ഒന്നും പറയാനില്ല മോളേ --- സൂപ്പർ പൊളിച്ചു. എന്റെ നാട്ടിൽ വാസു ചെട്ടിയാരുടെ കടയിൽ തമ്പിയണ്ണൻ ഉണ്ടാക്കിയിരുന്ന പോലത്തെ നെയ്യപ്പം .നാൽപത്തഞ്ചു വർഷങ്ങൾക്ക് ശേഷം വീണ്ടും കണ്ടു.👍👍👍👍👍👍🍇🍇🍇🍇🍇🍇🍇
പഴമക്കാരുടെ അതെ രുചിയിൽ ഉണ്ടാക്കാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം🥰ഇത്രേം നല്ല വാക്കുകൾ കൊണ്ട് എന്നെ ഒരുപാട് സന്തോഷിപ്പിച്ചതിന് നന്ദി🥰🥰നിങ്ങളെ ആ പഴയ കാലത്തേക്ക് കൊണ്ട് പോകാൻ എനിക്ക് സാധിച്ചതിൽ ഒരുപാട് അഭിമാനം തോന്നുന്നു💞മുന്നോട്ടും പിന്തുണ പ്രേതീക്ഷിക്കുന്നു💞
എന്തു രസമാ നെയ്യപ്പം കാണാൻ തന്നെ സൂപ്പർ റെസിപ്പി ഞാൻ മിക്കവാറും ഉണ്ടാകാറുള്ളത് എങ്കിലും ഈ വീഡിയോ കണ്ടപ്പോൾ ചുട്ടു വച്ചിരിക്കുന്ന നെയ്യപ്പം കണ്ടപ്പോൾ വളരെ സന്തോഷം തോന്നുന്നു
ഞാൻ നെയ്യപ്പം ഉണ്ടാക്കിയാൽ ഒരിക്കലും ശരിയായി വരാറില്ല. ഇന്നലെ കണി വെക്കുവാൻ നെയ്യപ്പം ഉണ്ടാക്കുന്നതിന് മുൻപ് ഞാൻ നോക്കിയത് വളരെയധികം നന്നായി എന്ന് തോന്നുന്നു. ഞാൻ ഉണ്ടാക്കിയ നെയ്യപ്പം നിങ്ങൾ ഉണ്ടാക്കിയതുപോലെ നന്നായിട്ടുണ്ട്. കഴിച്ചിട്ടില്ല. കണി വെച്ചതിനു ശേഷം കഴിക്കണം. കാണാൻ തന്നെ നല്ല ഭംഗിയുണ്ട്. വളരെയധികം നന്ദി.
കണ്ടന്റുകളെല്ലാം നല്ലതാണ്. ഒരു കാര്യം സൂചിപ്പിക്കാനുണ്ട്. ഇടക്കിടക്ക് പൊന്തി വരുന്ന ആ shamys curry world പിന്നെ ആ thumps up 👍വിഡിയോ കാണുന്നതിൽ വല്ലാതെ അലോസരം ഉണ്ടാക്കുന്നു. അതൊന്നു മാറ്റിയാൽ നന്നായിരുന്നു.
എന്റെ വീട്ടിൽ ആരും ഉണ്ടാക്കിട്ട് നന്നാകാറില്ല പൂത്തിരി കത്തും പോലെ ആവും 😂ഈ വീഡിയോ കണ്ട് ഞാൻ ആദ്യം ആയി ഉണ്ടാക്കി മാഷാഅല്ലാഹ് അടിപൊളി ഇപ്പൊ എന്നെ കൊണ്ട് ആണ് ഉണ്ടാക്കിക്കാർ ❤thank you dear 🥰
ഒന്നും പറയാനില്ല മോളേ --- സൂപ്പർ പൊളിച്ചു. എന്റെ നാട്ടിൽ വാസു ചെട്ടിയാരുടെ കടയിൽ തമ്പിയണ്ണൻ ഉണ്ടാക്കിയിരുന്ന പോലത്തെ നെയ്യപ്പം .നാൽപത്തഞ്ചു വർഷങ്ങൾക്ക് ശേഷം വീണ്ടും കണ്ടു.👍👍👍👍👍👍🍇🍇🍇🍇🍇🍇🍇
പഴമക്കാരുടെ അതെ രുചിയിൽ ഉണ്ടാക്കാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം🥰ഇത്രേം നല്ല വാക്കുകൾ കൊണ്ട് എന്നെ ഒരുപാട് സന്തോഷിപ്പിച്ചതിന് നന്ദി🥰🥰നിങ്ങളെ ആ പഴയ കാലത്തേക്ക് കൊണ്ട് പോകാൻ എനിക്ക് സാധിച്ചതിൽ ഒരുപാട് അഭിമാനം തോന്നുന്നു💞മുന്നോട്ടും പിന്തുണ പ്രേതീക്ഷിക്കുന്നു💞
@@shamyscurryworld r
