30 മിനിട്ട് കൊണ്ട് കാർ ഓടിക്കാൻ സ്വയം പഠിക്കാം||How to drive a car || car driving tutorial malayalam

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024
  • 30 മിനിട്ട് കൊണ്ട് കാർ ഓടിക്കാൻ സ്വയം പഠിക്കാം||How to drive a car || car driving tutorial malayalam
    Goodson kattappana
    My Whatsapp 6238277741
    My Another channel
    / @mastertechniques904
    My Facebook Page
    / goodson-kattappana-105...
    My Instagram page
    www.instagram....
    My Whatsapp 6238277741

ความคิดเห็น • 647

  • @sabeethahamsa7015
    @sabeethahamsa7015 24 วันที่ผ่านมา +9

    കുട്ടിക്കാലം തൊട്ടേ ഉള്ള ആഗ്രഹം ആണ് ഡ്രൈവിംഗ് പഠിക്കണം എന്ന ഒന്ന് പക്ഷേ ഈ 60. വയസായിട്ടും മാറിയിട്ടില്ല ഒരു ദിവസം എങ്കിലും ആസീറ്റിൽ ഒന്ന് ഇരുന്ന് ഇച്ചിരി സമയം എങ്കിലും ഒന്ന് ഓടിക്കണം നടക്കുമോ ആവോ

  • @UsmanF-gm9ud
    @UsmanF-gm9ud 4 หลายเดือนก่อน +248

    ബൈക്ക് മാത്രമേ ഓടിക്കാനറിയുകയുള്ളൂ 58 വയസ്സും ആയി കാറ് ഓടിക്കാൻ ആഗ്രഹമില്ല എന്നാലും താങ്കൾ നല്ലൊരു ആത്മാർതമുള്ള അദ്ദ്യാപകൻ കുട്ടികളെ പഠിപ്പിക്കുമ്പോലെ പറയുന്നത് കൊണ്ട് വീടിയോ ഫുള്ളായിട്ട് കണ്ടു ലൈക്കും അടിച്ചു - ഏതൊരു പ്രവർത്തി ചെയ്യുമ്പോളും അതിൽ ആത്മാർതഥ കാണിക്കുന്നവരോട് എനിക്ക് ഇഷ്ടമാണ്

    • @bobinbenny9254
      @bobinbenny9254 3 หลายเดือนก่อน +8

      പേടി ആണെന്ന് സമ്മതിക്കരുത് 😂😂

    • @bittupaul1839
      @bittupaul1839 2 หลายเดือนก่อน +1

      എന്റെ നാട്ടുകാരൻ ആണ്

    • @AnilKumar-pg8uw
      @AnilKumar-pg8uw หลายเดือนก่อน

      ❤❤❤❤

    • @Asha-w9h
      @Asha-w9h หลายเดือนก่อน

      ❤❤❤

    • @kprajuraju7075
      @kprajuraju7075 12 วันที่ผ่านมา

  • @MuhammadshafeeqkShafeeq
    @MuhammadshafeeqkShafeeq 3 หลายเดือนก่อน +74

    വളരെ നന്നായി വിശദീകരിച്ചിട്ടുണ്ട്. തുടക്കക്കാർക്ക് ആത്മവിശ്വാസം നൽകാൻ ഏറെ സഹായകരമാണ്.

    • @harikrishnan1457
      @harikrishnan1457 2 หลายเดือนก่อน

      നല്ല ക്ലാസ്സ്‌ അല്ലെ

  • @philipuzhathil8877
    @philipuzhathil8877 4 หลายเดือนก่อน +8

    കാണാതെ പഠിക്കാം...സ്വയം വാഹനം ഓടിക്കത്തില്ല,ഉറപ്പ്.😂😂😂 ഓൺലൈനിനിൽ പഠിക്കാം കേട്ടോ....

  • @smfarookkunnumma4049
    @smfarookkunnumma4049 5 หลายเดือนก่อน +63

    വളരെ നല്ല ക്ലാസ്സ് ആയിരുന്നു 58 വയസ്സുള്ള ആളാണ് ഞാൻ ഡ്രൈവിങ് ലൈസൻസ് എടുത്തിട്ടുണ്ട് പക്ഷെ റിവേഴ്സ് എടുക്കാനും ഓട്ടത്തിൽ സൈഡ് കൾ മുട്ടാതെ പോകുന്നത് മനസ്സിൽ ആകുക കയറ്റത്തിൽ നിന്ന് പോകുകഅവിടെ വണ്ടി എടുക്കുക ഇവ പ്രശനം ഉണ്ട് അതിനു നല്ല ക്ലാസ് വേണം കൊള്ളാം നല്ല രീതിയിൽ പറഞ്ഞു തന്നു എന്ന് ഒരിക്കൽ കൂടി അഭിനന്ദിക്കുന്നു നന്ദി

    • @basheerack3940
      @basheerack3940 หลายเดือนก่อน +1

      Automatic carinte dash boardile signs class needed yellow lights near metre

  • @Prami-t8d
    @Prami-t8d 4 หลายเดือนก่อน +32

    ക്ലച്‌, ഗിയർ ആണ് പ്രശ്നം. Vdo കണ്ടപ്പോ വണ്ടി ഓടിച്ച ഒരു ഫീൽ കിട്ടി. സൂപ്പർ. ഇനി ഒന്ന് കൂടി ശ്രമിച്ചു നോക്കണം 👍🏻👍🏻👍🏻

    • @mathaichacko5864
      @mathaichacko5864 4 หลายเดือนก่อน +1

      Confidence വേണം, സാധിക്കും

  • @ParameswaranepParameswaran
    @ParameswaranepParameswaran 3 หลายเดือนก่อน +4

    വണ്ടിയുടെ വീതിയുഠ റോഡിന്റെ വീതിയും മനസ്സിലായില്ല.

