ഈ 4 ഡ്രൈവിംഗ് സീക്രറ്റുകൾ ഒരിക്കലും നിങ്ങൾക്ക് ആരും പറഞ്ഞു തരാൻ സാധ്യത ഇല്ല| 4 Car driving secrets

แชร์
ฝัง
  • เผยแพร่เมื่อ 13 ม.ค. 2025

ความคิดเห็น • 266

  • @nooranoor8047
    @nooranoor8047 8 หลายเดือนก่อน +38

    Car ഒട്ടാൻ പഠിച്ചിട്ട്. ധൈര്യമില്ലാതെ ഇരിക്കുന്ന ടൈമിലാണ് സർ Nte videos കാണാൻ തുടങ്ങിയത് ഇന്ന് ഞാൻ ഒറ്റയ്ക്ക് കാർ എടുത്തു എനിക്ക് വല്ലാത്ത സന്തോഷം തോന്നുന്ന ഈ സമയത്ത് sr നെ നന്നിയോടെ സ്മരിക്കുന്നു thank you sr .. God bles you

    • @tmcasuran6079
      @tmcasuran6079 4 หลายเดือนก่อน +1

      Enk ennittum dhairyam vannilla😢Koode arellum ondenkil polum enk pediyaan

    • @anzarahammedkoya4970
      @anzarahammedkoya4970 2 หลายเดือนก่อน

      Iteashan gullsan kattapana. Idheham. Karanam mannu njan. Vadiyodikunad. ❤❤❤

  • @saneeshshaji5250
    @saneeshshaji5250 8 หลายเดือนก่อน +2

    ഡ്രൈവിംഗ് ക്ലാസ്സിനൊപ്പം നിങ്ങളുടെ വീഡിയോയും കണ്ട് ലൈസൻസ് കിട്ടി.... ഇപ്പോൾ 1month ആയി.... Thanks broiii...

  • @anupmanohar3762
    @anupmanohar3762 9 หลายเดือนก่อน +12

    അരും പറഞ്ഞു തരാൻ ഉണ്ടായിരുന്നില്ല.... ഇതൊക്കെ ഞാൻ സ്വയം മനസ്സിലാക്കി ....ഈ പറഞ്ഞ രീതിയിൽ ആണ് ഇപ്പോഴും ഡ്രൈവ് ചെയ്യുന്നത്... പക്ഷെ പണ്ടത്തെത്തിലും സ്പീഡ് കുറഞ്ഞോ എന്നൊരു സംശയം.... ഒരുപാട് സ്പീഡിൽ ഓടിക്കുമ്പോൾ ഒരു സമാധാനം ഇല്ല 😊

  • @GoogleAccount-ug1tf
    @GoogleAccount-ug1tf 8 หลายเดือนก่อน +3

    സർ വളരെ വിശദമായി പറഞ്ഞു തരുന്നുണ്ട്.. ഞാൻ ഡ്രൈവിംഗ് ക്ലാസ്സിൽ പോവാൻ തുടങ്ങിയിട്ട് 3ആയി.. ടീച്ചർ എന്നും ഭയങ്കര വഴക്ക് പറയും. ഇപ്പൊ ക്ലാസ്സിൽ പോവാൻ പേടി തോന്നുന്നു.

    • @jasirali3578
      @jasirali3578 8 หลายเดือนก่อน +9

      അതൊക്കെ സാധാരണം ആണ്.... എന്തോ പറഞ്ഞോട്ടെ കേട്ടോണ്ടിരിക്കുക ഒരിക്കലും സ്വയം ഉള്ള വിശ്വാസം നഷ്ടപ്പെടുത്തരുത് ആരും ഒന്നും പഠിച്ചിട്ടല്ല ഈ ലോകത്തേക്ക് ജനിച്ചുവീഴുന്നേ..... Dont worry ❤

    • @fayismp67
      @fayismp67 7 หลายเดือนก่อน +1

      കറക്റ്റ് ബ്രോ 🥰​@@jasirali3578

  • @minesaji8517
    @minesaji8517 5 หลายเดือนก่อน +2

    Driving padichukondirikkunna enikku ee vedioyiloode othiri ativukal kitty, thanks bro

  • @kkmampadkkmampadkkmampadkk270
    @kkmampadkkmampadkkmampadkk270 2 หลายเดือนก่อน +3

    വീഡിയോ ഉപകാരം ഉള്ളത് താങ്ക്സ്

  • @ramachandrannairpv6026
    @ramachandrannairpv6026 9 หลายเดือนก่อน +1

    Good information. Thnx a lot. Expecting more tips like this.

