സാറിന്റെ ഇന്നത്തെ ക്ലാസ് വളരെ ഉപകാരപ്പെട്ടു ഒരു വർഷമായിട്ട് ഞാൻ വണ്ടി ഓടിക്കുന്ന ആളാണ് സാറിന്റെ ക്ലാസ്സ് അറ്റൻഡ് ചെയ്തതിനുശേഷം ആണ് ഞാൻ ടെസ്റ്റ് പാസായത്
ഡ്രൈവിംഗ് സ്കൂളിൽ നിന്ന് എന്താണ് പഠിപ്പിക്കുന്നത് ഒരു H എടുക്കാൻ മാത്രം അല്ലെ അതെ ഒരാൾ ഡ്രൈവിംഗ് സ്കൂളിൽ നിന്ന് ഡ്രൈവിംഗ് പഠിച്ചിട് ലൈസൻസ് എടുത്താലും വണ്ടി എടുക്കാൻ പറ്റുന്നില്ല അവർ ശരിയായ രീതിയിൽ എന്താണ് പറഞ്ഞു കൊടുക്കുന്നത് ഏതാണ് ഇൻഫിക്കേറ്റർ ഏതാണ് ഹെഡ് ലൈറ്റ് ഏതാണ് വൈപ്പർ എന്ന് പോലും പറഞ്ഞു കൊടുക്കാത്ത ഡ്രൈവിംഗ് സ്കൂളാണ് ഇപ്പോൾ നിലവിൽ ഉള്ളത്
ഇതെല്ലാം തുടക്കക്കാർക്ക് അറിയാത്ത കാര്യങ്ങളാണ്
വളരെ ഉപകാരപ്രദം
എന്റെ ഡേയ്റ്റ് അടുത്ത മാസം ആണ് അത് കൊണ്ട് ഞാൻ സാർന്റെ H ക്ലാസ്സ് മുതൽ ഉള്ള വീഡിയോ ഡൗൺലോഡ് ചെയ്തു കാണുവാ ഇപ്പോൾ എന്റെ ജോലി വളരെ നല്ല ക്ലാസ്സ് ആണ് 👍👍👍
ക്ലാസ്സ് ഇഷ്ടപ്പെട്ടു, ഞാനും ഒരു ന്യൂ ഡ്രൈവർ ആന്നെ. 👍👍👍
എത്ര വർഷങ്ങൾ ഓടിച്ചാലും ഓരോ ദിവസങ്ങളിലും പുതിയ പുതിയ അനുഭവങ്ങൾ പഠിക്കുകയും അത് പിന്നീട് ഓടിക്കുമ്പോൾ അങ്ങനെ സംഭവിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യണം
തുടക്കാർ വണ്ടിയിൽ ആളുകളെ കയറ്റി ഡ്രൈവ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഉൾപ്പെടുത്തി ഒരു വീഡിയോ ചെയ്യാമോ
👍👍 വളരെ ഉപകാരാ മായി
എനിക്ക് videos ഒരുപാട് ഉപകാരം ചെയ്തിട്ടുണ്ട്
ഒത്തിരി ഉപയോഗപ്രദം ആയിരുന്നു ഈ വീഡിയോ താങ്ക്സ്❤
Enik kayinja 5 thi ayirunnu test. Pass aayi. Thank sir
സൂപ്പർ നല്ലതുപോലെപഠിപ്പിക്കുന്നു
❤️
Nalla class
എല്ലാ point ഉം especially last point വളരെ worth ആണ്. ❤
Very useful and informative video.👍👍👍.
Very informative and helpful 🎉
Sir... ഡ്രൈവിംഗ്.. Classil sir koode irikumbo enik car ഓടിക്കാൻ കഴിയുന്നുണ്ട് but ഒറ്റക് car എടുക്കുമ്പോ ഒരു ഭയം പോലെ....
