തേർഡിൽ നിന്ന് നേരിട്ട് ഫസ്റ്റ് ഗിയർ കൊടുക്കാമോ?സ്റ്ററിങ്ങും ഗിയറും എങ്ങനെ പെട്ടെന്ന് ബാലൻസാക്കാം

แชร์
ฝัง
  • เผยแพร่เมื่อ 9 ม.ค. 2025

ความคิดเห็น • 227

  • @isacsam933
    @isacsam933 ปีที่แล้ว +79

    മക്കളെ, നീ ഒരു നല്ല അദ്ധ്യാപകൻ തന്നെയാണ്.... വളരെ പ്രയോജനകരമാണ്.... നന്നായി മനസ്സിലാകും.... ദൈവം അനുഗ്രഹിക്കട്ടെ....

    • @goodsonkattappana1079
      @goodsonkattappana1079  ปีที่แล้ว +4

      😊

    • @babuka5397
      @babuka5397 ปีที่แล้ว +1

      ഇതൃയുംഭഗിയായിആരുംപറഞുതരിലൃ

    • @ambilyvr
      @ambilyvr ปีที่แล้ว

      Good teacher for us

    • @rijot919
      @rijot919 7 หลายเดือนก่อน

      🙏🙏🙏 സൂപ്പർ ക്ലാസ്സ്‌

  • @williamdevicode9346
    @williamdevicode9346 ปีที่แล้ว +26

    നന്ദി പറയേണ്ടത് ഞങ്ങളെപ്പോകെയുള്ള beginers ആണ്, ഒരുപാട് കാര്യങ്ങൾ പഠിക്കാൻ സാദിക്കുന്നുണ്ട് വളരെ നന്ദി

  • @abdullap1825
    @abdullap1825 2 ปีที่แล้ว +20

    വളരെ വിശദമായി പറഞ്ഞു ക്ലാസ്സ് തരുന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ

  • @unnikrishnan.g7195
    @unnikrishnan.g7195 ปีที่แล้ว +13

    താങ്കളുടെ വാക്കുകൾ..... മനസിന്‌ കരുത്താണ് 🥰🥰🥰🙏🏻

  • @shajis5299
    @shajis5299 2 ปีที่แล้ว +21

    Hai,
    വ്യക്തമായി എല്ലാവർക്കും മനസിലാകുന്ന രീതിയിൽ ആണ് ഓരോ വീഡിയോയും. Thanks 🙏

  • @shylajaponnamma394
    @shylajaponnamma394 14 วันที่ผ่านมา +1

    മോനെ നീ പറഞ്ഞു തരുന്നത് നല്ലത് പോലെ മനസ്സിലാകുന്നു താങ്ക്സ്

  • @jayamanoharan8761
    @jayamanoharan8761 ปีที่แล้ว +2

    താങ്കളുടെ vedio വളരെ ഉപകാരപ്രദമാണ്, ഞാനും driving പഠിക്കുന്നുണ്ട്, ഈ vedio കണ്ടുകൊണ്ടാണ് കൂടുതൽ പഠിക്കുന്നത്

  • @saumyajins8524
    @saumyajins8524 ปีที่แล้ว +3

    വളരെ നല്ല ക്ലാസ്സാണ് ഒത്തിരി കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റി താങ്ക്യൂ

  • @manasasebastian9776
    @manasasebastian9776 5 หลายเดือนก่อน +2

    എനിക്ക്. നല്ല ഉപകാരമായി. എല്ലാവീഡിയോയും. Kanarund

    • @goodsonkattappana1079
      @goodsonkattappana1079  5 หลายเดือนก่อน

      സന്തോഷം തുടർന്നും വീഡിയോ കാണുക

  • @suresh_1997-q5o
    @suresh_1997-q5o ปีที่แล้ว +2

    സർ, താങ്കളുടെ അറിവും അനുഭവവും അധ്യാപനവും വളരെമികച്ചതാണ് വളരെയധികം നന്ദിയുണ്ട് - ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ!

