@@nkgnkg4990you mean best safest place in the world is Kenya? What stupidity you are talking. വണ്ടിയിൽ കയറുന്ന ആളുടെ മനോധൈര്യം പോലെ ഇരിക്കും കാര്യങ്ങൾ.
അരുണിമ ... ശരിക്കും അത്ഭുതപ്പെടുത്തുന്നു.എങ്ങനെയാണ് ഇത്രയും അപരിചിതമായ പ്രദേശങ്ങളിലൂടെ സഞ്ചരിക്കാൻ സാധിക്കുന്നത്. തൻ്റെ നിശ്ചയദാർഢ്യവും ധൈര്യവും സമ്മതിച്ചേ പറ്റൂ. അഭിനന്ദനങ്ങൾ.
@@backpackerarunima2466 താങ്കളുടെ യാത്ര മുന്നോട്ട് തന്നെ കുതിക്കട്ടെ .നിങ്ങളെ കൊണ്ട് ചെയ്യാൻ കഴിയുന്ന യാത്രാ വീഡിയോകൾ വേറെ ഒരാളെ കൊണ്ട് സാധിക്കാതെ വരുമ്പോൾ വിമർശനം പലവിധത്തിൽ ഉണ്ടാവും . യാത്രാ വീഡിയോകൾ നന്നായി ചെയ്യുക അഭിനന്ദനങ്ങൾ 👍
അരുണിമ ലയൺ വുമൺസ് ആണ് നീ സമ്മതിച്ചു ധൈര്യം വീഡിയോ അടിപൊളിയായിട്ടുണ്ട് അരുണിമ ഇനിയും നല്ല നല്ല സ്ഥലങ്ങൾ കാണാൻ വെയിറ്റ് ചെയ്യുന്നു ഓക്കേ അരുണിമ ട്രാവൽ കണ്ടിന്യൂ ചെയ്യൂ. Best of luck, God bless you...🇮🇳👏👏👏🥰👌👍👍👍
ഹായ് അരുണിമ മോളുടെ ധൈര്യം അപാരും തന്നെ. നല്ലോണം ശ്രദ്ധിക്കണം അപചരിതരുടെ വണ്ടിയിൽ കയറുമ്പോൾ എല്ലാം ok ഞങ്ങൾക്ക് പേടിയ അവരെ കാണുമ്പോൾ തന്നെ നല്ലോണം കെയ്യർ ആയിരിക്കുക ok 👍👍❤️❤️
അരിമണി ഒരാൾ ഒരു അക്കമഡേഷൻ ഒക്കെ തരുമ്പോൾ ആ റൂം എല്ലാം ഒന്ന് വൃത്തിയാക്കിയിട്ട് പോയിക്കൂടെ? ആ ബെഡ് ഒക്കെ ഒന്ന് നീറ്റ് ആക്കി വെച്ചുകൂടെ? എന്താണ് കുട്ടി ഇങ്ങനെ വൃത്തിയില്ലാതെ ചല്ലുന്ന വീട്ടിലൊക്കെ കാണിക്കുന്നത്? നിന്റെ ഫ്രണ്ട് പറയില്ലായിരിക്കും നിന്നോട്.പക്ഷേ മനസ്സിൽ തോന്നും. അതുകൊണ്ടാണ് അറിയാത്ത കാര്യങ്ങൾ പറഞ്ഞുതരുന്നത്. ഇതൊരു നെഗറ്റീവ് കമന്റ് ആയിട്ട് നീ എടുക്കേണ്ട മോളെ ഗോഡ് ബ്ലെസ് യു ❤❤ യാത്രകളൊക്കെ ഗംഭീരമാകട്ടെ
എനിക്ക് പെട്ടെന്നു അങ്ങനെ തോന്നി വല്ലതും പറഞ്ഞാൽ കുറെ നന്മ മരങ്ങൾ ഓടി വരും കമന്റ് ഇടാൻ അതാ ആ bed വലിച്ചു വരി ആണ് ithu അത് വൃത്തി ആക്കി ഇട്ടിട്ടു പോകാമായിരുന്നു 🙄🙄
Africa is safe, women just tell they are married , they will not ask any silly questions but they will respect you as their sister. Otherwise they may ask "Would you like to marry me " If you say "No" . They will not force you as in India. I stayed 44 years in Africa and found safer than India. Other important thing, you can have any food from any where " No adulteration in food items "
Thallaruthu njanum undairunnu Kenya ,unganda rewanda benin mali senagal. Anganey Africa 90 percent night life crime valare kuduthalanu .indiaye kuttom parayunnathu oru
Hi Arunima how are you I like it your adventure Jenner you are great I expected but you are not Sicily my little angels Sicily thank you Jesus welcome to genre🎉🎉🎉🎉
എൻറെ നാട്ടിൽ ആയാൽ പോലും അതായത് ഒറ്റപ്പാലത്ത് ആയാൽ പോലും അറിയാത്ത ഒരാളുടെ വണ്ടിയിൽ കയറാൻ എനിക്ക് മടിയാണ് തന്നെ സമ്മതിച്ചു
🤣അവള്
Never try this kerala.That will be asking for trouble especially for a female.
