വീട്ടിൽ തയ്യൽ മിഷൻ ഉണ്ടോ.. കത്തിയും കത്രികയും എളുപ്പത്തിൽ മൂർച്ച കൂട്ടാം...💯

แชร์
ฝัง

ความคิดเห็น • 125

  • @nelsonvarghese9080
    @nelsonvarghese9080 2 ปีที่แล้ว +18

    ചേട്ടനു നല്ല ബുദ്ധിയുണ്ട്. കഴിവും ദൈവം അനു ഗ്രഹിക്കട്ടെ.. 🌹🌹🌹🌹🚶

  • @manuxlnc
    @manuxlnc 2 ปีที่แล้ว +31

    ഇക്ക.... കുടുംബത്തിലെ കാരണവർ കൊച്ചു മക്കൾക്ക്‌ പറഞ്ഞു തരുന്ന രീതിയിലുള്ള അവതരണം ... അഭിനന്ദർഹമാണ്...പ്രകാശം പരക്കട്ടെ

    • @rasheedtechy
      @rasheedtechy  2 ปีที่แล้ว

      👍❤️🤝🌹

    • @jollyjoseph7715
      @jollyjoseph7715 2 ปีที่แล้ว

      @@rasheedtechy നിങ്ങൾ ഉപയോഗിക്കുന്ന കത്തിയുടെയും കത്രികയുടെയും മൂർച്ച ആദ്യം ജനങ്ങളെ കാണിക്കണം

    • @AbD-gp8vl
      @AbD-gp8vl 2 ปีที่แล้ว

      @@rasheedtechy & "n b chip TV Sar & & r
      T

    • @jabarjabar3737
      @jabarjabar3737 ปีที่แล้ว

      Aa kudumbathile kaaranavaraanu adheham

  • @rajanp5668
    @rajanp5668 2 ปีที่แล้ว +12

    ഇക്ക നിങ്ങൾ ഒരു സംഭവം തന്നെ സാധാരണക്കാർക്ക് ഉപകാരപെടുന്ന സംഭവം ആണു് ഇക്ക ഒരേ എപ്പിസോഡിലും ചെയ്യുന്നത് വളരെ നന്ദിയുണ്ട്

  • @timevisionchannel7841
    @timevisionchannel7841 2 ปีที่แล้ว +4

    അടിപൊളി ഐഡിയ ❤️😍👍

  • @raseenan5302
    @raseenan5302 ปีที่แล้ว +1

    ആളു ഭയങ്കരൻ തന്നെ കണ്ടുപിടിത്തങ്ങൾ അതിലേറെ ഭയങ്കരം ....💪🏻💪🏻👍🏻👍🏻🥰

  • @dixyprasad3389
    @dixyprasad3389 2 ปีที่แล้ว +2

    അടിപൊളി. Idea thank u

  • @psasidharannair6411
    @psasidharannair6411 2 ปีที่แล้ว +1

    Innovative creative idea

  • @antonysebastain9805
    @antonysebastain9805 2 ปีที่แล้ว +2

    ഈ. ഇക്ക ആള് ഒരു പുലിയാണ് എന്തൊക്കെ അറിവുകളും, പുതിയ കണ്ടുപിടുത്തങ്ങളും ആണ് എല്ലാവർക്കും ഉപകാരമാകുന്ന കാര്യങ്ങൾ ആണ് !

  • @ashrafashi5186
    @ashrafashi5186 2 ปีที่แล้ว +1

    നിങ്ങൾ ആളു പൊളിച്ചു കേട്ടോ 🤗🤗🌹🌹🌹സൂപ്പർ ഐഡിയ.. 🌹😘😘

  • @ponnappanks4254
    @ponnappanks4254 2 ปีที่แล้ว +1

    Very good Idea👍

  • @Ansaakka
    @Ansaakka 2 ปีที่แล้ว

    സൂപ്പർ ഐഡിയ ഇക്കാ...

