blacksmith work blower fittings ( ബ്ലോവർ ഘടിപ്പിക്കുന്നത് )

แชร์
ฝัง
  • เผยแพร่เมื่อ 4 ก.พ. 2022
  • ബ്ലോവർ എങ്ങനെ ആലയിൽ ഘടിപ്പിക്കുന്നത് അതിനുള്ള ചെറിയൊരു വീഡിയോ ആണ് ഇത്

ความคิดเห็น • 47

  • @noorulhaque9027
    @noorulhaque9027 2 ปีที่แล้ว +7

    ഇനിയും ഇതുപോലെയുള്ള വീഡിയോകൾ ചെയ്യുക, തുടക്കകാർക് വേണ്ടി.യുള്ളത്
    Eg:
    *കരിയുണ്ടാക്കുന്ന വീഡിയോ
    *കൊടിൽ ഉണ്ടാക്കുന്ന വീഡിയോ
    *അരുളി/വീട്ടിരുമ്പ് ഉണ്ടാക്കുന്ന വീഡിയോ
    *ഹോൾ ഇടാൻ ഉപയോകിക്കുന്ന drift പഞ്ച്
    *tempering
    പോലുള്ളവ ഉണ്ടാക്കുന്ന ക്ലാസുകൾ ആയാൽ തുടക്കകാർക് തീർച്ചയായും ഉപയോഗപെടും

    • @Binurpaduppu
      @Binurpaduppu  2 ปีที่แล้ว +1

      തീർച്ചയായും

  • @t.k.sureshkumar7102
    @t.k.sureshkumar7102 ปีที่แล้ว +1

    ഒരു ആല ഫിറ്റ് ചെയ്യുന്നത് ഞാൻ ആദ്യമായി കാണുകയാണ്. നന്ദി

  • @vjsebastian5646
    @vjsebastian5646 2 หลายเดือนก่อน +1

    ❤❤❤

  • @Raheempoonoor19
    @Raheempoonoor19 8 หลายเดือนก่อน +1

    Hai❤

  • @ffandpes2757
    @ffandpes2757 2 ปีที่แล้ว +2

    Super

  • @sunusunu.8512
    @sunusunu.8512 2 ปีที่แล้ว +4

    മരത്തിന്റെ തടിയിൽ വേണം അടക്കല് ഉറപ്പിക്കാൻ......

    • @ee985
      @ee985 ปีที่แล้ว

      അടക്കല്ല് കിട്ടാനുണ്ടോ

  • @padmanabhanputhanpurayilpu2497
    @padmanabhanputhanpurayilpu2497 ปีที่แล้ว +1

    Good

  • @salimabdulkhadar7365
    @salimabdulkhadar7365 2 ปีที่แล้ว +2

    Chetta malappuram kathi undakkumo

  • @padmanabhanputhanpurayilpu2497
    @padmanabhanputhanpurayilpu2497 2 ปีที่แล้ว +3

    Simple explanation

  • @shameermunna
    @shameermunna ปีที่แล้ว +3

    ചെറിയ ടൈപ്പിൽ ഉള്ള റെഗുലേറ്റർ ഉള്ള blower ഉണ്ടോ

    • @Binurpaduppu
      @Binurpaduppu  ปีที่แล้ว +1

      Blower ചെറുത് ഉണ്ട് പക്ഷേങ്കില് റെഗുലേറ്റർ നമ്മൾ തന്നെ സെറ്റ് ആക്കേണ്ടി വരും

  • @mohandasmohan5346
    @mohandasmohan5346 2 ปีที่แล้ว +1

    Ok...

  • @BinuMadh
    @BinuMadh 5 หลายเดือนก่อน +1

    ബ്ലേറ് ഓവർ കാറ്റ് വരുന്നത് തടയാം

  • @t.k.sureshkumar7102
    @t.k.sureshkumar7102 ปีที่แล้ว +1

    സൂപ്പർ

  • @mohandasmohan5346
    @mohandasmohan5346 2 ปีที่แล้ว +2

    എല്ലാം... എനിയ്ക്ക്.. പഠിക്കാനാണ്...

  • @Aswinleo-rf9yu
    @Aswinleo-rf9yu ปีที่แล้ว +1

    ♥♥♥

  • @Raheempoonoor19
    @Raheempoonoor19 8 หลายเดือนก่อน +1

    എനിക്ക് ഈ പണി പഠിക്കാൻ ആഗ്രഹം ഉണ്ട് ❤

  • @user-qd5he7ih6f
    @user-qd5he7ih6f 14 ชั่วโมงที่ผ่านมา +1

    Blower link plzzz

    • @Binurpaduppu
      @Binurpaduppu  14 ชั่วโมงที่ผ่านมา

      @@user-qd5he7ih6f അതിന് ലിങ്ക് ഒന്നുമില്ല അത് കാഞ്ഞങ്ങാട് ഷോപ്പിൽ നിന്ന് വാങ്ങിയതാണ്

