കളിച്ചും കളിയാക്കിയും അനുഭവങ്ങൾ പങ്കുവച്ചും മൂന്ന് സുഹൃത്തുക്കൾ | MOHANLAL PRIAYADARSHAN SURESHKUMAR
ฝัง
- เผยแพร่เมื่อ 6 ก.พ. 2025
- അഭിമുഖത്തിന്റെ രണ്ടാം ഭാഗം കാണാം..: • 3 സുഹൃത്തുക്കൾ.. ഓർമകൾ...
വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
Subscribe Janam TV TH-cam Channel: bit.do/JanamTV
Subscribe Janam TV Online TH-cam Channel : / janamtvonline1
Lets Connect
Website ▶ janamtv.com
Facebook ▶ / janamtv
Twitter ▶ / tvjanam
App ▶ bit.ly/2NcmVYY
#JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews
അഭിമുഖത്തിന്റെ രണ്ടാം ഭാഗം കാണാം: th-cam.com/video/pPKyzxWTFHk/w-d-xo.html
Life ഇൽ ആദ്യമായി ജനം tv ഇൽ ഒരു programme കണ്ടു അങ്ങനെ 😀
ഞാനും 😊
സത്യം 😂😂
ക്രിസംഘിയായ ഞാനും കുടുംബവും ജനംടിവിയുടെ സ്ഥിരം പ്രേക്ഷകരാണ്❤ജനംടിവി❤
ലൈഫിൽ ആണേൽ നിനക്ക് എത്ര വയസുണ്ട് 10 വയസോ 😂😂 എജ്ജാതി
@@SKTIMELOOPER കേരളത്തിൽ ക്രിസ്ത്യൻ പിന്തുണയോടെ BJP യുടെ വൻവിജയം കണ്ട് പരസ്പര ബദ്ധമില്ലാതെ ചിന്തിക്കുന്ന സുടാപ്പി
ലാലേട്ടൻ്റെ ഒരു വിധം എല്ലാ ഇൻറർവ്യൂവും ഞാൻ കണ്ടിട്ടുണ്ട്.പക്ഷേ ലാലേട്ടൻ ഇത്ര ഹാപ്പി ആയിട്ടുള്ള ഒരു ഇൻറർവ്യൂ ഞാൻ ആദ്യമായിട്ടാണ് കാണുന്നത്.🧡
കൗമുദി ചാനലിലും ഈ അടുത്ത് വന്ന ഇന്റർവ്യൂ നല്ല ഇന്റർവ്യൂ ആയിരുന്നു ഇതും 🙏🏽
കൗമുദി ഇന്റെര്‍വ്യൂ സൂപ്പര്‍ ആണ്
❤️❤️❤️❤️
അതു അവർ സുഹൃത്തുകളല്ലേ ഇരിക്കുന്നത്...അപ്പോൾ പഴയ ഓർമ്മകൾ ഉണ്ടാവില്ലേ 👍👍🙏🙏
So true. He seemed to be in his comfort zone.
ഇവരെ 3 പേരെയും ഒരുമിച്ച് കൊണ്ടുവന്നതിന് ജനംടി. വി ക്ക് അഭിനന്ദനങ്ങൾ
Others too... Ashok kumar, raju etc @@Visan321
❤❤❤❤❤🎉🎉🎉🎉🎉
തിരുവോണാശംസകൾ❤
MD aayrnndo
ജനംടിവി❤
കടൽ, ആന, ലാലേട്ടൻ...❤ മൂന്നും എത്ര കണ്ടാലും മതിവരില്ല... ഇങ്ങനെ നോക്കിയിരിക്കാൻ തോന്നും 😍😍😍
എന്നാ നോക്കി ഇരുന്നോ
സത്യൻ അന്തിക്കാടിന്റെ പ്രയോഗം.❤
Biriyani also..