  • @poulosekodiyari3669
    @poulosekodiyari3669 2 ปีที่แล้ว +2

    താങ്കളുടെ അറിവ് എനിക്ക് ഗുണം ചെയ്ത്. ജാൻ test പാസ്സായി.നന്ദി അറിയിക്കുന്നു

  • @SarathKrishnan-ln6cc
    @SarathKrishnan-ln6cc 10 หลายเดือนก่อน +2

    ചേട്ടന്റെ വീഡിയോസ് ഏതൊരു വ്യക്തിക്കും ഉപകാരപ്രദം ആണ്.....❤

  • @geethakumary7221
    @geethakumary7221 ปีที่แล้ว +1

    വളരെ നല്ല രീതിയിൽ മനസിലാകുന്ന ക്ലാസ്സ്‌ ആണ്, Thank you

  • @sudhrshananp1221
    @sudhrshananp1221 ปีที่แล้ว +1

    Dear Sir ..today's class is understand. ie .vahanam stop cheyunnathu.
    ...Thanks.

  • @shaheedabacker1605
    @shaheedabacker1605 ปีที่แล้ว +1

    സഹോദരാ നല്ല ക്ലാസ് ആണ് നിങ്ങടെ ...ഞാൻ ഇതിൽ നിന്ന് പഠിക്കാൻ ശ്രമിക്കുന്നുണ്ട്

  • @arshuarshad7591
    @arshuarshad7591 2 ปีที่แล้ว +20

    ഞാൻ നിങ്ങളുടെ എല്ലാ വിഡിയോ കാണാറുണ്ട് പറഞ്ഞു തരുന്നത് എല്ലാം മനസ്സിലാകുന്നുണ്ട് 👍👍

  • @ShazinShifu
    @ShazinShifu 10 หลายเดือนก่อน +1

    Thank u sir. വളരെ ഉപകാരപ്രതമാണ് താങ്കളുടെ vedios

  • @GSM8301
    @GSM8301 2 ปีที่แล้ว +11

    MANY MORE HAPPY RETURNS OF THE DAY ,BIRTH DAY OF THE CHANNEL.NAMASTE GOODSON KATTAPPANA.

  • @ayamucity3541
    @ayamucity3541 ปีที่แล้ว +1

    ഭയം തീരാൻ സഹായിക്കുന്ന ക്ലാസ്സ്‌. ഞാൻ 4ക്ലാസ്സ്‌ കഴിഞ്ഞു. ഗീർഷിഫ്റ്റ് ക്ലിയർ ആകുന്നെ ഉള്ളു. ഉപകാരം

  • @alimohd7977
    @alimohd7977 ปีที่แล้ว +4

    Peru pole thanne ningade classum totally good……lots of love ❤️ keep inspiring us❤️‍🔥

  • @hemalatha9598
    @hemalatha9598 8 หลายเดือนก่อน +1

    നല്ലപോലെ മനസ്സിലാവുന്നുണ്ട്. You are a good teachee God Bless U 🙏

    • @goodsonkattappana1079
      @goodsonkattappana1079  8 หลายเดือนก่อน

      ❤️

    • @hemalatha9598
      @hemalatha9598 8 หลายเดือนก่อน

      @@goodsonkattappana1079 എനിക്ക് driving notes എന്റെ ഈ നമ്പറിൽ whatsapp ൽ അയച്ചുതരുമോ e. g. Start ചെയ്യുന്നതെങ്ങനെ, കയറ്റതും ഇറക്കത്തും കാർ എടുക്കുന്നതും നിറുത്തുന്നതും junction ൽ വരുമ്പോൾ... Traffic ൽ.. പിന്നെ reverse എടുക്കുന്നതും..പ്രധാനപ്പെട്ട points ന് 'H' എടുക്കുന്നത്.. അങ്ങനെ.. Videos കാണുന്നുണ്ട്. But note ആയി അയച്ചുതന്നാൽ വായിച്ചു മനസ്സിലാക്കാം.. അതുകൊണ്ടാണ്. Plse 🙏

