വണ്ടി ഓടിക്കുമ്പോൾ നിർബന്ധമായി ഒഴിവാക്കേണ്ട 20 തെറ്റുകളും മോശം ശീലങ്ങളും| 20 Car Driving Mistakes

แชร์
ฝัง
  • เผยแพร่เมื่อ 1 มี.ค. 2024
  • വണ്ടി ഓടിക്കുമ്പോൾ നിർബന്ധമായി ഒഴിവാക്കേണ്ട 20 തെറ്റുകളും മോശം ശീലങ്ങളും|The Biggest Driving Mistakes and Bad Habits
    My Whatsapp 6238277741
    My Another channel
    www.youtube.com/@mastertechni...
    My Facebook Page
    / goodson-kattappana-105...
    My Instagram page
    goodsonkatt...
    My Whatsapp 6238277741
  • ยานยนต์และพาหนะ

ความคิดเห็น • 177

  • @gopalakrishnankp5151
    @gopalakrishnankp5151 2 หลายเดือนก่อน +5

    ശ്രദ്ധയോടെ കേട്ടു. വളരെ നല്ല ഒരു ക്ലാസ്സ്‌. ഇതൊന്നും വേണ്ടതുപോലെ ഡ്രൈവിംഗ് സ്കൂളിൽ പഠിപ്പിക്കാറില്ല. നന്ദി.

  • @anorasteve9745
    @anorasteve9745 4 หลายเดือนก่อน +10

    ഞാൻ 16 വർഷങ്ങളായി വാഹനം ഓടിക്കുന്നു.. ഈ എപ്പിസോഡ് എനിക്ക് വളരെയധികം പ്രയോജനപ്പെട്ടു.. പ്രത്യേകിച്ച്.. A/c mode ന്റെ air റീസർകുലേഷൻ സിസ്റ്റം.. ,, പിന്നെ Door Lock ഉം roof light ലെ മിഡിൽ പൊസിഷനും.. നന്ദി.

  • @pmoommenpanicker3319
    @pmoommenpanicker3319 4 หลายเดือนก่อน +2

    ഞാൻ 15 വർഷമായി വണ്ടി സ്ഥിരമായി ഉപയോഗിക്കുന്നു. താങ്കളുടെ ചാനൽ ഞാൻ സ്ഥിരമായി കാണാറുണ്ട്. ഡ്രൈവിംഗ് പഠിച്ചു വരുന്ന ഒരു കുട്ടിയെ പോലെ തന്നെ എന്നും അപ്ഡേറ്റ് ചെയ്തുകൊണ്ടിരിക്കുന്നു. എന്നാൽ പാരലൽ പാർക്കിങ്ങിന്റെയും പാർക്കിങ്ങിന്റെയും 90° പാർക്കിങ്ങിന്റെയും പാർക്കിങ്ങിന്റെയും അഡ്വാൻസ്ഡ് അപ്ഡേറ്റ് സ ഒന്നും തന്നെയും മലയാളത്തിൽ ലഭ്യമല്ല. അത് കോച്ചിംഗ് കാർ ആരും തന്നെയും പഠിപ്പിക്കുന്നതും ഇല്ല . താങ്കളും അതിൽ നിന്നും മാറി നിൽക്കുകയാണ്. ഗ്ലാസ് നോക്കി പാർക്ക് ചെയ്യുന്ന എത്രയോ വീഡിയോകൾ ഇംഗ്ലീഷിൽ ഉണ്ട് . ഇവിടെ എല്ലാവരും വെറുതെയിട്ട് അലമ്പുകയാണ്. കണക്കും reference ഉം വച്ചു താങ്കൾക്ക് ഒന്ന് ട്രെയിൻ ചെയ്തു കൂടെ. Pl try.

  • @prasanthang3272
    @prasanthang3272 4 หลายเดือนก่อน +2

    വളരെ ഉപകാരപ്രദമായ നിര്‍ദേശങ്ങള്‍ നന്ദി

  • @saad0720
    @saad0720 4 หลายเดือนก่อน +3

    നിങ്ങൾ ചെയ്യുന്ന എല്ലാ വിഡിയോസും കാണാറുണ്ട് ഒരുപാടു ഉപകാരം ഉള്ള വിഡിയോ ആണ് 👍

  • @Raju-oy6zp
    @Raju-oy6zp 4 หลายเดือนก่อน +1

    Suhtuthe information thannathinu nanthi
    Oru thiruthundu
    PARKING LIGHTS
    odikkondirikkunn vahanam parkku cheyyendathu athyavasyamanu
    Athinanu parkking light

