EP🇰🇪:1 First day in kenya/എന്നെ Welcome ചെയ്തുകൊണ്ട് കെനിയയിലെ ആളുകൾ/Border crossing to kenya

แชร์
ฝัง
  • เผยแพร่เมื่อ 7 พ.ย. 2024

ความคิดเห็น • 374

  • @roshan7612
    @roshan7612 ปีที่แล้ว +69

    കുട്ടിയെ ഇഷ്ടമാണ്. സാഹസികത നല്ലത്.പക്ഷേ രാത്രിയിലുള്ള യാത്ര ഉപേക്ഷിക്കുക. ഒരു സഹോദരന്റെ വ്യാകുലത. 🌹

    • @maliniantharjanam8043
      @maliniantharjanam8043 ปีที่แล้ว +12

      കേരളം അല്ലല്ലോ, പേടിക്കണ്ട.

    • @prasanth6737
      @prasanth6737 ปีที่แล้ว

      ​@@maliniantharjanam8043😂😂😂

    • @gafoorgafoorayappally9376
      @gafoorgafoorayappally9376 ปีที่แล้ว +1

      @@maliniantharjanam8043 അതാക്കെ വെറുതെ ...

    • @sumasibi3956
      @sumasibi3956 ปีที่แล้ว

      🙏❤

  • @Krishnatheerda
    @Krishnatheerda หลายเดือนก่อน +1

    ഇതൊക്കെ കാണുമ്പോൾ കുട്ടിയോട് ഒരുപാട് ഇഷ്ടം തോന്നുന്നു...നമ്മളും അരുണിമയുടെ കുടെ സഞ്ചരിക്കുന്നതുപോലെ തോന്നുന്നു❤❤

  • @noushadpattani9745
    @noushadpattani9745 ปีที่แล้ว +145

    രാത്രി യാത്ര ചെയ്തപ്പോൾ നിന്നെക്കാൾ ടെൻഷൻ കാണുന്ന നമ്മൾക്ക് ഉണ്ട് മോളെ രാത്രി യാത്ര ഒഴിവാക്കുക പ്ലീസ്‌ ❤❤❤

    • @prasadvarghese3023
      @prasadvarghese3023 ปีที่แล้ว +4

      അതെ മോളെ രാത്രി യാത്ര വേണ്ട

    • @m4malayaliezzz
      @m4malayaliezzz ปีที่แล้ว +7

      Don't worry india ala😅

    • @laijuviswan9434
      @laijuviswan9434 ปีที่แล้ว +2

      😂 This is not india... This is africa

    • @Solenomads
      @Solenomads ปีที่แล้ว

      India not safe, a Dutch Vlogger attacked by a jihadi at Bangalore... 😮😮😮😮

    • @Arun-bz7py
      @Arun-bz7py ปีที่แล้ว +2

      ​@@laijuviswan9434 Athanu preshnam

  • @abhilashacharya8203
    @abhilashacharya8203 ปีที่แล้ว +47

    കേരളം God's own country ആണുപോലും.... അവിടുള്ള യുവാക്കളെ കാണുമ്പോൾ... പേടിയാകുമെങ്കിലും ഉള്ള് നിഷ്കളകമാണ്....

  • @baburajanathrapulikkal3683
    @baburajanathrapulikkal3683 2 หลายเดือนก่อน +2

    മോളെ സമമതക്കണം എനിക്ക് അൽഭുതം
    തോന്നുന്നു ഈ അച്ഛച്ചൻ്റെ അഭിനന്ദങ്ങൾ❤❤❤❤

  • @subramanian.p.pnianpp9767
    @subramanian.p.pnianpp9767 ปีที่แล้ว +9

    ഒരു പക്ഷെ തികച്ചും നിഷ്കളങ്കരായ ഒരു ജനതയാണ് ആഫ്രിക്കയിൽ എന്ന് തോന്നുന്നു ,ഇന്ത്യയിലാണെങ്കിൽ പ്രത്യേകിച്ച് ഒരു പെൺകുട്ടിയുടെ സഞ്ചാരം പകൽ ആണെങ്കിൽ പോലും അപകടരമായിരിക്കും ,കുട്ടിയുടെ ശബ്ദവും പേരും മനോഹരം , നന്ദി ആഫ്രിക്ക ,,,

