കൊല്ലപണി പഠിക്കാം Iron Casting Malayalam

แชร์
ฝัง

ความคิดเห็น • 79

  • @weldingtechnique4482
    @weldingtechnique4482 ปีที่แล้ว +41

    ആദ്യം, ഇരുമ്പു ഗോൾഡൻ കളർ ആകുന്നത് വരെ പഴുപ്പിക്കുക , പിന്നെ തണുത്ത ഇരുമ്പിൽ അടിച്ചു പരത്താൻ ശ്രമിക്കാതിരിക്കുക, അല്പം തണുത്ത ഇരുമ്പിനെ വളവ് ശരിയാക്കാൻ ഉപയോഗിക്കാം . Tempering അല്പം ബുദ്ധിമുട്ടു തന്നെയാണ് പക്ഷേ ശരിയായി നിരീഷണം നടത്തി കുറച്ച് പ്രാക്ടീസ് ചെയ്താൽ ശരിയാകും. പിന്നെ ഇതിപ്പോ പാരമ്പര്യം ഒന്നും കാര്യമില്ല കാരണം വർഷങ്ങൾ കൊണ്ട് ഓരോരുത്തരും നേടിയ കഴിവുകൾ എഴുതിക്കൂട്ടി തന്നെയാണ് ഇന്നത്തെ ഇഞ്ചിനീറിംഗ് ഫീൽഡിൽ നന്നായി പഠിപ്പിക്കുന്നത് അറിവു നേടുക വിജയം കൂടെയുണ്ടാകും

  • @surajbhaskar1971
    @surajbhaskar1971 ปีที่แล้ว +4

    നിന്റെ ഈ വീഡിയോ കണ്ടയുടൻ തന്നെ എല്ലാവരും കൊല്ലപ്പണി പഠിക്കും

  • @jayarajanpalorath5690
    @jayarajanpalorath5690 ปีที่แล้ว +4

    കൊടിൽ ഉപയോഗിക്കാൻ പഠിക്കുക ബ്ലോവർ ഉപയോഗിക്കുക ടെമ്പറിങ്ങിന്റെ കളർ കോഡ് കൂടാതെ എത് വർക്കിന് വേണ്ടിയുള്ള ടൂൾ ആണോ അതി നു വ്യത്യസ്ത ടെമ്പറിങ്ങാനുള്ളത് മെറ്റിരിയൽ ലീഫ് ആണെങ്കിൽ തന്നെ വയറിംഗ് ളളിയുടെ ടെമ്പറിംഗ് കളറല്ല കറിക്കത്തിയുടെ ടെമ്പററിംഗ് കളർ വായ്ത്തലയിൽ പൊട്ടൽ വരാതിരിക്കാൻ ഓയിൽ ടെമ്പർ നടത്തുക ഒരു ക്ഷണം മെറ്റൽ കൈയ്യിൽ കിട്ടിയാൽ അത് എത്ര ടെമ്പർ ഉള്ളതാണെന്നും എങ്ങിനെ ടെമ്പർ ചെയ്യണം എന്നും ഉപയോഗിക്കാൻ പറ്റാത്ത പച്ചിരുമ്പാണോ എന്നൊക്കെ വിദഗ്ധനായ കരുവാന് പെട്ടെന്ന് മനസ്സിലാവും

  • @myfirstdreambyprincept7153
    @myfirstdreambyprincept7153 ปีที่แล้ว +4

    പ്ലെയർ അല്ല ഉപയോഗിക്കേണ്ടത് tongs ആണ് ഉപയോഗിക്കേണ്ടത്

  • @fishingwithraheem7125
    @fishingwithraheem7125 ปีที่แล้ว +3

    ഇരുമ്പ് പണി കലക്കി 👌👍

  • @mithuna.j1671
    @mithuna.j1671 ปีที่แล้ว +11

    ഞാനും നിങ്ങളുടെ video കണ്ട് വെൽഡിങ് പഠിച്ചു നിങ്ങൾ തികച്ചും വ്യത്യസ്തം ആണ് സാധാരണ മുസ്ലിം സുഹൃത്തുക്കൾ പറയുന്നപോലെ എപ്പോളും മാഷാ അള്ളാ എന്ന് പറയുന്നില്ല

  • @milliondollarbaby1911
    @milliondollarbaby1911 ปีที่แล้ว +1

    Use visegrip plier, heat the work piece till yellow colour.. use a good blower ..all the best

  • @volgaartscreations569
    @volgaartscreations569 ปีที่แล้ว +2

    ഇതു കുല തൊഴിൽ അംങ്ങനെ കണ്ടു പാടിക്ക്യൻ കഴിയൂല നിങ്ങൾ ഇപ്പോൾ ചെയ്തത് തെറ്റാണ് കാരണം ഉണ്ടാക്കിയ സാധനം ഉപയോഗിക്കാൻ കഴിയൂല അത് പൊട്ടി പോവും ലീഫ് ആയതു കൊണ്ടു അത്ര ചൂടിൽ വെള്ളത്തിൽ മുക്കാൻ പാടില്ല........

