Dr. Thanks for your great informative video. എനിക്ക് 51 വയസ്സ് പ്രായം ഉണ്ട്. ഞാൻ whey protein powder കഴിക്കുന്നുണ്ട്. Health improvement ന് വേണ്ടിയാണ്. No problem at all, feeling healthy & more energetic than before. 🏋️🏃🚴☺️
Valuble information. ഡോക്ടർ ആദ്യം ആയാണ് ഇങ്ങനെ ഒരു chanel സബ്സ്ക്രൈബ് ചെയ്യുന്നത്..വീഡിയോ കണ്ടപ്പോൾ valuble ആണ് എന്ന് മനസ്സിൽ ആയി.ഇനിയും ഒത്തിരി വീഡിയോസ് ചെയാൻ സഹായികട്ടെ..😍🤙🤙🤙🤙
സാർ ഞാൻ സാറിന്റെ വീഡിയോ കാണുന്ന ആളാണ് സാർ ഞാൻ നല്ല തടി ഉള്ള ആളായിരുന്നു എനിക്ക് കുറെ വർഷങ്ങൾമുമ്പ് മൂല ക്കുരു വന്നു ഓപ്പറേഷൻ ചെയ്തു മാറി 2വർഷം കഴിഞ്ഞു വീണ്ടും വന്നു വീണ്ടും ഓപ്പറേഷൻ അത് കഴിഞ്ഞു 3വർഷം കഴിഞ്ഞു വീണ്ടും വന്നു വീണ്ടും ഓപ്പറേഷൻ അത് കഴിഞ്ഞു 2വർഷം കഴിഞ്ഞു വീണ്ടും വന്നു പിന്നെ ആയുർവേദ ഡോക്ടറെ കാണിച്ചു അവർ അതിനെ നൂൽ കെട്ടി ഇട്ട് വേര് എടുത്തു കളയണം എന്ന് പറഞ്ഞു എന്നാലേ വിട്ട് മാറൂ എന്ന് പറഞ്ഞു അതു ചെയ്തു ഇപ്പോൾ ഇത് വരെ ഉണ്ടായിട്ടില്ല പക്ഷെ ചൊറിച്ചിൽ മറ്റു ചെറിയ ബുദ്ധിമുട്ട് ഒക്കെ ഉണ്ടാവൽ ഉണ്ട് പിന്നെ ഇത് കഴിഞ്ഞപിന്നെ ഞാൻ വല്ലാതെ മെലിഞ്ഞു സാർ ഇപ്പോൾ ഞാൻ പ്രോടീൻ കുടിക്കുന്നുണ്ട് വല്ല കുഴപ്പവും ഉണ്ടോ സാറെ വേറെ അസുഖം ഒന്നുമില്ല ഒരു റിപ്ലൈ തരുമോ സാർ 😪
Well explained doctor. Thank you for making this videos. I'm a fitness trainer. This is appreciable. Because as a trainer I need to explain all these to clients who coming to gym. But most of them don't agree. One of the main reason is most doctors don't tell the truth about proteins and supplements. They misguided people. Thanks for your effort 👍
Hey doc , great content buddy . A few more points to keep in check , yes protein is the only macronutrient which is largely thermic in nature and has the potential to burn extra calories . But it totally depends on the total amount . Studies have shown protein ingestion of more than 1.5g per pound of bodyweight shows significant effect on increasing total calorie consumption by not gaining much fat in the process . Just a basic consumption of whey wont faster the results , no matter what form it is from . Studies have show whey protein HELPS in building muscle and almost every meta analysis done had individuals on a positive nitrogen balance and not just the supplement form . Kudos to your channel , and hope more educated doctors are there in the fitness field as well 💯❤️
നമ്മുടെ നാട്ടിൽ ഏറ്റവും കൂടുതൽ ചീത്തപ്പേരുള്ള ഒരു വസ്ത്തുവാണ് പ്രോടീൻ പൌഡർ ഇതിനെ പറ്റി പറഞ്ഞുകൊടുത്താൽ പോലും അവരുടെ(ഇതിനെ കുറിച് അറിയാത്തവർ)മുൻധാരണ അവർ മാറ്റില്ല , സാറിന്റെ ഈ വീഡിയോ അവർക്ക് വേണ്ടി സമർപ്പിക്കുന്നു വര്ഷങ്ങളായി ഞാൻ പല ബ്രാൻഡിലുള്ള വെ പ്രോടീൻ ഉപയോഗിക്കുന്നു
Doctor paranjath correct aanu. Good 😊. Whole foods are better than supplements or processed foods.. Creatine monohydrate, Whey isolate, fish oil are genuine and best supplements for muscle building. Lift good, eat healthy, sleep well, consistency, patience, feel fresh, get stronger, be happy 🔥💪