  • @lalyjames850
    @lalyjames850 9 หลายเดือนก่อน +2

    Othiri nandhitto nalla vedeo ❤

  • @mansoormansoor.k5034
    @mansoormansoor.k5034 9 หลายเดือนก่อน +1

    വളരെ ഉപകാര പ്രതമായ വീഡിയോ ക്ലാസ്സ്

  • @jishyroy7396
    @jishyroy7396 5 หลายเดือนก่อน +3

    Nalla class anu

  • @bijoyc.a6913
    @bijoyc.a6913 9 หลายเดือนก่อน +1

    Informative session instilling confidence! Thank you very much, Sir!

  • @HamdansVlogs1234
    @HamdansVlogs1234 9 หลายเดือนก่อน +1

    Ellaa video yum kaanaarund.very useful.....Innu test passaayi H and 8

  • @VaishnaviVSVaishnavi
    @VaishnaviVSVaishnavi 7 หลายเดือนก่อน +2

    Nala class sir video nan eapozum kanum ikk mnsilavunund

  • @binithasudheesh4468
    @binithasudheesh4468 9 หลายเดือนก่อน +1

    വളരെ ഉപകാരമുള്ള വീഡിയോ 👏🏻👏🏻👍🏻👍🏻🤗

  • @Paruchi45
    @Paruchi45 9 หลายเดือนก่อน +2

    Supr vd allam paranju manasilakki tharunnund

  • @bavabanubavabanu2117
    @bavabanubavabanu2117 6 หลายเดือนก่อน +2

    Sir ഞാൻ തുടങ്ങിയിട്ട് 10 ക്ലാസ്സ്‌ ആയി... Theid geer വാഹനം ഓടിച്ചു കൊണ്ടിരിക്കുമ്പോൾ ഇടാൻ കഴിയുന്നില്ല... ഒരുപാട് വഴക്കു കേട്ടിട്ടുണ്ട്... 😢😢

  • @jestinjohnson1710
    @jestinjohnson1710 5 หลายเดือนก่อน +2

    Good class sir

  • @ShahinaAnas-d6b
    @ShahinaAnas-d6b 3 หลายเดือนก่อน +2

    👍🏼👍🏼nalla classs

  • @visakhvisakh2704
    @visakhvisakh2704 8 หลายเดือนก่อน +1

    വളരെ ഉപകാരം സഹോദരാ...

  • @ashrafkc4276
    @ashrafkc4276 5 หลายเดือนก่อน +3

    നിങ്ങൾ എടുക്കുന്ന എല്ലാ ക്ലാസ്സുകളും സൂപ്പർ ആണ് ❤❤❤

  • @ashapillai9453
    @ashapillai9453 9 หลายเดือนก่อน +1

    Very good information sir

  • @govindanunnikuttinath6447
    @govindanunnikuttinath6447 8 หลายเดือนก่อน +1

    വളരെ നല്ല വിവരണം ഉപകാരപ്രദമായി

  • @Haseena-g3o
    @Haseena-g3o 9 หลายเดือนก่อน +1

    Ariyan agrahicha class thanks ❤️

  • @jayakumarkt5728
    @jayakumarkt5728 9 หลายเดือนก่อน +2

    11:22 ❤നല്ല ഫലപ്രദമായ ക്ലാസ്സ്‌ 👍

  • @jamalupullat9947
    @jamalupullat9947 4 หลายเดือนก่อน +2

    Thanks very good Idea

  • @umeshcg1942
    @umeshcg1942 8 หลายเดือนก่อน

    വളരെ നന്ദി bro...വീഡിയോ ഉപകാരമാകുന്നു ❤❤❤🥰🥰🥰🥰

  • @FathimaBacker-id8mj
    @FathimaBacker-id8mj 8 หลายเดือนก่อน

    Licence und.. Vandi edukkumbol oru pedi... Scootty aanu kooduthal pedi... Sirinte class sooper... Onnum

