EP🇰🇪:3 കെനിയയിലെ പാലൂട്ടും ഗ്രാമം/സ്ത്രീകൾ ഇവിടെ മുടിവളർത്തില്ല/Rendille tribes In marsabit county

แชร์
ฝัง
  • เผยแพร่เมื่อ 26 พ.ย. 2024

ความคิดเห็น • 225

  • @Angel-ld1qn
    @Angel-ld1qn ปีที่แล้ว +21

    ഒറ്റയ്ക്കു സൈക്കിളിൽ ലോകം ചുറ്റുന്ന ഈ മോൾക്ക് ബിഗ് സല്യൂട്ട്, ഒപ്പം യാത്രയിൽ ഒരു തടസ്സങ്ങളും ഉണ്ടാകാതെ നല്ല രീതിയിൽ മുന്നോട്ട് പോകുവാൻ പ്രാർത്ഥിക്കുന്നു ടേക്ക്കെയർ മോൾ 👍🏼👍🏼👍🏼

    • @backpackerarunima2466
      @backpackerarunima2466  ปีที่แล้ว +1

      🥰😚😍

    • @Angel-ld1qn
      @Angel-ld1qn ปีที่แล้ว +1

      @@backpackerarunima2466♥️♥️♥️🥰🥰🥰🥰

    • @jkj4225
      @jkj4225 ปีที่แล้ว

      yes I appreciate the wil power !!! God with you !!! the God will protect you !!! If you cross India , especially Kerala then you will do everything !!!

    • @jkj4225
      @jkj4225 ปีที่แล้ว

      Because I worked in Nigeria 2 years !! Now it is impossible , but they are avoid Tourists !!! the communal fights !!! but in Kerala ??? what are happening ???

  • @BHOOMIYILESANJARIKAL
    @BHOOMIYILESANJARIKAL ปีที่แล้ว +4

    അപാരം, അവർണനീയം, അനന്തമായ ആഫ്രിക്കൻ മണ്ണിലൂടെയുള്ള ഈ വള്ളുവനാടൻ തരുണി.. അരുണിമ മോൾക്ക് എല്ലാഭാവുകങ്ങളും ദൈവാനുഗ്രഹങ്ങളും ലഭ്യമാവട്ടെയെന്ന പ്രാർത്ഥനയോടെ... 🙏

  • @ranimagic9173
    @ranimagic9173 ปีที่แล้ว +1

    🙏👸🏻 എത്ര ധൈര്യമായ പെൺകുട്ടി...⭐💪👌👌👌👍. മോൾ യാത്രയിലൂടെ പല സാഹസങ്ങളും നേരിട്ട് തരണം ചെയ്തു, നല്ല അനുഭവശാലിയും, സാഹസീക വനിതയുമായി ധീരതയ്ക്കും ഉള്ള അവാർഡും , വേൾഡ് ഗിന്നസ് റെക്കോർഡിനും അർഹതയുള്ളവളാകണം ഇതാണ് എന്റെ ആഗ്രഹം. എല്ലാ വിധ ആശംസകളും നേരുന്നു.
    മോളുടെ വീഡിയോ കാണുമ്പോൾ ശെരിക്കും ഭയങ്കര ത്രില്ലാണ്...... ഞാൻ ഇത് വരെ 7 വിഡിയോ മാത്രമാണ് കണ്ടിട്ടുള്ളത്. എല്ലാ വീഡിയോവും കാണണം എന്ന് തീർമാനിച്ചു. എന്റെ സമയം കിട്ടും പോലെ ഞാൻ കണ്ട് കൊള്ളാം.
    Happy journey dear ,, 😘

  • @Haseeb-x8d
    @Haseeb-x8d ปีที่แล้ว +11

    വീഡിയോയും ഓഡിയോയും വളരെ നന്നായിരിക്കുന്നു അഭിനന്ദനങ്ങൾ

  • @komalkomalpv-jo9vd
    @komalkomalpv-jo9vd ปีที่แล้ว +8

    Food കഴിക്കുന്നതുകാണുമ്പോൾ ഒരു ഉഗാലിക്കൊതി അമ്മുട്ട്യേ ♥️♥️♥️♥️♥️നല്ല മനുഷ്യൻ അമ്മൂന്ടൊപ്പം

