നെയ്യപ്പം ഇത്ര എളുപ്പത്തിൽ ഉണ്ടാക്കാം Instant Neyyappam /Nadan Neyyappam ഇങ്ങനെ ഒന്നു ചെയ്ത് നോക്കൂ

แชร์
ฝัง
  • เผยแพร่เมื่อ 16 พ.ย. 2024

ความคิดเห็น • 383

  • @happyfam4521
    @happyfam4521 8 หลายเดือนก่อน +87

    🥰🥰🥰🥰 Thanku sis.... Njan innale barathinu ee recpi ahnu try akiyathu onnum parayan ilaa adipoli aayi.njnan jeevidathil adyamayanu neyyappam cheyyan nikkunnathu athu success aya happy enikkundayirunnu.... ❤❤❤❤

  • @sushamaik6155
    @sushamaik6155 9 หลายเดือนก่อน +19

    Hi ഞാൻ ഈ ഒരു രീതിയിൽ നെയ്യപ്പം ഉണ്ടാക്കി. വളരെ നന്നായിട്ട് കിട്ടി thank u❤

    • @Nadeeraismail-xq9su
      @Nadeeraismail-xq9su 8 หลายเดือนก่อน

      Velichennayil ano undakkiye... Plz reply

  • @noushinoushi9943
    @noushinoushi9943 ปีที่แล้ว +39

    എന്തും കുക്ക് ചെയ്യുന്ന മുന്നേ fadwas kitchen search ചെയ്യുന്ന ഞാൻ ❤

  • @Sidhi-v6u
    @Sidhi-v6u 2 หลายเดือนก่อน +3

    Fadwan kitechen ഞാൻ എന്റെ ജീവിതത്തിൽ കുറെ പ്രാവശ്യം ഉണ്ടാക്കി എന്നിട്ടൊന്നും നന്നാവാറില്ല. ഇത് പോലെ ഉണ്ടാക്കി സൂപ്പർ ആയിര. Thankyou...❤❤

  • @theertharajesh788
    @theertharajesh788 ปีที่แล้ว +346

    പൊങ്ങച്ചം കാണിക്കാതെ കാര്യം മാത്രം പറയുന്ന ഇയാളെ അത്രയ്ക്ക് ഇഷ്ട്ടം ❤️♥️

  • @azeemanazrin7679
    @azeemanazrin7679 ปีที่แล้ว +19

    സൂപ്പർ 👌👌. ഞാൻ ട്രൈ ചെയ്തു. ഞാൻ ആദ്യമായിട്ടാണ് നെയ്യപ്പം ഉണ്ടാക്കുന്നത്. ഫസ്റ്റ് time തന്നെ അത്രയും പെർഫെക്ട് ആയിട്ട് കിട്ടി 👌👌👌thanks ഇത്താ 😘

  • @rajipoovadan3976
    @rajipoovadan3976 7 หลายเดือนก่อน +2

    I tried it, came out very well,
    Very nice nd thank you so much 🎉

  • @bushrap8790
    @bushrap8790 ปีที่แล้ว +6

    ഞാൻ സ്ഥിരമായി നിങ്ങളെ വ്ലോഗ് ആണ് കാണുന്നത് എല്ലാം ഉണ്ടാക്കി നോക്കാറുണ്ട് എല്ലാം നല്ലത് ആവാറുണ്ട് അൽഹംദുലില്ലാഹ് ഇനിയും നല്ല റെസിപ്പി ആയിട്ട് വരാൻ ദുഹാ ചെയ്യുന്നു 🤲🤲🤲😊

