You can consult me and other doctors using Dofody. Get the right health information on Dofody - www.dofody.com/ For any help and support, contact Dofody customer support number +918100771199
വളരെ നല്ല കാര്യങ്ങൾ ചുരുങ്ങ്യ സമയം കൊണ്ട് നന്നായി മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തന്നതിന് very very thanks എനിക്ക് ഇന്നാണ് ഇത് കേൾക്കാൻ കഴിഞ്ഞത് ❤❤❤❤🌹🌹🌹🌹🌹🌹👍👍👍👍🙏🙏🙏🙏
Excellent Dr.Prasoon. Am Proud To State That " YOU HAVE THE MATTER WITH YOU -- WHICH GENERALLY NOT FOUND WITH MAJORITY MEDICOS. You Are A Blessed PERSONALTY & DESTINED TO REACH GREAT HEIGHTS IN YOUR PROFESSION.Thank You & God Bless You.
ലിംഗം കൂടുതൽ സമയം കമ്പിയായി നിൽക്കാനുള്ള പ്രോട്ടിൻ പൌഡറിന് ഡോ. തമ്പി, കൈയാലക്കകത്ത് വീട്, മുറിയായികര, പണ്ടനാട് നോർത്ത് പീ.ഓ, ചെങ്ങന്നൂർ, ആലപ്പുഴ ജില്ല. പ്രൊമോട്ട്ഡ് ബൈ ഡോ.ജോജി, എത്തിയോപ്യ.
A significant positive association between animal protein intake and an increased incidence of cardiovascular disease and some cancers has also been reported,8 which could be attributed to the content of high sulfur amino acids in animal proteins.
Good narration.simple.any body can understant .please give a vedio regarding physiotherapy especially for sciatica.lumbar region .nerve conpression.thankyou.
സർ മസ്കുലർ ഡി സ്റ്റോഫി എന്ന അസുഖം ഉള്ള വ്യക്തി ആണ് ഞാൻ എന്റെ കാലിന്റെ മാസിൽ വേ സ്റ്റിങ്ങ് ആ കുണ്ട് അത് മെയിന്റൻസ് ചെയ്യാൻ ഞാൻ ഏത് തരം പ്രോട്ടീൻ ആണ് കഴിക്കേ ണ്ടത്
ആനുകൂല്യങ്ങൾ: സസ്യ പ്രോട്ടീനുകളാൽ സമ്പന്നമായ സസ്യാധിഷ്ഠിത ഭക്ഷണക്രമം, ഹൃദ്രോഗം, ടൈപ്പ് 2 പ്രമേഹം, ചില അർബുദങ്ങൾ, പൊണ്ണത്തടി തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളുടെ അപകടസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്
Doctor, നമ്മൾ സസ്യഭൂക് ആയ മൃഗങ്ങളുടെ ഇറച്ചി അല്ലേ കഴിക്കുന്നത്. മനുഷ്യൻ veg protein കഴിച്ചാൽ essential protein മുഴുവൻ കിട്ടുന്നില്ല. അപ്പൊൾ മൃഗങ്ങൾക്ക് എങ്ങനെ essential protein കിട്ടും..
Essential protien എന്ന് വെച്ചാൽ nammalde ശരീരം സ്വയം ഉത്പാദിപ്പിക്കാൻ പറ്റാത്ത അമിനോ ആസിഡ് അടങ്ങിയ പ്രോട്ടീൻ ആണ്. അത് ഓരോ ജീവികൾക്കും വ്യത്യസ്തമാണ്. Cow can build amino acids from a diet of Grass alone. പക്ഷേ നമ്മുടെ ശരീരത്തിന് അതിനു കഴിയില്ല. Evolution hasn't given us that ability.
Sir 43 age wt 48 കഫ ക്കെട്ട് ശ്വാസം മുട്ട് ഉള്ള വ്യക്തി യാണ് Dr prohance hp ensure എന്ന ppwder ആണ് യൂസ് ചെയ്യാൻ പറയുന്ന ത് സ്ഥിരം യൂസ് ചെയ്യുന്നത് കൊണ്ട് എന്തെങ്കിലും സൈഡ് എഫക്ട് ഉണ്ടോ? Or soya vita use ചെയ്യാമോ ഇതിൽ ഏതാണ് sir സ്ഥിരം use ചെയ്യാൻ പറ്റിയത് ansr തരാമോ
You can consult me and other doctors using Dofody. Get the right health information on Dofody - www.dofody.com/
For any help and support, contact Dofody customer support number +918100771199
Sir please use some protein urself first.
