ഞാൻ ആഫ്രിക്കയിൽ അറസ്റ്റിലായി welcome to Nairobi

แชร์
ฝัง
  • เผยแพร่เมื่อ 19 ม.ค. 2023

ความคิดเห็น • 788

  • @abdulgafoor7432
    @abdulgafoor7432 ปีที่แล้ว +582

    യാസീൻ ഇത് ആഫ്രിക്കയാണ് ഞാൻ kenya ആണ് ഉള്ളത് ഇവിടെ കൈക്കൂലിയാണ് വലുത് പൈസ ഉണ്ടെങ്കിൽ എന്തു നടക്കും ഇവിടെ ഒരാളെയും വിശ്വസിക്കാൻ പാടില്ല ആണായാലും പെണ്ണായാലും പൈസക്ക് വേണ്ടി എന്തും ഇവർ ചെയ്യും രണ്ടുവർഷം കൂടെ നിന്ന് ഡ്രൈവർ ഒരു ദിവസം ഞങ്ങൾ യാത്ര പോയ സമയത്ത് എന്റെ മൊബൈലും എന്റെ ബാഗ് എടുത്തിട്ട് പോയി വണ്ടിയുടെ ചാവി ഊരിപ്പോയി അവൻ വണ്ടിയുടെ ചാവി കൊടുക്കാൻ അവൻ 2000 ഡോളർ എന്നോട് ചോദിച്ചു അങ്ങനെ ആയിരം ഡോളർ അയച്ചു കൊടുത്തു എന്നിട്ടാണ് ചാവി കിട്ടിയത് ഇതിൽ വലിയ അനുഭവം ഉണ്ടായിട്ടുണ്ട് അത് പിന്നെ പറയാം

    • @pesboyakshay1838
      @pesboyakshay1838 ปีที่แล้ว +11

      Seen🙂

    • @jubaidithjesi6227
      @jubaidithjesi6227 ปีที่แล้ว +35

      എന്തിനാണ് ബ്രോ ഇത്രയും ബുദ്ധിമുട്ട് അനുഭവിച്ച് ഇതുപോലുള്ള രാജ്യത്ത് നിൽക്കുന്നത് 🙏

    • @abdulgafoor7432
      @abdulgafoor7432 ปีที่แล้ว +23

      @@jubaidithjesi6227
      ജോലി ചെയ്യുന്ന കമ്പനി നല്ല കമ്പനിയാണ്

    • @abdulgafoor7432
      @abdulgafoor7432 ปีที่แล้ว +15

      @@jubaidithjesi6227
      നമ്മൾ ഓടിക്കുന്ന വണ്ടിയുടെ ബാക്കിൽ ഇവർ ബൈക്ക് കൊണ്ട് വന്നുവെക്കും എന്നിട്ടും നമ്മൾ റിവേഴ്സ് എടുക്കുമ്പോൾ തട്ടിയാൽ പിന്നെ പുതിയ ബൈക്ക് നമ്മൾ വാങ്ങി കൊടുക്കേണ്ടി വരും ഇവർ ഒരു ഗ്രൂപ്പാണ്
      വിദേശികളാണെന്ന് അറിയുമ്പോൾ തന്നെ ഇവർ നമ്മുടെ ഫോളോ ചെയ്തു വരും

    • @jubaidithjesi6227
      @jubaidithjesi6227 ปีที่แล้ว +2

      @@abdulgafoor7432 🙏🙏🙏

  • @devikaprathapan1454
    @devikaprathapan1454 ปีที่แล้ว +262

    കേട്ടിട്ട് തന്നെ പേടിയാകുന്നു....ഇനിയുള്ള യാത്രകൾ എല്ലാം സേഫ് ആയിരിക്കട്ടെ🥰

  • @sujathasai7860
    @sujathasai7860 ปีที่แล้ว +212

    ആഫ്രിക്കയിൽ കൈക്കൂലി തന്നെ ആണ് മുഖ്യം....സുമേഷ് ഭായിയുടെ ഫ്രണ്ട് ആണ് എന്റെ husband.... He is so helpful...Take care bro

    • @rahulrnair2255
      @rahulrnair2255 ปีที่แล้ว +5

      ok👍

    • @lalumalayil4824
      @lalumalayil4824 4 หลายเดือนก่อน

      ദരിദ്ര രാജ്യങ്ങളിൽ അക്രമവും പിടിച്ചു പറിയും സർവസാധാരണമാണ്. നിയമസംവിധാനങ്ങളും ഭരണകൂടങ്ങൾ അഴിമതി നിറഞ്ഞ രാജ്യങ്ങളും സുരക്ഷിതമല്ല. കേരളം പോലെ. (നമ്മൾ അറിയുന്നില്ല എന്നേ ഉള്ളു) ഒരു പാടു ആഫ്രിക്കക്കാർ ഇൻഡ്യയിൽ കുടിയേറി യിട്ടുണ്ട്. മയക്കുമരുന്നു കടത്തും ഓൺലൈൻ തട്ടിപ്പും ആണ് അവരുടെ പരിപാടി.