Basically moon type of protein ond... Whey concentrate, whey isolate and whey hudrosalate... Ithil whey concentrate cheap aan and athil protein de koode oru little amount of carbohydrates um ondaagum... Isolate and hudrosalate eratti velayum, carbohydrates ilaathe bhayankara filtration okke cheyth pure aayit protein idthaan ondakunne... So vela kooduthal aayirikyum, swaabhavigam... Pinne choosing the right one inde kaaryam... Koraye fake supplements vilkapedunund... ON inde whey protein allengil as it is inde, allengil muscle blaze inde, angane eth whey protein elum aavatte... Nammal medikyunna site genuine aano enn nokanam... Ee Flipkart and Amazon il supplements pothuve genuine alla enn ketand... Nutrabay enn paranja site ond... Avade elaam protein brands um available aan... And avark certified site aan supplements inde kaaryathil... Njaan genuine aayit olla fitness TH-camrs okke nutrabay recommend cheyane kanditund...
Testosterone levels are technically irrelevant when it comes to hair loss, because testosterone does not cause hair loss. Such is actually one of the most common hair loss myths. Instead, male pattern baldness is caused by a byproduct of testosterone called Dihydrotestosterone (DHT)
എന്റെ മകന് 18 വയസായി, ജിമ്മിൽ പോകുന്നുണ്ട്, ഇപ്പോൾ അയാൾക് proteen പൌഡർ കഴിക്കണമെന്ന് പറയുന്നു, ഏതു proteen പൌഡർ ആണ് കഴിക്കേണ്ടത്, കഴിയുമെങ്കിൽ മറുപടി നൽകാൻ അപേക്ഷ, thank you doctir😄
Illaa... Gynacomastia ondavunnath usually puberty hit cheyyumbol aan allengil steroids abuse cheyyumbol aan... Protein powder aayit yaathoru bendhavum ila..
first doctor in kerala who said about fact of protein powder. Mostly People think protein powder like we taking any danger drugs. Good information atleast people can change their lifestyle.
Sir, Protein powder with PDCAAS (Protein Digestibility Corrected Amino Acid Score) 1.0 is the best quality product. A brand named 'Nutrilite' has the same, and I'm a distributor of that product.
Watching your channel for the first time. Subscribed in just 5 minutes. Excellent Video. Very informative. Thank you. Could you please do a video about BCAA Supplements.
അധികമായാൽ അമൃതും വിഷം.oxygen body ൽ കൂടിയാൽ പോലും ശരീരത്തിന് പ്രശ്നം ആണ് അതുപോലെ തന്നെ ആണ് വെള്ളവും. എല്ലാരും പറയും കൊറേ കുടിക്കണം കൊറേ കുടിക്കണം ന്ന് but ആ കൊറേ ക്കും ഒരു ലിമിറ്റ് ഉണ്ട്
There is a calculation for the amount of water intake per day for a human being... If for example my weight is 90 kg... 90 = 9x10 Soo multiply that 9 into 0.325 That comes to 2.925 L of water everyday You have to multiply 0.325 with the multiple of 10 (of 55kg, then 55 = 5.5 x 10... Therefore 5.5 x 0.325 = 1.78L)
Their is no separate protein for weight loss or weight gain... Protein powders come in 3 forms, namely whey concentrate, whey isolate and whey hydrolysate... The second and third ones are very costly and have almost 0 carbohydrates in them... But concentrate is well and good considering the price... It contains very little amount of carbohydrates which is ok for the price... Also the amount of protein you should have per day is given below (this should come from whole food sources+whey protein) For Leigh man - 0.8 to 1g per kg of B.W. For someone who trains - 1.6 to 2.5g per kg of B.W.