അനാവശ്യമായി ഒരു വാക്ക് പോലും അധികം ഉപയോഗിക്കാതെ കുറഞ്ഞ സമയം കൊണ്ട് വളരെ നല്ല രീതിയിൽ കാര്യങ്ങള് വിശദീകരിച്ചു തന്നു..thanks ❤
True😊
Athe❤
Good.Advice
Tanque❤
True
Yes
വലിച്ചു നീട്ടി വെറുപ്പിക്കാതെ പെട്ടെന്ന് എല്ലാം വിവരങ്ങളും പറഞ്ഞു തന്നു 👍🏻🥰💐
വളരെ നല്ല കാര്യങ്ങൾ ചുരുങ്ങ്യ സമയം കൊണ്ട് നന്നായി മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തന്നതിന് very very thanks
എനിക്ക് ഇന്നാണ് ഇത് കേൾക്കാൻ കഴിഞ്ഞത് ❤❤❤❤🌹🌹🌹🌹🌹🌹👍👍👍👍🙏🙏🙏🙏
തള്ളുകൾ ഇല്ലാതെ വലിച്ചു നീട്ടാതെ വേണ്ട കാര്യങ്ങളെ പറ്റി മാത്രം വിശദീകരിക്കുന്ന താങ്കളുടെ വീഡിയോ യ്ക്ക് നന്ദി സെർ 🎉
അതെ
ജിമ്മമ്മാരുടെ സ്വന്ത മ് ഡോക്ടർ 😎✌️✌️🔥🔥💪
🥰❤🌹
സൂപ്പർ അവതരണം 👍🏽
ഡോക്ടറിൻ്റെ പ്രഭാഷണങ്ങൾ താൽപ്പര്യപൂർവ്വം കേൾക്കാറുണ്ട്. കാര്യങ്ങൾ വ്യക്തമായും കൃത്യമായും ചുരുക്കി പറയുന്നതുകൊണ്ടാണത്
Oru minute പോലും തള്ളി കളയാൻ ഇല്ല നല്ല അവതരണ ശൈലി
ഏതു വെജിറ്റബ്ൾസ് കഴിക്കണം ഏതിലാനേ protein ഉള്ളത്
നല്ല അറിവാണ് സാർ പറഞ്ഞു തരുന്നത്. നന്ദി
Excellent Dr.Prasoon. Am Proud To State That " YOU HAVE THE MATTER WITH YOU -- WHICH GENERALLY NOT FOUND WITH MAJORITY MEDICOS. You Are A Blessed PERSONALTY & DESTINED TO REACH GREAT HEIGHTS IN YOUR PROFESSION.Thank You & God Bless You.
Superb.. The content we all need💥
Nigalude eee video kandal ariyam ,ethra tholammm ethine kurichu grahichitundu enu🎉❤ super
Deep explanation, informative ❤
വളരെ വ്യക്തമായി പറഞ്ഞു തന്നു. Thank you doctor❤️👍
Thank you doctor, for such valuable information.
Dr fans like adi ❤ good explanation
ലിംഗം കൂടുതൽ സമയം കമ്പിയായി നിൽക്കാനുള്ള പ്രോട്ടിൻ പൌഡറിന് ഡോ. തമ്പി, കൈയാലക്കകത്ത് വീട്, മുറിയായികര, പണ്ടനാട് നോർത്ത് പീ.ഓ, ചെങ്ങന്നൂർ, ആലപ്പുഴ ജില്ല. പ്രൊമോട്ട്ഡ് ബൈ ഡോ.ജോജി, എത്തിയോപ്യ.
Excellent presentation❣️
😮
Explanation level and clarity is just owsome💥💥❤️❤️
Thank you so much 😀
Plants protien- seeds,nuts,grains
Animal protien-meat
Doctor, Can you please make a video about benifit of " BONE BROTH", Chicken, mutton, beef, which one is better.
Regards and Thanks.
Ellam nallathanallo. Cash undenkil
egg whites are better protein source and good quality, compare to other food it have good quality amino acids
Orupad nanni doctor
Good video Dr.
