ACHARYA PADUPPU
ACHARYA PADUPPU
  • 156
  • 1 217 430

วีดีโอ

മൂർച്ചയുള്ള പുല്ലരുവ നിർമ്മിക്കാം youtube making a new sharp knife ( full process ) blacksmith
มุมมอง 322วันที่ผ่านมา
മൂർച്ചയുള്ള പുല്ലരുവ നിർമ്മിക്കാം youtube making a new sharp knife ( full process ) blacksmith #acharyapaduppu #binurpaduppu #blacksmith #malayalam
കമ്പി വളക്കുന്ന ലിവർ ഇന്ന് പണിയാം ( blackSmith work Kerala )
มุมมอง 20114 วันที่ผ่านมา
കമ്പി വളക്കുന്ന ലിവർ ഇന്ന് പണിയാം ( blackSmith work Kerala ) #acharyapaduppu #binurpaduppu #binupaduppu#blacksmith #malayalam
നമുക്ക് കപ്പക്കത്തി ( കറിക്കത്തി) ഉണ്ടാക്കിയാലോ ? ( blacksmith work Kerala )
มุมมอง 50214 วันที่ผ่านมา
നമുക്ക് കപ്പക്കത്തി ( കറിക്കത്തി) ഉണ്ടാക്കിയാലോ ? ( blacksmith work Kerala ) #acharyapaduppu #binurpaduppu #binupaduppu#blacksmith #malayalam #blacksmithing
വിവിധയിനം ആയുധങ്ങൾക്ക് എങ്ങനെ ടെമ്പർ ചെയ്യാം ( How to temper different types of weapons )
มุมมอง 82321 วันที่ผ่านมา
വിവിധയിനം ആയുധങ്ങൾക്ക് എങ്ങനെ ടെമ്പർ ചെയ്യാം ( How to temper different types of weapons ) #acharyapaduppu #binurpaduppu #binupaduppu#blacksmith #tempering
അരത്തിൻെറ പിടി നമുക്ക് തന്നെ ഉണ്ടാക്കാം ( blackSmith work Kerala )
มุมมอง 22928 วันที่ผ่านมา
അരത്തിൻെറ പിടി നമുക്ക് തന്നെ ഉണ്ടാക്കാം ( blackSmith work Kerala )
പഴയ മോഡൽ എലി കത്രിക നിർമ്മിച്ചാലോ What if the older model Rat Scissors were made ( blacksmith work )
มุมมอง 428หลายเดือนก่อน
പഴയ മോഡൽ എലി കത്രിക നിർമ്മിച്ചാലോ What if the older model Rat Scissors were made ( blacksmith work )
കോരി എങ്ങനെ ഉണ്ടാക്കാം ( blacksmith Kerala )
มุมมอง 234หลายเดือนก่อน
കോരി എങ്ങനെ ഉണ്ടാക്കാം ( blacksmith Kerala )
ലീഫിൽ പണിത വാൾ ( Sword making ) blacksmith Kerala
มุมมอง 699หลายเดือนก่อน
ലീഫിൽ പണിത വാൾ ( Sword making ) blacksmith Kerala
നമ്മൾ ഉപയോഗിക്കുന്ന ചെത്ത്വം ഇന്ന് ഉണ്ടാക്കിയാലോ ?
มุมมอง 595หลายเดือนก่อน
നമ്മൾ ഉപയോഗിക്കുന്ന ചെത്ത്വം ഇന്ന് ഉണ്ടാക്കിയാലോ ?
വാർക്ക കമ്പി കൊണ്ടൊരു അമ്പ് ഉണ്ടാക്കാം ( blacksmith Kerala )
มุมมอง 1612 หลายเดือนก่อน
വാർക്ക കമ്പി കൊണ്ടൊരു അമ്പ് ഉണ്ടാക്കാം ( blacksmith Kerala )
പുതിയ കൈക്കോട്ട് എങ്ങനെ ഉണ്ടാക്കാം ( blacksmith Kerala )
มุมมอง 2752 หลายเดือนก่อน
പുതിയ കൈക്കോട്ട് എങ്ങനെ ഉണ്ടാക്കാം ( blacksmith Kerala )
kseb കാർ ഉപയോഗിക്കുന്ന ലൈൻ ടച്ചിങ് തോട്ടി കത്തി നിർമ്മിച്ചാലോ ?
มุมมอง 5552 หลายเดือนก่อน
kseb കാർ ഉപയോഗിക്കുന്ന ലൈൻ ടച്ചിങ് തോട്ടി കത്തി നിർമ്മിച്ചാലോ ?
പുതിയ മോഡൽ പീസകത്തി new model peesakathi ( blacksmith Kerala )
มุมมอง 2812 หลายเดือนก่อน
പുതിയ മോഡൽ പീസകത്തി new model peesakathi ( blacksmith Kerala )
നാടൻ ചട്ടുകം പണിയുന്നത് കണ്ടിട്ടുണ്ടോ ?
มุมมอง 3152 หลายเดือนก่อน
നാടൻ ചട്ടുകം പണിയുന്നത് കണ്ടിട്ടുണ്ടോ ?