ഡോക്ടർ പറഞ്ഞത് ശരിയാണ് ആക്ടിവിറ്റി കൂടുമ്പോൾ growth hormone ഉത്പാദനം കൂടും അങ്ങനെ ചെറിയ വെത്യാസം ഉണ്ടാവും എന്നാലും genetics ഒരു പ്രധാന ഘടകം ആണ്. പിന്നെ തീരെ പൊക്കം ഇല്ലെങ്കിൽ growth hormone therapie ഒക്കെ ചെയ്യാവുന്നതാണ് 🙏
Enik Irritable bowel syndrome und.and i am underweight (27 yes, 38kg)so njan oziva plant protein (as dairy products are not suitable for me) kayikann vicharikunnu.. Is it good dr?
ഡോക്ടർ, എനിക്കു 23 വയസ് പ്രായമുണ്ട്. ജിമ്മിൽ പോകാൻ തുടങ്ങിയിട്ട് ഏകദേശം ഒരു വർഷം ആകാറായി. ആഹാരം ഒക്കെ അത്യാവശ്യം കിട്ടുന്നതുപോലെ കഴിക്കുന്നുണ്ട്. ജിമ്മിൽ കേറിയ സമയത്ത് 59 കിലോ ഇപ്പോൾ 61 ആയതേ ഉള്ളു.ജിമ്മിൽ പോയി 1 yr ആയിട്ട് അതിനൊത്ത മാറ്റം ഇല്ല. അങ്ങനെയാണ് പ്രോട്ടീൻ എടുക്കണമെന്ന് വിചാരിച്ചത്.എനിക്കു കവിൾ ഒട്ടിയാണ് ഇരിക്കുന്നത്.weight gain ചെയ്താൽ അത്യാവശ്യം കവിളൊക്കെ വെക്കുമെങ്കിൽ ഏത് protein എടുക്കുന്നതായിരിക്കും നല്ലത്.വേറെ ആരോഗ്യ പ്രേശ്നങ്ങൾ ഒന്നുമില്ല.
അനേകം പേർക്ക് അറിയാത്ത ഒരു അറിവ് വ്യക്തമായി പറഞ്ഞു തന്നു ഡോക്ടർ.ഇനിയും ഇത് പോലെ ഉള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു 😊👍🏻
Thank you Dr Elizabeth
❤ ലൂക്കും, ശബ്ദം ഇതൊന്നും അല്ല ഒരു യുട്യൂബർക്കു വേണ്ടത് വിവരം ആണ് ❤❤.. Dr വളരെ നന്ദി...!! new year day കണ്ട ഒരു നല്ല വീഡിയോ ❤
അതെന്താ ലുക്കിന് കുഴപ്പം..
Entha alle keetirikan thonnum skip adikane thonunnilla 💯
Look um illa shabdhavum illa enn
ങേ 🙄 ഈ പുള്ളിക്ക് നല്ല ലൂക്കും നല്ല ശബ്ദവും ഉണ്ടല്ലോ?? പിന്നെന്താ ഇങ്ങനെ പറയാൻ!
ഇദ്ദേഹത്തിന് നല്ല look ഉണ്ടല്ലോ 💓
വളരെ സംശയം ഉണ്ടായിരുന്ന ഒരു കാര്യം മനസ്സിലാക്കാൻ ഇ വീഡിയോ സഹായിച്ചു..... Thank you Dr.....
thankyou
@@doctorprasoon hlo
@@doctorprasoon pls.no
@@doctorprasoon sir no onnu thato
Dr. Thanks for your great informative video. എനിക്ക് 51 വയസ്സ് പ്രായം ഉണ്ട്. ഞാൻ whey protein powder കഴിക്കുന്നുണ്ട്. Health improvement ന് വേണ്ടിയാണ്. No problem at all, feeling healthy & more energetic than before. 🏋️🏃🚴☺️
☺️👍
Dear Prasad I am also same age. Which protein powder is best to tighten the muscle and remove the fat
Which protein and brand
@@sudheerrsathy1833whey protein
Valuble information. ഡോക്ടർ
ആദ്യം ആയാണ് ഇങ്ങനെ ഒരു chanel സബ്സ്ക്രൈബ് ചെയ്യുന്നത്..വീഡിയോ കണ്ടപ്പോൾ valuble ആണ് എന്ന് മനസ്സിൽ ആയി.ഇനിയും ഒത്തിരി വീഡിയോസ് ചെയാൻ സഹായികട്ടെ..😍🤙🤙🤙🤙
Thank you
സാർ ഞാൻ സാറിന്റെ വീഡിയോ കാണുന്ന ആളാണ് സാർ ഞാൻ നല്ല തടി ഉള്ള ആളായിരുന്നു എനിക്ക് കുറെ വർഷങ്ങൾമുമ്പ് മൂല ക്കുരു വന്നു ഓപ്പറേഷൻ ചെയ്തു മാറി 2വർഷം കഴിഞ്ഞു വീണ്ടും വന്നു വീണ്ടും ഓപ്പറേഷൻ അത് കഴിഞ്ഞു 3വർഷം കഴിഞ്ഞു വീണ്ടും വന്നു വീണ്ടും ഓപ്പറേഷൻ അത് കഴിഞ്ഞു 2വർഷം കഴിഞ്ഞു വീണ്ടും വന്നു പിന്നെ ആയുർവേദ ഡോക്ടറെ കാണിച്ചു അവർ അതിനെ നൂൽ കെട്ടി ഇട്ട് വേര് എടുത്തു കളയണം എന്ന് പറഞ്ഞു എന്നാലേ വിട്ട് മാറൂ എന്ന് പറഞ്ഞു അതു ചെയ്തു ഇപ്പോൾ ഇത് വരെ ഉണ്ടായിട്ടില്ല പക്ഷെ ചൊറിച്ചിൽ മറ്റു ചെറിയ ബുദ്ധിമുട്ട് ഒക്കെ ഉണ്ടാവൽ ഉണ്ട് പിന്നെ ഇത് കഴിഞ്ഞപിന്നെ ഞാൻ വല്ലാതെ മെലിഞ്ഞു സാർ ഇപ്പോൾ ഞാൻ പ്രോടീൻ കുടിക്കുന്നുണ്ട് വല്ല കുഴപ്പവും ഉണ്ടോ സാറെ വേറെ അസുഖം ഒന്നുമില്ല ഒരു റിപ്ലൈ തരുമോ സാർ 😪