Thank you sir for your valuable information
A significant positive association between animal protein intake and an increased incidence of cardiovascular disease and some cancers has also been reported,8 which could be attributed to the content of high sulfur amino acids in animal proteins.
Extremely great content! What if the plant protein has a mix of different types of plant protein sources and added BCAA content?!
good question.. i think, it'll be still inferior to animal protiens..
Muscle mass engane kuutum muscle building video cheyu
Omega 3 അടങ്ങിയ fish ഓയിൽ ടാബ്ലറ്റ് ദിവസം ഒന്ന് വീതം തുടർച്ച യായി കഴിക്കുന്നത് കുട്ടികൾ ക്കും മുതിർന്ന വർക്കും നല്ലതാണോ... Sir.
Yes
Good only if you are taking the right dose based on your body weight , quality of the fish oil , purity and should be third party tested
@@wellnessdr5572HK Vitals എങ്ങനുണ്ട്??..
Sir ente weight 42kg anu, height 156cm.age27.enikku weight gain vendiulla best protein powder onnu parangutharumo ,plsss😊
അടിപൊളി..
thanks
Thanks Dr very Good information
I am vegan. Thank you doctor
Which protein powder you recommended for Good muscle growth
ഡയബേറ്റിക് patients എങ്ങിനെ പ്ലാന്റ് പ്രോട്ടീൻ ഉപയോഗിച്ച് കൺട്രോൾ ചെയ്യാൻ പറ്റും
എള്ളിനെ കുറിച്ചൊന്നു പറയാമോ യൂറിക് ആഅസിഡിറ്റിനു കുഴപ്പമുണ്ടോ എള്ളിലെ protien നല്ലതാണോ എള്ളുണ്ട നല്ലതാണോ
Verygood explanation, thank you Dr.
Very well explained. 🙏🙏
Veg.protine.massil.vekkane.sahayikkille.dr
Excellent💯 presentation
ഡോക്ടറെ കണ്ടാൽ അറിയാം പ്രോടീൻ മാത്രമേ കഴികുമെന്ന്
🤣🤣
Good presentation keep going ❤️
താങ്ക്യു Dr. 🌹🌹🌹
Good narration.simple.any body can understant .please give a vedio regarding physiotherapy especially for sciatica.lumbar region .nerve conpression.thankyou.
ഡോക്ടർ, ഏത് make ആണ് നല്ല WHEY പ്രോട്ടീൻ? I mean company.
nganum adh kandupidikkanulla sramathilanu...
Excellent narration. Thanks.
Very well explained
വളരെ കൃത്യതയോടെ നല്ല അവതരണം
Thanks doctore❤
Piles fissure ullavar whey protein use cheyunath kuzapamundo
Marupadi pradeekshikunnu
You should never use Whey Protein Concentrate, but whey preotein hydrolyzed is good. You will not have any issue on stomach like bloating.
Health Queries? Ask Dofody’s Doctors: Whether it’s a second opinion or advice on lab reports, Dofody has you covered.www.dofody.com/
❤❤soo informative
Very good information doctor.👍👍🙏
Very good information ❤
Excellent. Dr
Sir proteen adangiya best powder ethanu
very informative .can u make a video about " L - ARGININE " thank you
Thank you doctor❤
Thank you for information
8.15 l oru protin um tinnanda enna urappichu
Ethokyan.dokttar ..arivinty.nirakudam
above 60 ആയവർക്ക് മസ്സിൽ ലോസ് ഉണ്ടാവാതിരിക്കാൻ എന്തൊക്കെ കഴിക്കണം.
Thank you Dr 🙏
Grinder app undo doctorkk
Namaskarm doctor 🙏🙏🙏
Well said 👍👍
Dr pcos ullavark milk kudikamo. Fatty liver um und😢
All the best
Excessive work chymbol,bodyile glucose content kuranj,pinne lipid,proteins okke body consume chyumo,angane aahnel athilunde muscle loss undavulee?
ഇത് ആർക്ക് use ചെയ്യാം എന്ന് പറയണം
8:17 സോയ Personalized protein എങ്ങിനെ
Good info 👍
നല്ല msg
Good information thanks
Super...👍
Useful message
.Good presentaion
Nice presentation ❤
Doctor, thadikkan vebdi peanut daily kazikunundu enthenkilum health issues undakumo
What about peanut butter?