  • @sreevinayakaschoolofdance8906
    @sreevinayakaschoolofdance8906 ปีที่แล้ว +1

    ഹോട്ടലിലെ സ്ത്രീ കൈ തൊഴുതു നന്ദി പറയുന്നത് കണ്ടപ്പോൾ സന്തോഷം തോന്നി 😊

  • @prajithkarakkunnel5482
    @prajithkarakkunnel5482 ปีที่แล้ว +46

    അപകടം ഉള്ള സ്ഥലം അതിന് മുൻപ് ഉള്ള നല്ലവരായ ആളുകൾ പറഞ്ഞു തരുന്നു അല്ലെങ്കിൽ വണ്ടിയിൽ കൊണ്ട് വിടുന്നു. നല്ലവരായ ആളുകൾ ആർച്ച പാരത ചംസ്കാരം എന്ന് പറഞ്ഞു തള്ളുന്ന ഇന്ത്യയിൽ മാത്രം ആണ് അരുണിമയ്ക്ക് പെപ്പെർ സ്പ്രേ എടുക്കേണ്ട ഗതി വന്നത്.ഉഗാണ്ടയിൽ പോകുന്നതിന് മുൻപ് നന്നായി വിവരങ്ങൾ അറിഞ്ഞു വേണം പോകാൻ

    • @Solenomads
      @Solenomads ปีที่แล้ว +1

      India യിൽ കഴിഞ്ഞ മാസം ഒരു ജിഹാദി ഒരു ഡച്ച് വ്ലോഗ്ഗെറെ ബാംഗ്ലൂരിൽ വെച്ച് ആക്രമിച്ചിരുന്നു, അത് വൈറൽ ആയിരുന്നു.. ജിഹാദികൾ കെനിയയിൽ ഇല്ല എന്ന് തോന്നുന്നു

    • @exploretheworld1837
      @exploretheworld1837 ปีที่แล้ว +1

      Digital India 😮

    • @phoenix.354
      @phoenix.354 ปีที่แล้ว

      വളരെ സത്യം👍♥️

    • @Solenomads
      @Solenomads ปีที่แล้ว +2

      കെനിയയിൽ ഡിജിറ്റൽ ഒന്നും ഇല്ല, കണ്ടിടത്തു വെച്ച് വെടി വെച്ച് കൊല്ലും എന്ന് ആ ഡ്രൈവർ പറഞ്ഞത് കേട്ടല്ലോ 🤣🤣

    • @abdulazeez4137
      @abdulazeez4137 ปีที่แล้ว

      ​@@Solenomads 9കൊല്ലമായരാജ്യ സ്‌നേഹിവന്നു

  • @പ്രയാണം-വ4ഞ
    @പ്രയാണം-വ4ഞ ปีที่แล้ว +1

    നന്നായിട്ടുണ്ട് അവതരണം, ചിരി നല്ല ഭംഗി ഉണ്ട്, പോകുന്ന വഴികൾ കാണുമ്പോൾ പേടി തോന്നുന്നൂ, പെങ്ങളൂട്ടി അംശംസകൾ

  • @HaifaFathima-m3s
    @HaifaFathima-m3s ปีที่แล้ว +7

    എത്ര നല്ല ആളുകൾ... കണ്ടു പഠിക്കണം... ഇവരെ...