ഈ ഇന്‍റര്‍വ്യൂ ഇത്രയും മനോഹരമാവാന്‍ കാരണം അവതാരകന്‍ ഇടക്കു കയറി സംസാരിക്കുന്നില്ല..😊😊😊
Sreekandane orma vannu😂
True
ലാലേട്ടനെ ഇത്ര വാചാലനായി ആദ്യമായി കണ്ട ഒരു ഇന്റർവ്യൂ...അഭിനന്ദനങ്ങൾ ജനം ടിവി
Ath vere interviews kaanathondaaa😂😂
kaumudy tv interviewil parayunnundu
ഇതിൽ നിന്ന് എനിക്ക് മനസ്സിലായത് ലാലേട്ടൻ കംഫർട്ട് സോണിൽ നന്നായി തുറന്ന് സംസാരിക്കും❤❤
Yes,i was tired of his usual...'alle?' Bhoomi urundathano....his permanent diplomatic .reply .."alle,ath angane alle,aano,alle?''. Uff fed up. Here he speaks freely
Correct. Indian football team goal postinekkal nalla open aayirikkum koottukarodoppam ullapol!
@@yba666_tbh
So true!!
Lalettan one and only
ഒരു ചെറു ചിരിയോടുകൂടി മുഴുവൻ കണ്ടു തീർത്തു.
സൂപ്പർ 😊
ഉത്രാടം നിറഞ്ഞു. ജനം TVക്കു നന്ദി! ഇത്രയും പ്രമുഖരായ വ്യക്തികൾ എത്ര nice ആയി സംസാരിക്കുന്നു.
ഇതാണ് ലാലേട്ടൻ... ഈ കൂട്ടുകാർ ഉണ്ടെങ്കിൽ ലാലേട്ടന്റെ humor sense 🥰🥰🥰👏🏻
😂😂🤣
Bcom പാസായതിൽ അത്ഭുദം
❤അതെ 😂
@@dizanm7851enthuvadey
ലാലേട്ടൻ ഇത്രയും free ആയി ആസ്വദിച്ചു സംസാരിക്കുന്ന ഒരു interview ഈ അടുത്ത കാലത്ത് ഞാൻ കണ്ടിട്ടില്ല.. ലാലേട്ടൻ and സുരേഷേട്ടൻ ഇത്രയും നല്ല സുഹൃത്തുക്കളാണെന്ന് അറിയില്ലായിരുന്നു 😂❤
COZ HE HATES TO TALK TO STRANGERS OR OPEN UP TO A NRW PERSON. SO MANY TIMES HE SPOKE ABT THAT. HERE TRUE FRIENDS ARE AROUND. THAT MAKES THE DIFF.
@@PR-dz3yl True that
അഭിനന്ദനങ്ങൾ janam tv യുടെ മധുരതരമായ ഓണസമ്മാനം ❤❤❤❤❤
എനിക്കറിയാമായിരുന്നു 👍👍
Hate ഒന്നുമില്ലെടോ 😄comfort എപ്പളും friends സർക്കിളിൽ ആണെന്ന് മാത്രം.@@PR-dz3yl
ലാലേട്ടൻ ഇത്രയും തുറന്ന് സംസാരിച്ച മറ്റൊരു ഇന്റർവ്യൂ ഇല്ല ❤ കട്ട ചങ്ക്സ് 🎉
ഞാൻ സിനിമ കണ്ടു തുടങ്ങിയത് ഇവരിലൂടെയായിരുന്നു ഇപ്പോഴും സിനിമ എത്ര ഇഷ്ടമാണോ അതുപോലെ തന്നെ ഇവരെയും ഇഷ്ടമാണ് ഇവരുടെ സൗഹൃദം സിനിമ ഇതുപോലെതന്നെ നിൽക്കട്ടെ
Yes correct our life influence these people
ഇത്രയും comfortable ആയി ലാലേട്ടനേ അടുത്തെങ്ങും ഒരു പരിപാടിയില്‍ കണ്ടിട്ടില്ല.... പ്രിയട്ടന്‍ , സുരേഷ് ഒക്കെ ആയി പുള്ളി എന്ത് free ആണ്...
