20 മിനിറ്റ് ചിലവാക്കിയാൽ കാർ ഓടിക്കാൻ സ്വയം പഠിക്കാം|How To Drive A Car Malayalam|Car driving tips

แชร์
ฝัง
  • เผยแพร่เมื่อ 10 ส.ค. 2022
  • 20 മിനിറ്റ് ചിലവാക്കിയാൽ കാർ ഓടിക്കാൻ സ്വയം പഠിക്കാം|How To Drive A Car Malayalam|Car driving tips
    #howtodriveacar #cardrivingtutorial
    facebook-
    / goodson-kattappana-105...
    Instagram
    goodsonkatt...
  • ยานยนต์และพาหนะ

ความคิดเห็น • 513

  • @sikhas9310
    @sikhas9310 ปีที่แล้ว +96

    Nalle first road class... 👍👍

  • @ushakumarimm7353
    @ushakumarimm7353 ปีที่แล้ว +50

    2017 ൽ ലൈസെൻസ് കിട്ടി എന്നാൽ 2വീലർ ഓടിക്കും കാർ ഓടിക്കുന്നത് അല്പം ഭയമായിരുന്നു എന്നാൽ ഈ നല്ലവണ്ണം മനസ്സിൽ ആകുന്നതുപോലെ പറഞ്ഞു തന്ന സഹോദരനോട് വളരെ നന്ദി ഉണ്ട് god bless you 🙏🙏🙏

  • @abhinandsthampi8900
    @abhinandsthampi8900 ปีที่แล้ว +144

    നമ്മക്ക് ഒരൊറ്റ കാര്യം മാത്രം സാധിച്ചാൽ മതി 100% സ്റ്റിയറിങ് കൺട്രോൾ സ്റ്റിയറിങ് കൺട്രോൾ ലഭിച്ചു കഴിഞ്ഞാൽ ആർക്കായാലും വേഗത്തിൽ പഠിക്കാൻ സാധിക്കും

    • @Manz089
      @Manz089 ปีที่แล้ว +2

      Aano?

    • @muthuv.s1193
      @muthuv.s1193 ปีที่แล้ว +3

      True

    • @Aneesasadhik
      @Aneesasadhik ปีที่แล้ว +11

      എനിക്ക് സ്റ്റിയർ കണ്ട്രോൾ ബുദ്ധിമുട്ട് ആണ്

    • @abhinandsthampi8900
      @abhinandsthampi8900 ปีที่แล้ว +3

      @@Aneesasadhik അല്ല ബ്രോ ഞാൻ എന്റെ ഒരു സംശയം ചോദിക്കട്ടെ ഈ സൈക്കിൾ ബാലൻസ് ഉള്ളവർക്കും സ്റ്റിയറിംഗ് കൺട്രോൾ കിട്ടാൻ എന്താണ് ഈ പ്രയാസം പലരെയും ഞാൻ കണ്ടിട്ടുണ്ട് സ്കൂട്ടർ ബൈക്കുകൾ എല്ലാം ഓടിക്കുന്നവർക്ക് പക്ഷേ അവർക്ക് സ്റ്റിയറിംഗ് കൺട്രോൾ പ്രയാസമായിരിക്കും അത് എന്താണ് അങ്ങനെ

    • @Aneesasadhik
      @Aneesasadhik ปีที่แล้ว +1

      @@abhinandsthampi8900 എന്താണ് എന്ന് ചോദിച്ചാൽ അറിയില്ല. Two വീലർ ഓടിക്കും. സ്റ്റിയർ ബാലൻസ് കിട്ടുന്നില്ല

  • @anilalathoor8443
    @anilalathoor8443 ปีที่แล้ว +13

    സൂപ്പർ.. ഇ vdo കണ്ടാൽ തന്നെ പഠിക്കും. ചേട്ടൻ നന്നായി പറഞ്ഞു തരുന്നുണ്ട്... എന്റെ പല ഡൗറ്റുകൾക്കും ഉത്തരം കിട്ടി 👌👌👌👍👍👏👏👏