  • @MikeyAge712
    @MikeyAge712 ปีที่แล้ว +2

    പുള്ളി പറഞ്ഞത് ശരിയാണ്,,,, അവിടെ വഴിയിൽ തടഞ്ഞു ഉപദ്രവിച്ചു കയ്യിലുള്ളത് എടുക്കും,,,, ഒരുപാട് പേർക്ക് അനുഭവം ഉണ്ട്,,, കൊന്നിട്ടാണെങ്കിലും അവർ കൊണ്ട് പോകും സാധനങ്ങൾ,, ക്യാഷ്, എല്ലാം

  • @amminipaul9071
    @amminipaul9071 ปีที่แล้ว +1

    അപൂർവങ്ങളിൽ അപൂർവം ആയ വീഡിയോകൾ.
    തക് u
    May God bless u
    Care u

  • @jayaraj-bs3tm
    @jayaraj-bs3tm ปีที่แล้ว +16

    അയാൾ എത്ര നല്ല മനുഷ്യ സ്നേഹി ❤️ നല്ലൊരു യാത്ര..സൺ ഗ്ലാസ്‌ പോയാൽ പോട്ടെ സൈക്കിൾ കൊണ്ടു പോവാത്തത് ഭാഗ്യം....

  • @mohandaska8630
    @mohandaska8630 ปีที่แล้ว +9

    ♥ചിരിമണികുട്ടി 🙏നല്ല വീഡിയോ 🌹അങ്ങനെ കെനിയൻ പോലീസ് സംരക്ഷിച്ചു ഇതുവരെ 🙏ഇനിയങ്ങോട്ട് 🎉🎉പോലെ പറക്കട്ടെ 🌹songlas അല്ലെ പോയുള്ളു... സാരമില്ല കുട്ട്യേ 🎉❤🎉

  • @geethakuwaitkumari8220
    @geethakuwaitkumari8220 ปีที่แล้ว +7

    😍😘.. Safe ആയിട്ടുള്ള സ്ഥലത്ത് എത്തിയപ്പോള്‍ എനിക്ക് സമാധാനം ആയി... 🙏

  • @Pramodpanekattu
    @Pramodpanekattu 3 หลายเดือนก่อน

    ഒറ്റയ്ക്ക് ലോകം ചുറ്റുന്ന അതും ഒരു പെൺകുട്ടി നിനക്ക് എൻറെ ഒരു ബിഗ് സല്യൂട്ട്

  • @ratheeshkrishnan5607
    @ratheeshkrishnan5607 ปีที่แล้ว

    അരുണിമ പെങ്ങളെ അടിപൊളിയായിട്ടുണ്ട് ഈ പ്രാവശ്യം ഞാൻ ഈ വീഡിയോ കണ്ടത് വളരെ ഇഷ്ടപ്പെട്ടു പെങ്ങളെ അടിപൊളി അരുണിമ ഓക്കേ അരുണിമ കൂടുതലും ശ്രദ്ധ പാലിക്കുക സൂക്ഷിക്കണം ഓക്കേ കണ്ടിന്യൂ വീഡിയോ. All the best, Best of luck, God bless you...🥰🥰🥰👏👏👏👌👍👍👍

  • @kuttanmanjeri692
    @kuttanmanjeri692 ปีที่แล้ว +1

    കെനിയൻ യാത്ര 👍🏻👍🏻👍🏻👍🏻

  • @muneerkuttu3880
    @muneerkuttu3880 ปีที่แล้ว +2

    👍🌹Careful 🌷 God bless you 🙏👍

  • @ShaniK-n1g
    @ShaniK-n1g 4 หลายเดือนก่อน

    Hi arunima njan video kanarund super

  • @sureshkumarmn2909
    @sureshkumarmn2909 ปีที่แล้ว

    അടിപൊളി.... 👌👌👌

  • @albinview
    @albinview ปีที่แล้ว

    Nalla Kazhchakal ... safe ... & Enjoy Journey !!! !! !

  • @Shamsu-td9er
    @Shamsu-td9er 2 หลายเดือนก่อน

    സൂപ്പർ ❤️👌

  • @salimkumbala1590
    @salimkumbala1590 ปีที่แล้ว +1

    Arunima shokshikanam ketto

  • @sudarsbankumar6026
    @sudarsbankumar6026 ปีที่แล้ว +6

    വിഡിയോ മനോഹരമാകുന്നു സുരക്ഷിതമായിരിക്കാൻ പ്രാർത്ഥിക്കുന്നു. ഒരു ദിവസം വിഡിയോ കണ്ടില്ലെങ്കിൽ പേടിയാ എന്തായെന്നുള്ള എപ്പോഴും ദൈവം കൂട്ടായി ഉണ്ടാകും. 🙏 👌 👍.