Interview എടുക്കുന്ന ചേട്ടന്‍ കിടു... എന്ത് neat and respect ഓട് കൂടി ആണ് interview എടുക്കുന്നത്... ഓരോ youtube channel Interviewers കണ്ടു പടിക്ക്
ലാലേട്ടൻ എത്ര happy ആണ് പഴയ സുഹൃത്തുക്കൾക്കൊപ്പം 🥰🥰🥰
@rakesh8211Onj poda maire
സിനിമയെക്കാൾ മനോഹരം ഈ സൗഹൃദം. ഈ സൗഹൃദം തന്നെയാണ് ശരിക്കുള്ള ഓണാശംസകൾ. സത്യത്തിൽ കൊതിയാകുന്നു. എല്ലാപേരും സുഹൃത്തുക്കളാകട്ടെ. ലോകം അങ്ങനെ മനോഹരമാകട്ടെ
ആദ്യമായി ജനം tv യിൽ ഒരു മുഴുനീള പ്രോഗ്രാം കാണുന്നു ❤️
മി toooooo❤
ലാലേട്ടൻ ഇത്രയും മനസ് തുറന്ന് സംസാരിക്കുന്നത് ആദ്യമായിട്ടാണ് കേൾക്കുന്നത്.. അഭിനന്ദനങ്ങൾ ജനം TV ❤
2:36 ലാലേട്ടൻ : എന്തുവാടെ 😂😂
നരസിംഹം തീയറ്ററിൽ കണ്ടതുമുതൽ മോഹൻലാൽ ഫാൻ ആണ് പക്ഷെ ഇന്നാണ് പുള്ളിയുടെ മനസുതുറന്ന് ഒരു ഇന്റർവ്യൂ കാണുന്നത് ❤
correct 💯
തൻ്റേതായ കംഫർട്ട് സോണിൽ എല്ലാവരും ഭയങ്കര സംസാരമാണ് ❤❤❤❤❤😂😂😂😂 ആത്മബന്ധമുള്ള നല്ല സുഹൃത്തുക്കൾ😻😻😻
Typical ലാലേട്ടൻ : എന്തുവാടെയ് 😂😂
Podai😂
Athe❤😂
😂😂
😂😂😂😂😂
Excellent observation
ലാലേട്ടൻ എത്ര കൂളായിട്ടാണ് ഇരിക്കുന്നത്.കൂട്ടുകാരുടെ കൂടെ സംസാരിച്ചിരിക്കുന്നു എന്നതല്ലാതെ ഒരു ഇൻ്റർവ്യൂ ആയി കാണാൻ പറ്റുന്നില്ല
ഇങ്ങനെ ഒരു ഇൻ്റർവ്യൂ ഒരുക്കിയ ജനം ടിവിക്ക് നന്ദി
പണ്ട് അമൃത ടിവി യിൽ സിദ്ദിഖ് അവതരിപ്പിക്കുന്ന ഒരു പ്രോഗ്രാം ഉണ്ടായിരുന്നു..ആ ഇന്റർവ്യൂ പോലെ വളരെ സൗമ്യമായ ഇന്റർവ്യൂ ❤❤❤
..... "നല്ല സുഹൃത്തുക്കൾ ആണ് ജീവിതവിജയത്തിൻ്റെ പ്രധാന കാരണം " എന്ന സത്യം അടിവരയിടുന്ന ..... ഉത്തമ ഉദാഹരണം ..... വളർന്നു വരുന്നവർ മാതൃകയാക്കേണ്ട സൗഹൃദം "
Su Hridayangal.
