ഇന്നലെ വൈകിട്ട് കടയിൽ നിന്നും നെയ്യപ്പം കൊണ്ട് വന്നു. അപ്പോൾ വിചാരിച്ചതാണ് ഇതൊന്ന് ഉണ്ടാക്കി നോക്കണ മെന്ന്. ഇന്ന് തന്നെ ഇത് ഉണ്ടാക്കി കാണിച്ചു. വളരെ സന്തോഷം. Thank u so much mam.
നെയ്യപ്പം 👍👍👍👍👍👍, മാം, എല്ലാം വീഡിയോയും ഒന്നിനൊന്നിന് മെച്ചമായിരിക്കുന്നു, അവതരണം നല്ല തായതുകൊണ്ട് ആദ്യമായി പാചകം ചെയ്യുന്നവർക്ക്കൂടി നല്ല വണ്ണം ചെയ്യാന്‍ കഴിയും,❣️❣️❣️❣️❣️❣️❣️❣️❣️
കുട്ടികാലത്തെ ഓണം ഓർമ്മവന്നു ഇതൊക്കെ കണ്ടിട്ട്. ചേച്ചി ഓരോദിവസോം സെറ്റ് സാരി ഉടുത്തു എന്താ കാണാനും കേരളീയ വേഷം സുന്ദരിയായി ഇപ്പോൾ കൊറോണ ആയിട്ടു ഒന്ന് പുറത്തിറങ്ങാൻ പോലും വയ്യാതെ സ്റ്റേജ് ഇതൊക്കെ കാണുമ്പോ സതോഷം എല്ലാവർക്കും സന്തോഷം പകരുന്ന ഓരോ വീഡിയോസ് നെയ്യപ്പം ഇതുവരെ ചെയ്തിട്ടില്ല എന്തായാലും ചെയ്തു നോക്കും 👌👌അറിയാതെ വീഡിയോസ് ചേച്ചി പറഞ്ഞു തെരുന്നുണ്ടല്ലോ thanks ചേച്ചി അടിപൊളി 🙏
മുറ്റത്തും കോലായിലുമെല്ലാം മവേലി ക്കു പകരം കൊറോണ കറങ്ങി നടക്കുന്നുണ്ടാവും. , എന്നാലും മാഡത്തിന്റെ ഓണപ്പലഹാരങ്ങൾ കുട്ടിക്കാലത്തെ ഓണ വും രുചിക ളും, wow !!!!!!!!,,❤️❤️❤️❤️😋😋😋 very very nostalgic🙏👍
നല്ല സുന്ദരി നെയ്യപ്പം... എനിക്ക് set mund വളരെ ഇഷ്ട്ടമാ.... ഉടുക്കാനും മറ്റുള്ളവർ ഉടുത്തു കാണാനും... മാം set mund ഉടുക്കുമ്പോൾ കാണാൻ ഒരു പ്രത്യേക ഭംഗിയാ....
Hello mam This nei appam brings me nostalgic memories of my childhood and happy to see you have shared this recipe mam ❤ Yesterday was my parents wedding anniversary and I made them pulav and paneer butter masala which was shared by you mam they loved it a lot Love from Chennai ❣
ആഹാ.... എന്ത് സുന്ദരി നെയ്യപ്പം.... ഉണ്ടാക്കിയ ആളെ പോലെ തന്നെ..,.. ആ സൂത്രം വളരെ ഇഷ്ടപ്പെട്ടു രണ്ട് ചീനിച്ചട്ടി.... 👌👌👌...... ആ രുചി കണ്ടപ്പോഴേ മനസ്സിലായി.... പിന്നെ ചേച്ചീ..... പറയാൻ മറന്നു ആ വളകൾ തിരികെ കണ്ടപ്പോ ഒരുപാട് സന്തോഷം..,... Loads of love ചേച്ചീ... 😘❤❤❤
Mam ന്റെ channel കണ്ടാണ് കഴിഞ്ഞ lockdown ഇൽ cooking പരീക്ഷിക്കാൻ തുടങ്ങിയത്.. ഒട്ടുമിക്ക recipes ഉം perfect ആയി തന്നെ വന്നിരുന്നു.. വേറെ ഏത് ചാനൽ കണ്ടാലും കിട്ടാത്ത satisfaction ആണ് LN Vlogs ലൂടെ mam തരുന്നത് 😍❤️
അമ്മ ഉണ്ടാക്കാറുണ്ട് -❤️❤️ കരുപ്പെട്ടി ഇല്ല - ശർക്കര മാത്രം ഉപയോഗിക്കാമോ ... മാം എന്തൊരു dedicated ആണ്.. ബഹുമാനം കൂടിക്കൂടി വരുന്നു.. ഞാൻ പാചക പരീക്ഷണങ്ങൾ തുടങ്ങിയത് തന്നെ magic oven കാണാൻ തുടങ്ങിയതിൽപ്പിന്നെയാണ്.... അന്നേ മാഡത്തിന്റെ ഫാനാണ്. ❤️❤️❤️❤️
എന്റെ അച്ഛമ്മ ഇങ്ങനെ ആയിരുന്നു നെയ്യപ്പം ഉണ്ടാക്കുന്നത്... മൈദ ചേർക്കില്ല എന്നു മാത്രം.. അച്ഛമ്മ ഇപ്പൊ ഇല്ല.. പഴയ ഓർമകളിലേക്ക് പോയി.. സന്തോഷം, പഴയ രുചികൾ പുതിയ തലമുറക്ക് പരിചയപെടുത്തുന്നതിന് 👏🏻