  • @sunnychirayil353
    @sunnychirayil353 4 หลายเดือนก่อน +1

    നല്ല വിജനപരമായ ഒരു വീഡിയോ ആയിരുന്നു. ഒരു കാര്യം എനിക്ക് ഓര്മിപ്പിക്കാനുള്ളത്, വണ്ടി ഓടിച്ചു ദിർഘ പരിചയം ഉള്ള ഡ്രൈവർ മാർ പോലും ക്ലച്ച് പെടൽ ഫുട് റസ്റ്റ്‌ ആയി ഉപയോഗിക്കുന്നത് കൊണ്ട് ക്ലച്ച് വളരെ വേഗം തേഞ്ഞു തീരുന്നു. ഈ പ്രവണത കൂടുതൽ കാണുന്നത് വര്ഷങ്ങളോളം ലൈൻ ബസ് ഓടിച്ചിട്ടുള്ള ഡ്രൈവർ കാർ ഓടിക്കുമ്പോൾ ആണ്.

  • @AbdulRahman-pw2xe
    @AbdulRahman-pw2xe 4 หลายเดือนก่อน +1

    Sir,very useful information,thanks

  • @marykutty2591
    @marykutty2591 26 วันที่ผ่านมา

    ഇത്രയും നല്ല രീതിയിൽ പറഞ്ഞു തന്നതിന് വളരെ നന്ദി

  • @jijimathew5850
    @jijimathew5850 4 หลายเดือนก่อน +3

    Sir puthiya driving test tutorial video cheyyamo??...may 1 muthal ullathu

  • @bushra.j37
    @bushra.j37 4 หลายเดือนก่อน +2

    Very informative video, Thank you

  • @somanathanmb5665
    @somanathanmb5665 3 หลายเดือนก่อน

    ഉപകാരപ്രദമായ വീഡിയോ ആണ് 👌

  • @pkpanicker3769
    @pkpanicker3769 3 หลายเดือนก่อน +1

    Useful information. Thanks

  • @petermatthai2636
    @petermatthai2636 4 หลายเดือนก่อน +2

    Hazard light ഇട്ട് ജംഗ്ഷനുകളിൽ നേരെ മുമ്പോട്ടു പോകാൻ പലരും ശ്രമിക്കാറുണ്ട്. അപ്രകാരം ചെയ്യുമ്പോൾ ഉണ്ടാകുന്ന അപകടങ്ങളെപ്പറ്റി രണ്ട് വാക്ക് പറയണം. അതായത് ഇടതു വശത്തു നിന്ന് നോക്കുന്നയാൾക് ഈ വാഹനം ഇടത്തോട്ട് പോകാൻ ശ്രമിക്കുന്നു എന്നും വലതുവശത്തു നിന്ന് നോക്കുന്നയാൾക് വാഹനം വലതു വശത്തേക്ക് പോകുകയാണെന്നും തോന്നും. അതിനടുത്ത അപകടസാധ്യത ഉണ്ടുത്തനും.

  • @shivprasad3391
    @shivprasad3391 4 หลายเดือนก่อน +1

    വളരെ നല്ല വീഡിയോ . അഭിനന്ദനങ്ങൾ ❤❤❤❤

  • @jacobgeorge8248
    @jacobgeorge8248 4 หลายเดือนก่อน

    Very useful information, now a days most cars are automatic, so please give some information about that car's also

  • @johndiaz4205
    @johndiaz4205 4 หลายเดือนก่อน +2

    Good information. Thanks.

  • @rajeshp5046
    @rajeshp5046 4 หลายเดือนก่อน +1

    Before handbrake is used during parking, the pedal should be pressed maximum and then the handbrake should be pulled. This gives maximum grip to the handbrake. Else there is chance of vehicle rolling off even though handbrake is used.

  • @gokulamgk5278
    @gokulamgk5278 3 หลายเดือนก่อน

    Thank you so much for useful Information

  • @jayprakash-pi4qq
    @jayprakash-pi4qq 4 หลายเดือนก่อน +1

    20 ennam.ozhivaakkiyitt eppozhaa odikkunnne?? Oro.avathaarangal..
    Annan.. mukhyamm

  • @SamMathew-fs8gh
    @SamMathew-fs8gh 2 หลายเดือนก่อน +1

    Nice information,thanks

  • @johnpunchakkalamathew5431
    @johnpunchakkalamathew5431 4 หลายเดือนก่อน +1

    Dear Goodson Kattappana, thank u so much 4 ur valid driving tips. Very helpful and useful. Carry on! God bless you,
    Goodson!