  • @biniltb6562
    @biniltb6562 หลายเดือนก่อน +2

    🙏🙏👍👍

  • @jayamathew6468
    @jayamathew6468 4 หลายเดือนก่อน

    Very good tips for the beginers like me.. well said

  • @shimnanoushad9268
    @shimnanoushad9268 ปีที่แล้ว +1

    Njanum vandi edukan thudangi
    Thanks

  • @ratheeshkumar4502
    @ratheeshkumar4502 ปีที่แล้ว +2

    Great Message

  • @shanidashajahan8819
    @shanidashajahan8819 2 ปีที่แล้ว +2

    Nalla sooper veedio nbiginaraya enikku Avashayamullathellam Irhilundu Thanks👍👍👌👌👌

  • @usha5173
    @usha5173 2 หลายเดือนก่อน

    Thank you dear. God bless you.❤❤❤❤

  • @sr.leenetsd6349
    @sr.leenetsd6349 4 หลายเดือนก่อน

    Othiri upakaram u nd u thanks

  • @BloomsAndVeins
    @BloomsAndVeins ปีที่แล้ว +1

    Ningale ee car driving vdo kandu enikk padikkanam enn thonni epo njan evdeyulla oru schoolil poy kann test kazhinju lerningin vendi weit cheyyunnu

  • @sinisebastian2328
    @sinisebastian2328 6 หลายเดือนก่อน +1

    Good video sir

  • @ishikasathyan
    @ishikasathyan 10 หลายเดือนก่อน +1

    Very good teaching sir❤

  • @dreamworld1022
    @dreamworld1022 2 ปีที่แล้ว +5

    Good information ❤

  • @bathiadoor2493
    @bathiadoor2493 2 ปีที่แล้ว +1

    Valare vilayeriya vaakugal

  • @KAMMUS_MVC
    @KAMMUS_MVC 9 หลายเดือนก่อน +1

    നന്ദി

  • @saneeshsanu1380
    @saneeshsanu1380 2 ปีที่แล้ว +2

    വലത് കൈ കൊണ്ട് മാത്രം സ്റ്റീറിങ്ങ് പിടിച്ച് ബാലൻസ് ആക്കി എടുത്താൽ ഗിയർ ഇടുമ്പോൾ സ്റ്റീറിങ്ങ് ബാലൻസ് പോകുന്നത് ഒഴിവാക്കാം. അതും ഒന്ന് പരീക്ഷിച്ച് നോക്കൂ.

  • @sreejakumari2176
    @sreejakumari2176 ปีที่แล้ว +1

    Thanku🙏🙏🙏

  • @Neshaa.123
    @Neshaa.123 9 หลายเดือนก่อน +1

    👍നല്ല ക്ലാസ്സ്‌ 👍👍👍👍

  • @littyshiju
    @littyshiju 10 หลายเดือนก่อน +1

    സൂപ്പർ ❤

  • @bindurajan2016
    @bindurajan2016 7 หลายเดือนก่อน

    വളരെ ഉപകാരം ബ്രോ

  • @Rijimol.R
    @Rijimol.R ปีที่แล้ว

    Valare upakarapradam anu bro...Thank u so much

  • @ishikasathyan
    @ishikasathyan 10 หลายเดือนก่อน +1

    Sir good class❤

  • @jenyjohn7083
    @jenyjohn7083 2 ปีที่แล้ว +1

    Adipoly class anu 👍👍👍👍

  • @rajeshrajanva9225
    @rajeshrajanva9225 2 ปีที่แล้ว +1

    Hai sirinte videos kandu driving test pass ayi.. Thanks somuch

  • @AneeshMr-oj1qi
    @AneeshMr-oj1qi 8 หลายเดือนก่อน +1

    Oru ssmsaysm chodikkattay indicator ofgakkunna thu egganay.