  • @gklotteries
    @gklotteries 4 หลายเดือนก่อน +8

    ഇതിൽ വാഹനത്തിന്റെ വീതി മനസ്സിലാക്കി ഓടിക്കുന്നതിനേകുറിച്ച് പറഞ്ഞില്ല. ഉദാഹരണത്തിന് നമ്മൾ ലത് വശത്തെ സീറ്റിലിരുന്ന് ഡ്രൈവ് ചെയ്യുമ്പോൾ ഫ്രെണ്ട് ഗ്ലാസ്സിൽകൂടി നോക്കുമ്പോൾ ഇടത്വശം റോഡിന് പുറത്തായിട്ടാണ് തോന്നുക . റൈറ്റ് സൈഡ് പല്ലറിൽ നിന്ന് ലെഫ്റ്റ് സൈഡിലേക്ക് വാഹനത്തിന്റെ ഏത് ഭാഗം ശ്രദ്ധിച്ചാൽ കറക്ട് ഇടത് ഭാഗത്തെ വീലിന്റെ സ്ഥാനം മനസ്സിലാക്കാം..?!

  • @beenajoppan8863
    @beenajoppan8863 4 หลายเดือนก่อน +5

    Ethrayum Cliyarai Manasilakkitharunna Mashanu vendathu 28:42

  • @bhaskarankokkode4742
    @bhaskarankokkode4742 4 หลายเดือนก่อน +22

    ഞാൻ ഡ്രൈവിങ് പഠിക്കുന്ന കാലത്ത്, അതായത് 2009 ൽ ഇങ്ങനെയൊരു ക്ലാസ്സ്‌ കേട്ടിരുന്നെങ്കിൽ എന്ന് ആശിച്ചുപോവുകയാണ്. എല്ലാവിധ ആശംസകളും. 👍🌹

  • @abdukt8514
    @abdukt8514 หลายเดือนก่อน +4

    16:38ഇങ്ങനെയാണ് ആദ്യം പഠിപ്പിക്കേണ്ടത്. എന്റെ doubt ഉം ഇതായിരുന്നു. Thank you so much ബ്രൊ

  • @jamalmuhammedabdulrahiman1530
    @jamalmuhammedabdulrahiman1530 4 หลายเดือนก่อน +15

    നല്ല ക്ലാസ്... Thanks. തിരക്കുള്ള റോഡിൽ തട്ടാതെ മുട്ടാതെ സുരക്ഷിതമായി എങ്ങനെ ഡ്രൈവ് ചെയ്യാമെന്നത് സംബന്ധിച്ച് ഒരു ക്‌ളാസ് കൂടി നന്നായിരിക്കും..

  • @SunithaSunitha-zv7zt
    @SunithaSunitha-zv7zt 6 หลายเดือนก่อน +298

    Sir എനിക്ക് സ്റ്റിയറിങ്ങ് ബാലൻസ് ആകുന്നില്ല 10 ക്ലാസ്സ്‌ ആയി 😥 സാറിന്റെ വീഡിയോ എല്ലാം കാണാറുണ്ട് ഒരുപാട് കാര്യങ്ങൾ മനസിലാകുന്നുമുണ്ട് സാറിനെ പോലൊരു ആളാണ് ഞങ്ങളെ പഠിപ്പിക്കുന്നതെങ്കിൽ എപ്പോഴേ പഠിച്ചുകഴിഞ്ഞേനെ

    • @muhammedahiyan7221
      @muhammedahiyan7221 6 หลายเดือนก่อน +18

      Njanum

    • @rajeenarafeeqpulikkal9925
      @rajeenarafeeqpulikkal9925 6 หลายเดือนก่อน +6

      😊

    • @Ayishuuuuuu
      @Ayishuuuuuu 6 หลายเดือนก่อน +18

      പ്ലസ് 2 ആയി എന്നിട്ടും കാർ ഓടിക്കാൻ അറീല 🥲

    • @jinulal9390
      @jinulal9390 6 หลายเดือนก่อน +47

      ​@@Ayishuuuuuu😂സ്കൂൾ പഠിച്ച കാര്യം അല്ല

    • @aparna.m.r7177
      @aparna.m.r7177 6 หลายเดือนก่อน +17

      Enikk 12 class ayi... Karygl ariyam.. But aa seat il irikkumbol pedi avum... Choodan ane padippikkunna mash.. Valland deshyappedum. Enikk anenkl loud voice kelkkunnath thanne tension ane