  • @varghesevg7054
    @varghesevg7054 ปีที่แล้ว +33

    😊 എന്നും മുഖത്ത് ഈ പുഞ്ചിരി നിലനിൽക്കട്ടെ എന്ന് ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു ❤️❤️❤️❤️❤️❤️🤝🏻🤝🏻🤝🏻🤝🏻🤝🏻🙏🙏🙏🙏🙏

  • @minakshi5754
    @minakshi5754 ปีที่แล้ว +2

    എനിക്ക് ചേച്ചിനെ വലിയ ഇഷ്ടമാണ്.. എങ്ങനെ ധൈര്യമായി ഒറ്റയ്ക്കു സഞ്ചരിക്കുന്നു എന്ന് ചിന്തിക്കാൻ പോലും പറ്റുന്നില്ല.. Love you love you love you❤❤

  • @maliniantharjanam8043
    @maliniantharjanam8043 ปีที่แล้ว +25

    മോൾ നല്ല കോൺഫിഡൻ്റ് ആയി പോയിക്കോളൂ.കാലം നിനക്ക് ആയുസ്സും ആരോഗ്യവും തരും❤❤

  • @salihsali8335
    @salihsali8335 ปีที่แล้ว +27

    കൂടുതലും ആഫ്രിക്കൻ രാജ്യങ്ങളിലെ രാത്രി യാത്ര ഒഴിവാക്കുക.പ്രത്യാഗിച്ച് ഒഴിഞ്ഞ പ്രദേശത്തുകൂടെ റോഡാണങ്കിൽപോലും.

  • @sachinsajan7758
    @sachinsajan7758 ปีที่แล้ว +28

    അങ്ങനെ ഒരു 9 വയസുകാരനായ ഞാൻ 2003 ക്രിക്കറ്റിൽ....വേൾഡ്ക്കപ്പിൽ മാത്രം കണ്ടു അമ്പരന്നാ സ്റ്റീവ് ടിക്കോളൂയുടെയും.....സുജി യുടെയും.....ഒബുയയുടെയും
    നാട്ടിലേക്കു 🥰
    🥰❤️KENYA❤️🤺

  • @ഷാജികോഴിക്കോട്
    @ഷാജികോഴിക്കോട് ปีที่แล้ว +15

    അത്ഭുതമാണ് അരുണിമ ♥️♥️

  • @babusurendran4382
    @babusurendran4382 ปีที่แล้ว +4

    ജ്ജ് പൊളിക്ക്‌ മുത്തേ. ഇനി കെനിയൻ കാഴ്ചകൾ: ഇതാണ് ലേഡി സൂപ്പർ സ്റ്റാർ .. അരുണിമയെ കാണുമ്പോഴാണ് ഇവിടുത്തെ ലേഡീ സൂപ്പർസ്റ്റാറുകളെ എടുത്ത് കിണറ്റിലിടാൻ തോന്നുന്നത് - happy Journey.'' ..

  • @abhilashacharya8203
    @abhilashacharya8203 ปีที่แล้ว +4

    ❤❤❤സമ്മതിച്ചു. മോളെ..... പ്രാർത്ഥനയോടെ... ഒരേ വയറ്റിൽ പിറക്കാത്ത ഒരാങ്ങള...❤❤❤

  • @anshadem5781
    @anshadem5781 ปีที่แล้ว +10

    നമ്മൾ പറഞ്ഞതോ കേട്ടതോ കണ്ടതോ അല്ല ആഫ്രിക്ക എന്ന് ഈ വീഡിയോ കാണുമ്പോൾ മനസിലാകും എല്ലാവിധ യാത്രമംഗളങ്ങളും നേരുന്നു 🌹🌹🌹👌👌👌