Athe friendsinte growthil asooya thonnatha parasparam support cheyth grow cheyunna F.R.I.E.N.D.S❤
ജനം ടീവിയിൽ മുഴുവൻ ആയിട്ട് ഒരു പ്രോഗ്രാം കാണുന്നത് ഇത് ആദ്യമാ.. ❤️
മലയാളത്തിൻ്റെ മോഹൻലാൽ എന്ന് അഭിമാനത്തോടെ പറയാം❤ഞങ്ങളുടെ ലാലേട്ടൻ❤❤
ഈ മൂന്നു പേര് ഇപ്പോൾ താരങ്ങളല്ല... കളിക്കൂട്ടുകാരായിട്ടാണ് ഇവിടെ ഓർമ്മകൾ പങ്കു വെക്കുന്നത്.. Laaletanu പഴയ കാര്യങ്ങൾ പറയുമ്പോഴുള്ള ഇൻഡ്രസ്റ്റ് ❤️🙏🙏👍
മമ്മൂട്ടിയെ കാളും നൂറു മടങ്ങ് സൗന്ദര്യവും ഐശ്വ്യവും ഉള്ളത് ലാലേട്ടന് ആണ്, ഇനിയും ഒരു നൂറു വർഷം ഈ ഐശ്വര്യവും സൗന്ദര്യവും നിലനിൽക്കട്ടെ ❤❤❤❤
അത് മാത്രമല്ല.. താരമുല്യവും ജനപ്രീതിയും.. ഫാൻസ് പവറും (including celebrities in all languages )ഏറ്റവും കൂടുതൽ ജനപ്രിയ സിനിമകളും.. ജനപ്രിയ ഗാനങ്ങളും..... അങ്ങനെ എല്ലാം.. എല്ലാം....❤❤🥰ലാലേട്ടൻ ഒരു പ്രതിഭാസമല്ലേ
മമ്മുട്ടി വളരെ നല്ല നടൻ .. മികച്ച നടൻ .. പക്ഷെ ലാലേട്ടൻ എന്ന് പറയുന്നത് ഒരു വിസ്മയം ആണ് .. Screenil വരുമ്പോൾ എന്താണ് സംഭവിക്കുന്നത് എന്ന് ഇനിയും മനസ്സിലാകാത്തെ വിധം ഓരോ തവണയും കാണുമ്പോൾ കൂടുതൽ അത്ഭുതപ്പെടുത്തുന്നു
നിനക്കൊന്നും വേറെ പണിയില്ലേ. നിന്നെപ്പോലുള്ളവരാണ് വർഗീയ ചിന്ത വളർത്തുന്നത്.
❤️
ലാലിന്റെ സ്വന്ദര്യം ആ വിഗ്ഗ് ഊരി താഴെ വെച്ചാൽ തീർന്നു. പിന്നേ വർഷങ്ങളായി ആ മുഖത്ത് ഭാവാദി നയമൊന്നും വരുന്നില്ല.
*no one can replace mohanlal🔥*
Especially in his spineless character
@@vyshakhanand7586😂😂
@@vyshakhanand7586psycho. Get a life
@@vyshakhanand7586like ur father
ലാലെട്ട൯ വാചാലനായി.
യു പി സ്കൂൾ കുട്ടികളായ് മാറി❤❤❤.
ജനം ടിവി thank you❤🌹🙏
മോഹൻലാലിനോളം മലയാളികൾ സ്നേഹിച്ച മറ്റൊരു വ്യക്തിയില്ല.
😂😂😂😂
@@ANIMIES-s3nu can laugh.. But it's a truth💯
aranazhikanerammovie എല്ലാ മലയാളികളെയും ഉൾപ്പെടുത്തേണ്ട..മെയിൻ ആയിട്ടു നായന്മാർ എന്നു പറഞ്ഞോളൂ..അല്ലാതെ ഒരു സാധാരണ നടൻ എന്നൊഴിച്ചു ഒരു സ്നേഹവും ഇങ്ങേരോടില്ല..പ്രത്യേകിച്ചു ഈ കഴിഞ്ഞ കാലങ്ങളിലെ സംഭവങ്ങൾ നോക്കിയാൽ..ഇത്രക്ക് നട്ടെല്ലില്ലാത്ത ഒരു മനുഷ്യൻ ആയിരുന്നു ഇയാൾ എന്നു ഇപ്പോൾ ആണ് അറിഞ്ഞത്..
gudvibessonly truth only for some hardcore fans especially nairs
@@vyshakhanand7586 എന്തിനാടോ ഈ ജാതി മലവും പേറി നടക്കുന്നത്? മോഹൻലാലിനോട് വെറുപ്പ്, നായന്മാരോട് വെറുപ്പ്, മോഹൻലാലിനെ ഇഷ്ടപ്പെടുന്ന നായർ അല്ലാത്ത മലയാളികളോട് ഏറ്റവും വലിയ വെറുപ്പ്. അവർ ഇഷ്ടപ്പെടുന്നെങ്കിൽ അതിൽ എന്തോ പന്തികേട് ഉണ്ടല്ലോ താങ്കളുടെ യുക്തി വെച്ച്.
പരമ കഷ്ടം.