Dear ma'am it brings nostalgia...during my childhood neyyappam was a star in onam and vishu celebrations...thanks for introducing this again...my kids don't even know what kind of sweet this is
It looks damn easy. I’ll try this soon, problem is it’s very difficult to source some of the ingredients here in my place in Canada. Thanks for the recipe. 👌👍
If you are thinking about the banana part don't worry dear..use any banana you get there..as far as rice flour is concerned try to get some raw rice soak and powder it in a mixi grinder and use it..if you are not getting jaggery substitute it with jaggery..rest of the things you can manage l think..hope you will be able to make it..waiting for your valuable feedbacks dear 😍🥰
Dear Mam,ithrayum possitive energy njan mattarilum kantittilla!!!!!!!pachakam ettavum mikachathu,avatharanam athilum ethrayo...mikachathu.....!!!!!!!mikka recipikalum njan makkalkkum share cheyyum.Ee recipe um SUPERB !!!!WISHING YOU A VERY GREAT AND HAPPY ONAM, MAM.....!!!!💝💝💖💖🙏🙏👍👍👍
You looks very beautifull in set sari. Ella dressum ittal nallathanu. Very beautiful in set mundu. Madathe kandal thanne oru positive energy kittum. Neyyappam making adipoli. Enilu undakkan ariyam. But no perfection. Madam undakkiyatju pole undakki nokkam. Gpd bless you. My kochumol( amudha-5 years) is great fan of you. She call you ( leppy nair).
എനിക്ക് ഒറ്റപ്പെടൽ ഫീൽ ചെയ്യുമ്പോൾ കൂടുതലായി ഞാൻ കാണുന്ന യൂട്യൂബ് വീഡിയോ ലക്ഷ്മി mamintethanu. Athukanumbol oru positive feel anu. Thank you so much mam for your loving words. God bless you dear. Love you🥰😘
ചേച്ചി നെയ്യപ്പം തിന്നാൽ രണ്ടുണ്ട് കാര്യം എന്നാ ചൊല്ല് ഇവിടെ ഇപ്പോൾ ഓണം വന്നത് കൊണ്ട് ചേച്ചിയെ എന്നും കാണാല്ലോ simple സെറ്റ് മുണ്ട് അതിൽ അതീവ സുന്ദരി കാതിലെ തൂക്കം nice ചേച്ചി 19 വയസ്സിൽ കല്യാണം കഴിച്ച് വരുമ്പോൾ ചായ മാത്രം ഉണ്ടാക്കാനറിയാമായിരുന്നുള്ളു പക്ഷെ ഇന്നോ ചേച്ചീ Special എല്ലാം തെറ്റില്ലാതെ ഉണ്ടാക്കും അതിന്റെ ഒരഹങ്കാരവുമുണ്ടെനിക്ക്😃😃😃👌💞 താങ്കസ് ചേച്ചീ
Onam series എന്ന് കേട്ടപ്പോൾ items നേക്കാൾ എനിക്കിഷ്ട്ടം സുന്ദരിയായി വേഷ്ടിയും മുണ്ടും ഇട്ട mam നെ ആണ്. ബാലരാമപുരം അടിപൊളി ഡിസൈൻസ് കാണാമല്ലോ.20വർഷത്തോളമായി മമ്ന്റെ റെസിപ്സ് follow ചെയ്യുന്നു. ❤️u mam😀🥰🙏
Mrs. Nair, thank. You, enthineyum..athijeevlkkan..what....confident...braveness, is. The. Secret....me. .like. to. Watch. Your vedio..shows....congratulations
ഹായ്, ചേച്ചി. സൂപ്പർ നെയ്യ് അപ്പം.. കരു പ്പെട്ടി ക്ക് പകരം ശർക്കര വെച്ച് തന്നെ ചെയ്താൽ ശരിയാവുമോ... കരു പ്പെട്ടി ടെ അളവ് തന്നെ ശർക്കര എടുത്താൽ മതിയോ.....