  • @bijuvaliyaparampil1867
    @bijuvaliyaparampil1867 ปีที่แล้ว +10

    പെട്ടന്ന് കാര്യം പറഞ്ഞു മനസിലാക്കി സൂപ്പർ 👍

  • @MA-mk7kb
    @MA-mk7kb ปีที่แล้ว +11

    fadwas parayunnath kelkkan thanne nalla ishtaaaaa
    super❤

  • @padmavathipr2372
    @padmavathipr2372 ปีที่แล้ว +4

    Ennale neyyappam undakki. Very nice. Good good good. 💯. Out of 100

  • @sabiraek6892
    @sabiraek6892 ปีที่แล้ว +13

    എനിക്ക് ഏറ്റവും ഇഷ്ടം❤

  • @HusnaLabee
    @HusnaLabee 3 หลายเดือนก่อน

    ഞാൻ ഇന്ന്‌ Undaki... ഉണ്ടാക്കിയതിൽ perfect... Thank u so much.. Ithaaa❤

  • @DILLFASHIONWORLD
    @DILLFASHIONWORLD ปีที่แล้ว +15

    നല്ലത് പോലെ explain ചെയ്തു 😍

  • @geetabalan3232
    @geetabalan3232 ปีที่แล้ว +43

    Wow നല്ല നെയ്യപ്പം . കാണാനും ഭംഗി അത് പോലെ കഴിക്കാനും രസമായിരിക്കും ❤👌👌

    • @niflac.v2087
      @niflac.v2087 ปีที่แล้ว

      Super mashallah ❤❤❤❤❤❤❤

  • @minnoosminnu1997
    @minnoosminnu1997 9 หลายเดือนก่อน +2

    ഒരുപാട് ഇഷ്ട്ടം❤❤❤

  • @ashamol3992
    @ashamol3992 ปีที่แล้ว +19

    കാണാനും നല്ല ഭംഗി 😋😋😋എനിക്ക് ഇഷ്ടം ആയി ❤❤❤

  • @geethaym6306
    @geethaym6306 ปีที่แล้ว +3

    വലിച്ചു നീട്ടാതെ കാര്യം നല്ല പോലെ അവതരിപ്പിച്ചു 👍

  • @musthafamusthafa2041
    @musthafamusthafa2041 ปีที่แล้ว +4

    Njan undakki.adipoli aayitto

  • @RishanaRishana-nb9yz
    @RishanaRishana-nb9yz 2 หลายเดือนก่อน

    Njan try cheythu perfect aayitt kitty❤ thanks itha😊

  • @aliyar916
    @aliyar916 10 หลายเดือนก่อน +9

    , ഇൻഡ്രോ ഇട്ട് ചടപ്പിക്കാതെ വളരെ ലളിതമായി ആർക്കും മനസിലാകുന്ന രൂപത്തിൽ ഉള്ള അവതരണം

  • @nuhanava7195
    @nuhanava7195 10 หลายเดือนก่อน +1

    Try cheythu super

  • @muneervm2268
    @muneervm2268 2 หลายเดือนก่อน

    Parayathirikkan vayya ethrayo thavana njan neyyappam undakkittundennariyo... Yt okke seatch cheyth nokkittum nannavarillarnnu... Ee recipe ith pole follow cheythu.. Hente ponno perfect nn parannnja adipoli ayi kitti orupad sandhosham😊

  • @ajwaamjad4786
    @ajwaamjad4786 ปีที่แล้ว +16

    എല്ലാർക്കും മനസ്സിലാവുന്ന സംസാരം 🥰

  • @BavamunnaMunna
    @BavamunnaMunna ปีที่แล้ว

    Yente faweraite chanalan cookingil njan follow cheyyunnad ivareyan thank you ittha

  • @hajirak.p491
    @hajirak.p491 ปีที่แล้ว +7

    ഞാൻ ഇന്നലെ നിങ്ങൾ ഉണ്ടാക്കിയ മുട്ടയും മൈദയും വെച്ചുള്ള ചെറിയ സ്നാക്സ്ഉണ്ടക്കിയിരുന്ന് masha allah Adipoli ആയിരുന്നു ❤❤

  • @VG2229
    @VG2229 หลายเดือนก่อน

    നല്ല അവതരണം, ഐ ലൈക്‌ യുവർ resentation❣️

  • @thaibatextiles4596
    @thaibatextiles4596 5 หลายเดือนก่อน +2

    ഞാൻ ഉണ്ടാക്കി നല്ലോണം നന്നായി
    thanks ഇത്താ ❤️

    • @nishajayamon4548
      @nishajayamon4548 3 หลายเดือนก่อน

      സോഡാപ്പൊടി വേണോ

  • @Koobaas213
    @Koobaas213 4 หลายเดือนก่อน +1

    Njnannundakki ithupole thanne suuuperrr ayit nannaaui

  • @faseelarasheed1811
    @faseelarasheed1811 ปีที่แล้ว +2

    Neyyappathil idendath cheriya jeerakam alla.eelakkayayum valiya jeerakavum koodi varuth podich cherth nokkoo.adipoliyaaa