ലാലേട്ടൻ കൌണ്ടെർസ്:😂❤️
1. എന്തുവാടേയ്..(2.36)🫢
2. ടോയ്ലറ്റ് പേപ്പർ...(30.22)🤭
3. ആർക്കും ഒന്ന് തെറി വിളിക്കാൻ തോന്നും...(42.06)🤭
4. നീ പിന്നെ പഠിച്ചോ ?(40.41)🤭
5. ക്ലൈമാക്സ് മാത്രം..(35.10)🤭
6. സുരേഷിന്റെ അപ്പൂപ്പൻ, സുരേഷിനെ പോലെ അല്ല, കാണാൻ നല്ല ഭംഗി ആയിരുന്നു.(5.25)
🤣🤣🤣❤️
First shot edutha camera vedichu
ഇനി ക്ലാപ് ഇട്ട സുരെഷിനെം vedikkam @@smithams952
😂😂
😂
😂
ഈ മൂന്നു പേരെയും കൊണ്ട് വന്ന് പ്രോഗ്രാം അവർക്ക് വിട്ടുകൊടുക്കുകയും ചെയ്ത ജനം ടീവി ക്ക് നന്ദി..
Lal seems like a glue between friends. What a blessing to his friends. He raises them so much. Good to hear them talk about their life.
ഇതാണ് "ഇന്റർവ്യൂ "👍.. ഞഞ്ഞാ പിഞ്ഞ ചോദ്യം ഇല്ല... ഉത്തരവും ഇല്ല 👍👍🙏🙏❤❤
Pure gems..no inhibition..true to the core..no ego or complex. The best combo talk of lal i saw in last 40 years. True friendship. Look the happy lal's face changing 32.00 the moment proyan spoke abt Nedumudi venu. Wow..u guys are blessed friends.
അദ്ദേഹത്തിന്റെ സുഹൃത്തുക്കളോടൊപ്പം ചേരുമ്പോൾ ലാലേട്ടൻ വളരെ കംഫർട്ട് ആണ്❤❤
Nammalum angne alle..
Athe sathyam 🥰
Never seen Mohanlal speak very openly like this in any interview.... now he feels very free and more cool....
എല്ലാ ജനം TV പ്രേക്ഷകർക്കും , ജനം TV പ്രവർത്തകർക്കും ഓണാശംസകൾ🧡🙏
വളരെ നല്ല അഭിമുഖം. അവതരണം super. മൂന്നു പേരും വളരെ open ആയി സംസാരിച്ചു. 👌🏻👌🏻👌🏻
ലാലേട്ടന്റെ വർത്താനം കേട്ടിരിക്കാൻ എന്തു രസം ❤️❤️❤️❤️❤️❤️
😂😂😂🤣🤣🤣
Athine kollavu 🤣🤣@@vyshakhanand7586
@@vyshakhanand7586
Bhayanakam ayitula oru Toxicity ningalkullil und..athu ningale nashipikkam..as a person. Please be positive 😊
@@vyshakhanand7586 psycho. Get a life
@@vyshakhanand7586nnada kunne
ഈ സൗഹൃദം എന്നും ആത്മാർത്ഥമായി നിലനിൽക്കാൻ സർവ്വേശ്വരനോട് പ്രാർത്ഥിക്കുന്നു. തിരുവോണാശംസകൾ
അല്ലെങ്കിലും അതങ്ങനാ.... കൂട്ടുകാർ അതൊരു വികാരം ആണ് അന്നും ഇന്നും എന്നും... എന്തും പറയാം എന്തും ചെയ്യാം പരസ്പരം കളിയാക്കാം പണികൊടുക്കാം 😂❤പ്രണയത്തെക്കാൾ വീര്യം കൂടിയ ഒന്നേ ഉള്ളൂ.... മഹത്തായ ഈ സൗഹൃതം ❤ലാലേട്ടന്റെ ഈ എന്നർജി തന്നെ പോരെ.... ഫ്രണ്ട്ഷിപ്പിനെ എന്തിനെക്കാളും കൂടുതൽ അദ്ദേഹം ഇഷ്ടപെടുന്നു എന്നുള്ളത് ❤❤