@@nkgnkg4990you mean best safest place in the world is Kenya?
What stupidity you are talking.
വണ്ടിയിൽ കയറുന്ന ആളുടെ മനോധൈര്യം പോലെ ഇരിക്കും കാര്യങ്ങൾ.
നമ്മുടെ ഈ കേരളത്തിൽ പോലും ഒരു വണ്ടിയിൽ ഒറ്റക്ക് യാത്ര ചെയ്യാൻ പറ്റുമോ
അരുണിമയുടെ ഇച്ഛാശക്തിയും ധൈര്യവും വേറെ ലെവലാണ് ,
യാത്രാ മംഗളങ്ങൾ
അരുണിമ ... ശരിക്കും അത്ഭുതപ്പെടുത്തുന്നു.എങ്ങനെയാണ് ഇത്രയും അപരിചിതമായ പ്രദേശങ്ങളിലൂടെ സഞ്ചരിക്കാൻ സാധിക്കുന്നത്. തൻ്റെ നിശ്ചയദാർഢ്യവും ധൈര്യവും സമ്മതിച്ചേ പറ്റൂ. അഭിനന്ദനങ്ങൾ.
അരുണിമയെ നീ എവിടെയാണ് ഞാൻ നീയായിരുന്നുവെങ്കിൽ കൊതിക്കുന്നു😢😢😢😊
അതിനു ഒറ്റക് അല്ല അവളുടെ കാമുഖൻ ഉണ്ട് അവള് കാണിക്കാഞ്ഞിട്ട 😄😄
@@calicut9632 വാഹനത്തിൽ കേറി യാത്ര ചെയ്യുമ്പോൾ അവൾ തനിച്ചാണ് . ഒപ്പം ആൾ ഉണ്ടെങ്കിൽ എവിടെ . മായ്ച്ചു കളഞ്ഞതാണോ
Pala janam pala vidham😅😅comments kandu njn kure chirikkum
@@backpackerarunima2466 താങ്കളുടെ യാത്ര മുന്നോട്ട് തന്നെ കുതിക്കട്ടെ .നിങ്ങളെ കൊണ്ട് ചെയ്യാൻ കഴിയുന്ന യാത്രാ വീഡിയോകൾ വേറെ ഒരാളെ കൊണ്ട് സാധിക്കാതെ വരുമ്പോൾ വിമർശനം പലവിധത്തിൽ ഉണ്ടാവും . യാത്രാ വീഡിയോകൾ നന്നായി ചെയ്യുക അഭിനന്ദനങ്ങൾ 👍
🇮🇳🇮🇳🇮🇳നമ്മുട അശോക് ലൈലന്റ് ഇന്ത്യൻ വാഹങ്ങളും സ്ഥാപനങ്ങളും കാണുമ്പോൾ അഭിമാനത്തോടെ കാണിക്കണം
അരുണിമ ലയൺ വുമൺസ് ആണ് നീ സമ്മതിച്ചു ധൈര്യം വീഡിയോ അടിപൊളിയായിട്ടുണ്ട് അരുണിമ ഇനിയും നല്ല നല്ല സ്ഥലങ്ങൾ കാണാൻ വെയിറ്റ് ചെയ്യുന്നു ഓക്കേ അരുണിമ ട്രാവൽ കണ്ടിന്യൂ ചെയ്യൂ. Best of luck, God bless you...🇮🇳👏👏👏🥰👌👍👍👍
☺️😍
ധൈര്യം സമ്മതിച്ചു 🌹keep it up 👌
അരുണിമ അരുണിമായേ ഇന്ത്യ സെരിക്കും ആദരിക്കണം 🙏🙏🙏🙏🙏മോട്ടിവേഷൻ ഇതാണ് സെരിക്കും 🥰🥰♥️♥️♥️
ഹായ് അരുണിമ മോളുടെ ധൈര്യം അപാരും തന്നെ. നല്ലോണം ശ്രദ്ധിക്കണം അപചരിതരുടെ വണ്ടിയിൽ കയറുമ്പോൾ എല്ലാം ok ഞങ്ങൾക്ക് പേടിയ അവരെ കാണുമ്പോൾ തന്നെ നല്ലോണം കെയ്യർ ആയിരിക്കുക ok 👍👍❤️❤️
😘😍🥰
എങ്ങനെ യാത്ര ചെയ്ത ലും, സൂക്ഷിച്ച് ശ്രദ്ധയോടെ, ഫോൺ മുതലലായ വ പ്രത്യേകം ശ്രദ്ധിക്കണം ദൈവം അനുഗ്രഹിക്കട്ടെ!