  • @Safaaaa379
    @Safaaaa379 4 หลายเดือนก่อน +88

    ഞാൻ കാറിന്റെ ലൈസൻസ് എടുത്ത ഒരാളാണ് കാർ ഓടിക്കാൻ പോയിട്ട് കാർ കാണുമ്പോൾ തന്നെ പേടിയാണ് പൈസ കളഞ്ഞത് മെച്ചം എന്നാലും എന്റെ കാർ ഡ്രൈവിംഗ് എന്ന ആഗ്രഹം ഇപ്പോഴും മനസ്സിലുണ്ട് അതുകൊണ്ട് ഇങ്ങനെയുള്ള വീഡിയോസുകൾ ഞാൻ കാണാറുണ്ട് എന്നെപ്പോലെയുള്ള സ്ത്രീകളുടെ അവസ്ഥ ഇങ്ങനെയാണ്

    • @vdubalrampm2648
      @vdubalrampm2648 4 หลายเดือนก่อน +5

      സാരമില്ല, ഏതെങ്കിലും ഒരാളെ ഡ്രൈവർ ആയി നിയമിച്ചാൽ അയാൾ ഓടിച്ചോളും

    • @bincyvarghese6382
      @bincyvarghese6382 4 หลายเดือนก่อน

      പരിഹാസം നല്ലതല്ല. എല്ലാവരും ഒരുപോലെ കഴിവ് ഉള്ളവർ അല്ലല്ലോ. ​@@vdubalrampm2648

    • @rayyanmp9131
      @rayyanmp9131 4 หลายเดือนก่อน +2

      എന്റെ അതേ അവസ്ഥ...😂😂

    • @mathaichacko5864
      @mathaichacko5864 4 หลายเดือนก่อน +1

      ഓടിക്കാൻ സാധിക്കും എന്ന ഉറച്ച വിശ്വാസത്തോടെ ശ്രമിക്കുക, വിജയിക്കാം 👍

    • @sumeshsukumartss3048
      @sumeshsukumartss3048 4 หลายเดือนก่อน +2

      ഡ്രൈവ് ചെയ്യാതെ എങ്ങനെ ലൈസൻസ് എടുത്തു ആ കുരുക്കുവഴി ഒന്ന് പറഞ്ഞു തരു

  • @jayanthyrose7139
    @jayanthyrose7139 6 หลายเดือนก่อน +93

    സാർ ഞാനും ഡ്രൈവിംഗ് പഠിക്കുന്നു. ഇതു പോലെ പറഞ്ഞു തരാറെ ഇല്ല. സാറിന്റെ ക്ലാസ് വളരെ ഉപകാരമാണ്

  • @LUKUMANMANALODY
    @LUKUMANMANALODY 2 หลายเดือนก่อน +28

    ആത്മാർത്തതയുള്ള നല്ല ഒരു ഡ്രൈവിങ് ആദ്യപകൻ👍👍👍👍👍👍👍👍👍👍

  • @vineshsoman5900
    @vineshsoman5900 4 หลายเดือนก่อน +4

    നല്ല ബ്ലോക്ക് ഉള്ള റോഡിൽ ഓടിക്കുന്നത് പറയു

  • @gowrimukundan
    @gowrimukundan หลายเดือนก่อน +1

    എനിക്ക് മോനെ 59,വയസു ണ്ട് എനിക്ക് കാർ പഠിക്കാൻ ഇഷ്ടം പിന്നെ ഒരു കാര്യം ഞാൻ ഒറ്റ ക്കുള്ള അമ്മ യാണ് മക്കൾ ഇല്ല ഹസ്ബന്റ് ഇല്ല അതു കൊണ്ട് ആണ് സ്വന്തം മായി ഒരു വാഹനം ഉണ്ടെങ്കിൽ നമുക്ക് നമ്മുടെ കാര്യങ്ങൾ സാധിക്കു മല്ലോ ആഗ്രഹം മുണ്ട്പഠിക്കാൻ പോകു ന്നുണ്ട് ഗിയർ ന്റെ കാര്യം ഓർമയിൽ വരു ന്നില്ല മാഷ് കാണിച്ചു തരു ന്നു ണ്ട് അപ്പോൾ മനസി ലാവു ന്നു ണ്ട്, 4,ക്ലാസ് ആയി

  • @arayilabdulsaleem5924
    @arayilabdulsaleem5924 3 หลายเดือนก่อน +4

    ഇതുപോലെ ഒരാളും പറഞ്ഞുതരില്ല വെരി ഗുഡ് ക്ലാസ്

  • @പി.എം.സജിത്കുമാർപേരാമ്പ്ര

    വളരെ നന്നായി വിശദീകരിച്ചിട്ടുണ്ട്. തുടക്കക്കാർക്ക് ആത്മവിശ്വാസം നൽകാൻ ഏറെ സഹായകരമാണ്.