P0
Vvvàkll
Q
ഇതാ ഞാൻ നെയ്യപ്പം ഉണ്ടാക്കിയാൽ ശെരിയാവൂലാർന്നു ഇത് പോലെ ഉണ്ടാക്കി മാഷാഅല്ലാഹ് നല്ലവണ്ണം ശെരിയായി ഇതാ താങ്ക്സ് 🥰
എന്തു രസമാ നെയ്യപ്പം കാണാൻ തന്നെ സൂപ്പർ റെസിപ്പി ഞാൻ മിക്കവാറും ഉണ്ടാകാറുള്ളത് എങ്കിലും ഈ വീഡിയോ കണ്ടപ്പോൾ ചുട്ടു വച്ചിരിക്കുന്ന നെയ്യപ്പം കണ്ടപ്പോൾ വളരെ സന്തോഷം തോന്നുന്നു
Thanks dear❤️
എന്ത് ഭംഗിയാ കാണാൻ...... ഇത്രയും ഭംഗിയുള്ള നെയപ്പം കണ്ടിട്ടില്ല......എന്തായാലും try ചെയ്തിട്ട് റിസൾട്ട് പറയാം.''
ഒരുപാട് സ്നേഹം 🙏❤️
10:14 @@shamyscurryworld
Valara eshtamayi Nalla roopa bhangiulla neayappam🎉❤
കൊള്ളാലോ നെയ്യപ്പം,
😊❤️
maav ozhich kazhinjaal pottippovunnath yenth kond?pls reply
നന്നായിട്ടുണ്ട്. ഞാൻ ഉണക്ക തേങ്ങയും, എള്ളും, ജീരകവും നെയ്യിൽ വഴറ്റി ഇടും. അപ്പൊ നല്ല മണം ഉണ്ടാവും....
മണം മാത്രല്ല നല്ല രുചിയും ഉണ്ടാവും😋😋
@@shamyscurryworld yes 😄
ചേച്ചി ഞാൻ ഇന്നാണ് ഈ വീഡിയോ കാണുന്നെ സൂപ്പർ
ഒരുപാട് സ്നേഹം 🥰
Putt പൊടി വെച്ച് ചെയ്യാമോ
അരി പൊടിക്കുക തന്നെ വേണോ..
Pls reply..
Nale alle cheriya vishu
നെയ്യപ്പം സൂപ്പർ 👌👌, പണ്ടൊരു ചൊല്ലുണ്ട് നെയ്യപ്പം തിന്നാലും രണ്ടുണ്ട് കാര്യം. അതോർമ വന്നു. Nice video 👌👌
Thankyou dear🙏❤️
Super molu. Njan undakkam. Thanks.
Thankyou dear🥰🥰🥰
ഞാനും undakki..... Masha allah സുപ്പറ യിരുന്നു എന്ന് എല്ലാവരും പറഞ്ഞു.... നല്ലോണം നന്നായി... ഫോട്ടോയിൽ കാണുന്ന പോലെ തന്നെ ayii 👍🏻👍🏻👍🏻👍🏻👍🏻👍🏻
ഒരുപാട് സന്തോഷായി ❤️🥰
ഗോതമ്പു.. മൈദ ചേർക്കാത്തതിന് thanks. ഞാൻ തപ്പി നടന്ന recepe
കേട്ടതിൽ ഒരുപാട് സന്തോഷം ഉണ്ടുട്ടോ😍😍ഇനിയും പിന്തുണ പ്രതീക്ഷിക്കുന്നു😍😍Thankyou🤩❤
ഉണ്ടാക്കും❤
Batter എത്ര hours rest ചെയ്യാൻ വെക്കണം അത് പറഞ്ഞില്ലല്ലോ, ബാക്കി superb
പറഞ്ഞല്ലോ
വീഡിയോ നന്നായിട്ട് കാണു
ഞാൻ നെയ്യപ്പം ഉണ്ടാക്കിയാൽ ഒരിക്കലും ശരിയായി വരാറില്ല. ഇന്നലെ കണി വെക്കുവാൻ നെയ്യപ്പം ഉണ്ടാക്കുന്നതിന് മുൻപ് ഞാൻ നോക്കിയത് വളരെയധികം നന്നായി എന്ന് തോന്നുന്നു. ഞാൻ ഉണ്ടാക്കിയ നെയ്യപ്പം നിങ്ങൾ ഉണ്ടാക്കിയതുപോലെ നന്നായിട്ടുണ്ട്. കഴിച്ചിട്ടില്ല. കണി വെച്ചതിനു ശേഷം കഴിക്കണം. കാണാൻ തന്നെ നല്ല ഭംഗിയുണ്ട്. വളരെയധികം നന്ദി.
