സ്വീകരണം, സൂപ്പർ. മലയാളം മറന്ന് പോയ മലയാള സമാജം . കെയ്ക്ക് എന്താണ് പറ്റിയത് വേദന മാറിയോ ? വലിയ ട്രെയിലർ പോകുമ്പോൾ അല്പം ക്ഷമയോടെ കാത്ത് നിന്ന് ആവാഹനത്തെ കടന്ന് പോകുവാൻ അനുവദിക്കുക. ചെറിയ വഴികളിൽ സൂക്ഷമതയേ ടെ സൈക്കിളിൽ പോകുക . ഈശ്വരൻ തുണയാകട്ടെയെന്ന് പ്രാർത്ഥിക്കുന്നു🙌🙌🙌🙌
അരുണിമേ, കുട്ടിയോടുള്ള സ്നേഹം കൊണ്ട് പറയുന്നതാണ്, പറ്റുമെങ്കിൽ ഉഗാണ്ടയിലോ, കെനിയയിലോ, എത്യോപിയായിലോ തന്നെ കൂടിക്കോ, കേരളത്തിലേക്ക് വരണ്ട. ഇവിടെ അഞ്ചു വയസ്സുള്ള കുട്ടിക്ക് പോലും രക്ഷ ഇല്ല. അവിടെ ഉള്ളവരോടും പറഞ്ഞേക്ക്. നമ്മൾ ഏതായാലും ഇവിടെ പെട്ടു പോയി. ഇനി എല്ലാം വിധി പോലെ നടക്കട്ടെ. ഗോവിന്ദ ചാമിയെ ഇപ്പോൾ കണ്ടാൽ സാക്ഷാൽ മമ്മൂട്ടി വരെ നാണിച്ചു പിന്നെ പുറത്തിറങ്ങില്ല. അത്ര ഗ്ലാമർ ലുക്ക് ആയി അവൻ. നമ്മുടെ പൈസ കൊണ്ട് സർക്കാർ നൽകുന്ന സുഖ ചികിത്സ മൂലം.അതാ നമ്മുടെ നാട്, ആരോട് പറയാൻ. ആരോടെങ്കിലും പറഞ്ഞിട്ടെന്തു കാര്യം. നമ്മുടെ പൈസ കൊണ്ട് തന്നെ അവരും പോകുന്നു സുഖ ചികിത്സയ്ക്കായ് USA യിലും, UK യിലും, ജർമനിയിലേക്കും.🧐
@@felixpoduthas8871അതെ ബ്രോ, . ഇപ്പോൾ ഇവൾ പോയത് കേരളത്തിൽ നിന്നാണല്ലോ.അവിടെ നിന്ന് ആരെങ്കിലും പോയി ഇത് പോലെ ഒരു വീഡിയോ ഇട്ട് ഞാൻ കാണുക ആണെങ്കിൽ അപ്പോൾ എന്റെ അഭിപ്രായം പറയാം. ഇപ്പോൾ ഇതിരിക്കട്ടെ, സമാധാനിക്ക് 🙏🏿
ആദ്യമായിട്ടാണ് വീഡിയോയുടെ അവസാനം കണ്ടിട്ട് അരുണിമയ്ക്ക് കാര്യമായി ഒന്നും പററിയിട്ടില്ല എന്ന സമാധാനത്തോടെ വീഡിയോ തുടക്കം മുതൽ കണ്ടത്. തിരക്കിനിടയിലും നല്ല ഒരു സ്വീകാരണം ഒരുക്കിയ മലയാളിസമാജത്തിന് അഭിനന്ദനങ്ങൾ. അരുണിമയോട് പറയേണ്ട കാര്യമില്ല.എന്നാലും പറയുകയാണ് .റോഡിൽ കൂടി യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കണം
എന്ത് സൂക്ഷിക്കാൻ😂കേരളം അല്ല ബലാൽസംഗം ഇല്ല കിടന്നു കൊടുക്കുക എൻജോയ് ചെയ്യുക അല്ലെങ്കിൽ കൊന്നു കളയും അത്രേ ഉള്ളൂ..സഹക്രിച്ചാൽ സുഖം ലഭിക്കും..😂അല്ലാതെ ഇത്രേം വർഷം ഇത്ര വൃത്തികെട്ട ആഹാരം കഴിച്ചു വൃത്തികെട്ട രാജ്യത്ത് കരങ്ങേണ്ട കാര്യം ഇല്ലല്ലോ😮