Creatine suppliment, effects, side effect long term use ne കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
ഞാൻ ഒരു cricketer ആണ് എനിക്ക് കഴിക്കാൻ ഏത് പ്രോട്ടീന നല്ലത് (whey isolated )ആണ് ഇപ്പോൾ കഴിക്കണത്
Well explained doctor. Thank you for making this videos. I'm a fitness trainer. This is appreciable. Because as a trainer I need to explain all these to clients who coming to gym. But most of them don't agree. One of the main reason is most doctors don't tell the truth about proteins and supplements. They misguided people. Thanks for your effort 👍
Thank you doctor..you are a sincere person...apreciate you..
thankyou
Body type കൾ വിശദമായി അറിയാൻ ആഗ്രഹിക്കുന്നു
Scientifically explained.. Thanks sir👍❤️🌹
👍👍🙏 ഒരുപാട് സംശയം മാറ്റി കൊടുക്കാൻ ഈ വിഡിയോ മതി
എല്ലാവരും ആഹ്രിച്ച വീഡിയോ 👍
thankyou
ഞാൻ പ്രോട്ടീൻ കഴിക്കുന്ന ആളാണ് but ഇപ്പോൾ എനിക്ക് മുട്ട് വേദന വന്നിരുന്നു ഒരുപൊട്ടുന്ന ശബ്ദവും ഭയങ്കര വേദനയും.
Workout cheyyarundo??
താങ്ക്സ് ഡോക്ടർ.... നല്ല അറിവാണ് ലഭിച്ചത്
ജിമ്മിൽ കളിക്കാൻ പോകുമ്പോൾ നമുക്ക് കഴിക്കാൻ ഏറ്റവും നല്ല പ്രോട്ടിൻ പൗഡർ ഏതാണ് സാർ അതു കൃത്യ മായി എപ്പോൾ കഴിക്കണം.. ഒന്ന് പറഞ്ഞു തരുമോ..
Excellent clarification doctor, well explained. Thank you very much.
ബോഡി ബിൽഡിങ് വേണ്ടി കഴിക്കാൻ പ്രോട്ടീൻ പൗഡർ.. ഒരു വീഡിയോ ചെയുമോ
Sire.kidni.stone.vanne.sugamayevare.protine.engane.kazikkanam
Hey doc , great content buddy . A few more points to keep in check , yes protein is the only macronutrient which is largely thermic in nature and has the potential to burn extra calories . But it totally depends on the total amount . Studies have shown protein ingestion of more than 1.5g per pound of bodyweight shows significant effect on increasing total calorie consumption by not gaining much fat in the process . Just a basic consumption of whey wont faster the results , no matter what form it is from . Studies have show whey protein HELPS in building muscle and almost every meta analysis done had individuals on a positive nitrogen balance and not just the supplement form . Kudos to your channel , and hope more educated doctors are there in the fitness field as well 💯❤️
💯💯💯
Dennis bro ippo entha video post cheyyathath we all are waiting
Hey bro❤️ ipo videos onnum kanarillaloo
Just a basic consumption of whey wont fasten the results. Then what will?
