അപ്പകാരവും മൈദയും ചേർക്കാതെ നാടൻ നെയ്യപ്പം | Neyyappam malayalam recipe | Neyyappam | നെയ്യപ്പം

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024
  • In this video shows how to make neyyappam with out baking soda and maida.
    #neyyappam #neyyappamrecipe #sajitherully #snack
    Neyyappam recipe in malayalam
    Kerala neyyappam
    Nadan neyyappam
    neyyappam recipe
    Saji therully neyyappam recipe
    Neyyappam saji therully recipe
    നെയ്യപ്പം ഉണ്ടാക്കുന്ന വിധം
    Neyyappam - നെയ്യപ്പം
    Ingredients - ചേരുവകൾ
    Raw rice - 1 cup - പച്ചരി
    jaggery - 3/4 cup - ശർക്കര
    Cumin seed - ജീരകം
    Cardamom - ഏലക്ക
    salt - 1/4 tsp - ഉപ്പ്
    Sesame - 1/2 tbsp - എള്ള്
    Ghee - 1 1/2 - tbsp - നെയ്യ്
    coconut oil - വെളിച്ചെണ്ണ
    Water - വെള്ളം
    mail sajicobesk@gmail.com
    ph 9846 188 144
    അപ്പകാരവും മൈദയും ചേർക്കാതെ നാടൻ നെയ്യപ്പം | Neyyappam malayalam recipe | Neyyappam | നെയ്യപ്പം

ความคิดเห็น • 135

  • @Sobhana.D
    @Sobhana.D ปีที่แล้ว +29

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ത് അപ്പക്കാ ര വും മൈദയും ചേർക്കാതെ മയമുള്ള ഉണ്ണിയപ്പം ഉണ്ടാക്കാം എന്ന് കാണിച്ചു തന്നത് 👌👍👏👏

  • @amaalzyva3385
    @amaalzyva3385 หลายเดือนก่อน +1

    ഞാൻ ഈ നെയ്യപ്പം ഉണ്ടാക്കി... ആദ്യമായിട്ടാണ് നെയ്യപ്പം try ചെയ്യുന്നത്... അടിപൊളി ആയി കിട്ടി

  • @ushamenonmahe7417
    @ushamenonmahe7417 11 หลายเดือนก่อน +11

    സ്വാദുള്ള നെയ്യപ്പം..ഞാനും ഉണ്ടാക്കാൻ ശ്രമിക്കും.സജി ഡിയർ.🎉അവതരണ ശൈലി ഏറെ ഹൃദ്യമായി...

  • @KokoBakeOfficial
    @KokoBakeOfficial ปีที่แล้ว +7

    Wow നെയ്യപ്പം കണ്ടപ്പോൾ വായിൽ വെള്ളം വന്നു കുക്കറ പ്പം പോലെ തന്നെ നെയ്യപ്പവും കാണാൻ അടിപൊളിയായിട്ടുണ്ട് കഴിക്കാൻ നല്ല ടേസ്റ്റ് ആയിരിക്കും സജിച്ചേട്ടൻ അല്ലേ ഉണ്ടാക്കിയത്😋😋

  • @sree.r2284
    @sree.r2284 ปีที่แล้ว +10

    സൂപ്പർ നെയ്യപ്പം 👍🏻👍🏻 കണ്ടിട്ട് നല്ല സോഫ്റ്റ്‌ ആയിട്ടുണ്ട്...

  • @aheeda509
    @aheeda509 ปีที่แล้ว +5

    സൂപ്പർ.
    ചേട്ടന്റെ വീഡിയോ കണ്ടാൽ
    ഒരു confusion ഉണ്ടാവൂല.
    കാരണം കരുതൽ നിർദ്ദേശം,
    അത് കണ്ടാൽ എല്ലാ സംശയം മാറും
    . thanx

  • @KhansKollam-lv1tt
    @KhansKollam-lv1tt ปีที่แล้ว +4

    പഴമയിലെ രുചിയിലേക്ക് കൊണ്ടുപോയി പണ്ടത്തെ ആളുകൾ പറയും നെയ്യപ്പം തിന്നാൽ രണ്ടുണ്ട് കാര്യം കൊള്ളാം കൊള്ളാം കേട്ടോ വീഡിയോ അവതരണവും നിങ്ങളുടെ അവതരണവും സൂപ്പർ 🌹🌹❤️❤️