  • @hassanhasan8014
    @hassanhasan8014 24 วันที่ผ่านมา +4

    നല്ല കഴിവുള്ള വ്യക്തി യാണ് ഒരാളും ഇതേപോലെ വിവരിക്കാറില്ല സഹോദര വളരെ നന്ദി 🙋🏻‍♂️❤

  • @praseedaktym8959
    @praseedaktym8959 4 หลายเดือนก่อน +12

    എനിക്ക് H എടുക്കാൻ അറിയില്ല 😂

  • @PhilsyFrancis
    @PhilsyFrancis 5 หลายเดือนก่อน +37

    വ്യക്തമായി പറഞ്ഞു മനസിലാക്കി തരുന്നുണ്ട് വളരെ ഉപകാരപ്രദമായ ക്ലാസ്സായിരുന്നു

  • @asharafika
    @asharafika 5 หลายเดือนก่อน +9

    ഞാൻ ഡ്രൈവിംഗ് പഠിക്കാൻ തീരുമാനിച്ചു.

  • @ArajAhan-kn3st
    @ArajAhan-kn3st หลายเดือนก่อน +1

    ഞാൻ ഇന്ന് കാർ പഠിക്കാൻ പോവാണെ എല്ലാവരും പ്രാർത്ഥിക്കണേ 🙏🏻

  • @lekhajohn
    @lekhajohn หลายเดือนก่อน +1

    ബ്രോ ഒരു ഡൌട്ട് ഗിയർ ഇടുമ്പോൾ ഇടത്തു വശത്തേക്ക് കൊണ്ടുപോയിട്ട് മുകളിലേകകു ഗിയർ 1ഉം, നേരെ താഴേക്കു രണ്ടും....... As soon as 1,3,5 ഈമൂന്നു ഗിയർ ഉം ,മുകളിലേക്കു, രണ്ടും നാലും ഗിയർ താഴെയും ആണല്ലേ. ഫസ്റ്റ് ഇടത്തു ചരിച്ചു മുകളിലേക്കുപോയി ഗിയർ ഒന്ന് ഇടുന്നതിന്റെ മറുവശമാണല്ലോ അഞ്ചാം ഗിയർ. അപ്പോൾ റിവേഴ്‌സോ?

  • @naannynpodees3256
    @naannynpodees3256 12 วันที่ผ่านมา +2

    Njan 57 yr ലാണ് ഡ്രൈവിംഗ് ലൈ സെൻസ് എടുത്തത്. തിയറി ഒന്നും പറഞ്ഞു തന്നില്ല, തിരക്കുള്ള road ൽ കൂടി ചുമ്മാ ഓടിപ്പിച്ചു. എന്തോ ഭാഗ്യം കൊണ്ട് first chsnce ൽ ലൈസെൻസ് കിട്ടി. But ഇപ്പോൾ ഇത് കണ്ടിട്ട് നല്ല സന്തോഷം തോന്നി. 👍👍

  • @reshmi5211
    @reshmi5211 6 หลายเดือนก่อน +11

    Goodson nte driving kandu kandu njan driving padeechu...tz dear...

  • @Football-ek2xw
    @Football-ek2xw หลายเดือนก่อน +3

    Well explaines❤

  • @BHOOMIYILESANJARIKAL
    @BHOOMIYILESANJARIKAL 4 หลายเดือนก่อน +50

    ഒരുപാട് പ്രാവശ്യം കൂട്ടുകാരുടെകാറുകളിൽ മുതലാളി ഇരിക്കും മട്ടിൽ സഞ്ചരിച്ചപ്പോഴും സൗകര്യമുണ്ടായിട്ടും വാഹനമോടിക്കാൻ മടിയും ഭയവും കാരണം അസാധ്യമെന്ന് തോന്നിയിരുന്നു. പക്ഷെ താങ്കളുടെ ഈ വിശദമായ ഡ്രൈവിംഗ് ക്ലാസ്സ്‌ കണ്ടപ്പോൾ ഒന്ന് പടിക്കണമെന്ന് കരുതുന്നു.. തീർച്ചയായും നവാഗതർക്ക് ഇത്രയും ലളിതമായും വിശദമായും നൽകിയ അറിവുകൾക്ക്.. അഭിനന്ദനങ്ങൾ... 🙏

    • @sivadasankaruthedath2499
      @sivadasankaruthedath2499 4 หลายเดือนก่อน +2

      വളരെ നല്ലത് ഒരുപാട് ആൾകാർക്ക് ഉബകാരം മാവും

    • @LailaAbhulla
      @LailaAbhulla 4 หลายเดือนก่อน +1

      Nalla aric

    • @LailaAbhulla
      @LailaAbhulla 4 หลายเดือนก่อน

      Nalla aric nannayi padippicha sarin nallathvarate

    • @warning1more833
      @warning1more833 4 หลายเดือนก่อน +1

      ഞാനുംസെയിം പിച്ച്😮

    • @vamanannamboothiri2300
      @vamanannamboothiri2300 3 หลายเดือนก่อน

      Verynice

  • @meerasmenon1
    @meerasmenon1 4 หลายเดือนก่อน +5

    ഓട്ടോമാറ്റിക് കാറിന്റെ ഒരു വീഡിയോ ഇടണേ 🙏

  • @JagadeeshJagan-h3e
    @JagadeeshJagan-h3e หลายเดือนก่อน +1

    Edo kopan mare vdo kandu padikkan pattiya onnalla driving. Mandan maar

  • @muhammedirshadp6266
    @muhammedirshadp6266 หลายเดือนก่อน +1

    അടിപൊളി

  • @almassalmass3596
    @almassalmass3596 3 หลายเดือนก่อน +3

    നല്ല ക്ലാസ്

  • @GireeshsumaSumagireesh
    @GireeshsumaSumagireesh 3 หลายเดือนก่อน +2

    18. വർഷമായി.ലൈസൻസ് എടുത്തിട്ട് ഓട്ടോ.ഓടിക്കുന്നു.4വീൽ ലൈസൻസുണ്ട് കാർ.എഡൂക്കണിപോലും ഒരു പേടിയാണ് സർ

