ലോകം ചുറ്റുന്നത് നല്ലതാണ് കുട്ടി ഒരു കുടുബജീവിതമെന്ന വിശാല ലോകം മറക്കല്ലേ കുട്ടി ചെറുപ്പം കറങ്ങി തീർന്നാൽ വാർദ്ധക്യം ദുഖ സ്വദ്രമാവും ചെറുപ്പം തിരികെ കിട്ടില്ല അതിനിടയിൽ മരണമെന്ന അതിഥി വന്നേക്കാം
ഈ യാത്രകളെ കുറിച്ചെല്ലാം ഒരു പുസ്തകം ഞങ്ങൾ അരുണിമയിൽ നിന്നും പ്രതീക്ഷിക്കുന്നു.... എന്തായാലും എന്നും ഓർമയിൽ നിൽക്കുന്ന യാത്ര തന്നെ.... അഭിനന്ദനങ്ങൾ അരുണിമ.... 👍👍👍
അതിനെ Bridge എന്നല്ല Culvert എന്നാണ് പറയുക. A Bridge is a passage of transportation for vehicle and people over a large body of water or physical obstruction while a Culvert is generally a tunnel like structure that allows water to pass under a roadway or railway. രണ്ട് വ്യത്യസ്ഥ പ്രദേശങ്ങളെ ബന്ധിപ്പിച്ച് വാഹനങ്ങൾക്ക് കടന്നു പോകാൻ പുഴകളുടെ മുകളിൽ കൂടി പണിയുന്ന ഒന്നാണ് ബ്രിഡ്ജ്. തോടുകളിലെ വെള്ളത്തിൻ്റെ ഒഴുക്കിനെ തടസ്സപ്പെടാതിരിക്കാൻ റോഡിൻ്റെ അടിയിലൂടെ പണിയുന്ന ഒന്നാണ് കൾവർട്ട്.
Arunima, you're one of the bravest women I have ever heard or read ...nd never seen such a brave woman till now.hope once i hve lucky to see you,but hearafter please don't come wearing less clothes❤❤
@sahadevan2594 താങ്കൾ അരുണിമയെ പ്രകീർത്തിച്ചു. അതെല്ലാം നല്ല കാര്യം . പക്ഷെ അവസാനം പറഞ്ഞ കാര്യം . നിങ്ങൾ ആരാണ് ഹേ..ഒരാൾ എന്ത് വസ്ത്രം ധരിക്കണം എന്ന് തീരുമാനിക്കാൻ .അതെല്ലാം ഓരോരുത്തരുടെയും സ്വാതന്ത്ര്യമല്ലേ?
ഹായ് അരുണിമ ഷാനു എന്റെ മാമിയുടെ മകളാണ് ഞാൻ കുവൈറ്റിൽ ആണ് അരുണിമയുടെ വ്ലോഗ് കാണാറുണ്ട് ഷാനുവിനെ ഇനി വിളിക്കുമ്പോൾ തിരക്കി എന്ന് പറയണം മറുപടി പ്രതീക്ഷിക്കുന്നു
Arunima, on the way to Jinja, kampala, in kakira a sugar factory you can see. It is owned by Madhvani Group. Plenty malayalis are there. In Jinja too many malayalis, see mr. Ajayan. There. He is settled there.
