ഇവിടെ പോണം ഫിലിപ്പീൻസിനെ അറിയാൻ! - Happy Land Manila - Philippines - Route Records

แชร์
ฝัง
  • เผยแพร่เมื่อ 25 ส.ค. 2024
  • മെട്രോ മനിലയുടെ പ്രാന്തപ്രദേശത്തെ ഹാപ്പിലാൻഡിലേക്ക്
    Visiting happyland Manila, Philippines
    ----------
    Dan ബ്രോയുടെ ചാനൽ : • HUAWEI NOVA 9 SE - 108...
    ----------
    FOLLOW ME
    Instagram: / ashrafexcel
    Facebook: / ashrafexcel
    Website: www.ashrafexcel...
    E Mail: ashrafexcel@gmail.com
    ------------------
    Ashraf Excel
    Excel Nest 2
    Vattamannapuram Post
    Palakkad Dt, Pin 678601
    Kerala, India
    #philippines #ashrafexcel #happyland

ความคิดเห็น • 1.3K

  • @ashrafexcel
    @ashrafexcel  2 ปีที่แล้ว +115

    ഇതിനു മുന്നത്തെ വീഡിയോ: th-cam.com/video/r3E4xG3WGtA/w-d-xo.html

    • @0faizi
      @0faizi 2 ปีที่แล้ว +11

      🥰👌🤗

    • @MohammadshafeeqNP-uf5vb
      @MohammadshafeeqNP-uf5vb 2 ปีที่แล้ว +3

      🥰🥰

    • @shabintkvlogs
      @shabintkvlogs 2 ปีที่แล้ว +2

      Videos ഒക്കെ അടിപൊളിയാണ് 👍🏻👍🏻😍

    • @playnatural1987
      @playnatural1987 2 ปีที่แล้ว +2

      He said casava another English word for tapioca ,our kappa

    • @trialsofsr
      @trialsofsr 2 ปีที่แล้ว

      ❤❤🥰😍

  • @shoukathali5768
    @shoukathali5768 2 ปีที่แล้ว +233

    ഓരോ നാട്ടിലേയും luxury ഹോട്ടലും മറ്റും കാണിക്കുന്നതിനു പകരം ആ നാട്ടിലെ ജനങ്ങളുടെ ജീവിതം കാണിച്ചു തരുന്നിടത്താണ് നിങ്ങളുടെ വിജയം

    • @samanthapaula5643
      @samanthapaula5643 2 ปีที่แล้ว +4

      I agree to that, but not everyone in the Philippines have all the same life experiences...most of them came from provinces who tried to have their luck in the city and find themselves to stay in some we called slum areas where they are not going to pay much rent as the land is not owned by anyone but it's a government land that not been use yet...and when the time comes government will be needing it then they need to look fo another place to stay...sad but true 💔

    • @shoukathali5768
      @shoukathali5768 2 ปีที่แล้ว

      @@samanthapaula5643 I'm not just saying to this one video of him. Wherever he goes, he introduces to all kinds of people there

    • @flowersazhar8015
      @flowersazhar8015 2 ปีที่แล้ว

      നമുക്ക് അതും കാണാലോ. എന്തിനാ മറ്റുള്ളവരെ താരതമ്യം ചെയ്യുന്നത്

    • @shivbaba2672
      @shivbaba2672 8 หลายเดือนก่อน +1

      If no gulf money we will be fighting for kappa, and job in Dinesh beedi controlled by Mafia

  • @walkandtrackbysunilloveshor
    @walkandtrackbysunilloveshor 2 ปีที่แล้ว +187

    ഗ്രാമങ്ങളിൽ ഇറങ്ങി ചെന്ന് അവരുടെ പച്ചയായ ജീവിതം കാണിക്കുന്ന മലയാളത്തിലെ ഏറ്റവും മികച്ച യൂട്യൂബ് ചാനൽ ആണ് Route Records... Congratssssssssss അഷ്റഫ് എക്സൽ..

    • @expresskitchen1451
      @expresskitchen1451 9 หลายเดือนก่อน

      5 star hotelil പോയി luxury ഫുഡും luxury dressum മാത്രമിട്ട് വിയർക്കാതെ എന്തൊക്കെയോ കാട്ടി കൂട്ടി cash ഉണ്ടാക്കാൻ വീഡിയോ ഇറക്കുന്നയാൾ ആണ് fuckthan

  • @najeebthayyil
    @najeebthayyil 2 ปีที่แล้ว +30

    അഷ്‌റഫ് ഭായ് ഞാൻ ഒരുപാട് ഫിലിപ്പിനോ ഫ്രണ്ട്സിന്ന് അയച്ചു കൊടുത്തു അവർക്കു അവരുടെ നാട് എന്റെ ഫ്രണ്ട് ചിത്രീകരിച്ചതിൽ സന്തോഷം അറിയിച്ചു .പ്രത്യേയകം നന്ദി അറിയിച്ചു .നമുക്ക് ഇത് കണ്ടപ്പോൾ ഒരുപാട് ദുഃഖം തോണി അല്ലേ

  • @faaiz8282
    @faaiz8282 2 ปีที่แล้ว +615

    ഒരു tech travel eat സുജിത് ഭക്തൻ പോയിരുന്നു ഫിലിപ്പിൻസിൽ തന്നെ പുള്ളി ഒന്നും ഹാപ്പി ലാൻഡ് പോയിട്ട് അതിന്റെ ഒന്നും ഏഴയലത് കൂടി പോയിട്ടില്ലായിരുന്നു. ഒരു രാജ്യത്തിന്റെ രണ്ട് വശങ്ങൾ കാണണമെങ്കിൽ റൂട്ട് റെക്കോർഡ്സ് തന്നെ കാണേണ്ട അവസ്ഥ ആണ് ഇപ്പോ. Well done 👍🏻

    • @yoursfriendmohamedaali4483
      @yoursfriendmohamedaali4483 2 ปีที่แล้ว +56

      എല്ലാവരും ഒന്നല്ലൻകിൽ മറ്റൊന്നിൽ മികച്ചവരാണ് അതുകൊണ്ട് ആരെയെൻകിലും കുറച്ചു കാണിക്കുന്നത് ശരിയല്ല ഈ വിഷയത്തിൽ കംപാരിസത്തിന് നിൽക്കരുത്

    • @manoharancp7135
      @manoharancp7135 2 ปีที่แล้ว +73

      Sujith is looking for luxury life but ashruf is real natural person.

    • @tijijoy1759
      @tijijoy1759 2 ปีที่แล้ว +8

      Sathym bro

    • @bimalpt8644
      @bimalpt8644 2 ปีที่แล้ว +1

      👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

    • @sabasaleem3797
      @sabasaleem3797 2 ปีที่แล้ว +6

      Sujith only first-class luxury.