  • @subeesh143subi5
    @subeesh143subi5 2 วันที่ผ่านมา

    അഭിനന്ദനം.
    ഇതിൽ റിവേഴ്സ് എടുക്കുമ്പോഴ് സ്റ്റിയറിങ്ങ് എങ്ങനെ തിരിക്കണം എന്ന് കൂടി പറയാമായിരുന്നു.
    പിന്നെ ഒരു സംശയം .സെക്കൻറ് ഗിയറിൽ നിന്ന് 3 rd ഗിയറിലേക്ക് മാറ്റുമ്പോഴ് മുകളിലോട്ട് മാറ്റി വലത്തോട്ട് centre ലേക്ക് ആക്കി മുകളിലേക്ക് മാറ്റുക എന്നതല്ലേ?
    ഗിയർ താഴെ നിന്ന് മുകളിലേക്ക് ആക്കി വലത്തോട്ട് ആക്കണ്ടേ?? തനിയെ വലത്തോട്ട് പോകുമോ?

  • @rejithkumartk9693
    @rejithkumartk9693 2 หลายเดือนก่อน +1

    കയറ്റത്തിൽ വണ്ടി എടുക്കുമ്പോൾ ഓഫായാൽ എന്ത് ചെയ്യണം

    • @goodsonkattappana1079
      @goodsonkattappana1079  2 หลายเดือนก่อน

      വീഡിയോ ചെയ്തിട്ടുണ്ട് നോക്കു

  • @jsd_vds
    @jsd_vds 24 วันที่ผ่านมา +1

    Kettathil ninnu vandi edukkunnadh paranjhilla

  • @Sm_techy
    @Sm_techy 9 วันที่ผ่านมา +1

    നല്ല വിവരണം 👍👍

  • @sreedharawarrier9215
    @sreedharawarrier9215 4 หลายเดือนก่อน +1

    30 മിനിട്ട് കൊണ്ട് പഠിച്ചാൽ, 30 സെക്കന്റിൽ ജീവനും പോകും.
    പരിചയമാണ് കാര്യം.

  • @vasim544
    @vasim544 4 หลายเดือนก่อน +3

    നമ്മൾ ഓടിക്കുന്ന അതെ സൈഡിൽ സ്പീഡിൽ മറ്റൊരു വാഹനം വരുമ്പോൾനാം എന്ത് ചെയ്യണം

    • @devanandap2559
      @devanandap2559 4 หลายเดือนก่อน

      നമ്മൾ ഓടിക്കുന്നതിന്റെ അതേ സൈഡിൽ സ്പീഡിൽ ഒരു വണ്ടി വന്നാൽ നമ്മുടെ വണ്ടിയുടെ സ്പീഡ് കുറച്ചു സൈഡ് ആക്കി മറ്റേ വാഹനത്തിന് കടന്നു പോകാൻ സൗകര്യം കൊടുക്കുക 😄😄

  • @fathimamuneer8884
    @fathimamuneer8884 2 หลายเดือนก่อน +1

    പെട്ടന്ന് വണ്ടി നിർത്താൻ ആദ്യം ബ്രൈക് ചവിട്ടി pine ക്ലച് ചാവട്ടുകയാണോ vendath

    • @goodsonkattappana1079
      @goodsonkattappana1079  2 หลายเดือนก่อน

      വീഡിയോ ചായിലിൽ ഉണ്ട്

    • @fathimamuneer8884
      @fathimamuneer8884 2 หลายเดือนก่อน

      @@goodsonkattappana1079 അതെങ്ങനെ കണ്ട് പിടിക്കും... 🤔

  • @Arun-xt7th
    @Arun-xt7th 4 หลายเดือนก่อน +34

    ഇതുപോലെ ഒരാളും പറഞ്ഞു തരില്ല അത്രക്കും നല്ല ഒരു ക്ലാസ്സ് ഒരുപാട് ഇഷ്ടായി God bless you 🥰

  • @raihanahabeeb9697
    @raihanahabeeb9697 วันที่ผ่านมา +1

    ഒരു പാട് useful ആയി

  • @busharabushara77
    @busharabushara77 4 หลายเดือนก่อน +1

    എതിർ വശത്തേക്ക് തിരിക്കണം എങ്കിൽ അത് കാണിച്ചില്ല

  • @adhilms7596
    @adhilms7596 3 วันที่ผ่านมา

    ഞാൻ. ഇപ്പോൾ. കാർ. ഓടിക്കാൻ. പഠിക്കണം. എന്ന്. ആഗ്രഹിച്ചതെ. Ullu

  • @josephjoseph4206
    @josephjoseph4206 2 หลายเดือนก่อน +1

    Only cycle mathram enikku ariyollu

  • @vimentocjvimento9092
    @vimentocjvimento9092 2 หลายเดือนก่อน +2

    Super video ❤❤❤❤❤😊

  • @swathyarun4578
    @swathyarun4578 22 ชั่วโมงที่ผ่านมา +1

    Super. Nalla clear ayirunna vegam manasilakkam.