Bro slim bodyil protien powder kazhicha karyamundo
testosterone കൂടാനുള്ള കാരണങ്ങൾ എന്താളമാണ്
Ith veettukare convince cheyyanayrunnu paad. Thank you sir😊
നമ്മുടെ നാട്ടിൽ ഏറ്റവും കൂടുതൽ ചീത്തപ്പേരുള്ള ഒരു വസ്ത്തുവാണ് പ്രോടീൻ പൌഡർ
ഇതിനെ പറ്റി പറഞ്ഞുകൊടുത്താൽ പോലും അവരുടെ(ഇതിനെ കുറിച് അറിയാത്തവർ)മുൻധാരണ അവർ മാറ്റില്ല , സാറിന്റെ ഈ വീഡിയോ അവർക്ക് വേണ്ടി സമർപ്പിക്കുന്നു
വര്ഷങ്ങളായി ഞാൻ പല ബ്രാൻഡിലുള്ള വെ പ്രോടീൻ ഉപയോഗിക്കുന്നു
Thank you doctor. It was a very informative video. 😊👍
thankyou
Super video
Dr
നല്ല അറിവ് ആണ് ഡോക്ടർ തന്നത്
Protein powder kazhichall kutykall undavile😢?
Doctor paranjath correct aanu. Good 😊. Whole foods are better than supplements or processed foods.. Creatine monohydrate, Whey isolate, fish oil are genuine and best supplements for muscle building. Lift good, eat healthy, sleep well, consistency, patience, feel fresh, get stronger, be happy 🔥💪
Randum nallathanu ennallo commet vayichittu thonniyathu😇
@@anoopchalil9539 😊
@@soorajsunny6540 body builder aanalle🙂
@@anoopchalil9539 cherthayt man😊
☺️
Vannam vekkaan ethu protien pwder annu kazhikkaaaa
Well said sir❣️🥰🥰
പ്രോടീൻ സപ്ലൈമെന്റിൽ 90 % ഇപ്പോൾ വ്യജമാണ് എന്ന് കണ്ടു. നല്ലത് എങ്ങനെ മനസിലാക്കാം എന്നും നല്ല ബ്രാന്റ്റും ഏതാണ് എന്ന് വിഡിയോ ചെയ്യുമോ
Thnks for selecting this topic dr.
Dr യൂറിക് ആസിഡ് കൂടുന്നവർക്ക് ജിമ്മിൽ പോയി കഴിക്കാൻ ഉള്ള ഫുട് ഒരു വീഡിയോ ചെയ്യാമോ pls 🙏🙏🙏🙏
ok
Vitamin E ഗുളികകള്‍ കഴിക്കുന്നതിനെക്കുറിച്ച് പറായാമോ🙏
protien powder ne patti palarkkum ulla thettidharanakal maaran ee video upakarapradham aanu 👏👏
Njan nuts ellam powder aaki homemade protein powder undakki kazhikkuva.
Please share the recipe
@@doctorprasoon th-cam.com/video/s1BaTeLuCzk/w-d-xo.html hebbars kitchen recipe
Dr ,
glutathione ഉപയോഗിക്കുന്നതിന് കുറച്ച് പറഞ്ഞു തരുമോ? സൈഡ് എഫക്ട് ? ഉപയോഗം? ഗുണം? അലർജി? എല്ലാം ഉൾക്കൊള്ളുന്ന ഒരു വീഡിയോ ചെയ്യൂ പ്ലീസ്
Thankyou so much sir, for give a valuable information 🙏🙏🙏
Thankyou Dr.
വേസ്റ്റിജ് കമ്പനിയുടെ protein പൌഡർ കഴിക്കാറുണ്ട്
Doctor. ഒരു നല്ല protein powder എങ്ങനെ ആണ് തിരഞ്ഞെടുക്കുക? ഒരുപാട് products market ill available ann so.