Hai miss.Ee recipes kandappol ivideyum neyyappam undakkiya pole.Oru onapratheethi.Enthayalum miss Super.Law,dishes,kindness,what not.Wishing you all a very happy onam.Vishnuvinum ,Sirinum,Anuvinum ho bhagyam.I feel jealous.
Yaaa supperrr neyyappm👍👍ente swantham kuttukariiii ❤orupad sundarii aayitt irikkunnu💛💖💛 HAPPY ONAM 💛💛 ente sundarii kuttukariiii kk oru BIG UMMA 💛💖💛😘😘😘😘
ചേച്ചിയെ കാണുന്നതു തന്നെ ഒരു positive energy യാണ്
Sathyam🥰
വളരെ കറക്റ്റ്...
100% correct
s
അതെ great women
ഇന്നലെ വൈകിട്ട് കടയിൽ നിന്നും നെയ്യപ്പം കൊണ്ട് വന്നു. അപ്പോൾ വിചാരിച്ചതാണ് ഇതൊന്ന് ഉണ്ടാക്കി നോക്കണ മെന്ന്. ഇന്ന് തന്നെ ഇത് ഉണ്ടാക്കി കാണിച്ചു. വളരെ സന്തോഷം. Thank u so much mam.
നെയ്യപ്പം 👍👍👍👍👍👍, മാം, എല്ലാം വീഡിയോയും ഒന്നിനൊന്നിന് മെച്ചമായിരിക്കുന്നു, അവതരണം നല്ല തായതുകൊണ്ട് ആദ്യമായി പാചകം ചെയ്യുന്നവർക്ക്കൂടി നല്ല വണ്ണം ചെയ്യാന്‍ കഴിയും,❣️❣️❣️❣️❣️❣️❣️❣️❣️
Thank you so much..nalla vakkukalku 😍🙏
O
👍
കുട്ടികാലത്തെ ഓണം ഓർമ്മവന്നു ഇതൊക്കെ കണ്ടിട്ട്. ചേച്ചി ഓരോദിവസോം സെറ്റ് സാരി ഉടുത്തു എന്താ കാണാനും കേരളീയ വേഷം സുന്ദരിയായി ഇപ്പോൾ കൊറോണ ആയിട്ടു ഒന്ന് പുറത്തിറങ്ങാൻ പോലും വയ്യാതെ സ്റ്റേജ് ഇതൊക്കെ കാണുമ്പോ സതോഷം എല്ലാവർക്കും സന്തോഷം പകരുന്ന ഓരോ വീഡിയോസ് നെയ്യപ്പം ഇതുവരെ ചെയ്തിട്ടില്ല എന്തായാലും ചെയ്തു നോക്കും 👌👌അറിയാതെ വീഡിയോസ് ചേച്ചി പറഞ്ഞു തെരുന്നുണ്ടല്ലോ thanks ചേച്ചി അടിപൊളി 🙏
Nalla vakkukalku entha parayendatha..valarai valarai santhosham thonunnu..sneham mathram 😍🙏
നെയ്യപ്പം 😍
ഓണത്തിന്റെ മാത്രമല്ല വൈകിട്ട് ചായയുടെയും കൂട്ടുക്കാരൻ 😋❣️
🤩👍
മുറ്റത്തും കോലായിലുമെല്ലാം മവേലി ക്കു പകരം കൊറോണ കറങ്ങി നടക്കുന്നുണ്ടാവും. , എന്നാലും മാഡത്തിന്റെ ഓണപ്പലഹാരങ്ങൾ കുട്ടിക്കാലത്തെ ഓണ വും രുചിക ളും, wow !!!!!!!!,,❤️❤️❤️❤️😋😋😋 very very nostalgic🙏👍
ഓണം സ്പെഷ്യൽ സൂപ്പർ Thank you Mam 🥰🥰🥰💕💕
🥰🙏
നല്ല സുന്ദരി നെയ്യപ്പം...
