EP#30🇧🇷 World ലെ Dangerous Favela| drugs മാഫിയകളുടെ അധോലോകം

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024

ความคิดเห็น • 640

  • @faisalvt313
    @faisalvt313 ปีที่แล้ว +171

    ഇതുവരെ ആരും കാണിക്കാത്ത ലോകം കാണിച്ചതിന് ബിഗ് സല്യൂട്ട് പൊളിച്ചു santappa....

    • @Travelistabysantos
      @Travelistabysantos  ปีที่แล้ว +5

      Thanks

    • @rahultr2823
      @rahultr2823 ปีที่แล้ว

      th-cam.com/video/j8rsJ7m-EF4/w-d-xo.htmlsi=a-sDQGoIQ8bO3Ved ഇതിൽ ഉണ്ട് ഒറിജിനൽ favella plz watch......

  • @rajeshdamodhar2638
    @rajeshdamodhar2638 ปีที่แล้ว +87

    ചിന്തിക്കാൻ പറ്റോ....!? ✨✨👍👍💪🏻💪🏻

    • @riyaskmeethal4649
      @riyaskmeethal4649 ปีที่แล้ว +3

      ചിന്തിക്കണ്ട 🤐

    • @haneefhaneef1730
      @haneefhaneef1730 ปีที่แล้ว

      @@riyaskmeethal4649 chinditu
      Enna thala punnakunnad

    • @moviee184
      @moviee184 ปีที่แล้ว

      പറ്റും

    • @d._raptor926
      @d._raptor926 ปีที่แล้ว +1

      Vedi kolland avdenn poran pattuvo😅😅😅

  • @anoopchandran7242
    @anoopchandran7242 ปีที่แล้ว +27

    ബ്രസീൽ ഇന്ന് കേട്ടാൽ ഫുട്ബോൾ മാത്രം. അറിഞ്ഞു വന്നപ്പോൾ ഒരുപാട് കുഴപ്പങ്ങളുണ്ട്...

  • @rajeshaymanam6706
    @rajeshaymanam6706 ปีที่แล้ว +30

    ട്രാവലിസ്റ്റയുടെ താളുകളിൽ ഒരു അധോലോകം എപ്പിസോഡ്......🔥🔥🔥 അരുൺ ബ്രോ കൂടി ഉണ്ടായിരുന്നെങ്കിൽ....❤️❤️❤️ പവർ വരട്ടെട്ടോ...💪💪💪

  • @madhusudhananks2196
    @madhusudhananks2196 ปีที่แล้ว +6

    തുരംഗം അടിപൊളി... വളവും തിരിവും... ആനയും പേനയും പോലെ... കലക്കി... 👍❤️❤️♥️♥️

  • @Krishnarao-v7n
    @Krishnarao-v7n ปีที่แล้ว +4

    This Video Views Amazing Take care Safety & Health 👌👌👌👍👍👍💪💪💪💪

  • @antoakkara7649
    @antoakkara7649 ปีที่แล้ว +9

    അങ്ങനെ അതും വന്നു കണ്ടു കീഴടക്കി...... പവർ... 👍👍♥️♥️

  • @chithraharikumar
    @chithraharikumar ปีที่แล้ว +17

    Thank you for showing each face of a place. A true traveller explores all the faces of a country. Travelista has always made us proud. Hats off brother 🥰🥰🥰

  • @PraveenKumar-wy2el
    @PraveenKumar-wy2el ปีที่แล้ว +6

    ചിന്തിക്കാൻ പറ്റില സാന്റപ്പാ ഹരിക്കും സാന്റപ്പനും എല്ലാ വിധ ആശംസകൾ❤❤

  • @sujithmathew3688
    @sujithmathew3688 ปีที่แล้ว +9

    ഇതു പൊളിച്ചു. ഓരോ രാജ്യത്തിനും അതിന്റെതായ ഉയർച്ച താഴ്ചകൾ ഉണ്ടാകും, so ശ്രദ്ധിക്കുക ആസ്വദിക്കുക,.... പവർ 💥💥💥

  • @john8719
    @john8719 ปีที่แล้ว +7

    ഇന്ത്യയുടെ കൊടി കണ്ടതില്‍ വളരെ സന്തോഷം.❤❤

  • @Foodtravtalk
    @Foodtravtalk ปีที่แล้ว +62

    ഒരേ കാര്യം ആവർത്തിക്കുമ്പോൾ ഒരു സുഖം കിട്ടുന്നില്ല, ആവർത്തനം വിരസത കൂട്ടുന്നു ❤

    • @edger5217
      @edger5217 11 หลายเดือนก่อน +3

      😢യെസ് ലോകത്തിലെ വലിയ favela repated ബോർ!!