👍👍
Arunima yude yatra super kanan eshtappettate all the best.
❤❤ ഫുൾ സപ്പോർട്ട് എനിക്ക് ഒരുപാട് ഇഷ്ടമായി നിങ്ങളുടെ ചങ്കൂറ്റം
സ്വന്തം വീട്ടിലെ കുഞ്ഞുപെങ്ങളെ അപരിചിതമായ നാട്ടിലേക്ക് പറഞ്ഞയച്ച ഒരു സഹോദരൻറെ ഉള്ളിലെ ആദിയും ഭീതിയുമാണ് ഓരോ വീഡിയോ കാണുമ്പോഴും.
എനിക്ക് യാത്ര ഇഷ്ടമാണ്. തന്നെ സമ്മതിച്ചിരിക്കുന്നു. ധൈ ര്യ sali
ലേഡീസൂപ്പർ സ്റ്റാർ അരുണിമ: സൂപ്പർ വീഡിയോ എന്ത് നല്ല സ്ഥലങ്ങൾ'' wait next video:
🤩😍
ആരുണിമ ശരിക്കും എന്നെ അത്ഭുതപെടുത്തുന്നു❤❤👍
You are wonder Aruni To my PT Veliyannoor driver
Swagatham arunima..nice vedeio
I didn't know how much I love you as my own daughter. Take care molu...
കുട്ടിയുടെ രണ്ടു വീഢിയൊ കണ്ടു ,അപ്പോൾ തന്നെ സബ്സ്ക്രൈബ് ചെയ്തു,
എല്ലാവർക്കും. ലൈക് തരുന്ന. അരുണിമ ക്ക്. Big like
പോളിക്കു മുത്തേ ❤
വീഡിയോ നൈസ് ആണ് ❤❤
ഒരു കാര്യം പറയാം. മറ്റേതു രാജ്യങ്ങളെപോലെയല്ല african countries. Be careful. Soooooper👌👌❤️❤️❤️👍👍
അരുണിമ കാണുമ്പോൾ നമുക്ക് ഭയപ്പാടണ് ശ്രദ്ധിക്കണം കേട്ടോ ❤❤❤
അരുമകുഞ്ഞിന് അമ്മൂമ്മടെ ♥️♥️♥️
അടിപൊളി. സമ്മതിച്ചു. 👍👍👍👍👍❤️
അനിജത്തിക്കുട്ടി ഹായ് 👌
തന്റെ ധൈര്യത്തിനെ സമ്മതിച്ചടോ... Proud of youu ❤❤... World record കിട്ടും തനിക്ക്... എങ്ങനെ ഇതൊക്കെ സാധിക്കുന്നു... ♥️♥️♥️
🥰😍🥰
Camred in america kandal mathi pedi marikolum
Thaan poliyanutta
Brave girl ✌🏾
Primaquine Tablets കരുതിക്കൊള്ളൂ... 👍
നമ്മുടെ അശോക് ലയലെൻഡ് ❤
അഭിനന്ദനങ്ങൾ 🌹🌹❤️❤️
അഭിനന്ദനങ്ങൾ 👍
അരുണിമ നമ്മുടെ നാട്ടിൽ ഉള്ള അതേ പേരുകൾ അവിടേയും അല്ലേ. പപ്പായ, ചപ്പാത്തി അങ്ങനെ പലതും.
