3413
    @bristowaugustin3413 ปีที่แล้ว

    🙏🤝🤝🤝👍👍👍✌✌✌😍

  • @Argentina696
    @Argentina696 ปีที่แล้ว +2

    Next മോൻസൺ loading

  • @tajlatheef897
    @tajlatheef897 ปีที่แล้ว +2

    പലരും. വാ. തുറന്നൽ. പൈസ. പൈസ. എന്നുപറയുന്ന കാലത്ത്.
    ഇങ്ങനെയും ചിലർ.

  • @rajeshvk2299
    @rajeshvk2299 ปีที่แล้ว

    🔥🔥🔥🔥🔥❤❤❤❤👍🏻👍🏻👍🏻✌🏻✌🏻✌🏻✌🏻✌🏻✌🏻🌹🌹🌹

  • @thomasv.t7491
    @thomasv.t7491 ปีที่แล้ว

    മോൻസൻ മാവുങ്കലിൻ്റെ ശിഷ്യനാണോ

    • @midhunkamal5773
      @midhunkamal5773 ปีที่แล้ว +2

      പാവം പിടിച്ചവൻ സ്വന്തം കാശ് മുടക്കി ഇതൊക്ക തപ്പി കണ്ടു പിടിച്ചു ഇത്രയും സെറ്റ് ആക്കി വെച്ചത് മോൻസൺ നെ പോലെ പൈസ തട്ടിപ്പിന് അല്ല, വരും തലമുറ കാണട്ടെ എന്ന് കരുതി ആണ്,, എന്റെ നാട്ടുകാരൻ ആണ്,, എന്ത് ഡീറ്റെയിൽസ് വേണേലും ചോദിച്ചോളൂ, തരാം,

    • @midhunkamal5773
      @midhunkamal5773 ปีที่แล้ว +2

      ഇപ്പഴും ഒരുപാട് സ്കൂൾ, കോളേജ് കുട്ടികൾ വരുന്നുണ്ട് കാണാൻ,, ഒരു ഫീസും വാങ്ങിക്കാതെ അവർ കണ്ടു പോകുന്നുണ്ട്...

    • @sachukailassasi8290
      @sachukailassasi8290 ปีที่แล้ว +1

      ഒരു മോൺസൻ വന്നെന്ന് കരുതി എല്ലാവരെയും അങ്ങനെ കാണല്ലേ

    • @hibaskhaan
      @hibaskhaan ปีที่แล้ว

      @@midhunkamal5773 അപ്പോൾ കണ്ണട വെച്ച് ഉടായിപ് കാണിച്ചതോ ?

  • @steeverodz8967
    @steeverodz8967 ปีที่แล้ว

    വല്ല മോൺസൺ ലൈൻ ആണോടെയ്? ഒന്നും വിശ്വസിക്കാൻ പറ്റാത്ത കാലം അല്ലേ..

  • @junaidr5902
    @junaidr5902 ปีที่แล้ว

    😂

  • @Mystatusvb
    @Mystatusvb ปีที่แล้ว +1

    അടുത്തമോൻസൺ
    എന്നുള്ള കമന്റ് വന്നായിരുന്നോ 😂

  • @svk9797
    @svk9797 ปีที่แล้ว

    Visham valichedukkan pattunna patram.pseudo science nte motha kachavadakkaran

  • @sebastianputhuparambil.che5938
    @sebastianputhuparambil.che5938 ปีที่แล้ว +14

    പുള്ളിയുടെ സമയം ഇനിയും ആയില്ല. 😃 എന്നൊങ്കിലും ഒരിക്കൽ "ചിലപ്പോൾ നാളെ " ഒരു ബ്രക്കിങ്ങ് ന്യൂസ് ആയി പുള്ളിയെ എല്ലാ ചാനലുകളിലും കാണാം. 😃😂🤣😜

    • @techytravelerofficial
      @techytravelerofficial ปีที่แล้ว

      എന്തിന്

    • @SP-hh9pz
      @SP-hh9pz ปีที่แล้ว

      ഒരിക്കലും മോൺസന്റെ അവസ്ഥ ഇദ്ദേഹത്തിന് വരുമെന്ന് ആരും പ്രതീക്ഷിക്കണ്ട. ഇദ്ദേഹത്തെ നേരിട്ട് പരിചയപ്പെട്ട ആളാണ് ഞാൻ..പുള്ളിയുടെ സമയം ആയിട്ടുണ്ടെങ്കിൽ മോൺസനെ പിടിക്കുമ്പോൾ അന്നേ പിടിച്ചേനെ....

