കാർ ഡ്രൈവ് ചെയ്യുമ്പോൾ തുടക്കക്കാർക്ക് സംഭവിക്കുന്ന 10 അബന്ധങ്ങൾ|10 Worst driving Mistakes\Car tip

แชร์
ฝัง
  • เผยแพร่เมื่อ 11 มิ.ย. 2023
  • കാർ ഡ്രൈവ് ചെയ്യുമ്പോൾ തുടക്കക്കാർക്ക് സംഭവിക്കുന്ന 10 അബന്ധങ്ങൾ|10 Worst driving Mistakes\Car tip
    Driving practice ------ whatsapp 7012898678
    Goodson k s
    kochuthottathil H , kattappana p o, valiyakandom, Pin 685508
    facebook-
    / goodson-kattappana-105...
    Instagram
    goodsonkatt...
  • ยานยนต์และพาหนะ

ความคิดเห็น • 166

  • @sabusankarthinktalk
    @sabusankarthinktalk ปีที่แล้ว +11

    ഞാൻ ഡ്രൈവിംഗ് പഠിക്കുമ്പോൾ തന്നെ ഗുഡ് സന്റെ വീഡിയോകൾ കാണുമായിരുന്നു.. എനിക്ക് നന്നായി വണ്ടിയോടിക്കാനും കൂടെ കയറിയ MVI യുടെ നല്ല വാക്കുകൾ കേൾക്കാനും തുടർന്ന് അദ്ദ്ദേഹവുമായി പരിചയപ്പെട്ടു പിരിയാനും കഴിഞ്ഞു.. തീർച്ചയായും അതിൽ താങ്കളുടെ ഇൻസ്‌ട്രേക്ഷൻ ഒരു കാരണമാണ്... Thanks...

  • @lifeofjourney7947
    @lifeofjourney7947 ปีที่แล้ว +25

    ഇന്ന് എന്റെ ഡ്രൈവിങ് test ആയിരുന്നു.. Pass ആയി, two weeler, four weelr കിട്ടി 🥳ചേട്ടായിടെ vedeos ആണ് എനിക്ക് full help ചെയ്തിട്ടുള്ളത് 👍എല്ലാ സംശയങ്ങളും clear ആയി പറഞ്ഞ തരാറുണ്ടല്ലോ 👍ഒരുപാട് നന്ദി 🥰ഒത്തിരി ഹാപ്പി ആയി ഞാൻ. ഇനിയും അങ്ങോടുള്ള ഡ്രൈവിങ്ങിൽ വീഡിയോസ് കാണും... 👍🥰🤪thanks ചേട്ടായി, സന്തോഷം അറിയിക്കണം ന്ന് തോന്നി 🤪🥳

  • @gladysjoseph5561
    @gladysjoseph5561 ปีที่แล้ว +4

    Thank U for your valuable instructions God bless you🙏🙏🙏

  • @achanjalr6774
    @achanjalr6774 ปีที่แล้ว +11

    Test pass ayii.. Thank you ashane.. Kore help cheythu 😊

  • @maheshkumarvishnu5432
    @maheshkumarvishnu5432 ปีที่แล้ว +43

    ബിഗിനേർസ്‌. തെറ്റ് ചെയ്യുന്നുണ്ടെങ്കിൽ. ഡ്രൈവിങ്ങ് സ്കൂളിലെ .ഇൻസ്ട്രക്ടറുടെ കുഴപ്പമാണ്.'പലർര്യം 'ശരിയായ അറിവില്ലാത്തവരാണ്.സാധാരണ ഡ്രൈവർമാരെ .ചെറിയ കൂലിക്ക് .നിയമിക്കുന്നത് മൂലമാണിത്.'ടാലൻ്റില്ലാത്തവർ.. ഞാൻ പഠിപ്പിച്ചവരാരുംഇത്തരം 'അറിവില്ലാത്തവരല്ല.

