ഇനി ആർക്കും ഉണ്ടാക്കാം കിടിലൻ കേക്ക് | Dates Cake in Thava | Easy cake | Dates cake recipe

แชร์
ฝัง

ความคิดเห็น • 235

  • @nimmimothilal9034
    @nimmimothilal9034 10 หลายเดือนก่อน +3

    എന്റെ ചങ്ങാതി. ഇതാണ് ശരിക്കും ഒന്നും അറിയാത്തവർക്കു നല്ലപോലെപറഞ്ഞു തരുന്ന കേക്ക് ഉണ്ടാകാൻ പഠിച്ചു 👍🙏

  • @susythomas9266
    @susythomas9266 11 หลายเดือนก่อน +66

    ഞാൻ ജീവിതത്തിൽ കേക്ക് ഉണ്ടാക്കിട്ടില്ല, ഇതുപോലെ ഒരെണ്ണം നോക്കി ഇരിക്കുക ആയിരുന്നു, middle ക്ലാസ്സ്‌ കാർക്ക് ഇത് വലിയൊരു അനുഗ്രഹമാണ്, സാർ, ഒത്തിരി നന്ദി.🙏

    • @star_family_official7469
      @star_family_official7469 11 หลายเดือนก่อน +4

      ഞാനും

    • @sobhayedukumar25
      @sobhayedukumar25 11 หลายเดือนก่อน +1

      ഇതുവരെ ഞാൻ കേക്ക് ഉണ്ടാക്കി നോക്കിയിട്ടില്ല. ഇതൊന്ന് നോക്കണം

  • @shahanahabeeb3927
    @shahanahabeeb3927 11 หลายเดือนก่อน +1

    ഞാൻ ഇതു വരെ കേക്ക് ഉണ്ടാക്കിട്ടില്ല... കാരണം bake ചെയ്യാൻ ഓവൻ ഇല്ല.. സാധാരണകാർക്ക് ചെയ്യ്തു എടുക്കാൻ പറ്റിയ രീതിയിൽ വിശ്ധീകരിച്ചു തന്നതിന് നന്ദി.. വീട്ടിൽ ഉള്ള പാത്രങ്ങൾ വെച്ച് ഉണ്ടാക്കി കഴിക്കാമല്ലോ.. വളരെ ഉപകാര പ്രദം

  • @leegyjob1616
    @leegyjob1616 10 หลายเดือนก่อน +1

    ഞാൻ ഇതു വരെ പരീക്ഷണം നടത്തിയില്ല. ആദ്യമായി ക്യാരറ്റ് കേക്ക് ആണ് കഴിഞ്ഞ ദിവസം ഉണ്ടാക്കിയത്. ഇത് എന്തായാലും ഉണ്ടാക്കും

  • @Ainusvlog1125
    @Ainusvlog1125 ปีที่แล้ว +11

    ഒരുവിധം cake ഉണ്ടകകുന്നതോക്കെ കണ്ടിട്ടുണ്ട് ഇവിടെ നിന്ന് കാണുമ്പോൾ variety aayittu തോന്നി ഉണ്ടാക്കുന്നത് കാണാൻ തന്നെ നന്നായിട്ടുണ്ട്🥰👍

  • @TEACHFROMHEART
    @TEACHFROMHEART ปีที่แล้ว +14

    ഈ ചാനലിലെ എല്ലാ റെസിപ്പിയിലും എന്തെങ്കിലും ടിപ്സ് ഉണ്ടാകും... ഒരുപാട് വെറൈറ്റി കേക്കുകൾ കണ്ടിട്ടുണ്ട്... പക്ഷെ ഇത് സൂപ്പർ 😍ഈന്തപ്പഴം Cut ചെയ്തു എടുക്കുന്നതും അതിൽ മൈദ വിതറുന്നതും ഒക്കെ വെറൈറ്റി ടിപ്സ് 👍🏻👍🏻👍🏻 ഈ ക്രിസ്മസിന് ഇങ്ങനെയൊരു കേക്ക് തയ്യാറാക്കി നോക്കാം... ബീഫ് രുചിയിൽ സോയ ചങ്ക്‌സ് ഉണ്ടാക്കി നോക്കി.. ഒരു രക്ഷയുമില്ല സൂപ്പർ ആണേ... HAPPY X MAS SIR...

