താരൻ പെട്ടെന്ന് മാറും ഇങ്ങനെ ചെയ്താൽ | Dandruff Treatment at Home |Dr Manoj Johnson /Baiju's Vlogs

แชร์
ฝัง
  • เผยแพร่เมื่อ 25 ม.ค. 2022
  • വീണ്ടും തിരിച്ചുവരാത്ത രീതിയില്‍ താരന്‍ പൂര്‍ണ്ണമായും മാറും ഇങ്ങനെ ചെയ്താല്‍ /Dr Manoj Johnson /Baiju's Vlogs
    Here are some common reasons why you may be experiencing an itchy scalp and those telltale white flakes:
    You have dry skin. Dry skin is one of the most common causes of dandruff. And unfortunately, if this is the root of your dandruff, you might see it get worse this time of year.“If dry skin is causing your dandruff, it’s easier to tell as other places of your body are most likely dry as well,” Dr. Kwon says. “And during cold months, skin becomes drier - which is why people tend to notice more dandruff at this time.” The remedy: You know the drill: moisturize. There are many shampoos (both medicated and not) that replenish moisture into your scalp and can alleviate - or even completely get rid of - #dandruff.#drmanojjohnson #baijusvlogs
    You aren’t shampooing enough. While it sounds unhygienic, not shampooing enough could be the cause of your dandruff.“When you don’t shampoo enough, oil accumulates and builds up on the skin and can cause dandruff,” Dr. Kwon explains.Before you freak out, this doesn’t necessarily mean you don’t clean yourself enough. It could be that you don’t use enough shampoo, or that the shampoo you use isn’t strong enough to break down the oil barrier that is contributing to your dandruff. The remedy: While the fix could be as simple as shampooing more frequently, you might need to take it one step further. Using a medicated over-the-counter shampoo a few times a week can help prevent any build up.
    You are allergic. From grass to peanuts, people are allergic to a wide variety of substances. Could an allergy to your hair care products be to blame for your flakes? It definitely can, says Dr. Kwon. If you notice any sort of scalp irritation such as itchiness or soreness after using a certain product, it could be because of a sensitivity you have. The remedy: First, stop using the suspected product. Aren’t sure what exactly it could be? Try using a process of elimination method to determine the culprit.
    manoj johnson doctor, manoj johnson pala, manoj johnson thyroid, manoj johnson pala phone number, manoj johnson lifestyle, manoj johnson pala latest video, manoj johnson pala uric acid, manoj johnson dandruff, manoj johnson and johnson, dr manoj johnson allergy, dr manoj johnson acidity treatment, dr manoj johnson all videos, dr manoj johnson about cholesterol, dr manoj johnson about fatty liver, dr manoj johnson rheumatoid arthritis, manoj johnson blood test, dr manoj johnson blood pressure, dr manoj johnson blood test, dr manoj johnson belly fat, dr manoj johnson back pain, dr manoj johnson cholesterol, dr manoj johnson contact number, dr manoj johnson creatine, dr manoj johnson constipation, dr manoj johnson controversy, www.manoj johnson.com, doctor manoj johnson youtube channel, dr manoj johnson skin care, manoj johnson diet, manoj johnson diet plan, dr manoj johnson, dr manoj johnson pala, dr manoj johnson thyroid, dr manoj johnson diabetes, dr manoj johnson latest video,dr manoj johnson fatty liver, dr manoj johnson pala phone number, dr manoj johnson thyroid diet plan, dr manoj johnson egg diet, dr manoj johnson egg, manoj johnson family, manoj johnson fatty liver, dr manoj johnson flowers, dr manoj johnson fake, dr manoj johnson fish molly, dr manoj johnson intermittent fasting, dr manoj johnson hair fall, dr manoj johnson gas, dr manoj johnson green gram dosa, dr manoj johnson weight gain, dr manoj johnson hair loss, dr manoj johnson hashimoto, dr manoj johnson healthy dinner, manoj johnson pala hair loss, dr manoj johnson hair, manoj johnson indiamart, dr manoj johnson issue, dr manoj johnson interview, dr manoj johnson ima, manoj johnson justdial, manoj k johnson, dr manoj johnson kidney, dr manoj johnson kitchen, dr manoj johnson lifestyle, dr manoj johnson live, manoj johnson pala weight loss, dr manoj johnson millets, dr manoj johnson migraine, dr manoj johnson malayalam, dr manoj johnson manju warrier, millets manoj johnson, dr manoj johnson new video, dr manoj johnson sreekandan nair show, dr manoj johnson online consultation, dr manoj johnson omega 3, manoj johnson pcos, manoj johnson pala dandruff, manoj johnson pala pcos, dr manoj johnson qualifications, dr manoj johnson recipes, dr manoj johnson triglycerides,dr manoj johnson dandruff treatment,
  • แนวปฏิบัติและการใช้ชีวิต