    • @aryanandha3249
      @aryanandha3249 10 หลายเดือนก่อน +1

      😊l
      LVx

    • @aryanandha3249
      @aryanandha3249 10 หลายเดือนก่อน

      😅

    • @mrcustom4682
      @mrcustom4682 2 หลายเดือนก่อน

      Thankyou Sir, Ver good information,, Thankful video for our driving tutorial.. So many mistaken... Thanks alot🙏🏻🙏🏻

  • @muhsina_t
    @muhsina_t ปีที่แล้ว +6

    8ന് എന്റെ ടെസ്റ്റ്‌ കഴിഞ്ഞു ഈ പറഞ്ഞ മിസ്റ്റേക്ക് ഒക്കെ ചെയ്തു 😂എന്നിട്ടും കൊറേ അവസരങ്ങൾ തന്നു ആ sir. Next ടൈം ശരിയാക്കണം ഇന്ഷാ അല്ലാഹ്

  • @lalyjames850
    @lalyjames850 10 หลายเดือนก่อน +3

    Valuable message congratulations 👏👏

  • @omanoman1799
    @omanoman1799 ปีที่แล้ว +3

    ഞാൻ. മുറ്റത്ത്. കാർ. യുണ്ടായിട്ടും. പഠിക്കാൻ. ഭയംകൊണ്ട്. പഠിച്ചില്ല. ഇപ്പോൾ.60. വയസ്സായപ്പോൾ. എനിയും. പഠിച്ചില്ലകിൽ. ആസ്വപ്നം. പൂവാനിയണ്ട്. മരിക്കും. എന്ന. സങ്കടം. വന്നു. ഇപ്പോൾഞാൻ. ഡ്രൈവ്. സ്കൂളിൽ. ചേർന്നു. ഓർമ. ശക്തി.ഒട്ടും. ഇല്ല. നിങ്ങളുടെ. നിരന്തരം. വിഡിയോ. കണ്ടു. ഒരുപാട്. ഗുണം. കിട്ടി. 30..ദിനു. ട്ടാഷ്ട്ടാണ്. നിയാണ്.ഗുരുനാഥൻ.

  • @sweetyjoy2593
    @sweetyjoy2593 ปีที่แล้ว +3

    Hello Goodson
    Ningalude videos aayirunnu ende motivation, last year 2022 jan il ningalude videos kandu thudangi njan, this year this month njan swandham aayi drive cheyyan thudangi..😊 and that too my license had expired in between after 20 years😅 I renewed my license and started driving now..Thanks 🙏 a lot

  • @mangalamsumi-wo9hk
    @mangalamsumi-wo9hk 10 หลายเดือนก่อน +1

    This vedio is very use full thank you

  • @Movietrolls200
    @Movietrolls200 ปีที่แล้ว +4

    ഗുഡ്സ്സൻ ചേട്ടാ, നിങ്ങളുടെ ഇതുവരെയുള്ള വീഡിയോ കണ്ട് ഇൻസ്പെയർ ആയി ഡ്രൈവിംഗ് പഠിച്ച് കഴിഞ്ഞ മെയ് മാസം 4 നാലാം തീയതി ടെസ്റ്റ് പാസായിരുന്നു,എന്നാൽ റോഡ് ടെസ്റ്റിൽ ആർടിഒ യോടപ്പം വണ്ടി എടുക്കാൻ നേരം പെട്ടെന്ന് ഓഫായി എങ്കിലും ഫെയിൽ ആകാതിരുന്നത് എൻ്റെ ഭാഗ്യം😅😅😅 frm Thalassery RTO കണ്ണൂർ 😆😁

  • @johnysebastian7370
    @johnysebastian7370 ปีที่แล้ว +6

    ഗിയർ മാറുമ്പോൾ വണ്ടി പാളുന്നു. അത് എങ്ങനെ മാറ്റാം . -പറയുമോ ...

  • @manishalele4074
    @manishalele4074 5 หลายเดือนก่อน +2

    Hi goodson, your teaching methods are very good.. thanks alot.