  • @geetapillai1819
    @geetapillai1819 11 หลายเดือนก่อน +8

    കേക്ക് അടിപൊളി ആയിട്ടുണ്ട്, ഈസി method കാണിച്ചു തന്നതിന് thank u very much 👍

  • @sreekusreeku5733
    @sreekusreeku5733 10 หลายเดือนก่อน +1

    ഞാൻ ഈ രീതിയിൽ കേക്ക് ഉണ്ടാക്കി വീട്ടിൽ ഇഷ്ട്ടമായി

  • @ushathomas8227
    @ushathomas8227 10 หลายเดือนก่อน +3

    ജാടയില്ലാത്ത ഉഗ്രൻ കേക്ക്❤️👍

  • @leegyjob1616
    @leegyjob1616 10 หลายเดือนก่อน +2

    എളുപ്പത്തിൽ കേക്ക് ഉണ്ടാക്കുന്ന വിധം നല്ല രീതിയിൽ വിവരിച്ചു തന്നതിന് വളരെ നന്ദി

  • @sheejac.k.6346
    @sheejac.k.6346 ปีที่แล้ว +11

    ഹൃദ്യമായ അവതരണം Superrr....❤

  • @gangadharanganga2145
    @gangadharanganga2145 11 หลายเดือนก่อน +6

    താങ്കളുടെ അവതരണവും സംസാരവും എനിക്ക് വളരെ ഹൃദയസ്പർശമായി തോന്നുന്നു. സന്തോഷം 🙏 സജി തേരുള്ളി

  • @ambiliks3510
    @ambiliks3510 11 หลายเดือนก่อน +8

    ആർക്കും ട്രൈ ചെയ്യണം എന്ന് തോന്നുന്ന അവതരണം Simple recipe ❤

    • @mgsindhu7772
      @mgsindhu7772 10 หลายเดือนก่อน

      Correct✅✔

  • @shynijayaprakash1464
    @shynijayaprakash1464 ปีที่แล้ว +8

    Try ചെയ്യും ഉറപ്പായും.. നന്നായിട്ടുണ്ട് കാണാൻ 😍😍😍👌👌👌👌👌👌

    • @SajiTherully
      @SajiTherully  ปีที่แล้ว +2

      ട്രൈ ചെയ്തു നോക്കിയിട്ട് അഭിപ്രായം പറയണേ..

  • @shofidasamad2760
    @shofidasamad2760 10 หลายเดือนก่อน +2

    Super super kidu👌👍😋👌👌👌👌👌😋 പൊളിച്ചു

  • @fourrts7
    @fourrts7 ปีที่แล้ว +4

    ഈന്തപ്പഴ കേക്ക് നല്ല ഭംഗിയും സ്വാദോടും കൂടി ഉണ്ടാക്കാം ഈ വീഡിയോ കണ്ടതിനു ശേഷം 🌹👍നല്ല മേക്കിങ് വീഡിയോ

  • @vinodnair6925
    @vinodnair6925 10 หลายเดือนก่อน +1

    നല്ല പ്രസന്റേഷൻ mesurement കറക്റ്റ് ആണ് good keep it up

  • @lillycholiyil4606
    @lillycholiyil4606 ปีที่แล้ว +1

    ഞാനും ഉണ്ടാക്കും, ഹൃദ്യമായ അവതരണം

  • @neppakitchen6889
    @neppakitchen6889 ปีที่แล้ว +3

    ഹായ്, സൂപ്പർ... ഏത് സാധാരണ ക്കാരനും മനസിൽ ആകും വിധം കൃത്യമായി തന്നെ വിനയ പൂർവ്വം പറഞ്ഞു കൊടുക്കുന്നു... പിന്നെ ആ പ്രസന്റെഷൻ സൂപ്പർ.. 🌷💐🤝🏻