  • @johnmanadan
    @johnmanadan ปีที่แล้ว +3

    Be safe...Be carful

  • @vineethpv7785
    @vineethpv7785 ปีที่แล้ว +2

    Safe journey arunima

  • @PrabhaCbabu
    @PrabhaCbabu ปีที่แล้ว

    Arunima wonderful . Amazing.

  • @AbhoN
    @AbhoN ปีที่แล้ว

    മിടുക്കിയാണ് ...ധൈര്യം കൈവിടാതെ മുന്നോട്ടുപോകുക ✈️💪 എല്ലാവിധ ആശംസകളും .👍

  • @rajukrishnan6752
    @rajukrishnan6752 ปีที่แล้ว +1

    ഹായ് അരുമണി.....
    സൂക്ഷിക്കുക.

  • @hudhanancy4137
    @hudhanancy4137 3 หลายเดือนก่อน

    Africa ❤️❤️❤️u r so lucky girl my dear,,,,,,, inium inium yathhra cheyyuuu

  • @shilpachippu7113
    @shilpachippu7113 ปีที่แล้ว +5

    എന്ത് നല്ല ആൾക്കാർ 🥰

  • @Jo-c-jo
    @Jo-c-jo 3 หลายเดือนก่อน

    Nice travel log. Love all journeys.. You get to the very lowest detail of the place which is possible only for someone who has tons of patience. Real and engaging presentation. Keep going hope you will go on and on and on and on for ever. ❤❤

  • @jkj4225
    @jkj4225 ปีที่แล้ว +2

    S G K യെ പോലെ ലാവിഷ് ആയിട്ടുള്ള സഞ്ചാരി ആകാൻ ആശംസിക്കുന്നു !!! God Bless you .

    • @jkj4225
      @jkj4225 ปีที่แล้ว +1

      അതെ സന്തോഷ് ജോർജ്ജ് കുളങ്ങരയെപ്പോലെ famous ആ കട്ടെ !!! because. you have the will power !!! Go ahead !!!! God bless you . but avoid Nigeria , ye man , Cyria , Somalia !!! only my request !!!

    • @jkj4225
      @jkj4225 ปีที่แล้ว +1

      അതെ സൂക്ഷിക്കണം !!! നൈജീരിയയിൽ വംശീയ കലാപം നടക്കുകയാണ് !!! യമനും സിറിയയും പറയുകയും വേണ്ടല്ലോ !!! അവരുെ ടെ ഇടയിലൊന്നും പെട്ടാതിരിക്കാൻ സൂക്ഷിക്കുക !!! I think you are frank but may be others are not ???? So be careful ??? may be I am wrong ??? I don't know !!! I only Know about Nigeria !!! thank you !!!

  • @Shamsu-td9er
    @Shamsu-td9er 2 หลายเดือนก่อน

    മുത്തേ ❤️❤️

  • @ravilion9670
    @ravilion9670 ปีที่แล้ว +4

    ഒറ്റ പാലത്തിൻറെ താൻസി റാണി

  • @kutapu007
    @kutapu007 ปีที่แล้ว

    Arunima... Safe journey happy journey

  • @vasumadathil9204
    @vasumadathil9204 ปีที่แล้ว +1

    സമ്മതിച്ചു അരുണിമ സാഹസ൦

  • @augustypj2070
    @augustypj2070 ปีที่แล้ว +2

    ഒന്നും പറയാനില്ല 🎉🎉🎉🎉🎉🎉❤❤❤❤😊

  • @vib4777
    @vib4777 ปีที่แล้ว +4

    Very kind people...
    Take care...