എനിക്ക് set mund വളരെ ഇഷ്ട്ടമാ.... ഉടുക്കാനും മറ്റുള്ളവർ ഉടുത്തു കാണാനും... മാം set mund ഉടുക്കുമ്പോൾ കാണാൻ ഒരു പ്രത്യേക ഭംഗിയാ....
🥰🙏
Thank you so much 😍
നെയ്യപ്പം എന്റെ favourite 😋 Thanks for sharing mam ❤️
🥰🙏
@@LekshmiNair 3,p
മുന്തിരി കൊത്ത് ഉണ്ടാക്കി ആദ്യമയാണ് കഴിച്ചത് നല്ല taste ഉണ്ടായിരുന്നു ഇന്നത്തെ ചായക്കടി നെയ്യപ്പം ആണേ അരി വെള്ളത്തിൽ ഇടാൻ പോവ്വാ
Kandappol thanne valarie nannayittundennu thonni so I will try,sure, thanking you Mrs. Paul
നെയ്യപ്പം😋😋
മാം സുന്ദരി ആയിരിക്കുന്നു(എപ്പോഴും പോലെ)😍💖💖💖
Thanks mam
🥰🤗
Hello mam
This nei appam brings me nostalgic memories of my childhood and happy to see you have shared this recipe mam ❤
Yesterday was my parents wedding anniversary and I made them pulav and paneer butter masala which was shared by you mam they loved it a lot
Love from Chennai ❣
Very happy to hear your feedbacks dear 😍..belated anniversary wishes to dear parents 🥰
Thank you so much mam ❣
ആഹാ.... എന്ത് സുന്ദരി നെയ്യപ്പം.... ഉണ്ടാക്കിയ ആളെ പോലെ തന്നെ..,.. ആ സൂത്രം വളരെ ഇഷ്ടപ്പെട്ടു രണ്ട് ചീനിച്ചട്ടി.... 👌👌👌...... ആ രുചി കണ്ടപ്പോഴേ മനസ്സിലായി.... പിന്നെ ചേച്ചീ..... പറയാൻ മറന്നു ആ വളകൾ തിരികെ കണ്ടപ്പോ ഒരുപാട് സന്തോഷം..,... Loads of love ചേച്ചീ... 😘❤❤❤
Love you too dear ❤🥰
Mam ന്റെ channel കണ്ടാണ് കഴിഞ്ഞ lockdown ഇൽ cooking പരീക്ഷിക്കാൻ തുടങ്ങിയത്.. ഒട്ടുമിക്ക recipes ഉം perfect ആയി തന്നെ വന്നിരുന്നു.. വേറെ ഏത് ചാനൽ കണ്ടാലും കിട്ടാത്ത satisfaction ആണ് LN Vlogs ലൂടെ mam തരുന്നത് 😍❤️
Thank you so much dear for your loving words ❤🥰🙏
@@LekshmiNair ate...ente amma de favourite annu mamte channel...