  • @123-RUN
    @123-RUN 2 ปีที่แล้ว +222

    Route records പിന്നെ എവിടെ പോയാലും അവിടുത്തെ ജീവിത രീതി എല്ലാ കാര്യങ്ങളും കാണിച്ചു വിവരിച്ചു തരുന്നതിൽ എന്നും വേറിട്ട്‌ നിൽക്കുന്നു 🔥🔥🔥

  • @user-mu4ek8fd3j
    @user-mu4ek8fd3j 2 ปีที่แล้ว +711

    ഉള്ളത് പറയാമല്ലോ.. ഇതൊന്നും മറ്റൊരു ചാനലിലും കാണാൻ കഴിയില്ല. കാരണം അവർക്ക് പാവപ്പെട്ടവരെ മനസിലാക്കാൻ അറിയില്ല

    • @shamsusvlog
      @shamsusvlog 2 ปีที่แล้ว +24

      Sujith baktan alle nigal udheshichad

    • @akhilakhil389
      @akhilakhil389 2 ปีที่แล้ว +9

      Sujith bhakthan ann ath enik ottum isttam pettila pulii motham luxury mathrme ullu athin akath

    • @freetimetraveller1873
      @freetimetraveller1873 2 ปีที่แล้ว +6

      The real travell vlogger

    • @fridge_magnet
      @fridge_magnet 2 ปีที่แล้ว +7

      @@akhilakhil389 കാഴ്ചക്കാർ അത് കാണാൻ ആഗ്രഹിക്കുന്നു. അയാള് അത് കൊടുക്കുന്നു. അത്രേ ഉള്ളൂ.

    • @mohamedshabeerkt8820
      @mohamedshabeerkt8820 2 ปีที่แล้ว

      സത്യം.

  • @mujisfavorate
    @mujisfavorate 2 ปีที่แล้ว +121

    കഴിഞ്ഞ ദിവസങ്ങളിൽ ഭക്തൻ ഇവിടെ പോയ vdo ഉണ്ടായിരുന്നു അതിൽ ഒരു എപ്പിസോഡ് പോലും മുഴുവൻ കണ്ടില്ല, but അഷ്‌റഫിന്റെ vdo ഒട്ടും skip ചെയ്യാതെ മുഴുവൻ കാണാൻ തോന്നും 😍😍

    • @Anishsivaraman
      @Anishsivaraman 2 ปีที่แล้ว

      ഭക്തൻ വെറും പൊങ്ങൻ ആണ്, പണ്ടൊക്കെ ഞാൻ കാണുമായിരുന്നു പക്ഷെ ഇപ്പോൾ ഞാൻ കാണില്ല.

    • @riyastir
      @riyastir 2 ปีที่แล้ว +5

      Bhakthan hotel review, flight review setup anu

    • @ILove-vl2lg
      @ILove-vl2lg 2 ปีที่แล้ว +2

      Super ❤️❤️🌷

    • @ilnebibob
      @ilnebibob 2 ปีที่แล้ว +2

      These days most of his videos are all about himself.

    • @elchapo210
      @elchapo210 2 ปีที่แล้ว +3

      He explores luxury things only

  • @anfarkhan
    @anfarkhan 2 ปีที่แล้ว +32

    ഞാൻ കണ്ട ഫിലിപ്പൈൻസ് കാരെല്ലാം
    കബയാൻ വളരെ നല്ല സ്നേഹമുള്ളവരും മറ്റുള്ളവരെ കളിയാക്കത്തരവും ആണ്
    ഒരുപാടു നല്ല സുഹൃത്തുക്കൾ

    • @nazeermoideenkunju6978
      @nazeermoideenkunju6978 ปีที่แล้ว

      yes.. സത്യം

    • @mallusathan1083
      @mallusathan1083 ปีที่แล้ว

      സത്യം ഞാൻ ഷാർജയിൽ ആണ്
      അവിടെ ഫിലിപിൻസിന്റെ സ്വഭാവം ഒക്കെ അടിപൊളി

  • @ILOCANONGENGLISHERO
    @ILOCANONGENGLISHERO 2 ปีที่แล้ว +384

    This is one of the best video we did my bro! There's a lot of foreign Vloggers visited already our country but they never witnessed that were so very luck and brave enough to go there! See you tomorrow ❤️👊🇵🇭

    • @hamidhibathulla2425
      @hamidhibathulla2425 2 ปีที่แล้ว +13

      Dan bro❤️

    • @MhdThawabseiko
      @MhdThawabseiko 2 ปีที่แล้ว +10

      Dan bro, Thanks for Help.. ❤️

    • @ashrafexcel
      @ashrafexcel  2 ปีที่แล้ว +9

      ❤️👍

    • @mmreez9049
      @mmreez9049 2 ปีที่แล้ว

      ❤️❤️

    • @bennyjoseph1963
      @bennyjoseph1963 2 ปีที่แล้ว +9

      ലക്ഷദ്വീപ് വീഡിയോയിലെ സാദിഖിനേ പോലെ ഇവിടെ ഡാൻ ബ്രോ ........

  • @actionsofachu1726
    @actionsofachu1726 2 ปีที่แล้ว +18

    Uae യില്‍ വന്നപ്പോള്‍ കാണാന്‍ സാധിച്ചില്ല. എന്തായാലും പുതിയ വിഡിയോസ് തകര്‍ക്കുന്നുണ്ട്.
    ജന പ്രിയ Vlogger ക്ക് എല്ലാ വിധ ആശംസകളും നേരുന്നു

  • @MohammadshafeeqNP-uf5vb
    @MohammadshafeeqNP-uf5vb 2 ปีที่แล้ว +43

    ഞാൻ ആദ്യമായിട്ട് ആണ് നിങ്ങളുടെ vlog കാണുന്നത്.. വീഡിയോ ക്വാളിറ്റി and സൗണ്ട്.. കിടിലം.. ഒരു രക്ഷയും ഇല്ല... 🥰🥰🥰

    • @nisampothuvath9466
      @nisampothuvath9466 2 ปีที่แล้ว +5

      ഇനി സ്ഥിരം ആക്കിക്കോളൂ... ഇവിടെ ഇങ്ങനെ ആണ്

    • @MohammadshafeeqNP-uf5vb
      @MohammadshafeeqNP-uf5vb 2 ปีที่แล้ว +2

      Next video kk waiting aan🥰🥰🥰

  • @simplezoom3355
    @simplezoom3355 2 ปีที่แล้ว +58

    ഡാൻ ബ്രോയുടെ തോളിൽ കൈവെച്ചുനടക്കുന്നത് കാണുമ്പോൾത്തന്നെ മനസ്സിന് ഒരു സുഖം... താങ്കൾ ഒരു കിടു മനുഷ്യൻതന്നെ 👍🏼❤❤

    • @sameerbabu5837
      @sameerbabu5837 2 ปีที่แล้ว

      Avide nammude friends nte tholil kayyidunna pole tholil kayyital they think like different ( bakla)

    • @tintubabu5210
      @tintubabu5210 2 ปีที่แล้ว +1

      B bro യെ ഓർമ വന്നു

  • @latheefwayanad1
    @latheefwayanad1 2 ปีที่แล้ว +10

    Dear super... ഞാൻ ബഹറിനിലാണ് ഇവിടെയുള്ള ഫിലിപിനോകളുടെ ജാഡ കണ്ടാൽ അയ്യോ.... എന്തായാലും സൂപ്പർ അവർക്ക് കാണിക്കാലോ 😄😄😄പൊളിച്ചു

  • @YousafNilgiri
    @YousafNilgiri 2 ปีที่แล้ว +59

    എല്ലാ നാട്ടിലുമുണ്ട് ഇത്തരം ജീവിതരീതികൾ
    അതിൽ തന്നെ നമ്മുടെ നാട് ഒട്ടും പിറകിലല്ല നമ്മുടെ രാജ്യത്തിന്റെ പലഭാഗങ്ങളിലും ഇത്തരം ജീവിത രീതികൾ നമുക്ക് കാണാൻ കഴിയും 📌

    • @user-gt5qk9uk9t
      @user-gt5qk9uk9t 8 หลายเดือนก่อน +1

      എവിടെയാണ്

    • @NitroDad
      @NitroDad 6 หลายเดือนก่อน

      Not in every places. You should see the documentary on this. It's terrible😢. Pagpag

    • @oneworld797
      @oneworld797 5 หลายเดือนก่อน

      Correct.💯
      I live in India and Philippines.