Fat content is more, not actually worth it unless you are bulking but it is good fat so no big deal
@@harrisonwells2908no its not good fat. It is high in PUFA or omega 6
@@rafihbawa fuck not it contains helathy fats
@@rafihbawaശരീരം വളരെ മെലിഞ്ഞ ആള്‍ക്ക് peanut butter കഴിക്കുന്നത് നല്ലതല്ലേ...?
@@Amour722yes
സർ മസ്കുലർ ഡി സ്റ്റോഫി എന്ന അസുഖം ഉള്ള വ്യക്തി ആണ് ഞാൻ എന്റെ കാലിന്റെ മാസിൽ വേ സ്റ്റിങ്ങ് ആ കുണ്ട് അത് മെയിന്റൻസ് ചെയ്യാൻ ഞാൻ ഏത് തരം പ്രോട്ടീൻ ആണ് കഴിക്കേ ണ്ടത്
Good one doc
Excellent
What about organ meat...?
Sir , poliyanu
Doctor AP ?
*_FRUITS KAZICHAL SUGAR VARUMO DOCTOR_*
Illa
Hi Dr ente son 14 year old under treatment of CAH height valare Kuravanu athinu any remedies plz
Dr enikk eppozhum vayar veerth nikkunnapole vayaru vedhanayum idakk pulich thettalum omit cheyyan thonnalum. Pinne vayarinte mukal bagam vedhanayum und..Idakk headacke ksheenam okke und.urin yellow colour und. Dr kandttum kuravilla..scanning cheythuu normal anu.. Endoscopy eduthu Athil Laxles and gastrities ennan ulle.. Laxles enthan dr..
Ithellam undavan thudageeth abotion tablet kazhichirunnu. Athin shesham anu..
Cpk യെ കുറിച്ച് അറിയാൻ ആഗ്രഹിക്കുന്നു
Thanks for the suggestion. I'll try to make a video.
ആനുകൂല്യങ്ങൾ: സസ്യ പ്രോട്ടീനുകളാൽ സമ്പന്നമായ സസ്യാധിഷ്ഠിത ഭക്ഷണക്രമം, ഹൃദ്രോഗം, ടൈപ്പ് 2 പ്രമേഹം, ചില അർബുദങ്ങൾ, പൊണ്ണത്തടി തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളുടെ അപകടസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്
Very good exploitation
Great 👍🏻
Thank you doctor
കണ്ണിന് ആവിശ്യമായ കാത്സ്യം ഏതാണ്ട്
Thanks ❤️
Doctor, നമ്മൾ സസ്യഭൂക് ആയ മൃഗങ്ങളുടെ ഇറച്ചി അല്ലേ കഴിക്കുന്നത്. മനുഷ്യൻ veg protein കഴിച്ചാൽ essential protein മുഴുവൻ കിട്ടുന്നില്ല. അപ്പൊൾ മൃഗങ്ങൾക്ക് എങ്ങനെ essential protein കിട്ടും..
Essential protien എന്ന് വെച്ചാൽ nammalde ശരീരം സ്വയം ഉത്പാദിപ്പിക്കാൻ പറ്റാത്ത അമിനോ ആസിഡ് അടങ്ങിയ പ്രോട്ടീൻ ആണ്.
അത് ഓരോ ജീവികൾക്കും വ്യത്യസ്തമാണ്.
Cow can build amino acids from a diet of Grass alone.
പക്ഷേ നമ്മുടെ ശരീരത്തിന് അതിനു കഴിയില്ല.
Evolution hasn't given us that ability.
Yes Sir Macro& micro
Good doctor
Sir 43 age wt 48 കഫ ക്കെട്ട് ശ്വാസം മുട്ട് ഉള്ള വ്യക്തി യാണ്
Dr prohance hp ensure എന്ന ppwder ആണ് യൂസ് ചെയ്യാൻ പറയുന്ന ത് സ്ഥിരം യൂസ് ചെയ്യുന്നത് കൊണ്ട് എന്തെങ്കിലും സൈഡ് എഫക്ട് ഉണ്ടോ? Or soya vita use ചെയ്യാമോ ഇതിൽ ഏതാണ് sir സ്ഥിരം use ചെയ്യാൻ പറ്റിയത് ansr തരാമോ
8.15 start cheyyamayirunnalllo😢