Seek Expert Medical Advice with Dofody: Connect with friendly expert doctors on Dofody and get accurate health information. www.dofody.com/ For any help and support, contact Dofody customer support number +918100771199
@@johnlocke1501 njn suppliments use cheythu thudangiyath 4 months munne aan bro...(creatine with oeanut butter ). E maasam protein powder use cheyth thudangi.. Njn raavile aan creatine edukunne.... Venamenkil split cheyth raavilem vaikitum aaki kazhikam
I am a Senior Citizen. താങ്കളുടെ videos ഈ അടുത്ത കാലത്താണ് യാദൃശ്ചികമായി കാണാൻ ഇടയായത്. ഇന്ന് ആണ് channel subscribe ചെയ്യാൻ സാധിച്ചത്. അതിനു കാരണം 1 മില്യൺ subscribers ആവുമ്പോൾ മാത്രമാണല്ലോ താങ്കൾ ചില കാര്യങ്ങൾ reveal ചെയ്യാൻ പോകുന്നത്. (You tube revenue for 1 million subscribers 🤔 👍 anyway all the best 😀) പക്ഷേ app വഴി consult ചെയ്യുന്നതിന് മുമ്പ് നേരിൽ ഒന്ന് കണ്ട് consult ചെയ്യാൻ എവിടെ വന്നാൽ പറ്റും ? 🎉
Sir, ente body type very skinny aanu so creatine kazhikkan plan ondo which is the best product you would prefer. And side effects undengil nirthano atho kurachu kazhinju body adapt aakumo?
hi ഡോകട്ർ എന്റെ cretenine ലെവൽ 1.13 ആയിരുന്നു ലാസ്റ്റ് ചെക്ക് ചെയ്തപ്പോൾ അതിനു മുന്നേ 1 ആയിരുന്നു .. one month റെഗുലർ 5gm cretine യൂസ് ചെയ്തിരുന്നു അതിനു ശേഷമാണ് ഇത് 1.13 ആയത് .. ഈ വാരിയേഷൻ വന്നതിനാൽ ഞാൻ ഇപ്പോൾ സ്റ്റോപ്പ് ചെയ്തു .. BP യും കുറച്ചു heigh ആയിട്ടാണ് കണ്ടത് .. 2 year ആയി ഞാൻ ടൈപ്പ് 2 diebetics മെഡിസിൻ എടുക്കുന്നുണ്ട് (gliptamet 50/850) ഡെയിലി ഇന്റെൻസീവ് workout ചെയ്യാറുണ്ട് .. എനിക്ക് cretine use ചെയ്യാമോ Pls reply .❤
@Jinesh creatin എടുക്കുമ്പോൾ createnin ലെവൽ കുറച്ചു കൂടാറുണ്ട്. ഡയബേറ്റിക് ഉള്ളത് കൊണ്ട് ഒരു ഫിസിഷ്യനെയോ നേഫ്റോളജിസ്റ്റിനെയോ കണ്ടു ചോദിക്കുന്നത് നന്നായിരിക്കും.. ഇപ്പൊ എടുക്കുന്നുണ്ടോ ബ്രോ
@@banandaswin1447 അശ്വഗന്ധ ചൂർണ്ണം ഒരു ടീസ്പൂൺ വീതം ചൂടു പാലിലോ ചുട് വെള്ളത്തിലേ കലക്കി രാത്രി ഉറങ്ങുന്നതിന് 1 മണിക്കുർ മുമ്പ് കുടിക്കുക 40 ദിവസം തുടരുക ശേഷം ഒരു മാസത്തെ ഇടവേളക്ക് ശേഷം ഇത് പോലെ തുടരുക
@@banandaswin1447 you need to do weight training excercise in gym with more protein food.. takes minimum 3 years.. be consistent and patient.. ectomorphoc body type is hard to gain the weight..
Thank you very much for the video Dr. this is really informative. I have not used Creatine yet, but have been planning for a long time as it will help me while working out. Safe anonn urapillarnu. I will definitely try this. But I have a doubt, I take painkillers (Naxdom or other alternatives) for Migraine occasionally (once or twice a month). Will that cause a problem?