  • @ranimagic9173
    @ranimagic9173 ปีที่แล้ว +1

    🙏👸🏻 മോൾക്കു ഇത്ര മാത്രം ധൈര്യം തന്ന ദെയ് വത്തിന് നന്ദി പറയുന്നു.
    ഈ വീഡിയോ എത്ര ധൈർഘ്യം ഉള്ളത് ആണേലും കണ്ടിട്ടേ മറ്റ് കാര്യത്തിലേയ്ക്കു പോകു എന്ന വാശിയിലായിരുന്നു ഞാൻ . അത്രമാത്രം ത്രില്ലിംഗ് ആയിരുന്നു. നമ്മുടെ വീട്ടിലൊക്കെ ഒരു മണിക്കൂർ കറണ്ട് ഇല്ലെങ്കിൽ ഉള്ള അവസ്ഥ സഹിക്കാൻ മേല .
    മോൾ ഇങ്ങനെ അതും South Africa രാജ്യങ്ങളിൽ കൂർ ഇരുട്ടത്ത്, അതും കാട്ടിലൂടെ ഒറ്റയ്ക്കു മറ്റ് മനുഷ്യരെയോ, മൃഗങ്ങളെയോ , പ്രകൃതി ദുരന്തങ്ങളെയോ പോലും യാതൊര് പേടിയും ഇല്ലാതെ എവിടെ വണ്ടി നിർത്തണം എന്നോ എന്ത് കഴിക്കും എന്നോ എവിടെ കിടന്നുറങ്ങണം എന്നോ പോലും നിശ്ചയമില്ലാതെ സൈക്കിളിൽ പല പല KM കൾ ചവിട്ടി പോകുന്നത് കണ്ടിട്ട് കണ്ണ് നിറഞ്ഞ്ഞ് കണ്ണീർ വന്ന് പോയി മോളു...
    എനിക്കീ വീഡിയോ അത്രമാത്രം ഹൃദയ സ്പർശനീയമായിരുന്നു.
    മോൾക്കു എപ്പോഴും നല്ലത് വരട്ടെ..
    ഹിമാലയ ശിഖരം പോലെ എല്ലായിപ്പോഴും മോൾക്ക് വിജയം വരട്ടെ. ഉന്നത ഉയരങ്ങളിലേയ്ക്കു എത്തട്ടെ എന്ന് ആശംസിക്കുന്നു.

  • @ഉള്ളത്പറയുംമനുഷ്യൻ

    നല്ല ധൈര്യം god bless u

  • @RajeshP-w2d
    @RajeshP-w2d ปีที่แล้ว +1

    ഹായ് അരുണിമ രണ്ടു വീഡിയോ ഞാൻ കണ്ടു സൂപ്പർ ആണ് 👏👏👏👏👌

  • @saleeshjose9245
    @saleeshjose9245 ปีที่แล้ว +8

    നൈറ്റ്‌ ഒന്നും റിസ്ക്ക് എടുക്കാൻ നിൽക്കല്ലേ പ്ലീസ്.... Happy & Safe journy ❤️🔥✌️

  • @shabana0005
    @shabana0005 ปีที่แล้ว +3

    പടച്ചോന്നെ കാക്കണേ 🤲🤲റബേ കണ്ടിട്ട് പേടിയാവുന്നു 😢😢 എന്തിന്ന മോളേ ഈ രാത്രി ഉള്ള ട്രാവൽ നിർത്തുക്ക 🙏കണ്ടു പേടിച്ചു പോയി

  • @moosathayil4146
    @moosathayil4146 ปีที่แล้ว +1

    Super -കെ നീയയിലെ ജനങ്ങളുടെ മനസ്സിന് ബയങ്കര വിശാലത .... ദരിദ്രരാ ട്രമായാലും രാത്രി സുഖമായി ഉറങ്ങിയല്ലോ?....

