ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

വീട്ടിൽ ഉണക്ക ചെമ്മീൻ ഉണ്ടാക്കി ചെമ്മീനും പടവലങ്ങയും കറി വെച്ചു 😋/Unakka chemmeen making/AJU'S WORLD

แชร์
ฝัง
  • เผยแพร่เมื่อ 9 เม.ย. 2023
  • website www.haho.io
    play.google.co...
    for promotions - 8301066974 (WhatsApp only )
    Facebook page
    www.facebook.c...
    Instagram ...
    #familyvlog
    #dryfishmaking
    #dryfishcurry

ความคิดเห็น • 211

  • @ajusworld-thereallifelab3597
    @ajusworld-thereallifelab3597  ปีที่แล้ว +12

    website www.haho.io
    play.google.com/store/apps/details?id=com.zelzahinnovations.haho

  • @JoseKalathingal
    @JoseKalathingal ปีที่แล้ว +32

    ❤ ജനോപകാരപ്രദമായ കാര്യങ്ങൾ അവതരിപ്പിക്കുന്ന കര്യത്തിൽ എന്നും ഒരു പണത്തൂക്കം മുന്നിൽ തന്നെ❤

  • @Ashokworld9592
    @Ashokworld9592 ปีที่แล้ว +10

    എന്ത് ജോലിയും..." Haho" ഏറ്റെടുക്കും.. എന്നുള്ളതിന് ഒരു സംശയവും ഇല്ല..... നല്ല ഒരു "app" നെ ആണല്ലോ നിങ്ങൾ രണ്ടുപേരും പരിചയപെടുത്തിയത്... ഒത്തിരി ഇഷ്ട്ടായി അജുചേട്ടൻ. സരിതചേച്ചി... 👍👍👍👍👍👍👍💚💚💚💙💙💙❤️❤️❤️🎈🎈🎈👍

  • @manafmanaf110
    @manafmanaf110 ปีที่แล้ว +8

    പടവലങ്ങയും ഉണക്ക ചെമ്മീനും പൊളി പൊളി

  • @anoopsubramanyan7734
    @anoopsubramanyan7734 ปีที่แล้ว +6

    HaHo &Chemmeen curry 👌👍

  • @Ashokworld9592
    @Ashokworld9592 ปีที่แล้ว +8

    സരിതചേച്ചി.... നന്നായിട്ടുണ്ട്.. കേട്ടോ.. ഈ.. ചെമ്മീൻകറി.... കിടിലൻ... മിന്നിച്ചു.... 👍👍👍👍👍👍👍💚💙🎈👍

  • @sameeras5491
    @sameeras5491 ปีที่แล้ว +3

    നിങ്ങളെ രണ്ടുപേരെയും ഇഷ്ടമാണ് നിങ്ങളുടെ വീഡിയോ കാണുമ്പോഴും അടുത്ത ഒരാളെ വീഡിയോകാണുന്നതുപോലെ❤❤

  • @devadevanchalissery6922
    @devadevanchalissery6922 ปีที่แล้ว +3

    എല്ലാം കൊണ്ടും വളരെ useful ആയ വീഡിയോ
    Thank you അജുവേട്ടാ ❤️❤️❤️❤️❤️❤️

  • @shinysantosh4749
    @shinysantosh4749 ปีที่แล้ว +4

    പടവലം പരിപ്പും തേങ്ങ അരച്ച് വയ്ക്കു. നല്ല രുചി യാണ്

  • @Ashokworld9592
    @Ashokworld9592 ปีที่แล้ว +2

    അജുചേട്ടൻ. സരിതചേച്ചി. . പടവലം ചേർത്ത് കൊണ്ടുള്ള ചെമ്മീൻ കറി... കൊള്ളാമല്ലോ... ഒരു.. Verity's dish... സൂപ്പറായിട്ടുണ്ട്... 👍👍👍👍👍👍👍💚💙💙💚🎈🎈🎈💚🎈🎈🎈🎈💙👍