  • @richuseasyrecipe
    @richuseasyrecipe ปีที่แล้ว +14

    അപ്പകാരവും മൈദയും ചേർക്കത്തെ നെയ്യപ്പം നന്നായിട്ടുണ്ട് കൊതിപ്പിച്ചു സാറെ 😍👍🏻

    • @SajiTherully
      @SajiTherully  ปีที่แล้ว +1

      Thank You😍

    • @anniejohn2238
      @anniejohn2238 11 หลายเดือนก่อน

      I like all your Vedic’s . 👍🏼

  • @Krupashometips
    @Krupashometips ปีที่แล้ว +6

    നെയ്യപ്പം സൂപ്പർ ആരെയും കൊതിപ്പിക്കുന്ന

  • @OURFAMILYTREASURESOfficial
    @OURFAMILYTREASURESOfficial ปีที่แล้ว +1

    നെയ്യപ്പം ഉണ്ടാക്കാൻ ഓർക്കുമ്പോൾ ഒക്കെ മടിയാണ്.... ഇനിയിപ്പോ അതൊക്കെ മാറി... ഇതിൽ നോക്കിയാൽ മാത്രം മതിയല്ലോ 🥰🥰🥰കണ്ടാൽ തന്നെ കൊതി വരും 🥰

  • @subaidarahna5227
    @subaidarahna5227 ปีที่แล้ว +2

    നല്ല പോലെ പറഞ്ഞു തന്നതിന് thanks

  • @naseemanaseema-gi9pc
    @naseemanaseema-gi9pc ปีที่แล้ว +2

    Unniyappavum kalathappavum try jeythu.perfect aayi .thanks

  • @prasannakumari6654
    @prasannakumari6654 6 หลายเดือนก่อน

    Super n easy method..thenga kothum idamallo alley..thank U so much..😊

  • @velayudhanpp7651
    @velayudhanpp7651 ปีที่แล้ว +1

    ഏതൊരാൾക്കും എളുപ്പം ചെയ്യാവുന്ന രീതിയിൽ പറഞ്ഞു തന്നതിന് നന്ദി. സൂപ്പർ.

  • @MINHA4422
    @MINHA4422 ปีที่แล้ว +2

    അടിപൊളി നെയ്യപ്പം എന്തായാലും ഒന്ന് ട്രൈ ചെയ്തു നോക്കുക തന്നെ ചെയ്യും

    • @SajiTherully
      @SajiTherully  ปีที่แล้ว

      ട്രൈ ചെയ്തു നോക്കിയിട്ട് അഭിപ്രായം പറയണേ

  • @rishnasandeep3457
    @rishnasandeep3457 10 หลายเดือนก่อน

    Ente unnik neyyappam othiri ishtamanu.maida yum appakaravum cherkathadinal ee recipe enikorupadishtamayi .so ee recipe try cheth nokkite thanne karyam.😊

  • @anniejose4083
    @anniejose4083 ปีที่แล้ว +3

    Very simple presentation 👍thank you

  • @rajichandran6196
    @rajichandran6196 ปีที่แล้ว +2

    Super നെയ്യപ്പം ഇത് പൊലെ try ചെയ്യണം👌👍

  • @Anithastastycorner
    @Anithastastycorner ปีที่แล้ว +1

    Neyyappam kothippichutto chetta 🎉

  • @rijoholidayvibess7175
    @rijoholidayvibess7175 ปีที่แล้ว +5

    നെയ്യപ്പം പൊളിച്ചു, 😋😋😋

  • @saraswathikuttipurath3081
    @saraswathikuttipurath3081 ปีที่แล้ว +3

    സ്വദിഷ്ഠമായ നെയ്യപ്പം 😘😘

  • @ushavasudevan5313
    @ushavasudevan5313 6 หลายเดือนก่อน +2

    നെയ്യപ്പം super 👌

  • @AliAkbar-cd4zk
    @AliAkbar-cd4zk ปีที่แล้ว +2

    താങ്ക്സ് sir

  • @merriem6155
    @merriem6155 หลายเดือนก่อน

    Can I use sona masoori or basmati? Living outside Kerala so can't easily access all types of rice.