ശരിയാണു ചപ്പാത്തി, സമോസ എന്നിവയൊക്കെ ഗുജറാത്തികള്ഠ പഞ്ചാബികളു. പരിചയപ്പടുത്തിയതാണ്
യാത്ര തുടരട്ടെ.....
അരുമണി ഹായ്....
അരിമണി ഒരാൾ ഒരു അക്കമഡേഷൻ ഒക്കെ തരുമ്പോൾ ആ റൂം എല്ലാം ഒന്ന് വൃത്തിയാക്കിയിട്ട് പോയിക്കൂടെ? ആ ബെഡ് ഒക്കെ ഒന്ന് നീറ്റ് ആക്കി വെച്ചുകൂടെ? എന്താണ് കുട്ടി ഇങ്ങനെ വൃത്തിയില്ലാതെ ചല്ലുന്ന വീട്ടിലൊക്കെ കാണിക്കുന്നത്? നിന്റെ ഫ്രണ്ട് പറയില്ലായിരിക്കും നിന്നോട്.പക്ഷേ മനസ്സിൽ തോന്നും. അതുകൊണ്ടാണ് അറിയാത്ത കാര്യങ്ങൾ പറഞ്ഞുതരുന്നത്. ഇതൊരു നെഗറ്റീവ് കമന്റ് ആയിട്ട് നീ എടുക്കേണ്ട മോളെ ഗോഡ് ബ്ലെസ് യു ❤❤ യാത്രകളൊക്കെ ഗംഭീരമാകട്ടെ
എനിക്കും അത് തോന്നി നാട്ടുകാരെ ആയതുകൊണ്ട് പറഞ്ഞില്ല അത്രമാത്രം
I thought the same dear
എനിക്ക് പെട്ടെന്നു അങ്ങനെ തോന്നി വല്ലതും പറഞ്ഞാൽ കുറെ നന്മ മരങ്ങൾ ഓടി വരും കമന്റ് ഇടാൻ അതാ ആ bed വലിച്ചു വരി ആണ് ithu അത് വൃത്തി ആക്കി ഇട്ടിട്ടു പോകാമായിരുന്നു 🙄🙄
ഇങ്ങനെ കറങ്ങി നടക്കാനല്ലാതെ കോമൺസെൻസ് എന്നൊന്നുണ്ടങ്കിലല്ലേ അങ്ങനെയൊക്കെ ചിന്തിച്ചു ചെയ്യുള്ളു.
👌
Chechi oru sambhavam anutto❤
അവിടെ പോയി ലിഫ്റ്റഡിക്കുന്ന നിന്നെ സമ്മതിച്ചിരിക്കുന്നു😍
nice video ...kenya super ...❤...അരുണിമ. ❤❤
🌹👍 അടിപൊളി
Dvruday hospitality abhaaram
Last scooteril poya road aanu pwoli...bumpy ride
Hope you have not noticed the heavy truck travelled was Ashok Leyland, be proud to travel in a truck made in India
അടിപൊളി ഫീല്
Hichaking.. 👍👍👍🌹Video 👍🌹🌹
Africa is safe, women just tell they are married , they will not ask any silly questions but they will respect you as their sister. Otherwise they may ask "Would you like to marry me " If you say "No" . They will not force you as in India. I stayed 44 years in Africa and found safer than India. Other important thing, you can have any food from any where " No adulteration in food items "
😻😻
Thallaruthu njanum undairunnu Kenya ,unganda rewanda benin mali senagal. Anganey Africa 90 percent night life crime valare kuduthalanu .indiaye kuttom parayunnathu oru
Our very own Ashok Leyland truck
ഗുഡ് മോണിംഗ് അരിമണി ♥️♥️♥️
ദൈവം രക്ഷിക്കട്ടെ.. ആഫ്രിക്കൻസ് ക്യാമറ കണ്ടാൽ മേടിക്കും ട്ടോ
😂😂😂😂 yea we are the ones who gave you a lift. I am the one seated on the left.Good luck
Thank you for the help for her. ❤from india
Gentleman, thank you so much for supporting her
Thank u for saved our girl... 👍🏽♥️🙏🏼
Thank you 😍🥰🫶
അസുഖം വരാതെ ശ്രദ്ധിക്കണം 😊
First time aanu😂video kaanunnathu.. Video adipoly 👏🏻👏🏻👏🏻
Your host seems like a very good gentleman. pure soul !