  • @JiginaArun
    @JiginaArun 2 ปีที่แล้ว +35

    കണ്ടപ്പോൾ തൊട്ട് എന്തോപോലെ..അവിടുത്തെ ജീവിതം .നമ്മളൊക്കെ എത്രയോ better life ആണ് ☺️ എൻ്റെ ഫ്രണ്ട് philipno എപ്പോഴും അവിടുത്തെ കര്യങ്ങൾ പറഞ്ഞു thararundu അതൊക്കെ നേരിട്ട് കണ്ടൂ.. anyway waiting for next part 👌👌

    • @krishnakrishnakumar2587
      @krishnakrishnakumar2587 2 ปีที่แล้ว +3

      നീ പിന്നെ മദാമ്മ ആണല്ലോ ല്യോ? 🤪🥴

    • @JiginaArun
      @JiginaArun 2 ปีที่แล้ว +2

      @@krishnakrishnakumar2587 athe..ninakentha pucham..madammayodu...

    • @jaleelkhanabdulkhan8726
      @jaleelkhanabdulkhan8726 8 หลายเดือนก่อน

      ​@@JiginaArun😂

    • @MJ-lz2xn
      @MJ-lz2xn 5 หลายเดือนก่อน +1

      Bihar, WasteBengal, UP......much worse than this

  • @shaaaaafi7805
    @shaaaaafi7805 2 ปีที่แล้ว +26

    ഒരുപക്ഷെ ഞങ്ങളെ പോലുള്ള ഗൾഫിൽ ഉള്ളവർക്കു മനസിലാകുംഅവരുടെ സ്വഭാവം. വളരെ helping mentality ഉള്ളവരാണ്.

    • @mollypaul6888
      @mollypaul6888 5 หลายเดือนก่อน

      No moral standard

  • @yoonus.k7964
    @yoonus.k7964 2 ปีที่แล้ว +70

    ഇതുപോലുള്ള കാഴ്ചകൾ ഇനിയും പ്രതീക്ഷിക്കുന്നു 👌👍 അവരുടെ ജീവിതരീതികൾ മനോഹരമായി വിവരിച്ച തന്നതിന് ഒരു ബിഗ് സല്യൂട്ട് 👌👍

  • @aameenc296
    @aameenc296 2 ปีที่แล้ว +12

    ഓരോ നാട്ടിലെയും സാധാരണ ജനങ്ങളുടെ ജീവിതം കാണിക്കാനുള്ള മനസ്സിനിരിക്കട്ടെ ഒരു കുതിരപ്പവൻ!!

  • @rb9323
    @rb9323 2 ปีที่แล้ว +16

    Rout records കണ്ടിരിക്കാൻ ഒരു വല്ലാത്ത രസാണ്
    അടിപൊളി ❤️❤️🦋

  • @PFKVLOGS
    @PFKVLOGS 2 ปีที่แล้ว +14

    മുത്തെ വീഡിയോ പോളിക്കുന്നുണ്ട് പുടിന് തേങ്ങ ഇടുന്നത് പോലെ വീഡിയോ പോരട്ടെ ഒന്ന് രണ്ട് shorts കണ്ടിരുന്നു.... കിടു ❤❤❤😂

  • @muhammedajlas9712
    @muhammedajlas9712 2 ปีที่แล้ว +75

    പടച്ചവൻ തന്ന അനുഗ്രഹങ്ങൾ എത്ര വലുതാണ് .നമ്മളൊക്കെ ധൂർത്ത അടിച്ചു ജീവിക്കുന്നു 😥.

    • @youtubeuser6020
      @youtubeuser6020 5 หลายเดือนก่อน

      പടച്ചോൻ,കോപ്പാണ് തന്നത്.
      😂

    • @akhileshappu7484
      @akhileshappu7484 2 หลายเดือนก่อน

      Myr... Ee padachavan ntha avar arikum kodukanjee😂

  • @akbarakku5049
    @akbarakku5049 2 ปีที่แล้ว +10

    ഗൾഫിൽ ഫിലിപ്പിൻസ് ആളുകളെ കാണുമ്പോൾ അവരുടെ നാട്ടിൽ ഇങ്ങിനെ ഒക്കെ ഉണ്ടെന്ന് അറിയില്ല... Really amzing video..

  • @rajeshnr4775
    @rajeshnr4775 2 ปีที่แล้ว +79

    ഫിലിപ്പീൻസിന്റെ Route Records പതിപ്പ് എത്തിതുടങ്ങി മറ്റൊരു യൂടൂബേഴ്സും എത്തിപ്പെടാത്തതും കാണിക്കാൻ ശ്രമിക്കാത്തതുമായ കാഴ്ചകൾ 👍👍👍❤️❤️❤️👏👏👏

  • @LifeTravelVlogs
    @LifeTravelVlogs 2 ปีที่แล้ว +39

    I have seen two videos recently about Philippines. One with full of chartered flights, five star hotels, luxuries and matters involving millions of rupees and "5 Star" dialogue.. Other one is without any boasting but with real simple living humane examples. I liked the second one only.

  • @madhupanikar862
    @madhupanikar862 2 ปีที่แล้ว +13

    കാഴ്ചകൾ മനോഹരമൊന്നുമല്ലങ്കിലും ഇങ്ങനെയും ലോകമുണ്ടാന്ന് കാട്ടിതന്നതിനു നന്ദി

  • @abdulkader5694
    @abdulkader5694 2 ปีที่แล้ว +15

    say dan bro a big salute helping you ,,they (philippineese) are very kind very polite very simple and humble personalities i know them very well bcause my 30 years life in uae i have 12 close freinds from philippines also my collegue ...very decent people they are most of them helping mentality i knows ..since i left 3 yrs before from DUBAI still im communicating them from kerala india...thanks lot ashraf so great philippines videos..stay safe and good luck

  • @niceguy3099
    @niceguy3099 2 ปีที่แล้ว +36

    വ്ലോഗർ മാർ അഹങ്കാരികൾ ആകണം എന്ന് നിർബന്ധം ഇല്ലാ എന്ന് അഷ്‌റഫിന്റെ സംസാരം കേട്ടാൽ മനസ്സിലാകും
    You feels cultured and simple man

  • @ORUYATRA
    @ORUYATRA 2 ปีที่แล้ว +11

    ഈ ചാനൽ 1M ആകാൻ വേണ്ടി വരൂ ടീം 💞

  • @chakkosonychakkosony3435
    @chakkosonychakkosony3435 2 ปีที่แล้ว +6

    കൊള്ളാം നല്ല അവതരണം. വ്യത്യസ്തമായ കാഴ്ചകൾ. ഒരു ജനതയുടെ ജീവിത രീതികൾഅതേ പടി പകർത്തിയിരിക്കുന്നു 👍🏻അഭിനന്ദനങ്ങൾ

