മീനെണ്ണ കഴിക്കണോ ?💊Who Should Take Omega 3 Fish Oil Capsules? Is Omega 3 Fish Better? 🩺Malayalam

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ย. 2024

ความคิดเห็น • 1.1K

  • @shamilshamil322
    @shamilshamil322 2 ปีที่แล้ว +10

    എന്റെ രണ്ട് മക്കളും മീൻ കഴിക്കുന്നത് വളരെ കുറവാണു കുടുതലും വെജിറ്റബ്ൾസ് ആണ് കഴിക്കുന്നത് പക്ഷെ എന്റെ അടുത്ത് റിലേഷൻ കൊണ്ടുവന്ന NooR Omega 3 1000mg യുടെ suppliment ആണ് ഉള്ളത് ഇതു കുട്ടികൾക്കു കൊടുക്കാൻ പറ്റുമോ
    എത്ര mg യുടെ ആണ് കൊടുക്കേണ്ടത് ഇതു കൊടുക്കണ്ട രീതി ഒന്ന് പറഞ്ഞു തരുമോ ഡോക്ടറുടെ നമ്പർ ഒന്ന് അയച്ചു തരുമോ

  • @chayamukhy
    @chayamukhy 2 ปีที่แล้ว +1

    ഫിഷ് oil ടാബ്‌ലെറ്റും മുൾട്ടിവിറ്റാമിൻ tablet എങ്ങനെ ആണ് ഒരു ദിവസം കഴിക്കേണ്ടത്. കഴിക്കേണ്ട രീതി എങനെ.. Plzz doctr tel me

  • @Bharathlal29
    @Bharathlal29 ปีที่แล้ว +3

    ഡോക്ടർക്കു നമസ്കാരം. അറിവുകൾ തന്ന വീഡിയോയ്ക്ക് നന്ദി. ഞാൻ BP യ്ക്കു കോൺകർAM 5 രാവിലെയും TSart 40 വൈകിട്ടും കഴിക്കുന്നു.8 മാസങ്ങൾക്കു മുൻപ് ഒരു മിനിസ്ട്രോക്ക് വന്നിരുന്നു. അതിനാൽ റോസ്വോസ്റ്റാറ്റിൻ CV 10 ഉം കഴിക്കുന്നു. മൽസ്യം ആവശ്യത്തിനു കഴിക്കുന്നുണ്ട്. എങ്കിലും Sevenseaട tab ദിവസവും 2 വീതം കഴിക്കാറുണ്ട്. ഡോക്ടർ പറഞ്ഞതു പ്രകാരം റോസ് വോട്ടിൻ കഴിക്കുന്നതു കൊണ്ട്അത് നിർത്തണോ?

  • @manoj..arthatmusicandtrail6999
    @manoj..arthatmusicandtrail6999 2 ปีที่แล้ว

    കോഡ് ലിവർ ക്യാപ്സ്യൂൾ ഞാൻ ഒരു ദിവസം വീതം കഴിക്കാറുണ്ട് 57 വയസ്സായി ബ്ലഡ് ക്ലോട്ട് ചെയ്യാതിരിക്കാൻ എക്കോസ്പിരിൻ 75കഴിക്കുന്നതുകൊണ്ട് കുഴപ്പമുണ്ടോ

    • @doctorprasoon
      @doctorprasoon  2 ปีที่แล้ว

      75 kuzhappamilla, pakshe dose koottunna samayath doctorumayi charcha cheyyanam

  • @charlie7086
    @charlie7086 2 ปีที่แล้ว +31

    ഞാൻ 5 വർഷമായി amway യുടെ ഓമേഗ 3 കഴിക്കുന്നു കഴിക്കുന്നതിനുമുൻപ് HDL വളരെ കൂറവ് ആയിരുന്നു, ഇത്‌ കഴിക്കാൻ തുടങ്ങിയതിനു ശേഷം HDL വളരെ കൂടി, ഇപ്പോൾ ദിവസവും ഒരെണ്ണം കഴിക്കുന്നു

    • @nithinj4998
      @nithinj4998 2 ปีที่แล้ว +1

      Amway de omega 3 nallathane

    • @iamfarooq8960
      @iamfarooq8960 2 ปีที่แล้ว

      6 month kazhikkam enn parayunnu.. Ath kazhinj kazhikkan paadille

  • @ashakademberi2928
    @ashakademberi2928 ปีที่แล้ว

    നന്ദിയുണ്ട് ഡോക്ടർ എനിക്ക് ecospirin AV 75 priscribe ചെയ്ത് 2 വർഷത്തോളം കഴിച്ചിരുന്നു ഇപോൾ ഒരു വർഷമായി കഴിക്കാറില്ല രക്തവാതത്തിന് ആയ്യർ വേദ മരുന്ന് കഴിക്കന്നുമുണ്ട് എനിക്ക് fish oil(omega3faty) കഴിക്കാമോ? Pls reply sir 🙏

  • @user-pv1bw4xu2t
    @user-pv1bw4xu2t 2 ปีที่แล้ว +8

    ജിമ്മിൽ പോകുന്നവർ സ്ഥിരമായി കഴിക്കുന്നത് കാണാറുണ്ട്,അവർക്ക് ഇത് കഴിക്കുന്നത് കൊണ്ട് പ്രത്യേകം benefits എന്തെങ്കിലും ഉണ്ടൊ??

    • @amal-no3zx
      @amal-no3zx 2 ปีที่แล้ว +1

      Joints nu nallathaanu strength koodum

  • @mdevadasan1631
    @mdevadasan1631 2 ปีที่แล้ว +7

    ഞാൻ daily clopitorva 10 കഴിക്കുന്നു. Nutrilite ൻ്റെ Salmon Omega -3 softgel കഴിക്കാൻ പറ്റുമോ

    • @jafarjaf4592
      @jafarjaf4592 2 ปีที่แล้ว +2

      Nutrilite is the world #1 Suppliment brand 87 years Experience and Nutrilite Omega 3 100% salmon fish, Salmon fish Omega 3 is Ur best choice 👍 and im experiencing last 13 years

    • @vishnuraj9818
      @vishnuraj9818 3 หลายเดือนก่อน

      @@jafarjaf4592etra nalayi kazhikkunnu doctor prescription veno vagan

  • @AnilKumar-dc6ny
    @AnilKumar-dc6ny ปีที่แล้ว

    സർ ഞാൻ 6 വർഷ മായ് fix ന് levigress 250 രാവിലെ 1 രാത്രി 1 കഴിക്കുന്നു. എനിക്ക് ഹൈപ്പോ തൈറോയ്ഡ് ഉണ്ട്. അതിനും മെഡിസിൻ ഉണ്ട്. മീനെണ്ണ ഗുളിക കഴിച്ചാൽ കുഴപ്പമുണ്ടോ? ഒരുമറുപ ടി ദയവായി തരുമല്ലോ?