  • @nishad8971
    @nishad8971 2 ปีที่แล้ว +1

    🔥🔥🔥🔥 adipoli🔥🔥🔥🔥

  • @johnt.b8672
    @johnt.b8672 2 ปีที่แล้ว +1

    Super Idea 🥰

  • @anielkumaracharyan7468
    @anielkumaracharyan7468 2 ปีที่แล้ว +1

    ഇക്ക നിങ്ങളൊരു സംഭവം തന്നെ, കുറെ usefull ആയ idea പറഞ്ഞതന്നതിനു നന്ദിയുണ്ട്,.

  • @sikkuak5835
    @sikkuak5835 2 ปีที่แล้ว

    Super super 💯👌

  • @rafirafeek1055
    @rafirafeek1055 2 ปีที่แล้ว

    ഇജ് അളു കോള്ളാലോ thank u

  • @comet14145
    @comet14145 2 ปีที่แล้ว +2

    റഷീദ്കാ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്

  • @manikakkara1117
    @manikakkara1117 2 ปีที่แล้ว

    പൊളി ......

  • @prasannakumaran5154
    @prasannakumaran5154 2 ปีที่แล้ว

    നല്ല ഐഡിയ.

  • @jabarjabar3737
    @jabarjabar3737 ปีที่แล้ว

    Adipoli 👍

  • @muhammadashique3670
    @muhammadashique3670 2 ปีที่แล้ว

    പൊളിച്ചു മുത്തേ😍👍

  • @georgevarghese238
    @georgevarghese238 2 ปีที่แล้ว +2

    You have wonderful ideas and talent. Thanks for sharing.

    • @rasheedtechy
      @rasheedtechy  2 ปีที่แล้ว

      താങ്ക്സ് bro👍❤️🤝🌹

  • @abdurahmanak1816
    @abdurahmanak1816 2 ปีที่แล้ว +1

    സൂപ്പർ

  • @yusifera8528
    @yusifera8528 2 ปีที่แล้ว +2

    ചവുട്ടുമ്പോൾ ബോബൻ കേസിൽ നുൽ ചുറ്റുന്നതു പോലെ മെഷീൻ്റെ wheel. മാത്രം കറങ്ങത്തക്കവിധം Nu tral. ആക്കാനുള്ള സംവിധാനം മെഷിനിലുണ്ടല്ലോ. ആപ്പം പിന്നെ ഈ വീഡിയോയിൽ മിഷൻ അനാവശ്യമായി കറങ്ങുന്ന സാഹചര്യം ഒഴിവാക്കാമല്ലോ

  • @naseerkonarikonari1918
    @naseerkonarikonari1918 2 ปีที่แล้ว

    V good 👍

  • @azeezpeettakandy318
    @azeezpeettakandy318 2 ปีที่แล้ว +2

    ഉഗ്രൻ ടിപ്സ് ..... ഇനിയും പ്രതീക്ഷിക്കുന്നു

  • @alialthara9431
    @alialthara9431 2 ปีที่แล้ว

    മറിമായം പ്യാരിയുടെ അയൽവാസി ആണോ ഇക്ക

  • @bharathanmamba1789
    @bharathanmamba1789 2 ปีที่แล้ว

    😊Super 👌

  • @rijeesh2240
    @rijeesh2240 2 ปีที่แล้ว

    Super 👌 👍 😍

  • @amalvs1771
    @amalvs1771 2 ปีที่แล้ว +2

    Super

  • @RajeshnarayananNarayanan-er6qn
    @RajeshnarayananNarayanan-er6qn 6 หลายเดือนก่อน +1

    Adipoli chetta

  • @bossofdarkworld9673
    @bossofdarkworld9673 2 ปีที่แล้ว

    👍👍👍👌👌👌...