ความคิดเห็น • 2.8K

  • @sadikmohammed9438
    @sadikmohammed9438 2 ปีที่แล้ว +3956

    ഇയാൾ വേറെ ലവലാണ്. ഇങ്ങനെ യുള്ള ഡോക്ടർ മാരെ യും. അവരുടെ സത്യ സന്തമായ അറിവുകളും ഞങ്ങളിലേക് എത്തിക്കുന്ന ഈ ചാനലിനും ഒരായിരം നന്ദി അറിയിക്കുന്നു.😍

    • @Gaya3pu
      @Gaya3pu 2 ปีที่แล้ว +101

      iyal enn prythe onn respct cheym 😌

    • @sunithato5090
      @sunithato5090 2 ปีที่แล้ว +107

      ഇയാൾ എന്നൊക്കെ ആണോ വിളിക്കുന്നത്‌ അദ്ദേഹം ഒരു ഡോക്ടർ അല്ലെ? വിദ്യാഭ്യാസം ഉണ്ടായിട്ടു കാര്യമില്ല വിവരം വേണം

    • @mujeebemadeena1657
      @mujeebemadeena1657 2 ปีที่แล้ว +18

      നമ്മുടെ നാട്ടിൽ കുറേ അലവലാതിങ്ങൽ ഇസാറിന്റ പിന്നാലെ ആണ് ഒരു ചാനൽ പുട്ടിച്ചു

    • @Gaya3pu
      @Gaya3pu 2 ปีที่แล้ว +5

      @@mujeebemadeena1657 athntha🤔

    • @anniemathai6003
      @anniemathai6003 2 ปีที่แล้ว +9

      നല്ല doctors നേ ഇ ഭൂമിയിൽ ജീവിക്കാൻ അനുവിക്കുന്നില്ല എന്ന് തോന്നുന്നു🙏

  • @shabeerali6287
    @shabeerali6287 2 ปีที่แล้ว +603

    സാധാരണക്കാർക്ക് വേണ്ടി വളരെ ഉപകാരപ്രദമായ ഈ അറിവ് പകർന്നു നൽകിയ ഡോക്ടർക്കും ചാനലിനും ഒരായിരം അഭിനന്ദനങ്ങൾ....

    • @majimanoj5620
      @majimanoj5620 2 ปีที่แล้ว +1

      👍

    • @SafaBasheer311
      @SafaBasheer311 2 ปีที่แล้ว

      👍🏻

    • @Travelllover123
      @Travelllover123 ปีที่แล้ว

      Ys

    • @irfuriyas8067
      @irfuriyas8067 5 หลายเดือนก่อน

      എനിക്ക് തരൻറെ പ്രശ്നവും വിരൻ്റെ പ്രശ്നവും ഉണ്ട് ഞാൻ എന്താണ് ചെയ്യേണ്ടത്

  • @ajnaskalleri
    @ajnaskalleri 6 หลายเดือนก่อน +44

    ഇദ്ദേഹത്തിൽ നിന്നാണ് പല അസുഖങ്ങളും വേരോടെ മാറ്റാനുള്ള വഴി കാണുന്നത്👌

  • @shainichandy9743
    @shainichandy9743 2 ปีที่แล้ว +23

    വളരെ ഉപകാരപ്രദമായ അറിവ് പകർന്നു നൽകിയ ഡോക്ടർക്കും ചാനലിനും ഒരായിരം അഭിനന്ദനങ്ങൾ....