ഡോക്ടർ വ്യായാമം നന്നായി ചെയ്യുന്നവർക്ക് ആണല്ലോ മസിലുകളിൽ ക്രിയാറ്റിന് അളവ് കൂടുന്നത്. അപ്പോൾ വ്യായാമം ചെയ്യുകയും അതിനോടൊപ്പം ക്രിയാറ്റിൻ സപ്ലിമെന്റ് കൂടി കഴിച്ചു കഴിഞ്ഞാൽ ശരീരത്തിൽ ക്രിയാറ്റിന് അളവ് വളരെയധികമായി കൂടുതൽ അത് കിഡ്നിക്ക് ദോഷമല്ലേ
I am a new born senior citizen. Right side neck to Shoulder Muscle ന് തേയ്മാനം വന്നിട്ട് ആ ഭാഗത്ത് ചിലപ്പോൾ പ്രത്യേകിച്ച് രാത്രിയിൽ കഴപ്പ് / വേദന ഉണ്ട്. കൈകൾ രണ്ടും പൊക്കി 2 മിനിട്ട് പിടിച്ചാൽ വല്ലാത്ത ക്ഷീണം കൊണ്ട് പെട്ടെന്ന് തന്നെ കൈ താഴ്ത്തി ഇടേണ്ടി വരുന്ന അവസ്ഥ ഉണ്ട്. Muscle loss കൊണ്ടാണോ ഇത് ? Creatin മിനിമം dose 2 or 3 gm daily, നല്ല brand protein പൗഡറും കൂടി കുറെ നാൾ തുടർച്ചയായി കഴിച്ചാൽ ഇത് മാറുമോ ? IBS ന് കുറേ കാലമായി ഹോമിയോ മരുന്ന് കഴിച്ച് കുറച്ചൊക്കെ controlled ആയി നിൽക്കുകയാണ്. Wt 56 Kg Ht 167 cm slim body. On hearing from you I shall proceed further. Thank you.
Seek Expert Medical Advice with Dofody: Connect with friendly expert doctors on Dofody and get accurate health information. www.dofody.com/
For any help and support, contact Dofody customer support number +918100771199
Thanks Doctor for clearing the myths 🙌🏻
ഈ ക്രിയാറ്റിൻ സപ്ലൈമെന്റ് എങ്ങനെ ഉണ്ടാക്കുന്നു
Optimum nutrition creatine monohydrate 👍👍💪
Bro hairloss ondo
@@anoopajay3388 Hairloss onnum ondavilla. Ondel korachoode accelerate aayekkam allatha no issues 👍🏻
@@Jazz_69ennuvachal already hairloss ulla alkku hairloss koodum ennano
@@nikhilraja8835 athe
creatine creatinine രണ്ടും ഒന്നാണ് എന്നാണ് ഞാൻ കരുതിയിരുന്നത്.
വളരെ ഉപകാരം ഡോക്ടർ 🙏🙏👍👍
I'm going to start the Creatine Suppliment. Thanks for your valuable information.. 🤗👍
ഉപകാരമുള്ള വീഡിയോ ⚡️
ഇനിയും fitness supplements നെ പറ്റിയുള്ള video പ്രതീക്ഷിക്കുന്നു 👍
Iam using creatine for 2 months.... നല്ല ഗുമ്മ് saadhanam... Result ond
Pre workout or after workout eppoya kazhikkandathu
@@johnlocke1501 njn suppliments use cheythu thudangiyath 4 months munne aan bro...(creatine with oeanut butter ).
E maasam protein powder use cheyth thudangi..
Njn raavile aan creatine edukunne.... Venamenkil split cheyth raavilem vaikitum aaki kazhikam
@@poundforpound199 which one bro ?
@@Ministudio626 muscle asylum. 250gm pack
@@poundforpound199 rate ethre
Well explained Sir 🤝
Thanks for the valuable information Dr. 👍😍💕
Very informative video doctor❤️
Creatine എത്ര ഉണ്ടെന്നുള്ള test ഏതാണ്.
Simply cleared doubts ❤
Very informative sir.. thank u so much 👍
doctor thanks for the video.Daily evening gymil pokunna aal protein powderum creatinum eaathu time anu kazhikkendath?
wot a clarity man
love he presentation and very resourceful one
Thank you Doctor ❣️
Doctor, Thank you very much for the information. Very useful information, and it cleared lot of doubts
Precious informations thanka Doctor 🙏🏻
Informative video✌👍
What happens when we stop using creatine?