  • @HussainHussain-dz7uc
    @HussainHussain-dz7uc ปีที่แล้ว +7

    Sunclass പോട്ടെ കടമ്പഴിപ്പുറതുനിന്ന് തിരുവഴിയോട് എത്തിയപ്പോഴേക്കും എൻ്റെ ഉട്തുണി പോലും അടിച്ച് മാറ്റിയിട്ടുണ്ട് അവിടുത്തെ ചില അലവലാതികൾ. അതൊന്നും ഇവിടെഉണ്ടാവില്ല അവിടെ ഭക്ഷണം ഇല്ലെങ്കിലും അവക്ക് സംസ്കാരം ഉണ്ടെന്ന് തോന്നിപ്പോകുന്നു

  • @kcvft
    @kcvft ปีที่แล้ว

    എന്റെ arunime ❤️❤️❤️

  • @sivadaskottakkal2397
    @sivadaskottakkal2397 ปีที่แล้ว

    👍 3

  • @ramyarameshkumar2064
    @ramyarameshkumar2064 ปีที่แล้ว +5

    അടുത്ത യാത്ര യിൽ ഞാനും വരുന്നു,, 😄😄അരുണിമാക്കൊപ്പം.. 🤭👍

    • @sulfikarkollam9724
      @sulfikarkollam9724 ปีที่แล้ว

      തമാശയാണോ ?

    • @ramyarameshkumar2064
      @ramyarameshkumar2064 ปีที่แล้ว

      @@sulfikarkollam9724 സത്യം ആയിട്ടും ആഗ്രഹം ഉണ്ട്,,,, but നടക്കില്ലല്ലോ 🤭🤭🤭

  • @Psychic_sooraj
    @Psychic_sooraj ปีที่แล้ว +1

    ഫസ്റ്റ് കമന്റ്‌ എന്റെ ആട്ടോ സ്നേഹം മാത്രം ❤️😍😊

  • @shinushin7917
    @shinushin7917 ปีที่แล้ว +1

    യാത്രകൾ മനോഹരം ആവട്ടെ ....❤❤❤❤

  • @jayashore-lp4ns
    @jayashore-lp4ns ปีที่แล้ว +1

    , മോളെ... സൂക്ഷിച്ച് പോവുക...
    എല്ലാ പേരുടെയും പ്രാർത്ഥനയുണ്ട്

  • @raghuettumanoor2001
    @raghuettumanoor2001 ปีที่แล้ว

    Amazing.. beyond words 🎉❤🎉

  • @kalamediaofficial8641
    @kalamediaofficial8641 ปีที่แล้ว +3

    മാനൊണ്ട് തേനൊണ്ട് എന്ന് പറഞ്ഞ് നിസ്സാരം ആക്കരുത്... കഴുതപ്പുലി ന്ന് പറഞ്ഞ സാധനത്തിന് പുലിയെ പോലും പേടിയില്ലാത്തത. വ്യക്തമായ വിവരങ്ങൾ ശേഖരിക്കാതെ മുൻപോട്ട് യാത്ര ചെയ്യുന്നതിൽ അസ്രദ്ധ കാണിക്കരുത take care.... 👍🏼❤️

  • @benoyms3475
    @benoyms3475 ปีที่แล้ว +1

    Safe journey all the best😍😍

  • @jithinps5332
    @jithinps5332 ปีที่แล้ว

    Swaagathaammmmmm

  • @shinerufus9171
    @shinerufus9171 ปีที่แล้ว +1

    I am waiting ur episodes🥰🥰👍👍

  • @aakkamon7492
    @aakkamon7492 ปีที่แล้ว +3

    .. 😂😂 ഞാനും വന്ന് അരുണ മീ
    സ്വാഗതം🎉❤

  • @rafikrafirafik
    @rafikrafirafik ปีที่แล้ว +2

    Safe journey 💐

  • @lekhanair1516
    @lekhanair1516 ปีที่แล้ว

    Swagatham arunima ... 😍

  • @shibuak3643
    @shibuak3643 ปีที่แล้ว +1

    സൂപ്പർ ❤️❤️

  • @sahabuddinssk1610
    @sahabuddinssk1610 ปีที่แล้ว +1

    Love from assam 😊

  • @seenaantony5502
    @seenaantony5502 ปีที่แล้ว

    Hai mole good video

  • @amezathaslibhanu4978
    @amezathaslibhanu4978 ปีที่แล้ว

    ❤❤❤❤❤Nalla aalukal

  • @liji1189
    @liji1189 ปีที่แล้ว

    God's own country yile police karudethinekkaal enthu Nalla manußhyar!!!