  • @rohithnv5075
    @rohithnv5075 9 วันที่ผ่านมา

    Good info Goodson cheta ❤

  • @MrSatprem
    @MrSatprem 4 หลายเดือนก่อน

    Informative video.

  • @jikkujoy84
    @jikkujoy84 4 หลายเดือนก่อน +2

    very use ful information
    thank You 👍

  • @sureshbabu7741
    @sureshbabu7741 19 วันที่ผ่านมา +1

    വണ്ടി നുടർ ആക്കി പോയാൽ പെട്രോൾകുറക്കാൻ പറ്റുമോ വണ്ടിക്ക് ദോഷം ചെയ്യുമോ

  • @user-xw8cf8no2t
    @user-xw8cf8no2t 4 หลายเดือนก่อน +1

    Thankyou sirvalareadhikam manassilaki thannu

  • @sreejithsreesreejithsree6897
    @sreejithsreesreejithsree6897 4 หลายเดือนก่อน +1

    വളരെ നല്ല അറിവ് 🙏🏾🙏🏾thank u sir

  • @LukoseJoseph007
    @LukoseJoseph007 4 หลายเดือนก่อน +3

    An essential video, Mr. Nallamon Block Palm Tree. 😅

  • @jijinlawrence7030
    @jijinlawrence7030 4 หลายเดือนก่อน +1

    Nice and simple 👌

  • @haridasadoor
    @haridasadoor 3 หลายเดือนก่อน +1

    How the gear oil is checking

  • @PaulEp-xy1ur
    @PaulEp-xy1ur 4 หลายเดือนก่อน +1

    Valare oupakaraprathamaya veediokalane THANNGALUDETHE

  • @vargheseneeruvelil7444
    @vargheseneeruvelil7444 4 หลายเดือนก่อน +1

    Very good it is a useful class

  • @mohammedirfan8645
    @mohammedirfan8645 4 หลายเดือนก่อน +1

    Very effective

  • @JOSEPHRAPHAEL-ej6jc
    @JOSEPHRAPHAEL-ej6jc 2 หลายเดือนก่อน

    Its hazaedous light, means danger ahead cautious go slow.
    ഒരു സംശയം, ഗിയർ ലിവർ ഒരു കേബിളിലൂടെ ഗിയർബോക്സുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് ഞാൻ കരുതുന്നു, പിന്നെ ഗിയർ ലിവറിൽ കൈകൾ വയ്ക്കുന്നത് ഗിയർബോക്സ് ഘർഷണത്തെ എങ്ങനെ ബാധിക്കുന്നു

  • @sureshbabus9627
    @sureshbabus9627 3 หลายเดือนก่อน

    Thank you

  • @aju2247
    @aju2247 4 หลายเดือนก่อน +3

    Valare ubhakarapradhamulla vdeo❤️

  • @MathewsPhilip836722
    @MathewsPhilip836722 4 หลายเดือนก่อน

    Useful informative video. Handbrake releaseum , AC recirculation Modeum Steering 9 - 3 hand pidikkunnathum Start cheyumpol brake pedal chavutti clutch release cheyunnathum okke nannayi vivarich manassilakki thannathinu nandi.

  • @samuelyohannan5431
    @samuelyohannan5431 4 หลายเดือนก่อน +1

    Petrol nte price akastholam nilkumbol acyo

  • @noufalshaik6536
    @noufalshaik6536 4 หลายเดือนก่อน +1

    ningal cheyada vedio nokki
    adhe mansilakki nan othakk vandi edukkan padich. thak u

  • @anilkumarchristudas8205
    @anilkumarchristudas8205 4 หลายเดือนก่อน +1

    നല്ല വീഡിയോ tanks

  • @mohanadasanerikandath3239
    @mohanadasanerikandath3239 4 หลายเดือนก่อน +1

    വളരെ നല്ല വീഡിയോ

  • @rajagopalk3838
    @rajagopalk3838 4 หลายเดือนก่อน +1

    Very good infomation
    Thanking you sir

  • @tcthomas2397
    @tcthomas2397 หลายเดือนก่อน +1

    Thanks a lot 🙏

  • @sobhanamohan5063
    @sobhanamohan5063 4 หลายเดือนก่อน +1

    Useful information 🙏

  • @eapenmg8336
    @eapenmg8336 4 หลายเดือนก่อน +1

    5th gear il വണ്ടികൾക്ക് sudden brake നല്ലവണ്ണം ചവിട്ടിയാലൂം കിട്ടുന്നില്ല.എൻ്റെ സാന്ത്രോയേലൂം വേർണയിലും ഇത് സംഭവിച്ചിട്ടുണ്ട്.ഇത് ജപ്പാൻ,കൊറിയൻ വണ്ടികളുടെ ഒരു പ്രശ്നമാണെന്ന് എൻ്റ ഒരു എഞ്ചിനീയർ സുഹൃത്ത് പറഞ്ഞു ഇത് ശരിയന്നോ.