  • @varunrajm5290
    @varunrajm5290 ปีที่แล้ว

    bro compressoronnum pora kayikondu karakkunna blowerundu 2000 rupeyullu

  • @mohankurup7893
    @mohankurup7893 ปีที่แล้ว

    Best wishes

  • @nbrameshnbramesh4584
    @nbrameshnbramesh4584 ปีที่แล้ว

    Self idea is verygood

  • @baijushammugan5860
    @baijushammugan5860 ปีที่แล้ว +3

    Nanjum oru kollanaa 🙌💕

    • @ratheeshsreenilayam8386
      @ratheeshsreenilayam8386 ปีที่แล้ว

      എയർ ബ്ലോവർ എവിടെ വാക്കാൻ കിട്ടും (തീ കണലിന് കാറ്റ് കൊടുക്കുന്ന സാധനം)

  • @sidhikalathur736
    @sidhikalathur736 ปีที่แล้ว

    ഗുഡ് 👍👌

  • @nishadkalpeni8254
    @nishadkalpeni8254 ปีที่แล้ว +3

    നിരുത്സാഹ പെടുത്താൻ പലരും കാണും ..... അതിലൊന്നും നിരാശ പെടേണ്ടതില്ല..... നിങ്ങൾ മുൻപോട്ടു തന്നെ പോവുക. Good job.

  • @noopgaming8985
    @noopgaming8985 ปีที่แล้ว +1

    Koyabathur pokumbo video edanam .
    Used air compressor de price chodikumoo plis.

  • @hain.amariyil5953
    @hain.amariyil5953 ปีที่แล้ว

    👍👍👍

  • @faisufaisal6529
    @faisufaisal6529 ปีที่แล้ว

    👍

  • @comedienne......6833
    @comedienne......6833 ปีที่แล้ว

    ❣️❣️

  • @sharfudeen1235
    @sharfudeen1235 ปีที่แล้ว

    Bro oru doubt clear cheitheranam
    Electrical work
    2 veedin 1 meter ollu apo oral ethre current use cheyind ennariyan Vella vayiyum indo?

    • @TECHNICIANMEDIA
      @TECHNICIANMEDIA  ปีที่แล้ว

      വേറെ ഒരു മീറ്റർ കൂടി വെക്കണം

    • @sharfudeen1235
      @sharfudeen1235 ปีที่แล้ว

      @@TECHNICIANMEDIAok thanks

    • @pk.5670
      @pk.5670 ปีที่แล้ว

      @@sharfudeen1235 2 veedinu oru meter thettalle kutta kseb ariyanda

    • @sharfudeen1235
      @sharfudeen1235 ปีที่แล้ว

      @@pk.5670 😊 🙏 Jeevich potte bhai

  • @nbrameshnbramesh4584
    @nbrameshnbramesh4584 ปีที่แล้ว

    Good

  • @ArunKumar-zg6vx
    @ArunKumar-zg6vx ปีที่แล้ว +1

    electronic components വെച്ച് ഇരുമ്പ് പഴുപ്പിക്കുന്ന ഒരു ഉപകരണം ഉണ്ടാക്കുന്ന വീഡിയോ ചെയ്യാമോ

    • @TECHNICIANMEDIA
      @TECHNICIANMEDIA  ปีที่แล้ว +1

      നോക്കട്ടെ

    • @abhilashkr3287
      @abhilashkr3287 ปีที่แล้ว +1

      Induction kukker upayogikkam

    • @TECHNICIANMEDIA
      @TECHNICIANMEDIA  ปีที่แล้ว +1

      ഞാൻ നോക്കിയതാ നടക്കൂല 😂

    • @muhammednihal2958
      @muhammednihal2958 ปีที่แล้ว

      ​High volt High Frequency AC pass cheyyunna oru coil ile vachaal varkkakymennu thoonunnu

