റൈസ് കുക്കർ വീട്ടിലുണ്ടോ ഇനി ഫ്രിഡ്‌ജും വേണ്ട കാസെറോളും വേണ്ട |Rice cooker uses at home|Kitchen tips

แชร์
ฝัง
  • เผยแพร่เมื่อ 25 ธ.ค. 2024

ความคิดเห็น • 806

  • @alee3174
    @alee3174 4 หลายเดือนก่อน +417

    റൈസ് കുക്കർ കൊണ്ട് ഇത്രയും ഉപകാരം ഉണ്ടോ ശെരിക്കും ഞാൻ ഒന്ന് ഞെട്ടി പോയി ഡിയർ വളരെ ഉപകാരം ഉള്ള വീഡിയോ തന്നെ

    • @Helen.5k
      @Helen.5k 4 หลายเดือนก่อน +12

      നുറുക് ഗോതമ്പു അല്ലേ?

    • @Haze-go5bu
      @Haze-go5bu 3 หลายเดือนก่อน +8

      Shariyanu ketto njan idli maavu vekkarund really good 👍🏻👍🏻

    • @Aamies_Worldwide
      @Aamies_Worldwide 3 หลายเดือนก่อน +3

      🤔

    • @Aamies_Worldwide
      @Aamies_Worldwide 3 หลายเดือนก่อน +1

      എല്ലാവർക്കും അറിയാട്ടോ

    • @Aamies_Worldwide
      @Aamies_Worldwide 3 หลายเดือนก่อน +1

      ​@@Helen.5kഇതുവരെ സംഭവമാക്കണ്ട അതല്ലാവർക്കും അറിയാം

  • @SareenaP-ds4wz
    @SareenaP-ds4wz หลายเดือนก่อน +26

    നല്ല useful vedeo. എനിക്ക് വളരെ ഉപകാരമായി . ഇതിൽ ബിരിയാണിയും തേങ്ങാ ചോറും വെക്കുന്ന വീഡിയോ കാണിച്ചുതന്നാൽ നന്നായിരുന്നു.

    • @saffworld8281
      @saffworld8281 12 วันที่ผ่านมา +1

      സിസ്റ്റർ..എന്താണോ നമ്മൾ പാചകം ചെയ്യുന്നത് അത് ആദ്യം മുതൽ അതിന്റെ രീതിയിൽ ചെയ്തിട്ട് അരി ഇട്ട് കഴിയുമ്പോൾ മൂടി അടച്ച് റൈസ് കുക്കറിൽ ഇറക്കി വച്ചാൽ മതി. ഒരു പാട് time റൈസ് കുക്കറിൽ വക്കരുത്. വേവ് ആയോ എന്നുള്ളത് ഇടക്ക് വന്ന് നോക്കിയാൽ മതി.ഏകദേശം അരമണിക്കൂർ കഴിഞ്ഞ് നോക്കിയാൽ മതിയാകും. 👍

  • @kumarikarunakaran5014
    @kumarikarunakaran5014 3 หลายเดือนก่อน +35

    ഇത്രയും കാര്യങ്ങൾ പറഞ്ഞു തന്നതിന് വളരെ നന്ദിയുണ്ട്

  • @sushamasurendran5448
    @sushamasurendran5448 4 หลายเดือนก่อน +191

    Rice കുക്കറിൽ ചോറ് മാത്രം വയ്ക്കാറുള്ളു ഇതൊന്നും അറിയില്ലായിരുന്നു. ഏതായാലും സൂപ്പർ ചെയ്തു നോക്കട്ടെ 👌👌

    • @abhieramam8309
      @abhieramam8309 4 หลายเดือนก่อน +2

      👍🏻

    • @TimepazzZ.com1
      @TimepazzZ.com1 หลายเดือนก่อน

      റൈസ് കുക്കർ ഉണ്ട്. ഞാൻ ഇത് വരെ ഉപയോഗിച്ചില്ല.. പെട്ടന്ന് വെന്ത് കിട്ടോ അരി

    • @sushamasurendran5448
      @sushamasurendran5448 หลายเดือนก่อน

      @user-un1fg3bs8h വേവ് കൂടുതൽ ഉള്ള അരി മിനിമം മൂന്നു മണിക്കൂർ വയ്ക്കണം. അല്ലെങ്കിൽ തലേന്ന് രാത്രി തിളപ്പിച്ച്‌ rice കുക്കറിൽ ഇറക്കി വച്ചാൽ വെളുപ്പിനെ എടുക്കാം