മലയാളം സമാജത്തിൽ full ഇംഗ്ലീഷ് ആണല്ലോ. അത് കലക്കി. ഈയടുത്തു കണ്ട "ജയ ജയ ജയഹേ " എന്ന സിനിമ ഓർത്ത് പോയി, അതിൽ ഒരു കോളേജ് പ്രൊഫസർ മലയാളം ഇംഗ്ലീഷിൽ പഠിപ്പിക്കുന്നത് 🤩
എനിക്ക് കുറെ ഉഗാണ്ടൻ ,ഘാന ക്ലോസ് ഫ്രണ്ട്‌സ് ഉണ്ടിവിടെ ഗൾഫിൽ ..ഇന്നലെ ഞാൻ ഭക്ഷണം ഉണ്ടാക്കി അവരുമായി കഴിച്ചു ....അവരിൽ നിന്നാണ് ആഫ്രിക്കയെ കുറിച്ച് കൂടുതൽ പഠിച്ചത് ...പിന്നെ അരുണിമയുടെ വ്ലോജിൽ നിന്നും ..
Felicitation നടക്കുമ്പോൾ അവർക്ക് എന്തേ മൈക്ക് കൊടുകഞ്ഞത്, ഒന്നും കേൾക്കുന്നില്ല, ആരെങ്കിലും സംസാരിക്കുമ്പോൾ അവർക്കും മൈക്ക് കൊടുക്കുക, , okay അരുണിമ good going❤
ഞാൻ. പല പ്രാവശ്യം പറയണമെന്ന് കരുതിയതാ,,,, അതായത് ഒരു മൈക് വാങ്ങുക മാത്രമല്ല. ആരാണോ സംസാരിക്കുന്നത് അവർക്ക് മൈക്ക് നൽകുക. എങ്കിലെ ഞങ്ങൾക്ക് വല്ലതും കേൾക്കൂ പ്ലീസ്
@@backpackerarunima2466 I mean you can buy a extra Bluetooth mic ,and when you're doing video with someone, please give that mic to them ,,,,then only viewers can understand what they are talking about,,,,,in this video you can check ???
@@backpackerarunima2466 thanks for your safari explanations... It's quite interesting... But when you give descriptions, it should be factual... People will believe what you say.... Since I know about Mabiira Forrest, I just corrected your explanations... If you want, accept it...if not, reject...it's all up to you... Appearances are deceptive!!!
Africans are generally good people. Scenic, God blessed places. Like everywhere there are small problems, go ahead with full power. Congratulations Arunima. God bless you always...
അരുണിമാ നല്ല കാഴ്‌ചകൾ സമ്മാനിക്കുന്ന വിഡിയോകൾ 👌👌👌👌
ഇയാളുടെ ധൈര്യം അപാരം തന്നെ..
എല്ലാവരാലും അറിയപ്പെടുന്ന ഒരു യാത്രക്കാരിയാകട്ടെ ❤❤
😮
ചിത്ര ചേച്ചി കഴിഞ്ഞാൽ. പിന്നെ.മുത്താണ് ചിരിച്ചുകൊണ്ട് സംസാരിക്കുന്നത്. Keep. It. Up. അരുണ.....