  • @kms4810
    @kms4810 2 ปีที่แล้ว +737

    ഒരു ദിവസം കൊണ്ട് രണ്ട് ലക്ഷത്തിന് മുകളിൽ viewers. മറ്റുലവർക്ക് അസൂയ വന്നില്ലെങ്കിലേ അത്ഭുതം ഉള്ളൂ. ഡോക്ടർ നിങ്ങൾ ചിരിച്ചു തന്നെ മുന്നേറുക. ഞങ്ങൾ എല്ലാവരും നിങ്ങളോടൊപ്പം ചിരിച്ചു തന്നെ ഉണ്ടാകും 😍😍😍😍😍

    • @josephkv2007
      @josephkv2007 2 ปีที่แล้ว +3

      Really Your Performance is Ecellent

    • @soniyaki7039
      @soniyaki7039 2 ปีที่แล้ว +7

      Excellent tips presentation

    • @lethak.s6072
      @lethak.s6072 2 ปีที่แล้ว +1

      നല്ല അറിവ് നൽകി ഡോക്ടർ

    • @muhammadfanan3604
      @muhammadfanan3604 2 ปีที่แล้ว +2

      Ys

    • @firegarden183
      @firegarden183 2 ปีที่แล้ว +2

      🙏🙏👍👍🙏🙏

  • @beenap3456
    @beenap3456 2 ปีที่แล้ว +376

    തരാന് പിന്നിൽ ഇത്രേം കാര്യങ്ങൾ ഉണ്ടെന്ന് ഇപ്പാ മനസിലായത്. നന്ദി ഡോക്ടർ. അങ്ങ് ഒരുപാട് കാലം ആരോഗ്യവാനായി ജീവിക്കട്ടെ 🙏

  • @chimbidi5072
    @chimbidi5072 2 ปีที่แล้ว +183

    താരന്റെ കടി കാരണം തല മാന്തി ഈ വീഡിയോ കാണുന്ന ഞാൻ 😁😁Thanqqqq Dr❤️

  • @preethahiran1841
    @preethahiran1841 2 ปีที่แล้ว +13

    Excellent !! Dr . Thank you so much for sharing the very good knowledge.🙏

  • @renjithomas6203
    @renjithomas6203 2 ปีที่แล้ว +269

    Dr. മനോജ്‌ ജോൺസൻ.
    കേരളത്തിൽ സത്യസന്തമായി രോഗികളുടെ രോഗം മാറണം എന്ന് ആഗ്രഹിക്കുന്ന ഒരേ ഒരു ഡോക്ടർ.

    • @jasminjaz4724
      @jasminjaz4724 2 ปีที่แล้ว +2

      Yes

    • @gamingwithabhi6750
      @gamingwithabhi6750 2 ปีที่แล้ว +4

      കേരളത്തിൽ എന്നല്ല - ഇതാരെല്ലാം കാണുന്നു അവരെല്ലാം ലോകത്തിൻ്റെ ഏത് കോണിലായാലും ഒന്ന് മാറി ചിന്തിക്കും -ആരോഗ്യത്തിലേയ്ക്ക് തിരിച്ചു വരാൻ വേണ്ടത് സ്വയം ചെയ്യും'

    • @sheenasiby5911
      @sheenasiby5911 2 ปีที่แล้ว +2

      Correct

    • @mujeebrahmanmujeebrahman269
      @mujeebrahmanmujeebrahman269 2 ปีที่แล้ว +4

      ഡോക്ടർ നമ്പർ വിടൂ

    • @CJ-si4bm
      @CJ-si4bm 2 ปีที่แล้ว +3

      @@mujeebrahmanmujeebrahman269 പാലാ പൊൻകുന്നം റൂട്ടിൽ 12 th മൈൽ എന്ന സ്ഥലം ആണ് ഡോക്ടർ ന്റെ ലൊക്കേഷൻ പാലായിൽ നിന്ന് 1:6 km റൈറ്റ് സൈഡിൽ ബോർഡ് കാണാം ജോൺമരിയൻ ഹോസ്പിൽ

  • @jancydevasia6513
    @jancydevasia6513 2 ปีที่แล้ว +25

    താരൻ പിന്നിൽ ഇത്രയും കരിയങ്ങൾ ഉണ്ടായിരുന്നോ. നല്ല രീതിയിൽ പറഞ്ഞു തന്നു. വളരെ ഉപകാരം ഡോക്ടർ. ദൈവം അനു ഗ്ര ഹിക്കട്ടെ

  • @NanduNikku
    @NanduNikku 2 ปีที่แล้ว +14

    The Best Video regarding dandruff I have ever seen.Great Doctor 💥

  • @salahmohammed7240
    @salahmohammed7240 2 ปีที่แล้ว +1

    Thank u soo much mr dr manoj jhonson your voice an teaching method its very perfectibility good yourself 👍 keep going