Chechide appam athanente favourite. Appathinte aa pongi nilkunna aa neyyulla bagamanu taste. Nerittu taste nokan patiyillelum chechide appathe pati orkumbozhe enikku vellam varunnu
എന്റെ പൊന്നു ചേച്ചീ നെയ്യപ്പം കഴിക്കുന്നത് കാണുമ്പോഴേ നാവിൽ കപ്പലോടുന്ന വെള്ളം വരുന്നു Thank u so much
🤩🥰🙏
രണ്ട് ചട്ടി വച്ച് ചെയ്യുന്ന ത് സൂപ്പർ idea ❤️Thanks a lot
Nannaayi ponthiyirikunna chechide neyyappathinte ruji…😋😋
Kazhichu thudangiyal nirthan patilla..thinnumbol aa neyyu athu serikkum feel cheyyum..
അമ്മ ഉണ്ടാക്കാറുണ്ട് -❤️❤️
കരുപ്പെട്ടി ഇല്ല - ശർക്കര മാത്രം ഉപയോഗിക്കാമോ ...
മാം എന്തൊരു dedicated ആണ്.. ബഹുമാനം കൂടിക്കൂടി വരുന്നു.. ഞാൻ പാചക പരീക്ഷണങ്ങൾ തുടങ്ങിയത് തന്നെ magic oven കാണാൻ തുടങ്ങിയതിൽപ്പിന്നെയാണ്.... അന്നേ മാഡത്തിന്റെ ഫാനാണ്. ❤️❤️❤️❤️
Thank you for your loving words dear ❤..sarkkara mathram ayittum pattum dear..but karipetti cherthal ruchi koodum🥰
Ofa
ഞാൻ മുന്തിരി ക്കൊത്ത് ഉണ്ടാക്കി നല്ലതുപോലെ ശരിയായി കിട്ടി വളരെ നന്ദി
Neyyappam ഇഷ്ടം...Thank u ma'am ❤️
Lots of love dear ❤🥰
Mam ella set sareeyum super..blousinte kai ithiri koodi irakkamundenkil it looks more beautiful
Neyyapam my favourite, thank u Mam♥️
🥰🙏
എന്റെ അച്ഛമ്മ ഇങ്ങനെ ആയിരുന്നു നെയ്യപ്പം ഉണ്ടാക്കുന്നത്... മൈദ ചേർക്കില്ല എന്നു മാത്രം.. അച്ഛമ്മ ഇപ്പൊ ഇല്ല.. പഴയ ഓർമകളിലേക്ക് പോയി..
സന്തോഷം, പഴയ രുചികൾ പുതിയ തലമുറക്ക് പരിചയപെടുത്തുന്നതിന് 👏🏻
🥰🤗🙏
Mam ithupole unniyappathilek maida idan pattumo?
For softness
Dear ma'am it brings nostalgia...during my childhood neyyappam was a star in onam and vishu celebrations...thanks for introducing this again...my kids don't even know what kind of sweet this is
Very happy to read your message dear 🥰🤗
I grinded pachariand didnot use karippetty.
.only jaggeey and pazham with much ellu..
😍👍
Mam, you are the unique culinary expert.very nice to see the the proud explanation 💐❤️
നെയ്യപ്പം ഉണ്ടാക്കി നോക്കി. Perfect. Comment idanam ennu umma ennod prathyekam paranju. Love u mam❤❤
നെയ്യപ്പം ഒത്തിരി ഇഷ്ടമാണ് ❤️
😍👍
👌
നെയ്യപ്പം ഇത്ര ഈ സിയായിട്ട് ചെയ്യുന്നത് ആദ്യമായിട്ടാണ് കണ്ടത്❤️❤️❤️ Thank You very much
Thank you dear ❤🥰🙏
Neyyapam....wow....My favourite one ❤️❤️❤️...Thank you Mam....
🥰🤗
Soft and crispy neyyappam🙏🥰♥️
Perfect recipe for busy moms😍😍😍👍👍
🥰🙏
Njaanum eppol pazham kazhichaalum 2 side um cut chaithu kalayum allenkil kaikondu kurachu adarthi kalayum...