  • @sbvlogswayanadan7253
    @sbvlogswayanadan7253 ปีที่แล้ว +2

    ഓവനും ബീറ്ററും, കുക്കറും ഒന്നുമില്ലാതെ വളരെ ഈസിയായി കേക്ക് ഉണ്ടാക്കിയത് ഒത്തിരി ഇഷ്ടപെട്ടും.

  • @Homelymealcourt
    @Homelymealcourt ปีที่แล้ว +19

    കേക്ക് അടിപൊളി ആയിട്ടുണ്ട്.. വളരെ ക്ലിയർ ആയ നല്ല അവതരണം 😊

  • @KokoBakeOfficial
    @KokoBakeOfficial ปีที่แล้ว +3

    ഈ ക്രിസ്മസ് ദിനത്തിൽ എല്ലാവർക്കും വളരെ ഉപകാരമുള്ള ഒരു വീഡിയോ ആയിട്ടാണ് നമ്മുടെ സജി ചേട്ടൻ വന്നിട്ടുള്ളത് ഈയൊരു വീഡിയോ കണ്ടാൽ എല്ലാവർക്കും എളുപ്പത്തിൽ ഇനി കേക്ക് വീട്ടിൽ തയ്യാറാക്കാം നന്നായിട്ട് സജി ചേട്ടൻ പറഞ്ഞു തന്നു കാണിച്ചു തന്നു കേക്ക് സൂപ്പർ 😋😋

  • @bindumartin142
    @bindumartin142 11 หลายเดือนก่อน

    കുക്കറിൽ ഉപ്പ് ഇട്ട് കേക്ക് ഞാൻ ഉണ്ടാക്കിയപ്പോൾ ഭയങ്കര ക്ലോറിൻ മണം ആയിരുന്നു.

  • @mfclasses1234
    @mfclasses1234 ปีที่แล้ว +6

    ഉണ്ടാക്കി നോക്കും ❤❤

  • @leeladevan8129
    @leeladevan8129 10 หลายเดือนก่อน +1

    സൂപ്പർ ❤❤ എന്താ ഹ്രദയം വേണ്ട 👍🏼

  • @njangandharvan6678
    @njangandharvan6678 ปีที่แล้ว +2

    സാർ നല്ല ഒരു അധ്യാപകനാണ് കാര്യങ്ങളും നല്ല വ്യക്തതയിൽ പറഞ്ഞ് തരുന്നു
    മിക്സിയിൽ വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ക്രിസ്തുമസ് സ്പെഷ്യൽ ഈത്തപ്പഴം ചേർത്ത് തയ്യാറാക്കിയ ടേസ്റ്റിയും സോഫ്റ്റും ആയിട്ടുള്ള കേക്ക് റെസിപി പൊളിച്ചല്ലോ സൂപ്പർ 🦜🦜❤️

  • @sreekusreeku5733
    @sreekusreeku5733 10 หลายเดือนก่อน +1

    ഇതുപോലെ ചെയ്യാം

  • @nimmimothilal9034
    @nimmimothilal9034 10 หลายเดือนก่อน +1

    തീർച്ചയായും

  • @KARIKKADEN
    @KARIKKADEN ปีที่แล้ว +1

    🎉 ഹാപ്പി ന്യഇയർ . വീഡിയോ നന്നായിട്ടുണ്ട് . പുതിയ പരീഷങ്ങളുമായി പുതുവർഷം പൊളിക്കു . പുതു യുട്യൂബ് യുഗം പുതുവർഷത്തിൽ നേരുന്നു