  • @bessybenny4979
    @bessybenny4979 2 ปีที่แล้ว +27

    U r next to god Dr...i was badly in need of these info for my teenage dotr... Thanx a bunch 4 sharing these valuable infos

  • @sheelavinod6176
    @sheelavinod6176 2 ปีที่แล้ว +5

    വളരെ ഉപകാരപ്രദമായ വീഡിയോ.താരൻ മാറാൻ പലതും ചെയ്യുന്നു. പൂർണമായും മാറുന്നില്ല. ഇപ്പോഴാണ് പിടികിട്ടിയത്. ഒരുപാട് നന്ദി ഡോക്ടർ

  • @ashatk-kt4up
    @ashatk-kt4up ปีที่แล้ว +7

    പ്രിയ ഡോക്ടറെ... ഞാൻ അനുഭവിക്കുന്ന പ്രശ്നങ്ങളാണ്. ഏറ്റവും വലിയ അറിവ്👍. എന്റെ ജീവിതത്തിൽ മാറ്റമുണ്ടാകും. 🙏

  • @lindatojo9931
    @lindatojo9931 2 ปีที่แล้ว +1

    Thank you so much 😊 for your wonderful information 😊, God bless you abundantly

  • @subikaja3536
    @subikaja3536 2 ปีที่แล้ว +7

    എത്ര ഉപകാരമുളള വീഡിയോ ഇതില്‍ പറയുന്ന ഏറെകുറെ പ്രശ്നങ്ങളുമുണ്ട എനിക്കും എന്‍െറ വിട്ടിട്ടുള്ളവര്‍ക്കും വളരെ നന്ദിയുണ്ട് ഡോക്കര്‍.

  • @remathambi9669
    @remathambi9669 2 ปีที่แล้ว +94

    നല്ല അറിവ് .ഉപകാരമുള്ള വീഡിയോ.......🙏🙏🌹
    നന്ദി സർ....🌹

  • @sureshkumars.k-adio5706
    @sureshkumars.k-adio5706 2 ปีที่แล้ว +1

    വളരെ വളരെ അറിവ് നൽകുന്ന മെസ്സേജ്. വളരെ നന്ദി ഡോക്ടർ

  • @anniealex7965
    @anniealex7965 2 ปีที่แล้ว +33

    U r a great and an exceptional doctor!
    Your medical knowledge is super and fantastic!
    It is just coincident that I have started my probiotics today!
    Doctor could u also make a video on mental illness please?
    Thank you!
    🙏🙏🙏🙏🙏👍👍🙏🌺

  • @vasanthivk5994
    @vasanthivk5994 2 ปีที่แล้ว +104

    സാറിന്റെ ക്ലാസ്സ് വളരെ നല്ലതാണ്. കേട്ടിരിക്കാൻ നല്ല രസം തന്നെയാണ്. എല്ലാവർക്കും മനസ്സിലാവൂ ന്ന തരത്തിൽ വെറുതെ വേണ്ടാത്ത മരുന്നു എഴുതാതെ test കൾ നടത്തി രോഗമെന്താണെന്നു ശരിക്കും മനസ്സിലാക്കി മാത്രം Medicine എഴുതുന്ന ഡോക്ടർക്ക് വളരെ നന്ദി🙏🙏🙏🙏👍👍

  • @jayakumarann6831
    @jayakumarann6831 2 ปีที่แล้ว +556

    You are not only a Doctor but also a good scientist. You are giving 100 % responsibility to your subject. Thanks to you Dr 👏👏👏👏