I am a Senior Citizen. താങ്കളുടെ videos ഈ അടുത്ത കാലത്താണ് യാദൃശ്ചികമായി കാണാൻ ഇടയായത്. ഇന്ന് ആണ് channel subscribe ചെയ്യാൻ സാധിച്ചത്. അതിനു കാരണം 1 മില്യൺ subscribers ആവുമ്പോൾ മാത്രമാണല്ലോ താങ്കൾ ചില കാര്യങ്ങൾ reveal ചെയ്യാൻ പോകുന്നത്. (You tube revenue for 1 million subscribers 🤔 👍 anyway all the best 😀) പക്ഷേ app വഴി consult ചെയ്യുന്നതിന് മുമ്പ് നേരിൽ ഒന്ന് കണ്ട് consult ചെയ്യാൻ എവിടെ വന്നാൽ പറ്റും ? 🎉
hello sir,
njan ippol offline consultation start cheythititlla ..
online consultations are more suited for me right now..
thanks for subscribing ☺️
@@doctorprasoon sir one month use cheythu hair loss nannayi ind eth stop cheyyano
@@shijilshajan151 Hai bro, ഇപ്പോളും use cheyyunundo??
Oo sir 😍 very helpfull ✨️
വളരെ ഉപകാരപ്രദമായ വിവരം തന്നതിന് വളരെ നന്ദി
Njn ipo gymil pokunind whey protien use cheyyunind diet follow cheyyunind so creatine eduthal dangerous ano chilar agane paraunu daily kazhichal preshnam indo creatine use cheyyunathin munne bodyile creatine alave check cheyyano daily njn 4/5 ltr aduth vellam kudikunind
Hypertension ullavar use cheyyamo ?
Sir enik uric acid level high aan.. athond creatine use cheyyan pattuvo???
Dr
excise cheyyunnundu whey protein daily usu cheyyunnundu
Enikku kidney stones undu appol creatine enikku usu cheyyamo please your valuable answer
മുടി ഒത്തിരി പോകുമോ? ഞാൻ GNC creatine monohydrate ആണ് 4 months ആയി യൂസ് ചെയ്യുന്നേ... പണ്ട് ON use ചെയ്തിട്ടുണ്ട്...
Gnc entha avastha
@@mohdramshad932 onn pola thanna thonniye.... Muscle techinte platinum Creatine aanu njan choichavaroke superann paranjath
ബ്രോ നിങ്ങൾക്ക് മുടി കോഴിച്ചിലോ കട്ടി കുറയലോ ഉണ്ടോ ഇത് കഴിച്ച ശേഷം????
Illa creatine use chythal mudi angane pokilla... enthelum vere Karanam allel genetics arikum bro karanam
On kollamo
ഞാൻ ഇന്ന് മുതൽ ക്രീയാറ്റിൻ സ്റ്റാർട്ട് ചെയ്ത്
Eni polikum . Thank you dr
Thanks for the video Dr....Pls do a video on L-Carnitine
Thank You Dr very well explained about creatine i was lots of doubts.
Now all are cleared watching this video very very informative video ❤
Dr. ee creatine lifelong kazhikkendi varumo..?!, idakk vach nirthiyal muscle loss sambavikkumo..??!
pls repley doctor.
Bro stomach tight avunna nth konda creatine use cheyyumbo
ഡോക്ടർ കൊളെസ്ട്രോൾ ഗുളിക കഴിക്കുമ്പോൾ Creatine കഴിക്കാമോ?
Sir ente creatine kinase 552.0 U/L anu.. Kurakkan enthu cheyanam sir?
Creatin DHD Alavu kottathile Athum mudi
pozhichilinu karanam aville….?
No
Thank you Dr
Good information
Thanks Doctor as usual video is amazing. Can you please do a video with regards to BCAA?
Daily 5gm creatine 1 year adich..nirthyal..body Creatine ulpadikunad kurayo alengil normal thane undavo.
Dr creatine oru 3 massam use cheythu.adhunnu shesham nirthi .any prblm
ippo creatin kazhikunathil kuxham nthelum onda doct
This is what I’m looking for
Doctor , can you explain what is the monomer of protein
Herba life ne കുറിച്ചു ഒരു വീഡിയോ ചെയ്യാമോ? നല്ലത് ആണോ ?
Nallathalla.. do a good calorie deficiet diet and 1 hr excercise...
Udaayipp
Don't go for it.... Just buy any jenuvine whey protein for your health
Sir, Creatine kurenalu kazhichadinu shesham pettennu stop cheydal enthengilum side effects undo ?
No
Hair fall undakumo
Good explanation,👍
Doctor fish gulika kazhikunnavar ithu kazhichal kuzhapamundo
Sir, ente body type very skinny aanu so creatine kazhikkan plan ondo which is the best product you would prefer. And side effects undengil nirthano atho kurachu kazhinju body adapt aakumo?