  • @Krupashometips
    @Krupashometips ปีที่แล้ว +5

    ഹായ് സൂപ്പർ കേക്ക് ഡേറ്റ്സ് കേക്ക് നന്നായിരിക്കുന്നു അതും ഓവൻ ഇല്ലാതെയും സാധാരണ ഒരു പാനിൽ ഇത്രയും നന്നായി കേക്ക് ഉണ്ടാക്കാം എന്ന് കാണിച്ചുതന്നു

  • @sindhuthilakan5746
    @sindhuthilakan5746 10 หลายเดือนก่อน +1

    Good presentaion

  • @Kannanandammoma3161
    @Kannanandammoma3161 10 หลายเดือนก่อน +1

    I will,try.

  • @valsammajoseph9139
    @valsammajoseph9139 10 หลายเดือนก่อน +1

    Excellent recipe

  • @sheelajacob4273
    @sheelajacob4273 10 หลายเดือนก่อน +1

    Adipoli Dates Cake

  • @anniekorah7719
    @anniekorah7719 ปีที่แล้ว +15

    Perfect look 👌🏻
    Will try for sure 👍🏻

  • @GodsGraceRuchikkoot
    @GodsGraceRuchikkoot ปีที่แล้ว +4

    My favourite
    Njan engane onnu undakkiyirikkum
    Thanks for sharing
    Good presentation

    • @SajiTherully
      @SajiTherully  ปีที่แล้ว

      ഉണ്ടാക്കി നോക്കിയിട്ട് അഭിപ്രായം പറയണേ

  • @beenaanand8267
    @beenaanand8267 9 หลายเดือนก่อน +1

    Very nice 👏👏👍

  • @ShenoyAuntie
    @ShenoyAuntie 10 หลายเดือนก่อน +1

    Delicious👌

  • @ramanibabu7278
    @ramanibabu7278 11 หลายเดือนก่อน

    Try ചെയ്യും,,

  • @dhinalcj1506
    @dhinalcj1506 ปีที่แล้ว +1

    Try cheyum ,sure👍

  • @geethavikram1783
    @geethavikram1783 10 หลายเดือนก่อน +2

    Super cake 👌❤️

  • @aniyammaantony3079
    @aniyammaantony3079 3 หลายเดือนก่อน

    സൂപ്പർ സജീ

  • @sathyajayan7575
    @sathyajayan7575 11 หลายเดือนก่อน

    സൂപ്പർ കേക്ക് . ആയിട്ടുണ്ട്

  • @shinyshine4196
    @shinyshine4196 10 หลายเดือนก่อน +1

    Super

  • @navyaaugustine3322
    @navyaaugustine3322 10 หลายเดือนก่อน

    സൂപ്പർ കേക്ക്

  • @SHINYMARTIN-hh1zr
    @SHINYMARTIN-hh1zr 10 หลายเดือนก่อน +1

    Nice

  • @rechanarechanakanadi4937
    @rechanarechanakanadi4937 11 หลายเดือนก่อน

    Clear, presentation

  • @aneeshrprasad2813
    @aneeshrprasad2813 ปีที่แล้ว +5

    സൂപ്പർ ചേട്ട👍🏻🥰

  • @mgsindhu7772
    @mgsindhu7772 10 หลายเดือนก่อน +3

    I was eagerly waiting for this recipe. Very simply explanation. Not even a single doubt. Defense i will try. Because of your fast and simple way of cooking and explanation i subscribed you brother 👍and i share the videos to my friends too. Stay blessed brother🙏💕also a special quality is ,...your reply to the comments. 👍👍👍👍good luck🍀