ആഹാ 🥰🥰 Happy vishu dear❤❤❤ നല്ല വാക്കുകൾ കേരത്തിൽ ഒരുപാട് സന്തോഷായി ട്ടോ asharani🥰
😝
..
Yggv7
T612335778900pouyrewwqasjmlllddxxxcxcnnmmzZCBMM .
L
Thanks your super easy Neyyappam recipe
Thank you too
Athey sherikum traditional aayittulla neyyappam thanne.. Othiriyishtamai......
.......
Thankyou dear🥰🥰🥰
@@shamyscurryworld 🤩
കണ്ടന്റുകളെല്ലാം നല്ലതാണ്. ഒരു കാര്യം സൂചിപ്പിക്കാനുണ്ട്. ഇടക്കിടക്ക് പൊന്തി വരുന്ന ആ shamys curry world പിന്നെ ആ thumps up 👍വിഡിയോ കാണുന്നതിൽ വല്ലാതെ അലോസരം ഉണ്ടാക്കുന്നു. അതൊന്നു മാറ്റിയാൽ നന്നായിരുന്നു.
തീർച്ചയായും
സൂപ്പർ. അന്ന്
🎉
Ppp
Pp😊
P😊
P
P
Pp
😊
ഈ കമന്റ് നോട് യോജിക്കുന്നു
Manoharamaya neyyappam❤️💛 thanku somuch
ഒരുപാട് സ്നേഹം 🥰🥰🥰
@@shamyscurryworld shamye chechi allathum oru bhagi nokkana alanutto
Real traditional recipe of neyyappam.
Thankyou dear🥰🥰🥰
Thagaluda alla receipes how wonderful avidunnu kitunnu ideas I respect you very much
I'm soooo gladdd🥰🥰
Is it good for Corona patients?
അവദരണം സൂപ്പർ
ഒരുപാട് സന്തോഷം ആയിട്ടോ 🥰😍
Achamma undakkunna neyyappam pole thanne Sooper
ആഹാ🥰🥰🥰 ഒരുപാട് സന്തോഷം bhamini♥️♥️♥️
very good respy
Ethayee anik orupad estaaa😍😍😍
ആഹാ എനിക്കും 😌🥰❤️
Mashallah supper nice rcpi... Sister Rice pudi enthanu? Pachari pudiyano?
Thasree.. Packettil vangunna arippodi👍Thankyou dear❤🥰
8cup അരി പൊടി എന്നാൽ 1kilogram ano ആ കണക്ക് കൂടി ഒന്ന് പറഞ്ഞു തരുമോ.
Thanks😋 kanditti thanne kothiyaavunudu unakki nokkanam ithu vare undkki nokkiyattilla .... Kanaan thanne nalla bhagiyundu... Kadayil kaanunna pole undu.... Masha allah😍😍😍👌
ആഹാ ♥️♥️ ഒരുപാട് സന്തോഷായി ട്ടോ 🥰
ഉണ്ടാക്കിനോക്കി അടിപൊളി
Thanks dr😃
Putt podi use ചെയ്യാമോ..
അരിപൊടി പൊടിക്കുക തന്നെ വേണോ..
Pls reply
എനിക്ക് ഇഷ്ടാ നെയ്യപ്പം സൂപ്പർ
നന്ദി 🥰🙏❤️
Super👍👍.adipoli
Thankyou dear🥰🥰
Appol nallonam podinjillel arippa vech arichedukkano
അതെ അരിച്ചെടുത്താൽ മതിട്ടോ😍😍
Nice... super recipe ❤
Soo nice thank u for sharing the details
Thankyou so much dear🥰🙏🌷
Neyyappam vilkarundo
Am from Blr.... very nice presentation chechi🥰Yetra kilo ariyaanu chechi yeduthieikyunnathi??
Thankyou so much dear🥰
Pls tell me how many kilo of rice u have taken for half kilo jaggery chechi???
Nalla recipie.........super ...