  • @livedreams333
    @livedreams333 4 หลายเดือนก่อน +78

    Rice കുക്കർ കൊണ്ട് ഇതുവരെ കാണാത്ത ടിപ്സ് ആയിരുന്നു എല്ലാം. എല്ലാം usefull ആയിട്ടുണ്ട്.food ചൂട് പോവാതെ വെക്കാനും എളുപ്പത്തിൽ healthy food തയാറാക്കാൻ ഒക്കെ ഇതുകൊണ്ട് ഹെൽപ്പ് ആവും

  • @congrasssssalim0719
    @congrasssssalim0719 3 หลายเดือนก่อน +11

    ഒരുപാടു കാര്യങ്ങൾ പറഞ്ഞു തന്നതിന് 🥰❤️❤️❤thanks

  • @subairaykal8179
    @subairaykal8179 29 วันที่ผ่านมา +3

    എന്തായാലും ഇന്നുമുതൽ ചെയ്തു നോക്കാം.... ഇതൊന്നും ആരും ഇതുവരെ പറഞ്ഞു കേട്ടിട്ടില്ല 🎉

  • @fntstc9714
    @fntstc9714 3 หลายเดือนก่อน +31

    13 varshayitt ricecoocker upayogikkunna njan ithella puthiya arivan super

  • @sharavshyju
    @sharavshyju 2 หลายเดือนก่อน +11

    ചോറു മാത്രം ഉണ്ടാക്കാനേ അറിയുള്ളു ഇത്രയും ഉപകാരപ്രദമായ അറിവ് തന്നതിന് ഒത്തിരി നന്ദി 🙏♥️

  • @lovebird2182
    @lovebird2182 25 วันที่ผ่านมา +2

    അടിപൊളി വീഡിയോ... ഇന്ന് തന്നെ വാങ്ങണം

  • @mydreamz1751
    @mydreamz1751 4 หลายเดือนก่อน +64

    Thermal cooker കൊണ്ടുളള അടിപൊളി ideas ആണല്ലോ. ചായ നേരെത്തെ ഉണ്ടാക്കും.. ആരും കറക്റ്റ് സമയത്ത് കുടിക്കില്ല.പിന്നെയും ചൂടാക്കണം.. ഇതൊരു സൂപ്പർ ഐഡിയ ആണ്. ഇനി ഇതുപോലെ ചെയ്യണം. മറ്റു ടിപ്സ് എല്ലാം Useful ആയിരുന്നു

  • @JyothiSatheesh-bm3kl
    @JyothiSatheesh-bm3kl 4 หลายเดือนก่อน +28

    വളരെ ഉപകാരപ്രെദമായ വീഡിയോ Thank you 😍

  • @aminaabdurahman4954
    @aminaabdurahman4954 3 หลายเดือนก่อน +15

    Nice super 👍👍👍👍അറിഞ്ഞില്ല വീട്ടിൽ വെറുതെ ഇരിക്ക ആണ് കുക്കർ woow

    • @sabirap-9467
      @sabirap-9467 2 หลายเดือนก่อน

      നാളെത്തന്നെ undakkikko

    • @sabirap-9467
      @sabirap-9467 2 หลายเดือนก่อน

      കഞ്ഞിയും vekkattto

  • @voicerahana3905
    @voicerahana3905 2 หลายเดือนก่อน +3

    ഹെന്റമ്മോ ഇത്ര ഉപകാരം ഉണ്ട് thx ഡിയർ 🥰ചോറ് എല്ലാതും വെക്കും നെയ്ച്ചോർ തേങ്ങ ചോറ് എല്ലാം