  • @affsseei
    @affsseei 4 หลายเดือนก่อน +2

    First day ആയിരുന്നു ഡ്രൈവിംഗ് പഠിക്കാൻ തുടങ്ങി

  • @swethaswaraj728
    @swethaswaraj728 4 หลายเดือนก่อน +1

    Superb sir.njan sirnte video kandathinu shesham driving padikan poy😊

  • @mathewp.v815
    @mathewp.v815 4 หลายเดือนก่อน +1

    Good

  • @PRAKASHMS1997
    @PRAKASHMS1997 3 หลายเดือนก่อน +1

    Thank you so much for sharing this informative and interesting video.🩵💗🩵💗🩵💗🩵

  • @navyanavaneetham5206
    @navyanavaneetham5206 4 หลายเดือนก่อน +1

    very informative . Thank you

  • @ameerami3359
    @ameerami3359 4 หลายเดือนก่อน

    Good👍👍

  • @aliasthomas9220
    @aliasthomas9220 4 หลายเดือนก่อน +3

    Sir very informative. എനിക്ക് രണ്ട് വണ്ടികളുടെ ഇടയിൽ റിവേഴ്സ് പാർക്കിങ്ങ് വിവരിക്കുമൊ?

  • @prasanthks5819
    @prasanthks5819 4 หลายเดือนก่อน +1

    Good information....... 🌹👍👍

  • @pushpammajimmy4710
    @pushpammajimmy4710 2 หลายเดือนก่อน +1

    Automatic vandi yude points😂ethu pole onnu cheyumo

  • @amakareemayappara410
    @amakareemayappara410 4 หลายเดือนก่อน +1

    1982,മുതൽ ഞാൻ റയ്യവർ ആണ് പക്ഷേ മോൻപറയുന്ന പലതും വല്ല്യ ഉപകാര പെടാറഉ ണ്ട് പഴയ പണി ഒന്നും ഇപ്പം പറ്റുന്നില്ല കാരണം വണ്ടി കൂടുതൽ വഴി കുറവും എന്നാലും ഇതു വരേയും നല്ലരീതിയിൽ തന്നേ ജോലി ചെയ്തു
    ദൈവത്തിന് നന്നി 😊

  • @user-xo6ij9be3p
    @user-xo6ij9be3p 4 หลายเดือนก่อน +1

    Thanks Sir

  • @farisam.p2198
    @farisam.p2198 4 หลายเดือนก่อน +1

    Sir ee vandi offakki gear matti padikkunnath vandiye effect cheyyuoo? Appayum cletch chavittanooo

    • @rohithnv5075
      @rohithnv5075 9 วันที่ผ่านมา

      Clutch chavittanam, allel gear box pokum.

  • @chandransekharan3651
    @chandransekharan3651 4 หลายเดือนก่อน +1

    Excellent

  • @kurianmathew9123
    @kurianmathew9123 หลายเดือนก่อน

    ബഹുമാനപ്പെട്ട സാർ അറിയുന്നതിന്
    ഇപ്പോൾ ഫുള്ളി ഓട്ടോമാറ്റിക് കാർ ആണ്. അന്ത കാരണത്തിനാൽ ഇനി വീഡിയോ അതിന് ചേർന്നപോലെ ഇടണമെന്ന് അപേക്ഷിച്ചു കൊള്ളുന്നു.

  • @sudheershah-bg1hx
    @sudheershah-bg1hx 4 หลายเดือนก่อน +1

    നാല് റോഡുകളുള്ള സ്ഥലത്ത് വലത്തോട്ടും ഇടത്തോട്ടും അല്ലാതെ നേരെ പോകുമ്പോള്‍ പലരും hazard ലൈറ്റ് ഉപയോഗിക്കുന്നതായി പറഞ്ഞു. ആ ലൈറ്റ് ഉപയോഗിക്കാന്‍ പാടില്ല എന്ന് അറിയാം. ഞാന്‍ ഹെഡ് ലൈറ്റ് ഒന്ന് മിന്നിച്ചു കാണിക്കും. എന്നിട്ട് നേരെ പോകും. ശരിയായി അവിടെ എങ്ങിനെയാണ്‌ ഡ്രൈവ് ചെയ്യേണ്ടത്.reply pls.