  • @jojijoseph1571
    @jojijoseph1571 10 วันที่ผ่านมา +1

    ഒരു ഫാനിന്റെ റെഗുലേറ്റരിൽ കുടി കണെക്ഷൻ കൊടുക്കു കാറ്റ് നിയന്ദ്രികൻ സാധിക്കും

    • @Binurpaduppu
      @Binurpaduppu  9 วันที่ผ่านมา

      മുമ്പ് അതാണ് കൊടുത്തിട്ടുണ്ടായത് അത് പെട്ടെന്ന് മോശമാകുന്നു അതുകൊണ്ടാണ് ഇത് ചെയ്തത്

  • @shabeeshullisseri7862
    @shabeeshullisseri7862 2 ปีที่แล้ว +2

    ചേട്ടോയ് blover എവിടെവാങ്ങാൻ കിട്ടും

    • @Binurpaduppu
      @Binurpaduppu  2 ปีที่แล้ว +2

      വലിയ ഹാർഡ്‌വെയർ കടയിൽ കിട്ടും

    • @shameermunna
      @shameermunna ปีที่แล้ว +1

      ആമസോണിൽ ഉണ്ട്

  • @mohandasmohan5346
    @mohandasmohan5346 2 ปีที่แล้ว +2

    ചേട്ടാ... എവിടുന്നാണ്.. ഇരുമ്പ്.. കട്ട..50 "കിലോയുടെ) കിട്ടുക... പറഞ്ഞ് തരുമോ...... എനിയ്ക്കും.. പഠിക്കാനാണ്

    • @Binurpaduppu
      @Binurpaduppu  2 ปีที่แล้ว +1

      മംഗലാപുരം അവിടെയുണ്ട്

    • @mohandasmohan5346
      @mohandasmohan5346 2 ปีที่แล้ว +1

      ചേട്ടാ... ഏത് കടയിലാണ് ഉണ്ടാവുക...."എത്ര രൂപ വരും

    • @mohandasmohan5346
      @mohandasmohan5346 2 ปีที่แล้ว +1

      Malappuram.. Distric ൽ... എവിടയ്യെങ്കിലും... കിട്ടുമോ...

    • @Binurpaduppu
      @Binurpaduppu  2 ปีที่แล้ว +1

      @@mohandasmohan5346 അറിയില്ല

    • @Binurpaduppu
      @Binurpaduppu  2 ปีที่แล้ว +1

      @@mohandasmohan5346 അത് കുറേ വർഷങ്ങൾക്ക് മുമ്പ് വാങ്ങിയതാണ് അന്ന് 2000 ആയിരുന്നു ഇപ്പോൾ എത്രയാണെന്ന് അറിയില്ല മംഗലാപുരത്ത് ഇരുമ്പ് സാധനം വിൽക്കുന്ന ഒരു ഏരിയ ഉണ്ട് അവിടെ കിട്ടും

  • @MustafaKamal.kannankillath
    @MustafaKamal.kannankillath ปีที่แล้ว +1

    ഈ ബ്ലോവർ എങ്ങിനെയുണ്ട്. ആമസോൺ നിന്ന് വാങ്ങിയ ലിങ്ക് തരുമോ?

    • @Binurpaduppu
      @Binurpaduppu  ปีที่แล้ว +1

      ഇത് കടയിൽ നിന്ന് വാങ്ങിയതാണ്

    • @MustafaKamal.kannankillath
      @MustafaKamal.kannankillath ปีที่แล้ว +2

      @@Binurpaduppu എത്ര രൂപ വില വന്നു? കമ്പനി ഏതാണ്? മോട്ടറിൻ്റെ വിശദ വിവരങ്ങൾ കിട്ടുമോ?

  • @vijayankrishnankutty5612
    @vijayankrishnankutty5612 หลายเดือนก่อน +1

    നല്ല ഭംഗിയുള്ള ആല നിങ്ങൾ കണ്ടിട്ടില്ല. പോയി കാണുക. എന്നിട്ട് ഇതുമായി ഇങ്ങുക.

    • @Binurpaduppu
      @Binurpaduppu  หลายเดือนก่อน

      ശരി സാർ ഇത് എന്റെ പണിശാല അല്ല ഇത് താൽക്കാലികമായി ഒന്ന് തുടങ്ങിയതാണ്

  • @manojmohanan3555
    @manojmohanan3555 11 หลายเดือนก่อน +1

    ഇവൻ എന്തൊക്കെയാ ഈ പറയുന്നത്...

  • @user-zn7dg7gz7c
    @user-zn7dg7gz7c หลายเดือนก่อน +1

    ഇപ്പൊ bldc യുടെ ഡിസി 12w മോട്ടോർ വരുന്നുണ്ട്

  • @user-zn7dg7gz7c
    @user-zn7dg7gz7c หลายเดือนก่อน +1

    പിന്നെ ഈ ബ്ലോവർ നീങ്ങൾക് കറണ്ട് ചിലവ് കൂടുതലാവും

    • @Binurpaduppu
      @Binurpaduppu  หลายเดือนก่อน

      അതനുസരിച്ചുള്ള വരുമാനം വരുമല്ലോ പിന്നെന്താ