  • @BlessySj
    @BlessySj 2 หลายเดือนก่อน +9

    ഞാൻ ഇതിൽ ആണ് ചോർ വെക്കാർ ബാക്കി എല്ലാംപുതിയ അറിവ് ❤❤tks

  • @sobhasobha8252
    @sobhasobha8252 4 หลายเดือนก่อน +11

    സൂപ്പർ ആട്ടോ, ഇത്രയും പ്രതീക്ഷിച്ചില്ല റൈസ് കുക്കറിനെ ഇത്ര ഉപയോഗം ഉണ്ടെന്ന്

    • @remadevips12
      @remadevips12 4 หลายเดือนก่อน

      👍👍👍👍

  • @indirakallazhy5920
    @indirakallazhy5920 4 หลายเดือนก่อน +14

    വളരെ നന്ദി ❤

  • @muhammbadsha1366
    @muhammbadsha1366 4 หลายเดือนก่อน +11

    സൂപ്പർ ഈ വീഡിയോ കണ്ടത് കൊണ്ട് സമധാനം ഇത്ര ഉപയോകം ഉള്ളത് അറിഞ്ഞില്ല❤❤

  • @ambikaj4765
    @ambikaj4765 4 หลายเดือนก่อน +52

    ചോറുവയ്ക്കാൻ മാത്രം അറിയാവുള്ളായിരുന്നു, super ideas👍

    • @adnanadnan7018
      @adnanadnan7018 4 หลายเดือนก่อน +2

      ചോറ് മാത്രമല്ല കഞ്ഞി . കപ്പ. ഇതൊക്കെ ഉണ്ടാക്കാം

    • @ambikaj4765
      @ambikaj4765 4 หลายเดือนก่อน

      @@adnanadnan7018 അതൊക്കെ അറിയാം അവരുടെ വീഡിയോ കണ്ടിട്ട് പറയു

  • @sankarij3386
    @sankarij3386 4 หลายเดือนก่อน +6

    Rice cooker undenkil othiri jolikal eluppamayi theerkkam.. Gasum labhikkamallo👌👌👌

  • @MeeraGopi-ow4rn
    @MeeraGopi-ow4rn 4 หลายเดือนก่อน +9

    ഇത് കൊള്ളാലോ കുട്ടി .. സൂപ്പർ ഐഡിയ 👍👍🥰🥰

  • @sheelathadevoos9746
    @sheelathadevoos9746 4 หลายเดือนก่อน +26

    ഒത്തിരി പേർക്ക് ഉപകാരപ്രദമാകുന്ന വീഡിയോ👌👌👌👌👍❤️❤️

  • @SheelaCherupurat
    @SheelaCherupurat 4 หลายเดือนก่อน +4

    Njan ithuvare choru mathramanu undakkaru.. very nice. Thank you

  • @nishadmj8097
    @nishadmj8097 3 หลายเดือนก่อน +2

    Useful ആയ ഒരുപാട് അറിവുകൾ 👌👌👌👌👌👌

  • @koulathkoulu5185
    @koulathkoulu5185 27 วันที่ผ่านมา +1

    നെയ്യ് ചോറ് ഉണ്ടാക്കിയിട്ടില്ല,ബാക്കി ചെയ്യാറുണ്ട്.thanks

  • @molyhareesh5788
    @molyhareesh5788 2 หลายเดือนก่อน +4

    എന്തായാലും നല്ല ഒരു വിഡിയോ ആയിരുന്നു
    ഇത്ര ഉപകാരം ഉണ്ട് അല്ലെ തെർമൽ കുക്കർ നു

  • @vilcymukalel2029
    @vilcymukalel2029 4 หลายเดือนก่อน +10

    ഇതൊന്നും അറിയില്ലാരുന്നു ഒത്തിരി നന്ദി❤

  • @kalyanik3878
    @kalyanik3878 3 หลายเดือนก่อน +9

    ഞാനും ഇതിൽ ചിലതൊക്കെ ചെയ്യാറുണ്ട് പാൽ ഉറയ്ക്കാൻ വയ്ക്കാറുണ്ട് അരിമാവ് വയ്ക്കാറുണ്ട് പപ്പടം വയ്ക്കാറുണ്ട് സ്നാക്സ് വയ്കാറുണ്ട് ചപ്പാത്തി വയ്കാറുണ്ട് ബാക്കിയൊക്കെ പുതിയ അറിവാണ് താങ്ക്സ്
    ❤❤❤