    • @skyrider9457
      @skyrider9457 10 หลายเดือนก่อน

      അതിനിടയിലെ BGM അത് കൂടി ആകുപ്പോൾ,,,മോനെ

    • @Justforanentertainment
      @Justforanentertainment 10 หลายเดือนก่อน

      chinthikaan pattuo

    • @user-zw8hu3py6u
      @user-zw8hu3py6u 2 หลายเดือนก่อน

      ഡാ ഗെഡി

  • @shaijanjose2657
    @shaijanjose2657 ปีที่แล้ว +24

    ലിഷോയ് ബിനോയ്‌ ഷൈജു ചേട്ടൻ
    അരുൺ ചേട്ടൻ ❤️❤️❤️❤️❤️❤️
    വിജയരഹസ്യം
    പിന്നെ ചങ്കുറ്റം വേറെ ലെവൽ
    👍👍

  • @firozvengara9159
    @firozvengara9159 ปีที่แล้ว +3

    സാന്റപ്പൻ... ഹരി.... പവർ.... 👍🏻👍🏻👍🏻👍🏻

  • @binumathew6042
    @binumathew6042 ปีที่แล้ว +2

    Santappaaa...Hari... Full Power...... God Bless....

  • @steephenjohn1328
    @steephenjohn1328 ปีที่แล้ว +5

    🎉ഹരിപൊളിച്ചു.സാന്തപനും ഹരിയുംപൊളിച്ചു ഞാനും ഹരിയും സാവോ പോളയിലെ ഫവേല മൊത്തം എത്രതവണ കറങ്ങിയതാ.🎉🎉🎉❤❤❤

  • @cjvincent2361
    @cjvincent2361 ปีที่แล้ว +6

    ലോകത്തിലെ ഏറ്റവും കുപ്രസിദ്ധമായ ചേരികൾ നിറഞ്ഞ സ്ഥലങ്ങളിലൂടെ ജീവൻ പണയം വെച്ച് ഞങ്ങൾക്ക് കാണാകാഴ്ചകൾ നൽകി ആവേശഭരിതരാക്കുന്ന ട്രാവലിസ്റ്റ ടീമിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അർഹിക്കുന്നു.
    ജയ് ജയ് ട്രാവലിസ്റ്റ.....
    🎉🎉🎉🎉🎉