  • @prabeethacoracaravittil1756
    @prabeethacoracaravittil1756 ปีที่แล้ว +1

    Aju chetante ammayum achanum punyam cheythavaraanu .ellaa kaaryangalum thantedathode um ulsaahathideyum nalla manasodeyum cheyunna jeshtanujanmaaru.athupole thanne avarude bharyamarum.endhinum avarkkoppam ..
    Bhayangara ishttaanu ningalude videos kaanaan.❤❤❤❤❤
    Pottikka yum chemmeenum vekkaam

  • @ritto1541
    @ritto1541 ปีที่แล้ว +2

    ചെമ്മീൻ കറിയും പടവലങ്ങ ലയും സൂപ്പർ🎉👍

  • @Ashokworld9592
    @Ashokworld9592 ปีที่แล้ว +2

    അജുചേട്ടൻ.ജഗ്ഗുമോൻ. സരിതചേച്ചി.....ഇന്നത്തെ.. വീഡിയോയിൽ.. നിങ്ങളുടെ സംസാരമാണ് ഇഷ്ടമായത്.. സംശയങ്ങൾ തമ്മിൽ ചർച്ചചെയ്തു പരിഹാരം കണ്ടെത്തി അന്നത്തെ പാചകമായാലും. വേറേ വീഡിയോയായിരുന്നാലും വളരെ ഭംഗിയായി തന്നെ അവസാനിപ്പിക്കും... അത് തന്നെയാണ്... നിങ്ങളുടെ വിജയവും.. ഒരുപാട്.. ഇഷ്ട്ടായി.. വീഡിയോസ്.. 👍👍👍👍👍👍👍👍🎈👍

  • @sreelatha642
    @sreelatha642 ปีที่แล้ว +3

    അജു ചേട്ടാ ഉണക്ക ചെമ്മീനും പടവലങ്ങ സൂപ്പർ ഞങ്ങൾ ഇത് ആദ്യമായിട്ടാണ് കാണുന്നത് ഇനിയും ഇങ്ങനെയുള്ള വ്യത്യസ്തമായ വിഭവങ്ങൾ ഞങ്ങൾ പ്രതീക്ഷിക്കുന്നു

  • @sabitha439
    @sabitha439 ปีที่แล้ว +2

    നിങ്ങുടെ സംസാരം കേൾക്കാനാണ് ഞാൻ വിഡിയോ കാണുന്നത് ❤️❤️

  • @samurai81972
    @samurai81972 ปีที่แล้ว +1

    ടെറസ് വാർക്കുന്ന സമയതല്ലാതെ dr fixit ഒരു നല്ല option അല്ല, ഒന്നുകിൽ പുതിയ technology fibermat ഇട്ട് liquid pasting നോക്കാം, അല്ലങ്കിൽ ശാശ്വത പരിഹാരമായി കുറച്ചു പൈസകൂടിയാലും tress work ആവും നല്ലത്.. Painting, Walls, leak എല്ലാം സുരക്ഷിതം 👌

  • @preejasunil6264
    @preejasunil6264 ปีที่แล้ว +2

    നിങ്ങളെ കാണുന്നതേ മനസിന്‌ സുഖം❤മ്മടെ തൃശൂർ ക്കാരുടെ dish 👌🏻

  • @Ashokworld9592
    @Ashokworld9592 ปีที่แล้ว +1

    ഒരു ... വ്യത്യസ്ഥതയാർന്ന.. ചെമ്മീൻ കറിയാണ്... ഇങ്ങനെ ഈ കറി കാണുന്നത് ആദ്യമായാ... സൂപ്പർ.... മിന്നിച്ചു....!!👍👍💚💚💙💙🎈🎈🎈🎈👍

    • @vidhyavishwambaran5458
      @vidhyavishwambaran5458 ปีที่แล้ว

      Thrissur karude curry aanu ithu alaa veetilum ee curry undakum

  • @vidhya470
    @vidhya470 ปีที่แล้ว +4

    ഉപകാരപ്രദമായ ആപ്പ് തന്നെയാണുട്ടോ, കോൺഗ്രാറ്റ്ലഷൻസ് 👍😍

  • @metildadavid2113
    @metildadavid2113 ปีที่แล้ว +2

    Super Sarita 👌 adipolie naanum try seidu nokunu. Super brother god bless your family