  • @soumyakksunil8654
    @soumyakksunil8654 2 หลายเดือนก่อน +8

    ചോറു മാത്രം വക്കാറുള്ള ഞാൻ ☹️ സൂപ്പർ chechi... 💓💓thank you...💓💓💓💓🙏🏻

  • @shylasalim5566
    @shylasalim5566 2 หลายเดือนก่อน +4

    ഉപകാരപ്രദമായ അറിവ് തന്നതിന് നന്ദി 🙏❤❤🥰

  • @Nishanishad-yf4dj
    @Nishanishad-yf4dj 7 วันที่ผ่านมา +1

    Nalla vido ee pathram kond entacheyyande ennariyathe irikarnnu

  • @MariyamKalliyath
    @MariyamKalliyath 2 วันที่ผ่านมา +1

    Usefull videos tnks mam

  • @shameenafabid8902
    @shameenafabid8902 4 หลายเดือนก่อน +1

    ഞാൻ ചെയ്യാറുണ്ട് എല്ലാം adipoliyanu👍

  • @mumthazashraf6716
    @mumthazashraf6716 หลายเดือนก่อน +1

    Thanks Dear... ❤️❤️❤😊😊😊

  • @rejaninr8764
    @rejaninr8764 3 หลายเดือนก่อน +1

    Rice cooker lover aanu njan...but ithrayum help ee mothaline kond undennu njan arinjilla😅 thanks dear ❤

    • @ResmeesCurryWorld
      @ResmeesCurryWorld  3 หลายเดือนก่อน

      😆😆 ഒരു സദ്യ വരെ ഉണ്ടാകാം..

  • @Jaseenashareefakku
    @Jaseenashareefakku หลายเดือนก่อน +1

    Very useful video ❤❤❤❤👍🏻👍🏻

  • @user-bd4nb1py4r
    @user-bd4nb1py4r 2 หลายเดือนก่อน +9

    മിടുക്കി 👍🏻നല്ല informative ആയ video ❤️

  • @SheelaCherupurat
    @SheelaCherupurat 4 หลายเดือนก่อน +5

    Njan ithuvare choru mathramanu undakkaru.. very nice. Thank you . Njan thechu kazhukarund. Enikkariyillayirunnu

    • @Sainaba-us3kd
      @Sainaba-us3kd หลายเดือนก่อน

      😢ഡക്സ്😢😢

  • @bindhumolbindhu461
    @bindhumolbindhu461 4 หลายเดือนก่อน +3

    കൊള്ളാം നല്ല അറിവ് 🌹🌹🌹

  • @masters5261
    @masters5261 26 วันที่ผ่านมา +1

    Super informations❤

  • @SheejaBhaskar
    @SheejaBhaskar 4 หลายเดือนก่อน +4

    അടിപൊളി എത്ര താങ്ക്സ് പറഞ്ഞാലും മതിയാകില്ല

  • @joiseyjacob9170
    @joiseyjacob9170 2 หลายเดือนก่อน +1

    വളരെ ഉപയോഗമുള്ള വീഡിയോ ഇതിൽ പലതും എനിക്ക് അറിയില്ലായിരുന്നു

  • @sherryphoenix
    @sherryphoenix 3 หลายเดือนก่อน +5

    ഞാൻ തൈര് ഉണ്ടാക്കാനും rice cooker use ചെയ്യും. നല്ല കട്ടി തൈരായി set ആയി കിട്ടും 👌🏽👌🏽

  • @sreelathamt3478
    @sreelathamt3478 2 หลายเดือนก่อน +1

    അറിയാത്ത കാര്യങ്ങൾ അറിയാൻ പറ്റി താങ്ക്യൂ

  • @kavithasatish4385
    @kavithasatish4385 14 วันที่ผ่านมา

    Please share the rice cooker and kadai vessel purchase link

  • @minnurs4373
    @minnurs4373 4 หลายเดือนก่อน +7

    റൈസ് കുക്കർ കൊണ്ട് ഇങ്ങനെയൊക്കെ പറ്റുമോ അറിയില്ലായിരുന്നു നല്ലൊരു വീഡിയോ ആയിരുന്നു ഷെയർ ചെയ്തത്