  • @rethirevi4155
    @rethirevi4155 2 ปีที่แล้ว +7

    Super video👌👌👌
    Ashraf videos നേരത്തെ പതിവായി കാണുമായിരുന്നു പിന്നെ കുറച്ച് gap വന്നു ഒരു രാജ്യത്തു പോകുമ്പോൾ നമ്മൾ ഇതുപോലെയുള്ള പാവങ്ങളുടെ area കൂടി cover ചെയ്തുകാണിക്കുന്നതിന് അഷ്‌റഫിന് ഒരു big salute👍
    മനസ്സിൽ നന്മയുള്ളവർക്കേ അത് കഴിയു 🙏 ഇതൊക്കെയാണ് ജീവിതയാഥാർഥ്യം 👏👏👏👏👏
    ഈ ജീവിതങ്ങൾ കാണുമ്പോൾ നമ്മൾക്കൊക്കെ നമ്മുടെ ഉള്ളിലേക്ക് നോക്കാനുള്ള ഒരു msg കൂടി കാണിച്ചുതരുന്നു 🙏🙏🙏

  • @mariyustips6129
    @mariyustips6129 2 ปีที่แล้ว +5

    Intro and 14:00minutes... ഇരുപത്തഞ്ചു വർഷം മുമ്പ് എന്റെ കഫീലും അദ്ദേഹത്തിന്റെ സുഹൃത്തും മലയാളിയായ ഡ്രൈവറും ബോംബെ മഹാനഗരം സന്ദർശിച്ചപ്പോൾ, അന്ന് അവിടെ ഇതേ അവസ്ഥ ധാരാളം കണ്ടിട്ടുള്ളതായി എന്നോട് പറഞ്ഞിട്ടുണ്ട് 😭... ഭക്ഷണം കഴിച്ചു എഴുന്നേറ്റ് പോകുമ്പോൾ, ഇത് പോലെ ദരിദ്രരായ ജനങ്ങൾ ബാക്കി വരുന്ന ഭക്ഷണം എടുക്കാൻ ഹോട്ടലിനകത്തേക്ക് ഓടി വരുമത്രെ😭...

  • @mohamedshihab5808
    @mohamedshihab5808 2 ปีที่แล้ว +21

    ചില ജീവിതങ്ങൾ കാണുമ്പോൾ കാണുമ്പോൾ മനസ്സിൽ ഒരു വിങ്ങൽ അനുഭവപ്പെടും, എന്ത് ചെയ്യാം ലോകക്രമം അങ്ങനെ ആയിപ്പോയി..

  • @akshaykrishnan1841
    @akshaykrishnan1841 2 ปีที่แล้ว +4

    വളരെയധികം നന്ദി : അഷറഫ് ഭായിക്ക്. എല്ലാവിധ ഭാവുകങ്ങളും..

  • @abdulraophkunnoth9753
    @abdulraophkunnoth9753 2 ปีที่แล้ว +8

    സഞ്ചാരം അതിനുശേഷം നമുക്ക് കിട്ടിയ യാത്രനുഭവം
    താങ്ക്സ് ബ്രോ

  • @mylifevlog1793
    @mylifevlog1793 2 ปีที่แล้ว +2

    ഫിലിപിൻസ്........ കൂടെ 3 വർഷം വർക്ക്‌ ചെയ്തപ്പോൾ എനിക്ക് തോന്നിയ ഒരു കാര്യം ആണ്‌..... വളരെ സ്നേഹവും...... വൃത്തിയും.. ഉള്ള മനുഷ്യർ.... പിന്നെ ഫ്രണ്ട്‌ലിയും

  • @vishnunk9148
    @vishnunk9148 2 ปีที่แล้ว +15

    ഇതാണ് ഞങ്ങള്ക്ക് വേണ്ടത്..... ഇതാണ് rout records❤️

  • @balusseri7929
    @balusseri7929 2 ปีที่แล้ว +8

    37 മിനുട്ട്സ് കൊണ്ട് ഫിലിപ്പീൻസിൽ പോയി വന്നു.❤️ മാത്രം👍💯🥰🥰🥰

  • @abrahamvarugheseputhenpura4101
    @abrahamvarugheseputhenpura4101 2 ปีที่แล้ว +3

    നല്ലതാണ് പക്ഷെ ഒരുകാര്യം ഓർക്കുന്നത് നല്ലതാണ് അതായിത് ഫിലിപ്പിൻസ് ഒരു പാവപെട്ട രാജ്യമാണ് അതിനു പാലക്കാരണങ്ങളും ഉണ്ട് ഞാൻ ഫിലിപ്പിയാസിൽ നിന്നാണ് എഴുത്തുന്നത് പാവപേട്ട ആളുകളുടെ കാര്യം അവതരിപ്പിക്കുമ്പോൾ ഒരു നെഗറ്റീവ് തൊട്ടു കൊടുക്കുന്നതുപോലെ ആകരുത് ഹോട്ടലിൽ നിന്നു വൈസ്റ്റ്‌ കഴിക്കിന്ന അനേകം ചേരികളും ആളുകളും നമ്മുടെ രീതിയിൽ ആകരുതേ ആരാജ്യതിനെ മറ്റുള്ളവരുടെ ഇടയിൽ നാ ണം കെടുത്തരുതേ ബാക്കിബെള്ളം നല്ലതു അവരുടെ ആഹാരരീതികളെ കുറിച്ച് ഒക്കെ പറഞ്ഞത് നല്ലതു മറ്റൊരു സത്യം ഫിലി പ്പിൻസ് എന്നാ രാജ്യം ഒരുപാടു മനോഹരമായ സ്ഥലങ്ങൾ അടങ്ങുന്ന രാജ്യമാണ് പ്രകൃതി സുന്ദരമായ ഒരുപാടു സ്ഥലങ്ങൾ ഉള്ള സ്ഥലം ആണ് thanks

  • @rageshkchandhra
    @rageshkchandhra 2 ปีที่แล้ว +2

    Route Records ishtam ennu comment idunnath eth kond aanuuuu.... 💞💞💞
    Ikka nigal verey level aanu ee nigal kure manushyare kaanichu thannu pala pala jeevithangal kaanichu thannu.. Keep going full support 🔥🔥🔥

  • @nidhin85
    @nidhin85 2 ปีที่แล้ว +28

    Ashraf is the only TH-camr who actually shows what a country and its culture are all about…keep going ❤️👌

    • @vishnus2837
      @vishnus2837 2 ปีที่แล้ว

      yes Route Records and Travelista are the best...sujith and mallu traveller are the worst...

    • @ajitlekshmonan7845
      @ajitlekshmonan7845 2 ปีที่แล้ว

      Every country has a bad side in the form of ghettos, slums or homeless in richer countries in varying degree of intensity... People who fail to live up to the requirements are forced to get marginalized, end up in places like this. Pls, also be aware of similar videos on our country as well... I feel the poorest in Philippines are slightly better off than the poorest in India. .. 😁

  • @gulfcon
    @gulfcon 2 ปีที่แล้ว +19

    ഈ സംഭവം ഞാൻ കുറേ വർഷങ്ങൾക്കുമുൻപ് ഒരു ഇംഗ്ലീഷ് ഡോക്യൂമെന്ററിയിൽ കണ്ടിരുന്നു. ഇതാണ് മനിലയുടെ പളപളപ്പൻ ലൈഫ് സ്റ്റൈലിൻറെ പിന്നിലുള്ള റിയൽ മനില .....ലോകത്ത് ഏറ്റവും കൂടുതൽ അപ്പനില്ലാത്ത മക്കൾ ജനിക്കുന്ന നാടും ഇതുതന്നെയാണ്.