  • @faisaluk3759
    @faisaluk3759 ปีที่แล้ว +72

    ഇതൊക്കെ ഇഗ്ളീഷിൽ ആക്കി പോസ്റ്റണം. ....ലോകം അറിയണം

  • @rajasekharanpb2217
    @rajasekharanpb2217 ปีที่แล้ว +43

    HAI 🙏❤️🌹🙏കെനിയ ഏറ്റവും കെണിയായ രാജ്യം എന്ന് യാസീൻ അനുഭവം പറഞ്ഞത് വളരെ ഹൃദയഭേദകം തന്നെ 🙏ഭാവിയിൽ യാത്ര തുടരാൻ യാതൊരു തടസ്സവും ഇല്ലാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏

  • @sudarsanas4591
    @sudarsanas4591 ปีที่แล้ว +125

    ആഫ്രിക്കൻ രാജ്യങ്ങളിൽ ഒറ്റക്കുള്ള
    യാത്രകൾ പരമാവതി ഒഴിവാക്കുക
    God bless you, God help you. 👍👍👍👍👍👍👍👍👌

  • @ravidas8018
    @ravidas8018 ปีที่แล้ว +98

    നല്ലതും ചീത്തയുമായ അനുഭവങ്ങൾ യാത്രയിലണ്ടാവും എല്ലാം ജീവിതാനുഭവമായി ഓർത്തു വെക്കുക ഇങ്ങനെയുള്ള അനുഭവങ്ങൾ പ്രതീിക്ഷിക്കുക തളരാതെ സധെെര്യം മൂന്നോട്ട് പേവുക...

    • @sumucv
      @sumucv ปีที่แล้ว +2

      കെനിയയിലെ വീഡിയോകൾ കൂടുതലും തട്ടിക്കൂട്ട് വീഡിയോകൾ ആണോ ? ഈ അനുഭവം ഇനി ആദ്യമായി കെനിയയിൽ പോകുന്നവർക്കുള്ള ഒരു മുന്നറീപ്പ് ആകും

  • @santhoshsanthosh8837
    @santhoshsanthosh8837 ปีที่แล้ว +36

    😔വളരെ വിഷമം തോന്നി യാസിന് ഇങ്ങനെ സംഭവിച്ചത് പേടിക്കണ്ട ധൈര്യമായിരിക്ക് എല്ലാം ശരിയാവും💪👍

  • @muhammedrasheed7668
    @muhammedrasheed7668 ปีที่แล้ว +42

    സാരമില്ല മുത്തേ അങ്ങനെ ഒന്ന് നടന്നിട്ടില്ല എന്ന് വിചാരിച്ചാൽ മതി ഇനിയുള്ള യാത്ര ശ്രദ്ധിക്കുക നല്ലത് മാത്രം വരട്ടെ 👍👍👍

  • @jasarpv9733
    @jasarpv9733 ปีที่แล้ว +9

    യാസീൻ ബ്രോ യാത്ര തടസ്സങ്ങൾ ഇല്ലാതെ പോവട്ടെ ഇങ്ങനെ ഉള്ള അനുഭവങ്ങൾ നമ്മുടെ ഒരു എക്സ്പീരിയൻസ് ആയി കാണുക യാത്ര ചെയ്യുന്നവരുടെ ജീവിത അനുഭവങ്ങൾ ആണ് മുൻപോട്ടുള്ള ജീവിത വിജയം ഇത് ഒരു പഠനവും ആണ്

  • @bobbyjohnson5101
    @bobbyjohnson5101 ปีที่แล้ว +6

    അവിടുന്ന് ഒന്നും സംഭവിക്കാതെ പടച്ചോൻ കാത്തല്ലോ 🙏🙏🙏ഒരുപാടു പേരുടെ പ്രാർത്ഥന കൂടെ ഉണ്ട് യാത്രകൾ തുടരുക എൻജോയ് ചെയുക God bless you mone

  • @anilputhiyedathp6133
    @anilputhiyedathp6133 ปีที่แล้ว +3

    എല്ലാ വിധ അനുഗ്രഹങ്ങളും.
    Good Luck

  • @TIJOTHOMAS92
    @TIJOTHOMAS92 ปีที่แล้ว +35

    Experience makes you stronger to face upcoming challenges in life. No one can be successful without going through a struggling phase. God is with you brother. You will be a successful man In future because of all the hardwork you do and being sincere and truthful in life.

  • @isanap479
    @isanap479 ปีที่แล้ว +16

    യാതൊരു വിധ പ്രശ്നങ്ങളും കൂടാതെ യാത്ര തുടരട്ടെ

  • @dilfadiya3872
    @dilfadiya3872 ปีที่แล้ว +9

    എല്ലാം ശരിയാകും യാസീൻ ബ്രോ നിങ്ങളെ സ്നേഹിക്കുന്ന ഒരുപാട് പേരുടെ പ്രാർത്ഥന ഉണ്ട് കൂടെ

  • @Linsonmathews
    @Linsonmathews ปีที่แล้ว +80

    കേട്ടിട്ട് പേടിയാവുന്നു...
    നമ്മുടെ നാട്ടിൽ, ടൂറിസ്റ്റിനാണ് മുൻഗണന, എന്നാൽ മറ്റു രാജ്യങ്ങളിൽ പലതും പല രീതിയിൽ ആണ്... ജീവന് ആപത്ത് ഒന്നും പറ്റിയില്ലല്ലോ, അങ്ങനെ സമാധാനിക്ക് 🙏