  • @magickitchen6758
    @magickitchen6758 2 ปีที่แล้ว +3

    ഞാൻ സ്ഥിരം തൈറോയ്ഡ് ഗുളിക കഴിക്കുന്നുണ്ട് അതുകൊണ്ട് സെവൻസീസ് കോഡ് ലിവർഒയിൽ കഴിക്കുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ

  • @anilkavunkal9349
    @anilkavunkal9349 2 ปีที่แล้ว

    ഞാനൊരു Heart Patient ആണ്. രണ്ട് Stente ഇട്ടിട്ടുണ്ട്. എന്നെ ചികിത്സിച്ച Dr. Nordic ultima എന്ന മീൻഗുളിക കഴിക്കാൻ നിർദ്ദേശിച്ചിരുന്നു.എന്നാൽ ഇതുവരെ ഞാൻ അത് കഴിച്ചിട്ടില്ല. ഇപ്പോൾ അത് കഴിക്കാൻ പറ്റുമോ?

  • @bazighaa
    @bazighaa 2 ปีที่แล้ว +22

    എന്റെ കുട്ടിക്കാലത്ത് ഈ ഗുളിക പൊട്ടിച്ചതിന് തല്ല് കിട്ടിയത് ഓർമ്മ വന്നു.😅

  • @sreelekhamolu8210
    @sreelekhamolu8210 2 ปีที่แล้ว +1

    Njan oru 6 month ayitu osmega 3 yenna company nte tablet kazhikunund. Eye nte surgery kazhinju so tear production nu vendiyum dryness maran vendiyum. Ithu nirthumbol kanninu budhimut und. So ithu life long edukamo?
    Fish liver oil um njan edukunna osmega capsules um enthelum difference undo

  • @vinodhinisasankan974
    @vinodhinisasankan974 2 ปีที่แล้ว +8

    ഞാൻ Seven Seas ൻ്റെ Co Liver
    oil കഴിക്കുന്നുണ്ട്.

  • @gopivm1033
    @gopivm1033 2 ปีที่แล้ว +2

    ഞാൻ വൈറ്റമിൻ E കഴിക്കുന്നുണ്ട് അപ്പോൾ ഒമേ ഹാ ത്രി. ഫാക്റ്ററി ഗുളിക കഴിക്കാൻ പറ്റുല്ലേ അതിനെ പറ്റി ഒന്നു പറയുമോ ഡോക്ർ

  • @vijivr6353
    @vijivr6353 2 ปีที่แล้ว +8

    Sir, in Tab Pivens , its combination f Omega 3 FA and Vit E. Is it advisable to take??

  • @Nnaao620
    @Nnaao620 2 ปีที่แล้ว

    doctor...❗❗❗
    vitamin E
    supradyn
    OMEGA 3
    Ee ഈ മൂന്ന് tablets ആണ് ദിവസവും കഴിക്കാറ്..
    💊💊vitamin E & omega 3 ഒരുമിച്ച് കഴിച്ചാൽ കുഴപ്പമാണെന്ന് പറഞ്ഞു., എന്നാൽ ഒന്ന് രാവിലെയും ഒന്ന് രാത്രിയും കഴിച്ചാൽ കുഴപ്പം ഉണ്ടോ❓❓

  • @Tigers185
    @Tigers185 9 หลายเดือนก่อน

    എനിക്ക് യൂറിനിലൂടെ protein പോകുന്ന അസുഖത്തിന് മരുന്നുകളുടെ കൂടെ മൂന്ന് നേരം Juxtomega omega 3 fatty acid capsule കഴിക്കുന്നുണ്ട് doctor prescribe ചെയ്യ്തിട്ടുണ്ട് അത് നല്ലതാണോ ഡോക്ടർ

  • @prpkurup2599
    @prpkurup2599 2 ปีที่แล้ว +24

    ഏല്ലാവർക്കും വളരെ സംശയം ഉണ്ടായിരുന്ന ഒരു വിഷയം ആണ് ഇപ്പോൾ അങ്ങ് ദുരികരിച്ചത് ഏല്ലാവർക്കും മനസിലാകുന്ന ഭാഷയിൽ അങ്ങ് ഈ വിഷയം വിവരിച്ചു

    • @doctorprasoon
      @doctorprasoon  2 ปีที่แล้ว +3

      thank you

    • @vargheserajan30
      @vargheserajan30 2 ปีที่แล้ว +1

      Enthonnu samsayam?ellaarkkum ariyaavunnathalle KAZHIKKANAM ennu?

    • @abdusalam6578
      @abdusalam6578 2 ปีที่แล้ว

      @@doctorprasoon Modicar flax oile എന്ന .പ്ര

  • @RSPB007
    @RSPB007 ปีที่แล้ว

    എത്ര വയസ്സ് മുതൽ ഉള്ളവർക്ക് കഴിക്കാൻ പറ്റും...

  • @sindugirish9933
    @sindugirish9933 2 ปีที่แล้ว +3

    Njan kazhikkunnathu Aquamarine fish oils 2 in 1 Omega 3+ cod liver oil+ Vit D3 aanu 550mg 2 capsule a day. Is this ok?

    • @jayanmangattukunnel5875
      @jayanmangattukunnel5875 2 ปีที่แล้ว +2

      Aqua marine fish oil capsule എവിടെ നിന്നാണ് വാങ്ങാൻ കിട്ടുന്നതെന്ന് പറയാമോ?

    • @sakeenabava1768
      @sakeenabava1768 2 ปีที่แล้ว

      @@jayanmangattukunnel5875 Njan Kazhikkunnath Niurilite Salmon Omega 3 Good Risselt

    • @josejoseph7082
      @josejoseph7082 ปีที่แล้ว

      ഡോക്ട്ടർ . എനിക്ക് ഞരമ്പ് സ്റ്റോറ്റ് വന്നതാണ് 5 വർഷം ആയി . മരന്ന്. ഉണ്ട് ഗുളിക കഴിക്കുന്നുണ്ട്. E Cosprin 75. ആണ് കഴിക്കുന്നേ. പിന്നെ കാൽ മരപ്പ് തരിപ്പ് അതിനും മരുന്ന് കഴിക്കുന്നു. യൂറിക് ആസിഡ് . 8-3 ഉണ്ട്. അപ്പോൾ . മീനെണ്ണ ഗുളിക കഴിക്കാമോ .ദ്ധോക്ടറെ വിളിക്കാർ പറ്റുമോ വിശുദമായി പറയാൻ . നംമ്പർ .