ഹായ് ,,,ആശംസകള്‍ അരുണിമ ...👌👌👌
മോളെ കുറിച്ച് ഓർകുബോൾ വളരേ വളരേ അഭിമാനം തോന്നുന്നു........എല്ലാവിധ ആശംസകളും നേരുന്നു ❤❤❤❤❤❤
😍
അടിപൊളി സ്വീകരണമായിരുന്നു.. 👏👏👏👏.. യാത്ര ചെയ്യുമ്പോൾ നന്നായി സൂക്ക്ഷിക്കുക
സ്വീകരണം സൂപ്പർ ആയിരുന്നു
💐❤️😍👍👌🌹🙏😘😊
സ്വീകരണം, സൂപ്പർ. മലയാളം മറന്ന് പോയ മലയാള സമാജം . കെയ്ക്ക് എന്താണ് പറ്റിയത് വേദന മാറിയോ ? വലിയ ട്രെയിലർ പോകുമ്പോൾ അല്പം ക്ഷമയോടെ കാത്ത് നിന്ന് ആവാഹനത്തെ കടന്ന് പോകുവാൻ അനുവദിക്കുക. ചെറിയ വഴികളിൽ സൂക്ഷമതയേ ടെ സൈക്കിളിൽ പോകുക . ഈശ്വരൻ തുണയാകട്ടെയെന്ന് പ്രാർത്ഥിക്കുന്നു🙌🙌🙌🙌
അരുണിമേ, കുട്ടിയോടുള്ള സ്നേഹം കൊണ്ട് പറയുന്നതാണ്, പറ്റുമെങ്കിൽ ഉഗാണ്ടയിലോ, കെനിയയിലോ, എത്യോപിയായിലോ തന്നെ കൂടിക്കോ, കേരളത്തിലേക്ക് വരണ്ട. ഇവിടെ അഞ്ചു വയസ്സുള്ള കുട്ടിക്ക് പോലും രക്ഷ ഇല്ല. അവിടെ ഉള്ളവരോടും പറഞ്ഞേക്ക്. നമ്മൾ ഏതായാലും ഇവിടെ പെട്ടു പോയി. ഇനി എല്ലാം വിധി പോലെ നടക്കട്ടെ. ഗോവിന്ദ ചാമിയെ ഇപ്പോൾ കണ്ടാൽ സാക്ഷാൽ മമ്മൂട്ടി വരെ നാണിച്ചു പിന്നെ പുറത്തിറങ്ങില്ല. അത്ര ഗ്ലാമർ ലുക്ക് ആയി അവൻ. നമ്മുടെ പൈസ കൊണ്ട് സർക്കാർ നൽകുന്ന സുഖ ചികിത്സ മൂലം.അതാ നമ്മുടെ നാട്, ആരോട് പറയാൻ. ആരോടെങ്കിലും പറഞ്ഞിട്ടെന്തു കാര്യം. നമ്മുടെ പൈസ കൊണ്ട് തന്നെ അവരും പോകുന്നു സുഖ ചികിത്സയ്ക്കായ് USA യിലും, UK യിലും, ജർമനിയിലേക്കും.🧐
Sathyam👍
നേരെ മണിപ്പൂരിലേക്ക് അവിടുന്ന് ഹരിയാന 👍
താങ്കൾ എന്നത്തേക്ക് ആണു ടിക്കറ്റ് എടു തിരിക്കുന്നത്,, ഉഗാണ്ടയ്ക്ക് പോകാൻ...😊ഇനി ഉഗാണ്ടയിൽ പോകാൻ പറ്റിയില്ലെങ്കിൽ up, ഹരിയാന, മണിപ്പൂർ തുടങ്ങി ശ ന്തസമാധാന പ്രേദേശങ്ങളിൽപോകാമല്ലോ...