  • @NahalaSaju
    @NahalaSaju 5 หลายเดือนก่อน +1

    Thank you

  • @Ashmi.v-uk5mg
    @Ashmi.v-uk5mg 9 หลายเดือนก่อน +1

    വളരെ നന്നായിട്ടുണ്ട് സർ ❤️

  • @JaisonS-t6y
    @JaisonS-t6y 9 หลายเดือนก่อน +1

    Thanks ❤❤❤🎉🎉🎉

  • @muneerkalkulam.karapuram4897
    @muneerkalkulam.karapuram4897 9 หลายเดือนก่อน +2

    നല്ല ഉപകാരമായി bro😍🥰ഞാൻ ഇപ്പോൾ ഡ്രൈവിങ് thudagiyuttullu

  • @sindhuvijeesh9352
    @sindhuvijeesh9352 3 หลายเดือนก่อน +2

    👌👌👌class

  • @thansila.k6810
    @thansila.k6810 9 หลายเดือนก่อน +1

    Vandi nirthaan clutch aano chavittendath sir.brakenekaalum clutch aano use cheyyande

  • @aleemack3730
    @aleemack3730 2 หลายเดือนก่อน +1

    Gud.calss

  • @kalathilali6733
    @kalathilali6733 9 หลายเดือนก่อน +1

    Thanks for your information

  • @Sumimusthafa
    @Sumimusthafa 9 หลายเดือนก่อน +1

    Useful vedio s anu ellam

  • @sarasanl3290
    @sarasanl3290 6 หลายเดือนก่อน +1

    നല്ല ക്ലാസ്

  • @AsooraAsooAsoo
    @AsooraAsooAsoo 9 หลายเดือนก่อน +3

    Good

  • @vinodkonchath4923
    @vinodkonchath4923 28 วันที่ผ่านมา

    നല്ല ക്ലാസ്👌👌🥰

  • @abdulgafoor3990
    @abdulgafoor3990 9 หลายเดือนก่อน +1

    Useful

  • @ShinyAntony-u8g
    @ShinyAntony-u8g 9 หลายเดือนก่อน +3

    Enter ponnu kattapapa sir
    Engine anu testinu pokumbol nirthan parayumbol side othukkunne orukutharamo
    Oru vedieo edamopettennane. Plz

  • @shajimon9285
    @shajimon9285 9 หลายเดือนก่อน +1

    Super

  • @sijuthomas3011
    @sijuthomas3011 9 หลายเดือนก่อน +1

    Supergood

  • @chellappanvr6246
    @chellappanvr6246 9 หลายเดือนก่อน +2

    ഇടതു വശത്തുകിടക്കുന്ന വണ്ടി മുന്നോട്ടുയെടുക്കുമ്പോൾ ആദ്യം വലതുവശത്തെ ഇന്ത്ക്കറ്റർ ഇടുക എന്നിട്ടുവേണം മുന്നോട്ടു പോകേണ്ടത്

  • @sureshkomandi4008
    @sureshkomandi4008 9 หลายเดือนก่อน +1

    Good information 👍👍

  • @abrahameaso445
    @abrahameaso445 9 หลายเดือนก่อน +1

    Excellent video.