  • @melbinmathew3942
    @melbinmathew3942 ปีที่แล้ว +3

    ടെബ്ബറിംങ്ങിനു പല തരത്തിലുള്ള കളർകോഡ് ഉണ്ട് അവയിൽ ചിലത് ഇതാ -"ഇളം നീല കലർന്ന കറുപ്പ്"- വളരെ ടെബ്ബർ കുറഞ്ഞ അവസ്ഥ, "കടും നീല കലർന്ന കറുപ്പ്"-ഭേദപ്പെട്ട ടെബ്ബറിംഗ്(പച്ചക്കറി നുറുങ്ങുകൾ ആക്കുന്ന കത്തി നിർമ്മിക്കാൻ),"പിച്ചള നിറം നിറം"ഇവ ആയുധങ്ങൾക്ക് കൂടിയ അളവിൽ മൂർച്ചയും ബലവും നൽകുന്നു(മരപ്പണിക്കു ഉപയോഗിക്കുന്ന ഉളി നിർമ്മിക്കാൻ), "ചെബ് നിറം":-കടുപ്പം കൂടിയ നില, "ചാരനിറം കലർന്ന കറുപ്പുനിറം "- അത്യന്തം കടുപ്പം കൂടിയ നില(പാറയിൽ സുഷിരങ്ങൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ഉളി നിർ മ്മിക്കാൻ) ഇവ ഉറച്ച പ്രതലത്തിൽ വീണാൽ ഒടിയും.

  • @ibrahimkutty9695
    @ibrahimkutty9695 ปีที่แล้ว

    good wery good ബാക്ക കൂടി എല്ലാം കാണിക്കുക പ്രതീക്ഷിക്കുന്നു

  • @jssudheeshjs8067
    @jssudheeshjs8067 ปีที่แล้ว +1

    Thanks dear......kollapani ennui Patanjali lokathe

    • @jssudheeshjs8067
      @jssudheeshjs8067 ปีที่แล้ว

      World first engineering is the kollapani....
      Thanks..mone

  • @true-way-kerala
    @true-way-kerala ปีที่แล้ว +9

    കശുവണ്ടി തല്ലുന്നത് പോലെയല്ല ഇരുമ്പ് തല്ലുന്നത്

  • @sreejithsukumaran2603
    @sreejithsukumaran2603 ปีที่แล้ว

    Ellaam kollaam pakshe faninte leaf kondu veeshi koduthathu valare mosham aayipoyi....athukondu oru use,um illa....nireekshanam venam...baala paadangal arivullavarodu chodhichu manasilaaku....oru iron work cheyyunna aal....

  • @muhammadideas
    @muhammadideas ปีที่แล้ว +1

    നമ്മുടെ നാട്ടിൽ പറയുന്നത് കൊല്ലൻ,
    കൊല്ല പണിക്കാരൻ

  • @mathewsebastian9156
    @mathewsebastian9156 ปีที่แล้ว +1

    Hloo

  • @skr4021
    @skr4021 ปีที่แล้ว

    It's forging not casting

  • @varunrajm5290
    @varunrajm5290 ปีที่แล้ว

    jnanum kollappanikarana

  • @silverarow1892
    @silverarow1892 ปีที่แล้ว +2

    ടബ്ബറിങ്ക് ക്ലിയർ ആയില്ല 👍

  • @anandhudevan7939
    @anandhudevan7939 ปีที่แล้ว

    Harding

  • @surajbhaskar1971
    @surajbhaskar1971 ปีที่แล้ว +1

    വെച്ചടിക്കുന്ന ഇരുമ്പിന്റെ പേരറിയില്ലേ ? അട കല്ല്

  • @hain.amariyil5953
    @hain.amariyil5953 ปีที่แล้ว

    പെരുംകൊല്ലൻ

  • @innovationstechlab7772
    @innovationstechlab7772 ปีที่แล้ว

    This is not casting this is forging

    • @TECHNICIANMEDIA
      @TECHNICIANMEDIA  ปีที่แล้ว

      അത് ശരി ആണല്ലോ🙏

  • @arunkrishnan4491
    @arunkrishnan4491 ปีที่แล้ว

    ചെയ്‌വാനാ കാണുബോൾ അറിയാം പണി ഏത് പണിക് ആയാലും അതിനു ഒരു വീറും വൃത്തി ഉണ്ട്.