  • @shamilakp2098
    @shamilakp2098 ปีที่แล้ว

    ഫ ദ് വന്റെ പുതിയ റെസിപ്പി മന്തി ഞാൻ ഉണ്ടാക്കി സിനുത്ത പറഞ്ഞ് തന്ന മന്തി എന്ത് രസം ഉണ്ട് കാണാനും രസം ഉണ്ട്.

  • @t.s.sheejajiji8288
    @t.s.sheejajiji8288 18 วันที่ผ่านมา

    Super recipe❤

  • @sahinmuhammedp.k6202
    @sahinmuhammedp.k6202 ปีที่แล้ว +2

    Sodapodi vende.adipoli appam

  • @suharaasif5794
    @suharaasif5794 ปีที่แล้ว

    ഇന്നലെ നിങ്ങൾ ആദ്യം ഉണ്ടാക്കിയ നെയ്യപ്പം ഉണ്ടാക്കിയിരുന്നു
    👌🏻👌🏻👌🏻

  • @sidharths4907
    @sidharths4907 ปีที่แล้ว +3

    വളരെ നന്നായിട്ടുണ്ട്. 👍🏼👍🏼👍🏼

  • @jamshi2422
    @jamshi2422 8 หลายเดือนก่อน

    Njan mininjann undakki alhamdulillah nannayi

  • @fr7668
    @fr7668 ปีที่แล้ว

    Nhanuddakki nokki. Adipoliyaayrunnu...

  • @kamarudheenrisana5040
    @kamarudheenrisana5040 ปีที่แล้ว +10

    My favourite neyyappam 😋👍👌

  • @RahmathNeelothMeethal
    @RahmathNeelothMeethal 2 หลายเดือนก่อน

    ഉണ്ടാക്കി നോക്കണം

  • @shabnarajesh1201
    @shabnarajesh1201 ปีที่แล้ว +3

    Super chechi.i like your cooking very much

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 ปีที่แล้ว +12

    വളരെ ടേസ്റ്റി റെസിപ്പി... So nostalgic too😘😘😘

    • @sanusworld2623
      @sanusworld2623 ปีที่แล้ว

      Enne support cheyyumo thirichum cheyyam

  • @kuttiescraft1521
    @kuttiescraft1521 ปีที่แล้ว +7

    ഞാൻ ഇന്ന് ഉണ്ടാക്കി ഫസ്റ്റ് ടൈം ആണ് നെയ്യപ്പം ഉണ്ടാക്കുന്നത്. അടിപൊളി ആയി. താങ്ക്യൂ ❤

  • @valsalasurendran328
    @valsalasurendran328 ปีที่แล้ว +1

    Super Adipoli neyyappam

  • @ninnisworld
    @ninnisworld 11 หลายเดือนก่อน

    👍🏻I tryed this👍🏻

  • @ameenaanwar9885
    @ameenaanwar9885 ปีที่แล้ว +1

    Neyyappam njaan sibina yude recepe nokki undaakkiyittund.super aayirunnu

  • @unnikirishna9206
    @unnikirishna9206 26 วันที่ผ่านมา

    നല്ല അവതരണം

  • @Jasmin-p2h
    @Jasmin-p2h หลายเดือนก่อน

    Hi ഞാൻ എല്ലാം ട്രൈ ചെയ്യാറുണ്ട് itha വലിയ ഒരു ഫാൻ ആയി ഞാൻ എന് കോഴി അട ഉണ്ടക്കി എല്ലവരുംകും ഇഷ്ടം ആയി