  • @sreelekshmisree9119
    @sreelekshmisree9119 ปีที่แล้ว

    Sir, Omega 3,കഫിൻ tablets, Vit D3 എന്നീ tablets ഒരുമിച്ച് കഴിക്കുന്നത് കൊണ്ട് എന്തെങ്കിലും ദോഷം ഉണ്ടോ? Police training പോലെ ഉള്ള കടുത്ത workout ചെയ്യുന്ന ആൾകാർ? Plss rply 🙏🏼🙏🏼

  • @poornima8845
    @poornima8845 2 ปีที่แล้ว +7

    Dr can we take omega capsules along with neurokind OD and UPRISE D3 supplements

  • @thomasulahannan4694
    @thomasulahannan4694 2 ปีที่แล้ว +1

    എനിക്ക് ഫാറ്റിലിവർ വന്നപ്പോൾ ഡോക്ടർ ഒരു പച്ച ഗുളിക തന്നു വേറൊരു ഹോസ്പിറ്റലിൽ നിന്ന് ഒരു ഗോൾഡൻ കളറുള്ള ഗുളിക തന്നു അതു തന്നെ ആണോ സാർ ഇ ഗുളിക?

  • @BeenasFamilyKitchen
    @BeenasFamilyKitchen 2 ปีที่แล้ว +11

    For how long should we take seven seas cod liver oil tablets.
    Thanks for sharing this valuable information

  • @MrMarooff
    @MrMarooff ปีที่แล้ว

    ഹലോ ഡോക്ടർ, ഞാൻ ഒരു ഹാർട്ട്‌ പേഷ്യന്റ് ആണ്. കഴിഞ്ഞ ജൂലൈയിൽ anjioplasty കഴിഞ്ഞു. Daily മെഡിസിൻസ് ഉണ്ട്. അതിൽ ഒരു capsule Asprin (Novastat asp 20mg/75mg) കൂടിച്ചേർന്നതാണ്. രാത്രി ആണ് കഴിക്കുന്നത്.
    ഇപ്പോൾ ഒരാഴ്ചയായി Seven seas -cod liver oil (താങ്കളുടെ വീഡിയോവിൽ കാണിച്ച ബ്രാൻഡ്) കഴിക്കുന്നുണ്ട്. രാവിലെ 2 എണ്ണം ആണ് കഴിക്കുന്നത്. എന്തെങ്കിലും മാറ്റം വരുത്തണോ?

  • @nazaruddeenusman7713
    @nazaruddeenusman7713 2 ปีที่แล้ว +5

    Thank you Dr for your valuable information. Please clear one doubt,Dr. I am a nonveg. Since I am not getting suitable fish, I recently started consuming a fish supplement (Seven Seas). Some people say that its continued use may harm your body since there is a likelihood of it containing mercury. Is it correct?

    • @doctorprasoon
      @doctorprasoon  2 ปีที่แล้ว +1

      there's more mercury in the fish we eat daily... btw, omega3 is not needed continuosly ..

    • @nazaruddeenusman7713
      @nazaruddeenusman7713 2 ปีที่แล้ว +1

      @@doctorprasoon Thank you Dr.

  • @basheerabusali5878
    @basheerabusali5878 8 หลายเดือนก่อน

    ഹാർട്ട് എൻജിയോപ്ലാസ്റ്റി ചെയ്ത എനിക്ക് ഇത് കഴിക്കാമോ? BP colostrol heart മരുന്ന് കഴിക്കുന്നുണ്ട് ramcor 5, deplat a75, atorva 40 ഈ മരുന്നുകൾ കഴിക്കുമ്പോൾ അതിന്റെ കൂടെ ഒമേഗ 3 കഴിക്കാമോ? മറുപടി പ്രതീക്ഷിക്കുന്നു

  • @bosekumarmn9291
    @bosekumarmn9291 2 ปีที่แล้ว +4

    Dear Dr , if we take extra virgin Olive oil daily , is it necessary to take Fish oil capsules.

  • @mvpentertainmentvideos
    @mvpentertainmentvideos ปีที่แล้ว

    ഞാൻ ഒരു വർഷമായി naturyz ന്റെ Omega 3fish oil ആണ് ഉപയോഗിക്കുന്നത് എന്തെങ്കിലും കുഴപ്പം ഉണ്ടോ????

  • @rageshp4634
    @rageshp4634 2 ปีที่แล้ว +5

    My father aged about 78 use having Non Alcoholic fatty liver since last five to six years but it's under control including the size and recent USG there seems to have a simple cyst. Is this fish oil good for the liver? Can you please reply Dr.

  • @shinikt7394
    @shinikt7394 ปีที่แล้ว +1

    ഞാൻ pulmonary valve മാറ്റിവച്ച ആളാണ്. Eliquis 2.5 mg 2 നേരം കഴിക്കുന്നുണ്ട്. എനിക്ക് ഈ ഗുളിക കഴിക്കാൻ പറ്റുമോ?..

  • @varkyjacob1552
    @varkyjacob1552 2 ปีที่แล้ว +3

    Hello doc.,
    I'm also using the same pills ypu recomended in this video... my qstn is there is any health issue occure if i consume it daily with meals ? Also i have H content of uric acid in my blood so any chances of increasing uric acid content in blood?

  • @radhikasasidharan8655
    @radhikasasidharan8655 2 ปีที่แล้ว +2

    "ALPENWUNDER" VITAMIN D3 + K2 OMEGA 3 Tablets
    സർ, ഞാൻ ഒരു വെരിക്കോസ് വെയിൻ അസുഖമുള്ള 58 വയസ്സുള്ള ഒരു സ്ത്രീയാണ്. എനിക്ക് മുകളിൽ പറഞ്ഞ tablets കഴിക്കാമോ

  • @pssatheeshkumar1616
    @pssatheeshkumar1616 2 ปีที่แล้ว +4

    Sir I'm taking Dirctorate ER 250 and Qutipin 100 at night for depression and anxiety. I want to stop these medicines. Kindly advise me.

  • @leenathomasthomas1352
    @leenathomasthomas1352 2 ปีที่แล้ว +2

    Hello, Doctor, ഞാൻ Premarin Tab. 0.625mg. & CCM Tab. എന്നീ മരുന്നുകൾ കഴിക്കുന്നുണ്ട്. എനിക്ക് Omega 3 capsule കഴിക്കാമോ?

    • @doctorprasoon
      @doctorprasoon  2 ปีที่แล้ว

      Omega-3 has a weak estrogen hormone like a fact. So, it will be better to consult your doctor before starting or continuing omega-3 supplements.