    • @saradac7557
      @saradac7557 2 ปีที่แล้ว +2

      Enthellam puthiya arivukalanu sir pakar nnu thannathu. Thank you sir

    • @majimanoj5620
      @majimanoj5620 2 ปีที่แล้ว

      🙏🙏🙏

    • @Holyfamily71
      @Holyfamily71 2 ปีที่แล้ว

      No he is a real doctor

    • @Archa143
      @Archa143 2 ปีที่แล้ว

      @@Holyfamily71 yes

    • @H.DRandoms777
      @H.DRandoms777 2 ปีที่แล้ว

      Thanks dr

  • @gopalvenu293
    @gopalvenu293 2 ปีที่แล้ว +10

    ഇങ്ങനെ ഉള്ള doctors നെ ഒരിക്കലും കേരളത്തിൽ നിന്നും വിടരുത്. നഷ്ടമാണ്. 👍👍👍👍👍 👌👌👌♥

  • @sandhyakiran6907
    @sandhyakiran6907 2 ปีที่แล้ว +20

    Hi doctor, I have dandruff since school days. And I will be angry as sudden and I couldn't control it. My stress level also little high. I have itchy scalp and dry scalp. I was under depression for 3years. But now I am fine by psycologic way but I have digestion and constipation. Doctor can you please help me to cure my dandruff condition? Please reply 🙏. Thank you.

  • @terrenterenterrenteren8669
    @terrenterenterrenteren8669 2 ปีที่แล้ว +14

    Explained Causes are Very informative..👍👍

  • @sobhanag253
    @sobhanag253 2 ปีที่แล้ว +5

    Highly informative.Your presentation is so awesome.Thanks a lot Dr. Manoj

  • @mosesnawaninawani8409
    @mosesnawaninawani8409 2 ปีที่แล้ว

    Valuable information. Thank you very much.

  • @YOUTUBER-zf6xv
    @YOUTUBER-zf6xv 2 ปีที่แล้ว +1

    Thanks for your information
    You are a good doctor

  • @saviothomas1950
    @saviothomas1950 2 ปีที่แล้ว +9

    Valuable information doc .thanks a lot

  • @roopan1521
    @roopan1521 2 ปีที่แล้ว +11

    Sir your explanation 👌👌👌easy to understand 🙏🙏🙏energetic and very simple.. Thank you

  • @sujaiype6209
    @sujaiype6209 9 หลายเดือนก่อน

    Thank u For your Valuable Tips God Bless you Doctor Sir !!!

  • @ajaykumarnair2902
    @ajaykumarnair2902 ปีที่แล้ว +2

    Thank you very much, we need such Doctors

  • @HealthtalkswithDrElizabeth
    @HealthtalkswithDrElizabeth 2 ปีที่แล้ว +50

    എന്ത് നന്നായിട്ട് ആണ് ഡോക്ടർ ഇത് പറഞ്ഞ് തന്നത്.വളരെ നല്ല വീഡിയോ 👍🏻😊

  • @rayees.mp.7465
    @rayees.mp.7465 2 ปีที่แล้ว +24

    സാദാരണ കാരുടെ ഇഷ്ട ഡോക്ടറും, മരുന്ന് മാഫിയകളുടെ പേടിസ്വപ്നവും... 👌🤲🤲dr മനോജ്‌ ജോൺസൻ

    • @subinsanjai861
      @subinsanjai861 2 ปีที่แล้ว

      ഡോക്ടറുടെ ക്ലിനിക് എവിടാണ്

  • @mathewpanicker5673
    @mathewpanicker5673 9 หลายเดือนก่อน

    V Good knowledge, Thank you Dr.Manoj.God bless you 🙏

  • @Citizen435
    @Citizen435 2 ปีที่แล้ว +17

    I noticed 4types of dandruff in different season. I have acidity, I drink 9-10ph alkaline water continues, maintain proper wash head. No dandruff.

  • @lincyjose5621
    @lincyjose5621 2 ปีที่แล้ว +20

    Thank you so much Doctor

  • @thomasjoseph8090
    @thomasjoseph8090 2 ปีที่แล้ว +127

    Excellent, Dr. Mnioj Johnson
    Thank you very much.. I am a very senior person . Have varicose vein problems - like itching, ankle area skin discolouration etc. According to you in such conditions, it's better to avoid Protein
    Can you please let's know the food items that is good
    Normally I order vegetarian food like Sambar etc with rice . So I am taking Vitamin B 12 tablets to get Protein as per my daughter's instruction.
    Thanks again Doctor. God Bless you and yours..

  • @kl13bros44
    @kl13bros44 2 ปีที่แล้ว +1

    Perfect advice thanks doc😍😍😍😍

  • @kunhikannankodour2749
    @kunhikannankodour2749 ปีที่แล้ว

    Ethra sathya santhamayi paranju thannathilvaliyoru thanks👍🏽🙏

  • @smeravinayan
    @smeravinayan 2 ปีที่แล้ว +23

    Great informations! Thank you doctor 🙏🏻

  • @suparna7748
    @suparna7748 2 ปีที่แล้ว +26

    Your sincerity towards patients and public ,will bring you more blessings from God. Usualy Dr.s in Kerala are not willing to explain about deseases , to patients and relatives ( which they are suppose to do ). Here most of them acts like superbug.