@@felixpoduthas8871അതെ ബ്രോ, . ഇപ്പോൾ ഇവൾ പോയത് കേരളത്തിൽ നിന്നാണല്ലോ.അവിടെ നിന്ന് ആരെങ്കിലും പോയി ഇത് പോലെ ഒരു വീഡിയോ ഇട്ട് ഞാൻ കാണുക ആണെങ്കിൽ അപ്പോൾ എന്റെ അഭിപ്രായം പറയാം. ഇപ്പോൾ ഇതിരിക്കട്ടെ, സമാധാനിക്ക് 🙏🏿
എന്തായാലും പീഡന പ്രതികളെ പൂമാലയിട്ട് സ്വീകരിച്ചില്ലല്ലോ up പോയാൽ അത് കാണാം hariyana🤭
എന്ത് ധൈര്യം..ഒരു പുരുഷന് പ്പളും കഴിയാത്ത കാര്യാം ഒരു ദിവസം ഫുൾ ഇരുന്ന് നിങ്ങളുടെ പ്രോഗ്രം ഫുൾ കണ്ടു .keep cair❤
മലയാളികളുടെ സ്വീകരണം അടിപൊളി ❤
ഈ വീഡിയോയുടെ ആദ്യ ഭാഗം ഏകദേശം പകുതിയിൽ അധികം ആശങ്കയും ഭയപ്പാടുമായിരുന്നു.
എന്നാൽ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞാണ് അവസാന ഭാഗം കണ്ടത്.
God bless you.
😊😊
അമ്മുമ്മ 🥰🥰
സൂക്ഷിച്ചു പോകുക എന്നാലും ഒന്നുപേടിച്ചുപോയി ഇനിയും ഒരുപാട് സ്വീകരണങ്ങൾ ഏറ്റുവാങ്ങാൻ സാധിക്കട്ടെ 👍👍👍💫💫
Thanks malayali samagam chettanmare❤
സ്വഗതം
Great
ഇനിയെത്ര ബഹുമതിയേക്കാളും വിലമതിക്കുന്നതാണ് ഈ സ്വീകരണം. Congratulations
ആദ്യമായിട്ടാണ് വീഡിയോയുടെ അവസാനം കണ്ടിട്ട് അരുണിമയ്ക്ക് കാര്യമായി ഒന്നും പററിയിട്ടില്ല എന്ന സമാധാനത്തോടെ വീഡിയോ തുടക്കം മുതൽ കണ്ടത്. തിരക്കിനിടയിലും നല്ല ഒരു സ്വീകാരണം ഒരുക്കിയ മലയാളിസമാജത്തിന് അഭിനന്ദനങ്ങൾ.
അരുണിമയോട് പറയേണ്ട കാര്യമില്ല.എന്നാലും പറയുകയാണ് .റോഡിൽ കൂടി യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കണം
❤️❤️
HAI 🙏❤️🌹🙏Thanks for beautiful video 🙏🙏🙏
Good job god bless you Good luck Big salute super video thanks maam
Elladthum jagrathayil poyikko arunima...... ❤❤❤❤
Nice greenaries ❤
ഉഗാണ്ടൻ മലയാളികളുടെ സ്നേഹ സ്പർശം ❤
♥ചിരിമണിക്കുട്ടി ♥രാജാകീയ സ്വീകരണം ആണ് ലഭിച്ചത് 🙏അഭിനന്ദനങ്ങൾ 🙏ഒപ്പം ആ നല്ല മലയാളി അസോസിയേഷൻ നും ♥യാത്ര കുറച്ചുകൂടി ശ്രദ്ധിക്കുക 🎉🎉🎉🎉
വീഡിയോ ഒന്നിനൊന്നു മെച്ചപ്പെടുന്നുണ്ട് god bless u ❤❤❤❤❤❤❤👍👍
💓
ഇത് ശെരിക്കും നമ്മുടെ നാട് പോലെ
Careful always 👍👍👍
അടിപൊളി
Arunima,,,,,,,, you are the real heroin. No words to describe you......