പലാകത്തിയും ചിരവയും ഒരുമിച്ച് എങ്ങനെ ഉണ്ടാക്കാം (blackSmith)
มุมมอง 2272 หลายเดือนก่อน
പലാകത്തിയും ചിരവയും ഒരുമിച്ച് എങ്ങനെ ഉണ്ടാക്കാം (blackSmith)
ചൂടുള്ള അടപ്പ് പിടിക്കുന്ന ഇറുക്കി എങ്ങനെ ഉണ്ടാക്കാം kitchen tools (blacksmith )
มุมมอง 1863 หลายเดือนก่อน
ചൂടുള്ള അടപ്പ് പിടിക്കുന്ന ഇറുക്കി എങ്ങനെ ഉണ്ടാക്കാം kitchen tools (blacksmith )
പഴയ കാലത്ത് ഉപയോഗിക്കുന്ന മരം കൊണ്ടുള്ള ടൈറ്റർ ( blacksmith tools )
มุมมอง 2043 หลายเดือนก่อน
പഴയ കാലത്ത് ഉപയോഗിക്കുന്ന മരം കൊണ്ടുള്ള ടൈറ്റർ ( blacksmith tools )
അറൂളി ഘടിപ്പിക്കുന്ന ഉപകരണം ( blacksmith tools )
มุมมอง 2713 หลายเดือนก่อน
അറൂളി ഘടിപ്പിക്കുന്ന ഉപകരണം ( blacksmith tools )
വിറക് കത്തി നിർമ്മാണം (new knife making ) blackSmith Kerala
มุมมอง 3213 หลายเดือนก่อน
വിറക് കത്തി നിർമ്മാണം (new knife making ) blackSmith Kerala
പണ്ടു കാലത്ത് മരം തുളയ്ക്കാൻ ഉപയോഗിക്കുന്ന ആകർ നിർമ്മാണം
มุมมอง 3563 หลายเดือนก่อน
പണ്ടു കാലത്ത് മരം തുളയ്ക്കാൻ ഉപയോഗിക്കുന്ന ആകർ നിർമ്മാണം
കൊടിൽ നിർമ്മാണം ഉരുണ്ട കമ്പി പിടിക്കുന്ന കൊടിൽ ( blacksmith tools )
มุมมอง 2284 หลายเดือนก่อน
കൊടിൽ നിർമ്മാണം ഉരുണ്ട കമ്പി പിടിക്കുന്ന കൊടിൽ ( blacksmith tools )
Malappuram knife making ( മലപ്പുറം കത്തി നിർമ്മാണം ) Kerala style blacksmith
มุมมอง 10K4 หลายเดือนก่อน
Malappuram knife making ( മലപ്പുറം കത്തി നിർമ്മാണം ) Kerala style blacksmith
A chisel made of steel iron ( ഉരുക്ക് ഇരുമ്പ് കൊണ്ട് ഉണ്ടാക്കിയ ഉളി ) Kerala style blacksmith
มุมมอง 7864 หลายเดือนก่อน
A chisel made of steel iron ( ഉരുക്ക് ഇരുമ്പ് കൊണ്ട് ഉണ്ടാക്കിയ ഉളി ) Kerala style blacksmith
How to make a chisel that pierces iron ( ഇരുമ്പ് തുളയിക്കുന്ന ഉളി ) ( blacksmith tools )
มุมมอง 2914 หลายเดือนก่อน
How to make a chisel that pierces iron ( ഇരുമ്പ് തുളയിക്കുന്ന ഉളി ) ( blacksmith tools )
traditional axe making by blacksmith
มุมมอง 5985 หลายเดือนก่อน
traditional axe making by blacksmith
പഴയ കത്തിയെ കാച്ചിക്കുന്നതും പിടി ഇടുന്നതും കണ്ടിട്ടുണ്ടോ? ( blackSmith)
มุมมอง 3955 หลายเดือนก่อน
പഴയ കത്തിയെ കാച്ചിക്കുന്നതും പിടി ഇടുന്നതും കണ്ടിട്ടുണ്ടോ? ( blackSmith)
A new knife from an old knife blackSmith Kerala ( പഴയ കത്തി കൊണ്ടൊരു പുതിയ കത്തി )
มุมมอง 5505 หลายเดือนก่อน
A new knife from an old knife blackSmith Kerala ( പഴയ കത്തി കൊണ്ടൊരു പുതിയ കത്തി )
ഞങ്ങൾ ഉപയോഗിക്കുന്ന ഉല എങ്ങനെ ഉണ്ടാക്കാം ( Kerala blacksmith work )
มุมมอง 4805 หลายเดือนก่อน
ഞങ്ങൾ ഉപയോഗിക്കുന്ന ഉല എങ്ങനെ ഉണ്ടാക്കാം ( Kerala blacksmith work )
ലീഫിൽ പണിത മടക്കുകത്തി ഫുൾ വീഡിയോ( A folding knife built into the carriage plate )Kerala blacksmith
มุมมอง 4045 หลายเดือนก่อน
ലീഫിൽ പണിത മടക്കുകത്തി ഫുൾ വീഡിയോ( A folding knife built into the carriage plate )Kerala blacksmith