  • @sunithakp414
    @sunithakp414 ปีที่แล้ว +14

    Your way of explaining is good better than driving school teacher

  • @Aryarnis
    @Aryarnis ปีที่แล้ว +14

    U r a saviour... A real teacher.... I recently started watching your channel... Thank you for all your tips

  • @yojanabaiju2231
    @yojanabaiju2231 ปีที่แล้ว +10

    ഞാൻ ഗുഡ്സൺനെ പോലെ വണ്ടി ഓടിക്കാൻ പഠിക്കും 👍👍

  • @muhammedsalahudheen6051
    @muhammedsalahudheen6051 8 หลายเดือนก่อน +5

    നിങ്ങളുടെ നല്ല രീതിയിലുള്ള വിശദീകരണത്തിനു നന്ദി 🌷

  • @raisaraisa6941
    @raisaraisa6941 ปีที่แล้ว +9

    നല്ലത് പോലെ മനസിലാകും ഞാൻ സറിന്റെ ക്ലാസ്സ്‌ എല്ലാം കാണാറുണ്ട് സാറിന്റെ വാച്ച് സൂപ്പർ

  • @akmodsofficial
    @akmodsofficial 4 หลายเดือนก่อน +1

    ചേട്ടന്റെ വീഡിയോ കണ്ടിട്ട് ഞാൻ ഒറ്റക്ക് കാർ ഓടിച്ചു ആരുടെയും സഹായം ഇല്ലാതെ തന്നെ thanks bro ❤

  • @prabhaprabha8754
    @prabhaprabha8754 ปีที่แล้ว +10

    Hai Goodson , Congratulations🎉👏 for 500 videos 👍❤
    Super video, good effort and very useful. Thankuu👍

  • @helanvarghese195
    @helanvarghese195 ปีที่แล้ว +10

    വളരെ നന്നായി മനസ്സിലാക്കി തരുന്നു. നന്ദി ദൈവം അനു ഗഹ്രിക്കട്ടെ. 🌹

  • @anseenasulaiman4089
    @anseenasulaiman4089 ปีที่แล้ว +4

    Njn driving padikkunna student anu , enik sirinte videos valare helpful anu thankyou sir 😊❤️

  • @bijuv.c4389
    @bijuv.c4389 ปีที่แล้ว +53

    🥰എല്ലാവർക്കും മനസ്സിലാക്കാൻ പറ്റുന്ന വിധം കാര്യങ്ങളെ വളരെ നല്ല രീതിയിൽ👍🤗 പറഞ്ഞു തന്നതിൽ സഹോദരനോട് ഒരുപാട് നന്ദി.🥰💓 വളരെയേറെ സന്തോഷവും ഉണ്ട്.🤗 ദൈവം അനുഗ്രഹിക്കട്ടെ.💓🙌

  • @gouriameya3159
    @gouriameya3159 ปีที่แล้ว +2

    Nalla reethiyil explain cheythu tharunna video's anu ellam 👍orupadu upakarapettu

  • @MN23242
    @MN23242 ปีที่แล้ว +6

    Good 👍🏻 very good information in beginners thanks bro

  • @Lisal15726
    @Lisal15726 หลายเดือนก่อน +1

    സാറിന്റെ ക്ലാസ്സ്‌ എനിക്ക് വളരെ പ്രയോജനം ആണ്.. Thanks sir🙏🙏🙏🙏

  • @ekbnilambur1315
    @ekbnilambur1315 7 หลายเดือนก่อน +3

    Super class Nalla Reethiyil manasilakki Tharunnu Thanks 👍🏻👍🏻

  • @babydiaRy123
    @babydiaRy123 ปีที่แล้ว +4

    Thanks brother, valuable information.🙏may God bless

  • @maimoonascreativity6518
    @maimoonascreativity6518 ปีที่แล้ว +4

    നല്ലൊരു അറിവ്👌👌👌

  • @sugandhis2485
    @sugandhis2485 ปีที่แล้ว +5

    Nalla avatharanam. Nhan driving class pokumbolum vannittum video kanarund
    Enikk nalla dharyavum athmavishwasavum thonunnu. Thank you sir