  • @nishanthnishu7724
    @nishanthnishu7724 ปีที่แล้ว +3

    Gear ittathu marann pokunnu nthaa athinu oru pariharam

  • @aksharatimes12024
    @aksharatimes12024 2 ปีที่แล้ว

    വ ളരെ പ്രയോജന മുളള ക്ളാസ് thank you

  • @nibusdairy8266
    @nibusdairy8266 ปีที่แล้ว +1

    Driving padikkan ee orotta chanel kandal mathi. Palathum kanumbo Konfused aavum😊😊

  • @ReebaManoj-xp3fw
    @ReebaManoj-xp3fw หลายเดือนก่อน

    Sooper sir

  • @BinuBinumol-jj3hy
    @BinuBinumol-jj3hy ปีที่แล้ว +1

    Exeled
    Youreclase

  • @pssalahudeen5253
    @pssalahudeen5253 ปีที่แล้ว +1

    Very good👍🌹

  • @SureshKumar-ni9jw
    @SureshKumar-ni9jw ปีที่แล้ว +1

    Thanks❤

  • @shaijashai3062
    @shaijashai3062 8 หลายเดือนก่อน

    Thudakkakark valarea upakaram

  • @regithomas6900
    @regithomas6900 2 ปีที่แล้ว +1

    Super avatharanam

  • @vishnuramankutty2243
    @vishnuramankutty2243 2 ปีที่แล้ว +1

    Nice. This channel very helpful

  • @ashlyantony9721
    @ashlyantony9721 9 หลายเดือนก่อน +1

    Perfect🎉

  • @sheebarajesh3079
    @sheebarajesh3079 ปีที่แล้ว

    Thank you.... ഒരുപാട് പ്രേയോജനം ചെയ്തു 🥰

  • @nereeshrajan3007
    @nereeshrajan3007 ปีที่แล้ว +1

    Excellent 👌

  • @ramachandrannairpv6026
    @ramachandrannairpv6026 2 ปีที่แล้ว +1

    Got answer. Thnx so much and also wish You and congrats for completing 5 yrs of your U tube channel. 🙏🙏

  • @sudhapradeep568
    @sudhapradeep568 8 หลายเดือนก่อน

    നന്ദി 😍

  • @Muhammedfirose4740
    @Muhammedfirose4740 10 หลายเดือนก่อน +1

    Super❤❤

  • @vijishasanthosh7929
    @vijishasanthosh7929 ปีที่แล้ว

    Adipoli class

  • @reenashajan769
    @reenashajan769 2 ปีที่แล้ว

    Vedio aellaaam spr bro 🙏😍😍😍👏👏

  • @pmmohanan9864
    @pmmohanan9864 ปีที่แล้ว

    Ok Goodsonji

  • @ske593
    @ske593 2 ปีที่แล้ว

    Very good information godson

  • @chandrabose-t7w
    @chandrabose-t7w 9 หลายเดือนก่อน

    Sunday part is very helpfully

  • @fathiali5540
    @fathiali5540 2 ปีที่แล้ว +4

    സാർ കാസ്സ് എല്ലാം നല്ലതു പോലെ മനസ്സിൽ ആകും

  • @elizabethdoss2314
    @elizabethdoss2314 2 ปีที่แล้ว +2

    19th December is Very Lucky Day👌God Bless You👏🙏🏻

  • @chackochanchackochan9739
    @chackochanchackochan9739 ปีที่แล้ว

    Thank you bro . Your classes are excellent.

  • @nirmalasabu8101
    @nirmalasabu8101 ปีที่แล้ว +1

    Superb

  • @RajiShony
    @RajiShony 9 หลายเดือนก่อน

    Two wheelerine kurich kudi parayo 8 edukan valare padddd

  • @muhammedfaisal6027
    @muhammedfaisal6027 ปีที่แล้ว +1

    Great information....... 👍🏻

  • @lakshmananayyammandi2946
    @lakshmananayyammandi2946 ปีที่แล้ว +1

    Thank you

  • @suzanabraham7442
    @suzanabraham7442 ปีที่แล้ว

    Super teaching

  • @rinojoesunny6245
    @rinojoesunny6245 2 ปีที่แล้ว +3

    Vandiyile headlight dim bright video cheyyamo

  • @ganesanpaarol7924
    @ganesanpaarol7924 ปีที่แล้ว +1

    Very nice

  • @shanthinins4724
    @shanthinins4724 2 ปีที่แล้ว +1

    Aella videosum useful anu. Oru request Mirror noki H edukan oru video edumo?