    • @Travelistabysantos
      @Travelistabysantos  ปีที่แล้ว

      Thanks

    • @StantoStanto-rw8xt
      @StantoStanto-rw8xt ปีที่แล้ว

      ഇന്നത്തെ വീഡിയോ സൂപ്പർ ,പൊളിച്ചു തൃശൂർകാരുടെ ധൈര്യം. മലയാളത്തിന്റെ അഭിമാനം

  • @shamajed
    @shamajed ปีที่แล้ว +1

    Very good episode, busy schedule video kaanaan time kittunilla

  • @shaijanjose2657
    @shaijanjose2657 ปีที่แล้ว +8

    Drugs മാഫിയ 😢 സാൻറ്റപ്പാ
    നീ പേടിപ്പിക്കലേട്ടാ 😢🚶‍♂️🚶‍♂️🚶‍♂️🚶‍♂️

  • @kamdonworld2020
    @kamdonworld2020 ปีที่แล้ว +10

    ചിന്തിക്കാനുണ്ട് bro❤❤❤❤ എൻ്റെ കേരളം എത്ര സുന്ദരം

    • @mayflame
      @mayflame ปีที่แล้ว

      അധികം താമസിയാതെ ഇവിടം ലഹരി ഹബ് ആയി മാറും

    • @shahinvlogs2708
      @shahinvlogs2708 2 หลายเดือนก่อน

      ഒലക്ക പുണറായി അല്ലെ ഭരിക്കുന്നെ

  • @santhoshneeliyara7981
    @santhoshneeliyara7981 ปีที่แล้ว +4

    Santappa... . Chinthikkan pattuvoooo ❤❤❤❤❤❤❤റിയോ ഡി ജനിറോ യിലെ ഇതുവരെ കാണാത്ത കാഴ്ചകളുമായി ടീം ട്രാവലിസ്റ്റ ❤❤❤❤❤❤❤ ഇത് നമ്മുടെ സാൻ്റപ്പനു മാത്രം സാധ്യം👍🏼👍🏼👍🏼. വ്യത്യസ്ത കാഴ്ചകൾ, സംസ്ക്കാരങ്ങൾ ,ഭാഷകൾ ,ദേശങ്ങൾ എല്ലാം അതിൻ്റെ ഏറ്റവും ഉയർന്ന നിലവാരത്തിൽ ഞങ്ങൾക്കു സമ്മാനിക്കുന്ന സാൻ്റപ്പന് Big thanks 🙏❤❤❤❤❤❤❤❤Power varattettaaaaaa 😍😍😍😍😍😍

  • @nasarnbr2965
    @nasarnbr2965 หลายเดือนก่อน

    സാൻ്റോ സമ്മതിച്ചു ❤❤
    ഞാൻ നേരിൽ പോയി കണ്ടത് പോലെയൊരു അനുഭവം ഈ വീഡിയോ കണ്ടപ്പോൾ Thank you ❤❤❤❤❤❤

  • @jaffarsadiq5071
    @jaffarsadiq5071 11 หลายเดือนก่อน

    Obrigado

  • @jaynair2942
    @jaynair2942 ปีที่แล้ว +3

    So Amazing buddy.! Feel like visiting there someday and experience in real life.! Rio de Janeiro rocks.!

  • @sasnehamsaju
    @sasnehamsaju ปีที่แล้ว +7

    Obrigado Travelista ❤👌

  • @rio8640
    @rio8640 ปีที่แล้ว +2

    Santappan chetta happy Onam.......❤❤❤❤
    Chettan paranjathu sheriya sushichu yathra cheythal nallathanu... Koode guide ne vekkunnath aanu nallath....
    Allagil nammade chekkan mahinte pole ellam nashttapedediverum....
    Chettan nte videos okke super aanu....

  • @krishnadasp7370
    @krishnadasp7370 ปีที่แล้ว

    Sandapa very good afraid blog 🌹🌹🌹👍. Krishnadas.

  • @muhammedhussain5444
    @muhammedhussain5444 ปีที่แล้ว +1

    Bro ninga vere level.. Defenetly u r going to be the best blogger..hats off u bro..vamosss💯

  • @bineeshpkd7243
    @bineeshpkd7243 ปีที่แล้ว +5

    ഇമ്മാതിരി risk ഒരിക്കലും എടുക്കല്ലെ...എണ്ണം പറഞ്ഞ episode ട്ടാ,,❤ഇനി ഇങ്ങനെ ഒരു risk ആലോചിച്ചിട്ട് എടുത്താൽ മതി...അടിപൊളി ട്ട...love u saanto ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sujishfrz
    @sujishfrz ปีที่แล้ว

    കിടിലം 🤗.... Thanks bro

  • @vrindavancoirmillscoirmill8151
    @vrindavancoirmillscoirmill8151 11 หลายเดือนก่อน

    Adipoli video

  • @abhilashpr2209
    @abhilashpr2209 ปีที่แล้ว

    First time anu കാണുന്നത് അതും out of mood, but really good keep it up bro ❤

  • @subranmanyan7517
    @subranmanyan7517 ปีที่แล้ว +9

    ട്രാവലിസ്റ്റിക്കുവേണ്ടി ആരും സഞ്ചരിക്കാത്ത വഴികളുടെ സഞ്ചരിക്കും ഒരു ഭ്രാന്തിനെ പോലെ 👍👍👍👍 പവർ പവർ പവർ വരട്ടേട്ടാ 💪💪💪💪💪💪💪👌👌👌👌❤️❤️❤️❤️❤️❤️❤️❤️