  • @jenisthomas6376
    @jenisthomas6376 4 หลายเดือนก่อน +1

    Rice cooker kondulla very useful video ayirunnu enthayalum try cheiythu nokkundu

  • @chaithraupadhya9502
    @chaithraupadhya9502 3 หลายเดือนก่อน +2

    Nalle tips chechi..thank you very much ❤

  • @diyakumar1770
    @diyakumar1770 4 หลายเดือนก่อน +4

    Thermal cooker kondu enganeyum uses undalle..Nalla video aayrunnu...othiri puthiya karingal ariyan sadhichu

  • @leyapriya9323
    @leyapriya9323 หลายเดือนก่อน +1

    Thank you ❤super 👌🥰

  • @shahina2214
    @shahina2214 หลายเดือนก่อน

    ഒരു പാട് നന്ദി❤

  • @NajeemaShaji-f9c
    @NajeemaShaji-f9c 2 หลายเดือนก่อน

    നല്ല അറിവുകൾ തന്നതിൽ നന്ദി

  • @kckc5954
    @kckc5954 17 วันที่ผ่านมา

    കാണിച്ചു തരണം 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @blessyblezz1100
    @blessyblezz1100 3 หลายเดือนก่อน +1

    Very Useful thank you so much❤❤🎉👍

  • @sreelathakv723
    @sreelathakv723 2 หลายเดือนก่อน

    Good nalla upakarpradhamaya video ❤

  • @aiswaryaar5366
    @aiswaryaar5366 2 หลายเดือนก่อน +1

    Thank you dear... Its very helpful

  • @pushpavallypalakkat9188
    @pushpavallypalakkat9188 2 หลายเดือนก่อน +1

    Oatsum engane cheyyam alle

  • @saleenakt2956
    @saleenakt2956 4 หลายเดือนก่อน +10

    ഞാൻ ഇതെല്ലാം ചെയ്യാറുണ്ട് നല്ല ഉപകാരം ഉള്ള പാത്രം ആണ് 💯💯👍

    • @ResmeesCurryWorld
      @ResmeesCurryWorld  4 หลายเดือนก่อน

      ❤️❤️

    • @saleenakt2956
      @saleenakt2956 4 หลายเดือนก่อน

      ചായ ഉണ്ടാക്കിയത് വെച്ചിട്ടില്ലാട്ടോ 😊😊

  • @santhoshmt2190
    @santhoshmt2190 4 หลายเดือนก่อน

    വളരെ ഉപകാരപ്രദമായ വീഡിയോ ...

  • @varshavk2732
    @varshavk2732 3 หลายเดือนก่อน +2

    Othiri upakaram ulla video

  • @FattahFattah-dm5zb
    @FattahFattah-dm5zb หลายเดือนก่อน

    Rais kukker Ariyate mon gasil vachu pottippoi sheriyakan pattumo

  • @user-mc6wc6bw2o
    @user-mc6wc6bw2o 3 วันที่ผ่านมา

    Price ethra .4 to 5 members nu ethra litre cooker venam

  • @user24674-v
    @user24674-v 4 หลายเดือนก่อน +2

    അടിപൊളി വീഡിയോ 🌹🌹🌹❤️🥰

  • @StitchingCircle91
    @StitchingCircle91 18 วันที่ผ่านมา +5

    സ്വന്തമായിട്ട് ഉണ്ടേൽ എല്ലാം ചെയ്യാം,but അമ്മയിഅമ്മേടെ ആണെങ്കിൽ ചോറു വെക്കാൻ പോയിട്ട് തൊടാൻ പോലും പറ്റൂല😂😂😂

  • @shanibashaneer2082
    @shanibashaneer2082 2 หลายเดือนก่อน +1

    Sathyam njan cheyyarund ..gas labham aanu😊

  • @haifaahayaa7168
    @haifaahayaa7168 18 วันที่ผ่านมา

    Kadala vevikunna video idumo❤️❤️pls pls

  • @gigglest8701
    @gigglest8701 4 หลายเดือนก่อน +6

    Rice cooker kondu ithrem upayogangal undennu njan ottum vicharichilla ithu polichu choruvekkan mathramanu ithunjan use cheythathu ini panikal eluppamavum samayavum gasum ellam labham thanks a lot dear