  • @fsvlogs6626
    @fsvlogs6626 ปีที่แล้ว +5

    അരുണിമ.. മോളെ ഇപ്പൊ ഓരോ ദിവസവും നിന്റെ യാത്ര വിശേഷങ്ങൾ അറിയാൻ കാത്തിരിക്കുന്നു... എത്ര ബുദ്ധി മുട്ടി ആണെങ്കിലും നീ നിന്റെ യാത്ര ആസ്വദിക്കുന്നു.. ഒപ്പം നമ്മളെയും കൂടെ കൊണ്ടുപോകുന്നു അവിടെക്ക്.. സൂപ്പർ അരുണിമ

  • @mohamedshihab5808
    @mohamedshihab5808 ปีที่แล้ว +2

    മിടുക്കി, ധൈര്യശാലി മറ്റൊന്നും പറയാനില്ല

  • @unnikrishnanpadmini9458
    @unnikrishnanpadmini9458 ปีที่แล้ว +4

    ഒരു ഭയവും ഇല്ലാത്ത മിടുക്കി..❤

  • @KollamKaran247
    @KollamKaran247 ปีที่แล้ว

    ഹായ് അരുണി കുട്ടി യാത്രകൾ തുടരട്ടെ 🙏🙏ഭാഗ്യ പരീക്ഷണം വേണ്ട രാത്രി യാത്ര ഒഴിവാക്കുക.. Take care God blessss u🙏🙏🙏🙏

  • @geniusmasterbrain4216
    @geniusmasterbrain4216 ปีที่แล้ว

    Super Arunimuthe, Keniyan Videos 👍👍💞💕🌹❤♥

  • @azeezjuman
    @azeezjuman ปีที่แล้ว +1

    Tnx arunima ധൈര്യം സമ്മദിച്ചേ പറ്റൂ ചിന്തിക്കാൻ കൂടി കഴിയുന്നില്ല

  • @faisalbava1891
    @faisalbava1891 ปีที่แล้ว

    അരുണിമ വീഡിയോ സൂപ്പർ god bless you😢😢😊

  • @jomonjose734
    @jomonjose734 ปีที่แล้ว

    മോളെ അരുണിമേ സൂപ്പർ വീഡിയോ ആണ് കേട്ടോ കഴിവതും റിസ്ക് ഒഴിവാക്കണം കേട്ടോ 🙏🙏❤️❤️👌👌🌹

  • @madhusoodanannair4725
    @madhusoodanannair4725 ปีที่แล้ว +1

    യാത്ര നല്ലത് തന്നെ, രാത്രി യാത്ര ഒഴിവാക്കി കൂടെ. അരുണിമയുടെ യാത്രയിൽ ഞങ്ങകൾക്കും കുറെ സ്ഥലം കാണാൻ പറ്റുന്നുണ്ട് സന്തോഷം

  • @sulaikhacc2808
    @sulaikhacc2808 3 หลายเดือนก่อน

    ഹായ് ഹായ് അരുണിമ അവൾക്ക് നല്ലത് വരട്ടെ ട്ടോ 👏

  • @sreevinayakaschoolofdance8906
    @sreevinayakaschoolofdance8906 ปีที่แล้ว +1

    സ്നേഹം ഉള്ള ആളുകൾ മനുഷ്യത്വം ഉള്ള ആളുകൾ എല്ലായിടത്തും ഉണ്ട്.... 😊

  • @abdulsalam-iw8jv
    @abdulsalam-iw8jv ปีที่แล้ว +1

    അരുണിമ ആശംസകൾ നേരുന്നു.