  • @abhijith739
    @abhijith739 ปีที่แล้ว +15

    താങ്കളുടെ ഡ്രൈവിംഗ് ലൈസൻസ് ഏത് മോഡൽ ആണ്, Book Type, or Card Type or, New laminated Model ❤🙂
    Reply plz🙂

  • @salihshaji6400
    @salihshaji6400 ปีที่แล้ว +3

    വളരെ നന്നായി പറഞ്ഞു തന്നു.. Thank you dear 🙏🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻ക്ലാസ്സ്‌ കേട്ട് തന്നെ എനിക്ക് ലൈസൻസ് എടുക്കാൻ കഴിഞ്ഞു.... തേരി യിൽ വണ്ടി എടുക്കുന്നത് ഇപ്പോഴും ഹാൻഡ് ബ്രേക്ക്‌ എടുക്കുക,,ഹാഫ് ക്ലച്ചു,, ആക്‌സിലറേറ്റർ കൊടുക്കുക എന്നത് കാല് വിട്ട് പോകുന്നുണ്ട്...അല്ലാതെ നന്നായി ഓടിക്കാൻ കഴിയുന്നു.. 🥰

  • @nikhilhai777
    @nikhilhai777 ปีที่แล้ว +17

    I will highly recommend this channel to my friends..Very easily understanding and have good safe tips..Thanks so much.

  • @raviravi-hp4uh
    @raviravi-hp4uh ปีที่แล้ว +14

    ഒന്നാംതരം ക്ലാസ്സ് ദൈവാ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ

  • @gandhibai7577
    @gandhibai7577 ปีที่แล้ว +10

    20years back I took licence. I'm trying to learn now..your video is very useful for me..Thank you. 🙏🙏🙏🙏

  • @jasleenakp9698
    @jasleenakp9698 ปีที่แล้ว +7

    Very useful video 👍

  • @subaidashajahan
    @subaidashajahan 8 หลายเดือนก่อน +1

    👍 good son super class thanquee very much orupad karayangal ariyan patti.❤😊

  • @sreejasasidharan371
    @sreejasasidharan371 ปีที่แล้ว +3

    വളരെ ഉപകാരപ്രദമായ വീഡിയോ. ഗിയർ ചെയ്ഞ്ച് ചെയ്യുമ്പോൾ വല്ലാത്ത ഒരു വെപ്രാളമാണ്.

  • @seenasunilsunil4197
    @seenasunilsunil4197 ปีที่แล้ว +2

    Thanks for this kind of usefully videos🙏

  • @ramachandrannairpv6026
    @ramachandrannairpv6026 ปีที่แล้ว +4

    Excellent class. Thnx so much 👍👍👍👍👍

  • @jayanvd5610
    @jayanvd5610 ปีที่แล้ว +2

    Goodsonbro thankaludeperuthannedaivathinte karasparshamund ethukochukuttikkummanasilakunna adipoliavatharanavum ideyayum thank ale guruvayikittunna padithakkal bhagyavanmar thankalkkuente orubigsalute thankalude bike videokand bikeswayamodikkanpadicha oralanujan

  • @jemivallooranjameela5960
    @jemivallooranjameela5960 ปีที่แล้ว +2

    ഞാൻ ഒരു ഡ്രൈവിങ്ങ് തുടക്കകാരിയാണ്.സത്യം പറഞ്ഞാൽ എനിക്ക് ഒന്നും മനസ്സിലായില്ല. ശ്രമിച്ചു നോക്കട്ടെ... ഒരു ദിവസമേ ആയിട്ടുള്ളൂ.