    • @ajgoals333
      @ajgoals333 2 ปีที่แล้ว

      Last paranjath satyam thanne

    • @user-gn5lj5ym2o
      @user-gn5lj5ym2o 8 หลายเดือนก่อน

      Athe

  • @ajaikamalasanan8925
    @ajaikamalasanan8925 2 ปีที่แล้ว +8

    Thank you so much for this episode... Felt very sad while watching this video and once again thanking you for showing those reality.. Thanks to Dan bro too... Keep going

  • @rishadnambiyanz6298
    @rishadnambiyanz6298 2 ปีที่แล้ว +7

    ഗ്രാമങ്ങളിലെ കാഴ്ചകളും വിശേഷങ്ങളും അറിയാനും കാണാനും റൂട്ട് റെക്കോർഡ്സ് തന്നെ കാണണം🥰💯

  • @bimalroygeorge1545
    @bimalroygeorge1545 2 ปีที่แล้ว +18

    റൂട്ട് റെക്കോഡ് വേറെ ലെവൽ ആണ് അതാണ് ഞങ്ങൾ നിങ്ങളെ ഇഷ്ട്ടപ്പെടാൻ കാരണം നിങ്ങൾ വേറെ ലെവൽ ആണ് അഷ്‌റഫ്‌ ബ്രോ 🥰🥰🥰

  • @renither5000
    @renither5000 2 ปีที่แล้ว +3

    Super video buddy....that happy land video was stupendous.... glad both of you made it out safe.
    Was that guy really wanted by the law?

  • @Nisar920
    @Nisar920 2 ปีที่แล้ว +2

    വല്ലാത്ത സങ്കടം തോന്നും ചില ജീവിതങ്ങൾ കാണുമ്പോൾ..!!
    നിങ്ങളുടെ തേർഡ് ഗീർ യാത്ര തുടങ്ങുമ്പോൾ പറ്റുമെങ്കിൽ ഈ പ്രാവുശ്യം ഡാൻ ബ്രോയെ ഇന്ത്യയിലേക്ക് ക്ഷണിക്കണേ.., ഡാൻ ഇന്ത്യൻ ജീവിതവും കാണട്ടെ..!

  • @434126
    @434126 2 ปีที่แล้ว +4

    സുജിത്തിന്റെ വീഡിയോ മൊത്തം സീരീസ് കണ്ടിരുന്നു.. ഇപ്പോൾ ഇതും മൊത്തം കാണുന്നു..2 ഉം 2 എക്സ്ട്രീം
    കിടു വ്ലോഗ്സ്

  • @gempicks
    @gempicks 2 ปีที่แล้ว +7

    Ashraf, Good that you have covered the areas where people really struggle in life. Wish God bless all those living in those areas to get a better life.

  • @raheemkuwait6525
    @raheemkuwait6525 2 ปีที่แล้ว +6

    ഗൾ ഫ് രാജ്യങ്ങളിൽ ജോലിച്ചെയ്യുന്ന ഫിലിപൈനോ കളുടെ ഭാവം കണ്ടാൽ അവർ ഏതോ റിച്ച് ലോകത്തിൽ നിന്നും വന്നാ താണ് എന്ന് തോന്നും

  • @safoorayasmin5854
    @safoorayasmin5854 2 ปีที่แล้ว +2

    സുജിത് ഭക്തൻ നൊക്കെ പോയപ്പോൾ ഇത് പോലുള്ള സാദാരണ മനുഷരെ കാണിച്ചില്ല, എത്രയും കഷ്‌ടപ്പെടുന്ന അഷ്‌റഫിന് ബിഗ് സലൂഡ്

  • @stanespimat
    @stanespimat 8 หลายเดือนก่อน +2

    ഈ വീഡിയോകൾ ഒക്കെ കാണുമ്പോൾ മനസ്സിലാകുന്ന ഒരു കാര്യമുണ്ട്.. ഫിലിപ്പീൻസിലെ ഈ ചെറിയ പ്രദേശം എന്നു പറയുന്നത് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ആളുകളുടെ സ്ഥലമാണ്. പക്ഷേ സാമൂഹ്യ മായിട്ടുള്ള വൃത്തിയുടെ കാര്യത്തിൽ ഈ ആളുകളൊക്കെ ഇന്ത്യക്കാരെ മുഴുവൻ ഉള്ള ആളുകളെ കാൾ വളരെയധികം മെച്ചമാണ്. സാമൂഹ്യമായ ശുചിത്വം പാലിക്കുന്നതിൽ ഏറ്റവും തരംതാണ ആളുകൾ ഇന്ത്യക്കാർ ആണ്

  • @Jacob-M
    @Jacob-M 2 ปีที่แล้ว +79

    If you want to see the real Philippines 🇵🇭, we need to see the heart beat if the people like this . As always asrafs way of explaining stands out from others .😀✅👍

    • @abdulkaadarsodankoor386
      @abdulkaadarsodankoor386 2 ปีที่แล้ว +7

      Hi bro I'm from India I'm working middle east ( pp people really sweet 💜 person

    • @ILOCANONGENGLISHERO
      @ILOCANONGENGLISHERO 2 ปีที่แล้ว +10

      It is he's really good I learned from him a lot as well 🇵🇭

    • @Jacob-M
      @Jacob-M 2 ปีที่แล้ว +8

      @@ILOCANONGENGLISHERO . Thanks for taking care of him and guiding him in local areas . My immediate neighbor is from Philippino, meet him often in the backyard now because it’s summer time in New York and we do vegetable’s like Tomatoes 🍅, bitter gourd , egg plants, cucumber etc , etc .very nice and holy people

    • @usmanpakyara4129
      @usmanpakyara4129 2 ปีที่แล้ว +1

      Very good asharaf lucky man

    • @gigianderson6849
      @gigianderson6849 2 ปีที่แล้ว +1

      My friend tondo is a very small in size.

  • @otobava4575
    @otobava4575 2 ปีที่แล้ว +2

    അഷ്‌റഫ്‌ ഭായ് ഫിലിപ്പൈൻസ് വീഡിയോ അടിപൊളി യാകുന്നുണ്ട് ❤❤❤❤♥

  • @rangithpanangath7527
    @rangithpanangath7527 2 ปีที่แล้ว +2

    വേദനജനകമായ ഒരു വീഡിയോ ഇതുപോലെ ഒരവസ്ഥ ആർക്കും ഉണ്ടാകാതിരിക്കട്ടെ ഇതുവരെ ആരും കാണിക്കാത്ത വീഡിയോ 👍👍🙏🙏🙏❤

  • @tdthcfv9087
    @tdthcfv9087 2 ปีที่แล้ว +1

    King is back..enthu rasa asharafinte vivaranam kelkan..asharaf excel ishtam😍😍😍😍

  • @sudhinair9226
    @sudhinair9226 2 ปีที่แล้ว +3

    ശരാശരി സഞ്ചാരികൾ കണ്ടു മയങ്ങി മടങ്ങി പ്പോകുന്ന നിറം പൂശിയ കാഴ്ചകളുടെ പിന്നാമ്പുറങ്ങൾ തന്നെ ഇവിടെയും അഷറഫിൻ്റെ പ്രിയ ഭൂമികൾ. സത്യത്തിനെ മുടി വച്ചിരിക്കുന്ന സ്വർണപാത്രം എത്ര നിസാരമായാണ് ഇയാൾ എടുത്തു മാറ്റുന്നത്‌.