❤
It looks damn easy. I’ll try this soon, problem is it’s very difficult to source some of the ingredients here in my place in Canada. Thanks for the recipe. 👌👍
If you are thinking about the banana part don't worry dear..use any banana you get there..as far as rice flour is concerned try to get some raw rice soak and powder it in a mixi grinder and use it..if you are not getting jaggery substitute it with jaggery..rest of the things you can manage l think..hope you will be able to make it..waiting for your valuable feedbacks dear 😍🥰
@@LekshmiNair
Srurthi ds
Dear Mam,ithrayum possitive energy njan mattarilum kantittilla!!!!!!!pachakam ettavum mikachathu,avatharanam athilum ethrayo...mikachathu.....!!!!!!!mikka recipikalum njan makkalkkum share cheyyum.Ee recipe um SUPERB !!!!WISHING YOU A VERY GREAT AND HAPPY ONAM, MAM.....!!!!💝💝💖💖🙏🙏👍👍👍
You looks very beautifull in set sari. Ella dressum ittal nallathanu. Very beautiful in set mundu. Madathe kandal thanne oru positive energy kittum. Neyyappam making adipoli. Enilu undakkan ariyam. But no perfection. Madam undakkiyatju pole undakki nokkam. Gpd bless you. My kochumol( amudha-5 years) is great fan of you. She call you ( leppy nair).
Very happy to read your message dear..thank you so much for your loving words ❤..lots of love..convey my love to amutha mol 🥰
Innu easy neyyappam undakki. Super. Thanks for the video
Appreciate your cooking time thanks for sharing this stay blessed Hare Krishna ☺️👍
🥰🙏
എനിക്ക് ഒറ്റപ്പെടൽ ഫീൽ ചെയ്യുമ്പോൾ കൂടുതലായി ഞാൻ കാണുന്ന യൂട്യൂബ് വീഡിയോ ലക്ഷ്മി mamintethanu. Athukanumbol oru positive feel anu. Thank you so much mam for your loving words. God bless you dear. Love you🥰😘
Love you too dear ❤🥰
Munthirikothu tried it's so delicious thank you soon will try this too
Waiting for your valuable feedbacks dear 😍🥰
ഞാനും ഉണ്ടാക്കി wow കിടു
💐💐💐💐
മാഡത്തിന്റെ പാചകം കണ്ടിരിക്കാൻ നല്ല രസമാണ് എപ്പോഴത്തെയും പോലെ ഇന്നത്തെ റെസിപ്പി ആയ ഇൻസ്റ്റന്റ് നെയ്യപ്പം അടിപൊളി👍🏻💕❤♥🌹
Chechi undakunnathu ellam nallathu oru kariyum pachagam chyiumbol mudi ketti vayikkuka
Will surely try this instant appam. Thank u for sharing the recipe!!!!
🥰
ചേച്ചി നെയ്യപ്പം തിന്നാൽ രണ്ടുണ്ട് കാര്യം എന്നാ ചൊല്ല്
ഇവിടെ ഇപ്പോൾ ഓണം വന്നത് കൊണ്ട് ചേച്ചിയെ എന്നും കാണാല്ലോ
simple സെറ്റ് മുണ്ട്
അതിൽ അതീവ സുന്ദരി
കാതിലെ തൂക്കം nice
ചേച്ചി 19 വയസ്സിൽ കല്യാണം കഴിച്ച് വരുമ്പോൾ ചായ മാത്രം ഉണ്ടാക്കാനറിയാമായിരുന്നുള്ളു
പക്ഷെ ഇന്നോ ചേച്ചീ Special എല്ലാം തെറ്റില്ലാതെ ഉണ്ടാക്കും
അതിന്റെ ഒരഹങ്കാരവുമുണ്ടെനിക്ക്😃😃😃👌💞 താങ്കസ് ചേച്ചീ
Nalla vakkukalku entha parayendatha..valarai santhosham thonunnu..thank you so much dear..lots of love ❤🥰
Onam series nte main attraction ur costumes a...Nd definitely..our recipes too ..