ความคิดเห็น

  • @user-qd5he7ih6f
    @user-qd5he7ih6f 13 ชั่วโมงที่ผ่านมา

    Blower link plzzz

    • @Binurpaduppu
      @Binurpaduppu 12 ชั่วโมงที่ผ่านมา

      @@user-qd5he7ih6f അതിന് ലിങ്ക് ഒന്നുമില്ല അത് കാഞ്ഞങ്ങാട് ഷോപ്പിൽ നിന്ന് വാങ്ങിയതാണ്

  • @moideenmoideenkvlm9123
    @moideenmoideenkvlm9123 3 วันที่ผ่านมา

    മലപ്പുറം കത്തി ഈ തലമുറ ഉപയോഗിക്കട്ടെ മുമ്പ് ഉള്ള എല്ലാ മലപ്പുറക്കാരും അരയിൽ ഒരു കത്തിയില്ലാതെ ജീവിച്ചിട്ടില്ല മുറുക്കാൻ അടക്ക വെട്ടാൻ എവിടെ പ്പോവുമ്പോഴും ഒരു കത്തി കാണും അന്ന് അത്കൊണ്ട് ഒരു പ്രശ്നവുമില്ല ഇന്നത്തെ അവസ്ഥയിൽ പല രീതിയിലും ചിത്രീകരിക്കാൻ സാധ്യതയുണ്ട് എന്നിരുന്നാലും ഇതുമായി തൊഴിലെടുത്തു ജീവിക്കുന്നവർ ഉണ്ട് അത്‌ കൊണ്ട് എല്ലാ ന്യൂ ജെൻസും ഓരോ കത്തിവാങ്ങിവെക്കുക അക്രമത്തിനു ഉപയോഗിക്കരുത്

  • @vjsebastian5646
    @vjsebastian5646 4 วันที่ผ่านมา

    ❤❤❤

  • @SatheeshVc-le8vp
    @SatheeshVc-le8vp 4 วันที่ผ่านมา

    𝗦𝘂𝗽𝗲𝗿👍🏻

  • @sreejithsreedhar8299
    @sreejithsreedhar8299 7 วันที่ผ่านมา

    👌🏻👌🏻👌🏻👌🏻

  • @satheeshnvsatheeshnv3503
    @satheeshnvsatheeshnv3503 7 วันที่ผ่านมา

    10 sadhamanan Malappuram kathi

  • @PaulosePKPariyarathu
    @PaulosePKPariyarathu 8 วันที่ผ่านมา

    ഇത് എന്താണെന്നും എന്തിനാണെന്നും കൂടി വ്യക്തമാക്കുക.