Amazing
Thanks
Beautiful place and friendly people . Adventurous journey. All the very best
Hai arimani mole സൂക്ഷിച്ചു പോകണം ❤❤❤
എന്ത് സൂക്ഷിക്കാൻ😂കേരളം അല്ല ബലാൽസംഗം ഇല്ല കിടന്നു കൊടുക്കുക എൻജോയ് ചെയ്യുക അല്ലെങ്കിൽ കൊന്നു കളയും അത്രേ ഉള്ളൂ..സഹക്രിച്ചാൽ സുഖം ലഭിക്കും..😂അല്ലാതെ ഇത്രേം വർഷം ഇത്ര വൃത്തികെട്ട ആഹാരം കഴിച്ചു വൃത്തികെട്ട രാജ്യത്ത് കരങ്ങേണ്ട കാര്യം ഇല്ലല്ലോ😮
Super video
Chechi kannan thonnunu enik eshtta chechine
Nannayi 😂
God bless you അരുണിമകുട്ടി. Videos എല്ലാം കാണാറുണ്ട്. കയ്യ്ക്ക് കുഴപ്പമൊന്നുമില്ലലോ. 🥰
ശ്രദ്ധിക്കണം പെട്ടെന്ന് മാറട്ടെ
Arunimuthe, മലയാളി അസോസിയേഷന്റെ സ്വീകരണവും പാന്റ് കീറിയ വന്റെ കുതന്ത്രവും.. Super 💞🌹
❤️❤️
good post
Good job God bless you
Kurachuvizhamichengilumavasanamsanthoshamayallle. Idontnowhatisay. Bescausellikeityourjourney😊
It was so nice you are welcomed by Kerala smajam. I liked that most among your recent recording. It was a big HO our for you
❤❤👍
You are wonderful girlie ! Greetings from Lakshadweep !
മലയാളം സമാജത്തിൽ full ഇംഗ്ലീഷ് ആണല്ലോ. അത് കലക്കി. ഈയടുത്തു കണ്ട "ജയ ജയ ജയഹേ " എന്ന സിനിമ ഓർത്ത് പോയി, അതിൽ ഒരു കോളേജ് പ്രൊഫസർ മലയാളം ഇംഗ്ലീഷിൽ പഠിപ്പിക്കുന്നത് 🤩
😅😅
Arunima congratulations you are one of best brave girl in my knowledge,
Please keep go ahead ❤🎉
Better to avoid argument with unknown local people even if we are right to do so ..Take care safe ride. 👍
Super arunima🎉
Hi Arunima, swagatham parayunna style - adipoli😀
ഹായ്...
അന്യ നാടാണ് വണ്ടി ശ്രദ്ധിച്ചു ഓടിക്കണം അരുണിമ
പോക്ക് അപകട രീതിയിൽ...
Proud of you arunima ,your lakqi girl, god bless you,❤❤🎉🎉 I am Andaman and Nicobar Islands,
Take care Aruni... God bless 🤗😍
congratulations
ജി ടെ രാജ്യം എന്നാണാവോ igane സന്തോഷം നിറഞ്ഞത് ആവുന്നേ 🥰🥰
Always with u arimani
Mole kanu
Mole kannu nirajupoy god b
quality kuranja pant haha ath powli😁😁
Arunima. Hats of you ❤❤ God bless you
God is always with u .don't worry, be glad😅
It's blessing. God is great. Take care arunima
എനിക്ക് കുറെ ഉഗാണ്ടൻ ,ഘാന ക്ലോസ് ഫ്രണ്ട്‌സ് ഉണ്ടിവിടെ ഗൾഫിൽ ..ഇന്നലെ ഞാൻ ഭക്ഷണം ഉണ്ടാക്കി അവരുമായി കഴിച്ചു ....അവരിൽ നിന്നാണ് ആഫ്രിക്കയെ കുറിച്ച് കൂടുതൽ പഠിച്ചത് ...പിന്നെ അരുണിമയുടെ വ്ലോജിൽ നിന്നും ..