  • @HealthtalkswithDrElizabeth
    @HealthtalkswithDrElizabeth 2 ปีที่แล้ว +23

    അനേകം പേർക്ക് അറിയാത്ത ഒരു അറിവ് വ്യക്തമായി പറഞ്ഞു തന്നു ഡോക്ടർ.ഇനിയും ഇത് പോലെ ഉള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു 😊👍🏻

    • @HD_TOON
      @HD_TOON 2 ปีที่แล้ว +1

      👍

  • @Fazhlu
    @Fazhlu 2 ปีที่แล้ว +1

    Sir ഞാൻ കഴികുന്നത് softcod എന്ന ഒരു ബ്രാൻഡ് ആണ്. ഞാൻ രാവിലെ 2ണം രാത്രിയിലും 2 കഴിക്കാറുണ്ട്. വല്ല കുഴപ്പം ഉടക്കുമോ സർ

  • @vijayanc.p5606
    @vijayanc.p5606 2 ปีที่แล้ว +3

    Dr, Svenseas- um Sea cod-um Omega-3 yude 2 brands aanu ( two different producers)

  • @resnabinu2025
    @resnabinu2025 ปีที่แล้ว

    Wellness omega3 kazhikkunnund
    EPA 75mg DHA 50mg fish oil 500mg developed by Sweden ithu nallathano sir
    Please reply

  • @makathi1234
    @makathi1234 2 ปีที่แล้ว +4

    Sir, I am Type 2 diabetic for 20 plus years. I am consuming aspirin 75 mg, Vallartan. 80 mg, atrovastation 10 mg , metformin500mg, multivitamin with ginseng caps, etc daily one. Insulin 70/30 three times 20 x3units, glarigine10units in night. Additionally now tamsulosin hydrochloride 0.4 mg 1 daily. Famotidine 40 mg etc. Can I take cod liver oil caps? How long? Please reply

    • @anoopchalil9539
      @anoopchalil9539 2 ปีที่แล้ว +1

      God .you should hear ..Habeeb Rahman LcHf diet..
      If you know english hear Dr jason fung..
      You should start intermittent fasting least 16:8 but ask doctor

  • @noshad313
    @noshad313 ปีที่แล้ว

    Dr.ഞാൻ coversyl 5mg ഡൈലി 1കഴിക്കുന്നുണ്ട്. Omega 3 കഴിക്കുന്നത് കൊണ്ട് കുഴപ്പമുണ്ടോ? Daibatisum ഉണ്ട്

  • @imruimran
    @imruimran 2 ปีที่แล้ว +11

    Very informative. 36 വയസ്സായി .. ഞാൻ സ്ഥിരമായി 2 എണ്ണം വീതം ( 300mg each ) കഴിക്കാറുണ്ട് . രാത്രി ഭക്ഷണത്തിന്റെ കൂടെ . മീൻ കഴിക്കുന്ന ദിവസം ഒഴിവാക്കാറും ഉണ്ട് . വീട്ടിൽ വെച്ചു workout ചെയ്യുന്നത് കൊണ്ടാണ് ഇത് കഴിക്കാൻ തുടങ്ങിയത് . muscle ബിൽഡിംഗ് നു ഇത് എങ്ങനെ സഹായിക്കുന്നു എന്ന് ഒന്ന് പറയാമോ ?

    • @total4u206
      @total4u206 2 ปีที่แล้ว

      ഇത് capsule പൊട്ടിച്ച് ആണോ കയിക്കുന്ന്ത്... അതോ അങ്ങനെ veeyugungayano..?

    • @imruimran
      @imruimran 2 ปีที่แล้ว +5

      @@total4u206 നോ !!! അങ്ങനെ തന്നെ .. ക്യാപ്സ്യൂൾ പൊട്ടിച്ചാൽ ആ പ്രദേശം മൊത്തം നാറും .. ചീഞ്ഞ നാറ്റം ആണ് . അത്‌ കൊണ്ടാണ് രാത്രി കഴിക്കുന്നത് . എപ്പോളെങ്കിലും ഏമ്പക്കം വരുമ്പോൾ ചെറിയ മണം വരും . ഗ്യാസ്‌ പ്രോബ്ലെംസ് ഒന്നും ഇല്ല . 👌

  • @iamfarooq8960
    @iamfarooq8960 2 ปีที่แล้ว +2

    6 month സ്ഥിരമായി കഴിക്കാം എന്ന് പറയുന്നു.. 6 month കഴിച് നിർത്തുകയാണോ വേണ്ടത്?

  • @chandrukoratty
    @chandrukoratty 2 ปีที่แล้ว +4

    Dear Doctor
    Thankyou very much for your detailed explanation about FISH OIL CAPSULES.I am a CKD patient. My creatinine level is 2.0. for the last 4 years I am maintaning in this level by following strict diet. Can CKD patients cosume CODLIVER oil capsules. If so how much dosage per day.

  • @binujoseph0
    @binujoseph0 2 ปีที่แล้ว

    ഡോക്ടര്‍, ഞാന്‍ വിറ്റാമിന്‍ D tablet കുറച്ചു മാസങ്ങളായി കഴിക്കുന്നു. ഇതില്‍ വിറ്റാമിന്‍ D ഉണ്ടെന്നെല്ലെ ഡോക്ടര്‍ പറഞ്ഞത്. രണ്ടും കൂടെ പ്രശ്നമുണ്ടാക്കുമോ? കഴിക്കണമെങ്കില്‍ എത്രനാള്‍ കഴിക്കണം. ഞാന്‍ സാധാരണയായി നെയ്മത്തി, ചാള, അയല ഒക്കെ കറി വെച്ചു കഴിക്കാറുമുണ്ട്.

  • @CB.Attingal
    @CB.Attingal 2 ปีที่แล้ว +9

    Thanks Doctor.Very valuable vedio &Excellent presentation.worthy watch. I subscribed 💕💕💕🌹

  • @seenashani1192
    @seenashani1192 2 ปีที่แล้ว

    സാർ എന്റെ husband ന് bp കൂടുതൽ ആണ് 100/140.. Cholesterol Hdl 44. Ldl 169...അദ്ദേഹം ഹോമിയോ മരുന്ന് ആണ് കഴിക്കുന്നത്. അദ്ദേഹത്തിന് ഇത് കഴിക്കാമോ.. Plz reply.....

  • @hinditeacher3142
    @hinditeacher3142 2 ปีที่แล้ว +4

    My uric acid level is 8.6
    Is it advisable to consume cod liver oil capsule?