  • @PrabhaCbabu
    @PrabhaCbabu ปีที่แล้ว

    You are not bothering about your safty.

  • @sahadevan2594
    @sahadevan2594 ปีที่แล้ว +2

    A thriller 🙏🏿

  • @msgopakumar8281
    @msgopakumar8281 ปีที่แล้ว

    Poornima❤

  • @shamsukadamkode4574
    @shamsukadamkode4574 ปีที่แล้ว +2

    Super❤

  • @HussainHussain-dz7uc
    @HussainHussain-dz7uc ปีที่แล้ว +3

    Arunima ആ നാട്ട്കാര് തന്നെ അവിടെ sefe അല്ല എന്ന് പറഞ്ഞിട്ടും അതിനെ മുഖവിലക്ക് എടുക്കാതെ ഉള്ളയാത്ര അത്ര നല്ലതല്ല കുട്ടി

  • @phoenix.354
    @phoenix.354 ปีที่แล้ว +5

    ധൈര്യവതിയായ ഞങ്ങളുടെ അരിമണിക്കുട്ടിക്ക് എല്ലാവിധ ആശംസകളും🙏🙏👍👍♥️♥️🥰🥰

  • @g.pmalayalammedia2019
    @g.pmalayalammedia2019 ปีที่แล้ว

    Amazing👌👌👌👌

  • @bijibenadict3428
    @bijibenadict3428 ปีที่แล้ว +1

    You are an inspiration for all

  • @manojvarayil8031
    @manojvarayil8031 ปีที่แล้ว +1

    Take care

  • @praveenkumar-tm1ov
    @praveenkumar-tm1ov ปีที่แล้ว

    So nice

  • @sanjanavarsha4138
    @sanjanavarsha4138 ปีที่แล้ว

    Safe journey be careful

  • @mukkilanilkumarp6304
    @mukkilanilkumarp6304 ปีที่แล้ว +1

    ശ്രെദ്ധിക്കുക ലേഡീസ് ഉള്ള സ്ഥലം നോക്കി താമസിക്കുക 👍👍

    • @ravilion9670
      @ravilion9670 ปีที่แล้ว

      അതെന്താ ലേഡീസിന് ഇത്ര പ്രത്യേകത എല്ലാ വിഭാഗത്തിലും ഉണ്ട് ഫ്രോഡുകൾ

    • @mukkilanilkumarp6304
      @mukkilanilkumarp6304 ปีที่แล้ว

      @@ravilion9670 കൂടുതൽ ശ്രെദ്ധിക്കുക ആണിനെ

  • @abdulazeez3007
    @abdulazeez3007 5 หลายเดือนก่อน

    Nigle bed sheet ok 👍 aver bed sheet infections akom be careful

  • @abdulnasar3368
    @abdulnasar3368 ปีที่แล้ว +1

    👌👌👌👌👌

  • @prashanthas7278
    @prashanthas7278 ปีที่แล้ว +1

    God be with you

  • @basilkochapi9876
    @basilkochapi9876 ปีที่แล้ว

    അരിമണി സൂപ്പർ ❤️❤️❤️❤️❤️

  • @abhilashacharya8203
    @abhilashacharya8203 ปีที่แล้ว +1

    സഖമായിരിക്കുന്നോ അരുണിമക്കുട്ടി ❤️❤️❤️❤️....

  • @things799
    @things799 ปีที่แล้ว

    Feels like watching a
    ****James bond movie******!!!!!!!!!!