That's really very sweet of you dear 🥰🤗
Athu shariyanu 👍
Onam series എന്ന് കേട്ടപ്പോൾ items നേക്കാൾ എനിക്കിഷ്ട്ടം സുന്ദരിയായി വേഷ്ടിയും മുണ്ടും ഇട്ട mam നെ ആണ്. ബാലരാമപുരം അടിപൊളി ഡിസൈൻസ് കാണാമല്ലോ.20വർഷത്തോളമായി മമ്ന്റെ റെസിപ്സ് follow ചെയ്യുന്നു. ❤️u mam😀🥰🙏
Thank you so much dear for all your constant support and love 🥰
നെയ്യപ്പം ഇഷ്ടമുള്ളവർ like അടിക്കണേ 😋😋😋🥰🥰❤️❤️അടിപൊളിയാട്ടോ 👍👍
Hello Lekshmi Mam if kari petti not available can we make only with jaggery? as I stay in Gujarat so all Kerala items not available
Yes dear..no pblm
One of my favorite snack 😍♥️👌👌
😍
Baking soda add cheyethilenkilum pongi varumo
Mam.... You are really inspiring 🥰
Lots of love dear ❤🥰
Enthu parayanaa... Sprrr.. Checheede rcps kanumbo onathinvendi njangalum undakki adukkalayil stock cheytha polathe feel..
🥰🤗🙏
ഇഷ്ടമുള്ള പലഹാരമാണ്
Madhura palaharangal ente kuttikalkk othiri ishtanu theerchayayum try cheyyum
🥰🙏
എല്ലാവീഡിയോയും കാണുന്നുണ്ട് super 🙏❤💕🌹💞ഈ mavelikara കാരി കേട്ടോ try ചെയ്യാം 👍👍👍👍🤝🌹🤝
Thank you so much dear 🥰🙏
Mrs. Nair, thank. You, enthineyum..athijeevlkkan..what....confident...braveness, is. The. Secret....me. .like. to. Watch. Your vedio..shows....congratulations
Mam what is karripatty?
Palm jaggery
Mam...we won't get curipotti here in chattisgargh😊
Onam series aavumbol setmund uduthu chechi varumbol Onam Vanna pratheethi. Athum thazhathu kitchen il😚
Santhosham dear 🥰🤗
നന്നയിട്ടുണ്ട് ചേച്ചി, രണ്ടുപ്പത്രത്തിൽ ഇതുപോലെ ചയ്യുന്ന സൂപ്പർ ആയി താങ്ക്സ് ചേച്ചി 👍🏻😍
Super anu to.ithiri thengayum arachucherkam🙏👍👌
Millil varuthu podicha rice flour sariyakumo ?
രണ്ടു ചട്ടിയിൽ ചേച്ചി ചെയ്തത് ഇഷ്ടപ്പെട്ടു സൂപ്പർ
i am in texas where we wont get palayam pazham instead any other choice?plzz tell me i want to try your recipe.
Don't worry dear..you can use any other banana which is easily available there🥰👍
👍👍👍ഇഷ്ടപ്പെട്ടു മാഡം. Thank u so much. Lov u. Take care😍😍😍😍
Love you too dear ❤🥰
Adipoli..... Undakkunnund😀👍🏻ivide ammayum sarkkara mathram vachanu undakkuka.. Enthayalum karuppettiyum koodi cherth undakkam...
🥰👍
ചേച്ചി ഇങ്ങനെ ഒരു ഈസി നെയ്യപ്പം കാണിച്ചതിന് ഒരു പാട് സന്തോഷം എനിക്ക് ശരിക്കറിയില്ലാരുന്നു. ഞാൻ ഇന്നു തന്നെ ഉണ്ടാക്കും ജെസി ജെയിംസ് നിലമ്പൂർ❤️❤️❤️
Very happy dear 🥰👍
ഹായ്, ചേച്ചി. സൂപ്പർ നെയ്യ് അപ്പം.. കരു പ്പെട്ടി ക്ക് പകരം ശർക്കര വെച്ച് തന്നെ ചെയ്താൽ ശരിയാവുമോ... കരു പ്പെട്ടി ടെ അളവ് തന്നെ ശർക്കര എടുത്താൽ മതിയോ.....
താങ്ക്സ് മാം സൂപ്പർ 👌🏻👌🏻
Super recipe ഇന്ന് ഞങ്ങൾ വീട്ടിൽ നെയ്അപ്പത്തിന് രസിപ്പി ഉണ്ടാക്കി 🤤🤤🤤🤤
🤩🙏👍
Neyyappam is my favourite, evide karuppatty kittathilla, sarkkara mathrom use cheyyamo?
Yes dear no problem 🥰
@@LekshmiNair Thanks mam!