  • @raghavank5148
    @raghavank5148 ปีที่แล้ว +1

    ഇത്രയു അറിയാൻ കഴിഞ്ഞതിൽ സന്തോഷം വളരെ ഉപകാരമായി

  • @subaidashajahan1538
    @subaidashajahan1538 7 หลายเดือนก่อน +2

    Haiii😊🙋 enthu correct ayanu students manasilakki erikkunnath ..good teacher ❤❤❤

  • @mariammaantony1099
    @mariammaantony1099 ปีที่แล้ว +1

    Thank you, very good video, God bless you,

  • @sherinrosejoseph9262
    @sherinrosejoseph9262 ปีที่แล้ว +5

    Reverse എടുക്കുമ്പോൾ എങ്ങിനെയാണ് റഫറൻസ് കാണുക, വാഹനത്തിന്റ ബോണറ്റ്, door അളവ് വച്ചു കാണിക്കാമോ. മിറർ ടേപ്പ് ഒട്ടിച്ചു വച്ചുള്ളതും ബാക്കിയുള്ളതും കണ്ടിട്ടും മനസ്സിലാകുന്നില്ല

  • @indran1447
    @indran1447 ปีที่แล้ว +3

    കിടു വീഡിയോ ,👌🙏🏻👍

  • @thankappannair9505
    @thankappannair9505 ปีที่แล้ว +21

    Oru ചിട്ടയോടെ സീരിയൽ നമ്പർ ചേർത്ത് ഓരോ ഇപ്യൂസിടും ഇട്ടാൽ, കൂടുതൽ എളുപ്പം റഫർ ചെയ്യാൻ പറ്റ് എന്നാണ് എനിക്ക് തോന്നുന്നത്.

  • @nidhinsivan5764
    @nidhinsivan5764 ปีที่แล้ว +1

    ശരിക്കും ഉപകാരപ്രദമായ വീഡിയോ 😍😍😍😍👍🏻👍🏻👍🏻👍🏻

  • @user-rl9rl7ub9n
    @user-rl9rl7ub9n 5 หลายเดือนก่อน +1

    Hello, Goodson, Thank you for your Practicing Video

  • @nikhilbaiju4250
    @nikhilbaiju4250 ปีที่แล้ว +2

    After watching this video and going to learn driving is usefull

  • @sherinharis263
    @sherinharis263 ปีที่แล้ว +2

    Thank you for sharing ♥️♥️

  • @rahimyoutube767
    @rahimyoutube767 ปีที่แล้ว +4

    നല്ല അറിവ് 👍👍👍

  • @rajilasaheer6965
    @rajilasaheer6965 ปีที่แล้ว

    എനിക്ക് വലിയ ഉപഹാരം ആയി ഈ വീഡിയോ താങ്ക്സ്

  • @mr.a5096
    @mr.a5096 11 หลายเดือนก่อน +1

    Very informative video. Thumps for the effort brother.

  • @greeshmanair8556
    @greeshmanair8556 ปีที่แล้ว +1

    Well explained ❤thank you

  • @shijijayan8974
    @shijijayan8974 ปีที่แล้ว +2

    Very useful information, thanks 👍

  • @Nidheesh_KS
    @Nidheesh_KS ปีที่แล้ว +2

    Thanks.. Bro..very helpful video... ❤️

  • @geethapn3931
    @geethapn3931 ปีที่แล้ว +4

    👌Thank you

  • @ganapathysundharam9900
    @ganapathysundharam9900 ปีที่แล้ว +4

    Very very superrrrrrrrrr video Brother
    Congratulations
    God bless you

  • @ratheeshvp8790
    @ratheeshvp8790 ปีที่แล้ว +1

    Good information. thank you sir 🙏🙏👌👌❤️❤️

  • @shukkoorkk121
    @shukkoorkk121 ปีที่แล้ว +1

    ആത്മാർത്ഥമായ രീതി. വളരെ സന്തോഷo. നന്ദി.