  • @sobhadayanand4835
    @sobhadayanand4835 ปีที่แล้ว +2

    സ്വാദിഷ്ടമായ പടവലങ്ങ ചെമ്മീൻ കറി സൂപ്പർ

  • @josevincent6319
    @josevincent6319 ปีที่แล้ว +3

    ചെമ്മീൻ കറി നന്നായി ട്ടുണ്ട് ❤

  • @johnsonsamuel3676
    @johnsonsamuel3676 ปีที่แล้ว +1

    Aju curry super njan coconut varuthrachanu ondakkunnathu
    Ithu try Che yum aju songkalakki Ellam super anie

  • @sinivarghese4972
    @sinivarghese4972 ปีที่แล้ว +1

    Very nice Aju, Smitha and Jegu. I always watch your videos when I get time. Feel reality in your videos ❤God bless you all 👌😍

  • @jayaa9923
    @jayaa9923 ปีที่แล้ว +1

    Small dryers are available for drying up anything if u have excess u can .

  • @pattathilsasikumar1391
    @pattathilsasikumar1391 ปีที่แล้ว +2

    Aju, Saritha, It's nice to see a new recipe of dried prawn snake gound curry. Thanks!!!
    Always was thinking to ask why do you put salt in rice before draining it ? Rice will have a salty taste and may increase blood pressure .
    Really loved your happy family having food together in floor like olden style.
    Regards to all 3 of you and someone behind the camera.......👍

  • @ambikamenon9496
    @ambikamenon9496 ปีที่แล้ว +2

    Saritha is right. This app will be good for people living outside India. We wanted to renovate our apartment kitchen and reached out to Alwin (your contractor), but he is not responding. So now we have contacted other people for an appointment to show what we want to be done in our kitchen.

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  ปีที่แล้ว

      Alwin നമ്മുടെ വീഡിയോ ഇട്ടതിനു ശേഷം വലിയ തിരക്കാണ്. അതുകൊണ്ടാവും respond ചെയ്യാത്തത് 🥰🥰👍🙏

    • @sunmovie7496
      @sunmovie7496 ปีที่แล้ว

      True

  • @miniskaiview8032
    @miniskaiview8032 ปีที่แล้ว +1

    പടവലങ്ങ ഉപ്പും മഞ്ഞളും ഇട്ടു വേവിച്ചു, പച്ചമുളകും തേങ്ങയും ചെറിയഉള്ളിയും കൂടി ചതച്ചു ചേർക്കണം. പച്ച വെളിച്ചെണ്ണയും കറിവേപ്പിലയും ചേർത്ത് ഇറക്കുക. ഒന്ന് കഴിച്ചു നോക്കൂ. എന്താ രുചി!!!

  • @jincysabu5591
    @jincysabu5591 ปีที่แล้ว +1

    Nammude sareerathil ethra gellamssamunde

  • @arunnair.d8606
    @arunnair.d8606 ปีที่แล้ว +1

    Content king items rock on youtube after 1000 years also

  • @jijounni8252
    @jijounni8252 ปีที่แล้ว +1

    Hai Aju chattan and family, kootan super, pinne saritha chachi jaguviunu chore varikodthath kandapol orupadu santhosam, ende kuttikalam orthu, oru nostalgia,Ella vediosum skip cheyyathe kannum,🎉🎉

  • @nithalijo404
    @nithalijo404 ปีที่แล้ว +1

    Adipolli curry, ente mummy undakarund, ennu thrissur vazhi pass cheythapol saritha Aju Jagu moneyum orthutta. Veedu evidannu ariyillalo , Vannu Kanan Agraham und.💞💞👍👍 Athe as chemeen thala kurachu thenga ,unakamulaku, kolpuli, uppu kootti chammanthi undakayirunnutta.oru chodikku. 👌