അരുണിമ sycle ഓടിക്കുന്നത് കാണുമ്പോൾ പേടിയവന്നു സൂകഷിച്ചു travell ചെയ്യൂക നമ്മൾ നന്നായി പോയാലും എതിരെ വരുന്നവൻ എങ്ങനെയാ വരുന്നേ എന്ന് പറയാൻ പറ്റില്ല.. so carefully....❤
ഉഗാണ്ടയിലെ അരുണിമ കേരളത്തിൻ്റെ തിലകം
ലോകം ചുറ്റുന്നത് നല്ലതാണ് കുട്ടി ഒരു കുടുബജീവിതമെന്ന വിശാല ലോകം മറക്കല്ലേ കുട്ടി ചെറുപ്പം കറങ്ങി തീർന്നാൽ വാർദ്ധക്യം ദുഖ സ്വദ്രമാവും ചെറുപ്പം തിരികെ കിട്ടില്ല അതിനിടയിൽ മരണമെന്ന അതിഥി വന്നേക്കാം
ഈ യാത്രകളെ കുറിച്ചെല്ലാം ഒരു പുസ്തകം ഞങ്ങൾ അരുണിമയിൽ നിന്നും പ്രതീക്ഷിക്കുന്നു.... എന്തായാലും എന്നും ഓർമയിൽ നിൽക്കുന്ന യാത്ര തന്നെ.... അഭിനന്ദനങ്ങൾ അരുണിമ.... 👍👍👍
Careful always Arunima.. 🌹🌹🌹Video.. 👍👍👍
♥ചിരിമണികുട്ടി ♥ഉഗാണ്ട... ആദ്യ ദിനം സേഫ് ആയി. വളരെ ഹാപ്പി. വലിയ വണ്ടിയുടെ ലെഫ്റ്റ് ലുടെ ഇനി പോകാവൂ. അതാണ് കൂടുതൽ സേഫ്. ♥ശുഭയത്ര നേരുന്നു ♥
അരിമണി ഒരുകാരണവശാലും neelamkoodiya വണ്ടികൾ ക്കിടയിലൂടെ അങ്ങിനെ പോകരുത് ഇപ്പോൾ നിങ്ങൾ ഭാഗ്യത്തിന് രക്ഷപ്പെട്ടു..
👌
Arimaniyo athenthaa🙄
@@unnithamburan721😂😂
I am big fan of you... Stay blessed and take care dear 🥰🥰
🥰സൂപ്പർ വീഡിയോ
സൈക്കിളിൻ്റെ Right Side Handle ൽ ഒരു Mirror fit ചെയ്തിട്ട് പോകുക.
Have a safe RIDE😊
Hi അരുണിമ good വീഡിയോ 👍👍👍❤️
Brave ❤❤❤
അതിനെ Bridge എന്നല്ല Culvert എന്നാണ് പറയുക.
A Bridge is a passage of transportation for vehicle and people over a large body of water or physical obstruction while a Culvert is generally a tunnel like structure that allows water to pass under a roadway or railway.
രണ്ട് വ്യത്യസ്ഥ പ്രദേശങ്ങളെ ബന്ധിപ്പിച്ച് വാഹനങ്ങൾക്ക് കടന്നു പോകാൻ പുഴകളുടെ മുകളിൽ കൂടി പണിയുന്ന ഒന്നാണ് ബ്രിഡ്ജ്. തോടുകളിലെ വെള്ളത്തിൻ്റെ ഒഴുക്കിനെ തടസ്സപ്പെടാതിരിക്കാൻ റോഡിൻ്റെ അടിയിലൂടെ പണിയുന്ന ഒന്നാണ് കൾവർട്ട്.
Which one?
Super video 👍
Safe journey ❤❤
Oru vivaaham kazhichu randu perum koodi yaathra nadathu atleast oru kuttiyemkilum aayittu oo veettykaar nokkikollum
Arunima keep safely riding bicycle
Arimaniiii ❤❤❤❤
സ്റ്റേ ചെയ്യുന്ന വീട്ടിലെ ആൾക്കാരെ പരിചയപ്പെടുത്തുമ്പോൾ അവരുടെ സന്തോഷത്തിന് അവരുടെ പേരൊക്കെ ഒന്ന് ചോദിച്ച് പരിചയപ്പെടുത്തണം 😍
😍
Keep and safe😊🙌