  • @THANKACHANMALIAS
    @THANKACHANMALIAS 2 ปีที่แล้ว

    മാഷെ
    നിങ്ങള്
    പൊളിയാണ് ട്ടാ

  • @Shaijalpy
    @Shaijalpy 2 ปีที่แล้ว

    Supperrr

  • @salilkumark.k9170
    @salilkumark.k9170 ปีที่แล้ว

    Supper🎉

  • @naturelife5443
    @naturelife5443 2 ปีที่แล้ว +5

    കലക്കൻ ഐഡിയ ഉപയോഗപ്രദം

  • @johnt.m1722
    @johnt.m1722 ปีที่แล้ว

    Good

  • @manjuambady5006
    @manjuambady5006 2 ปีที่แล้ว

    🤩🤩🤩🤩🤩

  • @sasibhaskarakripa
    @sasibhaskarakripa 2 ปีที่แล้ว

    Idea kollam.
    Oru tile piece 'll urachallum nalla moorcha kittum

    • @HD-cl3wd
      @HD-cl3wd 2 ปีที่แล้ว

      ആണോ... അതൊരു പുതിയ അറിവാണ്

  • @Arshidamujeeb
    @Arshidamujeeb 2 ปีที่แล้ว

    ❤️🤩

  • @ejazahammed5911
    @ejazahammed5911 2 ปีที่แล้ว +1

    Kollaamallo👌👌

    • @mohandasanap7604
      @mohandasanap7604 2 ปีที่แล้ว

      കത്തി മൂർച്ചകൂട്ടാൻ കമ്പി പിടീക യിൽ കമ്പി മുറിക്കുന്ന മിഷ്യനിൽ വെക്കുന്ന റൗണ്ടിലുള്ള ബ്ലെയ്ഡ് മതി ( ബ്ലെയിഡ് പല്ല് പോയാൽ കടക്കാർ ഒഴിവാക്കുന്നത് മതി )

  • @tailortalent3813
    @tailortalent3813 2 ปีที่แล้ว

    🔥🔥🔥👌

  • @user-wt1wj4fc2b
    @user-wt1wj4fc2b ปีที่แล้ว

    👌👌

  • @althuelectronics5158
    @althuelectronics5158 2 ปีที่แล้ว

    Nice

  • @sujatomy5738
    @sujatomy5738 2 ปีที่แล้ว

    Aregilum chithuNokki yo. Result enrhanu

  • @sanukri4702
    @sanukri4702 2 ปีที่แล้ว +1

    👍

  • @bladedeager4583
    @bladedeager4583 2 ปีที่แล้ว

    👌

  • @nazimcityland3616
    @nazimcityland3616 2 ปีที่แล้ว

    👏👏👏

  • @koyakuttyk5840
    @koyakuttyk5840 2 ปีที่แล้ว

    👍👍👍😀

  • @achyutpaithankar8512
    @achyutpaithankar8512 2 ปีที่แล้ว +2

    Sir , very good idea . . . ! ! 👍

  • @sudheervs4939
    @sudheervs4939 2 ปีที่แล้ว

    Super. Superstar

  • @timevisionchannel7841
    @timevisionchannel7841 2 ปีที่แล้ว +1

    വീഡിയോ അടിപൊളി 👍

  • @sheebac4009
    @sheebac4009 2 ปีที่แล้ว

    Supper Anu ketto subscribe chaithu

  • @sanustvmattiggal1081
    @sanustvmattiggal1081 2 ปีที่แล้ว

  • @ranjithkalarikkal7375
    @ranjithkalarikkal7375 2 ปีที่แล้ว

    Nandhi

  • @kvprasad2542
    @kvprasad2542 2 ปีที่แล้ว

    മേക്കിങ് ഇന്ത്യ 👍

  • @harisaa1587
    @harisaa1587 2 ปีที่แล้ว

    അടി പോളി ഇക്ക ഇങ്ങടെ നാട് എവിടെയാണ്

    • @rasheedtechy
      @rasheedtechy  2 ปีที่แล้ว

      നോർത്ത് പറവൂർ👍❤️

  • @thaliaththomas2696
    @thaliaththomas2696 2 ปีที่แล้ว +1

    കാര്യമാത്ര പ്രസക്തമായ വീഡിയോ.I like it.