    • @Binurpaduppu
      @Binurpaduppu 8 วันที่ผ่านมา

      @@PaulosePKPariyarathu അത് ഒരു ഗേയിറ്റിന് ഡിസൈൻ ആകുവാൻ വേണ്ടി പത്തെണ്ണം പറഞ്ഞിട്ട് ആക്കി കൊടുത്തതാണ്

  • @jojijoseph1571
    @jojijoseph1571 10 วันที่ผ่านมา

    ഒരു ഫാനിന്റെ റെഗുലേറ്റരിൽ കുടി കണെക്ഷൻ കൊടുക്കു കാറ്റ് നിയന്ദ്രികൻ സാധിക്കും

    • @Binurpaduppu
      @Binurpaduppu 9 วันที่ผ่านมา

      മുമ്പ് അതാണ് കൊടുത്തിട്ടുണ്ടായത് അത് പെട്ടെന്ന് മോശമാകുന്നു അതുകൊണ്ടാണ് ഇത് ചെയ്തത്

  • @SatheeshVc-le8vp
    @SatheeshVc-le8vp 11 วันที่ผ่านมา

    കൈകോടാലി വീഡിയോ പോരട്ടെ

    • @Binurpaduppu
      @Binurpaduppu 11 วันที่ผ่านมา

      @@SatheeshVc-le8vp കൈക്കോടാലി വീഡിയോ ഇട്ടിട്ടുണ്ട്

    • @Binurpaduppu
      @Binurpaduppu 11 วันที่ผ่านมา

      @@SatheeshVc-le8vp th-cam.com/video/b3nOweGWgXw/w-d-xo.html

    • @BenoyPB-cg2hq
      @BenoyPB-cg2hq 11 วันที่ผ่านมา

      Rate

    • @Binurpaduppu
      @Binurpaduppu 11 วันที่ผ่านมา

      @@BenoyPB-cg2hq 800

  • @SatheeshVc-le8vp
    @SatheeshVc-le8vp 11 วันที่ผ่านมา

    ДDIPФLI👍🏻

  • @sunithsabari5229
    @sunithsabari5229 11 วันที่ผ่านมา

    ചേട്ടാ സൂപ്പർ

  • @rameshpaduppu
    @rameshpaduppu 13 วันที่ผ่านมา

    ഇത് എന്താ 🤔

    • @Binurpaduppu
      @Binurpaduppu 13 วันที่ผ่านมา

      @@rameshpaduppu design work

  • @shinoobsoman9269
    @shinoobsoman9269 14 วันที่ผ่านมา

    th-cam.com/users/shortslBChkdiKRUE?si=ax5_wASAyfT5I3Ux

  • @kvsureshkvsureshsouth9956
    @kvsureshkvsureshsouth9956 14 วันที่ผ่านมา

    സൂപ്പർ🎉

  • @anugopalanugopal
    @anugopalanugopal 15 วันที่ผ่านมา

    പൊട്ടൻ

  • @philipthomas9591
    @philipthomas9591 16 วันที่ผ่านมา

    കത്തി weight etra ond?

    • @Binurpaduppu
      @Binurpaduppu 16 วันที่ผ่านมา

      @@philipthomas9591 അരക്കിലോ മുകളിൽ ഉണ്ടാകും

  • @NandakumarJNair32
    @NandakumarJNair32 16 วันที่ผ่านมา

    👌👍

  • @VYASAN_Mangattidam.
    @VYASAN_Mangattidam. 17 วันที่ผ่านมา

    ഇത് പുതിയ കാലത്തെ തട്ടിപ്പാണ് പഴയ കാലത്ത് നേർക്ക് നേരെ വെച്ച് പിച്ചള കൊണ്ട് ഉരുക്കി ഒട്ടിച്ചിട്ടാണു് ചെയ്യാറ്

    • @Binurpaduppu
      @Binurpaduppu 17 วันที่ผ่านมา

      @@VYASAN_Mangattidam. ഏട്ടാ ആചാര്യ പടുപ്പ് എന്ന ഈ ചാനലിൽ പിച്ചള കൊണ്ട് വിളക്കുന്ന ഫുൾ വീഡിയോ ഉണ്ട് കാണുക

    • @Binurpaduppu
      @Binurpaduppu 17 วันที่ผ่านมา

      th-cam.com/video/RFUkRrESmRc/w-d-xo.html

    • @Binurpaduppu
      @Binurpaduppu 17 วันที่ผ่านมา

      ഇക്കാലത്ത് എന്തിന് തട്ടിപ്പ് നടത്തണം പൈപ്പ് മുറിച്ചിട്ടാണ് ഇപ്പോൾ ചുറ്റ് ഉണ്ടാക്കുന്നത്