  • @sandeepkesavan1752
    @sandeepkesavan1752 ปีที่แล้ว

    What a video man!! , This what like your channel and different than other channels 🎉

  • @ske593
    @ske593 ปีที่แล้ว +2

    Santappo അടിപൊളി വീഡിയോ Rio De Janeiro👍👍

  • @HarikrishananEdathil
    @HarikrishananEdathil ปีที่แล้ว

    Emmede thrissurkarku keran patatha sthalam ellayastaa. Poli video bro.. 👍👍

  • @sibigeorge-id4mq
    @sibigeorge-id4mq 10 หลายเดือนก่อน

    Alambe mugam vache erunnaal chiriche chiriche........kidu

  • @muhammedrafi5906
    @muhammedrafi5906 ปีที่แล้ว +1

    Enikum varanam nigaludey koodey

  • @inas__
    @inas__ ปีที่แล้ว

    വീഡിയോ വൻ vibe ആണ്...6കൊണ്ട് subscribe ചെയ്യിപ്പിക്കുന്നുണ്ട്... 🚶‍♂️

  • @kunjoon
    @kunjoon ปีที่แล้ว

    Sopar🔥🔥 അടിപൊളി

  • @lunamovaz66
    @lunamovaz66 6 หลายเดือนก่อน +1

    Vere moood ayitikkkum❤

  • @sundaresankottapurath5826
    @sundaresankottapurath5826 ปีที่แล้ว +2

    hari&sandapaa🎉🎉🎉 thanks koodeunduto travalista powervarateto nanhiyunduto thanks😊😊😊😊

    • @Harik8948
      @Harik8948 ปีที่แล้ว

      Thank you 😊

  • @rajasekharanpb2217
    @rajasekharanpb2217 ปีที่แล้ว

    Hai 🙏❤️🌹🙏Thanks for wonderful video 🙏🙏🙏

  • @ajdragongaming4249
    @ajdragongaming4249 ปีที่แล้ว +4

    ഇന്നത്തെ വീഡിയോ full power ആയി ❤

  • @vijeeshth5766
    @vijeeshth5766 ปีที่แล้ว

    പൊളി മച്ചാ.നിക്കും പോവണമെന്നുണ്ട്.❤

  • @Deepuraj78
    @Deepuraj78 ปีที่แล้ว +1

    I am so excited to watch it.

  • @SunilDutt-t2u
    @SunilDutt-t2u ปีที่แล้ว

    Fantastic view full of thick buildings very nice👍👏 ❤

  • @jyothishgopi1083
    @jyothishgopi1083 ปีที่แล้ว +1

    👍 Nice!!! Superb content!

  • @amjadjr1865
    @amjadjr1865 ปีที่แล้ว +6

    കാൽപന്തു കളിയുടെ നാട്.. ഫുട്ബോളിന്റെ മക്ക.. ലോകത്തിലെ ഫുട്ബാൾ ഫാക്റ്ററി
    🇧🇷🇧🇷🇧🇷

  • @aslamkamarudheen5771
    @aslamkamarudheen5771 ปีที่แล้ว

    Kanan vaikipoyi ee channel adipoliyayittundu.

  • @harisebrahim2849
    @harisebrahim2849 ปีที่แล้ว +1

    Santappa adipoli ❤❤superr❤❤

  • @KMCAPPU073
    @KMCAPPU073 ปีที่แล้ว

    Adipoliseens. Favela

  • @karuthedathkrishnakumar837
    @karuthedathkrishnakumar837 ปีที่แล้ว +1

    Sandappa really appreciate you risking your life bringing amazing viedeos 🌹🌹

  • @niyasniyas1770
    @niyasniyas1770 ปีที่แล้ว

    ഇത്രയും റിസ്ക് എടുത്തു ബ്രസീൽ കാഴ്ചകൾ കാണിച്ച ചേട്ടന് നന്ദി

  • @Elza-aniyan123
    @Elza-aniyan123 ปีที่แล้ว +6

    Looks like some cities in India too❤ Miss Arun and Antony bro

  • @johnmanadan
    @johnmanadan ปีที่แล้ว +30

    Hats off to the South American Malayalees who are providing strong support to Malayalee TH-camrs.