Yes 😀😍
Arunima Orupadishttam, 👍🌹🌴🌴🌴🐧🐧🐧🐧🐧💕
Abinandanangal Arunima🥰
അരിമണി മോളു ആരോഗ്യം നോക്കണം ♥️♥️
Excellent arunima
U r great arunima
സൂപ്പർ ഹീറോ
Arunima sammathichu🙌🙌🥰
ashok leyland വണ്ടി
Azantee tanzania.....mambo....?
Hi Arunima how are you I like it your adventure Jenner you are great I expected but you are not Sicily my little angels Sicily thank you Jesus welcome to genre🎉🎉🎉🎉
All good
അടിപൊളി 👍❤👍👍
പൊന്നുമുത്തേ ❤
അരുണിമാ ❤
You are living your life ❤❤❤
Arunima njn innu kuthi irunnu nita video full kandu sathiyam parayalo nina samadikanam😑 ni engane ee manusharodeke edapedunnu eni kannumbol thanne pediyakunnu keep going dr❤ eniku othiri istayi pine ee -ve parayanavarodu niyoke ee vitil irunnu konaju kuthi irunnu cmt idannale ariu poyi chavu myrole aval avalde istathinnu happiness nnu vendi avaku vendi jivikunnu athannu jivitha
Aruniee.... Take care 🥰🥰🥰🥰
Ahok leylandum TATA yum okke lorikal undallo avide India 🇮🇳🔥🔥🔥
എങ്ങനെ ഇങ്ങനെ ലിഫ്റ്റ് അടിക്കാൻ ധൈര്യം വരുന്നു..
നഷ്ടപ്പെടാൻ ഒന്നുമില്ലെങ്കിൽ " പിന്നെന്താ 😅👍🏼
ഈ വീഡിയോയിലും കണ്ട് കുറച്ചു നല്ല ആളുകളെ..😊
Spr traveled
ഇത് Danger ആണ് സുഷിക്കുക
നമ്മുടെ ലയിലൻഡ്
നിന്റെ ധൈര്യം കോൺഫിഡൻസ് സമ്മതിച്ചു.... ഒരു പെൺകുട്ടി പോലും ഇതുപോലെ ട്രാവൽ ചെയ്തിട്ടുണ്ടാകില്ല. God bless u
🤗🫶
ഇഷ്ടംപോലെ ആൾക്കാർ und
History Noku
മുത്തേ ❤u
How the lady can really wonderful
Keep going you are 👍👍👍👍
സ്വാഗതം 👍🏻👍🏻👍🏻
Nice to see , take care health
നിങ്ങൾ പൊളിച്ചു
😅😅 അരുണിമ സൂപ്പർ❤❤❤❤😂
Good
അരുണിമേ സുഗണോ
അടിപൊളി
സൈകിൾ എവിടെ
❤ചിരിമണിക്കുട്ടി ♥ചില സീൻ കണ്ടിട്ട് ഓർത്തു ഓർത്ത് ചിരിച്ചുപോകും. ഹിചെക്കിങ് അവിടെയും പയറ്റിതെളിഞ്ഞു 😜അവിടുത്തെ ജനം ഇതുകണ്ട് വണ്ടർ അടിച്ചുപോയി 🤣സൂപ്പർ 🙏പനിയൊന്നും പിടിക്കാതിരിക്കാൻ വഴിപാട് നേരട്ടെ 🎉🎉🎉🎉🎉
😍🥰
@@backpackerarunima2466❤
സമ്മതിച്ചു മുത്തേയ്
അരു ummmmaaahhhh ❤️
Supermolu
Super ❤🥰
Very good 👍
Very good my sweat baby
അഭിനന്ദനങ്ങൾ
All the best take care 👍🥰🥰🥰
Sooo sweet.
Midukki
onnum prayanilla 👍god bless u
Supper❤❤❤