Kidney stone problem unde creatine adukkan pattumo
Dr . Creatine edukkumbol vellam kooduthal kudikkanam ennundo? Illengil kidney disease varoo?
Aa
ON creatine monohydrate
At which age we can start using creatine
studies are still going on this topic. read more here - www.ncbi.nlm.nih.gov/pmc/articles/PMC7922146/
Creatine monohydrate is the best option
Micronised creatine monohydrate
Clanbetrol ne kurich oru video thro
Hair loss resist chyyan patto 😢
Urea 12.2 ullu.. Enthu cheyanam sir?
Can people with vittiligo use whey and creatine supplements
Good question
@@doctorprasoon can they
Muscle core creatine monohydrate one month use chedhu. Result und
Atomic masgainer use cheyyan start cheyyunnathu… please advise
I don’t recommend Mass Gainers
Product links
Creatine and whey protein ഒരുമിച്ചു കഴിക്കുമ്പോൾ എന്തെങ്കിലും പ്രശ്നമുണ്ടോ
Best aanu✨👀👌
What about micronized creanite monohydrate?
I have burning sensation when I 1st used creatine . How to overcome this condition.?
Mix in hot water and use after food
Sir 2 വർഷം മുൻപ് സ്റ്റോൺ വന്നിരുന്നു. Creatine യൂസ് ചെയ്യുന്നത് പ്രശ്നം ആകുമോ.
60kg weight ഉണ്ട് ഒരു ദിവസം എത്ര water കുടിക്കണം...
Pls help sir
sir preworkout use chedhalaa problem undoo??
Dr. Creatinine level 1.23 aanenkil creatine supplement use cheyyamo?
yes sure
Are you doctor ! I asked to the doctor not you 😊
@@Bijindesigner 🗿
Volker, monohydrate
hi ഡോകട്ർ എന്റെ cretenine ലെവൽ 1.13 ആയിരുന്നു ലാസ്റ്റ് ചെക്ക് ചെയ്തപ്പോൾ അതിനു മുന്നേ 1 ആയിരുന്നു .. one month റെഗുലർ 5gm cretine യൂസ് ചെയ്തിരുന്നു അതിനു ശേഷമാണ് ഇത് 1.13 ആയത് .. ഈ വാരിയേഷൻ വന്നതിനാൽ ഞാൻ ഇപ്പോൾ സ്റ്റോപ്പ് ചെയ്തു ..
BP യും കുറച്ചു heigh ആയിട്ടാണ് കണ്ടത് ..
2 year ആയി ഞാൻ ടൈപ്പ് 2 diebetics മെഡിസിൻ എടുക്കുന്നുണ്ട് (gliptamet 50/850)
ഡെയിലി ഇന്റെൻസീവ് workout ചെയ്യാറുണ്ട് ..
എനിക്ക് cretine use ചെയ്യാമോ
Pls reply .❤
@Jinesh creatin എടുക്കുമ്പോൾ createnin ലെവൽ കുറച്ചു കൂടാറുണ്ട്. ഡയബേറ്റിക് ഉള്ളത് കൊണ്ട് ഒരു ഫിസിഷ്യനെയോ നേഫ്റോളജിസ്റ്റിനെയോ കണ്ടു ചോദിക്കുന്നത് നന്നായിരിക്കും.. ഇപ്പൊ എടുക്കുന്നുണ്ടോ ബ്രോ
വെരി ഗുഡ് ഡോക്ടർ
Sir please take bcaa video
Dr biliburine 1.3ഉണ്ട്. അത് കൊണ്ട് creatine യൂസ് ചെയ്താൽ കുഴപ്പമുണ്ടോ
no
കണ്ണിനു മഞ്ഞ നിറം ഉണ്ടോ
Dr ശരീരം വെക്കാൻ എന്താണ് കഴിക്കണ്ടത്
@@redwiz093 bro food nallathe pole kazhikunnund etra kazhittum shariram vekkunnilla
@@banandaswin1447 അശ്വഗന്ധ ചൂർണ്ണം ഒരു ടീസ്പൂൺ വീതം ചൂടു പാലിലോ ചുട് വെള്ളത്തിലേ കലക്കി രാത്രി ഉറങ്ങുന്നതിന് 1 മണിക്കുർ മുമ്പ് കുടിക്കുക 40 ദിവസം തുടരുക ശേഷം ഒരു മാസത്തെ ഇടവേളക്ക് ശേഷം ഇത് പോലെ തുടരുക
@@banandaswin1447 you need to do weight training excercise in gym with more protein food.. takes minimum 3 years.. be consistent and patient.. ectomorphoc body type is hard to gain the weight..