Excellent So beautiful ❤
ഈ കൺട്രിനെ കുറിച്ച് എന്നെ കൂടുതൽ നിനക്ക് അറിയാം പക്ഷേ എന്നാലും ശ്രദ്ധിക്കണം സേഫ് ആയിരിക്കണം പ്രത്യേകം പറയുന്നു❤️🙏🏻🤝🏻
സൂപ്പർ ❤️❤️❤️❤️
പ്രിയങ്കരിയായ അരുണിമാ,'അരി'(ചിരി)മണീ,മോളേ റിയലി യു ആര്‍ ഗ്രേറ്റ്,ബ്രേവ്, ബോള്‍ഡ്,സ്മാര്‍ട്ട് & ബ്യൂട്ടി!!വൈവിധ്യവും വൈരുധ്യവും വൈചിത്ര്യവും വൈദഗ്ധ്യവും നിറഞ്ഞ യാത്ര!!ആഫ്രിക്കന്‍ ഭൂഖണ്ഡത്തോടുള്ള ഇഷ്ടം കൂടിക്കൂടി വരികയാണ്!മോളുടെ ക്ഷമയും സഹനവും കരുതലും അഭിനന്ദനീയം!കറുത്തവര്‍ഗക്കാരെന്നും കാപ്പിരികളെന്നും വിശേഷിപ്പിക്കപ്പെടുന്നവരെ മോള് സ്നേഹംകൊണ്ടു കീഴടക്കുന്നതു കാണേണ്ട കാഴ്ചതന്നെയാണ്!!മോള് ഓരോരുത്തരെയും പിരിയുമ്പോള്‍ വല്ലാത്ത വിഷമം തോന്നുന്നു;ഷാനുവിനു പ്രത്യേക സ്നേഹാന്വേഷണം.ശരീരം സൂക്ഷിക്കണം,ആരോഗ്യം ശ്രദ്ധിക്കണം.ഇടയ്ക്കിടയ്ക്കു ചിരിക്കാന്‍ മറക്കണ്ട,കേട്ടോ!എല്ലാ ഭാവുകങ്ങളും നേര്‍ന്നുകൊണ്ട് ബൈ .
😍😍😍
😮 beautiful 😍 always
Arunimuthe, Wish you an happy journey 💞🌹💕
My girl🥺❤️
Safe Journey Arunmia🎉🎉
Welcome to Uganda 🇺🇬
😍
❤❤👍👍
Interesting vedios👍👍
Safe ayirikku arunima
Shiva super market കണ്ടില്ലേ
ഉഗാണ്ഡയിലെ സാറാ ചേച്ചിയെ നേരിട്ട് കാണണേ..
യാസീന്‍റെ സുഹൃത്ത് മലയാളി അവിടെ ജോലി ചെയ്യുന്നു.. അദ്ദേഹത്തിന് നിങ്ങളെ സഹായിക്കാനാവും...
സാറച്ചേച്ചിയെകാണിക്കണെപ്ലീസ്........
Amazing
ഹായ് അരുമണി....
അവിടെ സൂക്ഷിക്കുക....!
Nice 🩷♥️
good post
Mole God bless
Arimanniiiiii❤ safe aayi povu enne koodi kondupovumoo
😍Great Arunima
Swagatham arunima ❤
നിന്റെ ഈ യാത്ര എന്റെ ഹൃദയം ആണ് കീയടക്കിയത്
എൻജോയ് ur ട്രിപ്പ് ❤
Haii❤❤❤❤
I love u say .. sawagadam
Super
Sister❤super@ me and mon
❤🎉🎉🎉
Arunima hai ❤
❤❤❤❤
ഹായ്...
സ്വാഗതം ആണ് ഹൈലൈറ്റ്
മുത്തേ 🩷🥰
❤❤❤❤❤❤👍
hy സ്വാഗതം ❤
😍🥰🥰
Hai Arimani ❤❤❤
Arunima, you're one of the bravest women I have ever heard or read ...nd never seen such a brave woman till now.hope once i hve lucky to see you,but hearafter please don't come wearing less clothes❤❤
💕
@sahadevan2594 താങ്കൾ അരുണിമയെ പ്രകീർത്തിച്ചു. അതെല്ലാം നല്ല കാര്യം . പക്ഷെ അവസാനം പറഞ്ഞ കാര്യം . നിങ്ങൾ ആരാണ് ഹേ..ഒരാൾ എന്ത് വസ്ത്രം ധരിക്കണം എന്ന് തീരുമാനിക്കാൻ .അതെല്ലാം ഓരോരുത്തരുടെയും സ്വാതന്ത്ര്യമല്ലേ?