  • @smvlogsmotivationtips587
    @smvlogsmotivationtips587 2 ปีที่แล้ว +2

    Thanks sir.. 🥰

  • @nuhakamal1546
    @nuhakamal1546 2 ปีที่แล้ว +2

    Thanks Dr🙏
    Helpful information

  • @meenasabu7422
    @meenasabu7422 2 ปีที่แล้ว +8

    ഈ നല്ല അറിവ് പകർന്നു തന്നതിന് സാറിന് വളരെയധികം നന്ദി. എന്റെ മകന് നാളുകളായി താരന്റെ ബുദ്ധിമുട്ട് ഉണ്ട്.

  • @redtedworld8859
    @redtedworld8859 2 ปีที่แล้ว +40

    You are the REAL DOCTOR, thank you Sir

  • @padmamanikantan2932
    @padmamanikantan2932 2 ปีที่แล้ว +1

    Tq Dr. Way of ur presentation is excellent Dr.

  • @Simi-t5p
    @Simi-t5p 2 ปีที่แล้ว

    ❤such a good doctor.. appreciate you.... very good presentation... 👏 👏.... God bless....

  • @anjaliambu4385
    @anjaliambu4385 2 ปีที่แล้ว +9

    God bless you Dr.

  • @sanjudubai4072
    @sanjudubai4072 2 ปีที่แล้ว +3

    Nice info Doctor, thank you very much 🙏

  • @rayzbrothers8307
    @rayzbrothers8307 2 ปีที่แล้ว

    വളരെ ഉപകാരപ്രദമായ വീഡിയോ 👍.

  • @directoreducasitvpm5312
    @directoreducasitvpm5312 2 ปีที่แล้ว

    really excellent doctor.. truth and transparency

  • @VijayVijay-gj8cy
    @VijayVijay-gj8cy 2 ปีที่แล้ว +4

    Very very valuable information 👍thanks dear doctor sir 🙏⭐⭐⭐🙏💐

  • @broncyjoby
    @broncyjoby 2 ปีที่แล้ว +3

    Thank u Dr... 🥰Thank u for valuable information 🙏

  • @kuttapuamaldev3860
    @kuttapuamaldev3860 2 ปีที่แล้ว +3

    Thank you for your help ☺️

  • @judithajoseph6282
    @judithajoseph6282 2 ปีที่แล้ว

    Thanks doctor, thanks for your valuable information 👍👍

  • @zeenaelanjikal4920
    @zeenaelanjikal4920 2 ปีที่แล้ว +5

    ഡോക്ടർ താങ്കൾ വളരെ നല്ലൊരു വ്യക്തിയാണ്. ഡോക്ടരുടെ മിക്കവാറും എല്ലാ ക്ലാസ്സുകളും ഞാൻ കാണാറുണ്ട്. തന്റെ അറിവ് മറ്റുള്ളവർക്കു വേണ്ടി ഉപയോഗിക്കുവാൻ താങ്കൾ ചെയ്യുന്ന ഈ യൂട്യൂബ് ചാനൽ ഞങ്ങൾക്കെല്ലാം വളരെ ഉപയോഗപ്രദമാണ്.
    നന്ദി

    • @sreeniraju8885
      @sreeniraju8885 2 ปีที่แล้ว

      Sir. Aniksarindey. Nuberonnuvenam

  • @suryakumari8973
    @suryakumari8973 2 ปีที่แล้ว +6

    Thank you Dr. Very good information.God bless you and your family.🙏🙏

  • @abdulkader579
    @abdulkader579 ปีที่แล้ว

    Great advice, thank u doctor

  • @Girl23551
    @Girl23551 2 ปีที่แล้ว +2

    Human beings considering first Periference god as well as the second pereference is to a Doctor. and you are a good and ability to your Profession. and very good presentation doctor.