  • @jayanthikarthikeyan1975
    @jayanthikarthikeyan1975 ปีที่แล้ว +2

    വെർജിൻ വെളിച്ചെണ്ണ ഉണ്ടാക്കി കാണിക്കുമോ അജു സരിത

  • @rajeshaymanam6706
    @rajeshaymanam6706 ปีที่แล้ว +5

    HAHO.....💪💪💪ആജുവെട്ട ....സരിതേച്ചി.....വന്നാൽ ചെമ്മീൻ കൂട്ടാൻ തരുവോ...😋😋😋😋

  • @sargamsargam9071
    @sargamsargam9071 9 หลายเดือนก่อน

    Super. Ningalude adiyaayi njan ....pavam pravasiaya njan. Naattile pazhaya kaala ormakal very nine

  • @bindujaleel7437
    @bindujaleel7437 ปีที่แล้ว +3

    ഈ മനുഷ്യരെ എന്തൊരിഷ്ടമാണെന്നോ♥️
    കൊതിപ്പിച്ചു

  • @talebroypranatha4042
    @talebroypranatha4042 ปีที่แล้ว +1

    Mutharam kunnil jagathi chettan kodukkunna pole nalla sudhamaya velichennayil porichu edukkunna unnakkaya undo?

  • @bijusonu2249
    @bijusonu2249 ปีที่แล้ว +1

    Ningalude kudumbathe othiru ishtamane enikke😊

  • @ShajahanShajahan-iv4jz
    @ShajahanShajahan-iv4jz ปีที่แล้ว +1

    Aju chatttan kakayud kuddinn ,a poasicsh nnum achnnum kannihhau kayi grill nn edyaill pattall esarumu pooll um rashkkann pattilla🌹🌹🥀🥀🍁🍁🍁🍁🍁🍁🍁🍁🍁🤷🥀🥀🥀🥀🥀🌷🌷🌷🌷🌹🥀🥀🥀🌷🌷🌷🌷🌷💔💔💔💔💔🥀🥀🥀🥀🌷🌷🌷🌷🌷🌹🌹🌹🥀🥀🥀

  • @sobhanakumari.s7887
    @sobhanakumari.s7887 ปีที่แล้ว +1

    That was a good vlog ,enjoyed ur cooking n t togetherness in t eating process from t same plate

  • @sathydevi7282
    @sathydevi7282 ปีที่แล้ว +2

    Saritha,is the service available everywhere or only in Trichur?? You didn't mention that.please

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  ปีที่แล้ว

      തൃശൂർ മാത്രല്ല എല്ലായിടത്തും ഉണ്ട് 🥰🥰🥰👍

  • @rasheeda3568
    @rasheeda3568 ปีที่แล้ว +2

    ഇത് എല്ലാ ജില്ലയിലും കിട്ടുമോ ?..

  • @anni5162
    @anni5162 ปีที่แล้ว +1

    Nice video good combination will try, my mom makes fish powder or chant hi podi good with rice have a blessed day

  • @Annjonz
    @Annjonz ปีที่แล้ว +1

    Super tasty recipe aannutto. Whilst washing the chemeen u must b very careful chemeen nte kombu will prick on your fingers thanku for posting this valuable information regarding drying of any types of fish

  • @vaijayanthy581
    @vaijayanthy581 ปีที่แล้ว +2

    സരിത ഞങ്ങൾ മാങ്ങയും, ചെമ്മീനും കോമ്പിനേഷൻ 👌👌👌

  • @teslamyhero8581
    @teslamyhero8581 ปีที่แล้ว +2

    ഞങ്ങൾ പടവലങ്ങയും, പച്ച ചെമ്മീനും കൂടി കറിവയ്ക്കും. ഉണക്ക ചെമ്മീൻ ചമ്മന്തി അരയ്ക്കും, പിന്നെ മാങ്ങ ഇട്ടു വയ്ക്കും.. എല്ലാം സൂപ്പർ 😋😋😋