  • @true-way-kerala
    @true-way-kerala 2 ปีที่แล้ว

    തയ്യൽ മെഷീൻ സർവീസ് ചാർജ് കൂടി കയ്യിൽ കരുതിയിട്ട് വേണം ചെയ്യാൻ

  • @valsarajgangadharan4427
    @valsarajgangadharan4427 2 ปีที่แล้ว

    🙏🙏🙏🙏🙏🙏

  • @johnsontherattil7018
    @johnsontherattil7018 2 ปีที่แล้ว

    👏👏👏👏👏👏
    👍👍👍👍👍👍

  • @RajRaj-sf2ym
    @RajRaj-sf2ym 2 ปีที่แล้ว +3

    ടൈലർ മാർ മെഷിനുമെടുത്തു ഈപണിക്ക് പോവേണ്ട ഗെദികേഡിലായി മാഷേ ഇത്ര വേണ്ടീരുന്നില്ല 🙄🙄🙄

  • @jayaprakashnisha4838
    @jayaprakashnisha4838 ปีที่แล้ว +1

    Good idea!.

  • @sheelafranklin4236
    @sheelafranklin4236 2 ปีที่แล้ว

    Super idea

  • @viswanathannairtviswanath1475
    @viswanathannairtviswanath1475 2 ปีที่แล้ว +1

    തുന്നൽ മെഷീൻ ഇല്ലാത്തവർ ഇതേ പേപ്പറിൽ ഉരച്ചാൽ മതി

  • @pouloseka864
    @pouloseka864 2 หลายเดือนก่อน

    സൂപ്പർ ആയി എന്നാൽ അടിപൊളി എന്നാൽ ആദ്യ മുറിക്കൽ ഇറച്ചി ആകാമായിരുന്നു

  • @storybox8455
    @storybox8455 2 ปีที่แล้ว

    👍👍💐💐💐

  • @vineeshk6
    @vineeshk6 2 ปีที่แล้ว +1

    ഈ ട്രിക്ക് ചെറുപ്പത്തിൽ ഞാൻ ചെയ്തിട്ടുണ്ട്. പക്ഷെ അച്ഛന്റെ കയ്യിൽനിന്നു നല്ല അടിയാണ് കിട്ടിയതു. തയ്യൽ machine ന്റെ സ്റ്റിച്ചിങ്ങ് നശിപ്പിച്ചതിന്

  • @amganaap3544
    @amganaap3544 2 ปีที่แล้ว

    Super 👌👌👌👌

  • @jayakumarann6831
    @jayakumarann6831 2 ปีที่แล้ว

    തലയിൽ എപ്പോഴും ഹെൽമെറ്റ്‌ വെച്ചോളണം.

  • @shibinashakkeer9848
    @shibinashakkeer9848 2 ปีที่แล้ว

    👍👍supper

  • @educationaly_t5910
    @educationaly_t5910 ปีที่แล้ว

    ഏറ്റം മുകളിൽ ബ്ലാക്ക് കളറിൽ എന്താന്ന് ഒട്ടിച്ചത്🤔

    • @rasheedtechy
      @rasheedtechy  ปีที่แล้ว

      എമരി പേപ്പർ 👍❤️

  • @rejishaji936
    @rejishaji936 2 ปีที่แล้ว

    Suuuuuuper

  • @skp3098
    @skp3098 2 ปีที่แล้ว

    🙄🙄🙄🙄🙄

  • @nmkmuhamed460
    @nmkmuhamed460 2 ปีที่แล้ว

    കത്രിക മൂർച്ചകൂട്ടാൻ എല്ലാവർക്കും അറിയാൻ വഴിയില്ല.