  • @jyothish225
    @jyothish225 2 ปีที่แล้ว +1

    ഡോക്ടർ, എന്റെ അമ്മ heart related tablets കഴിക്കുന്നയാളാണ്, അമ്മക്ക് flax seed കഴിക്കാമോ? അതിലും omega 3 ഉണ്ടല്ലോ???

  • @beenavarghese6513
    @beenavarghese6513 2 ปีที่แล้ว +4

    Sir,
    Alsheimers rogiku RCM nte DHA 200 kodukkunnu 1 veetham nightil ethu kondu mattam varumo dr?

  • @jeromeskariahmakkattil1520
    @jeromeskariahmakkattil1520 ปีที่แล้ว

    ഈ ഒരു ബോട്ടിൽ നിന്നും ഒരു ദിവസം ഒരു ഗുളിക വച്ചു കഴിച്ചാൽ 3 മാസം കൊണ്ട് തീരും. അത് കഴിഞ്ഞു എന്ന് restart ചെയ്യാം? 70 വയ്യസ്സ് കഴിഞ്ഞ ആൾക്ക് life long കഴിക്കാമോ???

  • @fathimaserol
    @fathimaserol 2 ปีที่แล้ว +6

    ഞാൻ herbalife ന്റെ omega 3 Daily 2 എണ്ണം കഴിക്കാറുണ്ട് വയസു 43

  • @kumaranp4498
    @kumaranp4498 2 ปีที่แล้ว +1

    സർ, ഞാൻ amway യുടെ സൽമാൻ ഒമേഗ 3 soft gel കഴിക്കുന്നു. ഏതു നല്ലതാണോ Dr. ഇതിന്റെ price MRP ₹1811. ഇതിൽ EPA 72%,DHA48% ആണ്.

  • @sulaimana2661
    @sulaimana2661 2 ปีที่แล้ว +16

    Dr. Prasoon, Great Video with adequate explanations. Thank you. I am taking 1 Capsule daily for past 3 years. For BP I am taking Telmisartan 80 mg in the morning and Amlopdipine 5 mg at night with Astrovastin 10 mg. I do work out 4 hours in a week. I am 69 male. Seeking your advise & suggestions. Thank you.

  • @nidhikunjus9402
    @nidhikunjus9402 2 ปีที่แล้ว

    Ee omega 3 guliga polee anoo doctore kazhikandath??? Food kazhchu kazhinjit eth kazhich vellam kudichal mathiyo? Etranam oru divasam kazhikanam??? Plz reply

  • @kuttikuttan
    @kuttikuttan 2 ปีที่แล้ว +4

    Sir,
    Those who are consuming BP combination medicines, what is the required dose of cod liver oil pills? Daily one tablet one time or two times? Will it reduce BP?

  • @jayasreeanilkumar3252
    @jayasreeanilkumar3252 2 ปีที่แล้ว +2

    Namaskaram. Doctor ente husband asprine and accer 90tsblets kaxhikkundu. Athinodoppum omega3flax seedoilanu kaxhikkunnathu any side effects.

    • @rahul9160
      @rahul9160 5 หลายเดือนก่อน

      Yes there was side effects

  • @silpa2687
    @silpa2687 2 ปีที่แล้ว +5

    Can you suggest a good brand of cod liver oil capsule?

  • @gracynp3541
    @gracynp3541 2 ปีที่แล้ว

    ഞാൻ ഒരു വർഷത്തിൽ കൂടുതലായി ദിവസം 1 ഒമേഗ 3 ഫാറ്റി ആസിഡ് കഴിക്കുന്നു.juxto mega ആണ് കഴിക്കുന്നത്. അതിൻ്റെ കൂടെ ഒരു shelcal CT യും കഴിക്കുന്നുണ്ട്. രാവിലെ Evion 500 ഒരെണ്ണം കഴിക്കുന്നുണ്ട്. എനിക്ക് 58 വയസായി. ഇങ്ങനെ 3 ഗുളികളും കഴിക്കാമോ. താങ്കളുടെ വിലയേറിയ മറുപടി പ്രതീക്ഷിക്കുന്നു.

    • @doctorprasoon
      @doctorprasoon  2 ปีที่แล้ว

      continours kazhikanamennilla .. idakku 1 or 2 months break cheyaam..

  • @bindup4471
    @bindup4471 2 ปีที่แล้ว +5

    Does cod liver oil help in reducing cholesterol levels and also can we take this regularly or should we take a break in between.. Please reply

    • @beatricebeatrice7083
      @beatricebeatrice7083 2 ปีที่แล้ว

      Yes, pls reply, even I have cholesterol problem. Ldl cholesterol is higher than Hdl. Can i take this seven seas code liver oill tablets.

  • @loissunny352
    @loissunny352 2 ปีที่แล้ว

    ഞാൻ vitamin, D.Supplement കഴിക്കുന്നുണ്ട് , അപ്പോൾ cod liver oil capsule കഴിക്കാമോ

  • @muhammad.thariq7743
    @muhammad.thariq7743 2 ปีที่แล้ว +12

    Dr. കുട്ടികളുടെ എല്ലുകളുടെ വളർച്ചക്ക് നല്ലതാണോ age 18

    • @MrPopeyeah
      @MrPopeyeah 2 ปีที่แล้ว +1

      18 vayasssaya kuttiyo?🤣

    • @haseenajahangeer3903
      @haseenajahangeer3903 2 ปีที่แล้ว +14

      @@MrPopeyeah ഏതൊരമ്മക്കും മക്കൾ കുട്ടികൾ തന്നെ.

    • @MrPopeyeah
      @MrPopeyeah 2 ปีที่แล้ว +3

      @@haseenajahangeer3903 👍

  • @ansikarahmatht.p2931
    @ansikarahmatht.p2931 7 หลายเดือนก่อน

    Dr എനിക്ക് ക്യാപ്സൂൾ കഴിക്കുമ്പോൾ തൊണ്ടയിൽ stuck ആവാറുണ്ട്, ഈ ക്യാപ്സൂൾ പൊട്ടിച്ചു കഴിക്കാൻ പറ്റുമോ, ഏത് ചെറിയ ഗുളികകളും തൊണ്ടയിൽ സ്റ്റക് ആവും

  • @nirmalakozhikkattil9175
    @nirmalakozhikkattil9175 2 ปีที่แล้ว +3

    We are taking one capsule
    Kirkland' Fish oil 1000 mg. Age 71.

  • @sivasubramoniapillai6094
    @sivasubramoniapillai6094 ปีที่แล้ว +2

    Dear doctor, Since ecg and echo tests have shown problems and advised for an angiography to locate & percentage block assessment for me having 74 age, and started taking ecosprin 75mg for the last one week, can I take cod liver capsules?

