Perfect Sukhiyan ഇങ്ങനെ ഉണ്ടാക്കി നോക്കൂ | സുഖിയൻ | Sukhiyan kerala style recipe | Saji Therully
ฝัง
- เผยแพร่เมื่อ 13 ม.ค. 2025
- In this video shows that how to make Sukhiyan one of the popular evening snack.
#sukhiyan #snack #snacks #eveningsnacks #sajitherully #easysnacks #keralasnacks
sukhiyan kerala style recipe
sukhiyan recipe kerala style
modhakam recipe
sukiyan recipe
Sukhiyan - 20 no - സുഖിയൻ - 20 എണ്ണം
Ingredients - ചേരുവകൾ
Green gram - 225 g - ചെറുപയർ
Maida - 150 g - മൈദ
Rice powder - 2 tbsp - അരിപ്പൊടി
Jaggery - 120 g - ശർക്കര
Grated cocnut - 100g - തേങ്ങ ചിരവിയത്
Turmeric - 1/4 - മഞ്ഞൾ പൊടി
Cardamom - 4 - ഏലക്ക
Cumin seed - 1 tsp - ചെറിയ ജീരകം
Beaten rice - 50g - അവൽ
Sugar - 3 tbsp - പഞ്ചസാര
Oil - എണ്ണ
Water - വെള്ളം
Salt - ഉപ്പ്
Perfect Sukhiyan ഇങ്ങനെ ഉണ്ടാക്കി നോക്കൂ | സുഖിയൻ | Sukhiyan kerala style recipe | Saji Therully
എത്ര പെർഫെക്ട് ആയിട്ടാണ് ഓരോ കാര്യങ്ങൾ പറഞ്ഞു തരുന്നത്. ഇത്ര കൃത്യമായി പറഞ്ഞു തരുന്ന ഒരു ചാനൽ ഞാൻ വേറെ കണ്ടിട്ടില്ല. സുഹിയാൻ പൊളിയായിട്ടുണ്ട്
😍😍
താങ്കളുടെ പാചകം കാണുമ്പോൾ കൊതിയാകും,എത്ര കലാപരമായി താങ്കൾ വിവരിക്കുന്നു,വീഡിയോ കഴിയുമ്പോൾ അത് തിന്ന പോലെ തന്നെ തോന്നുംവെരി ഗുഡ്
ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർ ആണ് എല്ലാഅളവുകളും perfect ആണ്. Thanku sir
Nalloru healthy snacks athinte avatharanam ellarkum vegam cheyyan pattunna reethi thanku
I tried. Super taste 😊. Thanks
Sughiyan, നല്ല ഒരു നാടൻ പലഹാരം. ഒരുപാടു കഴിച്ചിട്ടുണ്ട്
Thanks Brother sooper explanation 🥰👏👏👏
സൂപ്പർ ഷാജി: വളരെ എളുപ്പം
Njanundaki Brother sooperarunnu Thanks 🥰
Perfect reethiyil ulla sukhiyan 👌👌👌speaching metherd 👌👌👌👌👌
Sukiyan അടിപൊളി ആണല്ലോ
കൊളളാം.ഞാൻ ഉണ്ടാക്കി നോക്കി.നന്നായിരുന്നു. 👌👌👌
Explained beautifully...looks so delitious
Yes very good... & Perfect
വളരെ നന്നായിട്ടുണ്ട്
അതെ പെർഫെക്ട് സുഖിയൻ തന്നെ, ചായക്കട സ്പെഷ്യൽ റെസിപ്പി 🌹👌
Coconut sarkkarayil vilayikkenam(vazhattenam)with payer and ghee..that is the traditional method to make sukhiyan, more tasty also
ശരിയാ 👍🏼👍🏼
Perfect sukhiyan . Njangalude naattil ithine mothakam ennaanu parayunnathu . enikku valare ishtamulla oru chayakkadi aanu. Nalla shape aayittu undaakkaanini ellaarkkum saadhikatte
എനിക്കും വളരേ ഇഷ്ട്ടമാണ്
Nostalgia foods thank you for sharing this we must try
സൂപ്പർ❤
Super ഞാൻ ഉണ്ടാക്കിനോക്കും കേട്ടോ
ഉണ്ടാക്കി നോക്കിയിട്ട് അഭിപ്രായം പറയണേ
ഞാൻ ഒരുപാട് തവണ തയ്യാറാക്കി നോക്കി പരാജയപ്പെട്ട ഒരു റെസിപ്പിയാണ് ഇത്... അതുകൊണ്ട് ഒരിക്കൽ ഞാൻ ഈ ചാനലിൽ കമന്റിലൂടെ ചോദിച്ചു മോതകം റെസിപ്പി ചെയ്യാമോ എന്നു... ഈ വീഡിയോ കണ്ടു.. ഇനി തയ്യാറാക്കി നോക്കിയിട്ട് പറയാം.. എന്തായാലും ഈ ചാനലിലൂടെ വരുന്ന റെസിപ്പി രണ്ടാമതൊന്ന് ആലോചിക്കേണ്ടി വരില്ല കാരണം മിക്കവാറും എല്ലാം ഇപ്പോൾ വീട്ടിലെ വിഭവങ്ങൾ ആണ്... Anyway Tnk you so much Sir 😍
നോക്കിയോ
പെര്ഫെക്ട് സുകിയെൻ...ഉണ്ടാക്കുന്ന രീതി നനന്നായിട്ടുണ്ട്😍😋👍
Sooper
Nallabhagiulla sgiyan💛
❤നിങ്ങളെ കാണാൻ നല്ല ഭംഗിയുണ്ട്. അതിലും ഭംഗിയുണ്ട് വീഡിയോ അവതരണം 😍😍അതിലുംകൂടുതൽ ഭംഗി നിങ്ങൾ ഉണ്ടാക്കിയ ഭക്ഷണത്തിനാണ് 🥳🥳🥳. എന്നിട്ടും എനിക്ക് കൂടുതലായി നിങ്ങളോടുള്ളത്
അസൂയ 🤭🤭🤭🤭.