  • @vidhyavishwambaran5458
    @vidhyavishwambaran5458 ปีที่แล้ว

    Chemeen unakumbol uppu mix aakande vedikunna chemeenil avar uppu cherkunundalo

  • @jayaa9923
    @jayaa9923 2 หลายเดือนก่อน

    This video u should have given HAHO also as thumbnail , then u might have had more viewership

  • @weback-appmaster2956
    @weback-appmaster2956 ปีที่แล้ว +1

    Puliku pakarsm manga cherthal onnukudy taste anu

  • @vidhyavishwambaran5458
    @vidhyavishwambaran5458 ปีที่แล้ว

    Chemeen Varuthapol karinju poyo

  • @KiduvanchikkaCreations
    @KiduvanchikkaCreations ปีที่แล้ว +1

    പുട്ടും പഴവും വേറെ ലെവൽ

  • @sajeevanek9414
    @sajeevanek9414 ปีที่แล้ว +2

    അടിപൊളി വീഡിയോ🌹🌹🌹

  • @reenageorge6140
    @reenageorge6140 ปีที่แล้ว +2

    Very useful vide

  • @sumathimenon3254
    @sumathimenon3254 ปีที่แล้ว +1

    Supper,video

  • @fabyjose7708
    @fabyjose7708 ปีที่แล้ว +1

    Adipolieeeeee 😊

  • @jincyajit2699
    @jincyajit2699 ปีที่แล้ว +1

    Chemmeenum cherakayum super anu.vechu noku

  • @minnalagru
    @minnalagru ปีที่แล้ว +1

    Super

  • @mgsuresh6181
    @mgsuresh6181 ปีที่แล้ว +1

    നല്ല ഫാമിലി
    സ്നേഹാശംസകൾ.

  • @sam11649
    @sam11649 ปีที่แล้ว +1

    അടിപൊളി. കൊതിപ്പിച്ചു.

  • @reshmisreekutty1697
    @reshmisreekutty1697 ปีที่แล้ว +3

    Super 👍🏻♥️

  • @ambikamenon9496
    @ambikamenon9496 ปีที่แล้ว +1

    One question .. don’t we have to remove the black stuff and other dirt from inside the prawns?

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  ปีที่แล้ว +1

      കുഞ്ഞു ചെമ്മീൻ ആവുമ്പോൾ അത് കളയാൻ വളരെ വളരെ ബുദ്ധിമുട്ട് ആണ്. കളയാൻ പറ്റുമെങ്കിൽ കളയാം. അല്ലെങ്കിൽ നന്നായി കഴുകിയാൽ മതി 🥰🥰👍r

  • @meenajoseph2764
    @meenajoseph2764 8 หลายเดือนก่อน

    Super curry

  • @bijusonu2249
    @bijusonu2249 ปีที่แล้ว +1

    Unakka mandhal undakkuna video cheyyo chechy😊

  • @user-os1no2ge2g
    @user-os1no2ge2g ปีที่แล้ว +1

    😂😂❤❤ അടിപൊളി

  • @jayjeetps9047
    @jayjeetps9047 ปีที่แล้ว +1

    Tomato mathiyille

  • @primestocksandshares933
    @primestocksandshares933 ปีที่แล้ว +1

    Thanks ❤❤

  • @alimon6159
    @alimon6159 ปีที่แล้ว +1

    മോര് കറി വെക്കാം സരിതേ പടവലങ്ങ കൊണ്ട് എന്ത്കൊണ്ടാണ് ഈ പച്ചക്കറിക്ക് (പടം വലം എന്ന് പേര് വന്നത് അറിയാമോ)

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  ปีที่แล้ว

      മോര് കറി വെക്കാൻ പറ്റോ....?? 😍😃
      എന്ത് കൊണ്ടാണ്...??