  • @sheelamadhu8018
    @sheelamadhu8018 7 หลายเดือนก่อน +2

    നല്ല ക്ലാസ്സ്‌ 👍

  • @ankithagireesh9530
    @ankithagireesh9530 9 หลายเดือนก่อน +1

    Cheta 8 bikel edukunna video pls

  • @ednaantony9989
    @ednaantony9989 8 หลายเดือนก่อน +1

    Please show videos of driving safely with Automatic vehicles also

  • @Denzo364
    @Denzo364 9 หลายเดือนก่อน +1

    Good class

  • @aparna.m.r7177
    @aparna.m.r7177 9 หลายเดือนก่อน +20

    H - ട്യൂട്ടോറിൽസ് വീഡിയോ പെട്ടെന്ന് ഇടുമോ ചേട്ടാ. പ്ലീസ്

    • @goodsonkattappana1079
      @goodsonkattappana1079  9 หลายเดือนก่อน +3

      ചെയ്തിട്ടുണ്ട്

    • @aparna.m.r7177
      @aparna.m.r7177 9 หลายเดือนก่อน

      New video allallo old alle

    • @sreeeditz9494
      @sreeeditz9494 9 หลายเดือนก่อน

      @@aparna.m.r7177ടെസ്റ്റിൽ മാറ്റങ്ങൾ ഒന്നും ഒഫീഷ്യൽ ആയി വന്നിട്ടില്ല.

  • @SaliyathSubaida
    @SaliyathSubaida 9 หลายเดือนก่อน +1

    Super tips❤

  • @Rashidkottilangad
    @Rashidkottilangad 8 หลายเดือนก่อน +1

    നല്ല കുജ്ജ്‌ണല്ലോ... താൻ 👌👌

  • @saleenapk6856
    @saleenapk6856 7 หลายเดือนก่อน

    Thank you sir❤

  • @DHANYAXAVIER-ez1ip
    @DHANYAXAVIER-ez1ip 8 หลายเดือนก่อน +1

    Good. Thank

  • @liyascreativeworld6720
    @liyascreativeworld6720 8 วันที่ผ่านมา +1

    👍🏾👍🏾

  • @RathnakaranCk-p7y
    @RathnakaranCk-p7y 9 หลายเดือนก่อน +1

    Nice information

  • @mohammedaslam4274
    @mohammedaslam4274 9 หลายเดือนก่อน +2

    Sponsorshipne pati oru video chayo

  • @Sj6f967
    @Sj6f967 9 หลายเดือนก่อน +1

    Useful video 🎉🎉🎉🎉

    • @goodsonkattappana1079
      @goodsonkattappana1079  9 หลายเดือนก่อน +1

      Thanks a lot

    • @Sj6f967
      @Sj6f967 9 หลายเดือนก่อน

      Chettante video Kanda car odikkan padichathu

  • @mohammedirfan8645
    @mohammedirfan8645 9 หลายเดือนก่อน +1

    Very good

  • @manoharank8264
    @manoharank8264 5 วันที่ผ่านมา +1

    ❤❤❤❤❤❤❤❤❤❤❤❤❤. Ok

  • @manishalele4074
    @manishalele4074 9 หลายเดือนก่อน +1

    Good video

  • @Riy149
    @Riy149 9 หลายเดือนก่อน +2

    Cheta sound marinallo end patti cheta jaladoshamano

  • @HussainMC-k4p
    @HussainMC-k4p 5 หลายเดือนก่อน +2

    ഫസ്റ്റ്va വാഹനം എടുക്കുമ്പോൾ കണ്ണാടി നോക്കാൻ പറഞ്ഞില്ല, റൈറ്റ് സൈഡിൽ നിന്ന് വാഹനം വന്നാലോ?

  • @abhinavnathnath9805
    @abhinavnathnath9805 9 หลายเดือนก่อน +1

    🙏🌹

  • @BineshBalakrishnan-e4o
    @BineshBalakrishnan-e4o 8 หลายเดือนก่อน

    Good video 👍

  • @rosejose4651
    @rosejose4651 8 หลายเดือนก่อน +1

    ക്ലാസ്സ്‌ വളരെ നന്നായിട്ടുണ്ട്

  • @anilkumarpunnakkal3011
    @anilkumarpunnakkal3011 9 หลายเดือนก่อน +3

    എന്താ ഒരു ക്ഷീണം സൗണ്ട് ഒക്കെ ❤

    • @goodsonkattappana1079
      @goodsonkattappana1079  9 หลายเดือนก่อน

      പനി ❤️

    • @anilkumarpunnakkal3011
      @anilkumarpunnakkal3011 9 หลายเดือนก่อน +1

      @@goodsonkattappana1079 എളുപ്പം സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കാം ❤️