Enkum und friends 😢… ithupole kurach friendsum undarnel without any ego and selfishness ellaavarum etra nannayi rakshapett poyene .. Thanks for such a wonderful interview ❤
Hard-work mathram mathi
ഇനിയും ഒരിയ്ക്കലും മറക്കാൻ പറ്റാത്ത പുതിയ മൂവിസ് ഉണ്ടാകട്ടെ.മൂന്ന് പേർക്കും തിരുവോണംശംസകൾ ❤️
ഫസ്റ്റ് ടൈം വാച്ചിങ് ജനം ടിവി
എജ്ജാതി ഇൻറർവ്യൂ.... ഒറ്റയിരിപ്പിൽ കണ്ടു തീർത്തു.. സാധാരണ ലാലേട്ടന്റെ ഇൻറർവ്യൂ അല്ലിത്. ഇത് സിനിമയിലെ കുസൃതി ത്തരങ്ങളും കൗണ്ടറുകളും ഒക്കെയുള്ള ലാലേട്ടൻ. പ്രിയൻ, സുരേഷ് കുമാർ എല്ലാരും ഗംഭീര പെർഫോർമൻസ്.....🙏
അവതാരകൻ പൊളിയാണ്.. മാന്യമായിട്ടുള്ള ചോദ്യങ്ങൾ 👍👍
സൂപ്പർ... ഇവരെ ഒരുമിച്ചു കാണുമ്പോൾ മനസ് നിറയുന്ന ഒരു ഫീലിംഗ് ആണ്... മലയാളികളെ ചിരിക്കാനും ചിരിച്ചു കൊണ്ട് കരയാനും പഠിപ്പിച്ചവർ... Legends ❤️
കുതിരവട്ടം പപ്പു ചേട്ടനെ പറ്റി എന്തെങ്കിലും പറയണം എന്ന് ഞാൻ ഒരുപാട് ആഗ്രഹിച്ചു അത് പറഞ്ഞു കേട്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി❤❤❤
മൂവരും എടാ.. നീ... പോടാ.. ബന്ധമാണ്... അതാണ് ഈ അഭിമുഖം എത്രയും ഹൃദ്യമായത്. അതിനിടക്ക് പ്രിയന്റെ "ഒരു കഥയെ മറ്റൊരു കഥയിലേക്ക് മാറ്റാനുള്ള (കോപ്പിയടിക്കാനുള്ള) തല്പരതെയെ പറ്റി ലാലേട്ടൻ പറഞ്ഞപ്പോൾ എല്ലവരും സരസമായി എടുത്തത് ഈ സുഹൃത്തുക്കളുടെ ആത്മബന്ധമായി കാണാം..
ഹൃദ്യമായ ഒരു അഭിമുഖം ഒരുക്കിയത്തിന് മൂവർ സംഘത്തിനും, ജനം ടിവിക്കും അഭിനന്ദനങ്ങൾ👍
Copy aanelum ellam hits aanu . Athinum venam skill. Recreation ettavum risk aanu
Lalettan 😌❤️🌸
Enth cheythalum kandu kond irikkam ethra neram venamenkilum💜💜💜
സംഭാഷണം ഒരു മനോഹരമായ ഗൃഹാതുരവുമായ കല ആണെന്ന് ഈ പരിപാടി തെളിയിച്ചു... അഭിനന്ദനങ്ങൾ അവതാരകൻ ആകാതെകേൾവിയുടെ അവസരശില്പി ആയ അവതാരകന് അഭിനന്ദനങ്ങൾ
ത്രി മുർത്തികളുടെ ചില രസ കഥകൾ. കൊള്ളാം നല്ല പരിപാടി. എല്ലാവർക്കും ഹൃദയത്തിന്റെ ഓണാശംസകൾ 🌹
മലയാള സിനിമയെ മദ്രാസിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്ന പവർഗ്രൂപ്പ് ❤
Look at Lalettan😍 never seen him in an interview so relaxed and happy. In his comfort zone🥰
നിലവാരമുള്ള അവതാരകൻ 😊
2:34
'എന്തുവാടെ' 😁😁 Lalettan being Tvian
@EbinVarghese-fj5tg ഈ ഇൻ്റർവ്യൂവിൽ തന്നെ പുള്ളി പറയുന്നുണ്ട് ഞാൻ അല്ല എൻ്റെ അച്ഛനും അമ്മയും ആണ് പത്തനംതിട്ടയിൽ നിന്ന് വന്നത് എന്ന്.