  • @sreerajvb6898
    @sreerajvb6898 ปีที่แล้ว

    ഹോ എന്റെ മോളേ എന്താ കിടു സ്ഥലം 😘 പോവാൻ കൊതിയാവുന്നു

  • @abdulrazack1955
    @abdulrazack1955 ปีที่แล้ว

    കെനിയയിലെ പല സ്ഥലങ്ങളും പണ്ട് എസ്. കെ. പൊറ്റെക്കാട് അദ്ദേഹത്തിന്റെ യാത്രാവിവരണത്തിൽ എഴുതിയതുപോലെയയാണ് ഇപ്പോഴും

  • @Ragesh.Szr86
    @Ragesh.Szr86 ปีที่แล้ว +1

    , ആഫ്രിക്കയിൽ മിക്ക രാജ്യങ്ങളിലും Security കുറവാണ് Be Careful... Kanya നല്ല രാജ്യം ആണ്..

  • @ngopan
    @ngopan ปีที่แล้ว +5

    ഇംഗ്ലീഷ് സബ് ടൈറ്റിലും കൂടി കൊടുക്കുകയാണെങ്കിൽ വിദേശങ്ങളിലുള്ളവരും വീഡിയോ കാണാൻ താല്പര്യപ്പെടും.

  • @shajijoseph6035
    @shajijoseph6035 ปีที่แล้ว +1

    What an inspiration this girl! Amazing,,,, Words are not enough to praise you..! Keep going.....

  • @anjalianoop3748
    @anjalianoop3748 ปีที่แล้ว +2

    എന്റെ പൊന്നെ നീ എക്സ്ട്രീം സൂപ്പറാ 👍

  • @basilkochapi9876
    @basilkochapi9876 ปีที่แล้ว +1

    അരിമണി രാത്രി യാത്ര ഒഴിവാക്ക് വീഡിയോ ഓക്കേ അടിപൊളി

  • @ക്രിസ്റ്റഫർ
    @ക്രിസ്റ്റഫർ ปีที่แล้ว +2

    ആദ്യമായിട്ടാണ് 32 മിനിറ്റ് ട്രാവൽ വ്ലോഗ് ഫുൾ ഇരുന്നു കാണുന്നത്

  • @kuttanmanjeri692
    @kuttanmanjeri692 ปีที่แล้ว +3

    👍🏻👍🏻👍🏻ധൈര്യശാലി

  • @snehalathanair1562
    @snehalathanair1562 ปีที่แล้ว +1

    Arunima gets to meet good people always.... Blessings to u

  • @ratheeshkrishnan5607
    @ratheeshkrishnan5607 ปีที่แล้ว

    അരുണിമ സഹോദരൻ ആ പറയുന്നേ രാത്രി യാത്ര ചെയ്യരുത് അരുണിമ പെങ്ങള് യാത്ര ചെയ്യുന്നത് ഞാൻ കാണാറുണ്ട് മുടങ്ങാതെ നമ്മുടെ ഇന്ത്യയുടെ പെങ്ങളല്ലേ അരുണിമ ഏവർക്കും ഒരു ഭയം ഉണ്ടാവും അതെ രാത്രിയിൽ യാത്ര ഒഴിവാക്കുക അരുണിമ പെങ്ങളെ എല്ലാ youtube വീഡിയോസ് അടിപൊളിയായിട്ടുണ്ട് ഓക്കേ അരുണിമ. Best of luck, All the best, God bless you...🇮🇳🇰🇪🥰🥰🥰👏👌👍

  • @lekhanair1516
    @lekhanair1516 ปีที่แล้ว +1

    Swagatham arunima....night il poyapo veetil erikuna nammalariyathe prarthichupoyi....deivame katholanennu

  • @Psychic_sooraj
    @Psychic_sooraj ปีที่แล้ว +2

    218 മത്തെ ലൈക്‌ എന്റെ ആയിരുന്നു 😁😊😍

  • @sunilakumarikj4085
    @sunilakumarikj4085 ปีที่แล้ว +1

    Inne vedio kaanan pattiyila chechy😢inn ezhunetta pade vann chechyde vedio nokkuvaa .. kollaloo🥰

  • @jacobgeorge1686
    @jacobgeorge1686 ปีที่แล้ว +2

    Wish you a happy and safe journey
    From Sally and George South Africa

  • @molyjoy9406
    @molyjoy9406 ปีที่แล้ว

    യാത്ര സുഖമായി മുന്നോട്ടു പോകുവാൻ പ്രത്ഥിക്കാം'

  • @sunilbose5448
    @sunilbose5448 ปีที่แล้ว +1

    Really great. You are doing adventure.