Thank you for this nuce recipe. 🖒🌹🌹
Happy Vishu to you n your family.
My favourite.karippitte ke pakaram sharkara thanne use chayyamo
Mam,nyc to see this video.will try to make it.could u make a video of alboori,a traditional recipe.eagerlly waiting....
Chachy entha ella karyangalum Steel vessalil cheunne
Adipoly I love Neyyappam yummy yummy 😋😋 surely I will try in my home 🏠🏠🏡🏡
🥰🙏👍
അൽപ്പം നെയ്യ് കൂടി ഒഴിച്ചാലോ? അതുപോലെ പെരുംജീരകം, തേങ്ങാ കൊത്ത് പറഞ്ഞല്ലോ?
My favorite പലഹാരമാണ് നെയ്യപ്പം 👌👌👌😋😋😋
Hai mam ❤️ ഞാനിന്ന് ഉണ്ടാക്കി നോക്കി👍 അടിപൊളി😘😘🙏🌹🌹
Adipoli chechi I am reshmi from pkd ithinu ekadesham ethra pazham venam ithrayum pazham cherkkano paalayankodan thanne veno chechi pls reply
Mam I have sharkara paani not grated sharkara.. So how much quantity sharkara pani should I take.. Please reply..
Ethuokkay kandu vayil vellam erakki erikkunna Nan suppperrrr 😋😋😋🥰🥰🥰🥰🥰👌👌
🥰🤗
Mam super 👌👌👌👌.mam ശർക്കര മാത്രം ചേർത്താൽ കുഴപ്പമുണ്ടോ. കരിപ്പെട്ടി നിർബന്ധം ആണോ mam.
No problem dear 😍
ഇതൊക്കെ കണ്ടാൽ എങ്ങനെ ഉണ്ടാക്കാതിരിക്കും.... 🥰🥰🥰
🤩🥰🙏
ചേച്ചി കരി പെട്ടി എന്ന് പറന്നാൽ എന്താ പറഞ്ഞു തരോ ❤️🤝👍സൂപ്പർ
നെയ്യപ്പം ഒത്തിരി ഇഷ്ടമാണ്. ഉണ്ടാക്കി നോക്കാം
😍
Hai miss.Ee recipes kandappol ivideyum neyyappam undakkiya pole.Oru onapratheethi.Enthayalum miss Super.Law,dishes,kindness,what not.Wishing you all a very happy onam.Vishnuvinum ,Sirinum,Anuvinum ho bhagyam.I feel jealous.
Thank you so much dear for your loving words of appreciation.🙏..much love to you too 😍🥰🤗
Nice mam...neyappam ishtamannu.thank you mam💖💕💕💕💕
ചേച്ചിയുടെ നെയ്യപ്പം പൊളി ആയിരിക്കും
Chechi setmundil nalla sundari ayittundu..oro vibhavangalum so suprrr..
🥰🙏
സെറ്റും മുണ്ട് ഉടുക്കൂമ്പോൾ കൂടുതൽ സുന്ദരി ✌️✌️✌️✌️r
🥰🙏
ശർക്കരയിൽ മാത്രം ചെയ്യാൻ പറ്റൊ chechi
Kadayil ninnu medikunna puttupodi kondu undakkavo Mam..
U shld give another option of banana who r away frm Kerala....like robust or similar
Yes dear..if this banana is not available any other easily available plantain can be used 😍👍
Super. Mam എന്തു ഡെഡിക്കേഷൻ നോട് കൂടിയ ചെയ്യുന്നത്. എ നിക്ക് നല്ല ഇൻസ്പിറേഷൻ നും എനർജിയും കിട്ടുന്നു. Lots of love mam❤️
Pandu undakkarunde.....ippol...veendum undakkan thonnunnu...🤩🤩👍👍
Thank you so much
🥰👍🤗
Yaaa supperrr neyyappm👍👍ente swantham kuttukariiii ❤orupad sundarii aayitt irikkunnu💛💖💛 HAPPY ONAM 💛💛 ente sundarii kuttukariiii kk oru BIG UMMA 💛💖💛😘😘😘😘
Thank you so much dear 🥰..lots of love..happy Onam to you too🥰
Thanks kuttukariiii ❤❤