  • @babuka-qt7gq
    @babuka-qt7gq ปีที่แล้ว

    Aruni very BEUTYFUL videos❤

  • @nishashahnavas1716
    @nishashahnavas1716 ปีที่แล้ว +1

    Take care molu

  • @ravilion9670
    @ravilion9670 ปีที่แล้ว +6

    ഉഗാണ്ടയിൽ എന്തൊക്കെയോ പ്രശ്നം നടക്കുന്നുണ്ട് അങ്ങോട്ടു പോവുകയാണെങ്കിൽ അന്വേഷിച്ചു പോവുക

    • @stephydxb6782
      @stephydxb6782 ปีที่แล้ว +1

      അതെ ഇന്നത്തെ ന്യൂസ് പേപ്പറിലും ന്യൂസിലും എല്ലാം ഞാനും കണ്ടിരുന്നു. ആഫ്രിക്കൻ കൺട്രിയിലെ ഏതെങ്കിലും ന്യൂസ് കാണുമ്പോൾ ആദ്യം ഓർമ്മയിൽ വരുന്നത് അരിമണിയാണ് ❤❤

    • @backpackerarunima2466
      @backpackerarunima2466  ปีที่แล้ว

      Agotu ponind

    • @ravilion9670
      @ravilion9670 ปีที่แล้ว +1

      @@backpackerarunima2466 കാര്യങ്ങൾ അറിയാവുന്നവരോട് അന്വേഷിച്ചു പോവുക എന്നാണ് പറഞ്ഞത് അല്ലാതെ പോകണ്ട എന്നല്ല

  • @navaneethachu7332
    @navaneethachu7332 ปีที่แล้ว

    ❤ U chechikuttii

  • @lifeofanju9476
    @lifeofanju9476 ปีที่แล้ว +1

    Take care 👍🏽♥️

  • @RanjanP-x3q
    @RanjanP-x3q ปีที่แล้ว

    Spper

  • @basheerva1425
    @basheerva1425 ปีที่แล้ว

    ഒരുകാലത് അങ്ങട് പോകാൻ അനുവാദം ഉണ്ടായിരുന്നില്ല ഇന്നേ കാലത്തിന്ന് മാറ്റം വന്നുദൈവംക്കാകട്ടെ

  • @madhusoodanannair4725
    @madhusoodanannair4725 ปีที่แล้ว +1

    എല്ലാവരും പെട്ടെന്ന് കമ്പനിയാകുന്നു അല്ലെ നിന്റെ ധൈര്യം സമമതി ക്കണും,

  • @muhammedbinnavas4012
    @muhammedbinnavas4012 ปีที่แล้ว

    Nice video

  • @raneeshck9149
    @raneeshck9149 ปีที่แล้ว

    Super

  • @shintopaul893
    @shintopaul893 ปีที่แล้ว +1

    Haii to

  • @krishnakumarck6009
    @krishnakumarck6009 ปีที่แล้ว

    Be careful during cycling in wild forest,Haina is very dangerous animal...God Bless

  • @spicyworldsw4646
    @spicyworldsw4646 ปีที่แล้ว +2

    Hii🥰🥰🥰🥰

  • @sreekumarbhaskaran5268
    @sreekumarbhaskaran5268 ปีที่แล้ว

    you look beautiful in their dress/costumes.

  • @georgevarky3873
    @georgevarky3873 ปีที่แล้ว +1

    മോളെ, നിനക്കീ ധൈര്യം എവിടെനിന്നു കിട്ടി? 👍🙏

  • @forever470
    @forever470 ปีที่แล้ว

    Arunimaaa😍😍

  • @manicpcpmani8974
    @manicpcpmani8974 ปีที่แล้ว

    ഓരോ രാജ്യത്ത് chelllummboozhum ആദyam അവിടത്തെ രീതി പഠിക്കുക

  • @Sksvvc09-dr4bq
    @Sksvvc09-dr4bq ปีที่แล้ว

    Take care chechi❤

  • @abdulazeez3007
    @abdulazeez3007 5 หลายเดือนก่อน

    Sun class no problem jevan kittyallo avide malayali undo noke

  • @tintuthomas7449
    @tintuthomas7449 ปีที่แล้ว

    Epo Eseth evideyanu? oru vivrom ellallo.

  • @abhilashul3527
    @abhilashul3527 ปีที่แล้ว

    👍👍

  • @thomsavar8074
    @thomsavar8074 ปีที่แล้ว +1

    👨‍🌾👍👍👍

  • @ranimagic9173
    @ranimagic9173 ปีที่แล้ว

    🙏👸🏻