  • @drvofficial7575
    @drvofficial7575 ปีที่แล้ว +2

    very usefull video sir.... 3 days munb enikk test ayirunnu first attempttil thane pass ayi

  • @anniegeorge6611
    @anniegeorge6611 ปีที่แล้ว +3

    Very good information

  • @narutoff431
    @narutoff431 ปีที่แล้ว +2

    ഇന്ന് എന്റെ ടെസ്റ്റ്‌ ആയിരുന്നു. പാസ്സ് ആണ്. ഈ vdo ഒരുപാട് help ചെയ്‌തു. Thanks bro 🥰

  • @ashifakl8831
    @ashifakl8831 ปีที่แล้ว +2

    Thanks bro

  • @ranicheriyan6781
    @ranicheriyan6781 11 หลายเดือนก่อน +1

    E vedio enik use aayi ..itharunnu ente problem ..

  • @nirmalakumari8517
    @nirmalakumari8517 11 หลายเดือนก่อน +1

    Thang you mone kore samsayathinu മറുപടി കിട്ടി 🎉🎉🎉🎉🎉

  • @shijomathew1000
    @shijomathew1000 11 หลายเดือนก่อน +2

    Very useful informations

  • @samadsamadka9246
    @samadsamadka9246 11 หลายเดือนก่อน +1

    Suppar ikka❤ Tnx

  • @geethur1238
    @geethur1238 ปีที่แล้ว +16

    Ente 55 vayasil driving test first attemptil passayath goodsonte videos kandu padichitanu epol nannayit drive cheyunnu thanks Goodson🙏🏻

    • @cochin-land-builders
      @cochin-land-builders ปีที่แล้ว

      എത്ര നാൾ പഠിച്ചു??

    • @geethur1238
      @geethur1238 ปีที่แล้ว +2

      3 ആഴ്ച

    • @__KC_
      @__KC_ ปีที่แล้ว

      @@geethur1238great 👏

  • @user-rp1st8pb7i
    @user-rp1st8pb7i 4 หลายเดือนก่อน +1

    Very good information,, thanks

  • @abhinandsthampi8900
    @abhinandsthampi8900 ปีที่แล้ว +20

    ആർക്കെങ്കിലും അറിയാമെങ്കിൽ ഒന്ന് റിപ്ലൈ തരണേ എൻറെ ഒരു സംശയം ഞാൻ ചോദിക്കുകയാണ് ഈ മാനുവൽ കാർ ഓടിക്കുന്ന ഒരാൾക്ക് ഓട്ടോമാറ്റിക് കാർ ഓടിക്കാൻ പ്രത്യേകം പഠിക്കേണ്ടത് ഉണ്ടോ എന്നാണ് കാരണം ബൈക്ക് ഓടിക്കുന്ന വർക്ക് സ്കൂട്ടർ ഓടിക്കാൻ പ്രത്യേകം പഠിക്കേണ്ട ആവശ്യം ഇല്ലല്ലോ അതുകൊണ്ടാണ് ഞാൻ എൻറെ ഒരു സംശയം ആണ് ചോദിക്കുന്നത്

    • @boss2119
      @boss2119 ปีที่แล้ว +3

      Prethekich padikanda avshyonulla bro

    • @abhinandsthampi8900
      @abhinandsthampi8900 ปีที่แล้ว

      @@boss2119 Thanks bro

    • @rahulu3597
      @rahulu3597 ปีที่แล้ว +1

      Manuval kar odikunna alukalku automatic car odikan pretheka pratice Venda . Mathravum alla auto matic car traffic polulla timeil kooduthal aelupavum annu . Nanum adhiyam automatic odikan pad anu aenna vichrichr but eassy anu care ayitt cheyyanam aennu mathram. Automatic nu clutch illa breakum , Acceleration mathram . Drive modil ittu thanne odichu pokum valiya expert alla tha alkum