  • @soumyasvlogs9959
    @soumyasvlogs9959 ปีที่แล้ว +1

    Supper 👏👏👏👏👏

  • @shobha9370
    @shobha9370 ปีที่แล้ว +1

    Super ❤❤❤

  • @asanganak8506
    @asanganak8506 ปีที่แล้ว +2

    ചെറായി ഭാഗത്തു നിന്നും സ്ഥിരമായി ഒണക്ക ചെമ്മീനും ഒണക്ക മീനുകളും വാങ്ങാറുണ്ട്... അതുകൊണ്ട് അമ്പരപ്പിക്കുന്ന വിഭവങ്ങൾ എന്റെ maid ഉണ്ടാക്കിത്തരും.... ഈ ആഴ്ച നിങ്ങളുടെ കറി പരീക്ഷിക്കണം.... നമോവാകം 🙏

  • @teslamyhero8581
    @teslamyhero8581 ปีที่แล้ว +2

    കാക്കയ്ക്ക് ഒടുക്കത്തെ ബുദ്ധിയാ ❤❤❤

  • @babubabu-hx4cl
    @babubabu-hx4cl ปีที่แล้ว +1

    👍

  • @vidhyavishwambaran5458
    @vidhyavishwambaran5458 ปีที่แล้ว

    Pappadam koodi Venamayirunnu choru Kazhikumbol

  • @shanavasmm9660
    @shanavasmm9660 ปีที่แล้ว +1

    👍👍👍👍

  • @suseeladevi1740
    @suseeladevi1740 ปีที่แล้ว +1

    Chemmenìnte mukalilathe axhikku kalanjilla

  • @renypa137
    @renypa137 ปีที่แล้ว +1

    ഇലഞ്ഞി മരം വീടിനോട് അടുത്ത് നിന്നാൽ എന്തെങ്കിലും കുഴപപമുണ്ടോ

  • @lotuscookingplaza7917
    @lotuscookingplaza7917 ปีที่แล้ว +1

    👍👍👍👌

  • @jyothisunil2036
    @jyothisunil2036 ปีที่แล้ว +1

    😋

  • @iveyxvr49
    @iveyxvr49 ปีที่แล้ว

    Saritha ur lucky to hve a loving husbnd n Aju bro ur lucky to hve her as wife ❤love to jaggutan..beautiful family

  • @divyapbr
    @divyapbr ปีที่แล้ว +1

    ചെമ്മീൻ ഏതു രൂപത്തിലായും എനിക്ക് ഇഷ്ടം ആണ് , ഫ്രൈയോ , ചമ്മതിയോ , അച്ചാറോ , കറിയോ ...
    ഞങ്ങടെ നാട്ടിൽ ഉണക്ക ചെമ്മീനും ചക്കക്കുരുവും പച്ച മാങ്ങയും ഇട്ടു കറി വെക്കാറുണ്ട് , അതിനും നല്ല സ്വാദ് ആണ് ... 'അമ്മ പോയതിൽ പിന്നെ അതൊക്കെ ആര് വക്കാൻ :(
    പണ്ടൊരിക്കൽ വീട്ടിലും ലാഭത്തിൽ കിട്ടിയപ്പോ കുറച്ചേറെ ചെമ്മീൻ വാങ്ങിച്ചു , അതും ചെറിയ ചെമ്മീൻ , ഫ്രിഡ്ജ് ഒന്നും ഇല്ലാത്ത കാലം.. കേടാക്കി കളയാൻ പറ്റില്ലല്ലോ , ഞാൻ ഒറ്റയ്ക്ക് കുത്തി ഇരുന്നു അത് മുഴുവൻ നന്നാക്കി .( ചെമ്മീൻ നന്നാക്കുന്നതു എനിക്കിഷ്ടമുള്ള ജോലി ആണ് ) ... അതൊക്കെ ഒരു കാലം

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  ปีที่แล้ว +1

      നമ്മളും ചെമ്മീനും ചക്കക്കുരുവും മാങ്ങയും വെക്കാറുണ്ട് 🥰🥰👍

    • @divyapbr
      @divyapbr ปีที่แล้ว

      @@ajusworld-thereallifelab3597 :)