  • @AzeezJourneyHunt
    @AzeezJourneyHunt ปีที่แล้ว +2

    കിടിലൻ നെയ്യപ്പം

  • @vinivini7599
    @vinivini7599 ปีที่แล้ว +3

    നെയ്യപ്പത്തിൻ്റെ വീഡിയോ ഒരുപാട് കണ്ടിട്ടുണ്ട്. പക്ഷേ അതൊന്നും ക്ലിക്കായില്ല. ഇത് തീർച്ചയായും ടൈ ചെയ്യും. അപ്പക്കാരവും മൈദയും ചേർക്കാതെ തന്നെ പൊങ്ങി വന്നു.

    • @SajiTherully
      @SajiTherully  ปีที่แล้ว

      ട്രൈ ചെയ്തു നോക്കിയിട്ട് അഭിപ്രായം പറയണേ...

  • @sheejac.k.6346
    @sheejac.k.6346 11 หลายเดือนก่อน +1

    കൊള്ളാം ചെയ്തു നോക്കട്ടെ ❤

  • @techitalktravelfoodie6239
    @techitalktravelfoodie6239 ปีที่แล้ว +3

    Adipoli neyyappam

  • @sheepapv5530
    @sheepapv5530 11 หลายเดือนก่อน

    എന്റെ അമ്മക്ക് ഏറ്റവും ഇഷ്ടമുള്ള പലഹാരം

  • @bhananjaya6638
    @bhananjaya6638 11 หลายเดือนก่อน +1

    Chetta jjanuddkki👌👌👌thnk you

  • @jd5232
    @jd5232 7 หลายเดือนก่อน +1

    Adipoli! 👌👌👌

  • @padmakumari2941
    @padmakumari2941 ปีที่แล้ว +1

    Kandittu kothiyavunnu....👍👍👌❤

    • @SajiTherully
      @SajiTherully  ปีที่แล้ว

      ട്രൈ ചെയ്തു നോക്കൂ 😍

  • @lalitha73
    @lalitha73 7 หลายเดือนก่อน

    Chetta, can use rice flour and how much needed? Thanks

  • @binshahbr
    @binshahbr ปีที่แล้ว +1

    Perfect Neyyappam recipe so yummy...

  • @vbrmelila5978
    @vbrmelila5978 ปีที่แล้ว +2

    adipoli anu

  • @reenaharidas6450
    @reenaharidas6450 ปีที่แล้ว +5

    സജിച്ചേട്ടാ......... ഞാൻ നെയ്യപ്പം എത്ര തന്നെ ഉണ്ടാക്കിയാലും ശരി യാകാറില്ല ചിലപ്പോൾ ഉള്ളിൽ വേവാതെ പോകും.... ചിലപ്പോൾ പൊട്ടി പ്പോകും..... ചിലപ്പോൾ എണ്ണ കുടിക്കും..... പെർഫെക്ട് ആകാറില്ല ഇതിനൊരു സൊല്യൂഷൻ പറഞ്ഞു തരാമോ.......