  • @pvsasangan9426
    @pvsasangan9426 2 ปีที่แล้ว +549

    ദീർഘായുസ്സായിരിക്കാൻ പ്രാർത്ഥിക്കുന്നു 🌹😘🙏

    • @balancm8167
      @balancm8167 2 ปีที่แล้ว +9

      എല്ലാ വിധ ആശംസകളും നേരുന്നു
      ജനങ്ങളുടെ യഥാർത്ഥ പ്രശ്നങ്ങളെ സത്യസന്ധമായി അവതരിപ്പിക്കുന്ന അങ്ങക്ക് ആ യൂ രാരോ: ഗ്യങ്ങൾ നേരുന്നു

    • @sobhachandran8694
      @sobhachandran8694 2 ปีที่แล้ว +3

      Super dear

  • @adithyasanthosh682
    @adithyasanthosh682 2 ปีที่แล้ว +8

    Thank you doctor ❤️

  • @aflu9201
    @aflu9201 2 ปีที่แล้ว

    Alo dr. Skin problems und beef, mattan okke alargiyaan ateepole 5 aayxhayolam ayi skin chila sthlagalil choriyum cheriya reeitiyil kuruvum und. Hair fall issue it tharan ullatukondaano.

  • @PrinceDasilboy
    @PrinceDasilboy 2 ปีที่แล้ว +1

    Thank you sir for this valuable information😍👌

  • @GeorgeT.G.
    @GeorgeT.G. 2 ปีที่แล้ว +4

    Good Information, Thanks Doctor

  • @anithaj529
    @anithaj529 2 ปีที่แล้ว +5

    Thanks...it's a very informative message. Can you put a video about high level cortisol condition...cushing syndrome

  • @kallathprakashantp
    @kallathprakashantp 2 ปีที่แล้ว +15

    Doctor can you please explain this in English, because its helpful for other languages people and other nationalities .thank you

  • @PubgMobile-hc6yo
    @PubgMobile-hc6yo ปีที่แล้ว +3

    Thanks for advice ♥️

  • @ushavalsan8717
    @ushavalsan8717 2 ปีที่แล้ว +6

    ഡോക്ടർ നിങ്ങൾ വളരെ നല്ല കാര്യങ്ങളാണ് പറയുന്നതു എന്നാൽ ഇതൊന്നും മനസ്സിലാക്കാത്ത മണ്ടന്മാർ ഹോസ്പിറ്റൽ മാത്രമാണ് എല്ലാത്തിനും പരിഹാരം എന്നു കരുതുന്നു വളരെ നന്ദി ഡോക്ടർ

  • @jalajas5448
    @jalajas5448 2 ปีที่แล้ว +18

    Very important information. Thanks doctor.

  • @ashokkumar-wk2tf
    @ashokkumar-wk2tf 2 ปีที่แล้ว

    U r the greatest doctor,congrag,n big salute u sir

  • @zain-lu1zb
    @zain-lu1zb 2 ปีที่แล้ว +1

    സൂപ്പർ... വിശദീകരണം

  • @sunithajayaraj4235
    @sunithajayaraj4235 2 ปีที่แล้ว +13

    ഡോക്ടർ പറഞ്ഞുതന്ന കാര്യം 👌ഒന്നും പറയാനില്ല 👏👏👏👏

  • @sob237
    @sob237 2 ปีที่แล้ว +37

    Thank you Doctor.... വളരെ വലിയ അറിവുകൾ ആണ് അങ്ങ് തരുന്നത്... എന്നിട്ടും അങ്ങയെ മനസ്സിലാക്കാതെ കുറച്ച് പേര്... എനിക്ക് ഒരുപാട് ഇഷ്ടം ആണ് സാറിന്റെ വീഡിയോ

  • @Color_your_dreams
    @Color_your_dreams 8 หลายเดือนก่อน +1

    Thank you so much for this information 👍❤️

  • @girijasujathan3638
    @girijasujathan3638 2 ปีที่แล้ว

    Doctor u r really great. Big hats of u 🙏🙏

  • @anjalishankar6451
    @anjalishankar6451 2 ปีที่แล้ว +5

    Good information dr.thank you

  • @umameenuzz
    @umameenuzz 2 ปีที่แล้ว +5

    Tnkz for valuable information Doctor🙏

  • @vipinsmartmovie
    @vipinsmartmovie 2 ปีที่แล้ว +11

    Hi Doctor, Thyroid issues completely resolve cheyyan entelum vazhiyundo.. Ithine kurich oru video cheyyamo..?

  • @thachu
    @thachu 7 หลายเดือนก่อน

    Great explanation sir.our generation need more gems like you.