    • @nabeelathanzeed
      @nabeelathanzeed ปีที่แล้ว +1

      Ys automatic vandi beginners n nalla upakaram aan..njn m ipo license edthtt one month aayttllu ..automatic aayond edknund athyavshym

    • @abhinandsthampi8900
      @abhinandsthampi8900 ปีที่แล้ว +1

      @@nabeelathanzeed ബ്രോ ഞാൻ എൻറെ ഒരു ആഗ്രഹം പറയുകയാണ് അതെന്താണെന്ന് വെച്ചാൽ നമ്മൾക്ക് ഡ്രൈവിംഗ് സ്കൂളിൽ മാനുവൽ വണ്ടിയിൽ മാത്രമല്ലേ ലൈസൻസ് എടുക്കാൻ കഴിയുള്ളൂ അത് പക്ഷേ അങ്ങനെ അല്ലാതെ സ്വന്തമായി ഓട്ടോമാറ്റിക് കാർ ഉള്ളവർക്ക് അവരുടെ വണ്ടിയിൽ വന്നു എച്ച് ടെസ്റ്റ് റോഡ് ടെസ്റ്റ് തുടങ്ങിയ കാര്യങ്ങൾ ചെയ്യാൻ കഴിയുമായിരുന്നെങ്കിൽ ഞാൻ ഉറപ്പായും ഭാവിയിൽ ഒരു ഓട്ടോമാറ്റിക് കാർ മാത്രമേ വാങ്ങിക്കുക ഉള്ളായിരുന്നു അതുപോലെ പഠിക്കുകയും ഉള്ളായിരുന്നു എന്നുവച്ചാൽ ട്രാഫിക് ബ്ലോക്ക് കൂടുതലുള്ള സ്ഥലങ്ങളിൽ മാനവൻ കാറിനേക്കാൾ എന്തുകൊണ്ട് നല്ലത് ഓട്ടോമാറ്റിക് കാർ ആയിരിക്കും എന്നാണ് എൻറെ വിലയിരുത്തൽ

  • @beenalalu8879
    @beenalalu8879 ปีที่แล้ว +2

    Thanks monu God bless you💐🌸

  • @ramlakp7016
    @ramlakp7016 11 หลายเดือนก่อน +1

    Very good class Allahu Anugrahikettey thudakkam thenney valvu,leftil kayattathiloodey avalavu oru class cheyyano?

  • @user-wq5kn4cz2v
    @user-wq5kn4cz2v 9 หลายเดือนก่อน +1

    Thanks

  • @kanmashi1241
    @kanmashi1241 10 หลายเดือนก่อน +1

    Useful chetta

  • @ahamedfathah5220
    @ahamedfathah5220 11 หลายเดือนก่อน

    Brother ... Oru doubt...Cheriya poket roadilekkulla valavu (L shape ) varumbo, gear change chaithu kazhinjal stearing mathram sradhichal mathyo???... Kal onninmelum thangiyillenkilum vandi move ayikolo????.... Stearingum kaalum onnichu control cheyyan pattunillla... Driving teacher cheatha parayumbol, valav engane thirummath ennu manassilakkan pattunilla... Kaal free aakki full concentration stearingil koduthal mathyo???... Plssssss do reply bro.....😢😢😢

  • @saleemp5773
    @saleemp5773 ปีที่แล้ว

    Kayattathiloode gear shifting Paranju tharaaamoo incase munvashath padhiye pokunna Lori polotha vandikal undaaayal gear maatenda saahajaryam vannaaal? Nja gear maaatunna timel vandi offf aaakunnu

  • @sandhyaponnu4248
    @sandhyaponnu4248 ปีที่แล้ว

    Thank you sir nalla videos

  • @sebastianthomas647
    @sebastianthomas647 ปีที่แล้ว

    Nice. Thanks

  • @SyamalaSudhakaran-pt3jn
    @SyamalaSudhakaran-pt3jn 2 หลายเดือนก่อน +1

    0:02 it's very useful for a new student,your vision to this topic is very highlight and systamtical thank you sir God bless you