Thankyou so much dear megha🥰🙏🌷
Nalla neyyappam
Super chechi 🥰 adipoli .pandu ente achamma undakunath kandit und ithepole..athepole thonna.powli🤩❤️🥰😘god bless you
ആഹാ 😍😍 ആണോ. ഒരുപാട് സന്തോഷം മോളെ 🥰🥰🥰🥰
8cup podi athra kg annu paranjillallo chechi
Nyt ethu ready akki vechittu ravile undakkiya kuzhppam undo
കുഴപ്പം ഇല്ല ട്ടോ 👍👍
Arii aanu edkneee engil etra glass ari edknm chechiii?
വീഡിയോ ചെയാം
എന്റെ വീട്ടിൽ ആരും ഉണ്ടാക്കിട്ട് നന്നാകാറില്ല പൂത്തിരി കത്തും പോലെ ആവും 😂ഈ വീഡിയോ കണ്ട് ഞാൻ ആദ്യം ആയി ഉണ്ടാക്കി മാഷാഅല്ലാഹ് അടിപൊളി ഇപ്പൊ എന്നെ കൊണ്ട് ആണ് ഉണ്ടാക്കിക്കാർ ❤thank you dear 🥰
ഒരുപാട് സന്തോഷായി 🥰🥰🥰
Ari mixiyil podichal madhiyo
Yes
Super 💖💖💖💖💖💖💖💖👍👍👍👍
Thankyou so much dear🥰❤👍
Thank you for the recipe. Very tasty. ❤
Most welcome 😊🥰🥰
❤
8 cup nu 3/4 cup madhuram mathiyakumo
വീഡിയോയിൽ പറയുന്നുണ്ടല്ലോ🤔
Chechi am really inspired so today am gonna make neyyappam❤️❤️
I' m so glad🥰🥰🥰 let me know your valuable feedbacks!❤️
Nagalude ammamma undakunna polathe neyyappam
Currect method, i watched so many videos. But this method only my mother told way and perfect result.....thanks a lot...
Millions love❤❤
Can u please put recipe in English. Thank you
എത്ര സമയം മാവ് പുളിക്കാൻ വെക്കണം
വിഡിയോയിൽ പറയുന്നുണ്ടല്ലോ
Nights I'll kalakki vechu morning I'll undakkan kashiyumo
Yes
Very good. Godblessyou
Thankyou so much🌹🥰
Varutha arippodi pattumo
പറ്റും
2കിലോ അരിയുടെ പൊടിക്ക് എത്ര കിലോ ശർക്കര വേണം പ്ലീസ് വേഗം replay തരുമോ
800gm
Very good
Thankyou so much😍🌼
Othiri ishtam
🥰🥰🥰ഒരുപാട് സ്നേഹം lincy🌹
ഒന്നേ പറയാനില്ല സൂപ്പർ താത്ത
Thankyou dear🥰🥰
Njan undaki noki 😍😍😍 ellarkum ishttapttu thanks chechii😍😍
നന്നായി വന്നു എന്നറിഞ്ഞതിൽ ഒരുപാട് ഒരുപാട് സന്തോഷം ആയിട്ടോ... 😍 കേട്ടപ്പോൾ ഒരുപാട് സന്തോഷം ആയി 😍Thankyou❤
Wow!mouthwatering. Thanks 😊
Most welcome 😊
കൊള്ളാ൦ അടിപൊളി 🍀🌷🌸 ന്നല്ല അവതരണ൦ 🌻🌹🍀 ന്നല്ല ഒരു റെസിപ്പി🌺🌻🌹🍀🍀
Thankyou dear🥰🥰
Batter rest ചെയ്യാൻ ഫ്രിഡ്ജിൽ ആണോ വെക്കേണ്ടത്
അല്ല ട്ടോ, room temperature 👍👍
Alla.....
Super adipoli thanks
ഒരുപാട് സ്നേഹം sobitha🥰🦋
Nanach podicha podyano usecheythath
👍
Very good Recipe adipoli nayyappam 😋 very good preparation and presentation 👍❤️❤️❤️❤️
Masha allah super
ഒരുപാട് സ്നേഹം ❤❤❤
Perfect color and shape.
Thankyou so much dear🙏🥰❤️
Pacharipodi ethra naal freezer il vekkan pattum
1 മാസം ഒകെ ഇരിക്കും
@@shamyscurryworld athe.thnku
Adi. Poli. Neyapam
Thankyou dear🥰🥰
Chechi, packetil vangunna puttupodi kondu cheyyan pattumo
പറ്റും ട്ടോ nayana🥰👍
Appasoda idano
Venda.. Appasoda idenda maavu pulikkan vechallo appo maavu soft aayikolum appasoda de aavadhyam illa👍🥰ഒരുപാട് സ്നേഹം😍
Shamy paranjapole maav nalla pulikkanam atha neyyappathinte ruchi.. ethra kg rice eduthu?