  • @jomonraphael5550
    @jomonraphael5550 9 หลายเดือนก่อน +5

    ചേട്ടാ ഞാൻ H എടുക്കാൻ പഠിച്ചത് ചേട്ടന്റെ വിഡിയോ കണ്ടാണ് 👌👌🙏

    • @aparna.m.r7177
      @aparna.m.r7177 9 หลายเดือนก่อน

      Link onn ivde post cheyyamooo pls

  • @fantasticpeople8208
    @fantasticpeople8208 8 หลายเดือนก่อน +3

    Hi bro ഞാൻ class പോകുന്ന് und may 9 test അണ് H അടുത്ത് തുടങ്ങി ഇല്ല. ഇനി may 1 പോകുവാ H adukan 6 days und H 6 days കൊണ്ട് padikan patto

    • @jasirali3578
      @jasirali3578 8 หลายเดือนก่อน

      Test date cancel avan chance nd😢

  • @cg8405
    @cg8405 9 หลายเดือนก่อน

    Bro videos playlist aakamo ? From beginners to expert.

  • @rkboss007
    @rkboss007 9 หลายเดือนก่อน +1

    Night Driving video idamooo

  • @dileepkumar4298
    @dileepkumar4298 9 หลายเดือนก่อน +1

    🙏🙏👌

  • @AneeshMr-oj1qi
    @AneeshMr-oj1qi 9 หลายเดือนก่อน +2

    Hai goodevenum.fever marriyillaw.

  • @faisalnidha1668
    @faisalnidha1668 9 หลายเดือนก่อน +2

    ഹലോ.. ഒരു വണ്ടി ലോങ്ങ് പോകുമ്പോൾ പെട്ടന്നു ഓഫായിപോയാൽ ആദിമ് എന്താന് ചെയ്യേണ്ടട്..
    ബൊണാട്ട് എങ്ങനെ ഓപ്പൺ ചെയ്യണം..
    ബാറ്ററി ഡൌൺ ഇദൊക്കെ ചെക്ക് ചെയ്യാൻ ഒന്ന് പഠിപ്പിക്കാംമോ...

  • @chandrikas6332
    @chandrikas6332 9 หลายเดือนก่อน +1

    Kollam

  • @varghesem8045
    @varghesem8045 9 หลายเดือนก่อน

    Right signal kodukathe ano vandi edukunnathu

  • @ankithagireesh9530
    @ankithagireesh9530 9 หลายเดือนก่อน +1

    Evide accelerator control ചെയ്തത് 8എടുക്കണം.അതും കൂടി വീഡിയോ pls

  • @ShobiniJayaraj
    @ShobiniJayaraj 6 หลายเดือนก่อน +1

    👍🙏

  • @georgekuttypp8932
    @georgekuttypp8932 9 หลายเดือนก่อน +1

    😊

  • @MiniBinu-ll1vo
    @MiniBinu-ll1vo 9 หลายเดือนก่อน +1

    👍👍👍

  • @RasiyaRasiya-nk8yn
    @RasiyaRasiya-nk8yn 9 หลายเดือนก่อน +1

    Supper

  • @krishnaprasadv07
    @krishnaprasadv07 หลายเดือนก่อน

    ❤👍 bro

  • @BlazePanelscalicut
    @BlazePanelscalicut 9 หลายเดือนก่อน +1

    👌🏻👌🏻👌🏻

  • @aks3260
    @aks3260 9 หลายเดือนก่อน +1

    Break cheyunnathine oke patti video cheyyamo

  • @flouralhome6635
    @flouralhome6635 9 หลายเดือนก่อน +3

    എന്റെ test മറ്റന്നാൾ ആണ് എല്ലാം ഓർമ ഉണ്ട് പക്ഷെ വണ്ടിയിൽ കേറിയാൽ എല്ലാം കൈയിൽ നിന്നും പോവാ ഇന്ന് വഴക്ക് കേട്ടു റിപ്ലൈ തരുമോ sir