  • @minimolkn1203
    @minimolkn1203 หลายเดือนก่อน

    സൂപ്പർ നെയ്യപ്പം 😄🥰🥰

  • @Swapnasudhakaran
    @Swapnasudhakaran ปีที่แล้ว

    ഞാൻ എത്ര ശ്രമിച്ചിട്ടും ശെരിയാകാത്ത ഒരു ഐറ്റം 😢 കണ്ടിട്ട് കൊതിയാവ

  • @sahariyashamir2930
    @sahariyashamir2930 ปีที่แล้ว

    Njan enale try cheythu nalla rasandayirunu nte first attempt ane success ayi elrkum orupad eshtemayi elrum receipe chodichu😊 njan fadawas kitchen watch cheyan paranju

  • @lakshmi-i7g3j
    @lakshmi-i7g3j 5 หลายเดือนก่อน

    ഉണ്ടാക്കിനോക്കി വളരെ നന്നായി ❤️👌🏻👌🏻

  • @sumamr3733
    @sumamr3733 ปีที่แล้ว +3

    നന്നായി വിവരിച്ചു. ഉണ്ടാക്കി nokkattae

  • @HamzaHamza-bf4pz
    @HamzaHamza-bf4pz ปีที่แล้ว +2

    Njan try cheythu. Super aayirunnu ❤

  • @sirajelayi9040
    @sirajelayi9040 ปีที่แล้ว +1

    പച്ച എലക്ക കാണുമ്പോൾ തന്നെ സുഗന്ധം

  • @FathimaHakeem-is8kw
    @FathimaHakeem-is8kw ปีที่แล้ว

    Yellaa recipekalum adipoly.. ❤️❤️❤️❤️

  • @AB-fx7ed
    @AB-fx7ed ปีที่แล้ว

    ഉണ്ടാക്കുന്നില്ലങ്കിലും വെറുതെ കാണുന്ന ഞാൻ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട റസിപ്പി ചിക്കൻമന്തിയാണ് അത് പോലെ ഇടക്കിടെ ഉണ്ടാക്കും

  • @subaidakp6976
    @subaidakp6976 ปีที่แล้ว +1

    Adipolytto❤👍

  • @ajithbalanbose954
    @ajithbalanbose954 ปีที่แล้ว +6

    Kandapol thanne kazhikan thonnunu... 😋

  • @Ammu.359
    @Ammu.359 ปีที่แล้ว

    Njan undakiya nanavunnila eni edu polea onnu try cheyyanam👍👍

  • @valsa1233
    @valsa1233 ปีที่แล้ว

    I Will try after the holiday

  • @sherishefi4757
    @sherishefi4757 ปีที่แล้ว +1

    Try cheyythu..adipoli aayirnnu.ellaarkkum ishttaayi.thanks for the recepie ❤❤

  • @VALSALASurendranath-zk3pe
    @VALSALASurendranath-zk3pe 4 หลายเดือนก่อน

    Nannayi paranjutharunnunde

  • @Sarfudeen-s5g
    @Sarfudeen-s5g ปีที่แล้ว

    I try this super perfect

  • @kadheejapv8444
    @kadheejapv8444 ปีที่แล้ว +11

    Valare eluppathilulla neyyappam sooper❤😊

  • @syd_rmeez2379
    @syd_rmeez2379 8 หลายเดือนก่อน

    Super 👍🏻👍🏻

  • @smithagopi6317
    @smithagopi6317 ปีที่แล้ว

    ഞാൻ ഉണ്ടാക്കി, സൂപ്പർ

  • @ArifaAri-p2j
    @ArifaAri-p2j ปีที่แล้ว

    Neyyapem pwoliiii . Ini aripodi neyyapam cheyyane...