    • @SajiTherully
      @SajiTherully  ปีที่แล้ว +1

      ഈ വീഡിയോയിൽ പറഞ്ഞപോലെ അളവുകൾ ഒന്നും തെറ്റാതെ ഉണ്ടാക്കി നോക്കൂ

  • @aliyakk3121
    @aliyakk3121 ปีที่แล้ว +1

    Chettaye njan inn undaki super

  • @SabithaNK-bc4mq
    @SabithaNK-bc4mq 3 หลายเดือนก่อน +1

    Supper pachakam😋

  • @faseelap2610
    @faseelap2610 ปีที่แล้ว +2

    Adipoli🤤

  • @bloomingaura1623
    @bloomingaura1623 2 หลายเดือนก่อน

    ഈ recipe അരിപ്പൊടി ഉപയോഗിച്ച് ചെയ്യാൻ പറ്റുമോ

  • @ummammaschannel
    @ummammaschannel ปีที่แล้ว +1

    ❤❤Alhamdulillah 🎉super 🎉🎉🎉🎉🎉

  • @chaitanyas2437
    @chaitanyas2437 ปีที่แล้ว +1

    Thankyou so much for this recipe ❤

  • @Sudha-sd5gl
    @Sudha-sd5gl ปีที่แล้ว +1

    നെയ്യപ്പം 👌അടിപൊളി

  • @AneemKp
    @AneemKp ปีที่แล้ว +1

    Adipolli 😊

  • @lukfashlukfash9868
    @lukfashlukfash9868 ปีที่แล้ว +1

    Sooooooooooooooper🎉🎉🎉🎉🎉🎉🎉🎉❤

  • @Ze_kki_
    @Ze_kki_ ปีที่แล้ว +1

    Adipolu

  • @safiyanawas276
    @safiyanawas276 ปีที่แล้ว +1

    Neyyappam kaanan poly aanu innan ee video kandath pinne maav 8 hr frdgil vekathe purathu vechaal ked aavumo pls must rply

    • @SajiTherully
      @SajiTherully  ปีที่แล้ว

      അത് കാലാവസ്ഥ പോലെയിരിക്കും

  • @usmanaloor8404
    @usmanaloor8404 หลายเดือนก่อน

    Super ❤❤❤❤

  • @binduav5032
    @binduav5032 ปีที่แล้ว +1

    Super saji chetta....

  • @user-id4lj9rj9c
    @user-id4lj9rj9c 6 หลายเดือนก่อน

    അടിപൊളി

  • @sajutherulliantony1275
    @sajutherulliantony1275 ปีที่แล้ว +2

    Super 👍👍❤

  • @valsavarghese256
    @valsavarghese256 ปีที่แล้ว +1

    സുപ്പർ നെയ്യപ്പം 👍👍

  • @jovannaandrions7174
    @jovannaandrions7174 ปีที่แล้ว

    Super chetta🎉🎉🎉🎉

  • @sheelajacob4273
    @sheelajacob4273 11 หลายเดือนก่อน

    Nice ercipe❤❤❤❤❤

  • @rahmathn2358
    @rahmathn2358 ปีที่แล้ว +1

    Super

  • @binduchandran9953
    @binduchandran9953 ปีที่แล้ว +1

    Super video ❤

  • @Lottulotukku
    @Lottulotukku ปีที่แล้ว +3

    സജിചേട്ടൻ അങ്ങനെ നെയ്യപ്പം ചുട്ടു
    വീഡിയോ കണ്ട ഞങ്ങൾ വെള്ളം ഇറക്കി
    രണ്ടെണ്ണം പാഴ്സൽ അയച്ചു തരുമോ
    തരാതെ തിന്നാൽ വിവരമറിയും.😅

  • @shabanasadiq5883
    @shabanasadiq5883 ปีที่แล้ว +1

    Sharkkara pani chooduveno undakumbol

    • @SajiTherully
      @SajiTherully  ปีที่แล้ว +1

      ചെറിയ ചൂട് മതി

  • @linilopez3759
    @linilopez3759 ปีที่แล้ว +2

    👌👌👌

  • @sheebadharmarajan8716
    @sheebadharmarajan8716 10 หลายเดือนก่อน

    Super🎉🎉🎉🎉🎉🎉🎉❤❤❤❤❤

  • @jayaappu-qv6jc
    @jayaappu-qv6jc 7 หลายเดือนก่อน

    Adipoli

  • @smithaabel8239
    @smithaabel8239 ปีที่แล้ว +1

    Superrrrr

  • @mallikasanthosh-ft6ip
    @mallikasanthosh-ft6ip ปีที่แล้ว +1

    👌

  • @hanna5852
    @hanna5852 ปีที่แล้ว

    Super good presentation❤❤

  • @AliAkbar-cd4zk
    @AliAkbar-cd4zk ปีที่แล้ว +1

    👍

  • @molypaul6003
    @molypaul6003 ปีที่แล้ว +1

    Kandittu super

  • @shobachacko9655
    @shobachacko9655 ปีที่แล้ว +1

    Will try soon😂

  • @salisibi2296
    @salisibi2296 ปีที่แล้ว +1

    നാളെ പറയാം കേട്ടോ 😋😋😋എന്റെ exam result 🙏🙏മാനം പോകാതിരുന്നാൽ മതിയാരുന്നു. കാക്ക കുളിച്ചാൽ കൊക്കാകില്ല എന്നാണല്ലോ 😂😂😂😂😂