    • @aynu3088
      @aynu3088 9 หลายเดือนก่อน +1

      Edo എന്നെപോലെ tension അടിച്ചു test നു പോയ ഒരാൾ വേറെ ഉണ്ടാകില്ല..road test ഭയങ്കര ടഫ് ആയിരുന്നു..പക്ഷെ കിട്ടി

  • @BinithaPrince-qk7eq
    @BinithaPrince-qk7eq 9 หลายเดือนก่อน +1

    Break adhyam koduthittano clutch chavittende

  • @naseeranoushad3957
    @naseeranoushad3957 9 หลายเดือนก่อน

    Right indicator vende?

  • @AnilKochery-fx9fd
    @AnilKochery-fx9fd 9 หลายเดือนก่อน +3

    H എടുക്കുന്നത് പോയിന്റ് കൾ പറഞ്ഞു തന്ന് കാണിച്ചു തരുമോ സാർ

    • @goodsonkattappana1079
      @goodsonkattappana1079  9 หลายเดือนก่อน +1

      Ok👍

    • @aynu3088
      @aynu3088 9 หลายเดือนก่อน

      H ഓരോ driving സ്കൂളിലും ഓരോ രീതിക്കാണ് പറഞ്ഞു തരുന്നത്..H ഒരിക്കലും rand രീതിയിൽ പഠിക്കരുത് fail ആകും

  • @ananthubhaskarnp9433
    @ananthubhaskarnp9433 8 หลายเดือนก่อน

    Rpm meter nokki odikkunna reethiye kurichu parayavo

  • @indhusabu2089
    @indhusabu2089 9 หลายเดือนก่อน +1

    🙏❤️❤️❤️❤️🙏

  • @SeenathNaseer-i4j
    @SeenathNaseer-i4j 9 หลายเดือนก่อน +1

    Njaan eppo thudgi varunnath

  • @santhoshkuttan8579
    @santhoshkuttan8579 9 หลายเดือนก่อน +1

    🤝🤝🤝

  • @josetputhoor
    @josetputhoor 9 หลายเดือนก่อน +1

    Speed venam (വണ്ടിക്കല്ല) പറയുന്നതിന്❤

  • @j_l_sbro5257
    @j_l_sbro5257 8 หลายเดือนก่อน

    Ente father paranjuthannitt manassilavathath ippol manassilay

  • @ajithkumar3326
    @ajithkumar3326 9 หลายเดือนก่อน +1

    Super 😊

  • @Sumimusthafa
    @Sumimusthafa 9 หลายเดือนก่อน +2

    Njn sir nte vedio kanditta vandi edkan thudangiyath

  • @Baijubalakrishnan9818
    @Baijubalakrishnan9818 9 หลายเดือนก่อน +2

    👍 ഗുഡ് ... ജലദോഷമാണോ ബ്രോ . ശബ്ദം മാറിയപോലെ

  • @Sachukrish-p1r
    @Sachukrish-p1r 6 หลายเดือนก่อน +2

    ഈ വീഡിയോ ഞാൻ ഇപ്പോഴാണ് കണ്ടത് ഒരുകാര്യം ചോദിക്കട്ടെ ഇപ്പോ നമ്മൾ വണ്ടി നിർത്തിയെട്ടിരിക്കുക ആണെന്ന് കരുതുക മുന്നിലെന്തെങ്കിലും തടസ്സം ഉണ്ട് തീരെ മുമ്പിലേക്ക് വണ്ടി എടുക്കാൻ പറ്റുന്നില്ല .അപ്പോൾ വണ്ടി എങ്ങനെ സ്റ്റാർട്ട് ചെയ്ത് എടുക്കും എന്ന് ഒന്ന് പറഞ്ഞു തരാമോ

  • @ShahidaAbdulhakkeem
    @ShahidaAbdulhakkeem 9 หลายเดือนก่อน +1

    First