  • @minisanthosh974
    @minisanthosh974 หลายเดือนก่อน +2

    Indicater muthal kurachu speed koodipoya pole thonni.
    Valare useful aaya vedio. Thanku

  • @fousipmk4804
    @fousipmk4804 5 วันที่ผ่านมา

    Driving license kitti. Vani odikkanulla confidence und. But ottakkh povanulla setil aayittila. Ethu pole oral kude undayirunagil randu divasam kond padikamayirunu. Aarum illa supportin

  • @GopalanKgk
    @GopalanKgk 28 วันที่ผ่านมา

    ഇത് യൂട്യൂബ് ക്ലാസ് ആണ്. യഥാർത്ഥ ക്ലാസ്സിൽ ചെല്ലുമ്പോൾ മാറ്റം അറിയാം. അത് അവരുടെ കുറ്റമല്ല നമ്മൾ സീറ്റിൽ കയറിയിരുന്നാൽ അകാരണമായി പരിഭ്രമിക്കുന്നതുകൊണ്ട് ട്രെയ്നർ പറയുമ്പോലെ ഓടിക്കാൻ കഴിയാറില്ല.

  • @bijukbaby2452
    @bijukbaby2452 2 หลายเดือนก่อน +1

    Driving teaching good.. ഒന്ന് രണ്ടു കാര്യം അക്കുട്ടത്തിൽ പറഞ്ഞില്ല, റോഡിന്റെ സൈഡിൽ നിർത്തുമ്പോൾ, റോഡിൽ നിന്നും മണ്ണിന്റെ ഭാഗത്തേക്ക്‌ ഇറങ്ങി നിൽക്കുന്ന ഭാഗം, കാറിൽ ഇരിക്കുമ്പോൾ, മണ്ണിൽ ഇറങ്ങി നിൽക്കുന്നു എന്നും റോഡിൽ ടയർ നിൽക്കുന്നു എന്ന് എങനെ കാറിൽ ഇരിക്കുമ്പോൾ എങ്ങനെ മന സ്സിലാക്കാൻ പറ്റും.............. അടുത്തത്, ഇടുങ്ങിയ വഴിയിൽ കാർ റിവേഴ്‌സ് എടുക്കാൻ എങ്ങനെ എടുക്കാൻ പറ്റും. ഇതു രണ്ടും ഈ കോഴ്സിൽ പറഞ്ഞു തന്നിരുന്നെങ്കിൽ ഉപകാരം തന്നെ. 🙏👍

  • @SharafudheenSharafudheen-q1d
    @SharafudheenSharafudheen-q1d 4 หลายเดือนก่อน +7

    Sir very thanks 🤝🌹വലിയ ഉപകാരം ഉള്ള ഒരു ക്ലാസ് തന്നെ... സന്തോഷം 👍🏻👍🏻👍🏻😊

  • @Hadeey-r4f
    @Hadeey-r4f 2 หลายเดือนก่อน +3

    വളരെ നല്ല ഇൻഫർമേഷൻ
    വളരെ വ്യക്തമായി മനസ്സിലാകുന്നുണ്ട്
    താങ്ക്യൂ സാർ

    • @musthafaellath9425
      @musthafaellath9425 2 หลายเดือนก่อน

      വളരെ ഉപകാരം പ്രദ o നന്ദി

  • @nandhuvnair2731
    @nandhuvnair2731 5 หลายเดือนก่อน +4

    Ithu kandit nale driving padikkan pokuna ee njan😅

  • @sameerakaleel6424
    @sameerakaleel6424 4 หลายเดือนก่อน +2

    Super nalla upaksramullathane enick parking pediyane

  • @JayaSankar-ds2kd
    @JayaSankar-ds2kd 5 หลายเดือนก่อน +4

    സർ, class വളരെ പ്രയോജനപ്പെട്ടു പഠിക്കാൻ പോകുമ്പോൾ ഇതൊന്നും പറഞ്ഞു തരാറില്ല ഇന്ന് വളരെ അത് മ വിശ്വാസത്തോടെ ഓടിച്ചു അടുത്ത ദിവസം ടെസ്റ്റാണ്താങ്ക്യൂ veruymuch