@@manusdevanpublic domaoninil കണ്ട ഒരു കാര്യത്തേക്കുറിച്ച് അഭിപ്രായം പറയുന്നത് എന്റെയും സ്വാതന്ത്ര്യം ആകുന്നു 🙏🏿
@@backpackerarunima2466❤
super..❤
👍👍👍👍🌹🌹🌹
♥️♥️♥️♥️♥️♥️
👍👍👍
👍🙋👌♥️
𝗔𝗿𝗶𝗺𝗮𝗻𝗶🎉🎉🎉
Roadiloodepokumpolcidechernnupokane
അരുണിമാ സൂക്ഷിച്ചു പോകണം ❤❤❤❤
👍👍👍👍
👍❤️
Script without script super 🎉
ഹായ് അരുണിമ
Singa pennu 🚴♀️🚴♀️🚴♀️
You get Esim, you need esim mobile
Shynu pna matte muslim chechiyulla episodel anennu cycle taxi ndayrunnu
ഹായ് അരുണിമ ഷാനു എന്റെ മാമിയുടെ മകളാണ് ഞാൻ കുവൈറ്റിൽ ആണ് അരുണിമയുടെ വ്ലോഗ് കാണാറുണ്ട് ഷാനുവിനെ ഇനി വിളിക്കുമ്പോൾ തിരക്കി എന്ന് പറയണം മറുപടി പ്രതീക്ഷിക്കുന്നു
Da....Njan kandu ninte message. Ninakku sugamanu ennu viswasikkunnu😊
ഹായ്
Hai
😻😻
Hi , Arunima !
വീഡിയോ കുറച്ചുകൂടി വേണം പെട്ടന്ന് തീർന്നു പോയി.അടുത്ത വീഡിയോക്ക് വേണ്ടി കാത്തിരിക്കുന്നു.
🥰🥰
Hi arunima.
👏👏👏
❤❤❤❤❤
Anna lokk not spr indaa eth kandpadikanm
പതുക്കെ പോയാൽ മതി 👍🏻
❤
എന്റെ മുത്തേ നിന്റെ കൂടെ കൂടാൻ നിന്നെ ഞാൻ അങ്ങ് കെട്ടിയാലോ 😄😄
❤🎉
😊😅😅😅😅
... ഞാനും എത്തി
അരുണ മീ സ്വാഗതം
ഒരു ശിവ സൂപ്പർ മാർക്കറ്റ് കണ്ടല്ലോ? ഇന്ത്യക്കാരുടെ ആണെന്നാണ് തോന്നുന്നത് അരുണിമ അത് ശ്രദ്ധിച്ചു കാണില്ലായിരിക്കും അല്ലെ ?
*കൊള്ളക്ക് ഇര ആവരുത്*
🎉
Good
എല്ലാവരെയും പറ്റിച്ച് പറ്റിച്ച് പറ്റിക്കുന്ന ആളുകൾ വന്നു തുടങ്ങിയോ 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
Arunimaaa Sugalle .. our hi tarumoo
അരുണിമ എന്നെയും കുട്ടുമോ ഞാൻ ഇങ്ങനെ യാത്ര ചെയ്തില്ല ഇങ്ങനെ യാത്ര പോകണം എന്നു ഉണ്ട്
പറയൂ pls
Arunima, on the way to Jinja, kampala, in kakira a sugar factory you can see.
It is owned by Madhvani Group. Plenty malayalis are there.
In Jinja too many malayalis, see mr. Ajayan. There. He is settled there.
Now am staying here with indians not malayalees t
ഒരു കയറ്റത്തിന് ഒരു ഇറക്കമുണ്ട്..
Entha mole happy ano
അരുണിമ sycle ഓടിക്കുന്നത് കാണുമ്പോൾ പേടിയവന്നു സൂകഷിച്ചു travell ചെയ്യൂക നമ്മൾ നന്നായി പോയാലും എതിരെ വരുന്നവൻ എങ്ങനെയാ വരുന്നേ എന്ന് പറയാൻ പറ്റില്ല.. so carefully....❤
🥰😘
കേരളത്തിൽ എന്തെല്ലാം പറ്റിക്കൽ ഉണ്ട്