How to choose the right one
Optimum Nutrition (ON)
Contents ൽ protein 80℅ ഉള്ളത് നല്ലതാണ്. ആയുഷ്മന്ത്രാലയത്തിൻ്റെ അംഗീകാരം ഉള്ള protien powder ഉപയോഗിക്കുക.
@@Nikhil_ktpr bro ..use cheyythitt undo rate ethraya
Basically moon type of protein ond... Whey concentrate, whey isolate and whey hudrosalate...
Ithil whey concentrate cheap aan and athil protein de koode oru little amount of carbohydrates um ondaagum...
Isolate and hudrosalate eratti velayum, carbohydrates ilaathe bhayankara filtration okke cheyth pure aayit protein idthaan ondakunne... So vela kooduthal aayirikyum, swaabhavigam...
Pinne choosing the right one inde kaaryam...
Koraye fake supplements vilkapedunund...
ON inde whey protein allengil as it is inde, allengil muscle blaze inde, angane eth whey protein elum aavatte... Nammal medikyunna site genuine aano enn nokanam... Ee Flipkart and Amazon il supplements pothuve genuine alla enn ketand... Nutrabay enn paranja site ond... Avade elaam protein brands um available aan... And avark certified site aan supplements inde kaaryathil... Njaan genuine aayit olla fitness TH-camrs okke nutrabay recommend cheyane kanditund...
@@basiljohnsonmathew2134 what about HealthKart??
ഇത് കഴിക്കണ്ട രീതി എങ്ങനെയാ ഒന്ന് പറയൂമോ
Sir, It is very usefull. Thanks a lot.
B protein എന്ന company എങ്ങിനെ
Testosterone levels are technically irrelevant when it comes to hair loss, because testosterone does not cause hair loss. Such is actually one of the most common hair loss myths. Instead, male pattern baldness is caused by a byproduct of testosterone called Dihydrotestosterone (DHT)
Without testosterone, there won't be any byproduct, isn't it?
Or high testosterone may have high byproducts also?
Dht blocking shampoo available
എന്റെ മകന് 18 വയസായി, ജിമ്മിൽ പോകുന്നുണ്ട്, ഇപ്പോൾ അയാൾക് proteen പൌഡർ കഴിക്കണമെന്ന് പറയുന്നു, ഏതു proteen പൌഡർ ആണ് കഴിക്കേണ്ടത്, കഴിയുമെങ്കിൽ മറുപടി നൽകാൻ അപേക്ഷ, thank you doctir😄
6 masam poyi kazinjit protien powder ne kurich aalochikkam
Protein powder കഴിച്ചാൽ gynocomaria ഉണ്ടാവുമോ?
No.
Illaa... Gynacomastia ondavunnath usually puberty hit cheyyumbol aan allengil steroids abuse cheyyumbol aan... Protein powder aayit yaathoru bendhavum ila..
Ah😌appo mugakuru ullavarkk way protein kazhich Waight gain cheyyan pattilla lle sir🤦
Thadi kootunna bakshanathe kurich video cheyamo
Protein powder and alcohol ithine kurich oru video cheyyavo
🤣
😃😃
Way protein നെ കുറിച്ചാണോ vedio യിൽ പറയുന്നത് അതോ mass gain protein നെ കുറിച്ചാണോ
Very valuable advice doctor, thanks.
Constipation ഉണ്ട് ഇത് കഴിയ്ക്കുമ്പോൾ. ഞാൻ ഒരു സ്കൂപ് പൗഡർ ഒരു സ്കൂപ് ഓട്സ് പൗഡർ മിക്സ് ചെയ്തു കഴിയ്ക്കുന്നുണ്ട്. 80kg ഭാരം. 1hour gym ഉണ്ട്
Valuble information keep it up..
Mudi kozhiyum bsn truemass kazhich mudi poya aal an njn chilpo enik mathram ulla side effect ano enna ariyula
first doctor in kerala who said about fact of protein powder. Mostly People think protein powder like we taking any danger drugs. Good information atleast people can change their lifestyle.
Dr. thadi vekkan entha cheyyuka....
th-cam.com/video/jZvOJW6NirI/w-d-xo.html
please watch this video
Thank you doctor ❤️
Ashwagandha use cheyyunnath side effects
Very good presentation..👌
Which protein powder is best and safe for body builder. Please reply 🙏
Do you got it?
67gram protein daily കിട്ടാൻ എന്തൊക്കെ കഴിക്കണം. പ്ലീസ് replay dr.