  • @ksphilip5408
    @ksphilip5408 3 หลายเดือนก่อน

    Thanks

  • @tgp4196
    @tgp4196 4 หลายเดือนก่อน +1

    Bro engine bay engane anu check cheyendath ennum, enthokke anu sredikandathenm oru video cheyamo

  • @user-fq3xp6pd9q
    @user-fq3xp6pd9q 4 หลายเดือนก่อน +1

    👍

  • @noufalshaik6536
    @noufalshaik6536 4 หลายเดือนก่อน +1

    good information. engin check cheyande ore video ceheyu sir

  • @user-kd4me4qe4i
    @user-kd4me4qe4i 3 หลายเดือนก่อน

    വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ ഒരു കയറ്റം ആണ് അത് ഫസ്റ്റ് ഗിയർ ഇട്ടു കയറി പോകുന്നത് അതിൽ എന്തെങ്കിലും കുറ്റം ഒണ്ടോ

  • @chandrabose4623
    @chandrabose4623 4 หลายเดือนก่อน +1

    Good video

  • @ValsammaAbraham-hk7vv
    @ValsammaAbraham-hk7vv 4 หลายเดือนก่อน +2

    🎉

  • @Abdulkalam-gl2dq
    @Abdulkalam-gl2dq 4 หลายเดือนก่อน +1

    Super

  • @sajeevb1180
    @sajeevb1180 4 หลายเดือนก่อน

    👍👍

  • @c.a.narayannarayan141
    @c.a.narayannarayan141 4 หลายเดือนก่อน +1

    I don’t have a clutch!

  • @pogba6krishnaveani893
    @pogba6krishnaveani893 14 วันที่ผ่านมา

    👍🤗

  • @abdulnazsserp.a3885
    @abdulnazsserp.a3885 4 หลายเดือนก่อน +1

    🎉❤

  • @roshnababuraj2130
    @roshnababuraj2130 4 หลายเดือนก่อน +1

    Can you explain 45degree parking ?

  • @teneeshunniap1
    @teneeshunniap1 4 หลายเดือนก่อน +1

    Highway crossing എങ്ങനെ ചെയ്യണം

  • @ON_MYWAY..
    @ON_MYWAY.. 4 หลายเดือนก่อน +1

    ❤❤❤❤

  • @mayadevirg848
    @mayadevirg848 4 หลายเดือนก่อน +2

    🙏🙏

  • @SureshKumar-nh7dy
    @SureshKumar-nh7dy 4 หลายเดือนก่อน +1

    14ന് റോഡ് ടെസ്റ്റ്‌ ആണ്

  • @johncherian1959
    @johncherian1959 4 หลายเดือนก่อน +1

    ഓട്ടത്തിൽ അപ്രതീക്ഷിതമായി ഒരു കയറ്റം കയറാൻ ഏതു ഗിയർ ഉപയോഗിക്കണം

  • @shamsushamsu8190
    @shamsushamsu8190 หลายเดือนก่อน

  • @PaulEp-xy1ur
    @PaulEp-xy1ur 4 หลายเดือนก่อน +1

    Supper instrection geethe reho👌👌👌👍

  • @narrayananchalil
    @narrayananchalil 3 หลายเดือนก่อน +1

    😅 good..

  • @RahanaPaloor
    @RahanaPaloor หลายเดือนก่อน

    Video upakarapedunnund

  • @tgmathai9054
    @tgmathai9054 4 หลายเดือนก่อน +1

    Sir how to use horn,where to use horn,etc.

  • @JosephKallampallil
    @JosephKallampallil 4 หลายเดือนก่อน +1

    ഓട്ടോ ഗിയർ ഷിഫ്റ്റ്‌ വണ്ടി ഓടിക്കുമ്പോൾ വേണ്ട നിയന്ത്രണംങ്ങൾ കൂടിപറയുമോ?