  • @mahmoonfamily
    @mahmoonfamily ปีที่แล้ว

    ജ്ജാ മോനെ pwoli 😎👍🏻👍🏻

  • @kingini
    @kingini ปีที่แล้ว +1

    സന്റപ്പാ 💞 ചിന്തിക്കാൻ പറ്റാത്ത കണ്ടന്റ് കൊണ്ടാണ് വരുന്നത്❤🤗

  • @cssteemalappuram
    @cssteemalappuram ปีที่แล้ว +2

    So thrilling. Excited. Thank you Bro

  • @manujoybg
    @manujoybg ปีที่แล้ว

    Tha bom santos moito obrigado, confio voces fica moto bem, obrigado, meu gosto Este video moito

  • @plathottam5457
    @plathottam5457 10 หลายเดือนก่อน +1

    Amazing. I am a Malayali and lives in Brazil time to time since 2009 and holding the Brazilian nationality. Brazilian people are amazing people. Ofcourse drugs are mafia you find in many countries but Brazil is very special country in my heart ❤

    • @zayanzayu127
      @zayanzayu127 5 หลายเดือนก่อน

      Bro enganeyaanu brazilil ethiyath? Portuguese easy aano

  • @naseemnaseem7453
    @naseemnaseem7453 ปีที่แล้ว

    ഇതോടുകൂടി ചാനലിന്റെ കട്ട ഫാൻ ആയി....😘😘😘😘😘🔥🔥🔥🔥🔥🔥🔥🔥🔥

  • @viswamohananmohanan5910
    @viswamohananmohanan5910 ปีที่แล้ว

    Kidu

  • @abdussamad7880
    @abdussamad7880 ปีที่แล้ว

    സന്റപ്പാ എത്രനാളായി നിന്റെഒരുവീഡിയോ ഞാൻകണ്ടിണ്ട് എന്താനിനക്ക് സുഖമെല്ലെ ✋🙏👏👍👌❤️❤️❤️

  • @sonujacob7432
    @sonujacob7432 ปีที่แล้ว

    പൊളിക്ക് bro....

  • @ajikumar7807
    @ajikumar7807 ปีที่แล้ว +3

    ഷൈജോ ചെട്ട ഹാപ്പി ഓണം ❤

  • @simalsunesh2962
    @simalsunesh2962 ปีที่แล้ว

    Nte ponooo Brazil Rio ta 🔥pidikan pattooo travelista 😘

  • @ShajiMt-yj5yv
    @ShajiMt-yj5yv ปีที่แล้ว +4

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലങ്ങൾ ആണ്, റിയോ, ഹെൽസിങ്കി, ജപ്പാൻ, പട്ടായ, അർജന്റീന തുടങ്ങിയവ.

  • @Role377
    @Role377 ปีที่แล้ว +3

    20:21 🇮🇳 🕉️ Epic ❤

  • @rajp6584
    @rajp6584 ปีที่แล้ว +2

    Nice video Santappa. Kalaki. When will you be back in the UK?

  • @simonaj7729
    @simonaj7729 ปีที่แล้ว

    തൃശൂർ വരുമ്പോൾ കാണാം

  • @DGupta-j3x
    @DGupta-j3x ปีที่แล้ว

    Loved your video !!!

  • @sabunadhan9189
    @sabunadhan9189 ปีที่แล้ว +1

    Beautiful and amazing

  • @roadsailor79
    @roadsailor79 ปีที่แล้ว

    Exceptional episode.. Just one suggestion.. Could have selected a latino music for more immersiveness..