  • @SatheeshVc-le8vp
    @SatheeshVc-le8vp 18 วันที่ผ่านมา

    รมрєг👍🏻

  • @awesometube593
    @awesometube593 18 วันที่ผ่านมา

    ഇത് ടെമ്പർ ചെയ്യണ്ടേ

    • @Binurpaduppu
      @Binurpaduppu 18 วันที่ผ่านมา

      അതിൻറെ ആവശ്യമില്ല കാരണം ടെമ്പർ ചെയ്താൽ അത് പൊട്ടിപ്പോകും

  • @PaulosePKPariyarathu
    @PaulosePKPariyarathu 18 วันที่ผ่านมา

    ഈ പിന്ന് സ്റ്റേൻലസ് സ്റ്റീൽ ആയാൽ തങ്ങിനെ ..?

  • @unnikrishnan9017
    @unnikrishnan9017 19 วันที่ผ่านมา

    കൊല്ലൻ 😀😀😀😀😀

  • @SatheeshVc-le8vp
    @SatheeshVc-le8vp 20 วันที่ผ่านมา

    നിങ്ങളുടെ വീടെവിടെയാണ് 🤔🧐

    • @Binurpaduppu
      @Binurpaduppu 20 วันที่ผ่านมา

      Kasaragod paduppu

  • @SatheeshVc-le8vp
    @SatheeshVc-le8vp 20 วันที่ผ่านมา

    ㄅṳ℘ḙԻ

  • @PaulosePKPariyarathu
    @PaulosePKPariyarathu 20 วันที่ผ่านมา

    ചെറുവക്കത്തി എന്നാൽ.. ഇത് എന്തിനുള്ളതാണ് ?

    • @Binurpaduppu
      @Binurpaduppu 20 วันที่ผ่านมา

      പണ്ടുകാലത്ത് നെല്ല് മൂരാൻ വേണ്ടിയാണ് ഉപയോഗിക്കുന്നത് ഇപ്പോൾ മീൻ മുറിക്കാൻ പച്ചക്കറി മുറിക്കാൻ അടുക്കള ഉപയോഗത്തിന്

  • @user-ww9ei5pu7m
    @user-ww9ei5pu7m 20 วันที่ผ่านมา

    ഫിനിഷിങ് ഇല്ല

  • @vishnunarayanvishnu9942
    @vishnunarayanvishnu9942 21 วันที่ผ่านมา

    👌👌👌👍👍

  • @new_vision395
    @new_vision395 21 วันที่ผ่านมา

    ഇപ്പോഴാണ് ഇതിന്റെ ചുറ്റിരുമ്പ് ഊരി പോകുന്ന കാരണം മനസ്സിലായത്.

  • @vasudevantg5925
    @vasudevantg5925 22 วันที่ผ่านมา

    ജയ് വിശ്വകർമജരേ

  • @kamjipaasha9003
    @kamjipaasha9003 23 วันที่ผ่านมา

    സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട ബ്രോ

  • @palackathottiyilunni
    @palackathottiyilunni 23 วันที่ผ่านมา

    Pidikku😄 ഏതു മരത്തിന്റെ ഒക്കെ കമ്പു ഇടാം

    • @Binurpaduppu
      @Binurpaduppu 23 วันที่ผ่านมา

      ഇവിടെ ഇടുന്നത് പ്രധാനായിട്ട് മുളയുടെ കണ്ടയാണ് അത് മാത്രമല്ല ചെറുവക്കത്തിക്ക് പ്ലാവിന്റെ ഇടുന്നുണ്ട് ആറ്റുവഞ്ചി എന്നിവയെല്ലാം ഇടുന്നുണ്ട്

  • @jayj7007
    @jayj7007 24 วันที่ผ่านมา

    ഈ tool ന്റെ പേര് പറയാമോ plz?

    • @Binurpaduppu
      @Binurpaduppu 24 วันที่ผ่านมา

      @@jayj7007 ചെത്ത്വം

  • @midhunbabu4863
    @midhunbabu4863 24 วันที่ผ่านมา

    👍

  • @Vijayankavssery
    @Vijayankavssery 24 วันที่ผ่านมา

    😂

  • @ajithjosephajithkannan9966
    @ajithjosephajithkannan9966 25 วันที่ผ่านมา

    ഓയിൽ ടെമ്പാറും വാട്ടർ ടെമ്പാറിങ്ങുനം തമ്മിൽ എന്താ മാറ്റം

    • @Binurpaduppu
      @Binurpaduppu 25 วันที่ผ่านมา

      ഓയിൽ ടെമ്പർ എന്ന് പറഞ്ഞാൽ നമുക്ക് കാണാൻ സാധിക്കില്ല പക്ഷേങ്കില് വെള്ളത്തിൽ അത് കാണാൻ പറ്റും അതാണ് വ്യത്യാസം