  • @terleenm1
    @terleenm1 2 ปีที่แล้ว +24

    വെജിറ്റേറിയൻ ആയ എനിക്ക് ഈ എപ്പിസോഡ് വളരെ ഉപകരിച്ചു. നന്ദി

    • @sreejeevps4229
      @sreejeevps4229 27 วันที่ผ่านมา

      ഞാനും വെജ് ആണ്, vegiterian Suppliment പറയുമോ

  • @bijijacob2097
    @bijijacob2097 2 ปีที่แล้ว

    Doctor plz replay me , omega 3 കഴിക്കുമ്പോൾ തന്നെ collagin കഴിക്കുന്നത് problems undo ?? Plzz replay

  • @sathghuru
    @sathghuru 2 ปีที่แล้ว +7

    1)Magnesium Glycinate 400mg
    2)Shelcal 500 mg.
    3)Glenmark Glenvita-5G With Lycopene, Ginseng, Multivitamin & Multimineral
    4) Mecobalamin 500mcg
    5)500mg Fish Oil enriched with 120mg DHA + 180mg EPA along with Vitamins- A, D, E & K2 per capsule.
    ഇത്രയും കഴിക്കുന്നുണ്ട്.

    • @kathreenajohnyneelankavil388
      @kathreenajohnyneelankavil388 2 ปีที่แล้ว

      ഇതൊക്കെ കഴിക്കുന്ന വിധം എങ്ങനെ ആണ്

    • @sathghuru
      @sathghuru 2 ปีที่แล้ว +1

      @@kathreenajohnyneelankavil388 ഡെയിലി 1

    • @nishabec
      @nishabec ปีที่แล้ว +1

      I am taking hk vitals fish oil 1000 mg every day& multivitamin also i can take or no pls advise

    • @livindavis9010
      @livindavis9010 ปีที่แล้ว

      Hi brother.. can you please share me your contact number ? or your contact details ..I've some doubts and noone here helps me out. onn sahayikkamo.. chila doubts clear akkan

    • @sathghuru
      @sathghuru ปีที่แล้ว +1

      @@nishabec you can take and keep a one month gap after three months

  • @shibimoncy3254
    @shibimoncy3254 2 ปีที่แล้ว

    Hello Doctor, Ente husband BP medicine edukunnund once day,apo omega 3 capsule use cheiyyan pattumo

  • @Vajid-pq6vq
    @Vajid-pq6vq 2 ปีที่แล้ว +3

    DR could u plz suggest suitable dosage for me (18 yrs old. weight: 48 no other heath issues)

  • @jahfarmohammed
    @jahfarmohammed 2 ปีที่แล้ว

    ഡോക്ടർ,
    ഒരു മാസം മുൻപ് എനിക്ക് Vitamin D ടെസ്റ്റിൽ 10.5 ആണ്, Neoro D3 63k ക്യാപ്സൂൾ ആഴ്ച യിൽ ഒന്ന് വീതം കഴിക്കുന്നുണ്ട്, അതിന്റെ കൂടെ Omega 3 capsule കഴിക്കാമോ

  • @Willchangelife
    @Willchangelife 2 ปีที่แล้ว +10

    Before buying any Omega3 supplements do check the label for DHA quantity written. ഒരു Reputed company യെ മാത്രം വിശ്വസിക്കുക. DHA കിട്ടാൻ ആണ് പ്രയാസം കാരണം DHA വളരെ volatile ആണ്. ഞാൻ Arctic Ocean harvested Squid ഇൻ്റെ USA made , imported ഇവിടെ കിട്ടും. Rs 1400 for 60 grams.

    • @sreejith7578
      @sreejith7578 2 ปีที่แล้ว +2

      DHA quantity ethra venam

    • @innerthoughts4115
      @innerthoughts4115 ปีที่แล้ว +1

      Evideya kittuka… entha brand name… entha Vila

    • @Willchangelife
      @Willchangelife ปีที่แล้ว

      @@sreejith7578 1000mg capsule ൽ oru 150 mg DHA ഉണ്ടെങ്കിൽ അത് നല്ല ക്വാളിറ്റി ബ്രാൻഡ് ആണ്. ഞാൻ വിശദമായി എൻ്റെതിൽ പറയുന്നുണ്ട്.

    • @Willchangelife
      @Willchangelife ปีที่แล้ว

      @@innerthoughts4115 1000mg capsule ൽ oru 150 mg DHA ഉണ്ടെങ്കിൽ അത് നല്ല ക്വാളിറ്റി ബ്രാൻഡ് ആണ്. ഞാൻ വിശദമായി എൻ്റെതിൽ പറയുന്നുണ്ട്.

  • @sunsetyellow412
    @sunsetyellow412 2 ปีที่แล้ว +2

    ഞാൻ സ്ഥിരമായി Amitryn10,Nebicard5,Adilip 45.എന്നിവ കഴിക്കുന്നുണ്ട്.ഇതിന്റെ കൂടെ sevenseas cod liver കഴിക്കുന്നത് കൊണ്ട് കുഴപ്പമുണ്ടോ?

    • @mambrarenjith25
      @mambrarenjith25 2 ปีที่แล้ว

      Why eat amitryn 10 u have depression

    • @sendto2536
      @sendto2536 2 ปีที่แล้ว

      Iyal vere onnum kazhikkarille

  • @unnirpanicker1471
    @unnirpanicker1471 ปีที่แล้ว +5

    Can you give details of interaction between Vitamin E supplement and and Omega 3 fatty acids?

    • @navasva9279
      @navasva9279 ปีที่แล้ว

      nothing , also his point on weight loss capsule and omega 3 , there is only beneficial results when they take together

  • @lekshmitv4491
    @lekshmitv4491 ปีที่แล้ว

    sir nalla video anu. njan omega 3 fally acid capsule 300mg upoyogikkunnundu. ithu divasavum kazhikkamo.

  • @Apsa97
    @Apsa97 2 ปีที่แล้ว +5

    sir i’m vegetarian and 24yrs i have not taken omega 3 supplements till date, also i don’t eat some of the plant based food you mentioned in this video. so i think i literally lived all these years with insufficient amount of omega 3 can i start taking the one u mentioned in the video also for how long ?

    • @doctorprasoon
      @doctorprasoon  2 ปีที่แล้ว +4

      yes you can . take it for 6 months in a year contineusly or with breaks as you wish

    • @Apsa97
      @Apsa97 2 ปีที่แล้ว +4

      @@doctorprasoon ok thanks alot ! great contents.