  • @rakeshnravi
    @rakeshnravi ปีที่แล้ว +2

    City of God ഉം sicario ഉം ഒരുമിച്ച് കണ്ടപോലെ...😀😀👍👍

  • @Iam_GASNAF
    @Iam_GASNAF 2 หลายเดือนก่อน

    ചിന്തിക്കാൻപറ്റോ ❤

  • @saroonipes8752
    @saroonipes8752 ปีที่แล้ว +1

    Super excited episode

  • @kpmmrm1735
    @kpmmrm1735 ปีที่แล้ว

    Obrigado സൈദ 👌👌👌

  • @ajaykumar-kc7ev
    @ajaykumar-kc7ev ปีที่แล้ว +8

    Our Travelista supporters are heavy heavy ❤
    Thanks to Hari Bro for supporting for the thrilling video 😍
    It was a MASS experience 👍👍👍

  • @preethakasipreethakasi3669
    @preethakasipreethakasi3669 ปีที่แล้ว +3

    India yude flag kandappam vallaathoru proud thoni.❤ Maaya kazhachakal enn paranjappol itrem expect cheythillla Be careful..👍

  • @shahir2110
    @shahir2110 ปีที่แล้ว +4

    ഇന്ത്യൻ ഫ്ലാഗ് അത് പൊളിച്ചു 🇮🇳🇮🇳🇮🇳

  • @studio8creations885
    @studio8creations885 ปีที่แล้ว +1

    ബ്രോ പറയുന്ന ഭീകരത വിഷ്വലീൽ കാണുന്നില്ലാലോ....... നോർമൽ പ്ലേസ് പോലെ ഉണ്ട്.. കാണാൻ...

  • @kumarsugu1852
    @kumarsugu1852 ปีที่แล้ว +1

    Hi brother happy January God bless you ❤🤝🙏👍

  • @manjubc1782
    @manjubc1782 ปีที่แล้ว

    Gracias..... travelista

  • @pradeepshiva6520
    @pradeepshiva6520 ปีที่แล้ว +1

    Super

  • @Sweegas
    @Sweegas ปีที่แล้ว

    പവർ🔥

  • @arumuganm1494
    @arumuganm1494 ปีที่แล้ว +1

    Nice bro

  • @machu10000
    @machu10000 10 หลายเดือนก่อน

    adipoli planning a road trip from canada to nasa

  • @nithishj3053
    @nithishj3053 ปีที่แล้ว +2

    Travelista 😍😍😍😍

  • @sreekumarkumar8867
    @sreekumarkumar8867 ปีที่แล้ว

    Excellent So beautiful
    Amazing

  • @seekeroftruth3150
    @seekeroftruth3150 ปีที่แล้ว +1

    സാന്റപ്പാ കലക്കീട്ടോ എന്തുട്ടാ കാഴ്ച്ച.👍👍👍

  • @photon623
    @photon623 ปีที่แล้ว

    ക്ളാസ് വീഡിയോ, ഞാനും ആ വഴി നടന്നത് പോലെ. ആ മനോഹരമായ സായാഹ്ന്നത്തിൽ ഫവേലയോട് വിട പറയുമ്പോൾ വല്ലാത്ത ഒരു വിഷമം ❤

  • @tin55949
    @tin55949 ปีที่แล้ว +8

    Muchos Gracias Senor Hari for your clear explanation of this episode

    • @Harik8948
      @Harik8948 ปีที่แล้ว

      no hablo Español.
      Português Sim 😅

  • @akhilkrishnan7446
    @akhilkrishnan7446 ปีที่แล้ว +2

    Great work ❤

  • @amarjayapalan3810
    @amarjayapalan3810 11 หลายเดือนก่อน

    ഒരു രക്ഷയും ഇല്ല പ്വോളി... സാന്റപ്പാൻ ഇഷ്ടം ❤❤❤❤

  • @noushadbabu8326
    @noushadbabu8326 ปีที่แล้ว +5

    South American episodes Ellam pwoliyanu 👏👏

  • @renjithr3169
    @renjithr3169 ปีที่แล้ว

    സൂപ്പർ ബ്രോ .. 😊😊👍👏🙏

  • @cool-360
    @cool-360 ปีที่แล้ว +1

    Content king❤❤❤❤

  • @dwellingdon7
    @dwellingdon7 10 หลายเดือนก่อน

    Awesome ❤

  • @prajeesh_abraham
    @prajeesh_abraham ปีที่แล้ว

    മേരിമാതാ .അനുഗ്രഹിക്കെട്ട്🇮🇳🇮🇳🇮🇳