  • @yamunakb6629
    @yamunakb6629 ปีที่แล้ว +1

    Thanks for the information

  • @reejab3435
    @reejab3435 ปีที่แล้ว +1

    Classes allam ktirunnu test pass ayi thank u bro

  • @ranimoleaji5610
    @ranimoleaji5610 2 หลายเดือนก่อน +1

    Thank you so much… very helpful ❤🙏🙏🙏

  • @leenashaji6386
    @leenashaji6386 11 หลายเดือนก่อน

    Thanks a lot sir
    Too much helpful me each and every video
    God bless u. It's helped me more than driving school. 🙏🙏🙏🙌

  • @sulochanaan4809
    @sulochanaan4809 ปีที่แล้ว +2

    വളരെ ഉപകാരമായി ഇന്നത്തെ ക്ലാസ്സ്

  • @febinayousef6110
    @febinayousef6110 2 หลายเดือนก่อน +1

    Very useful thank you, sir..Good explanation

  • @user-kr6cv8wf8r
    @user-kr6cv8wf8r ปีที่แล้ว +2

    Thank you bro your helpful video🙏🏻👍

  • @faisalfaisi7496
    @faisalfaisi7496 ปีที่แล้ว +6

    വളരെ ഉപകാരമുള്ള ക്ലാസ്സ്‌ താങ്ക്സ്

  • @jancilyjancily4915
    @jancilyjancily4915 ปีที่แล้ว +1

    Very good teaching

  • @jobinjoy7086
    @jobinjoy7086 ปีที่แล้ว +11

    Nalla class ayirunnu
    Njan 3 days driving school yi poyittupolum avar ethrayum padippichilla

    • @vichuandvamiscastle6838
      @vichuandvamiscastle6838 ปีที่แล้ว

      Poyi padikkunnathu verum kadamanu bro...e video kandittaveniku vallathum pidi kittiyathu

    • @rajasreekr8774
      @rajasreekr8774 ปีที่แล้ว

      @@vichuandvamiscastle6838 correct...njanum 3 days aayee poyee thudagiyettu....onnum paranju thannittilla....gear edanum Marttum...ethokke kanubol aanu idea kittunnathu🤣🤣

  • @SN-ni3lf
    @SN-ni3lf ปีที่แล้ว +1

    Peatannu manasilakan patunundu. Thanks bro

  • @ramsarathms2310
    @ramsarathms2310 ปีที่แล้ว +2

    Thanks sir 🥰🥰🥰

  • @rajasreekr8774
    @rajasreekr8774 ปีที่แล้ว +2

    Anikku aake buthimuttu H EDUKKAN aanu...padippikkunna or sincere aayee paranju tharunnilla....sake tension il aanu....njan padikkunna driving school nu business mind aanennaa anikku thonnunnathu...20 class kazhinjal pinayyy....H edukkan 300 RS.vechu kodukkanom....njan proprietor nodu complaint paranju....athu avarkku annodu kooduthal deshyom aayee...24 th aanu test...road test me kuruchu onnum paranju thannittilla...athu paranjappol parayunnu athu just kurachu doorom odikanichu kooduthal mathi ennu🤔