  • @muneerkuttu3880
    @muneerkuttu3880 ปีที่แล้ว +1

    Kenya 🇰🇪... 🌹🌹🌹👍... Careful.. 🙏

  • @wahidp416
    @wahidp416 ปีที่แล้ว +1

    Arunima u r great. Carefull and take care

  • @jijithk7991
    @jijithk7991 ปีที่แล้ว +2

    Best wishes Arunima, always be safe and careful also I wish your new journey in a new country

  • @Ramesh-pl8dx
    @Ramesh-pl8dx ปีที่แล้ว +2

    Hi dear u are an inspiration for all who loves travellng.... in short a brave, extraordinary brilliant young lady 💪🏻🥰 God bless u, we are also travelling with you take care

  • @kavilpadikkal1962
    @kavilpadikkal1962 ปีที่แล้ว +1

    I am closely following your blog. I am very happy to see your courage to travel alone on bycycle even in pitch dark night. Keep it up so many persons blessings are with you. Keep it up and hat's off to you ❤❤❤. Good luck and be safe.

  • @sureshkumarmn2909
    @sureshkumarmn2909 ปีที่แล้ว

    എത്ര അഭിനന്ദിച്ചാലും അധികമാവില്ല....

  • @euroconnectconsultancy
    @euroconnectconsultancy ปีที่แล้ว +1

    എത്ര നല്ല റോഡുകൾ 😍😍😍😍

  • @PrasadPrasadKalathil
    @PrasadPrasadKalathil 4 หลายเดือนก่อน +1

    Suppr🎉

  • @Pramodpanekattu
    @Pramodpanekattu 3 หลายเดือนก่อน

    സൈക്കിൾ ഒരു ലോക്ക് മേടിച്ചു കൂടെ

  • @kanmanijob6167
    @kanmanijob6167 ปีที่แล้ว +4

    Great Arunima!!...try to avoid journey in night....be safe.... Your video content are good.,. thanks for bringing wonderful videos.....keep going... Best wishes...👍

  • @JohnsonMx-l4c
    @JohnsonMx-l4c 8 หลายเดือนก่อน +1

    Ninne,,,,sammadikanam,,,mole

  • @shilpachippu7113
    @shilpachippu7113 ปีที่แล้ว +2

    നമ്മുടെ കേരളത്തിൽ ആണ് വേറെ ഏതെങ്കിലും രാജ്യത്ത് നിന്ന് ഒരു പെൺകുട്ടി ഇതുപോലെ വരുന്നതെങ്കിൽ അതിന്റ കാര്യം തീരുമാനം ആയേനെ... ഇവരൊക്കെ എന്ത് നല്ല ആൾക്കാരാ

  • @Ingodsowncountry
    @Ingodsowncountry ปีที่แล้ว +7

    Glad to see Indian's are welcome everywhere in Africa❤

  • @ravisoumini
    @ravisoumini ปีที่แล้ว

    Safe travels. You are a brave lady. Avoid night travel. Take care

  • @shinushin7917
    @shinushin7917 ปีที่แล้ว +1

    നീ ഒരു പുലി തന്നെ .....ധൈര്യം അപാരം ....super ....അരുണിമ ....❤❤❤.....