2 kg rice മില്ലിൽ കൊടുത്ത് പൊടിച്ചതിൽ നിന്ന് 8 cup വറുക്കാത്ത അരിപ്പൊടി എടുത്തു ❤ഒരുപാട് സ്നേഹം😍😍
സൂപ്പർ ഐഡിയ
Thankyou dear🥰🥰🥰
പഞ്ചസാര ഉപയോഗിച്ച് എങ്ങിനെ നെയ്യപ്പം ഉണ്ടാകുക .കാണിക്കുമോ.pls
😃👍
Super mam
Thankyou dear🥰🥰🥰
Thanks
Super❤Very nice. My mother preparation i remembered in last 40 years back. I like your traditional Neyyapam preparatiin
Thank you so much🥰🥰
Super....🙏
ഒരുപാട് നന്ദി 🥰🙏
K andittu kothi yavunnu
ഒരുപാട് നന്ദി 🥰🌹
Kollallo
Thankyou so much dear🥰🌷
Kandapoll thanne vaayil vellamuri undaakkiyalo🥰🤩✌️👻😋
Aaha... Undakki nokkutto😍nannayi varum... Pinne abhiprayam ariyikkan marakkalle😄😍Thankyou🥰
Super
@@shamyscurryworld ok.sure
அல்வா நல்லா இருந்துச்சு அல்வா சூப்பரா இருந்தது நெய்யப்பம் சூப்பரா இருக்குது
Dear, i dont know what you write here. But i am thanking you very much for coming here.. Lots of love❤❤
Hi, can I use puttu flou? And if I use white rice, should soak it and sun-dry and powder it? pls reply thanks
You can use puttu flour👍👍 if you use rice, soak it for 2-3 hours and grind as normal👍
സൂപ്പർ 🙏🙏🙏🙏🙏
Thankyou so much dear sheeja🥰❤️
Neyappam super. ഞാൻ try ചെയ്തു 🤩
ഒരുപാട് സ്നേഹം🤗❤️ അഭിപ്രായം കേട്ടതിൽ ഒരുപാട് സന്തോഷം🥰🥰
Super
@@madrascafe7376 Thankyou ❤😍
@@shamyscurryworld pathiri podi kondu cheyyamo plz reply
അതെങ്ങനാണ് വീഡിയോ കണ്ടയുടൻ നെയ്യപ്പം ഉണ്ടാക്കിയോ???🤭🤭🤭🤭🤭🤭🤭🤭🤭
Kollam super
ഒരുപാട് സ്നേഹം surya🥰🥰 നിങ്ങളുടെ ഈ സ്നേഹത്തിന് ഒരുപാട് നന്ദി, നിങ്ങളുടെ സപ്പോർട്ട് ആണ് എന്റെ കരുത്ത്. തുടർന്നും പ്രതീക്ഷിക്കുന്നു🥰😃👍🏻
നെയ്യപ്പം നന്നായിട്ടണ്ട് അഭിനന്ദനങ്ങൾ
Thankyou dear🥰🥰🥰
Adipoli
ഒരുപാട് സ്നേഹം ambika🥰🌹
ആദ്യമായി കണ്ടു. സൂപ്പർ 👍🥰🥰
Thankyou dear🥰🥰🥰
Kidilan😋😋😋
🤩🤩
Super try cheyyanam
Feedback parayan marakkallleee😃👍🏻
സൂപ്പർ താത്ത 👍🏻👍🏻
ഒരുപാട് സ്നേഹം 🥰❤🌷
നെയ്യപ്പം റസീപ്പി അടിപൊളി ആയിട്ട് ഉണ്ട്. നന്ദി
ആഹാ 😍 ഒരുപാട് സന്തോഷായി ട്ടോ girija🥰❤
Super
Blessed
Thankyou dear😍🥰🥰
പഴമയിലെ രുചിയിലേക്ക് കൊണ്ടുപോയി♥️😋
ഒരുപാട് സ്നേഹം adhithya🥰
@@shamyscurryworld is l
@@shamyscurryworld i
Sony @@shamyscurryworld is
Good.
Thankyou dear🥰🥰🥰
.nice
Thankyou so much dear🥰🙏🌷