  • @ShiyasShiyas-qd2oy
    @ShiyasShiyas-qd2oy 4 หลายเดือนก่อน +1

    😊🎉

  • @santhoshkuttan8579
    @santhoshkuttan8579 4 หลายเดือนก่อน +1

    🤝🤝🤝

  • @nandhumohan6610
    @nandhumohan6610 4 หลายเดือนก่อน +1

    Engine oil ,gear oil check cheyunet onnu cheyt kanichu teramo sir

  • @bennyjoseph7928
    @bennyjoseph7928 2 หลายเดือนก่อน

    വണ്ടിയുടെ ബൊണാറ്റ് തുറന്നു വണ്ടി കഴുകാമോ പറഞ്ഞു തന്നാൽ ഉപകാരം ആയിരുന്നു

  • @rajeevv2265
    @rajeevv2265 4 หลายเดือนก่อน +1

    Super 😍❤❤❤

  • @hidayathullamullapillil1547
    @hidayathullamullapillil1547 2 หลายเดือนก่อน +1

    ഇറക്കം ഇറങ്ങുമ്പോൾ ക്ലച് ചവിട്ടണമോ

  • @anithasajan9312
    @anithasajan9312 4 หลายเดือนก่อน +1

    Super 👍👍👍

  • @risvanarasheed3380
    @risvanarasheed3380 4 หลายเดือนก่อน +22

    4th ഗിയറിൽ പോകുന്ന വണ്ടി പെട്ടന്ന് slow ചെയ്യേണ്ടി വന്നാൽ ക്ലച്ച് ചവിട്ടി 3rd ഗിയർ ആക്കാതെ ഡയറക്റ്റ് 2nd ഗിയർ ആക്കാമോ?

    • @Afna704
      @Afna704 4 หลายเดือนก่อน +6

      No,break chavutty slw aakuka,shesham clutch chavutti 3 ed aakukkaa...

    • @tittydaredevil
      @tittydaredevil 4 หลายเดือนก่อน +1

      Clutch chavitti 2nd gear aakkam

    • @stardust1533
      @stardust1533 4 หลายเดือนก่อน +8

      2nd ഗിയറിൻ്റെ speed എത്തിയാൽ നേരിട്ട് 2nd കൊടുക്കാം...

    • @risvanarasheed3380
      @risvanarasheed3380 4 หลายเดือนก่อน +1

      അതെങ്ങനെ മനസിലാകും സെക്കന്റ്‌ ഗിയർ സ്പീഡ് ആയോ എന്ന് ​@@stardust1533

    • @goodsonkattappana1079
      @goodsonkattappana1079  4 หลายเดือนก่อน +11

      ആക്കാം വീഡിയോ ചെയ്യാം

  • @midhunjayaraj4831
    @midhunjayaraj4831 4 หลายเดือนก่อน +1

    Informative 👍🏻🙏🏻

  • @babujohn9256
    @babujohn9256 4 หลายเดือนก่อน

    പല പ്രാവശ്യം നാലഞ്ച് second എന്ന് പറയുന്നു..... നാലഞ്ച് second പോരാ...

  • @joshyignatious
    @joshyignatious 4 หลายเดือนก่อน +1

    Hazardous warning ന് forward switch എന്നതല്ല വിവക്ഷ🎉

  • @indhusabu2089
    @indhusabu2089 4 หลายเดือนก่อน +1

    🙏🙏❤️❤️❤️🙏🙏

  • @SamualPvmba-oc9qh
    @SamualPvmba-oc9qh 4 หลายเดือนก่อน +1

    ❤🩵

  • @SarathChandran-jx8mr
    @SarathChandran-jx8mr 4 หลายเดือนก่อน +1

    🙏🙏🙏🙏😍😍🥰🥰🥰❤️❤️❤️❤️

  • @manu58396
    @manu58396 4 หลายเดือนก่อน +2

    Ente ponne manddathatam parayalle chetta njnum oru driver aahnu 🙏

    • @Riy149
      @Riy149 4 หลายเดือนก่อน +5

      Id ariyathavarkanu mone areenavarkulla veadio alla

    • @rafshanarafsha2701
      @rafshanarafsha2701 4 หลายเดือนก่อน +2

      Enthanithil mandatharam🙄

    • @goodsonkattappana1079
      @goodsonkattappana1079  4 หลายเดือนก่อน +1

      ❤️

    • @goodsonkattappana1079
      @goodsonkattappana1079  4 หลายเดือนก่อน +1

      ❤️

    • @ON_MYWAY..
      @ON_MYWAY.. 4 หลายเดือนก่อน

      E thil paraghaaaa oru madathramm paraguuu tharuu sir……. Why this kola very men😏