  • @Anna-ch8be
    @Anna-ch8be ปีที่แล้ว +1

    Good class 👏

  • @seenajoshy9268
    @seenajoshy9268 ปีที่แล้ว

    Thank you bro

  • @mrcustom4682
    @mrcustom4682 2 หลายเดือนก่อน +1

    Sir, oru irakkam irangi mattoru roadilek kayarumpol stearing cotrol pokunnu athinu enthu cheyyanam accelator koodunnathu kondano... Please reply

  • @lillychacko9110
    @lillychacko9110 ปีที่แล้ว +1

    Very good teaching 👍

  • @ajithakumari7497
    @ajithakumari7497 ปีที่แล้ว +1

    Very good. Sir

  • @mathsmagic__
    @mathsmagic__ 8 วันที่ผ่านมา

    👌👌class
    Thank you

  • @venugopalgopal266
    @venugopalgopal266 9 หลายเดือนก่อน +1

    Very thanks

  • @deepagireesh8907
    @deepagireesh8907 2 หลายเดือนก่อน +1

    Sir, really its a valuable information for me... thankyou so much 😊

  • @sandhyaanil165
    @sandhyaanil165 11 วันที่ผ่านมา

    നല്ല ക്ലാസ്സ്‌ 👌🏼ഞാനും ഇന്ന് മുതൽ സ്വന്തം വണ്ടി എടുക്കാൻ പോകുന്നു

  • @junaischittangadan75
    @junaischittangadan75 ปีที่แล้ว

    👌 thanks bro

  • @nazeemac1497
    @nazeemac1497 8 หลายเดือนก่อน +2

    ചേട്ടാ. വണ്ടി സ്റ്റാർട്ട്‌ ചെയുമ്പോൾ ബ്രയികിൽ ജസ്റ്റ്‌ വലതു കാലും. Clachil നല്ലോണം അമർത്തി യും chavittano. അത് പോലെ വണ്ടി നിർത്തുമ്പോൾ ബ്രയികിൽ ആണോ ആദ്യം ചവിട്ടി pidikkendath അല്ലെങ്കിൽ clachil ആണോ ആദ്യം ചവിട്ടി പിടിക്കേണ്ട ത്. ഈ രണ്ടു കാര്യം വ്യക്തമായി എങ്ങനെ ചവിട്ടേണ്ട തെന്ന് പറഞ്ഞു തരണം പ്ലീസ് ചേട്ടാ...

    • @goodsonkattappana1079
      @goodsonkattappana1079  8 หลายเดือนก่อน +1

      ഈ രണ്ടു വിഷയത്തെ പറ്റി വീഡിയോ നമ്മുടെ ചാനലിൽ ചെയ്തിട്ടുണ്ട്

  • @aleena609
    @aleena609 ปีที่แล้ว +2

    Good information bro❤

  • @rifadmr327
    @rifadmr327 4 หลายเดือนก่อน

    Very usefull instructons 👌🏾

  • @rosammaissac7241
    @rosammaissac7241 ปีที่แล้ว

    Good class

  • @sakkeenakt5035
    @sakkeenakt5035 ปีที่แล้ว +2

    വെരി ഗുഡ് 👌

  • @abdulrahoofmrahoofm4071
    @abdulrahoofmrahoofm4071 ปีที่แล้ว +6

    Thank you Goodson for your instuctions

  • @vanajasambhan896
    @vanajasambhan896 ปีที่แล้ว +1

    Super 👍 class

  • @rosegirl871
    @rosegirl871 10 หลายเดือนก่อน +2

    Half cletch il irikumbol acceleration kodukunnath preshnam undo sir cletch um accelerator um orumich chavittan paad illa enn undo

    • @stardust1533
      @stardust1533 10 หลายเดือนก่อน

      illa. Kuzhappamilla. Clutch inte koode accelerator cheruthaai kodukaam.