  • @sreevinayakaschoolofdance8906
    @sreevinayakaschoolofdance8906 ปีที่แล้ว

    Keniya അടിപൊളി ആകട്ടെ

  • @mohandaska8630
    @mohandaska8630 ปีที่แล้ว +1

    ♥chirimanikkutty♥... ആ രാത്രി യാത്ര വല്ലാതെ ടെൻഷൻ അടിപ്പിച്ചുകളഞ്ഞു കെ ട്ടോ. ഏതായാലും ആ ടെൻഷൻന് അതികം ആയുസ് ഉണ്ടായില്ല 🎉😅എനിക്ക് തോന്നുന്നു കേരളത്തെക്കാൾ നല്ല മനുഷ്യൻമാരാണ് അവിടുള്ളവരെന്ന്. നല്ല സ്നേഹം നിറഞ്ഞ മനുഷ്യർ....😅😅രാത്രിയിൽ യാത്ര ചെയ്യാതിരിക്കാൻ ശ്രമിക്കുക 🙏🙏🙏

  • @linulinumon9683
    @linulinumon9683 ปีที่แล้ว

    അരുണിമ സൂപ്പറാ love u🌹

  • @IRFAN_PC856...
    @IRFAN_PC856... 4 หลายเดือนก่อน

    എതൃേപ്യ വീഡിയോ കണ്ടപ്പോൾ ആ രാജ്യത്ത്കൂടെ യാത്ര ചെയ്തപൊലെ..സൂപ്പർ

  • @Sugheshlal
    @Sugheshlal ปีที่แล้ว +1

    Safe journey 👌👍🥰

  • @lissyjoyabraham4
    @lissyjoyabraham4 ปีที่แล้ว +3

    മോളെ സൂക്ഷിക്കണം❤

  • @abdulsalam-iw8jv
    @abdulsalam-iw8jv ปีที่แล้ว

    നല്ല റോഡുകൾ

  • @ashnasudhakar4703
    @ashnasudhakar4703 ปีที่แล้ว +2

    😍 Great Arunima....such a great girl

  • @7866muhammad
    @7866muhammad ปีที่แล้ว +3

    ഭാഗ്യം സിദ്ദിച്ച രാജകുമാരി

  • @kurianmathews7823
    @kurianmathews7823 ปีที่แล้ว

    Thank you for showing the East African countries. Few months back I had the privilege to visit 5 countries. I didn't see many things which you are showing. I am enjoying your videos. Thank you.

  • @mohammedriyas6447
    @mohammedriyas6447 ปีที่แล้ว

    രാത്രിയിലുള്ള യാത്ര മാക്സിമം ഒഴിവാക്കാൻ നോക്ക് വെറുതെ ടെൻഷൻ അടിക്കാൻ വയ്യ...😍 എല്ലാവിധ പ്രാർത്ഥന യും ...

  • @shajik560
    @shajik560 ปีที่แล้ว +1

    രാത്രി യാത്ര ഒഴിവാക്കികൂടെ സിസ് ❤❤❤👍

  • @breezeandayrin1204
    @breezeandayrin1204 ปีที่แล้ว

    Super arunima

  • @forever470
    @forever470 ปีที่แล้ว +2

    Nairobi ൽ ഒരു യൂട്യൂബർ ഉണ്ട് പൂജ അവരെ മീറ്റ് ചെയ്താൽ നന്നായിരിക്കും

    • @SunilsHut
      @SunilsHut ปีที่แล้ว +1

      പൂജചേച്ചി സൂപ്പർ ആണ്.... 👍🏼👍🏼👍🏼👍🏼

    • @nadiyanadiya9839
      @nadiyanadiya9839 ปีที่แล้ว +2

      Amazing ആഫ്രിക്ക youtube channel ഇപ്പൊ ഉണ്ടോ pooja ചേച്ചിടെ

    • @forever470
      @forever470 ปีที่แล้ว +1

      @@nadiyanadiya9839 illaaa

    • @SunilsHut
      @SunilsHut ปีที่แล้ว +1

      @@nadiyanadiya9839 ഇപ്പൊ കാണാറില്ല... എന്ത് പറ്റിയോ എന്തോ 🤔🤔🤔🤔 നല്ല അവതരണം ആണ്... മിക്കവാറും അഫിക്കൻ കാഴ്ചകൾ ഉണ്ട്‌ ആ ചാനലിൽ... 😛