But yeah. Whatever
@@aranazhikanerammoviepuli tvm alaa 4or 5th age ayapla tvm vaney
Achan tvm kodathiyil sthiram ayapol muthal
@EbinVarghese-fj5tgഒഞ്ഞു പോടെ അങ്ങേരു വളർന്നത് തിരുവനന്തപുരം ആണ് തിരുവനന്തപുരംകാരൻ ആണ് അങ്ങേരു
@@ngt0719മോഹൻലാൽ തിരുവനന്തപുരംകാരൻ ആണ്
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ "എന്തുവാടെ" എന്ന് പറയാറുണ്ട്. കൊല്ലത്തും പത്തനംതിട്ടയിലും "എന്തുവാ" എന്നും പറയാറുണ്ട്. അടൂർ ഭവാനിയും മുകേഷുമൊക്കെ അങ്ങനെ പറയാറുണ്ട്.
ബ്രോഡ്കാസ്റ്റിൽ ഈ ഓണം ജനം കൊണ്ട് പോയി, this interview 🥰
ഇടയിൽ എവിടെയോ പഴയ ലാലേട്ടൻ മിന്നി മറഞ്ഞു പോയി... ഈ സൗഹൃദം എന്നും തുടരട്ടെ എന്ന് ആശംസിക്കുന്നു 😍❤️❤️
പ്രിയന്റെ നൂറാമത്തെ പടം ഇവർ മൂന്നും കൂടി ചെയ്യട്ടെ 👍
ഇതാണ് ശെരിക്കുള്ള മോഹൻലാൽ.. പച്ചയായ സാധാരണക്കാരനായ ഏതോ ഒരാളെ പോലെ.. 😹♥️👏🏻
ഇതേതായാലും നന്നായി സൂപ്പറായിട്ടുണ്ട്👍🏻👍🏻👍🏻👍🏻👍🏻👍🏻 പ്രത്യേകിച്ചും ലാലേട്ടൻ ഹായ് ലാലേട്ടാ ❤️❤️❤️❤️❤️❤️
ഇവർ മൂന്നു പേരെ ഒരുമിച്ചു കാണുന്നത് തന്നെ ഒരു സന്തോഷം ആണ് ❤️❤️❤️❤️🌹
മോഹൻലാൽ അയാളുടെ സുഹൃത്തുക്കളുടെ ഇടയിൽ എപ്പോഴും extrovert ആണ് അല്ലാത്ത ഇടങ്ങളിൽ അദ്ദേഹം introvert ഉം ആണ്
Sathyamaanu. Cinema setil ullavar parayum. Mohanlal chila samayangalil oru parichayumillathathu pole pokum. Mamooty jada kanichaalum oru paadu sneham ulla manushyananu.
Beautiful conversation ❤️
Legendary actor, director and producer on same screen
ചരിത്രത്തിൽ ആദ്യമായി ജനം ടീവീലെ നല്ല പ്രോഗ്രാം കണ്ടു
Venam TV yil ithu vannathil sankadam... Chaanakam tv🥹😊
@@binoybruno2418 Onnu pode. 😂😂
@@binoybruno2418പോയി ചാവട കുണ്ണേ
ജനം tv♥️
Im so overwhelmed that these legends are truly expressing their gratitude to their school and their gurus..me as a teacher I feel so happy..