  • @thankammaphilip3233
    @thankammaphilip3233 4 หลายเดือนก่อน +47

    ടിപ്സ് ഇഷ്ട പ്പെ ട്ടു.വിലപ്പെട്ട അറിവുകൾ. നന്ദി. ഫ്രൈ ഡ് റൈസ് ഉണ്ടാക്കുന്ന വിധം പറഞ്ഞു തരുമോ..?

    • @ResmeesCurryWorld
      @ResmeesCurryWorld  4 หลายเดือนก่อน +3

      ഉറപ്പായും 👍🏻

    • @sindooram-lw4zr8fs3j
      @sindooram-lw4zr8fs3j 4 หลายเดือนก่อน +1

      @@ResmeesCurryWorld

    • @kingster7420
      @kingster7420 2 หลายเดือนก่อน

      ​@@sindooram-lw4zr8fs3jresmees curry world

  • @zainabasaleem8304
    @zainabasaleem8304 2 หลายเดือนก่อน +1

    ഇതൊന്നും അറിയില്ലായിരുന്നു ❤❤❤❤

  • @sulthanahakeem9609
    @sulthanahakeem9609 4 หลายเดือนก่อน +15

    Rice cooker kond etramatrm upayogangal anu kanichu thannathu chayakondulla ideas enik orupad istapettu ivide chaya eppozhum chudakkunnathu valiya prashnamanu enik orupad upakarapedunna video

  • @gracymathew2460
    @gracymathew2460 4 หลายเดือนก่อน

    Very useful ideas, Thanks mam 👍👍♥️♥️

  • @ayshabim.a8373
    @ayshabim.a8373 หลายเดือนก่อน +1

    പയർ ഉപേരി.ഉണ്ടാക്കിയ ചീന ചട്ടിയുടെ. പേര്.പറയാമോ

  • @Nejeena-nv5rr
    @Nejeena-nv5rr 2 หลายเดือนก่อน

    Very informative video Thanks dear❤

  • @shermiajinas3302
    @shermiajinas3302 3 หลายเดือนก่อน +2

    Ithellaam old type red colour thermal cookerilum pattumo

    • @Noonsam84
      @Noonsam84 2 หลายเดือนก่อน

      പറ്റും

  • @reshmikp3855
    @reshmikp3855 4 หลายเดือนก่อน +2

    Useful video thank you 🎉🎉

  • @monusvlog5974
    @monusvlog5974 2 หลายเดือนก่อน +11

    റൈസ് കുക്കർ അട്ടത്ത് കയറ്റി വെച്ച ഞാൻ 😁

  • @najiaslam6132
    @najiaslam6132 4 หลายเดือนก่อน

    rice cooker vechulla tips othiri usefull ayi thanks share valuable info

  • @mariammasebastian8224
    @mariammasebastian8224 4 หลายเดือนก่อน +2

    വളരെ ഉപകാരപ്രദമായ വീഡിയോ❤

  • @pichipoo7652
    @pichipoo7652 4 หลายเดือนก่อน

    rice cooker kondulla uses nannayi explain cheythu thannu video nannayittund

  • @SuryaKiran-t3t
    @SuryaKiran-t3t 4 หลายเดือนก่อน +1

    ❤❤very useful info. A family needs atleast five of them to bring fown fuel charges. Thank you anyway.

  • @creativearea6068
    @creativearea6068 4 หลายเดือนก่อน +1

    👌 വീഡിയോ ഉപകാരപ്രദം

  • @jasminegeorge2396
    @jasminegeorge2396 4 หลายเดือนก่อน

    Rice cookerinte uses nanayi paranju thanu...idea ellam super aane...