  • @user-uz9bn2ch3b
    @user-uz9bn2ch3b ปีที่แล้ว +3

    Very good teaching thank you

  • @tomyjoseph7228
    @tomyjoseph7228 ปีที่แล้ว +3

    Heading തന്നെ mistake ആണ്. അബന്ധങ്ങൾ അല്ല. അബദ്ധം ആണ് ശരി.

  • @kavithaanilmkmk1073
    @kavithaanilmkmk1073 ปีที่แล้ว +2

    ഞങ്ങളുടെ ഡ്രൈവിംഗ് സ്കൂളിൽ H miror നോക്കി അല്ല 😔

  • @sathyapalanr6096
    @sathyapalanr6096 ปีที่แล้ว +1

    Good post

  • @abdulsamadrenila9139
    @abdulsamadrenila9139 ปีที่แล้ว +1

    ഞാൻ ഇന്നലെ ഒറ്റക്ക് ഓടിച്ചു പിന്നെ ഒരിടത് എത്തിയപ്പോൾ hump ചാടിയപ്പോൾ വണ്ടി ഓഫായി തോറ്റുപിന്നിൽ ഒരു ബൈക്ക് കാരൻ. ഉണ്ടായിരുന്നു ചെറുതായി മുട്ടി

  • @rosnakj2502
    @rosnakj2502 ปีที่แล้ว +1

    Super class

  • @beenalalu8879
    @beenalalu8879 24 วันที่ผ่านมา +1

    God Bless Mone 🥰❤️🌹

  • @Anna-ch8be
    @Anna-ch8be ปีที่แล้ว +2

    Innarunu test,pass aayi

  • @user-sp4dh6kf5p
    @user-sp4dh6kf5p 3 หลายเดือนก่อน +1

    God bless you❤❤❤

  • @premzenglish2560
    @premzenglish2560 3 หลายเดือนก่อน +1

    Useful video

  • @Ppppppppppppp340
    @Ppppppppppppp340 ปีที่แล้ว +3

    Orupad upakaran aayi ee video...🥰🥰👌👌👏🥰🙏🙏

  • @Manu.619
    @Manu.619 ปีที่แล้ว +4

  • @geethur1238
    @geethur1238 ปีที่แล้ว +2

    👍🏻🌹

  • @joyt6237
    @joyt6237 11 หลายเดือนก่อน +2

    ബസുകൾ വലിയ വളവുകളിൽ ക്ളച്ച് മാത്രം ചവിട്ടി തിരിക്കുന്നത് എന്തുകൊണ്ട്

  • @josekottackal3505
    @josekottackal3505 ปีที่แล้ว +1

    🌹👌

  • @muhammedsavad3730
    @muhammedsavad3730 ปีที่แล้ว +3

    2nd gearil ninn 3rd gearil idumbo gear boxil ninn oru sound verunno pinna oru tightum

    • @goodsonkattappana1079
      @goodsonkattappana1079  ปีที่แล้ว

      Ok

    • @muhammedsavad3730
      @muhammedsavad3730 ปีที่แล้ว

      ​@@goodsonkattappana1079 athe entha preshnam

    • @sree0728
      @sree0728 ปีที่แล้ว +3

      ​@@muhammedsavad3730 full clutch apply ചെയ്യാതെ gear മാറിയാൽ ഇങ്ങനെ sound ഉണ്ടാകും, അത് പോലെ tight um ആയിരിക്കും. ഇതാണ് main problem, ഇത് അല്ലാതെ proper gear shift അല്ലെങ്കിലും ഇങ്ങനെ ഉണ്ടാകാം