  • @anoopkv1397
    @anoopkv1397 2 ปีที่แล้ว +11

    ഇക്കാ ഈ video ആണ് ശരിക്കും നിങ്ങളുടെ ഐഡന്റിറ്റി കാണിച്ചത്.
    സിറ്റിയുടെ ആഷ് പൂഷ് video നിങ്ങൾക്ക് പറ്റില്ല. പച്ചയായ ജീവിതങ്ങളാണ് നിങ്ങളുടെ മാസ്റ്റർ പിസ്❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @rijeesheachur3642
    @rijeesheachur3642 2 ปีที่แล้ว +1

    ഏല്ലാവരും കൃത്യമായി മാസ്ക് ധരിച്ചിരിക്കുന്നു വിഡിയോ സൂപ്പർ

  • @saheershapa
    @saheershapa 2 ปีที่แล้ว +1

    Ashraf bhai,thanks for your wonderful videos and expecting more unknown scenes of philippines videos. ❤️😍👍

  • @thanseeraus7704
    @thanseeraus7704 2 ปีที่แล้ว +2

    Hai ashrafkka. നിങ്ങൾ പൊളിയാണ് ❤️

  • @satheeshoc4651
    @satheeshoc4651 8 หลายเดือนก่อน +3

    ഇന്ത്യയെക്കാൾ താഴെന്ന രാജ്യം ആണ് അമേരിക്കൻ സംസ്‍കാരം ആണ് അവർക്ക് നല്ല സ്‌നേഹം ഉള്ളവർ ആണ് നല്ല ഫ്രണ്ടലി ആണ് അവർ വിശ്വസിക്കാൻ പറ്റാത്തവരും ആണ് കാണാൻ അതി സുന്ദരൻ മാരും സുന്ദരി മാരും ആണ്

  • @abdulnajeeb2204
    @abdulnajeeb2204 2 ปีที่แล้ว +1

    ആദ്യമായി ഈ ചാനൽ വീഡിയോ കാണുന്നത് ഇഷ്ട്ടായി നല്ല അവതരണം കൂടെ നമ്മുടെ പ്രവാസി സുഹൃത്തുക്കൾ ആയ ഫിലിപ്പീൻസ് നാട് കാണാൻ സാധിച്ചതിലും ....

  • @premarajankk3196
    @premarajankk3196 8 หลายเดือนก่อน

    നിങ്ങളുടെ വീഡിയൊ കണ്ടപ്പോൾ വളരെ സന്തോഷം തോന്നി. കാരണം ആ നാട്ടിലെ സാധാരണക്കാരുടെ ഇടയിൽ പോയി പല കാര്യങ്ങളും മനസ്സിലാക്കിതന്നു.God bless you.

  • @sajeeshktchandran4752
    @sajeeshktchandran4752 2 ปีที่แล้ว +4

    ഇവിടെ മിഡിൽ ഈസ്റ്റിൽ ഇവൻ മാരുടെയും ഇവളുമാരുടെയും കാട്ടികൂട്ടൽ കണ്ടാൽ...

  • @sameerkamal784
    @sameerkamal784 2 ปีที่แล้ว +2

    Dan bro, you are great man
    Thank you so much

  • @cliffmathew
    @cliffmathew 2 หลายเดือนก่อน

    Really enjoyed your video. Thank you for showing around. I prefer visiting the non-touristy areas of the countries I visit and meet the real people. You are doing a great job!

  • @myyou5315
    @myyou5315 2 ปีที่แล้ว +2

    Dear Ashraf U are grate showing the exact rural areas of Philippines, keep it up with love

  • @faslurahmanpfaslurahmanp8705
    @faslurahmanpfaslurahmanp8705 2 ปีที่แล้ว +5

    Down to earth blogging ❤️

  • @jawharvkuttippuram6566
    @jawharvkuttippuram6566 2 ปีที่แล้ว +4

    ഗതികെട്ട മനുഷ്യരുടെ പ്രിയപ്പെട്ട ഭക്ഷണം👍

  • @mirashbasheer
    @mirashbasheer 2 ปีที่แล้ว +1

    ബ്രോ പല വ്ലോഗുകളും കണ്ടിട്ടുണ്ട് 👌🏻പക്ഷേ ഇത്ര റിയലിസ്റ്റിക് ആയിട്ട് ഫീൽ ചെയ്യാറില്ല 👍🏻താങ്കളുടെ effort നു നന്ദി 👍🏻കുറെ ആഗ്രഹിച്ചതാ ഈ നാട്ടുകാരുടെ ഒരു ജീവിത ശൈലി ഒക്കെ ഒന്നറിയാൻ. ദുബായിൽ കുറെ സൗഹൃദങ്ങൾ ഉണ്ട് ഇവരുടെ 👍🏻എക്സ്ട്രാ ഡീസന്റ് ആൾക്കാരാണ് 👍🏻കൂടെ കിട്ടിയ ആ ബ്രോ പൊളിയാണ് 👌🏻🥰

  • @farhanfarhan-uu4hl
    @farhanfarhan-uu4hl 2 ปีที่แล้ว

    Ashrafikka..innele kand thodangyee llu ingele videos..noo rashha..avdekke poya polorr feel..pakka realistic feel..orr flowwil videonte oparam ponund..😍

  • @gopukumar5215
    @gopukumar5215 2 ปีที่แล้ว +5

    After 2nd GIERR .. This was the finest episode you made bro.. keep work hard .. love your videos inner part of the people life great going 👍

  • @mohamedpp6263
    @mohamedpp6263 2 ปีที่แล้ว +3

    ഞാൻ ഗൾഫിലായിരുന്നപ്പോൾ കേട്ടിട്ടുണ്ട് എന്റെ കൂടെ ഫിലിപിൻസ് ഉണ്ടായിരുന്നു എന്നാൽ ഇത്രയും കഷ്ടമാണന്ന് വിചാരിച്ചില്ല അൽഹംദുലില്ലാഹ് നമ്മുടെ നാട്ടിലുള്ള വർ എത്ര ഭാഗ്യ വാൻ മാർ

    • @ajgoals333
      @ajgoals333 2 ปีที่แล้ว

      Appol somalia polula african countriesinte kaaryam orthal endakum

  • @ssu3092
    @ssu3092 ปีที่แล้ว +1

    Very happy to see ur videos congratulations 👏

  • @dixonmarcel5985
    @dixonmarcel5985 2 ปีที่แล้ว +1

    തിരക്ക് കാരണം കുറെ നാളായി ബ്രോയുടെ വീഡിയോസ് കണ്ടിട്ട്. ഇത് എന്തായാലും പൊളിച്ചു...