    • @najeemnajeem5513
      @najeemnajeem5513 5 หลายเดือนก่อน

      Super video sir very helpful thank you for your help

  • @Sunusudesh
    @Sunusudesh 2 หลายเดือนก่อน +2

    ഒത്തിരി സഹായം

  • @tkbhaskaran5159
    @tkbhaskaran5159 หลายเดือนก่อน +1

    Good class speed kurakkuka🙏

  • @sophiyammaraju
    @sophiyammaraju 2 หลายเดือนก่อน

    സാർ ഞാൻ പഠിക്കുവാണ്എവിടെഒക്കെ.ക്ലച്ച് ഉപയേഗിക്കാം

  • @ananthimadhavan4472
    @ananthimadhavan4472 2 หลายเดือนก่อน +1

    എനിക്ക് സ്റ്റീറിങ് ബാലൻസ് ഒട്ടും കിട്ടുന്നില്ല 8 ക്ലാസ്സ്‌ ആയി. പഠിക്കാൻ ആഗ്രഹമുണ്ട് പക്ഷെ കൈ തെളിയിനില്ല ഒട്ടും. എന്ത് ചെയ്യണം

  • @akazadareekkal8867
    @akazadareekkal8867 5 หลายเดือนก่อน +1

    നല്ല ക്ലാസ്,ഡ്രൈവിംഗ് സ്കൂളിൽ half ക്ലച്ച് etc പറയും കുറെ വഴക്ക് അല്ലാതെ ആദ്യം കുറച്ചു കാര്യങ്ങള് വ്യക്തമായി പറഞ്ഞു തരുന്ന പരിപാടി ഒന്നും ഇല്ല 😂ഇപ്പൊൾ ഒരുപാട് കാര്യങ്ങൽ വ്യക്തമായി.43വയസിൽ ആണ് ഞൻ ഡ്രൈവിംഗ് nu ചേർന്ന് പഓിക്കുന്നത്

  • @MuhammedSinan-v1j
    @MuhammedSinan-v1j หลายเดือนก่อน +3

    Sir വളരേ അതിഗം എല്ലാവർക്കും സംശയം ഉള്ള ഡ്രൈവിംഗ് class 📌 Tnx🚘

  • @fathimaamna848
    @fathimaamna848 6 หลายเดือนก่อน +6

    Thanks orupaad useful chyuthu videos oke enale ayirun test 4 wheeler and 2 wheelersum pass ayiii❤❤ thanku so much

  • @bincyvarghese6382
    @bincyvarghese6382 4 หลายเดือนก่อน +1

    തിരക്കുള്ള റോഡിൽ വാഹനം തട്ടാതെ, വണ്ടികൾ ബ്ലോക്ക് ഉള്ള റോഡിലും എങ്ങനെ പോകാൻ കഴിയും എന്ന് കൂടി പറഞ്ഞൂ തരാമോ. ഡ്രൈവിംഗ് സ്കൂളിൽ ഇത് ഒന്നും പറഞ്ഞു തരത്തില്ല

  • @renjithpc9785
    @renjithpc9785 16 วันที่ผ่านมา +1

    വളരെ നല്ലത് സാർ

  • @keralam023
    @keralam023 17 วันที่ผ่านมา

    Sire side nokki endicatore edathea vandi aduthukondupoyal mathiyo😂😂

  • @suchithram4650
    @suchithram4650 3 หลายเดือนก่อน +1

    Supper

  • @vincentvincent1499
    @vincentvincent1499 4 หลายเดือนก่อน +1

    ഞാൻ 30 മിനിറ്റ് കൊണ്ട് പഠിച്ചു കഴിഞ്ഞു ലൈസൻസ് തരൂ 😜😆😜

  • @thomasmlukka5031
    @thomasmlukka5031 3 หลายเดือนก่อน +3

    ആദ്യ കാലത്തെക്കെ ഇങ്ങനെയുള്ള കാര്യങ്ങൾ കേക്കാൻ ഞാൻ കൊതിച്ചിരുന്നു ഇപ്പോഴേങ്കിലും ഇതേ ക്കെ കേൾക്കാൻ സാധിച്ച ല്ലോ എന്നാലും ഗീയറിന്റെ ശാസ്ത്രിയത ഒന്ന് കൂടി വേണ്ടതാണ് ഒത്തിരി നന്ദി

  • @ADNANannuu
    @ADNANannuu 3 วันที่ผ่านมา +1

    Well explained vedio bro ❤

  • @rajeebta
    @rajeebta หลายเดือนก่อน +2

    Sir, ചിലർ കയറ്റത് വണ്ടി എടുക്കുമ്പോൾ പിറകോട്ട് വരുന്നത് കാണാറുണ്ട്, അതു എങ്ങിനെ നിയന്ത്രിക്കാൻ പറ്റും?

    • @unnit9951
      @unnit9951 หลายเดือนก่อน

      😊😊😊😊😊😊

  • @FahimaFahi-ue4ww
    @FahimaFahi-ue4ww 23 วันที่ผ่านมา +1

    ഭയങ്കരമായിട്ടുണ്ട്

  • @sakeerali4677
    @sakeerali4677 4 หลายเดือนก่อน +3

    A B C
    A ആക്സ്ലേറ്റർ
    B ബ്രേക്ക്
    C ക്ലച്ച്
    എനിക്ക് ഏറെ ഇഷ്ടമായി

  • @lissythomas611
    @lissythomas611 3 หลายเดือนก่อน +1

    സർ വളവു thrikkendathu എപ്പോളാണ്

    • @famous_comments
      @famous_comments 2 หลายเดือนก่อน +3

      Valavu verumbol

    • @adgamer8444
      @adgamer8444 2 หลายเดือนก่อน +1

      ​@@famous_comments ejjathi 😂😂

  • @SCIENCELessons-bl5yw
    @SCIENCELessons-bl5yw 9 ชั่วโมงที่ผ่านมา

    Sir, Your Class is very usrful . I can understand very easily. Thank you sir.