  • @Muneera_Salam_
    @Muneera_Salam_ ปีที่แล้ว +1

    👍👍👍👍👍

  • @nirmalasabu8101
    @nirmalasabu8101 9 หลายเดือนก่อน +2

    👌👌👍👍

  • @mrpro_45
    @mrpro_45 ปีที่แล้ว +2

    4 th gearil running timil nin gear direct 1 st lek idamo? Any one replay plzz

    • @raufvs5170
      @raufvs5170 ปีที่แล้ว

      No down cheyithal mathi

    • @mrpro_45
      @mrpro_45 ปีที่แล้ว

      @@raufvs5170 means 4>3>2>1 ingane idano
      Down ....means

    • @stardust1533
      @stardust1533 ปีที่แล้ว +1

      10km താഴേ സ്പീഡ് ആയെങ്കിൽ നേരിട്ട് 1st gear കൊടുക്കാം. അല്ലാതെ ഇട്ടാൽ synchroniser complaint varum.

    • @musthafapmk3800
      @musthafapmk3800 ปีที่แล้ว

      സൂപ്പർ വീഡീയോ

    • @goodsonkattappana1079
      @goodsonkattappana1079  ปีที่แล้ว +1

      Yes slow ചെയ്ത്

  • @aswathyashokan6039
    @aswathyashokan6039 ปีที่แล้ว +2

    Irakkathil oru cheriya vellam pona thodu varunnu...avide engine vandi edukkam..njan clutch break chavitti pathukke eduthapo vandi off aayi poyi...sideil idichu..adi bhadam eppozhum aa kuzhiyil idikkunnu...oru video cheyyamo.

  • @ChandrasekharanC
    @ChandrasekharanC 8 หลายเดือนก่อน +1

    Maaprakk kodikal undaakkan patiya koith kaalamaanu

  • @HAFIZSHORTYT
    @HAFIZSHORTYT ปีที่แล้ว

    Thank tou sir anikk valareyere upakaramayi💕

  • @Almas832
    @Almas832 ปีที่แล้ว

    👍🏻👍🏻👍🏻

  • @rajalakshmikr7399
    @rajalakshmikr7399 ปีที่แล้ว +3

    Licence kitty 2masam aayi highwayil ipo edukunudu but cheriya roadil oodikan ipozhum pediyanu

  • @anandavally4607
    @anandavally4607 ปีที่แล้ว +2

    🙏♥️🌹

  • @adhilmuhammedsachu6481
    @adhilmuhammedsachu6481 9 หลายเดือนก่อน

    👍

  • @rijasriju-nd3fh
    @rijasriju-nd3fh 10 หลายเดือนก่อน

    Instractorsuper vidiosellam adipli pettannumanasilakanum padikanumsathikunnu

  • @RameshBabu-er2tq
    @RameshBabu-er2tq ปีที่แล้ว

    Negal driving padippikunnudo?

  • @santhoshkuttan8579
    @santhoshkuttan8579 ปีที่แล้ว +2

    🤝🤝🤝

  • @mansoorkakkanad
    @mansoorkakkanad ปีที่แล้ว

    ❣️❣️❣️

  • @fathimahannama986
    @fathimahannama986 ปีที่แล้ว

    സെകൻ്റ് കിയറിൽ നിന്ന് ഫസ്റ്റ് കിയർ
    ഡൌൺ ചെയ്യുമ്പോൾ വണ്ടി യുടെ
    ഉള്ളിൽ നല്ല ബുദ്ധിമുട്ട് ഉണ്ടാക്കുന്നു

  • @Hibaah...
    @Hibaah... ปีที่แล้ว +1

    ❤❤❤👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @kambisserilchandrasenan9477
    @kambisserilchandrasenan9477 ปีที่แล้ว

    അബദ്ധം - ശരി
    അബന്ധം - തെറ്റ്

  • @abhiramiabhirami-rj4vd
    @abhiramiabhirami-rj4vd ปีที่แล้ว +2

    👍🌹🙏👏👏👏💪🏻

    • @ramlakp7016
      @ramlakp7016 11 หลายเดือนก่อน

      Entey vandi edukumbol thanney vala hu venam edukkan karanam mumbilroed anu indiketter edentivarumo ? Kurachu chennal leftilotevalenju oru. Kayattamund ethu geeril ponam please aarenkilum parayoo pleas?🙏