❤️❤️🩷
Be careful
അയ്യോ...ശ്രദ്ധിക്കണം
Ithrayum rush aaya stalathu koodi povumbol be carefully ride. 🦋
👍👍
🌹🌹🌹
Tough ride, take rest.
God bless u
video super ആവട്ടെ ....❤
Great thanks for the malayaalee സമാജം nd the close ugandas for the welcome to.Arunima.❤❤
Proud of you arunima
👍adipoli
Thank you so much 👍
💙💥👌
Hai dear
Super girl 👍
എല്ലാ വീഡിയോസ് കാണാറുണ്ട്, നന്നായി care ചെയുക, . മലയാളികൾ ഇല്ലാത്ത സ്ഥലം ഇല്ല ലോകത്ത്
Felicitation നടക്കുമ്പോൾ അവർക്ക് എന്തേ മൈക്ക് കൊടുകഞ്ഞത്, ഒന്നും കേൾക്കുന്നില്ല, ആരെങ്കിലും സംസാരിക്കുമ്പോൾ അവർക്കും മൈക്ക് കൊടുക്കുക, , okay അരുണിമ good going❤
You are super arunima 🎉
അരുണിമേ..,
സൂക്ഷിച്ചു യാത്ര ചെയ്യുക...
******02-08-2023*****
Kuwait
ഇനി apollo ടയറിന്റെ പരസ്യത്തിൽ കാണാം
14:05 അയാളുടെ പാന്റിന്റെ കറക്റ്റ് ആ സിബ് ന്റെ പൊസിഷനിൽ തന്നെ കീറിയല്ലോ 😅😅
ഞാൻ. പല പ്രാവശ്യം പറയണമെന്ന് കരുതിയതാ,,,, അതായത് ഒരു മൈക് വാങ്ങുക മാത്രമല്ല. ആരാണോ സംസാരിക്കുന്നത് അവർക്ക് മൈക്ക് നൽകുക. എങ്കിലെ ഞങ്ങൾക്ക് വല്ലതും കേൾക്കൂ പ്ലീസ്
Manasilayila
@@backpackerarunima2466 I mean you can buy a extra Bluetooth mic ,and when you're doing video with someone, please give that mic to them ,,,,then only viewers can understand what they are talking about,,,,,in this video you can check ???
അരു 1 millon അടിക്കണം...❤❤❤
👌👌👌❤❤❤🙏🙏🙏
😍
Mabiira forest is not thick forrest... Its only on the sides of road...
So wat
@@backpackerarunima2466 thanks for your safari explanations... It's quite interesting... But when you give descriptions, it should be factual... People will believe what you say.... Since I know about Mabiira Forrest, I just corrected your explanations...
If you want, accept it...if not, reject...it's all up to you...
Appearances are deceptive!!!
@ കോളിറ്റി കുറവല്ല വളരെ പഴയതു ആയതു കൊണ്ടാണ് കീറിയത് 15... മിനുട്ട്
👌👍🥰😍
Hi , Arunima !
❤❤❤❤❤❤❤👍👍👍👍
കിടത്തം കണ്ടപ്പോൾ പേടിച്ചു 😢😢😢
😇
👏👏👏👏
... ഞാനും എത്തി
അരുണ മി സ്വാഗതം❤😂😂
,,,,,,👍👍👍👍
Africans are generally good people. Scenic, God blessed places. Like everywhere there are small problems, go ahead with full power. Congratulations Arunima. God bless you always...
Thanks for sharing
എന്ത് പറ്റി എന്റെ അരിമണി ❤❤❤
എന്തെങ്കിലും പരിക്ക് ഉണ്ടോ എന്റെ മുത്ത് മണി റോഡിലൂടെ സൈക്കിൾ ഓടിക്കുംബോൾ
സൂക്ഷിച്ചു പോകണേ എന്റെ അരിമണി മുത്തേ ❤️❤️❤️