  • @belrajkarunakaran3432
    @belrajkarunakaran3432 3 หลายเดือนก่อน +3

    നല്ല ക്ലാസ്സ്‌ 👍

  • @annsworld8904
    @annsworld8904 หลายเดือนก่อน +1

    ക്ലച്ചും ഗിയറും ഒന്നുമില്ലാതെcycleപോലത്തെcar design ചെയ്യാമോplease

  • @sreejaanil6256
    @sreejaanil6256 4 หลายเดือนก่อน +1

    Sir എവിടെയാണ്??

  • @ashithaashi5528
    @ashithaashi5528 6 หลายเดือนก่อน +4

    ഞാൻ ഫസ്ററ

  • @unnidas4241
    @unnidas4241 4 หลายเดือนก่อน +2

    Spprb👍👍

  • @fouziya6329
    @fouziya6329 4 หลายเดือนก่อน +1

    13 cls ayitum steering balance ayilla 😢. So driving cls povan madi ayi. Ipo oru confidence kitti👌🏻👌🏻😍. Nale muthal restart..
    (Anyway 27minit front of my home. Govt clg road, Kattappana😊)

  • @changathiananthanmedia5279
    @changathiananthanmedia5279 12 วันที่ผ่านมา +1

    Good video 👌👌👍

  • @androidandr8055
    @androidandr8055 4 หลายเดือนก่อน +1

    Sir
    Oru book എഴുതുമോ
    Njagal വയിച്ച് പഠികാം

  • @MohammedAgalpady
    @MohammedAgalpady 13 วันที่ผ่านมา +1

    വളരെ നല്ല അറിവ് ❤❤❤❤❤❤❤സൂപ്പർ

  • @aksharaakshara826
    @aksharaakshara826 4 หลายเดือนก่อน +2

    👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @geethakrishnan9738
    @geethakrishnan9738 3 หลายเดือนก่อน +1

    Nallathayittu paranju thànnu

  • @bindubabu1753
    @bindubabu1753 5 หลายเดือนก่อน +15

    നല്ലതുപോലെ കാര്യങ്ങൾ വ്യക്തമായി മനസ്സിലുണ്ട് മനസ്സിലാകുന്നുണ്ട്

  • @RajagopalPv-bl8hs
    @RajagopalPv-bl8hs 3 หลายเดือนก่อน +3

    Very good class to make the new drivers to understand abt mechanism and to drive step by step. These type of instructors required to learn driving.

  • @sabeelashaffi8314
    @sabeelashaffi8314 3 หลายเดือนก่อน +2

    Thanku very much

  • @Arjun-r5f
    @Arjun-r5f 2 หลายเดือนก่อน +1

    Seat adjust cheyyandeth angane alla chetta

  • @sajinik.k6976
    @sajinik.k6976 5 หลายเดือนก่อน +2

    വെരി ഗുഡ് ക്ലാസ്സ്‌ dear teacher

  • @sibymathew2616
    @sibymathew2616 หลายเดือนก่อน +1

    Erakam eragunathu ethu gear better

  • @r-i-y-u
    @r-i-y-u 3 หลายเดือนก่อน

    കയറ്റത്തിൽ നിന്നും വണ്ടി എടുക്കുന്നതിനെ പറ്റി ഒന്ന് പറയുമോ

  • @okazeez8794
    @okazeez8794 2 หลายเดือนก่อน +1

    ഉപകാരപ്രതമായവീഡിയോ. 👍🏻 കയറ്റത്തിൽ നിന്ന് വാഹനംഎടുക്കാൻ ഡ്രൈവിങ് പഠിക്കുന്നവർഏറെ പ്രയാസപ്പെടുന്നു.... അതേ ക്കുറിച്ച് ഒന്ന് വിശദീകരിക്കുന്നത് നന്നാവും...!!!

  • @jijiajayan5523
    @jijiajayan5523 3 หลายเดือนก่อน +2

    Nale njan onnu try cheyyan pova sir nte video orupad help chaithu.Thank you so much

  • @TintumolMathew-hg2nm
    @TintumolMathew-hg2nm 5 วันที่ผ่านมา

    Thank you sir.explained well 👏

  • @MavelikaraMediaChannel
    @MavelikaraMediaChannel 4 หลายเดือนก่อน +1

    കയറ്റത്തിൽ വണ്ടി നിന്നുപോയി നേരെ പുറകിൽ വണ്ടി ഉണ്ട് പുറകിലോട്ട് പോകാതെ വണ്ടി എങ്ങനെ എടുക്കണം മുമ്പോട്ട്

    • @usmanbadusha7865
      @usmanbadusha7865 4 หลายเดือนก่อน +1

      പടച്ചോനെ കാത്തോളി എന്ന് പറഞ്ഞു ഒറ്റ എടുക്കൽ

  • @mersaljoy6922
    @mersaljoy6922 29 วันที่ผ่านมา +2

    👌