@@lollipop2621 അതെ പിന്നെ ഒരിക്കലും കഴിക്കേണ്ടിവരില്ല
th-cam.com/video/jZvOJW6NirI/w-d-xo.html
ee video kanu
Well explained Dr. Prasoon. 3 - 5 grams can be taken in one time or 1 gm in 3 times. I have uric acid so it's advisable to take creatine
Just make sure that kidney function is normal. Starting with 3 g will be the better option.
@@doctorprasoon Morning & Thank you for your reply Dr. Prasoon.
Thank you very much for the video Dr. this is really informative. I have not used Creatine yet, but have been planning for a long time as it will help me while working out. Safe anonn urapillarnu. I will definitely try this. But I have a doubt, I take painkillers (Naxdom or other alternatives) for Migraine occasionally (once or twice a month). Will that cause a problem?
very unliikely.. but still, its better to get the kidney function test done, a blood test before starting creatine
@@doctorprasoonSure. Thankyou very much Doctr🤝
@@doctorprasoon
Sir ....
Number onnu share cheyyamo ?
I have colastrol Dr sir can I drink craitine
Comprehensive video
Thank-you so much
Dr. Creatine kazhichal acne verum enn parayunna satyam ano
Dr.. Aaa 5 varsham... Check cheidha aalugal... Same body type aano? Adho allee?
Creatine monohydrate
Amino acid by nutrabay pure..ok aano dr?
Dofody: Your Pocket Doctor: Get the right health information by consulting experienced online doctors through Dofody.www.dofody.com/
14:59 creatinine or creatine
Whey protein use cheyyunnund adhil und bcca
Thanks
Njan kazhikkan thudangy 4days ayyi kazhikkan thudangeetu......
Enghane und 👀👀
Creatine use cheyyumbol digestion problem ആകുന്നു..,any tips...
Quantity kurach noku
ഡോക്ടർ വ്യായാമം നന്നായി ചെയ്യുന്നവർക്ക് ആണല്ലോ മസിലുകളിൽ ക്രിയാറ്റിന് അളവ് കൂടുന്നത്. അപ്പോൾ വ്യായാമം ചെയ്യുകയും അതിനോടൊപ്പം ക്രിയാറ്റിൻ സപ്ലിമെന്റ് കൂടി കഴിച്ചു കഴിഞ്ഞാൽ ശരീരത്തിൽ ക്രിയാറ്റിന് അളവ് വളരെയധികമായി കൂടുതൽ അത് കിഡ്നിക്ക് ദോഷമല്ലേ
Angane onnum alla😅crrate inte help koode ann muscle stength kitne
Ithu 3 month kayich drop out Akkiyal preshnam undo
❤️❤️❤️❤️
Triontotte monohydrate nalathano
I am a new born senior citizen. Right side neck to Shoulder Muscle ന് തേയ്മാനം വന്നിട്ട് ആ ഭാഗത്ത് ചിലപ്പോൾ പ്രത്യേകിച്ച് രാത്രിയിൽ കഴപ്പ് / വേദന ഉണ്ട്. കൈകൾ രണ്ടും പൊക്കി 2 മിനിട്ട് പിടിച്ചാൽ വല്ലാത്ത ക്ഷീണം കൊണ്ട് പെട്ടെന്ന് തന്നെ കൈ താഴ്ത്തി ഇടേണ്ടി വരുന്ന അവസ്ഥ ഉണ്ട്. Muscle loss കൊണ്ടാണോ ഇത് ? Creatin മിനിമം dose 2 or 3 gm daily, നല്ല brand protein പൗഡറും കൂടി കുറെ നാൾ തുടർച്ചയായി കഴിച്ചാൽ ഇത് മാറുമോ ? IBS ന് കുറേ കാലമായി ഹോമിയോ മരുന്ന് കഴിച്ച് കുറച്ചൊക്കെ controlled ആയി നിൽക്കുകയാണ്. Wt 56 Kg Ht 167 cm slim body. On hearing from you I shall proceed further. Thank you.
👌👌👌👌👌👌👌 👍👍👍👍
All in one info
ഞാൻ muscletch ന്റെ celltech ആണ് കഴിക്കുന്നത് .
Nallathno. Rate etra
@@MaDMaX-wv3gg 3300
ഡോക്ടർ കഴിക്കുന്നുണ്ടോ?
enik 57 kg ah enik ethre gram kazhikkaam?
3grm
Blessings