Sir, Protein powder with PDCAAS (Protein Digestibility Corrected Amino Acid Score) 1.0 is the best quality product. A brand named 'Nutrilite' has the same, and I'm a distributor of that product.
Ok
Upline aara
XS whey protein അല്ലേ
Protein powder kayichaal vannam vekkooo???
The wealth of information you give is invaluable!
Thank you
Chila avanmar chodhikum gym il povar undo , unden paranja protein edukn undo , thirn e protein ndhan en de alkark ariyila veruthe chilachit povum
Hi doctor ,.. Very nice information... I using serious mass protein... I want to growth my body with muscle. Its good for health?
നല്ല അവതരണം ❤
Watching your channel for the first time. Subscribed in just 5 minutes. Excellent Video. Very informative. Thank you. Could you please do a video about BCAA Supplements.
Ethreyum perfect aayyit Protien supplements nn kurich arrum video cheyth kannuillaa 💪💪💪
Thank you doc for your good info, can you suggest a good whey protein brand to me, I do my workout daily
Gnc
Sir ജിമ്മിൽ പോകുന്നുണ്ട് ഏത് പ്രോട്ടീൻ powder ആണ് kazikkemdath
Very good information thanks 😊
ഇതാണ് നുമ്മ പറഞ്ഞ doct👨⚕️r
Doc...Would you like to mention the best protein powder in india...?
Protean powder kazikkunnud.. Two weeks ayi.. Sincevten years ayitt diabetic patient anu.
Albumin serum :4.94
What is Lipoprotein (A) LP(A)..35.03?🤔
GFR: 107
Muscle Growth and Weight Gain nu Whey protein kazhikaan thalparyam und
Herbalife nte protien soya aanu. Athu nallathano
Most protein powder are chathan quality.
Dr pleas enike oru doute protean erta vayase kainalanne ubayogikaam
If we drink too much water, damage kidney?
1 litre for 20 kg of body weight?
അധികമായാൽ അമൃതും വിഷം.oxygen body ൽ കൂടിയാൽ പോലും ശരീരത്തിന് പ്രശ്നം ആണ് അതുപോലെ തന്നെ ആണ് വെള്ളവും. എല്ലാരും പറയും കൊറേ കുടിക്കണം കൊറേ കുടിക്കണം ന്ന് but ആ കൊറേ ക്കും ഒരു ലിമിറ്റ് ഉണ്ട്
There is a calculation for the amount of water intake per day for a human being...
If for example my weight is 90 kg...
90 = 9x10
Soo multiply that 9 into 0.325
That comes to 2.925 L of water everyday
You have to multiply 0.325 with the multiple of 10 (of 55kg, then 55 = 5.5 x 10... Therefore 5.5 x 0.325 = 1.78L)
Doctor Sir നിങ്ങൾ കുറച്ച് പ്രോട്ടീൻ കഴിച്ചാൽ സംഭവം നിങ്ങൽ ലൂക് ആകും 😊
☺️
Thanks so much dear sir for the information
Keep watching
കൊളസ്ട്രോൾ ഉള്ള ആളുകൾ പ്രോട്ടിൻ പൗഡർ കഴിക്കുന്നത് കൊളസ്ട്രോൾ വീണ്ടും വർദ്ധിക്കാൻ ഇടയാവുമോ?
Make sure which type of protein powder you are taking, if it has more carbohydrates, this is possible
The best explanation in malayalam😍
Glad you liked it
Thank you Doctor for the valuable information 🙏
Very good doctor and good person 👍
Good information sir ❤❤
I'm planning to eat whey protein for body growth give Amy suggestions😍
Eat xs whey protein. I used this for 2 years. No problem
Their is no separate protein for weight loss or weight gain... Protein powders come in 3 forms, namely whey concentrate, whey isolate and whey hydrolysate... The second and third ones are very costly and have almost 0 carbohydrates in them... But concentrate is well and good considering the price... It contains very little amount of carbohydrates which is ok for the price...
Also the amount of protein you should have per day is given below (this should come from whole food sources+whey protein)
For Leigh man - 0.8 to 1g per kg of B.W.
For someone who trains - 1.6 to 2.5g per kg of B.W.