  • @ummusalma7228
    @ummusalma7228 ปีที่แล้ว +2

    എന്തൊക്കെ ചെയ്യുമ്പോഴാണ് ആക്സിലേറ്ററിനും ക്ലച്ചിനും ബ്രയികിനും കേട് സംഭവിക്കുന്നത്

  • @Vazhikatti1991
    @Vazhikatti1991 2 ปีที่แล้ว +2

    Blind spot mirror ethu shape Aanu koduthal useful ?
    circle or rectangular

  • @moidheenkuttipm1393
    @moidheenkuttipm1393 2 ปีที่แล้ว +1

    God bless you

  • @sailor4624
    @sailor4624 2 ปีที่แล้ว +1

    Straight reverse angotum ingotum valayathae crrct aayi straight reverse edukaan kayiyuna video ath pole kayatathil reverse edukuna video onu cheyaamo nthokae sradhikanm ethokae mirror srdahiknm enokae

  • @bijeeshap947
    @bijeeshap947 ปีที่แล้ว

    Nallathu varatte❤

  • @johnjinu7711
    @johnjinu7711 2 ปีที่แล้ว +2

    4th, 3rd gear ettu move cheymbol oru ger feel agunthu reason and traffic rodil 2nd gear ettu move cheymbol kleg movment onu parayamo.2question reply please

  • @mollykutty5781
    @mollykutty5781 2 ปีที่แล้ว +1

    Super information

  • @janakikarunakaran1230
    @janakikarunakaran1230 2 ปีที่แล้ว

    Useful video thank you

  • @abdulkhaderpp8883
    @abdulkhaderpp8883 ปีที่แล้ว +4

    Your classes are very Informative and helpful

  • @shojasirajudeensirajudeen6633
    @shojasirajudeensirajudeen6633 ปีที่แล้ว

    Thankyou

  • @ashajayanvk6104
    @ashajayanvk6104 2 ปีที่แล้ว +1

    GD class

  • @nissamsali8695
    @nissamsali8695 2 ปีที่แล้ว +1

    Clutch plate adichu pokum thengu pottipokum

  • @Telmaalbi66Telmaalbi33
    @Telmaalbi66Telmaalbi33 ปีที่แล้ว

    Vedio adipoli

  • @rinshad0011
    @rinshad0011 2 ปีที่แล้ว +1

    Njan ithalaam kanund

  • @hananmohamedkutty5396
    @hananmohamedkutty5396 2 ปีที่แล้ว +2

    Maruthi 800 irakkaththil odikkumbol speed kurakkan clachum braikkum balance chaid odikkan patto sir

  • @remanisarojiniamma7037
    @remanisarojiniamma7037 2 ปีที่แล้ว +1

    🙏🙏

  • @abdulla.h9316
    @abdulla.h9316 2 ปีที่แล้ว +1

    Bro ❤️

  • @nafsivlog9917
    @nafsivlog9917 2 ปีที่แล้ว +1

    Good class 👍🥰

  • @harikrishnan.n6816
    @harikrishnan.n6816 2 ปีที่แล้ว +2

    വലിയ കയറ്റത്തിൽ എങ്ങനെ റിവേഴ്സ് എളുപ്പത്തിൽ എടുക്കാം. അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?

  • @abdulrasheedp7534
    @abdulrasheedp7534 2 ปีที่แล้ว +4

    അടുത്ത ദിവസം ഡ്രൈവിംഗ് പഠിക്കാൻ പോകുന്ന ഞാൻ 😔

  • @abdulsalam2724
    @abdulsalam2724 11 หลายเดือนก่อน +1

    good

  • @shanushalu536
    @shanushalu536 ปีที่แล้ว

    Tanks 😁

  • @chandrabose4623
    @chandrabose4623 2 ปีที่แล้ว +1

    Good

  • @mabdulabdull8204
    @mabdulabdull8204 2 ปีที่แล้ว +1

    👌👌👌