    • @sabidavp588
      @sabidavp588 2 ปีที่แล้ว

      എത്ര kalem kzhikanem

    • @ambikadevi7650
      @ambikadevi7650 ปีที่แล้ว

      @@doctorprasoon pl

  • @sreekuttys3075
    @sreekuttys3075 ปีที่แล้ว

    Doctor, i am 5 months pregnant. currently i am taking supplement pills for Calcium & Iron and a Progesterone tablet. Can i eat this fish oil to get DHA for my baby?

  • @naseemamarkkarthodiyil8611
    @naseemamarkkarthodiyil8611 2 ปีที่แล้ว +8

    വളരെ ഉപകാരപ്രദമായ വീഡിയോ. 🙏thank u doctor

  • @mohinivk9182
    @mohinivk9182 2 ปีที่แล้ว +6

    Thank you sir, good information

  • @kilarsha7719
    @kilarsha7719 2 ปีที่แล้ว

    ഞാൻ sevenseas codliver capsule കഴിക്കാറുണ്ട്. രാത്രി 1 എണ്ണം കഴിച്ചാൽ മതിയോ

  • @sakeenabava1768
    @sakeenabava1768 2 ปีที่แล้ว +5

    ഞങ്ങൾ ആംവെയുടെ സപ്ലിമെൻസ് ആണ് കഴിക്കന്നത് പ്രോട്ടിനും ഉണ്ട് ഭർത്താവിൻ്റെ മൈഗ്രയിനും ബിപിയും ഒക്കെ മാറിയത് ഇതിലൂടെയാണ്

    • @sakeenabava1768
      @sakeenabava1768 2 ปีที่แล้ว

      @@electrical368 Medicine Eduttitteyilla ടെസ്റ്റ് ചെയ്തു ബി.പി കണ്ടെത്തിയപ്പോൾ ഡോക്ടർ പറഞ്ഞത് മെഡിസിൻ എടുക്കണ്ടാ കൺട്രോൾ ചെയ്യണമെന്ന്

    • @musthfakv6246
      @musthfakv6246 2 ปีที่แล้ว

      Bp കുടുതല് ഉണ്ട് എന്താ കഴികണ്ടത്

  • @logicview3527
    @logicview3527 ปีที่แล้ว

    Dr breastfeeding cheyyunnavark 1000 mg fish oil kazikkamo triple strong capsule

  • @mazhathullimedia7024
    @mazhathullimedia7024 2 ปีที่แล้ว +16

    Thank you sir
    ഞാൻ daily ഒരു fish oil ടാബ്ലറ്റ് night കഴിക്കാറ് ഉണ്ട് അത് ശരിക്കും നല്ല ഒരു ഉന്മേഷം നെല്കുന്നുണ്ട്

    • @Same467-8
      @Same467-8 2 ปีที่แล้ว +4

      Fish oil tablet Nthe nalloru brand paranjutharo

    • @nahabkk7894
      @nahabkk7894 2 ปีที่แล้ว +1

      Good ethaanu

    • @sendto2536
      @sendto2536 2 ปีที่แล้ว +5

      Seven seas

    • @thefactor3052
      @thefactor3052 ปีที่แล้ว

      @@sendto2536 😄😄

    • @RAVI-i4f
      @RAVI-i4f 27 วันที่ผ่านมา

      SEACOD

  • @manunair10
    @manunair10 2 ปีที่แล้ว +2

    Me taking Naturyz. Triple strength fish oil. ദിവസവും ഒരണ്ണം, ചിലപ്പോൾ ആഴ്ചയിൽ നാലോ അഞ്ചോ ദിവസം മാത്രം കഴിക്കും. വലിയ ഗുളിക ആണ്. കുറച്ചു വില കൂടുതലും 600+ for 60 gells EPA - 1200 MG & DHA- 800 MG

  • @trjithinraj
    @trjithinraj 2 ปีที่แล้ว +8

    I am taking Omega -3 fish oil . One capsule has 1425 mg fish oil which contains 900mg omega 3 fatty acids ( EPA -600mh & DHA -300mg )

    • @SMTVVM
      @SMTVVM ปีที่แล้ว

      Which brand

    • @akvlogs3064
      @akvlogs3064 ปีที่แล้ว

      From where did u buy it?

  • @muhammednawaz8178
    @muhammednawaz8178 2 ปีที่แล้ว

    HELLO.. DR
    എനിക്ക് ചർമത്തിൽ ഒരു പാട് പ്രശനങ്ങൾ ഉണ്ട് ...ഞാൻ site ജോലിയാണ് ചെയ്യുന്നത് ...അതിന്റെദായ പ്രശ്നങ്ങളും ഉണ്ട് ..skinil മൊത്തം ചുളിവും കരുവാളിപ്പും ...ഇതിന് ഒരു solution പറഞ്ഞു തരാമോ ...????

  • @chikkupalode1800
    @chikkupalode1800 2 ปีที่แล้ว +5

    Thyroxine kazhikkunnavark use cheyyamo

  • @samdevisartographictravell9652
    @samdevisartographictravell9652 2 ปีที่แล้ว

    ഞാൻ ബയോ pure മാക്സ് എന്ന് പറയുന്ന യൂറോപ്യൻ പ്രോഡക്റ്റ് ആണ് കഴിക്കുന്നത് ഇതിൽ EPA 465 ഉം DHA 375 mg ആണ് അളവ്.. ബ്രേക്ക് ഫാസ്റ്റ് kazhinja ഉടൻ പാലിനൊപ്പം കഴിക്കുകയാണ് (2 ദിവസത്തിലൊരിക്കൽ )
    പക്ഷെ Kure കഴിയുമ്പോ BP ലേശം കൂടുന്ന പോലെ തോന്നുന്നുണ്ട്. എനിക്ക് BP 160 ആണ് സാധാരണ. വൈകുന്നേരം ജിമ്മിൽ work ഔട്ട് ചെയ്യുമ്പോൾ ഇത് കഴിച്ച ദിവസം വിയർപ്പിന് ദുർഗന്ധം കൂടുതൽ അനുഭവപ്പെടാറുണ്ട്.. ഇത് കണ്ടിന്യൂ ചെയ്യാമോ ?

    • @doctorprasoon
      @doctorprasoon  2 ปีที่แล้ว

      yes, continue cheyyam

    • @abdulgafoork2347
      @abdulgafoork2347 ปีที่แล้ว

      ഞാൻ തൈറോയിഡ്നും ഷുഗറിനും ഗുളിക കഴിക്കുന്നു എനിക്ക് omega 3 കഴിക്കാമോ

  • @PKRambethSQ
    @PKRambethSQ 2 ปีที่แล้ว +15

    Dr.Thanks for your advise. Please smile sometimes, so that we will be more happy. Stay blessed.