    • @SajiTherully
      @SajiTherully  9 หลายเดือนก่อน

      Thank You ❤️

  • @lijashaji3763
    @lijashaji3763 10 หลายเดือนก่อน +1

    Super video❤❤

  • @thomasvarghese6209
    @thomasvarghese6209 ปีที่แล้ว +4

    Adipoli. Nalla explanation.easy to cook. Congratulations

  • @lekshmiprasad.k2112
    @lekshmiprasad.k2112 10 หลายเดือนก่อน +1

    👍👍

  • @saleeshk4400
    @saleeshk4400 ปีที่แล้ว +2

    അവതരണം നന്നായി, ഫ്രഷ് ക്രീം കേക്ക് ഉണ്ടാക്കേണ്ട വീഡിയോ ഒന്ന് share ചെയ്യണം

    • @SajiTherully
      @SajiTherully  ปีที่แล้ว

      ശ്രമിക്കാം...

  • @PKsimplynaadan
    @PKsimplynaadan ปีที่แล้ว +3

    Very clear preparation ottum ariyathavarku koode e video kandal Plum cake prepare cheyyan pattum thanku for sharing this cake recipe specially this Christmas 🎄wish happy Christmas and happy new year sir

  • @haseenasalim6371
    @haseenasalim6371 9 หลายเดือนก่อน +1

    👌🏻👌🏻👌🏻👌🏻❤

  • @jalanalexarakal1533
    @jalanalexarakal1533 11 หลายเดือนก่อน

    Adipwoli 👍

  • @FouzyHameed-xl9xf
    @FouzyHameed-xl9xf 11 หลายเดือนก่อน

    Kootukoodam.snehamtharam.iniumvarane

  • @geethaskitchen1000
    @geethaskitchen1000 11 หลายเดือนก่อน

    👌 sure 😊

  • @SojiClinnis
    @SojiClinnis 11 หลายเดือนก่อน

    ഞാൻ ഉണ്ടാക്കിനോക്കിട്ട് അഭിപ്രായം പറയാവേ,👌👌👌

  • @mariammajacob130
    @mariammajacob130 11 หลายเดือนก่อน +2

    Perfect cake. Well explained

  • @rajetharajiv968
    @rajetharajiv968 10 หลายเดือนก่อน +1

    Super 👍🏾

  • @busharaashraf3177
    @busharaashraf3177 ปีที่แล้ว +1

    Wow

  • @RoyalStephen-h4j
    @RoyalStephen-h4j 10 หลายเดือนก่อน +1

    thanks 🙏🏽🙏🏼

  • @sindhumolpt4558
    @sindhumolpt4558 10 หลายเดือนก่อน +1

    Super ❤

  • @shylavijayan2181
    @shylavijayan2181 ปีที่แล้ว +1

    Adi.poli

  • @Aliya.vlog.
    @Aliya.vlog. 10 หลายเดือนก่อน +1

    👌👌👌👌👍

  • @sindhusiby7715
    @sindhusiby7715 ปีที่แล้ว +1

    Super... super

  • @richuseasyrecipe
    @richuseasyrecipe ปีที่แล้ว +2

    Wow അടിപൊളി plum cake

  • @tresajohn-mi6fr
    @tresajohn-mi6fr ปีที่แล้ว

    Super thak you

  • @dakshastips
    @dakshastips ปีที่แล้ว +1

    Adipoli cake aanallo. Try cheyyunnunde

  • @renythomas7641
    @renythomas7641 11 หลายเดือนก่อน

    Super cake

  • @sheelamathew5616
    @sheelamathew5616 ปีที่แล้ว +1

    Adipoli👍👌

  • @ScotlandMalayali
    @ScotlandMalayali ปีที่แล้ว +1

    Njan try cheyyum

  • @nilavuvlogs
    @nilavuvlogs 11 หลายเดือนก่อน +1

    Very nice ❤❤❤

  • @AsiyaAsiyaat