  • @kollammarketplace5622
    @kollammarketplace5622 ปีที่แล้ว +1

    നമ്പർ വിളിച്ചട്ടു കിട്ടുന്നില്ല

  • @farishasiyad3537
    @farishasiyad3537 ปีที่แล้ว +3

    Forth gear il poyi kondirikumbol pettannu oru kayatam kandal pettannu forthil ninnu second il aakamo

    • @muhsina_t
      @muhsina_t ปีที่แล้ว

      @@rohit45_nikesh 😁തെറ്റാണോ സേട്ടാ. ഞാൻ ക്ലാസ്സ്‌ കഴിഞ്ഞതേ ഉള്ളൂ ഒരു ടെസ്റ്റിൽ പൊട്ടി ഇരിക്കുവാ 🤭

    • @muhsina_t
      @muhsina_t ปีที่แล้ว

      സോറി കയറ്റം സെക്കൻഡിൽ മാത്രല്ലേ കേറുള്ളൂ sure ആയും സെക്കൻഡിൽ ഇടണം

    • @rohit45_nikesh
      @rohit45_nikesh ปีที่แล้ว

      @@muhsina_tഞാൻ അത് തമാശക്ക് പറഞ്ഞതാടാ 😂😂. കയറ്റം അനുസരിച്ചാണ് gear shifting, വലിയ കയറ്റം അല്ലെങ്കിൽ 3rd തന്നെ പോകും, നല്ല കയറ്റം ആണെങ്കിൽ 4th il നിന്നും 3rd il ഇടുക, എന്നിട്ടും കയറിയില്ലെങ്കിൽ മാത്രം 2nd il ഇടുക. കയറ്റത്തിൽ direct 4 il നിന്നും 2 nd ഇടാതെ ഇരിക്കുന്നതാണ് നല്ലത്.

    • @rohit45_nikesh
      @rohit45_nikesh ปีที่แล้ว

      @@muhsina_t ചില കയറ്റം 2 nd il ഇട്ടാലും കയറില്ല. Eg: വണ്ടിയിൽ ആളുകളുടെ എണ്ണം കൂടുതൽ ഉള്ളപ്പോൾ നല്ല കയറ്റം കയറാൻ നോക്കിയാൽ 2 nd il കയറി പോകില്ല, അപ്പോൾ 1st ഇടേണ്ടി വരും 🤝🤝

    • @rohit45_nikesh
      @rohit45_nikesh ปีที่แล้ว

      @@muhsina_t അടുത്ത വട്ടം test കിട്ടട്ടെ 👍👍

  • @philp3304
    @philp3304 ปีที่แล้ว +1

    Aadhayam Malayalam pdikkuka athinu shezham driving
    Padippikku

  • @divyamols3828
    @divyamols3828 ปีที่แล้ว +3

    വളവിൽ സ്റ്റീയറിങ് ബാലൻസ് കിട്ടുന്നില്ല.വീഡിയോ ചെയ്യാമോ.

  • @ManojKumar-fp6hd
    @ManojKumar-fp6hd 8 หลายเดือนก่อน

    സിറ്റി ഡ്രൈവിംഗ് ക്ലച്, ഫസ്റ്റ് ഗീർ ബാലസ് ഇമ്പോർട്ടൻറ് ആണ്.

  • @manusasi4963
    @manusasi4963 ปีที่แล้ว

    ഒത്തിരി ഒത്തിരി താങ്ക്സ് കാരണം ഇത്രയും ഡീറ്റൈൽ ആയി ഓരോ പോയിന്റ് ബൈ പോയിന്റ് പറഞ്ഞു തരുന്നതിനു

  • @sanojm831
    @sanojm831 ปีที่แล้ว +1

    Thanks bro