  • @archanaov7150
    @archanaov7150 4 หลายเดือนก่อน +1

    Midukki.Valare upakaram❤🎉🎉🎉🎉

  • @DakshayaniE.k
    @DakshayaniE.k หลายเดือนก่อน

    നല്ല അറിവുകൾ

  • @MadhaviV-l3b
    @MadhaviV-l3b 4 หลายเดือนก่อน +2

    വളരെ ഉപകാരപ്രഥമായ വീഡിയോ ചെയ്തു നോക്കാം

  • @rajilapanish4841
    @rajilapanish4841 3 หลายเดือนก่อน

    Orupaad thanks 🙏❤

  • @GMERBRO4039
    @GMERBRO4039 3 หลายเดือนก่อน +3

    അടിപൊളി ടിപ്സ് ❤️ഒരുപാട് ഉപകാരമുള്ള വീഡിയോ 🥰🥰🥰thanks ചേച്ചി പിന്നെ എന്റെ rice കുക്കറിന്റെ ആ റബ്ബർ ring പോയി ഇനി എന്ത് ചെയ്യും 😪

    • @kalyanik3878
      @kalyanik3878 3 หลายเดือนก่อน +3

      ആ റബ്ബർ റിംഗ് വാങ്ങാൻ കിട്ടും കേട്ടോ .

  • @prasannaak496
    @prasannaak496 4 หลายเดือนก่อน

    ഒരുപാട് ഉപകാരമുള്ള vdo❤

  • @sharudkdk6952
    @sharudkdk6952 3 หลายเดือนก่อน +1

    Ghee rice egane akum ...water ethra edukanam

  • @PrabhaChullikara
    @PrabhaChullikara หลายเดือนก่อน +1

    Chorum biriyaniyum okke njagalum undakkum chaya kari ethonnum ariyillarunnu 🙏🫂🥰

  • @prameelajan4779
    @prameelajan4779 2 หลายเดือนก่อน +1

    Arippapathrathil vegetables vevichal athinte char chorilekaville

  • @shabanahijas5200
    @shabanahijas5200 13 วันที่ผ่านมา

    Dosa maav njan ingane cheyyarund

  • @raseenagafoor4137
    @raseenagafoor4137 4 หลายเดือนก่อน +1

    Hai സൂപ്പറാട്ടോ 👍👍

  • @chippyunni6705
    @chippyunni6705 3 หลายเดือนก่อน +40

    റൈസ് കുക്കർ വാങ്ങിച്ചിട്ട് ഉപയോഗിക്കാതെ വച്ചിരിക്കുന്ന ഞാൻ

    • @sabirap-9467
      @sabirap-9467 2 หลายเดือนก่อน

      ഞൻ ഉപയോഗിക്കാറുണ്ട് ഇങ്ങള് upayogikku

    • @rosysuresh820
      @rosysuresh820 2 หลายเดือนก่อน +1

      😂

    • @Satya_4870
      @Satya_4870 2 หลายเดือนก่อน

      Yes😂

    • @jithya489
      @jithya489 หลายเดือนก่อน +1

      ഞാനും 🤣

  • @excellententerprises9638
    @excellententerprises9638 4 หลายเดือนก่อน +1

    ഹോ എന്തൊരു ഐഡിയ 😮

  • @Life_of_Osikuttan
    @Life_of_Osikuttan 3 หลายเดือนก่อน +1

    Ithreyum useful aanu ennu ippo ee video kanditu manasilayi
    Thanks for sharing
    Njanum ithu ellam try cheyyum

  • @RosammaChacko-z3o
    @RosammaChacko-z3o 4 หลายเดือนก่อน +2

    Thank you so much 🙏

  • @subhashinivasudevan7323
    @subhashinivasudevan7323 4 หลายเดือนก่อน

    Thank you.
    useful ideas❤

  • @sinsankpsinsan3517
    @sinsankpsinsan3517 4 หลายเดือนก่อน +1

    സൂപ്പർ 👍🏻👍🏻👍🏻👍🏻👍🏻❤❤❤❤

  • @AfnaSheheer
    @AfnaSheheer หลายเดือนก่อน

    ഞാൻ 4 കൊല്ലം ആയി തെർമൽ കുക്കർ യൂസ് ചെയുന്നു.. എന്തായാലും ഐഡിയ കൊള്ളാം