    • @hibaskhaan
      @hibaskhaan ปีที่แล้ว

      @@SP-hh9pz കണ്ണട വീഡിയോ കണ്ടില്ല അല്ലേ ,ഉടായിപ് ആണ് ഇയാൾ

    • @SP-hh9pz
      @SP-hh9pz ปีที่แล้ว

      @@hibaskhaan ഒരിക്കലും ഉടായിപ്പ് അല്ല... 👍👍

    • @shafeekhabdulla4208
      @shafeekhabdulla4208 ปีที่แล้ว

      കണ്ണട വീഡിയോ ഇയാളിലെ ഫ്രോഡിനെ തിരിച്ചറിയാൻ കിട്ടിയ അവസരമായി ഉപയോഗിക്കുക.

  • @chrisj8389
    @chrisj8389 ปีที่แล้ว +1

    ഇതൊക്കെ ഉണ്ടായിട്ട് എന്താ കാര്യം മോശയുടെ വടി ഉണ്ടോ 😌😌🔥

    • @Shanavas450
      @Shanavas450 ปีที่แล้ว

      ഉണ്ട് കാണിക്കാം

  • @VimalKumar-om8dt
    @VimalKumar-om8dt ปีที่แล้ว +1

    ഇയാളല്ലേ കണ്ണട വച്ചു ഉടായിപ്പ് കാണിച്ചേ

  • @shijoabraham4842
    @shijoabraham4842 ปีที่แล้ว +1

    Poda

    • @Shanavas450
      @Shanavas450 ปีที่แล้ว

      എവിടെ പോകാൻ നീ പറ

  • @sadikamen4715
    @sadikamen4715 ปีที่แล้ว +1

    മോൻസൺ ന്റെ ഫോട്ടോ കോപ്പി......
    ഞങ്ങൾ വിശ്വസിച്ചു 😄😄😄

    • @semimolabdulaziz3655
      @semimolabdulaziz3655 ปีที่แล้ว

      Correct, monson achachane ormavannu 🤪

    • @Shanavas450
      @Shanavas450 ปีที่แล้ว +2

      എടാ നിനക്കൊക്കെ അയാളെ അറിയാത്തത് കൊണ്ടാണ്

    • @lijokoshy9352
      @lijokoshy9352 ปีที่แล้ว +1

      ഇയാള് ഇത് കാണിച്ചു അറുടെ കൈയ്യിൽ നിന്നും പണം മെടിക്കില്ല. ഇത് ഫ്രീ ആയി കാണാനും കഴിയും

    • @sachukailassasi8290
      @sachukailassasi8290 ปีที่แล้ว

      മഹാനെ, ആദ്യം പുള്ളിയുടെ മ്യൂസിയത്തിൽ ഒരുതവണ പോയി നോക്ക്, തികച്ചും ഫ്രീ ആയിട്ടാണ് പുള്ളി ഇതെല്ലാം കാണിക്കുന്നത്, എല്ലാവരെയും മോൻസനെ പോലെ കാണല്ലേ

  • @user-oc3rc5nc8z
    @user-oc3rc5nc8z ปีที่แล้ว

    അഡ്രസ് എവിടെ pls

  • @anishremya7699
    @anishremya7699 ปีที่แล้ว

    Evidanu varendathu phone number tharamo

  • @cleetuslouiswayanad1509
    @cleetuslouiswayanad1509 ปีที่แล้ว

    ലാസ്റ്റ് ജോൺസൻ മാവുംഘൽ ആവോ

  • @devarshmedia1317
    @devarshmedia1317 ปีที่แล้ว

    Super

  • @ibrahimkappil8832
    @ibrahimkappil8832 ปีที่แล้ว +1

    Modiram. Kurach
    Boranu chetaaa