  • @SatheeshVc-le8vp
    @SatheeshVc-le8vp 25 วันที่ผ่านมา

    ﹩ʊ℘℮ґ👍🏻

  • @SatheeshVc-le8vp
    @SatheeshVc-le8vp 25 วันที่ผ่านมา

    ㄅṳ℘ḙԻ👍🏻

  • @SatheeshVc-le8vp
    @SatheeshVc-le8vp 25 วันที่ผ่านมา

    SUPΣR👍🏻

  • @awesometube593
    @awesometube593 25 วันที่ผ่านมา

    ഹെക്സോ ബ്ലേഡ് കൊണ്ട് ഒരു കത്തി ഉണ്ടാക്കുമോ

  • @ANOKHY772
    @ANOKHY772 25 วันที่ผ่านมา

    പ്ലാവ് 😝

  • @ANOKHY772
    @ANOKHY772 25 วันที่ผ่านมา

    ആ അടകല്ലിന് ഒരുപാട് വർഷത്തെ പഴക്കം ഉണ്ടെന്ന് തോന്നുന്നു 😘

  • @ANOKHY772
    @ANOKHY772 25 วันที่ผ่านมา

    കാശാവിന്റെ കമ്പ് ആണോ

    • @Binurpaduppu
      @Binurpaduppu 25 วันที่ผ่านมา

      അല്ല

  • @AsaruMuhammed
    @AsaruMuhammed 26 วันที่ผ่านมา

    Number pls

    • @Binurpaduppu
      @Binurpaduppu 24 วันที่ผ่านมา

      WhatsApp no 9605231015

  • @AsaruMuhammed
    @AsaruMuhammed 26 วันที่ผ่านมา

    Chetta enikk vagaan pattto

    • @Binurpaduppu
      @Binurpaduppu 26 วันที่ผ่านมา

      ഇല്ല അങ്ങനത്തെ ആയുധങ്ങൾ ഉണ്ടാക്കാൻ പാടുള്ളതല്ല അത് വീഡിയോയ്ക്ക് വേണ്ടി മാത്രം ചെയ്ത വർക്കാണ്

  • @dasankv6165
    @dasankv6165 27 วันที่ผ่านมา

    നാമ്പുകൾ ഉള്ളിലേക്ക് വരുന്ന മാതിരി ചെയ്യൂ ചേട്ടാ

    • @Binurpaduppu
      @Binurpaduppu 27 วันที่ผ่านมา

      ശരിയാണ് വർഷങ്ങൾക്കു മുമ്പ് ചെയ്തതാണ് അത് മാറിപ്പോയതാണ് അത് അകത്തേക്ക് തന്നെയാണ് ഇടേണ്ടത് നന്ദി

  • @SatheeshVc-le8vp
    @SatheeshVc-le8vp 28 วันที่ผ่านมา

    ςմԹεɾ👍🏻

  • @vijayankrishnankutty5612
    @vijayankrishnankutty5612 หลายเดือนก่อน

    നല്ല ഭംഗിയുള്ള ആല നിങ്ങൾ കണ്ടിട്ടില്ല. പോയി കാണുക. എന്നിട്ട് ഇതുമായി ഇങ്ങുക.

    • @Binurpaduppu
      @Binurpaduppu หลายเดือนก่อน

      ശരി സാർ ഇത് എന്റെ പണിശാല അല്ല ഇത് താൽക്കാലികമായി ഒന്ന് തുടങ്ങിയതാണ്

  • @SatheeshVc-le8vp
    @SatheeshVc-le8vp หลายเดือนก่อน

    ഞാൻ ആവശ്യപ്പെട്ട വീഡിയോ 👍🏻

  • @Sudhabinu537
    @Sudhabinu537 หลายเดือนก่อน

    എല്ലാ ഇരുമ്പും ഉരുക്കാണോ നന്നായിട്ടുണ്ട്

    • @Binurpaduppu
      @Binurpaduppu หลายเดือนก่อน

      @@Sudhabinu537 എല്ലാ ഇരുമ്പും ഉരുക്കല്ല അതിൽ ഒരു ഇരുമ്പ് മാത്രമാണ് ഉരുക്ക് അതിന്റെ വില്ല്