    • @SajiTherully
      @SajiTherully  ปีที่แล้ว +1

      Never 😊

    • @salisibi2296
      @salisibi2296 ปีที่แล้ว +1

      @@SajiTherully കുളിക്കണ്ടായിരുന്നു 🤣🤣🤣
      ഇതിപ്പോ കാക്കയുമല്ല 🤭🤭കൊക്കുമല്ല 😂😂വല്ല പുതിയ പേരും കണ്ടുപിടിക്കണം 😆😆😆😆
      Never കണ്ടപ്പഴേ തോന്നിയാരുന്നു 🤗🤗

  • @ashrafmayin7378
    @ashrafmayin7378 3 หลายเดือนก่อน

  • @sumithasarathsumi748
    @sumithasarathsumi748 ปีที่แล้ว +1

    ♥️♥️👍

  • @anilar7849
    @anilar7849 ปีที่แล้ว +1

    😋🙏👍

  • @petsworldbyzufallal5846
    @petsworldbyzufallal5846 7 หลายเดือนก่อน

    👍👍👍👍👍

  • @roopasreerk2193
    @roopasreerk2193 ปีที่แล้ว +1

    Sirnte veedu evideyanu

  • @zereenaabootty8614
    @zereenaabootty8614 11 หลายเดือนก่อน

    സജി ചേട്ടാ 8 മണിക്കൂർ റെസ്റ്റ് ചെയ്യാം എന്നു കൂടി ചേർത്താ ഈ വീഡിയോ കാണേണ്ടതില്ലല്ലോ reel പോരെ😂

  • @sreedevianoop4012
    @sreedevianoop4012 ปีที่แล้ว +1

    First 🥇

  • @rihanamv349
    @rihanamv349 3 หลายเดือนก่อน

    എങ്ങിനെ ഉണ്ടാക്കിയാലും ഉള്ള് വേവാത്ത പോലെയുണ്ടാകുന്നു അതിൻ്റെ കാരണം എന്താണ് ചേട്ടാ.

  • @Gracy_d73
    @Gracy_d73 ปีที่แล้ว

    Pennungalepole othiri samsaram ellathathukondu nallathanu

  • @sheebasanthosh8966
    @sheebasanthosh8966 ปีที่แล้ว

    നമ്മുടെ വീട്ടിൽ മൈദയും സോഡാപൊടിയും ഉപയോഗിച്ച് കൊണ്ട് ഒന്നും ചെയ്യാറില്ല

  • @mrsannpaul
    @mrsannpaul 11 หลายเดือนก่อน

    Yeah... This doesn't work. They turn out to be flat discs. Just add the baking powder, it fixes the recipe. No point not adding it and doesn't hurt the recipe at all. This guy doesn't know what he's doing.

    • @successmiracles
      @successmiracles 10 หลายเดือนก่อน +1

      Clearly you didn’t understand what went wrong but doing blame game. Probably your batter was not properly rested/fermented. First step in learning properly is to analyse/think what went wrong. Else you will remain as “കിണറ്റിലെ തവള ”😅

  • @sathyamohan6801
    @sathyamohan6801 5 หลายเดือนก่อน

    Super 🎉👍

  • @cinugthomas5967
    @cinugthomas5967 3 หลายเดือนก่อน

    Super

  • @sajithabasheer3243
    @sajithabasheer3243 11 หลายเดือนก่อน

    അടിപൊളി

  • @gemmaclementandrews1914
    @gemmaclementandrews1914 ปีที่แล้ว

    Super 👌 ❤

  • @remanimohan4768
    @remanimohan4768 5 หลายเดือนก่อน

  • @suseelakb4475
    @suseelakb4475 7 หลายเดือนก่อน

    Super 👍👍

  • @vidyapulukool7985
    @vidyapulukool7985 ปีที่แล้ว +1

    Super

  • @wilsongeorge8222
    @wilsongeorge8222 ปีที่แล้ว

    Super 😮😊👍

  • @vahidhaaboobacjer6918
    @vahidhaaboobacjer6918 ปีที่แล้ว +1

    Super