  • @nazefreshcofreshconaze9108
    @nazefreshcofreshconaze9108 2 ปีที่แล้ว +8

    Philippines🇵🇭🇵🇭 Manila💚 happy land🙏🙏👍🏼

  • @cutevisionofficial
    @cutevisionofficial 2 ปีที่แล้ว +7

    നമ്മളെപോലെ സാധാരണ ക്കാരുടെ ജീവിതം കാണുമ്പോള്‍ നമ്മള്‍ എത്രയോ ഭേതം , സ്വന്തമായി ഒന്നും വികസപ്പിച്ചു ഒരു വരുമാനം ഉണ്ടാക്കാന്‍ കഴിയാത്ത നാട് ,വളരെ നല്ല ബന്ധം സൂക്ഷിക്കുന്ന മനുഷ്യര്‍ , ഫിലിപ്പീനി പെണ്ണ് കെട്ടിയാല്‍ നല്ല പോലെ നോക്കിക്കോളും അത്ര കാര്യമാണ്

  • @sunilrayaroth7181
    @sunilrayaroth7181 2 ปีที่แล้ว +1

    എൻ്റെ ശ്രീലങ്കൻ സുഹൃത്ത് ജോലി വിട്ട് പോയ ഗേൾ friendine കാണാൻ സ്വർണ chain ഒക്കെ വാങ്ങി മനിലയിൽ പോയി എയർപോർട്ടിൽ ഇറങ്ങി പുറത്ത് ഇറങ്ങിയ ഉടനെ അവൻ്റെ ശരീരത്തിലെ മുഴുവൻ സ്വർണവും അഴിച്ചു വാങ്ങി ലഗേജ് phone എല്ലാം കൊണ്ടു പോയി.പത്തു വർഷം മുമ്പ് ആണ്. ഇപ്പൊൾ സ്ഥിതി മാറി.

  • @sudhia4643
    @sudhia4643 2 ปีที่แล้ว +1

    രണ്ടുവർഷമായി.. നിങ്ങളെ. കാണുന്നു. ഇതുവരെയും. നിങ്ങൾതരുന്ന. വീഡിയോ. മറ്റുള്ളവരിൽ. നിന്നും. വ്യത്യസ്തമാക്കുന്നു.. 🙏👍👌സുധി. എറണാകുളം.

  • @ILOCANONGENGLISHERO
    @ILOCANONGENGLISHERO 2 ปีที่แล้ว +5

    It's 1 Million bro congratulations 🇵🇭

  • @craftworld576
    @craftworld576 2 ปีที่แล้ว +4

    നല്ല ഓപ്പൺ മൈൻഡ് ആൾക്കാരാണ് ഫിലിപ്പീനികൾ 😃.. ഇവരെ കുവൈറ്റിൽ പീലികൾ എന്ന് അറിയപ്പെടുന്നു.. ഇവരെ ഇവിടെ മലയാളികളും ബംഗ്ലാദേശികളും,, പാകിസ്ഥാനികൾ ഈജിപ്തുകാർ അഥവാ മിസ്‌രി കൾ.... കളിക്കുന്നതിന് വേണ്ടി കൂടുതലും ആശ്രയിക്കുന്നു 😃😃💞... അഞ്ചു KD അല്ലെങ്കിൽ kd യുടെ KFC ഉണ്ടെങ്കിൽ പീലികൾ കൂടെ കിടക്കാൻ തയ്യാറാണ് 🎉🎉 താൽക്കാലിക ഫാമിലിയിൽ കുവൈറ്റിൽ ഒരുപാടുപേർ ഇവരുടെ കൂടെ കഴിയുന്നുണ്ട്... റൂമിലെ വാടകയും ആഹാരത്തിന് ചെലവും പകുതി പകുതി എടുക്കണമെന്ന് ഡിമാൻഡ് മാത്രമേ വർക്ക് ഉള്ളൂ... എനിക്കറിയാവുന്ന പല കൂട്ടുകാരും ഇവരുടെ കൂടെ താമസിക്കുന്നുണ്ട്... അങ്ങനെയുള്ള അറിവാണ് ഇത്... വിശ്വസിക്കാൻ കൊള്ളാത്ത വർഗ്ഗങ്ങൾ ആണ് ഇവർ... ഇവിടെ വന്നു കഴിയുമ്പോൾ അടിച്ചുപൊളിച്ചു ഉള്ള ജീവിതമാണ്... ഏറ്റവും വിലകൂടിയ ബ്രാൻഡഡ് സാധനങ്ങൾ ഏവർ ഉപയോഗിക്കുകയുള്ളൂ... ഭാര്യമാരും ഭർത്താക്കന്മാരുടെ കുടുംബയോഗത്തിനു യാതൊരു വിലയും കല്പിക്കുന്ന ആൾക്കാരല്ല ഇവർ. 😢 എൻജോയ് മെന്റ് മാത്രമാണ് അവരുടെ ലക്ഷ്യം അതുകൊണ്ട് ഇവർക്ക് ഹാർട്ടറ്റാക്ക് പോലുള്ള പ്രഷർ ഉള്ള അസുഖങ്ങൾ ഒന്നും ഉണ്ടാകാറില്ല... ഇവരിൽ ആണുങ്ങൾ കൂടുതലും 9 ആണ് ( ചാന്ത് പൊട്ടും ) ഇത് എനിക്ക് 16 വർഷത്തെ കുവൈറ്റിലുള്ള പലരും പറഞ്ഞുള്ള അറിവാണ്.... ഇത് എല്ലാവർക്കും ശരിയാകണമെന്നില്ല എല്ലാവർക്കും എല്ലാവരെയും കുറിച്ച് പലപല ധാരണകളാണ് ഉള്ളത്..... വിശ്വസിക്കാൻ കൊള്ളാത്ത ഒരു ജാതിയാണ് എന്ന് മാത്രം എനിക്കറിയാം.. നാട്ടിൽ കുടുംബം ഉള്ള ഒരുപാട് മലയാളികൾ പീലികൾ ആയി ഇവിടെ ജീവിക്കുന്നുണ്ട്.... 🔥🔥🔥🔥🔥🔥🔥🔥 അതെനിക്കറിയാം

    • @ajgoals333
      @ajgoals333 2 ปีที่แล้ว

      5 kd kondo?

    • @freez300
      @freez300 8 หลายเดือนก่อน

      Jihaadiyude rodanam 😂😂

    • @freez300
      @freez300 8 หลายเดือนก่อน

      ഉവ്വാ ഉവ്വാ..
      ഇതെല്ലാം വായിക്കുന്ന ... ആറാം നൂറ്റാണ്ടിലെ അറേബിയൻ ദീനീ ഗോത്ര പ്രഭാകരൻ..പ്രഭാകരൻ
      ആരാണെന്നും, പ്രഭാകരന്റെ രാഷ്ട്രീയ ആശയം "സമാധാനമതം" എന്ന മതമായി എങ്ങനെ രൂപപ്പെട്ടുവെന്നും ആധികാരികമായി പഠിക്കുമ്പോൾ മാത്രമേ കാര്യം മനസ്സിലാക്കാൻ കഴിയൂ. അറേബിയൻ
      സമാധാന മതം ഒരു ഫാസിസ്റ്റ് രാഷ്ട്രീയ പാർട്ടിയാണ്. ഇന്ത്യയെ സമാധാന മത രാജ്യമാക്കാൻ അഹോരാത്രം പ്രവർത്തിച്ച് കൊണ്ടിരിക്കുകയാണ് നല്ലൊരു വിഭാഗം ജിഹാദി മദ്രസ്സാ ദീനീ ഷാഗോദരങ്ങ്ളും.