    • @phoenix.354
      @phoenix.354 ปีที่แล้ว

      ​@@SunilsHutപൂജ ചാനൽ നിർത്തി

  • @malavikarv7755
    @malavikarv7755 ปีที่แล้ว

    Safe aayit irikana kaanumbo thanne santhosham🥺❤️

  • @reghukochappybhaskaran7455
    @reghukochappybhaskaran7455 6 หลายเดือนก่อน

    Be careful, wish you all the best

  • @KALLUMKORYVLOG
    @KALLUMKORYVLOG ปีที่แล้ว

    നല്ലവരാണ് എന്നാലും പേടിക്കണം അത് ഏതു നാട്ടിലും ഉണ്ടാവും കച്ചറ ആളുകൾ നല്ലത് മാത്രം വരട്ടെ പടച്ചൻ കാവ്വൽ ഉണ്ടാവ്വാട്ടെ അമീൻ

  • @lethashaji1007
    @lethashaji1007 ปีที่แล้ว +5

    അരിമണി രാത്രി യാത്ര വേണ്ട ♥️♥️

  • @hamsakooliyattle8602
    @hamsakooliyattle8602 ปีที่แล้ว

    ഹൊ . ഭയങ്കര ധൈര്യം മോളെ

  • @SunilsHut
    @SunilsHut ปีที่แล้ว

    Meet pooja chechi in Nairobi "amezing africa" youtuber..... 👌🏻👌🏻👌🏻👌🏻

  • @abdulnasar3368
    @abdulnasar3368 ปีที่แล้ว

    അടിപൊളി

  • @caligraphy4509
    @caligraphy4509 ปีที่แล้ว

    Have a great journey

  • @Msmotopsy
    @Msmotopsy ปีที่แล้ว +1

    ചേച്ചി രാത്രി യാത്ര ചെയുന്ന വീഡിയോ കണ്ടിട്ട് എനിക്ക് തന്നെ പേടി ആകുന്നു 😦

  • @sathymohan1540
    @sathymohan1540 ปีที่แล้ว

    സൂപ്പർ അരുണിമ മോളെ

    • @AbHi-gs9cy
      @AbHi-gs9cy ปีที่แล้ว

      Plse avoid night travelling👍👍👍

  • @rameshrameshillath4337
    @rameshrameshillath4337 ปีที่แล้ว

    Arunima i like traveling, and i like you, take care my friend, all the best

  • @bepostive2423
    @bepostive2423 ปีที่แล้ว

    രാത്രി യാത്ര വേണ്ട. പ്ലീസ്. Whatever may be always prefer safe journey.

  • @samkutty5007
    @samkutty5007 ปีที่แล้ว +1

    You are very grateful

  • @sarathks4909
    @sarathks4909 ปีที่แล้ว +1

    Safe journey take care❤

  • @vijeshvijayan4170
    @vijeshvijayan4170 ปีที่แล้ว

    ധൈര്യം 🥰🔥

  • @VenugopalPuthiyattu
    @VenugopalPuthiyattu ปีที่แล้ว

    Great....Arunima

  • @shasha8718
    @shasha8718 ปีที่แล้ว

    Arunima avar athikam parajalum nammale pole alla pavagal

  • @aakkamon7492
    @aakkamon7492 ปีที่แล้ว

    .. ഞാനും ഇപ്പോൾ വന്ന്
    അരുണ മീ

  • @spicyworldsw4646
    @spicyworldsw4646 ปีที่แล้ว +2

    Solo ✌️🧚‍♂️

  • @venug2617
    @venug2617 ปีที่แล้ว

    Another word for bravery.....Arunima.....

  • @mathaichacko8074
    @mathaichacko8074 ปีที่แล้ว +1

    Wish you all the best...
    Happy & SAFE journey...❤😂