    • @sunithasuni6588
      @sunithasuni6588 ปีที่แล้ว +15

      നമ്മുടെ നാട്ടിൽ ടുറിസ്റ്റിനു പോലീസിനെ പേടിക്കണ്ട... നാട്ടുകാരെ പേടിക്കണം..ഒരു വിദേശ വനിതയെ രണ്ടു ചെറുപ്പക്കാർ കൊന്നു കുഴിച്ചു മൂടിയിട്ട് ഒരുപാട് വർഷം ആയില്ല

    • @panavaramvlogs
      @panavaramvlogs ปีที่แล้ว +1

      Nammude nattill oru turist vannapo avarude vandi modified anenn parenju 10000 rupa anu adich koduthath😂😂😂 avar 5 rajyangal karangi anu vannath,, adhyamaittanu avar anubhavikunnath ennnanu parenjath😂

    • @sairamanoj6507
      @sairamanoj6507 ปีที่แล้ว +1

      വിഷമിക്കേണ്ട ... ധൈര്യമായി മുന്നോട്ടു പോകു

    • @khanmajeed1
      @khanmajeed1 ปีที่แล้ว +3

      @@sunithasuni6588 yes വളരെ വലിയ സത്യം ഇപ്പോൾ വർക്കല ബീച്ചിൽ തന്നെ സദാചാര ആളുകൾ ഉണ്ട് ടൂറിസ്റ്റ്കൾ വരുന്നു അവർ അവരുടെ രീതിയിൽ ഇവിടെ നടക്കുന്നു വർക്കല ബീച്ചിൽ ബികിനി ഇട്ടതിനാണ് സദാചാരം നടത്തിയത്

    • @diff_think1493
      @diff_think1493 ปีที่แล้ว

      Touristne aaaraan mukanana kodukkkunnee oru boy girl orumich poyaaa avde kuzhappm eni ippo vidheshi vannnaa rape o

  • @theverparambilashraf
    @theverparambilashraf ปีที่แล้ว +8

    Yaseen വിഷമിക്കണ്ട ദൈവ രക്ഷ കൂടെയുണ്ട് പതിവ് പോലെ എല്ലാ subscribers ന്റെയും ❤ support കൂടെയുണ്ട്❤

  • @callmejk2k24
    @callmejk2k24 ปีที่แล้ว +13

    Take care bro love from Karnataka ❤️❤️

  • @vikaskm9
    @vikaskm9 ปีที่แล้ว +11

    ദുനിയവിൽ എവിടെ പോയാലും ഒരു മലയാളി കാണും. സുമേഷ് ചേട്ടനെ പോലെ നന്മ നിറഞ്ഞ മനുഷ്യർ ഓരോ മലയാളികൾക്കും ഒരു മുതൽ കൂട്ടാണ്.

  • @krishnapriya9025
    @krishnapriya9025 ปีที่แล้ว +5

    ഇതിലൂടെ നല്ല മെസ്സേജ് ആണ് യാസീൻ തന്നത്, തനിക്കു പറ്റിയ അബദ്ധം മറ്റൊരാൾക്കു പറ്റാതിരിക്കാൻ, ok👍be കെയർഫുൾ

  • @CPTECH735
    @CPTECH735 ปีที่แล้ว +6

    എന്റെ കൂടെ സൗദിയിൽ ഒരു കറുപ്പൻ ഉണ്ടായിരുന്നു.ആഫ്രിക്കയിലെ ഏതോ രാജ്യക്കാരൻ ഇത്രെയും വൃത്തികെട്ട സ്വഭാവം ഉള്ള ഒരു മനുഷ്യനെ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല.ഇന്ത്യക്കാരൻ എന്നൊക്കെ പറയുമ്പോൾ അവന്റെ മുഖത്ത് വരുന്ന പുച്ഛം കാണണം.അതുകൊണ്ട് തന്നെ ആ വിരൂപിയെ ഇന്നും മനസ്സിൽ ഓർമ വരുന്നു

  • @muhammedrasheed7668
    @muhammedrasheed7668 ปีที่แล้ว +10

    സാരമില്ല മുത്തേ അങ്ങനെയൊന്ന് നടന്നിട്ടില്ല എന്ന് വിചാരിച്ചാൽ മതി ഇനി ശ്രദ്ധിക്കുക ഇനിയുള്ള യാത്ര സുഖകരം ആകട്ടെ

  • @sethukumar1
    @sethukumar1 ปีที่แล้ว +8

    പ്രിയ സുഹ്യത്തേ കേന്ദ്ര സർക്കാർ കുറെ രാജ്യങ്ങൾ ലിസ്റ്റ് ഇട്ടിട്ട് ഉണ്ട് പോകാൻ പാടില്ലാത്ത രാജ്യങ്ങൾ അതിൽ കൂടുതലും ആഫ്രിക്കൻ കൺട്രി സ് ആണ് നോക്കിയും കണ്ടും യാത്ര ചെയ്യുക god bless you

  • @ktwonderworld2539
    @ktwonderworld2539 ปีที่แล้ว +6

    ബ്രോ പടച്ചോൻ ഉണ്ട് ധർമം ആപത്തു തടയും... അത് ഇവിടെ പ്രയോഗിഗിമായി.. നിങ്ങൾ ചെയ്ത നന്മ അതാണ് നിന്നെ രക്ഷിച്ചത്.. എല്ലാവരുടെ പ്രാർത്ഥന ഉണ്ടാകും.. ബി പോസിറ്റീവ് ബ്രോ... ഗോ ഹെഡ് 😍😍😍