    @AsiyaAsiyaat 11 หลายเดือนก่อน

    അടിപ്പൊളി

  • @ladiesplanetbyrajani
    @ladiesplanetbyrajani 11 หลายเดือนก่อน

    Cake super

  • @anushaanu3806
    @anushaanu3806 10 หลายเดือนก่อน

    സൂപ്പർ... 👍👍👍👍

  • @nazimcityland3616
    @nazimcityland3616 ปีที่แล้ว +3

    Sincere presentation 🙏🙏🙏

  • @shandrykj6365
    @shandrykj6365 11 หลายเดือนก่อน

    ok. Thank you.👍👍

  • @vbrmelila5978
    @vbrmelila5978 ปีที่แล้ว +1

    adipoli cake anu ketto

  • @sajitha2899
    @sajitha2899 10 หลายเดือนก่อน +1

    Pan nu pakaran cooker ann nalath etrayum pani ila thonnunnu athinu 😊

  • @susythomas9266
    @susythomas9266 11 หลายเดือนก่อน

    👌🏻👌🏻👌🏻

  • @alicekutty
    @alicekutty 11 หลายเดือนก่อน +1

    Excellent!love your cooking

  • @paulsonkk7376
    @paulsonkk7376 ปีที่แล้ว

    Super Super Suuuuuuuper ❤

  • @haridasa8765
    @haridasa8765 ปีที่แล้ว +5

    very nice 👍👍🙏🙏

  • @vineethagopakumar3816
    @vineethagopakumar3816 ปีที่แล้ว +1

    😋😋😋😋

  • @rabiak549
    @rabiak549 ปีที่แล้ว +1

    അടിപൊളി👍👍👍🌹🌹🌹🌹

  • @reejasdiningworld
    @reejasdiningworld ปีที่แล้ว +5

    Very good cacke 🥞 prepartation Beautiful presentation sir🙏🙏🙏🙏👍👍👍👍👍👍👍👍👍👍👍👍

  • @ThambanSuresh-gn2ou
    @ThambanSuresh-gn2ou 11 หลายเดือนก่อน

  • @bvskitchen1045
    @bvskitchen1045 ปีที่แล้ว +1

    👍🏻👌

  • @minu-joseph
    @minu-joseph 11 หลายเดือนก่อน

    Entea plum cake mix marakallea chetta. 😅🙏waiting

  • @AzeezJourneyHunt
    @AzeezJourneyHunt ปีที่แล้ว +1

    ക്രിസ്തുമസിന് ഉണ്ടാക്കാൻ പറ്റിയ നല്ലൊരു കേക്ക്

  • @lathakumarikk941
    @lathakumarikk941 ปีที่แล้ว +1

    സജി ചേട്ടാ കേക്ക് സൂപ്പർ ഞാൻ വെജിറ്ററിയാൻ ആണ് മുട്ടായില്ലാത്ത കേക്ക് ചെയ്യാമോ

    • @SajiTherully
      @SajiTherully  ปีที่แล้ว

      th-cam.com/video/pmlTKNZfpoU/w-d-xo.html

  • @nadeeramoideen7127
    @nadeeramoideen7127 ปีที่แล้ว

    ചെറിയ ഉള്ളി എന്ത്നാ ചേർക്കുന്നത്?ബ്രോ super 👍

  • @sujatakolasseri137
    @sujatakolasseri137 ปีที่แล้ว

    Beautiful

  • @ushamohan1472
    @ushamohan1472 ปีที่แล้ว +1

    Super variety cake Tku.Happy Xmas to U and fmly.

  • @mayavinallavan4842
    @mayavinallavan4842 11 หลายเดือนก่อน

    ❤️

  • @hensylawrence5759
    @hensylawrence5759 ปีที่แล้ว +1

    Super sir😋

  • @mollyalex2822
    @mollyalex2822 ปีที่แล้ว +1

    Vanil essence vende? Cake super. Good presentation.

    • @SajiTherully
      @SajiTherully  ปีที่แล้ว

      ചേർത്തില്ലെങ്കിലും കുഴപ്പമില്ല

  • @sunileenus2496
    @sunileenus2496 ปีที่แล้ว +2

    Adipoli ❤