  • @girijasdreamworld
    @girijasdreamworld 3 หลายเดือนก่อน

    Snacks adipoli. New friend subscribed ❤

  • @najmaali1939
    @najmaali1939 ปีที่แล้ว

    Njanum ithupole undaki supr taste😋👌👌

  • @najmathfari6459
    @najmathfari6459 ปีที่แล้ว

    Ee batter thanne kurachu nearam vachal appam pitte divasatheaku nannavumo

  • @Cookinminutes
    @Cookinminutes ปีที่แล้ว

    Ith ferment cheydal kuyapando

  • @sabirakm6025
    @sabirakm6025 ปีที่แล้ว

    സൂപർ മാഷാ അല്ലാഹ്

  • @sheelajoseph5070
    @sheelajoseph5070 ปีที่แล้ว +2

    കണ്ടിട്ട് കൊതിയാവുന്നു. നെയ്യപ്പം my favourite. Will try sure 😄👍🙏

  • @shamlyshamly230
    @shamlyshamly230 5 หลายเดือนก่อน

    Njan undaki super ❤

  • @gayathrinair1535
    @gayathrinair1535 ปีที่แล้ว

    Hii..Nice Presentation...👌👌👍🌹😍

  • @elizabethmary8576
    @elizabethmary8576 ปีที่แล้ว

    Super I will try

  • @kkitchen4583
    @kkitchen4583 ปีที่แล้ว

    Supper aayittundu kandittu thanne kazhikkan kothi varunnu eniyum ethupole nalla videos cheyyan daivam Anugrahikkattay ❤️👌👍👍😋support cheithittundu ente puthiya recipe onnu vannu kanane

  • @ownkitchen8212
    @ownkitchen8212 9 หลายเดือนก่อน

    Enna poyi undaakatte 😊

  • @BabyPk-yl1ym
    @BabyPk-yl1ym ปีที่แล้ว +1

    Nannay. Explain. Chythu

  • @nishadc5923
    @nishadc5923 ปีที่แล้ว +1

    Superr❤❤❤❤❤❤

  • @nisharamachandran1345
    @nisharamachandran1345 ปีที่แล้ว +1

    Suupper👍😍

  • @lainabiju2112
    @lainabiju2112 ปีที่แล้ว +4

    Looks so yummy

  • @jasnafaisal6021
    @jasnafaisal6021 ปีที่แล้ว

    Njan undakinoki nallonam nannayi nalla taste und first time anu neyyappam undakunnad. Thank you ❤

  • @barshadasan7970
    @barshadasan7970 ปีที่แล้ว +12

    സൂപ്പർ നെയ്യപ്പം❤

  • @baan123
    @baan123 ปีที่แล้ว

    Sharkkara ach aanenkil yetra yennam venam.. Plss give me rplyy

  • @lailaabdulrazak9777
    @lailaabdulrazak9777 ปีที่แล้ว

    Njan neyappam undaki super aayittud❤

  • @sandeepsanikk1186
    @sandeepsanikk1186 8 หลายเดือนก่อน

    Super 👌

  • @mubsinaanas
    @mubsinaanas ปีที่แล้ว +2

    കിടു നെയ്യപ്പം

  • @Shareef8733
    @Shareef8733 11 หลายเดือนก่อน

    Pacheri podi kodu undkmo

  • @nelsonworld4448
    @nelsonworld4448 ปีที่แล้ว

    അരിപൊടി കൊണ്ട് ഉണ്ടാക്കാൻ പറ്റുമോ

  • @nadheeravr8594
    @nadheeravr8594 ปีที่แล้ว

    Ishtayi 👍🤩💞

  • @fasnap7851
    @fasnap7851 ปีที่แล้ว

    Tried its nice❤

  • @sindhusindhu4027
    @sindhusindhu4027 ปีที่แล้ว

    Unniyappam sharkarayilum neyyappam karupettiyilum anu undakaru enthu taste annenno karpettiyil undakkumbol

  • @ezzasainu7412
    @ezzasainu7412 ปีที่แล้ว +1

    എത്ര ദിവസം കേടുവരാതിരിക്കും

  • @muhammedasifn.9406
    @muhammedasifn.9406 ปีที่แล้ว +4

    Nice recipe thankyou🥰

  • @sadikskofficial104
    @sadikskofficial104 ปีที่แล้ว +1

    👌Super 😋

  • @murshidalatheef1673
    @murshidalatheef1673 ปีที่แล้ว +2

    Mashaa allah... Njan innale undaki, onnum parayanilla very tasty.. 😘😘😘

  • @sameeraanwar3955
    @sameeraanwar3955 ปีที่แล้ว +2

    Njaan undaaki super

  • @reeamaNT-xv6lf
    @reeamaNT-xv6lf ปีที่แล้ว

    Perfection anu hilight

  • @fjcruiserdesert9612
    @fjcruiserdesert9612 ปีที่แล้ว

    Eath companyude pachari aanu use aakkunne