    • @babumk2351
      @babumk2351 ปีที่แล้ว

      ഇതും ഒരു അനുഭവമാണ് ബാക്കിയുള്ള യാത്രകൾ enjoy ചെയ്യുക God Bless you🙏

  • @shahulhameed9773
    @shahulhameed9773 ปีที่แล้ว +3

    Allahuvinde anugraham ennum undagatte. 💕✌

  • @NagarajNagaraj-ov9gz
    @NagarajNagaraj-ov9gz ปีที่แล้ว +13

    ജീവൻ തിരിച്ചു കിട്ടിയല്ലോ ദൈവം നിന്നെ രക്ഷിച്ചു

  • @aleesha565
    @aleesha565 ปีที่แล้ว +3

    Ottiri pedichalle bro aa situationil aarayalum pedikkum, enthayalum ippo ellam ok ayallo thank god, kazhinjathine kurich ini orkkaruth jeevitham munnoot und adichu polikkuka, god bless u dear

  • @kishorethulasi9
    @kishorethulasi9 ปีที่แล้ว +1

    യാത്ര തുടരൂ brother♥️

  • @andrewjames8515
    @andrewjames8515 ปีที่แล้ว +7

    Be strong and take care bro
    All prayers for u and ur friend

  • @nandhubinoj1882
    @nandhubinoj1882 ปีที่แล้ว +5

    ദൈവം രക്ഷിക്കട്ടെ 🙏

  • @user-nd7od2qi2c
    @user-nd7od2qi2c ปีที่แล้ว +12

    ഒരുപാട് ഹാർഡ് വർക്ക്‌ ചെയ്യുന്നുണ്ട് യാസീൻ.. അതിനുള്ള പ്രതിഫലം കിട്ടും ഒരു നാൾ 😘😍😍

  • @shijivijayakumar4095
    @shijivijayakumar4095 ปีที่แล้ว +3

    യാസീന്റെ മുഖത്തുകാണുന്നുണ്ട് ആ പേടിയും, വിഷമവും. കേട്ടപ്പോൾ ഞെട്ടിപ്പോയിട്ടോ. സാരമില്ല. എല്ലാകാര്യങ്ങളും സൂക്ഷിച്ചും കണ്ടും ചെയ്യുക. 🙏രണ്ടാളും സേഫ് ആയിരിക്കണം.ആഫ്രിക്കയാല്ലേ കേൾക്കുമ്പോഴേ പേടിയാണ്. അവിടെ എല്ലാം പോയി ഷൂട്ട്‌ ചെയ്യാനും ആളുകടെ കൂടെ ഇടപെടുമ്പോഴല്ലാം വിചാരിച്ചിട്ടുണ്ട് യാസീനേ നിന്നെ സമ്മതിക്കണമെന്ന്. നമിക്കുന്നു 🙏

  • @devakiamma1243
    @devakiamma1243 ปีที่แล้ว +4

    അതന്നെ, ഇനി അങ്ങോട്ടേക്ക് പോണ്ട മോനെ 💗💗💗

  • @vishnukrishnan5942
    @vishnukrishnan5942 ปีที่แล้ว +7

    Don't worry brother... We will with you

  • @thanalrs9740
    @thanalrs9740 ปีที่แล้ว +3

    യാസീൻ ശ്രദ്ധിക്കണേ ഇനിയുള്ള യാത്രയിൽ. അള്ളാഹു തടസം ഒക്കെ നീക്കി തരട്ടെ.

  • @shibuthomas8944
    @shibuthomas8944 ปีที่แล้ว +3

    ഞാനും കെനിയയിൽ ടൂർ വിസയിൽ പോയി കൈക്കൂലി കൊടുത്തു മടങ്ങേണ്ട അവസ്ഥ വന്നയാളാണ്. താങ്കൾ പറഞ്ഞതെല്ലാം എല്ലാവരും വിശ്വസിക്കണം. ഇത് എൻെ വാക്കുകൾ.... ആർക്കും ഈ അവസ്ഥ വരരുത്...സൂക്ഷിക്കുക..

  • @raveendrananakkapara4286
    @raveendrananakkapara4286 ปีที่แล้ว +2

    നിങ്ങൾ ഒരു പാട് മലയാളികൾക്ക് വേണ്ട പെട്ടവനാണ്. ഇവിടെ ആർക്കും സ്വപ്നത്തിൽ പോലും കാണാൻ പറ്റാത്ത സ്ഥലങ്ങളും അവിടെത്തെ ജീവിത രീതികളും സംസ്കാരവും കാണിക്കുന്നതിൽ വളരെ സന്തോഷം ഉണ്ട്. പൈസ നോക്കേണ്ട. നല്ലവരായ മലയാളികൾ സഹായിക്കും. പല ആൾക്കാരും പലതും പറയും. അതൊന്നും കാര്യം അക്കെയേണ്ട. സഹായിക്കാൻ മനസുളവരോട് ചോദിക്കണം. അതു തെറ്റല്ല. അവർ സഹായിച്ചിട്ടു ഉണ്ടെക്കിൽ വീഡിയോയിൽ എടുത്തു പറയണം അവരുടെ വിവരങ്ങൾ. അപ്പോൾ കൂടുതൽ ആൾക്കാർ സഹായിക്കാൻ വരും. അതു കൊണ്ട് കൂടുതൽ യാത്രകൾ നടത്താൻ കഴിയും. മലയാളികൾക്ക് കൂടുതൽ സ്ഥലങ്ങൾ കാണാനും, അവരുടെ സംസ്കാരം അറിയാനും കഴിയും. വീണ്ടും നല്ല യാത്രകൾ തുടരട്ടെ. 🙏🙏🙏