  • @ENVDEVAN
    @ENVDEVAN ปีที่แล้ว +5

    Really appreciate it... excellent attitude.. well done 👍 congrats

  • @sudheesht9636
    @sudheesht9636 ปีที่แล้ว +2

    Good class sr👍

  • @rejanir7757
    @rejanir7757 ปีที่แล้ว +1

    Very good instructions

  • @diliyasinu8185
    @diliyasinu8185 ปีที่แล้ว +1

    Very helpful cheatta thank you so much

  • @sajig1863
    @sajig1863 ปีที่แล้ว +2

    Thanks❤❤✌✌

  • @remanisarojiniamma7037
    @remanisarojiniamma7037 ปีที่แล้ว +1

    Very good നല്ലതുപോലെ മനസ്സിലാക്കാൻ പറ്റുന്നണ്ട്

  • @minit9640
    @minit9640 ปีที่แล้ว +2

    Good class👍👍👍

  • @noorasgallery3429
    @noorasgallery3429 ปีที่แล้ว +1

    Good presentation🥰

  • @asharafali957
    @asharafali957 ปีที่แล้ว +1

    Thanks.... ,,👍👍👍👍

  • @user-bo6yc7jg5o
    @user-bo6yc7jg5o ปีที่แล้ว +3

    Nice class... 😊

  • @ashlinvp8360
    @ashlinvp8360 ปีที่แล้ว +2

    Usefull Vedio ❤️🥰

  • @deepadev758
    @deepadev758 ปีที่แล้ว +1

    Thank u sir...... Useful video good presentation🙏🙏

  • @hipaccuracy671
    @hipaccuracy671 ปีที่แล้ว +1

    Kazhatathil vandi edukkanth cheyaamo ithupole thane

  • @albinkb9032
    @albinkb9032 9 หลายเดือนก่อน

    Useful video thanks❤️

  • @salianz5754
    @salianz5754 ปีที่แล้ว +1

    New subscriber... full videos um kandu.nale driving class inu pokukayanu

  • @neeradha2201
    @neeradha2201 ปีที่แล้ว +1

    Acclater കൊടുക്കാൻ leg point ഒന്ന് പറഞ്ഞു തരുമോ sir

  • @ambilymaniyappanr5126
    @ambilymaniyappanr5126 ปีที่แล้ว +1

    Thankyou sir🥰

  • @user-zx3ew4zr7i
    @user-zx3ew4zr7i ปีที่แล้ว +1

    Manassilaavunna vidhamulla avadharanam.... Orupaaad nanniyund sir.... ☺️

  • @devipriya6574
    @devipriya6574 ปีที่แล้ว +1

    Very much. Understandable .Thank.youSir

  • @rashidabasheer4243
    @rashidabasheer4243 ปีที่แล้ว +2

    വളരെ ഉപകാരമായിരുന്നു

  • @devanjanapr6380
    @devanjanapr6380 ปีที่แล้ว +1

    So useful videos thankyou brother

  • @rahulmc2377
    @rahulmc2377 ปีที่แล้ว +1

    Thanks sir, innu ravileyum koode aassante aduthuninnu vazhakettathanu gear shift cheythappol

  • @paulscholsZ
    @paulscholsZ ปีที่แล้ว +2

    You're my god bro 👏

  • @prasannakumari3558
    @prasannakumari3558 ปีที่แล้ว +6

    നല്ലക്ലാസ് 👍👍🙏

  • @specialone3153
    @specialone3153 ปีที่แล้ว +1

    Strt cheyyunna samayath brake full amarthano

  • @sfamily6845
    @sfamily6845 ปีที่แล้ว +2

    Good infomation thankyo sir

  • @Asiya1953
    @Asiya1953 ปีที่แล้ว +1

    ഞാൻ തുടക്കം ആണ്. വലിയ ഉപകാരം

  • @sheelajayan6337
    @sheelajayan6337 ปีที่แล้ว +4

    Very good video! Thanks.🌹

  • @muhammednasik1788
    @muhammednasik1788 ปีที่แล้ว +1

    First brake ittitt clech chavittuka

  • @lijibrijesh1766
    @lijibrijesh1766 ปีที่แล้ว +1

    Steering balance edo

  • @husnanaseer6703
    @husnanaseer6703 ปีที่แล้ว +1

    Great👍🏻👍🏻💫💫

  • @rohithananya1816
    @rohithananya1816 ปีที่แล้ว +4

    Thank you bro for your helpful videos ❣️

  • @z3rmedia376
    @z3rmedia376 ปีที่แล้ว +1

    Nalla avadaranam helpfull thanks

  • @jasnaafsal5124
    @jasnaafsal5124 ปีที่แล้ว +2

    Easy to understand