  • @aswinasok-vs3zz
    @aswinasok-vs3zz 7 หลายเดือนก่อน

    First time aanu chanel kaanunath valare nalla avataranam... Gud job

  • @muneertp8750
    @muneertp8750 2 ปีที่แล้ว +1

    Congrrats 1M views 💐

  • @samanthapaula5643
    @samanthapaula5643 2 ปีที่แล้ว +6

    maybe you can speak also in english or at least an english subtitle since you are in a country where we can speak and understand english too...at least we would understand too of what you were telling to our fellow Filipinos....much appreciated if you will do...thank you 🙏

  • @starinform2154
    @starinform2154 2 ปีที่แล้ว +3

    ഇതുപോലെയുള്ള സാഹചര്യത്തിൽ നിന്നും വരുന്ന ഫില്ലുകൾ, ഗൾഫിൽ കിട്ടുന്ന സാലറി മുഴുവൻ വില കൂടിയ മേക്കപ് സെറ്റും ഡ്രെസ്സും ഫോണും വാങ്ങി ലൈഫ് അടിച്ചു പൊളിക്കുന്നു 🙄

    • @silu4479
      @silu4479 2 ปีที่แล้ว +2

      sathyam ente oru frndnte girl frnd philipino aanu branded bag mathree edukupolum athu costly aayitullath cash ethrayanonum avarku vishayame alla athu vangikodukanam

  • @robyoommen5513
    @robyoommen5513 2 ปีที่แล้ว

    Thank you ബ്രോ, ആദ്യമായ് ആണ് ഫിലിപ്പീനിസ്‌ വീഡിയോ കാണുന്നത് 🌹

  • @LTDreamsbyLennyTeena
    @LTDreamsbyLennyTeena 2 ปีที่แล้ว +1

    ഒട്ടും ആരും പറയാത്ത ഒരുപാട് കാര്യങ്ങൾ ഞങ്ങളിൽ എത്തിക്കുന്ന പ്രിയപ്പെട്ട ഇക്ക.. നിങ്ങൾ മുത്താണ്

  • @kishorjan854
    @kishorjan854 2 ปีที่แล้ว +3

    Filipinosinde yadaartha jeevitham ee video's kanichu thannathinu othhiri thanks Ashraf bro, Take Care always 🙏🏻🙏🏻

  • @vortex6033
    @vortex6033 2 ปีที่แล้ว +3

    I had a chance to be in Philippines for a week. I found the people very hospitable,friendly. Economically very poor. But people very ,friendly.

  • @kuttyppa1324
    @kuttyppa1324 2 ปีที่แล้ว +2

    ഗൾഫിൽ ഫിലിപ്പീനികൾക് എന്ത് അഹങ്കാരം ആണ് ലെ അവരെ നാട്ടിലെ അവസ്ത്ഥ 😢😢😢😢😢😢😢

    • @user-lt5te2pp8b
      @user-lt5te2pp8b 2 ปีที่แล้ว

      ഞാൻ ദുബൈയിൽ ഫിലിപിൻസ് കമ്പനിയിൽ ആണ് വർക്ക്‌ ചെയ്യുന്നത്. കൂടെ വർക്ക്‌ ചെയ്യുന്ന 31 പേരും ഫിലിപ്പിനികൾ ആണ്. വേറെ രാജ്യക്കാരൻ ആയി ഞാൻ മാത്രം . അടിപൊളി മനുഷ്യർ . നല്ല മുതലാളി. കൃത്യം ശമ്പളം as per UAE റൂൾ. എപ്പോഴും സന്തോഷം മാത്രം. അഹങ്കാരം എന്ന സാധനം കണ്ടിട്ടില്ല ആരെ അടുത്തും.
      ഇതിനു പകരം ഒരു മലയാളി കമ്പനി ആണേൽ പണിക്കാരെ ഊംബിക്കുന്ന മുതലാളിമാരെയും പരസ്പരം പാര പണിയുന്ന കൂടെ പണിയെടുക്കുന്നവരെയും കാണാം

  • @ameeraliameershaduli1983
    @ameeraliameershaduli1983 2 ปีที่แล้ว

    First time ആണ് channal കാണുന്നത്
    ഇഷ്ടായി❤️
    So, Subscibed😘

  • @abuhamid007
    @abuhamid007 2 ปีที่แล้ว +3

    Salute for your Great effort ashrafka... thanks for such a wonderful vlog 🔥💓

  • @Ganeshvettackal
    @Ganeshvettackal 2 ปีที่แล้ว +17

    😐 അഷ്റഫിക്കാ നിങ്ങളുടെ വീഡിയോസ് ഇഷ്ട്ടമായതുകൊണ്ട് പറയുകയാണ്. സ്ത്രീ ശരീരം thumbnail ആയി കാണിച്ച് ആളെ കൂട്ടുന്ന ഊള യൂട്യൂബർമാരുടെ പരുപാടി നമുക്ക് വേണ്ട ഇക്ക ...... 🎉

  • @babuavassery1159
    @babuavassery1159 2 ปีที่แล้ว +1

    Super...bro. എല്ലാ മഹാ നഗരങ്ങളുടേയും പിന്നാമ്പുറങ്ങളിൽ അഴുക്കു പോലെ ജീവിതം ജീവിച്ചു തീർക്കുന്ന കോടിക്കണക്കിന് മനുഷ്യർ.. അവരെയും നാം അറിയണം. നന്ദി സുഹൃത്തേ ...

  • @arishmashoor5946
    @arishmashoor5946 2 ปีที่แล้ว +2

    ഒരു രക്ഷയും ഇല്ല 👍
    ഹാപ്പിനെസ്സ് മാത്രം കാണിക്കാതെ അവിടെത്തെ ശെരിക്കും ഉള്ള ഒരുപാട് ജീവിതങ്ങൾ തുറന്നു കാണിച്ചു

  • @kunhimohamedthazhathethil2321
    @kunhimohamedthazhathethil2321 2 ปีที่แล้ว +3

    ഈ നാട്ടുകാരെ കെൾഫിൽ ണ്ടാൽ എന്താ അവരുടെ സ്റ്റെയിൽ എല്ലാവർക്കും അവരെ ജോലിക്ക് വെണ്ടുള്ളു തോലി വെളുപ്പ് ഉള്ള കാരണം

  • @navaspalachuvadu4710
    @navaspalachuvadu4710 2 ปีที่แล้ว +3

    പിലിപ്പിൻസിന്റെ ഈ ഒര് കാഴ്ച മനസിനെ വല്ലാണ്ട്
    ബേജാറാക്കി

  • @laljibalan9263
    @laljibalan9263 ปีที่แล้ว +1

    you are a amazing traveler...covering both side of the face

  • @naseelmp6713
    @naseelmp6713 2 ปีที่แล้ว

    ഫിലിപ്പെൻസിലെ കാഴ്ചകൾ കഷ്ടപ്പെട്ട് ചിത്രീകരിച്ച് കാണിക്കുന്ന അഷ്റഫിക്ക അടിപൊളിയാണ്, യാത്രാ ചാനലുകൾ കുറെ ഉണ്ടെങ്കിലും ഇവിടെ വീഡിയോ കാണുന്ന ഒരു പ്രത്യാക അനുഭവം വേറെ എവിടെയും കിട്ടില്ല, നന്ദി പെരുത്ത് നന്ദി,
    അഷ്റഫ് ഇക്കാക്ക് , ഫിലിപ്പെൻസിലെ കൂടുതൽ കാഴ്ചകൾക്കായി കാത്തിരിക്കുന്നു,
    നസീൽ വേങ്ങര,
    മലപ്പുറം ജില്ല