  • @KumarK-wb7ck
    @KumarK-wb7ck ปีที่แล้ว +2

    Njangaludeyellam prarthana ninakkoppam undu,athukondu ninakku oru apathum varilla, ethokke nisaramayikandu munnottu povuka, God bless you yaseen 😘

  • @shalumohanan5165
    @shalumohanan5165 ปีที่แล้ว +1

    കേട്ടിട്ട് തന്നെ പേടിയാകുന്നു. ഇനിയുന്ന യാത്രകൾ ഒരുപാടു സൂക്ഷിക്കണം. ഓരോ നാട്ടിലും ഓരോ തരത്തിലുള്ളവർ അല്ലെ.ധൈര്യത്തോടെ യാത്ര തുടരൂ.ഇനിയുള്ള യാത്രകൾ അടിപൊളി ആകട്ടെ.സങ്കടപെടേണ്ട.ഒരുപാടു പേരുടെ സ്നേഹവും പ്രാർത്ഥനയും ഉണ്ട്. ❤️

  • @prasanthtkpkm2862
    @prasanthtkpkm2862 ปีที่แล้ว +1

    സാരമില്ല ബ്രോ.. യാത്രകൾ തുടരു 👍👍👍👍

  • @Aafiyasvlog
    @Aafiyasvlog ปีที่แล้ว +1

    Ithupolayulla rajyangalil yathra cheyyumbol orupad sookshikkanam, allahuvinta kaaval yaseenodoppam undu, karanan , mattullavare sahayikkan ulla manass ninnodoppam undennullathu kond, ellavidha ashamsakalum nerunnu, iniyum ithupolayulla yathrakal cheyyanam, kaanan waiting anu 👍👍👍👍

  • @shabil732
    @shabil732 ปีที่แล้ว +2

    ബ്രോ you strong man ♥️

  • @babukuttan7446
    @babukuttan7446 ปีที่แล้ว +22

    യാസിനെ, ഞാൻ കഴിഞ്ഞ എപ്പിസോഡിൽ പറഞ്ഞിരുന്നു, ഒരു അപകടം എപ്പോ വേണമെങ്കിലും മുന്നിൽ കടന്നു വരാം, അതു ശ്രദ്ധിക്കണമെന്ന്, ആഫ്രിക്ക ആണ്, സെയ്ഫ് കുറവാണ്, അനുഭവം കൊണ്ട് പറഞ്ഞതാണ്, ഏതായാലും ഈശ്വരൻ കാത്തു, അതെ പറയാനുള്ളു,, യാത്ര തുടരുക അനുഭവങ്ങൾ, മുന്നോട്ടുള്ള യാത്ര യെ സഹായിക്കും

  • @user-fr8gn4sj7d
    @user-fr8gn4sj7d 4 หลายเดือนก่อน +1

    യാസീൻ ഇക്ക egalle സമാധിച്ച്. But പടച്ചോൻ നിങ്ങളുടെ കൂടെ ഉണ്ട് . Safe aayi iriku ikka

  • @binuvarghese3186
    @binuvarghese3186 ปีที่แล้ว +29

    ബ്രോ ഏതൊരുരാജ്യത്തു ചെന്നാലും ആദ്യം Indian embassyയിൽ പോയി passport ന്റ ഒരു copy attest ചെയ്ത് വയ്ക്കുക. പുറത്തിറങ്ങുമ്പോൾ ആ copy കൈയിൽ സൂക്ഷിക്കുക.ഇതുപോലുള്ള സാഹജര്യങ്ങൾ ഒരു പരുധിവരെ ഒഴിവാക്കാൻ സാധിക്കും .

  • @jollyjoy1816
    @jollyjoy1816 ปีที่แล้ว +10

    ദൈവം സൂക്ഷിച്ചു.🙏

  • @0faizi
    @0faizi ปีที่แล้ว +1

    ഇനിമുതൽ യാത്രയിൽ സംഭവിക്കാതിരിക്കട്ടെ നല്ല നല്ല കാഴ്ചകൾ പ്രതീക്ഷിക്കുന്നു❣️❣️❣️❣️💖💖👌🥰🤗🥰🤗🥰❣️🥰❣️🥰 യാത്രയിൽ നല്ലതും ചീത്തയുമായ ഒരുപാട് അനുഭവങ്ങളും ഉണ്ടാകും അതെല്ലാം വീഡിയോയിലൂടെ അറിയിക്കുന്നത് നല്ലതാണ് ഇനി യാത്ര ചെയ്യാൻ പോകുന്നവർക്ക് അതൊരു മോട്ടിവേഷൻ ആണ്👌👌
    എന്തായാലും നല്ല നല്ല കാഴ്ചകളും വീഡിയോകളും കാണാൻ ഞങ്ങൾ കാത്തിരിക്കും💖💖💖❣️

  • @muneerkuttu3880
    @muneerkuttu3880 ปีที่แล้ว +5

    Take care always yaseen... 🌹🌹🌹👍❤️❤️

  • @abdullrazak4070
    @abdullrazak4070 ปีที่แล้ว +5

    വളരെ വിഷമം തോന്നുന്ന വീഡിയോ. ഇനി ഇങ്ങനെയുള്ള അവസ്ഥ ഉണ്ടാകാതിരിക്കട്ടെ.