ഇവരെ മൂന്നു പേരെയും കാണുമ്പോൾ ഒരു സന്തോഷം മാണ്. എംജി ശ്രീകുമാർ കൂടെ വേണമായിരുന്നു
ലാലേട്ടന്‍ എല്ലാം തുറന്ന് പറയുന്നത് പോലെ❤
Super .....nostalgic....Friends....... just Friends...... no ego nothing....❤❤❤❤❤
Ee lalettan aanu njgalkku ishtam. Ethra open aayitta samasarikkunne. Very interesting to your stories and your friendship. Thank you Janam Tv 🙏🏽
ഇങ്ങനെ ഒരു ഇന്റർവ്യൂ വേറെ കണ്ടിട്ടില്ല. ലാലേട്ടനെ ഇത്ര ഫ്രീ ആയിട്ട് കാണുന്നത് ❤
ഇതിന്റെ അണിയറ ക്കാർക്ക് എല്ലാം നന്ദി 🙏
Mohanlal : most genuine person ever in mollywood ❤
This is the first time i have seen mohanlal talk so much
2:37 lalettan "yenthuvade ithu"..... 😂😂😂 ... Pretty nostalgic 😢
കുറേ നാളുകൾക്ക് ശേഷം രസകരമായ ഒരു നർമ്മസല്ലാപം മൂവരുടെയും കണ്ടു, ജനം ടി വിയ്ക്ക് അഭിനന്ദനങ്ങൾ
ലാലേട്ടൻ ❤
പ്രിയദർശൻ ❤
❤❤❤❤❤❤❤❤
കിരീടവും ചെങ്കോലും സിംഹാസനവുമുള്ളൊരു രാജാവ്
❤❤❤❤❤❤❤❤
എല്ലാ ജനം TV പ്രവർത്തകർക്കും പ്രേക്ഷകർക്കും ഈ പരിപാടീയിപങ്കെടുത്ത ശ്രീ പ്രീയദശനും ശ്രീ മോഹൻലാലിനും ശ്രീ സുരേഷ്ജിക്കും ഓണാശംസകൾ
വളരെ മനോഹരമായ കൂടിക്കാഴ്ച, lalettan so sweet and full of humor sense
ലോകത്തെ ഏട്ടാമത്തെ അത്ഭുതം.... മോഹൻലാൽ
Mohanlal bayankara active... Iyal thanne anchor ayal mathi ayirunu😄
It's not about anchor. It's about comfort in friend zone.
ഈ ഓണത്തിന് ലാലേട്ടൻ്റെ ഇൻ്റർവ്യൂ എല്ലാം ഉള്ള് തുറന്ന് സംസാരിക്കുന്ന ഒരു മനുഷ്യൻ ആയി മാറിയ പോലെ... കുറച്ച് കൂടി അടുപ്പം കൂടുതൽ തോന്നുന്നു
ഈ ഇന്റർവ്യൂയോടുകൂടി ഒരുകാര്യം മനസിലായി ഇവരുടെ ഗ്യങ്ങിൽ ഊക്ക് മേടിച്ചു കൂട്ടുന്ന ആള് സുരേഷ് sir ആണ് സ്ഥിരം വേട്ട മൃഗം 😂😂😂
കൗമുദി, ജനം tv എന്നിവർക്ക് അഭിനന്ദനങ്ങൾ 😍ലാലേട്ടന്റെ മികച്ച ഇന്റർവ്യൂ സ് കണ്ടു
Congratulations with my prayers both of you 💯🥰✌️🙏🌹💐
വളരെ ഹൃദ്യമായ കൂടിക്കാഴ്ച❤
Mohanlal ന്റെ ഇത്രേം കിടിലൻ interview ഞാൻ കണ്ടിട്ടില്ല
No doubt that these guys are at this heights . Such a great talent and attitude
Kudos to Janam TV for a well designed interview. Enjoyed the genuine talk.
എന്തു രസമാണ് സംസാരം കെട്ടിരിക്കാൻ 👌🏻👌🏻
മലയാള സിനിമയുടെ ചരിത്രത്തിന്റെ വലിയ ഒരു ഭാഗമാണ് ഇവർ 3 പേരും കൂടി ഇവിടെ പറഞ്ഞ് തീർത്തത് ❤🔥
First time Mohanlal talking without resistance 😊😊😊
ജനം ടി.വി യിൽ നല്ല ഒരു പ്രോഗ്രാം , Anchor ഉം " അതിഥികളും എല്ലാവരും നന്നായി സൂപ്പർ
എത്ര അന്തർമുഖനും, ജാഡ ഉള്ളവർ ആയാലും, കൂട്ടുകാർക്ക് ഒപ്പം ആകുമ്പോൾ അറിയാതെ സ്മാർട്ട് ആവും. കൂടെയുള്ള കൂട്ടുകാർ ഇനിപ്പോ ആത്മാർത്ഥ കൂട്ടുകാർ ആണെങ്കിൽ ലാലേട്ടനെപോലെ തുറന്നു സംസാരിച്ചു തുടങ്ങും. ബലം പിടിത്തം ഒന്നുമില്ലാതെ.
💕
മനോഹരം. Anchoring was excellent. Giving space to the guests and nudging the conversation forward. great job