  • @asharafc6663
    @asharafc6663 2 ปีที่แล้ว

    Pepper inte perentha kettilla

    • @rasheedtechy
      @rasheedtechy  2 ปีที่แล้ว

      Sanpepar 👍❤️

    • @asharafc6663
      @asharafc6663 2 ปีที่แล้ว

      @@rasheedtechy Masha Allah.ok ok.orakkunna pepper

    • @rasheedtechy
      @rasheedtechy  2 ปีที่แล้ว

      Yes 👍❤️

  • @sabujohn4116
    @sabujohn4116 2 ปีที่แล้ว

    മഹാനായ താങ്കളുടെ ശിഷ്യനായെങ്കിൽ ഒരുപാടു കാര്യങ്ങൾ പഠിച്ചു ഒരു നല്ല അഭ്യാസി ആകും എന്ന് ഉറച്ചു വിശ്വസിക്കുന്നു.

    • @rasheedtechy
      @rasheedtechy  2 ปีที่แล้ว

      താങ്ക്സ് bro👍❤️🤝

  • @jayakumarsekharan245
    @jayakumarsekharan245 2 ปีที่แล้ว

    തയ്യൽ സൂചി ഇളക്കി വച്ചിട്ടാണോ ചെയ്യേണ്ടത് 🤔

    • @rasheedtechy
      @rasheedtechy  2 ปีที่แล้ว

      Athe👍❤️

    • @alialthara9431
      @alialthara9431 2 ปีที่แล้ว

      ഉഊരി വെക്കേണ്ട
      പൊക്കിവെക്കുകയും അടി നൂൽ മാറ്റിയാലും മതി

  • @mastersowners6362
    @mastersowners6362 2 ปีที่แล้ว

    നിങ്ങളെ ഞാൻ എന്താ വിളിക്കുക..!

  • @monumolu9278
    @monumolu9278 2 ปีที่แล้ว +2

    ഇത് എന്ത് പേപ്പർ ആണ് പറഞ്ഞു തരാമോ

    • @rasheedtechy
      @rasheedtechy  2 ปีที่แล้ว

      Sanpeppar👍❤️

    • @alialthara9431
      @alialthara9431 2 ปีที่แล้ว

      Emri പേപ്പർ നൈസ് ഹാർഡ് വായിരിൽ കിട്ടും

  • @unnikrishnannair6848
    @unnikrishnannair6848 ปีที่แล้ว

    പാണ്ഡികളുടെ പണി പൂട്ടി പോവല്ലാ !! നല്ല വിദ്യ !!

  • @gafoornottathayil7957
    @gafoornottathayil7957 ปีที่แล้ว +1

    ഇക്ക തയ്യിൽ മിഷീൻ ഫുൾ വർക്ക് ആവാതെ ആ വീൽ മാത്രം തിരിയുന്ന ഒരു അട്ജെസ്റ്റ് മെന്റ് ഉണ്ട് അത് ചെയ്താൽ മതി...!!!

  • @mj4truth246
    @mj4truth246 2 ปีที่แล้ว

    ജെർക്കിങ് ഇല്ലാതാക്കിയാൽ ഒന്നുംകൂടി ഉഷാറാവും

  • @user-io7yo9zs5n
    @user-io7yo9zs5n 6 หลายเดือนก่อน

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤good. Job❤❤❤❤❤❤❤❤

  • @jebeezal
    @jebeezal 2 ปีที่แล้ว

    Nice

  • @blackcarpet1723
    @blackcarpet1723 ปีที่แล้ว

    Good

  • @abdulrahiman9765
    @abdulrahiman9765 2 ปีที่แล้ว

    Super

  • @safalpalakkal6526
    @safalpalakkal6526 2 ปีที่แล้ว

    👍

  • @jabbarjabbar1823
    @jabbarjabbar1823 2 ปีที่แล้ว

    👌👌

  • @unnikrishnanvv6874
    @unnikrishnanvv6874 2 ปีที่แล้ว

    Super

  • @sheenakt5639
    @sheenakt5639 2 ปีที่แล้ว

    Super

  • @devadaspc1086
    @devadaspc1086 2 ปีที่แล้ว

    👌👌👌