  • @rajukrishnan6752
    @rajukrishnan6752 ปีที่แล้ว +6

    കെനിയയിൽ ടൂർ പോകരുതെന്ന് പറഞ്ഞത് നന്നായി... പോലീസ് കള്ളനാണെങ്കിൽ നാട്ഭരിക്കുന്നവർ ഭീകരവാദികളായിരിക്കും. യാസിൻ ഹായ്......

  • @sindhusk6487
    @sindhusk6487 ปีที่แล้ว +1

    ദൈവം രക്ഷിക്കട്ടെ......

  • @VYSHNAV-zf5nj
    @VYSHNAV-zf5nj ปีที่แล้ว +76

    പേടിക്കേണ്ട ബ്രോ നമ്മളൊക്കെ കൂടെയുണ്ട്❤

    • @yaseenvlogs1948
      @yaseenvlogs1948  ปีที่แล้ว +19

      Thanks

    • @sijinmuvattupuzhavlog7500
      @sijinmuvattupuzhavlog7500 ปีที่แล้ว +4

      @@yaseenvlogs1948 യാസീന്റെ വിഷമം കണ്ടപ്പോ എന്തോ പോലെ ആയി ബ്രോ..എല്ലാം സെറ്റ് ആവും 👍👍👍👍😍😍😍😍😍😍😍😍😍😍😍😍😍😃😃😃😃😃😃😃💓💓💓💓💓💓

  • @saick3348
    @saick3348 ปีที่แล้ว +4

    All the best for your next trip to Ethiopia...take care

  • @vasukalarikkal1683
    @vasukalarikkal1683 หลายเดือนก่อน

    വളരെ നല്ല ഉപദേശം & ഇൻഫർമേഷൻ 👍👍 good work wish you all the best take care

  • @ManojKumar-ec3ij
    @ManojKumar-ec3ij ปีที่แล้ว +11

    ബ്രോ... പാസ്പോർട്ട്‌ കയ്യിൽ വെക്കണം എന്ന് നിർബന്ധം ആണ്..... ലോകത്തെവിടെ പോയാലും പാസ്പോർട്ട്‌ അല്ലെങ്കിൽ റെസിഡൻസ് കാർഡ്, ഐഡി പ്രൂഫ് വിദേശികളുടെ കയ്യിൽ ഇല്ലെങ്കിൽ സ്പോട്ടിൽ അറസ്റ്റ് ചെയ്തു കൊണ്ട് പോകാൻ നിയമം ഉണ്ട്.... ഗൾഫിൽ ആണെകിൽ സ്പോട്ടിൽ പിടിച്ചു കൊണ്ടുപോകും... ആഫ്രിക്കയിൽ പിന്നെ പറയണ്ടല്ലോ.

  • @saferali2315
    @saferali2315 ปีที่แล้ว +7

    സംഗതി കേരള പോലീസ് എന്തോ ആവട്ടെ പക്ഷേ ഒരു ടൂറിസ്റ്റുകളോടും ഒരിക്കലും ഇമ്മളെ പോലീസ് മാര് ഇങ്ങനെ ചെയ്യൂല Ilovyu kerala police 😘😘😘

    • @Pachi8536
      @Pachi8536 ปีที่แล้ว +2

      Remember ..saippinte bottle adichmattan nokkiyath ...kerala police

    • @chithrak2432
      @chithrak2432 ปีที่แล้ว +2

      മാങ്ങ കട്ടതു് നമ്മുടെ കേരള police

  • @kathu423
    @kathu423 ปีที่แล้ว +1

    Chetta okea ayittu eriku ♥️♥️♥️♥️♥️♥️♥️♥️

  • @mallutravelerhk1292
    @mallutravelerhk1292 ปีที่แล้ว +7

    താങ്കളുടെ bank details ഇടൂ ആൾക്കാർ help ചെയ്യും, പലതുള്ളി പെരുവെള്ളം, ഉള്ളതു പോലെ നമ്മൾ മലയാളികൾ പൈസ അയച്ചു തരും 🥰🥰🥰👍

  • @joshnajoseph3304
    @joshnajoseph3304 ปีที่แล้ว +2

    Rakshapettallo..... 👍 ellarudem prayer indavum

  • @bijudavidg74
    @bijudavidg74 ปีที่แล้ว +1

    ജോഷ്വയെ നിങ്ങൾക്ക് കിട്ടിയത് നിങ്ങളുടെ ഭാഗ്യമാണ്. അദ്ദേഹം ദൈവഭയമുള്ള ഒരു വ്യക്തിയാണ്. അത് എനിക്ക് മനസ്സിലായത്, നിങ്ങൾ അവരുടെ വീട്ടിൽ വച്ച് ഭക്ഷണം കഴിക്കാനിരിന്നപ്പോൾ അദ്ദേഹത്തിന്റെ sister പ്രാർത്ഥിച്ചു അതിന് ശേഷമാണ് ഭക്ഷണം കഴിച്ചത് അത് എനിക്ക് ഭയങ്കര ഇഷ്ടമായി. ജോഷ്വയെ പോലെ വിരലിൽ എണ്ണാവുന്ന നല്ല മനുഷ്യരുമുണ്ടവിടെ....