ഇഷ്ടമാണ് ഓരോ വീഡിയോയും അതിന്റെ റിസൾട്ട്സും 🙏🙏🌹🙏❤❤❤❤❤❤🤝🤝🤝🤝
ആകെ കൺഫ്യൂഷൻ ആയല്ലോ... ❤️
Perfect sugiyan കാണുമ്പോൾ തന്നെ കഴിക്കുവാൻ തോന്നുന്ന ഒരു item 👌
😍
...sooperb ...
Ichira thenga koode cherkku..nallathanu
സൂപ്പർ👌👌
Very good
Nj😂ഉണ്ടാക്കി കേട്ടോ സൂപ്പർ ടേസ്റ്റി ആൻഡ് സിംപിൾ 👍👍
സൂപ്പര്‍
Very good presentation
Thank You
Very nice recipe and good presentation.
Thank You 😊
നന്നായിട്ടുണ്ട് Mr Saji
Thank You
പാചകക്കുറിപ്പും അവതരണവും ഇഷ്ടം സുഖിയൻ റെസിപി കണ്ടതിൽ ഏറ്റവും ഇഷ്ടപ്പെട്ടത് ഇതാണ് സാധാരണ ഇതിൽ പഞ്ചസാര ആണല്ലോ ചേർക്കാറുള്ളത് അല്ലേ ഇത് വെറൈറ്റി സുഖിയൻ ആണ് ഇനി ഇങ്ങനെ ഒന്ന് പരീക്ഷിച്ചു നോക്കാം കേട്ടോ 💯💯♥️♥️
😍😍
Chattipathiri kanikamo original way
Superb recipe 👍👍👍
സൂപ്പർ നല്ലൊരു സുഖിയൻ റെഡി👌
Thank You
Cherupayar soak cheyyano
നന്നായിട്ടുണ്ട്
Thank You
സൂപ്പർ
Thank You
Sugiyan adipoli ayitundu👌👌👌
അടിപൊളി👍
Thank You
super video
sukiyan super
Super.......❤
U did not say what mav it is rice or maida and how much to take pl
Please go through description
Sir
70 alukalku vendi ethra payar venam
Suuuuper 👌👌
Thank You
Adipoli 👌 👌👌
Thank You 😊
Ithinte shelf life Ethrya ? Fridge il sookshikkaamo ?
പുറത്ത് അധികം ഇരിക്കില്ല...
Sar adipoli recipe
സുപ്പർ സുഖിയൻ👍👍
Thank You 😊
Avall Cherthala ഒന്നിനും kollukilla. Yeyideyaye annu yee അവൽ ചേര്‍ക്കുന്ന പരിപാടി വന്നത്. Aval yellathe യാണ് നല്ലത്
Super Very Tasty 👍😋👍😋👍😋
Thank You
അടിപൊളി സുഖിയൻ.. 👌👌👌👌😍
Thank You
Good
Rice flakes added first time i am seeing
👌 👍
സുഖിയൻ കാണിച്ചു കൊതിപ്പിച്ചു 😋😋😋👍🏻👍🏻
Thank You
😋😋😋😋
👍👍👍
Perfect
Can we make it with red payar
I make sukhiyans better this since years😂
Sughiyan-Sughichu
😍
ചേട്ടാ ഇത്രേ വെള്ളം ഒഴിക്കലെ. .
അവല് ഇട്ട് മുടിയും😉
Suprrr 🫶
അവൽ വേണ്ടപ്പാ
ഈ അളവ് പാത്രം എവിടുന്ന, വാങ്ങി
amzn.to/3JQPCs0
സൂപ്പർ
Very good presentation
സൂപ്പർ 👍👍
👌👌
Thank You