  • @paulbarber169
    @paulbarber169 2 ปีที่แล้ว +5

    Thankyou doctor it's a useful video❤

  • @govindanpradeep8258
    @govindanpradeep8258 2 ปีที่แล้ว +23

    Very good informations which helps people to take care of their health by themselves and avoid visiting hospital frequently and save money. Thank you doctor for your kind informations.

  • @ajithkumarr8040
    @ajithkumarr8040 2 ปีที่แล้ว +1

    Thank you Doctor. 🙏🏻

  • @Soulmate-u4k
    @Soulmate-u4k 2 ปีที่แล้ว +1

    Hi sir,Please suggest a good clinic for PRP hair treatment?

  • @mercysunny5456
    @mercysunny5456 2 ปีที่แล้ว +3

    നല്ല അറിവ് പകർന്നു തരുന്ന ഡോക്ടർ നന്ദി👌👌👌🌹🌹🌹

  • @elizebethvarghese123
    @elizebethvarghese123 2 ปีที่แล้ว +11

    God bless you 🙏🙏 thank you for your valuable information

  • @anusreerishin4251
    @anusreerishin4251 ปีที่แล้ว

    Reallyy very much informative...thank you soo much doctor

  • @NaturalCuresHomeRemedy
    @NaturalCuresHomeRemedy ปีที่แล้ว +2

    I tried #3 witch hazel and lemon juice, it worked and I have had dandruff for a long time, tried all but this one really worked for me, thanks

  • @SubeeshSasidharanVlogs
    @SubeeshSasidharanVlogs 2 ปีที่แล้ว +37

    ഡോക്ടറേ താങ്കൾ ഒരു സംഭവമാണ്. എത്ര ലളിതമായാണ് കാര്യങ്ങൾ പറഞ്ഞു വിശദമാക്കുന്നത്. ഏവർക്കും ഉപകാര പ്രദമായ ഇങ്ങനെയുള്ള നല്ല വീഡിയോകൾ ഒരുപാട് പേരിലേക്ക് എത്തട്ടെ... ആശംസകൾ ഒപ്പം ദീർഘായുസ്സു നേരുന്നു 😍🙏

    • @saranyavibin2695
      @saranyavibin2695 2 ปีที่แล้ว +3

      You are really awesome... Outstanding presentation... What you share with us is absolutely right... If a tree want to grow firmly, then it has a strong root... Like wise treatment should done from the root for the better result...

  • @indhumathy5311
    @indhumathy5311 2 ปีที่แล้ว +65

    Ettavum,99% perum pratheekshichirunna information.Thank you Dr.

    • @anjubinoj8985
      @anjubinoj8985 2 ปีที่แล้ว

      Thank you sir....for your valueable information.....

  • @anuvijayan1736
    @anuvijayan1736 2 ปีที่แล้ว

    So സൂപ്പർ explanations 👍🙏🙏🙏🙏

  • @blueWale792
    @blueWale792 2 ปีที่แล้ว

    Good information thanku❤️❤️❤️❤️

  • @bhavinvlog6617
    @bhavinvlog6617 2 ปีที่แล้ว +5

    Thank you doctor 🥰🥰

  • @lindaedwinp
    @lindaedwinp 2 ปีที่แล้ว +6

    Very informative. Keep it up.

  • @antonybiju6791
    @antonybiju6791 ปีที่แล้ว +2

    Thanku doctor 💯🤝

  • @jainystanly1191
    @jainystanly1191 2 ปีที่แล้ว

    Good information sir, thank you so much

  • @abusufiyan8111
    @abusufiyan8111 2 ปีที่แล้ว +13

    വിരുദ്ധ ആഹാരങ്ങളെ കുറിച് ഒരു video ചെയ്യുമോ dr.

  • @preetharenji3961
    @preetharenji3961 2 ปีที่แล้ว +3

    നല്ല അറിവ് തങ്കു ഡോക്ടർ 👌👌🙏🙏🙏🌹🌹

  • @sangeethapottakkat690
    @sangeethapottakkat690 2 ปีที่แล้ว +1

    Good Information..Thank You Sir..

  • @deepikak6583
    @deepikak6583 2 ปีที่แล้ว +8

    Excellent presentation Dr..we get more information about dandruff and I like your way of presentation.. everyone can easily catch up your words ..