  • @sulaimanmt3675
    @sulaimanmt3675 ปีที่แล้ว +2

    അതെന്നെ.... സ്വയം പഠിക്കുക അതെ ശരിയാകൂ... അഭിനന്ദിക്കുന്നു.boss....
    കൊല്ലന്മാരുടെ അടുത്ത് കൊണ്ടുപോയാൽ അവരുടെ കുത്തിത്തിരുപ്പു സഹിക്കാൻ പറ്റില്ല.... നാളെ... നാളെ പിന്നെ വരു... പോയാലോ അന്ന് പൂട്ടി സ്ഥലം വിടും...

  • @sakeerallakkat1842
    @sakeerallakkat1842 ปีที่แล้ว

    "പെരുo കൊല്ലൻ " എന്ന് പറയും

  • @user-rh3cf5wx9i
    @user-rh3cf5wx9i ปีที่แล้ว +3

    സ്ഥിരം വർക്ക് ചെയ്യുന്ന ആളാണെങ്കിൽ പറയുന്ന കാര്യങ്ങളൊക്കെ ടൂൾ സുകൾ കേൾക്കും😀😀🙄👍🏻

  • @sijugovind5272
    @sijugovind5272 ปีที่แล้ว +3

    പണി വലിയ വശമില്ല അല്ലെ

  • @surajbhaskar1971
    @surajbhaskar1971 ปีที่แล้ว +1

    ഇനി ഇതു പോലത്തെ വീഡിയോ വന്നാൽ Leaugal action എടുക്കും

  • @silverarow1892
    @silverarow1892 ปีที่แล้ว +2

    കൊല്ലപണിക്ക് ലൈസൻസ് വേണ്ടേ ബായ്

    • @TECHNICIANMEDIA
      @TECHNICIANMEDIA  ปีที่แล้ว

      വേണോ അറിയില്ല

    • @silverarow1892
      @silverarow1892 ปีที่แล้ว

      @@TECHNICIANMEDIA കൊല്ല പണി ആലയിൽ ഇടക്ക് പോലീസ് ചെക്ക് ചെയ്യാറുണ്ട് അതുകൊണ്ട് ചോതിച്ചതാ🙂

    • @TECHNICIANMEDIA
      @TECHNICIANMEDIA  ปีที่แล้ว

      ഫോറസ്റ്റ് ഏരിയയിൽ ചെക്ക് ചെയ്യും

    • @weldingtechnique4482
      @weldingtechnique4482 ปีที่แล้ว

      കഠാരയും വാളും പോലുള്ള മാരകായുധം ഉണ്ടാക്കിയാൽ പണി പാളും അത്രയേയുള്ള

    • @25Frames
      @25Frames ปีที่แล้ว

      @@silverarow1892 mattullavarkku undakki kodukkunnavarkalleee

  • @rajanc6368
    @rajanc6368 ปีที่แล้ว

    ഇരുമ്പൊ ഉരുക്കോ

  • @sivamranjeth2496
    @sivamranjeth2496 ปีที่แล้ว

    ഇങ്ങനെ ഉള്ള ഉളി ഉണ്ടാക്കിയാല്‍ നിനക്ക് ഒര്‍ഡര്‍ കിട്ടും

  • @muralidharankk4651
    @muralidharankk4651 ปีที่แล้ว +5

    ആദ്യം ആമർ എടുത്ത് അടിക്കാൻ പടിക്ക് എന്നിട്ട് മറ്റുള്ളവരെ പഠിപ്പിക്കുക

    • @TECHNICIANMEDIA
      @TECHNICIANMEDIA  ปีที่แล้ว +1

      ശരി സാർ 🙏

    • @1km678
      @1km678 ปีที่แล้ว

      അദ്യം നീ പോയി എഴുതാൻ പഠിക്ക് 🤣🤣🤣.. ആമർ അല്ലടാ വാഴേ. Hammer 🔨.... എവിടുന്നു വരുന്നെടേയ്.... സോഷ്യൽ മീഡിയ അമ്മാവൻ.....🤣🤣🤣🤣🤣🤣💩💩💩💩..

  • @user-rh3cf5wx9i
    @user-rh3cf5wx9i ปีที่แล้ว

    പ്ലെയറിനെ കുറ്റം പറയരുത് നിങ്ങൾക്ക് സ്ഥിരം വർക്ക് ഇതല്ലല്ലോ അതുകൊണ്ടാണ് പലതും പല വഴിക്കും നീങ്ങുന്നത് കുറ്റം പറയൽ അല്ല ബ്രോ സാമർത്ഥ്യം..... Tnx 4 us

  • @AnilKumar-sk5nc
    @AnilKumar-sk5nc ปีที่แล้ว

    Best wishes