  • @miyamichu2301
    @miyamichu2301 ปีที่แล้ว +46

    ഞങ്ങളുടെ പ്രാർത്ഥന എന്നും കൂടെ ഉണ്ട് യാസീൻ🙏

    • @bibinbino2403
      @bibinbino2403 ปีที่แล้ว

      Prarthanayooooo...😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @user-do7xr4ut2b
    @user-do7xr4ut2b 9 หลายเดือนก่อน

    വളരെ റിസ്ക്ക് എടുത്തു ചെയ്യുന്ന വിഡിയോകൾ 👏👏സൂക്ഷിക്കണം മോനെ ദൈവം കാത്തിടട്ടെ 🥰🥰🥰🥰👌👌👌

  • @shibuvarghese4675
    @shibuvarghese4675 ปีที่แล้ว +1

    Safe travels. Take care and God bless.

  • @varghesekp1556
    @varghesekp1556 ปีที่แล้ว +1

    Yaseen......sorry to hear your tragic tale......We stand firmly with you.......Good days ahead...

  • @user-bi1lr5ih6q
    @user-bi1lr5ih6q ปีที่แล้ว +5

    പോട്ടെ മുത്തുമണി അവർ വന്നുട്ടുള്ള എല്ലാ രാജ്യങ്ങളിലും പ്രേശ്നകാരാണ് പിന്നെ അവരുടെ സ്വന്തം രാജ്യത്തെ കാര്യം പറയണൊ സംസാരിക്കുമ്പോൾ ബ്രോയുടെ തൊണ്ട ഇടറുന്നത്‌ കാണാം കഴിഞ്ഞതെല്ലാം ഒരു സ്വപ്നം പോലെ കരുതുക ജീവൻ അപായ പെട്ടില്ലല്ലോ അൽഹംദു ലില്ലാഹ് 😍

  • @sreejithsree4398
    @sreejithsree4398 ปีที่แล้ว +37

    💔 എല്ലായിടത്തും ഉണ്ട് ഇങ്ങനെ ഉള്ള അലവലാതികൾ. Go man!
    പടയോട്ടം തുടരട്ടെ.

  • @Leena-ec1gy
    @Leena-ec1gy ปีที่แล้ว +2

    Take care ettaa, god bless you🙏

  • @shamna3747
    @shamna3747 ปีที่แล้ว +3

    Take care bro, Allah kakatte

  • @Itzblack_inroblox
    @Itzblack_inroblox ปีที่แล้ว

    Nammade ivd touristin nalla pariganana yalle yaseen bro keep going dear arekondum thalarthaan kazhiyilla mone💖

  • @anildath8148
    @anildath8148 ปีที่แล้ว +1

    keep going man we are with you

  • @libinmv6479
    @libinmv6479 ปีที่แล้ว +1

    ഒന്നും പറയാനില്ല ബ്രോ, സൂക്ഷിക്കണേ.. ❤️

  • @rajeeshtbabu
    @rajeeshtbabu ปีที่แล้ว +1

    ഡാ സുമേഷേ 😍
    നീ അവിടെ പൊളിക്കാണല്ലേ

  • @HUNTING_WITH_RIDE
    @HUNTING_WITH_RIDE ปีที่แล้ว +2

    Eni angott Shradhikkanam 😍😍😍

  • @saifudeens4934
    @saifudeens4934 ปีที่แล้ว +1

    Alhamdulillah.rabbinte kaaval eniyum udakatte

  • @santhighari4865
    @santhighari4865 9 หลายเดือนก่อน

    Yaseen God bless you God help you daivam rakshikatte❤

  • @sreelulechu4795
    @sreelulechu4795 ปีที่แล้ว

    Sookshikkane bro.. Yathrayil nalla anubhavavum chestha anubhavavum indakum..

  • @jdl9393
    @jdl9393 ปีที่แล้ว +1

    മുത്തേ...വേഗം തിരിച്ചു വാാാ...

  • @mjithinsebas3977
    @mjithinsebas3977 ปีที่แล้ว +1

    God blesd u man keep going ❤️❤️❤️

  • @kassimkk7592
    @kassimkk7592 ปีที่แล้ว +1

    Don't worry bro..take care also God bless..

  • @nesimohammed9594
    @nesimohammed9594 ปีที่แล้ว +2

    Take care bro 🥰

  • @vasumathisuma751
    @vasumathisuma751 ปีที่แล้ว +6

    സാരമില്ല.ടൻഷ.അടിക്കല്ലേ.ഈ. ശ്വര ൻ. കൂടെ.ഉണ്ട്.ഞങൾ.പ്രാർത്ഥിക്കുന്നൂ....🙏💐

  • @abdulgafoorkp7813
    @abdulgafoorkp7813 ปีที่แล้ว +8

    ശ്വാസം വിടാതെ കേട്ടു. പതിനാറം മിനുട്ടിൽ ശ്വാസം വിട്ട് ചിരിച്ചു പോയി .....
    ഏതായാലും പറ്റിക്കൽ രാജ്യം സൂപ്പർ