  • @akbarwayanad
    @akbarwayanad ปีที่แล้ว

    എനിക്ക് നാട്ടിൽ നിന്നും ഒരു സ്കിൻ ഡോക്ടർ HHomega prescribe ചെയ്തു അത് ഇവിടെ ഗൾഫിൽ കിട്ടുന്നില്ല പകരം ഞാൻ omega 3-6-9 ആണ് കഴിക്കുന്നത് കാര്യമുണ്ടോ

  • @sanumohanan1139
    @sanumohanan1139 2 ปีที่แล้ว +15

    Thanks Dr. I am taking Salmon Fish Oil 1000Mg ( EPA 180 / DHA 120) by CF - Carbamide Forte...usually take 3-5 in a week ( Not more than 1 daily)...along with food (lunch or dinner)👍🏻

    • @doctorprasoon
      @doctorprasoon  2 ปีที่แล้ว +1

      Thank you for sharing the details

    • @jigj700
      @jigj700 2 ปีที่แล้ว

      Expensive aano boottle???y u taking this???from were you bought???side effects undagumo?????

    • @mithunjs2533
      @mithunjs2533 2 ปีที่แล้ว +1

      @@doctorprasoon ഡോക്ട്ടർ ഒരു മറുപടി തരുവോ plz 🙏🙏 sugar മരുന്ന് കഴിക്കുന്നവർക്ക് ഇത് ഉപയോഗിക്കാവോ

    • @foodie2064
      @foodie2064 ปีที่แล้ว

      Any change you noticed in your body

    • @dasanthporkulath9584
      @dasanthporkulath9584 ปีที่แล้ว

      Dr . Ente monu 5- 1/2 yrs. Idakide fever , cold ,cough varunudu . Monthly twice enkilum Dr kananam. Omega 3 kodukamo monu. Eathanu kodukkendathu onnukoodi suggest cheyamo.

  • @abdulnazir9848
    @abdulnazir9848 2 ปีที่แล้ว

    Dear Dr. I am using Omacor 1000mg, Omega-3-acid sometimes only .
    Medicine using Clopilet 75mg, Seloken XL 25mg, Roseday 40 mg tab.
    Now everything control .
    Now I can continue Omacor in 2 week's break.
    Your valuable reply expecting.
    Nazir

  • @naravindakshan
    @naravindakshan 2 ปีที่แล้ว +8

    ഇതു തന്നെയാണ് ഞാൻ കഴിക്കുന്നത്. Daily one tablet രാവിലേ. Age73.

    • @sekharanraja
      @sekharanraja ปีที่แล้ว

      സ്ഥിരമായി കഴിക്കുന്നുണ്ടോ സാർ? Doctor പറഞ്ഞിട്ടാണോ?

  • @krishnanaajee
    @krishnanaajee 2 ปีที่แล้ว

    കോവിഡ് വന്നു കഴിഞ്ഞ് എത്ര നാൾ കഴിഞ്ഞ് ഈ supplement കഴിച്ച് തുടങ്ങാം? ഒന്നിട വിട്ട ദിവസ്സങ്ങളിൽ കഴിക്കാമോ? 6 മാസം കഴിച്ചിട്ടു വീണ്ടും എത്ര നാൾ കഴിഞ്ഞ് തുടങ്ങണം?
    Bones നു എന്തെങ്കിലും തകരാർ ഉണ്ടാവുമോ? Please address my queries.

    • @doctorprasoon
      @doctorprasoon  2 ปีที่แล้ว

      post covid prashanangal onnum illenkil, 1 month kazhinju thudangam.. daily kazhikunathu kuzhapamilla.. 3 to 6 months kazhinjal, break cheyam.. pinne veendum venenkil start cheyam... no strict rules for taking suppplements.. adhu kondanu supplement ennu parayunathu.. foodinu purame kazhikanulathanu.. food anusarichu maatam varutham..

  • @sumim615
    @sumim615 2 ปีที่แล้ว +3

    Thank you doctor 🙏🙏

  • @simiphilip8206
    @simiphilip8206 2 ปีที่แล้ว

    3 vayasulla kunjungalk kodukamo? Njan iyide kunjinu 2 weeks koduthirunnu. Athinu sesham kunju hyper active ayi thonnunu.

  • @harishpattayil81
    @harishpattayil81 2 ปีที่แล้ว +21

    Amway യുടെ omega 3 ഏറ്റവും നല്ല fish oil ലോകം അംഗീകരിച്ചു

    • @Abraham-vargheese
      @Abraham-vargheese 2 ปีที่แล้ว +1

      He hee

    • @thrissurgadi
      @thrissurgadi 2 ปีที่แล้ว

      ഒന്ന് മയത്തിൽ ഒക്കെ........ 🤭🤭🤭

    • @shaji3474
      @shaji3474 2 ปีที่แล้ว +5

      Amway യുടെത് ഏറ്റവും മോശമായ fish oil ആണ്.

    • @iamanindian7307
      @iamanindian7307 2 ปีที่แล้ว

      വില compare ചെയ്ത് നോക്കൂ

    • @ebrahimm.7121
      @ebrahimm.7121 3 หลายเดือนก่อน

      Forever artic sea is good

  • @sophievarghese3102
    @sophievarghese3102 2 ปีที่แล้ว

    എനിക്ക് vit D deficiency ഉണ്ട്.13.5 ഉള്ളു. Dr എനിക്ക് deksel oral solution 8 weeks എടുക്കാൻ പറഞ്ഞു. Cod liver കഴിച്ചാൽ vit d കിട്ടുമോ. എനിക്ക് വാങ്ങണം എന്നുണ്ട്. എത്ര നാൾ എടുക്കണം. Reply തരാമോ?

    • @doctorprasoon
      @doctorprasoon  2 ปีที่แล้ว

      No, vitamin D supplements, separate are required. After correcting deficiency, you can continue omega-3 capsules.

  • @wellnesslife1163
    @wellnesslife1163 2 ปีที่แล้ว +34

    കൂടുതല് Doctors പറയാൻ മടി കാണിക്കുന്നു..sir തുറന്ന് പറയുന്നൂ.... Thanku sir 🙏

    • @johnywayne6892
      @johnywayne6892 ปีที่แล้ว +2

      ith ella doctorsum paraynind...onnu poodo

    • @dewmonpddominic7070
      @dewmonpddominic7070 หลายเดือนก่อน

      ഈ Dr: കൃത്യമായി കൂടുതൽ വിവരിച്ചിരിക്കുന്നു ❤️❤️❤️
      മറ്റു Dr: ന്റെയും കണ്ടു ശേഷം വിലയിരുത്തിയത്.