@@basiljohnsonmathew2134Bro which company protein powder should I take? I am 169 cm height and 60.80kg and planning to go to gym for muscles gain
സാർ കുട്ടികളിലെ പൊക്കക്കുറവ് പരിഹാരങ്ങളും ഒരു വീഡിയോ ചെയ്യുമോ,
njan sramikaam.. orikalum horlicks, complan polethe drinks kodukaruthu.. avarodu kuduthal kalikaan parayu.. veetil unndaakuna bakshanam mathram mathi...
ഡോക്ടർ പറഞ്ഞത് ശരിയാണ് ആക്ടിവിറ്റി കൂടുമ്പോൾ growth hormone ഉത്പാദനം കൂടും അങ്ങനെ ചെറിയ വെത്യാസം ഉണ്ടാവും എന്നാലും genetics ഒരു പ്രധാന ഘടകം ആണ്. പിന്നെ തീരെ പൊക്കം ഇല്ലെങ്കിൽ growth hormone therapie ഒക്കെ ചെയ്യാവുന്നതാണ് 🙏
കിഡ്നി സ്റ്റോൺ ഉള്ളവർ protein powder എടുത്താൽ എന്തെങ്കിലും സൈഡ് എഫക്ടസ് ഉണ്ടാകുമോ ഡോക്ടർ.. Plz rply
എനിക്കും അറിയണം അത് 👍
Kidny stone undo?
9 mm stone ഉണ്ടായിരുന്നു. ഒറ്റമൂലി ഉപയോഗിച്ചപ്പോൾ ഒരു മാസം കൊണ്ട് മാറി.
@@mntmnt3706 ഏത് ഒറ്റമൂലി
Name areella. Kannur ulla vaidyananu
സർ ഞാൻ വെജിറ്ററിയൻ ആണ് home workout ചെയുന്നുണ്ട്. എനിക്കു protein പൌഡർ കഴിക്കാമോ. ഏതാണ് പറ്റുമെങ്കിൽ വാങ്ങേണ്ടത് pls replay സർ.
Whey protein is milk based. Iam using pea protein
Enik Irritable bowel syndrome und.and i am underweight (27 yes, 38kg)so njan oziva plant protein (as dairy products are not suitable for me) kayikann vicharikunnu.. Is it good dr?
Ath kazhikunundo
Vannam vekkan use cheyenda protein powder yethanu
THANKS FOR YOUR VALUABLE INFORMATION
Thanku dr❤
Dr , Uric acid ഉളളവർ whey protein കഴിച്ചാൽ യൂറിക് ആസിഡ് കൂടാൻ കാരണം ആകുമോ
Yes bro
@@sinanmuhammed8276 ബറോ 😌
Whey അത്ര സീൻ ഇല്ല എന്നാണ് അറിഞ്ഞത്. പയർ വര്ഗങ്ങളുടെ protein not good
Thanks doctor doubt cleared 77 year old abbas.
Great work.Highly appreciated ❤️
Thanks a lot 😊
ഡോക്ടർ, എനിക്കു 23 വയസ് പ്രായമുണ്ട്. ജിമ്മിൽ പോകാൻ തുടങ്ങിയിട്ട് ഏകദേശം ഒരു വർഷം ആകാറായി. ആഹാരം ഒക്കെ അത്യാവശ്യം കിട്ടുന്നതുപോലെ കഴിക്കുന്നുണ്ട്. ജിമ്മിൽ കേറിയ സമയത്ത് 59 കിലോ ഇപ്പോൾ 61 ആയതേ ഉള്ളു.ജിമ്മിൽ പോയി 1 yr ആയിട്ട് അതിനൊത്ത മാറ്റം ഇല്ല. അങ്ങനെയാണ് പ്രോട്ടീൻ എടുക്കണമെന്ന് വിചാരിച്ചത്.എനിക്കു കവിൾ ഒട്ടിയാണ് ഇരിക്കുന്നത്.weight gain ചെയ്താൽ അത്യാവശ്യം കവിളൊക്കെ വെക്കുമെങ്കിൽ ഏത് protein എടുക്കുന്നതായിരിക്കും നല്ലത്.വേറെ ആരോഗ്യ പ്രേശ്നങ്ങൾ ഒന്നുമില്ല.
ഡോക്ടർക്ക് ഇതിനോടൊന്നും വലിയ താല്പര്യമില്ല അല്ലെ? 😃
Content ullappol enthina fake enthusiasm ?
നല്ല വീഡിയോ ആണ്. ഞാൻ കഴിച്ചു തുടങ്ങി. എന്നാൽ വിശപ്പ് കുറയുന്നില്ല.