    • @beepathu134
      @beepathu134 ปีที่แล้ว

      അവരുടെ ദാരിദ്ര്യം അവരെ അങ്ങനെ ആകുന്നത്.. നമ്മുടെ രാജ്യത്തും ഇങ്ങനെയും ആൾക്കാറുണ്ട് എനിക്ക് ഡൽഹി പോയപ്പോൾ അനുഭവം ഉണ്ടായിരുന്നു

  • @ragishijin
    @ragishijin ปีที่แล้ว +1

    Ayyoo ... ini sookshikkane ariyunna aaleyo aviduthe naattukaraneyo koode koottanm.athaanu safe.. take care ❤️

  • @noormohammed4075
    @noormohammed4075 ปีที่แล้ว +1

    രക്ഷപ്പെട്ടെല്ലോ. 🙏

  • @WCvloog
    @WCvloog ปีที่แล้ว +2

    കെനിയക്കാരുടെ കെണിയിൽ പെട്ടു എന്താ പറയുക ഇല്ലെ ഭായ് ദൈവം തുണയുണ്ട് നിങ്ങൾക്ക് അല്ലെങ്കിൽ നിങ്ങൾ തീർന്നേനെ ഭയക്കണ്ട നിവർന്ന് നിന്ന് പോരാടുക 💪🏻

  • @aroundmyworldwithajitha5781
    @aroundmyworldwithajitha5781 ปีที่แล้ว +2

    God bless you

  • @AjithKumar-iw4co
    @AjithKumar-iw4co ปีที่แล้ว +1

    Carefull dear brother ❤️

  • @hjunaidthalappuzha
    @hjunaidthalappuzha ปีที่แล้ว +1

    ആ രണ്ട് മണിക്കൂർ 😄😂🔥

  • @sheebala111
    @sheebala111 ปีที่แล้ว +3

    യാസീൻ നിന്നോട് മുൻപും ആരൊക്കെയോപറഞ്ഞിട്ടുണ്ട് മറ്റു രാജ്യങ്ങളിൽ യാത്ര ചെയ്യുമ്പോൾ പാസ്സ്പോർട്ട് കയ്യിൽ വെയ്ക്കണം എന്ന്.. ഇനി എങ്കിലും അബദ്ധം പറ്റല്ലേ മോനെ... സാരമില്ല ഡാ, ഇതൊക്കെ ഓരോ അനുഭവങ്ങൾ അല്ലെ.. ഒരു കാലത്തു നിന്റെ പിള്ളേർക്ക് ഈ കഥ ഒക്കെ പറഞ്ഞു കൊടുക്കാഡോ😀 take care ഡാ...🥰

  • @vijesht1537
    @vijesht1537 ปีที่แล้ว +2

    Take care bro🤗🙏

  • @HoomanCatlife
    @HoomanCatlife ปีที่แล้ว

    Be safe brthr 🎈 cash varum pokum ✌️

  • @sobhajames4563
    @sobhajames4563 ปีที่แล้ว +2

    Ugandan police Keniyan police okke kollakkarekkal.kashttam. becareful until you return back from Africa. I remembering that Indrajith Sukumaran's movie

  • @Tvmgreenchilli
    @Tvmgreenchilli ปีที่แล้ว +2

    യാസിൻ ഇക്ക എവിടേ ആയാലും ഇപ്പോഴും സേഫ് ആയി നില്കാൻ പ്രാർത്ഥിക്കുന്നു..,... God bless you 🤝

  • @user-dr4qi1ox3t
    @user-dr4qi1ox3t ปีที่แล้ว

    Eniyum idupole avasth undakum careful bro

  • @sudheeshkv3863
    @sudheeshkv3863 ปีที่แล้ว

    Safe travel..❤️

  • @parvathysreekumar5390
    @parvathysreekumar5390 ปีที่แล้ว +39

    യാസീൻ ചേട്ടാ.. ദൈവം കൂടെയുണ്ട് ❤️

    • @safuvathsafuvath2068
      @safuvathsafuvath2068 ปีที่แล้ว

      Ameen🤲🏻😥

    • @rahulrnair2255
      @rahulrnair2255 ปีที่แล้ว +3

      അതേത് ഡൈബം😂😂😂😂

    • @ARMAGEDDON_COMING
      @ARMAGEDDON_COMING ปีที่แล้ว

      ദൈവം കൂടെയില്ല. അതു കൊണ്ടു ഇതു സംഭവിച്ചു

  • @vijbgy
    @vijbgy ปีที่แล้ว +16

    ഞാൻ സുഢാനിൽ work ചെയ്തിട്ടുണ്ട്. ഏറ്റവും safety ഇല്ലാത്ത രാജ്യമാണ് Kenya.

    • @abdulrazakk649
      @abdulrazakk649 ปีที่แล้ว +1

      Yevide

    • @vijbgy
      @vijbgy ปีที่แล้ว

      @@abdulrazakk649 khartoum

  • @shihazsms1466
    @shihazsms1466 ปีที่แล้ว +70

    Kunjaaa, worst experience makes u stronger nd stronger. Better days r coming brother...... Keep going ahead 🥰

  • @gracy3912
    @gracy3912 9 หลายเดือนก่อน

    ദൈവം അനുഗ്രഹിക്കട്ടെ

  • @seasonfert8765
    @seasonfert8765 ปีที่แล้ว +2

    പൊളിച്ചു 😎ഉള്ളത് പറയണം ❤