  • @anandthrissur6116
    @anandthrissur6116 ปีที่แล้ว +1

    kootan potiyene😎👍

  • @sonipjohn
    @sonipjohn ปีที่แล้ว +1

    ഇത് തൃശൂർ മാത്രമാണോ HAH0

  • @meenasp3888
    @meenasp3888 ปีที่แล้ว +1

    👌👌👌

  • @majeshkariat2887
    @majeshkariat2887 ปีที่แล้ว +1

    Very good

  • @teslamyhero8581
    @teslamyhero8581 ปีที่แล้ว +2

    ഇലഞ്ഞിപൂവിന്റെ സുഗന്ധം 👌👌👌കുട്ടിക്കാലത്തു എന്തോരം മാല കോർത്തു ...അടുത്ത വീട്ടിലെ രമ ചേച്ചിക്ക് കൊടുത്തിരിക്കുന്നു നൊസ്റ്റാൾജിയ ❤❤

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  ปีที่แล้ว

      😳😳 ഇലഞ്ഞി പൂ കൊണ്ട് മാല കോർക്കുമോ..??
      എന്നിട്ട് രമ ചേച്ചി ഇപ്പോൾ എവിടെയാ??

    • @teslamyhero8581
      @teslamyhero8581 ปีที่แล้ว

      @@ajusworld-thereallifelab3597 പിന്നേ.. നൂലിൽ (കുട്ടിക്കാലത്തു വാഴ നാരിൽ )സൂപ്പർ ആയി കോർക്കാൻ പറ്റും. തീർച്ചയായും ചെയ്തു നോക്കണം കേട്ടോ.. എന്റെ രമ ചേച്ചി മരിച്ചുപോയി 😥😥😥

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  ปีที่แล้ว

      @@teslamyhero8581
      Sorry 😒😔😔😔

    • @sijirajesh5013
      @sijirajesh5013 ปีที่แล้ว +1

      @@ajusworld-thereallifelab3597 ഇലഞ്ഞി പൂകൊണ്ടു മാലകോർത്തു ഹനുമാൻ സ്വാമിക്ക് ചാർത്തും

    • @jayamuralidharan5014
      @jayamuralidharan5014 ปีที่แล้ว

      ഇലഞ്ഞിപൂ കൊണ്ട് മാല കോർത്തു മുടിയിൽ ചൂടിയിട്ടുണ്ട്

  • @kanakammurali3854
    @kanakammurali3854 ปีที่แล้ว +1

    Supper

  • @geenatom9806
    @geenatom9806 ปีที่แล้ว +1

    👍👍👍

  • @pauldior5916
    @pauldior5916 ปีที่แล้ว +1

    Saritha Shbhanayude pole natural acting aanallo

  • @kannanksuresh3218
    @kannanksuresh3218 ปีที่แล้ว +1

    Namaskaram Priyappettavare

  • @radhakrishnankv2780
    @radhakrishnankv2780 ปีที่แล้ว +2

    HAHO

  • @Enigma-Rules
    @Enigma-Rules ปีที่แล้ว +1

    👏🏻👏🏻👍🏻

  • @sreeranjinib6176
    @sreeranjinib6176 ปีที่แล้ว +1

    നല്ല കൂട്ടാൻ അജു സരിത

  • @kurumbiparus2193
    @kurumbiparus2193 ปีที่แล้ว

    Thanks...................................................................

  • @allyphilip1861
    @allyphilip1861 ปีที่แล้ว +1

    O; My God

  • @cheerbai44
    @cheerbai44 ปีที่แล้ว +2

    Ha Ho..😂

  • @sharapavithran663
    @sharapavithran663 ปีที่แล้ว +1

    സരിതയുടെ ഡ്രസ്സ്‌ എല്ലാം meesho ആണോ, എനിക്ക് അങ്ങനെ തോന്നുന്നു

  • @johannjames6400
    @johannjames6400 ปีที่แล้ว +1

    Grill adikoode poocha vannile

  • @thankav6808
    @thankav6808 ปีที่แล้ว

    😋👍

  • @cleetusmathew6157
    @cleetusmathew6157 ปีที่แล้ว +2

    👏❤️

  • @jaganjva3728
    @jaganjva3728 ปีที่แล้ว +1

    PADAVALAVUM KADALAPARIPPUM VEKKU