ഉപകാരപ്രദം 👍🏻
Useful information.. thank you Sir
ഈ ക്ലാസ് വളരെ ഉപകാരപ്പെടുന്നുണ്ട്🎉🎉
❤️
ഈ ക്ലാസ് വളരെ ഉപകാരപ്പെടും എല്ലാവർക്കും ... ഈ മിസ്റ്റേറ്റുകൾ ഞാൻ ചെയ്തതാണ്. ഞാൻ beginner ആണ്
ഗുഡ്
Good and useful video
❤️❤️
Good video.sir, I have purchased one belano car last week. Now I am enough confident to drive..all because of your help.. thanks a lot.god bless you.
സാറിന്റെ ഇന്നത്തെ ക്ലാസ് വളരെ ഉപകാരപ്പെട്ടു ഒരു വർഷമായിട്ട് ഞാൻ വണ്ടി ഓടിക്കുന്ന ആളാണ് സാറിന്റെ ക്ലാസ്സ് അറ്റൻഡ് ചെയ്തതിനുശേഷം ആണ് ഞാൻ ടെസ്റ്റ് പാസായത്
Good information
Thanks
നല്ല ക്ലാസ്സ് ❤
2 weeks ആയി ലൈസൻസ് കിട്ടിയിട്ട് എനിക്ക് പറ്റുന്ന തെറ്റുകളാണ് സർ ഈ പറഞ്ഞത് 👍🏻
ഞാനും തുടക്കക്കാരിയാ 😊thks sir
സൂപ്പർ
Very useful video! Great work!
Car road test pass aay but bike fail aay appol carinte licence mathram edukan pattumo ?
ഞാൻ സാറിന്റെ എല്ലാ ക്ലാസ്സുകളും കൃത്യമായി കേൾക്കാറുണ്ട്
❤️
Ok👍🏻
Good information...
Thank you ❤❤
Thanks
Super class
Sir, ഞാൻ ആണ് ഇന്ന് first camment. നല്ല വീഡിയോ 👍🏻👍🏻
Driving മുഴുവനായും പഠിപ്പിക്കാൻ കഴിയില്ല. പക്ഷെ മുഴുവനായും പഠിക്കാൻ കഴിയും
Hai sir good evening
❤ good night sir
Automatic car il enthokke sradhikkanam....parayumo
Please help
❤️
👍nice
🙏🙏
❤️
👍👍
എല്ലാ ക്ലാസ്സുകളും കൃത്യമായിട്ട് കേട്ട് പേടിയുള്ള ഒരു സ്ഥലം ജംഗ്ഷനാണ് ജംഗ്ഷനിലുള്ള ഡ്രൈവിംഗ് ഒന്നും കൂടെ ഉൾക്കൊള്ളിക്കണം
Ok
🙏🌹
Njan H pass ayi but road fail ayi apol vendum najn H edukanao
Venda..Road mathram
🌹🙏
👍🏻
വാട്സാപ്പിൽ മെസ്സേജ് അയച്ചാൽ നോക്കുകയോ reply തരികയോ ഇല്ല.
സത്യം
Time illa
Very correct
ഡ്രൈവിംഗ് സ്കൂളിൽ നിന്ന് എന്താണ് പഠിപ്പിക്കുന്നത് ഒരു H എടുക്കാൻ മാത്രം
അല്ലെ അതെ
ഒരാൾ ഡ്രൈവിംഗ് സ്കൂളിൽ നിന്ന് ഡ്രൈവിംഗ് പഠിച്ചിട് ലൈസൻസ് എടുത്താലും വണ്ടി എടുക്കാൻ പറ്റുന്നില്ല
അവർ ശരിയായ രീതിയിൽ എന്താണ് പറഞ്ഞു കൊടുക്കുന്നത്
ഏതാണ് ഇൻഫിക്കേറ്റർ ഏതാണ് ഹെഡ് ലൈറ്റ് ഏതാണ് വൈപ്പർ
എന്ന് പോലും പറഞ്ഞു കൊടുക്കാത്ത
ഡ്രൈവിംഗ് സ്കൂളാണ് ഇപ്പോൾ നിലവിൽ ഉള്ളത്
Thanks👍
Super class
👍👍
👍
Good class
Keep watching